ഇപ്പൊ കുറ്റം മൊത്തം യൂട്യൂബ് ചാനലിന് | jasmin jaffer latest interview

Sdílet
Vložit
  • čas přidán 4. 07. 2024
  • #bbms6 #bbms6promo

Komentáře • 730

  • @sabitha.b1292
    @sabitha.b1292 Před 6 dny +68

    First 🎉❤

  • @themaskman2.o874
    @themaskman2.o874 Před 6 dny +381

    മൊത്തം പാർട്ടും എടുത്തു react ചെയ്യണം എന്നുള്ളവർ ലൈക് അടിക്കാനുള്ള നൂൽ

  • @Bindug2000
    @Bindug2000 Před 6 dny +355

    Saina ആയതുകൊണ്ട് മാത്രം ഇൻറർവ്യൂ കൊടുത്തു വെളുപ്പിക്കാൻ അവർ മാത്രമേ റെഡിയായി കാണുള്ളൂ

    • @ZzzZzz-c7t
      @ZzzZzz-c7t Před 6 dny +1

      🎉🎉🎉🎉

    • @shanishajeer4680
      @shanishajeer4680 Před 6 dny +3

      Combination enn polum parayaruth ennokke demand koodiyan jasmin interviewin poyath....😂😂😂

    • @LoneWolf-qh9uk
      @LoneWolf-qh9uk Před 6 dny +5

      Veruthe onnumalla matte mass bgm okke iitu ivalde shots avar upload cheythittondu ...enttammoooo

  • @Daliya50
    @Daliya50 Před 6 dny +230

    വെളുപ്പിച്ചു വെളുപ്പിച്ചു രജനീഷ് ചേട്ടന്റെ കുടുംബമടക്കം വെളുത്തു. ഇത്രയും ആയിട്ടും ജാസ്മിൻ മാത്രം വെളുക്കുന്നില്ല 🤣🤣🤣🤣

  • @ZameenaZami-ti3uk
    @ZameenaZami-ti3uk Před 6 dny +140

    ആ anchor നോട്‌ എനിക്ക് എന്നും ബഹുമാനം മാത്രം ആണ് അവളെ interview കഴിഞ്ഞപ്പോ അദ്ദേഹത്തോടുള്ള ബഹുമാനം കൂടി കാരണം ഈ മാരണത്തെ അത്ര നേരം സഹിച്ചതിന് അവളുടെ ചൊരിയുന്ന വർത്തമാനം കേട്ട് നമുക്ക് പ്രാന്ത് വരും. 😂

    • @shylasimon8215
      @shylasimon8215 Před 6 dny +15

      😂😂 ശരിയാണ്. അങ്ങേര് എങ്ങനെയാണ് ഈ വെളുപ്പിക്കലും നുണയും അത്രയും നേരം കേട്ടിരുന്നത്.

    • @diyadaksha4030
      @diyadaksha4030 Před 6 dny +3

      @@shylasimon8215😂😂😂😂sathym

    • @soumyamv8701
      @soumyamv8701 Před 4 dny +3

      Pavam manushyan😢

  • @Mohd710w
    @Mohd710w Před 6 dny +202

    ഞാൻ cheat ചെയ്തു but ചതിച്ചില്ല അത്‌ ഒരു തെറ്റ് ആണോ 🥴😵‍💫😵

    • @shahulhameed-bo9sk
      @shahulhameed-bo9sk Před 6 dny +11

      Clarity illathathanu ente clarity enna nadakathinu shesham adutha nadakam njan cheat cheythu thettu cheythu but chathichittilla...

    • @queencysamuel
      @queencysamuel Před 6 dny +2

      😂

    • @Nichus-hr6hc
      @Nichus-hr6hc Před 4 dny

      😂

  • @kl57-crazy-media
    @kl57-crazy-media Před 6 dny +130

    Big boss ഇത്ര അധികം ഫേവർ കൊടുത്തതും ഇത്ര അതികം പുറത്തെ kariyangal അറിഞ്ഞതും ആയ condestent വേറെ ഇല്ല എന്നിട്ടും ഇവൾ അവിടെ കാട്ടികൂട്ടിയത് അത് അസുഖം വേറെ ആണ് 😤😤😤😤

  • @lechulekshmi8574
    @lechulekshmi8574 Před 6 dny +54

    ആ പെണ്ണ് ഒരു phyco ആണ്... സത്യം പറഞ്ഞാൽ അതിനെ ഒരു കൗൺസിലിംഗ് കൊണ്ടുപോയാൽ ready ആകും എന്ന് തോന്നുന്നു എനിക് ഒട്ടും ഇഷ്ട്ടല്ല ആ പെണ്ണിനെ but ഇപ്പോഴും അവരുടെ പെരുമാറ്റം കാണുമ്പോൾ എന്തോ ഒരു സഹതാപം തോന്നുന്നു... നോർമിലി ആയ ഒരാൾ സംസാരിക്കുന്നതു പോലെയോ മനസിലിക്കുന്നത് പോലെയോ ഇവർക്ക് പറ്റുന്നില്ല so അവര് നല്ലൊരു കൗൺസിലിംഗ് ചെയ്യാൻ പറ്റിയാൽ നല്ലതാണു 🙂

  • @raaasraaas4861
    @raaasraaas4861 Před 6 dny +267

    അവൾ ഇപ്പോൾ വെളുപ്പിച്ചു വെളുപ്പിച്ചു വെളുത്തു പാറി....ഈ ആങ്കറിന് പകരം ആ റോഹൻ ആവണമായിരുന്നു..😂😂അവൾ ചെയ്തത് ചെറിയ തെറ്റ്..അഫ്സലും മറ്റുള്ളവരും ചെയ്തതു വലിയ മഹാപാപം😂😂😂

    • @najmanaju1956
      @najmanaju1956 Před 6 dny +18

      അതിനുള്ള dyram അവൾക് ella interview kodukan .വലിച്ച് കീറും എന്നറിയാം 😂

    • @ajayasuju9687
      @ajayasuju9687 Před 6 dny +5

      Avatharakan pottan😂

    • @MubinPA-jj4bo
      @MubinPA-jj4bo Před 6 dny +1

      Rohanu ntha randennam indo

    • @ajayasuju9687
      @ajayasuju9687 Před 5 dny

      @@najmanaju1956 correct👍

    • @arya54313
      @arya54313 Před 5 dny +2

      ​@@MubinPA-jj4bo avalude annakkile piri vettum 😂

  • @pabloxq-ed2x3m
    @pabloxq-ed2x3m Před 6 dny +56

    അവളും ചപ്രി കൂടി അവിടെ കിടന്നു കാണിച്ചത് അല്ല കുഴപ്പം നമ്മൾ എല്ലാം വീട്ടിൽ ഇരുന്നു ഇതൊക്കെ കണ്ടത് ആണ് കുഴപ്പം ഇത് പുറത്ത് വിട്ട bb ആണ് ഏറ്റവും വലിയ കുഴപ്പക്കാർ

  • @NisonbabuNison
    @NisonbabuNison Před 6 dny +73

    നിങ്ങൾ പറയുമ്പോൾ അതിൽ ഒരു കോമഡി ഉണ്ട് അതാ ഇത് ജാസ്മിൻ കണ്ടാലും ചിരിക്കും

  • @seema6705
    @seema6705 Před 6 dny +230

    രജനീഷിന്റെ ഗതികെട്ട അവസ്ഥ😅

    • @jannao.j7230
      @jannao.j7230 Před 6 dny +17

      Rajaneesh sir ne othiri eshtanu,,,pakshe jasminte ,,,muttunjayangal kett,,,,okke mindadirikunnadum okke sammadichukodukkunnadum kand,,enthopolle thonni,,,,

    • @walkwithdarsh806
      @walkwithdarsh806 Před 6 dny +12

      ​@@jannao.j7230പുരോഗമന വാദി ആണ് രജനീഷ്.. അഖിൽ മാരാരേ ഒക്കെ എടുത്തിട്ട് കുടയും
      ...പക്ഷേ ജാസുമോൾ കാണിച്ചത് പുരോഗമനം ആണ് so ഇങ്ങനെ അണ്ണാക്കീൽ പിരി വെട്ടിയ പോലെ ഇരിക്കും

    • @shahinashayi841
      @shahinashayi841 Před 6 dny +2

      @seema6705.adhehathinte gadhi ketta avastha parayan Aval vilich iruthiyathalla adhehathe .adheham avale vilich iruthiyathahne 😂

    • @julie56.5
      @julie56.5 Před 5 dny +6

      @@walkwithdarsh806 ദിയസുന യുടെ ഫ്രണ്ട് ആണ് ഈ രജനീഷ് .. അതാ ഇവളെ വെളുപ്പിക്കാൻ കൂട്ട് നിന്നത്

    • @athiraathi439
      @athiraathi439 Před dnem

      🤣🤣🤣🤣🤣🤣🤣🤣

  • @manjimavlogs9691
    @manjimavlogs9691 Před 6 dny +206

    Anchorinu ചെറിയ പേടി ഉള്ള പോലെ ജാസ്മിനോട് വല്ലതും കാര്യമായിട്ട് ചോദിച്ച വായിൽ ഇരിക്കുന്നത് കേൾക്കേണ്ടി വന്നാലോ 😁

    • @Geethamani-du1kr
      @Geethamani-du1kr Před 6 dny +9

      Correct

    • @babithak1342
      @babithak1342 Před 6 dny +5

      Yes

    • @searchingKT
      @searchingKT Před 6 dny +12

      Nadiyudey veetill alley errikunathu…puragill jaber ekka and nicker bhai body guard undu… verudhey cheetaviliyum edi kollandello…

    • @mumthazanees6917
      @mumthazanees6917 Před 6 dny +5

      ​@@searchingKT suna chechiyum

    • @jannao.j7230
      @jannao.j7230 Před 6 dny +1

      Adinu adyame jasmin chek vechu,,.enne vittuthinna mediakk njan orikkalum interview kodukkilla njan adinnu thiranjeduthadanu ,,saina ye ennuparanjal,,.chodikkukayallade defend cheyyan kazhiyade rllam ok ok paranj avalk ,,deshyam varuthade ang ,,,madrikakatti😂anyway rajanish sir ne eshtanu,,,verenthu parayan

  • @mr.srikanthhari4045
    @mr.srikanthhari4045 Před 6 dny +83

    അച്ചാറ് വന്നു,തോരൻ വന്നു,കാളൻ വന്നു,അവിയൽ വന്നു,ചോറ് വന്നു പിന്നെ സാമ്പാറും 4 കൂട്ടം പായസവും വന്നു......ജാസ്മിൻ ഭാവിയിൽ കല്യാണത്തിന് ഫുഡ് കഴിക്കുമ്പോ ചെക്കനോട് പറയാൻ പോകുന്ന കഥ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @hammockmalayalam6016
      @hammockmalayalam6016 Před 6 dny +3

      😂😂😂

    • @MubinPA-jj4bo
      @MubinPA-jj4bo Před 6 dny +2

      Ohh othillado

    • @mr.srikanthhari4045
      @mr.srikanthhari4045 Před 6 dny +5

      @@MubinPA-jj4bo സാരമില്ല...ഇനീം കാമുകന്മാർ ഉണ്ടാവും....ഇവളുടെ സ്വഭാവം വെച്ച് നോക്കുമ്പോ... കൈ പിടിക്കാൻ ആള് വേണ്ടേ എപ്പോളും 😀😀😀

    • @arya54313
      @arya54313 Před 5 dny +2

      ​@@MubinPA-jj4bo njagalk othuuu.. Ninakk othu kaanillaa😂😂

    • @MINIkKMINI
      @MINIkKMINI Před 5 dny +1

      🤣🤣🤣🤣🤣🤣അതെ പായസം മുന്നിൽ നിൽക്കില്ല

  • @robinsmini4835
    @robinsmini4835 Před 6 dny +220

    ഇതിന് മുൻപ് നടന്ന ബിഗ് ബോസിൽ ഇത്രയും കഴപ്പ് കൂടിയ ആണും പെണ്ണും ഇല്ലായിരുന്നു ജാസ്മിൻ ഗബ്രി🎉🎉🎉🎉 പിടിച്ച് നിൽക്കാൻ പറ്റാത്ത കോഴികൾ അത് 6 സീസണിൽ മാത്രം

    • @ZzzZzz-c7t
      @ZzzZzz-c7t Před 6 dny +4

      😅😅😅😂

    • @arsr_-qs1wp
      @arsr_-qs1wp Před 6 dny +2

      ജാസ്മിന്റെ ഉള്ളിൽ പ്രണയം ഉണ്ടായിരുന്നോ എന്ന് അവതാരകന്റെ ചോദിയം 🤭😂ബിഗ്‌ബോസിൽ കണ്ടത് പ്രണയമായിരുന്നോ 😂😂

    • @mylouve2473
      @mylouve2473 Před 6 dny +2

      അവള് big boss കയറാൻ കിടന്നു കൊടുത്തു......പുറത്തു ഒള്ള 3 ബോയ്സ് ആയിട്ടു എല്ലാം എല്ലാം കഴിഞ്ഞതാണ്... അവള് അരക്കൂടെ കിടന്നു കൊടുക്കുന്നതാണ്..... ഒരിക്കലും ഒന്നും പുറത്തു വരില്ല... കാരണം.. ഇതു പുറത്തുവന്നാൽ പുറത്തു ഒള്ള 3 പേർക്ക് ലൈഫ് ഇല്ലാതെ ആകും.... ജാസ്മിൻ ജാഫർ. ഒരു sexy girl... ആരും മായിട്ടു അവള് ശരീരം കാണിച്ചു കൊടുക്കും

    • @krishnamonyp4100
      @krishnamonyp4100 Před 4 dny

      Opening cerimony Jabri Jaffer nu oru kazhapum ille manamkettaven

  • @pabloxq-ed2x3m
    @pabloxq-ed2x3m Před 6 dny +32

    ഇന്റർവ്യൂ നു വന്നു ഇരിക്കും മുന്നേ അവൾ തന്നെ പറഞ്ഞിട്ടുണ്ട് അയാളോട്ഏത് മാതിരി ഉള്ള question ചോദിക്കാൻ പാടുള്ളൂ ന്ന് അങ്ങനെ ഉറപ്പ് കൊടുത്തിട്ടാണ് അയാൾ ആ ഇന്റർവ്യൂ എടുത്തത് 100%ഉറപ്പ് ഇയാൾക്കു കുറച്ചു റീച് വേണം ഇല്ലെങ്ങിൽ വേറെ വല്ലോരും ആയിരുന്നു എങ്കിൽ ഇപ്പൊ അവളെ എടുത്തു ഉടുത്തു വിട്ടേനെ 😅😅

  • @user-ch4pl4bf4q
    @user-ch4pl4bf4q Před 6 dny +31

    Anandu നിന്റെ comedy ഒരു രക്ഷയും ഇല്ല. മൂക്കള വന്നിരുന്ന് വെളുപ്പിച്ചു തേഞ്ഞു 😂

  • @Siddh_raj
    @Siddh_raj Před 6 dny +36

    Gabri ഇവളെ ധൈര്യമായിട്ട് engagement ചെയ്യട്ടെ.എന്നിട്ട് BB7 il contestant ആയിട്ട് അവളെ പറഞ്ഞയക്കുക.
    അപ്പോൾ അവിടെ ഒരു Thapriയോ Lapriയോ വരും.അങ്ങനെ ഇവന്‍ രക്ഷപ്പെടും.

  • @amalrajpc2876
    @amalrajpc2876 Před 6 dny +188

    അതല്ലടാ അനന്തു വിഷയം ' ഇവൾ പറഞ്ഞതുപോലെ ഫ്ലോയിൽ ടേസ്റ്റ് കൂടും ആരും കണ്ടില്ലഎന്നു പറഞ്ഞുപോയതും ക്ഷമിക്കാം.പക്ഷേ ആ ചായ അവളുടെ മൂക്കട്ട വീണതാണെന്ന് അറിഞ്ഞിട്ടും അത് കളയാതെ ആ ചായ മറ്റുള്ളവരെ കൊണ്ട് അവൾ കുടിപ്പിച്ചില്ലേ. ആ മനസ്ഥിതിയെ കുറിച്ചെന്തു പറയുന്നു ജാസു മോളേ😂' അപ്പോ ആരും കണ്ടില്ല ടേസ്റ്റ് കൂടും എന്നു പറയുക മാത്രമല്ല അതുപോലെ തന്നെ ചെയ്യുകയും ചെയ്തു.😂'

    • @Lakshmilachu1768
      @Lakshmilachu1768 Před 6 dny +31

      അതാണ് ഇവളെ വെളുപ്പിക്കുന്നവരെ കാണുമ്പോൾ അറപ്പ് തോന്നുന്നത് സ്വന്തം തെറ്റ് അംഗീകരിക്കാതെ ഒക്കെ ഒരു flow യിൽ പറഞ്ഞതാണ് എന്ന് ഒക്കെ പറയുന്നതിനുള്ള തൊലിക്കട്ടി. ഒരു അന്യപുരുഷൻ്റെ മുമ്പിൽ വച്ച് ഒരു പെൺകുട്ടി ഉടുപ്പിൻ്റെ ഉള്ളിൽ കൂടി കയ്യിട്ടു മാന്തുമോ ഒരു Public Show യിൽ? എന്നിട്ടു കാണണോ എന്ന് അവനോടു ചോദിക്കുമോ? അതും അവൾക്ക് ഒരു 'Flow' യിൽ ചെയ്തത്. ഇത്രയും തരംതാണ ഒരു സ്ത്രീയെ ജീവിതത്തിൽ കണ്ടിട്ടില്ല

    • @simirajesh7618
      @simirajesh7618 Před 6 dny

      Ellavarum eppozhum thumumbol mookatta therikkumo. Ariyan vendi Chodichathanu

    • @amalujacob2515
      @amalujacob2515 Před 6 dny +7

      ​@@simirajesh7618at least saliva therikkum...athu pothi pidichu thumman parayunnathu athu kondaanu....entha ithokkey ithra ariyaan ullathu😢

    • @chitc3723
      @chitc3723 Před 6 dny +9

      ​​​@@simirajesh7618 Illa rose water aanu sadharana therikune.Oral sneeze cheyyumpol onnu cover cheythu sneeze cheyyunath oru basic manners aanu.Ath illathavark ithonnum paranjal mansilakilla.Ningalde foodinte munnil irunn aarelum cover cheyyathe thummiyal ningal ath onnum mind cheyyathe aa food eduth kazhikumo? Kazhikum engil pine onnum parayanilla ellarum angne alla.

    • @Lakshmilachu1768
      @Lakshmilachu1768 Před 5 dny

      ​@@simirajesh7618മുക്കളയും തെറിക്കാം, നമ്മുടെ വായിലുള്ള സ്രവങ്ങളും തെറിക്കാം. എന്തെങ്കിലും തെറിച്ചതുകൊണ്ടാവുമല്ലോ നമ്മൾ മാത്രമേ കണ്ടുള്ളു Taste കൂടും എന്നു പറയുന്നത്? നിങ്ങൾ അതു Live കണ്ടിരുന്നോ? നിങ്ങൾ ആണെങ്കിൽ അവൾ അപ്പോൾ തന്ന ആ ചായ കുടിക്കുമോ? അറിയാഞ്ഞിട്ട് ചോദിക്ക്യാ.

  • @seemasreekumar353
    @seemasreekumar353 Před 6 dny +35

    അനന്ദു... നിന്നെ കൊണ്ട് തോറ്റു... ചിരിച്ചു ചാകാറായി... നീ എല്ലാത്തിനും react ചെയ്യണം... ഇതുപോലെ....react ചെയ്തെ പറ്റു 🤣🤣🤣

  • @blushingbeauty7458
    @blushingbeauty7458 Před 6 dny +50

    രോഹൻ ആയിരുന്നേൽ ചേച്ചി കണ്ടം വഴി ഓടിയേനെ... ഇതിപ്പോ അങ്ങേരു അത്ര സീൻ ഇല്ല... പിന്നെ k. D jaffer മുമ്പിൽ നിക്കുന്നുണ്ടായിരിക്കും 😹😹😹😹😹😹😹

    • @MubinPA-jj4bo
      @MubinPA-jj4bo Před 6 dny

      Rohanu randu andi indo

    • @blushingbeauty7458
      @blushingbeauty7458 Před 6 dny +4

      @@MubinPA-jj4bo എന്താ നിനക്ക് ഒരെണ്ണം എങ്കിലും ഉണ്ടോ

    • @ayshasworld1634
      @ayshasworld1634 Před 6 dny

      @@MubinPA-jj4bo jasumol bbyil poyi kurunthalipp thudangiya Ann muthal thaaan ellaaa videosinum comment idunnu jasmine nyaayeekrichond marubagath avalude thantha polum avalude pokk shriyallaannum paranj varunnu 😂 iniyengilum onn ea comment box kayari irangi nadann food polum kazhikkaand chath pokum Nee mookkalakk vendi athond iniyengilum onn poyi pani nokk 😏😏 pinne rohan 2 undoo ennariyanam lle anganaanengil Aa mookkalayod dhairyamundengil jafarinte molaanengil oru vattam rohan interview koduthu nokkaan para Appo kanam rohan 2 ullo atho 4 thikachum undonn kettoo… Nee paranjaaal jasu kelkkum karanam avalk vendi ninte 10kg weight vare kuranj poyille ninte 😂😂

    • @arya54313
      @arya54313 Před 5 dny

      ​@@blushingbeauty7458 avanu orennam polum illaa.. Athukondulla sangadam aanu.. Kadam vaangikkaan aavum 😂😂

    • @blushingbeauty7458
      @blushingbeauty7458 Před 5 dny

      @@arya54313 😹😹😹thanne

  • @user-ee6ue4kb9w
    @user-ee6ue4kb9w Před 6 dny +21

    അവിടെ ശ്രീതു അർജുൻ combo നമുക്ക് ഒത്തിരി ഇഷ്ടമായിരുന്നു കാരണം വളരെ pure ആയിട്ട് നമുക്ക് തോന്നി... ഇതുങ്ങള് രണ്ടും കൂടി കാണിച്ച koonthalippu.... എന്റെ അമ്മോ സഹിക്കാൻ വയ്യായേ.... ഇപ്പോൾ പറയുന്നു എല്ലാവരും അവരെ മാത്രം ഒറ്റപ്പെടുത്തി യെന്ന്.....ഇങ്ങനെ ഇങ്ങനെ സ്വയം വെളുപ്പിച്ചാൽ നമ്മൾ എല്ലാം മറന്ന് പോകും എന്നായിരിക്കും....

  • @anithasumesh9208
    @anithasumesh9208 Před 6 dny +63

    അവൾ ഗബ്രിയോട് നീ എന്നെ ആഴ്ചയിൽ എത്ര തവണ ഓർക്കുമെന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു ആഴ്ച യിൽ 3തവണ ഓർക്കുമെന്ന് അപ്പോൾ അവൾ ച്ചീ പോടാ എന്നു പറഞ്ഞു
    അതിനെ ഇവൾ എന്തു പറഞ്ഞു ഞായികരിക്ക😂😂

    • @jasminashraf91
      @jasminashraf91 Před 6 dny +17

      simple അല്ലേ ....എനിക്ക് തെറ്റ് പറ്റിപ്പോയിട്ടുണ്ട്. പക്ഷേ അത് Asianet എന്നെ ആ രീതിയിൽ picture ചെയ്തതു കൊണ്ട് നിങ്ങൾക്ക് തോന്നിയതാ😂

    • @Zai520
      @Zai520 Před 5 dny +1

      Athum aaa flowyil angane paranjpoyatha😂

    • @Lakshmilachu1768
      @Lakshmilachu1768 Před 5 dny

      ചീ പോടാ വൃത്തികേടു പറയുന്നോ എന്നാ ചോദിച്ച ത്. Friendship ൽ സാധാരണ ആണും പെണ്ണും പറയുന്ന കാര്യമാണോ ഇത്?

  • @ShanifashaniAnzar
    @ShanifashaniAnzar Před 6 dny +68

    രാവിലെ നോക്കും റിയാക്ഷൻ വീഡിയോ വന്നോ എന്ന് ഇപ്പോൾ സമാധാനം ആയി 😊

    • @zainp469
      @zainp469 Před 6 dny +7

      എനിക്കും😂😂😂😂

    • @ShanifashaniAnzar
      @ShanifashaniAnzar Před 6 dny

      @@zainp469 രാവിലെ അടുക്കളയിൽ നിൽകുമ്പോൾ അനന്ദു വിന്റെ വീഡിയോ ക്കാണും 😄

    • @divyamurali633
      @divyamurali633 Před 6 dny +5

      Enikkum 😊

  • @MisiriyaShihab-qz5vh
    @MisiriyaShihab-qz5vh Před 6 dny +147

    ഇവള് അൽപം സ്വൽപം തേപ്പ്, അതിന് വേണ്ടി ഏതറ്റം വരെയും പോവും, അത് കോടിക്കണക്കിന് ജനങ്ങൾ കാണുന്ന ഷോ ആയാലും കുഴപ്പമില്ല. ഇവൾ പറയുന്നു ഇതൊക്കെ എൻ്റെ റിയൽ സ്വഭാവമാണ് bb കാണിച്ചതെന്ന്, അവസാനം പറയുന്നു ഇതെല്ലാം കണ്ടവരെ കുറ്റമാണെന്നും എങ്ങനെ സാധിക്കുന്നു ഇങ്ങനെ എന്നാണ് മനസ്സിലാവാത്തത്

  • @draculagaming7376
    @draculagaming7376 Před 6 dny +159

    1:41 ഗബ്രി പറഞ്ഞ് കാണും റോഹന്റെ അടുത്ത് പോവല്ലേന്ന്🤣

    • @MubinPA-jj4bo
      @MubinPA-jj4bo Před 6 dny +3

      Rohanu randu andi indo

    • @user-nx5pg9eb3y
      @user-nx5pg9eb3y Před 6 dny +1

      😂😂

    • @draculagaming7376
      @draculagaming7376 Před 6 dny +6

      @@MubinPA-jj4bo ninakk ellathaond aano 2 andi undonn chodiche

    • @MubinPA-jj4bo
      @MubinPA-jj4bo Před 6 dny

      @@draculagaming7376 Rohane nthinu pediknm. E paranja rohanum Ella channelum avale interview nu vilichu. Aval interview kodukathathinte Karanam paranju. Cyber bullying athratholam kitti kazhinju. Rohan ara .. jasminte munnil rohanu pidichu nilkan padanu. Allathe Rohane nthinu pediknm

    • @Fathima-f2x
      @Fathima-f2x Před 6 dny +8

      ​@@MubinPA-jj4bojasmin വക്കാലത്ത് കൊണ്ട് വരുന്നവരുടെ standard😡

  • @kallu507
    @kallu507 Před 6 dny +66

    Dual personality ആണ് ഇവൾക്ക്‌
    കൂടെ കാമപ്രാന്തും

    • @sreesuryasatheeshkumar79
      @sreesuryasatheeshkumar79 Před 6 dny +10

      ശരിക്കും എന്തോ അസുഖമുണ്ട്. അവൾക്കു മാത്രമല്ല അവളുടെ ഫാൻസിനും.

    • @chitc3723
      @chitc3723 Před 6 dny +4

      Exactly ivalk entho prblm und.Allel ithupole irunn ulupillathe parayumo? Njan thett cheythu ennu 10 vattam parayumpolum mattulorde thalayil thett kond idana nokune.Avalk perfect allathe irikam but baki ullavaroke perfect aakanm.

  • @delsondevis208
    @delsondevis208 Před 6 dny +55

    പൊളി ബ്രോ ചിരിച്ചു ചത്തു. അടുത്ത വീഡിയോ യും ചെയ്യണം pls

  • @resmimahesh9767
    @resmimahesh9767 Před 6 dny +30

    ഇത്രയും പുരോഗമിച്ച മുല്ലപ്പു ഇന്നാട്ടിൽ വിടരേണ്ടതല്ലായിരുന്നു. പ്യാവം കേരളത്തിലെ പുനലൂരിൽ ഏതോ കുഗ്രാമത്തിലാണ് വന്ന് പെട്ടത്😒

    • @sreesuryasatheeshkumar79
      @sreesuryasatheeshkumar79 Před 6 dny +4

      ആ കുഴിയിൽ നിന്നും വന്നു എന്തൊക്കെയോ udayipp കാണിച്ചു ഇവിടെ vare എത്തിയില്ലേ 😂

  • @shajahanshaji2581
    @shajahanshaji2581 Před 6 dny +56

    ഇവളിനി എങ്ങനെയൊക്കെ മെഴുകിയിട്ടും ഒരു കാര്യവുമില്ല, അമ്മാതിരി വൃത്തികേടുകളല്ലേ അവിടെ കാട്ടിക്കൂട്ടിയത്,
    അനന്തു നീ പറഞ്ഞത് ശരിയാ കാലിലെ നഖം കടിക്കാൻ ഞാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല 😂

    • @beena451
      @beena451 Před 6 dny +1

      😂😂

    • @jannao.j7230
      @jannao.j7230 Před 6 dny +1

      Eda parayunnad celebraities enthu cheydalum anugarikkan alundennu,😂

  • @sheejashaji651
    @sheejashaji651 Před 6 dny +94

    അനന്ദു വരുമ്പോ തന്നെ ഉഷാർ ആണ് 👍🏼👍🏼👍🏼താൻ പറഞ്ഞത് നേരാണ്, എന്തിനാ വലിച്ചുകീറുന്നെ.. പോട്ടെ, വിട്ടേക്ക്. അവൾക്കു ഒന്നും മനസിലാക്കാൻ ഉള്ള പ്രായം ആയില്ലെന്ന തോന്നുന്നേ. പിന്നെ തൊലിക്കട്ടിയും അപാരം

    • @ManjuRajesh-fu7qr
      @ManjuRajesh-fu7qr Před 5 dny +4

      ഇല്ല.... പറഞ്ഞിട്ടും കാര്യം ഇല്ല.... കണ്ടറിയാത്തവർ കൊണ്ടറിയും..... കൊണ്ടറിഞ്ഞില്ലേൽ..... പിന്നെ എങ്ങിനെ അറിയുമോ എന്തോ.... ഈ കുട്ടിയെ പറഞ്ഞു മനസിലാകുന്നത് ചേമ്പിലയിൽ വെള്ളം ഒഴിക്കുമ്പോലെ.... 🙏

  • @valsalasankarankutty3750
    @valsalasankarankutty3750 Před 6 dny +81

    അവൾ പറയുന്നത് മുഴുവൻ കുറവും കണ്ടവർക്ക് അവിടെ വേറെയും പെൺ കുട്ടികൾ ഉണ്ടയിരുന്നു അവർ ഒന്നും ചെയ്യത കാര്യമാണ് ഇവൾ ചെയ്യതത് അവൾക്ക് മാത്രം ആണ് കുഴപ്പം നാണമില്ല ആ സധനം

  • @THoNnYAsSi_VloGs
    @THoNnYAsSi_VloGs Před 6 dny +25

    SAINA ചാനലിന് മുല്ലവാണ൦ വെളുപ്പിക്കാൻ അങ്ങോട്ട് പൈസ കൊടുത്തെന്നാ കരക്കമ്പി😂

  • @NR-iw7ul
    @NR-iw7ul Před 6 dny +39

    ജാസ്മിൻ പറയുന്നത് അവിടെ നടന്നതല്ല പുറത്തു വന്നത് എന്നാണ്. മൊത്തം vfx ചെയ്ത വീഡിയോ ആണ് നമ്മൾ കണ്ടത് എന്നാണ്.

  • @jollyjoe1078
    @jollyjoe1078 Před 6 dny +27

    ഇവൾ ആ ചാനൽ വിലക്കെടുത്തോ, സ്വയം വെളുപ്പിക്കാൻ 🤔🤔😄😄

  • @kathalan162
    @kathalan162 Před 6 dny +17

    വെളുപ്പിക്കൽ ഇന്റർവ്യൂ എന്നു പറ.
    anchor ഇന്റെ വില കളഞ്ഞ ഇന്റർവ്യൂ. 😮😮😮
    ഇത്തരം negetive ആളുകളെ ഇനിയർവ്യൂ ചെയ്ത് നമ്മൾ കണ്ട്.. പ്രതികരിച്ചു.. നമ്മുടെ നന്മയെ ഇല്ലായ്മ ചെയ്യാനായിട്ട്.. തുഫ്ഫ്ഫ്‌.. 😮😮

  • @pythonking_stem1527
    @pythonking_stem1527 Před 6 dny +16

    മെഴുകൾ ഒരു കല ആക്കി മാറ്റിയ ജാസ്സൂട്ടി .............

  • @sheejapradeep876
    @sheejapradeep876 Před 6 dny +22

    ആ ആങ്കറി ന് പേടിയാ പ്രകോ പിപ്പി ച്ചാൽ ബിഗ് ബോസിൽ കണ്ട താണ ല്ലാ മുഖ മൊക്കെ മാറി പല്ല് ഒക്കെ കോന്ത്രം പല്ലാക്കി മുടിയഴിച്ച് കണ്ണ് തള്ളി കഴുത്ത് ഒടിച്ചിട്ട്.. എങ്ങാനും വന്നാ ആ ചേട്ടൻ ഫാമിലി യെ ഓർത്ത് കുറെ അടക്കി വക്കാ പെട്ടും പോയി... പൂതനയുടെ വകയിലെ കൊച്ചു മോളാണ് പൊ ന്നോ.....

  • @annvichu3099
    @annvichu3099 Před 6 dny +25

    അവളെ react ചെയ്യണം അനന്തു പറ്റിയാൽ അവള് കാണിച്ചു കൂട്ടിയ കുറുൻതാളിപ്പ് വീഡിയോ കൂടി കട്ട്‌ ചെയ്ത് കേറ്റിയാൽ കൊള്ളാമായിരുന്നു. അവളുടെ അണ്ണാക്കിൽ തന്നെ റിപ്ലൈ കൊടുക്കണം. അവളിത് കാണും തീർച്ച

  • @faisalm8374
    @faisalm8374 Před 6 dny +52

    ജാസ്മിൻറ്റെ അത്രയും തൊലിക്കട്ടി കണ്ടാമൃഗത്തിന് പോലും ഉണ്ടാവില്ലാ

    • @Itsmydreams6365
      @Itsmydreams6365 Před 3 dny

      നിങ്ങൾ ഉദ്ദേശിക്കുന്ന തൊലിക്കട്ടി എന്താണ്?? ചാവാതെ ഇപ്പോഴും ഇരിക്കുന്നത് ആണോ..

    • @faisalm8374
      @faisalm8374 Před 3 dny +1

      @@Itsmydreams6365 ജാസ്മിൻ ചെയ്ത കാര്യങ്ങൾ ഇപ്പോഴും ശെരിയാണ് എന്ന് സമൂഹത്തിൽ വന്നു പറയുന്നുണ്ടല്ലോ അത് തെന്നെ അവളുടെ തൊലിക്കട്ടി
      ചെയ്തു കൂട്ടിയ കാര്യങ്ങൾ തെറ്റാണെങ്കിൽ അത് സമ്മതിച്ചു ക്ഷമ ചോദിച്ചു മുന്നോട്ട് വരികയാണ് ചെയ്യണ്ടത് അല്ലാതെ അതിൽ തെന്നെ കിടന്നു മെഴുകലല്ലാ
      ചത്തു കഴിഞ്ഞാൽ നമ്മുടെ പ്രശ്നങ്ങൾ തീരുമോ

  • @vijithv9187
    @vijithv9187 Před 6 dny +30

    10:56 😂 എൻ്റെ പൊന്നണ്ണാ.... ചിരിച്ച് ചിരിച്ച് പെടലി വേദന വന്ന് 🙏

  • @choicesisyours
    @choicesisyours Před 6 dny +17

    ധൈര്യം ഉണ്ടേൽ രോഹൻ്റെ എടുത്ത് പോടീ.. ജാസ്മിൻ 😅😅

    • @diyadaksha4030
      @diyadaksha4030 Před 6 dny +2

      അയ്യടാ ഇമ്മിണി പുളിക്കും 😝🤣

    • @choicesisyours
      @choicesisyours Před 5 dny +2

      @@diyadaksha4030 ithra double stand ulla oruthiye njan adhyayita kanunne....

    • @diyadaksha4030
      @diyadaksha4030 Před 5 dny +2

      @@choicesisyours Sathym

  • @jollyjoe1078
    @jollyjoe1078 Před 6 dny +50

    ആ interviewer അവൾക്കു വേണ്ടി ഇന്റർവ്യൂ നടത്തുന്നത് പോലെ തോന്നും.. കാശ് കിട്ടി കാണും 🤔😄

  • @MehnazMinnu
    @MehnazMinnu Před 6 dny +39

    Ival enth paranjalum ath ishtapedathavar undo 🙂😂

  • @annvichu3099
    @annvichu3099 Před 6 dny +19

    അവളെ interview ചെയ്യാൻ യോഗ്യൻ നീയാണ് അനന്തു 😂😂😂. നിന്റെ ചാനലിലോട്ട് വിളിക്കെടാ മോനെ 😅😅 നമുക്ക് വീഡിയോ ഇട്ടു കൊടുത്ത് അവളെ വെള്ളം കുടിപ്പിക്കാം 😅

  • @sherlyg2048
    @sherlyg2048 Před 6 dny +24

    അനന്തു react ചെയ്യുമ്പോൾ കേൾക്കാൻ അടിപൊളി ആണ്.അനന്തു reaction supper 👌🏻😂😂. Rohan, jasu interview കാണാൻ കാത്തിരിക്കുന്നു. എല്ലാ part ഉം review ചെയ്യണേ. ദിലീപ് മീശ പിരിക്കുന്നത് പോലെ jasu കാക്ക എന്ന് വിളിച്ചു പോയോ അവരുടെ കഷ്ട്ട കാലം തുടങ്ങി എന്ന് വേണം ചിന്തിക്കാൻ

  • @Abhi-gm3sh
    @Abhi-gm3sh Před 6 dny +22

    Aa ok.തുടങ്ങിക്കോ Anandhu poratte ❤

  • @DReaM_WalKeRr
    @DReaM_WalKeRr Před 6 dny +27

    Ethra mezhukiyaaalum velukkillla meee jaassuuuuu😂😂😂😂

  • @kookiesgurljungkookie5690

    Nattukar motham kandu ivalde swabhavam ini ethra karanjittum karyamilla😂

  • @haripriya9436
    @haripriya9436 Před 5 dny +7

    അദ്ദേഹതിനോട് ഒരു ബഹുമാനം ഉണ്ടായിരുന്നു.. ഇവളെ പോലെ ഒരാളെ ഇന്റർവ്യൂ ചെയ്യാൻ നാണം ഇല്ലേ

  • @revathirajeesh1823
    @revathirajeesh1823 Před 6 dny +15

    പൊറോട്ടയെ പറ്റി ഇങ്ങനെ പറയണ്ടായിരുന്നു അനന്ദു 😃😃😂😂

    • @nishasangeeth4130
      @nishasangeeth4130 Před 6 dny +4

      Ini jasmin fans itheduthu nyayeekarkum mukala chayaye kurichu chodichaal. 😂😂😂

  • @preethynair756
    @preethynair756 Před 6 dny +9

    മീശമാധവനിൽ പറയുന്നുണ്ട് കുറ്റബോധം കൊണ്ട് മാധവൻ ഒരു യന്ത്രം ആയെന്ന് അതുപോലെ അനുഭവിച്ചു അനുഭവിച്ചു ജാസുമോൾ പാറ ആയി മാറി ഗയ്‌സ് ഇനി മുതൽ നമുക്ക് ജാസൂപാറയിൽ പിക്നിക് ന് പോകാം

  • @sanfeerbautty9007
    @sanfeerbautty9007 Před 6 dny +59

    Anandune kaanumbol karthik suryade look thonniyad enik maathramaano🥰 thonniyavar like

    • @jannao.j7230
      @jannao.j7230 Před 6 dny +5

      Enikum karthikinte pole thonnitunnd karthikinte nishkalangamaya chiri ,,anandhunum und

    • @shahinashayi841
      @shahinashayi841 Před 6 dny

      Karthik surya kekkanda 😂😂

    • @diyadaksha4030
      @diyadaksha4030 Před 6 dny +2

      ഒരമ്മ പെറ്റ അളിയന്മാർ ആണ് 😎

  • @beenaparayil3310
    @beenaparayil3310 Před 6 dny +25

    Was waiting for your review,,

  • @C0mmentor965
    @C0mmentor965 Před 6 dny +13

    1:59 🤣🤣 മൂക്കളചാണ്ടി 🔥
    10:11 😂🔥

  • @ShanifashaniAnzar
    @ShanifashaniAnzar Před 6 dny +18

    ചെയ്യണം നാളെയും കൂടി മതി 👍

  • @Chotta_beem59095
    @Chotta_beem59095 Před 6 dny +36

    Rohan fans like adikki❤❤😂

  • @sssss9-f3y
    @sssss9-f3y Před 6 dny +7

    രോഹൻ ഇന്റർവ്യൂ ചെയ്തിരുന്നേൽ BB7 കാണാമായിരുന്നു 😄

  • @subhasyam4202
    @subhasyam4202 Před 6 dny +7

    6:51 അത് യോഗ ഒന്നും വേണ്ട ബ്രോ. ഡെയിലി പ്രാക്ടീസ് ഉണ്ടാവും. അല്ലേൽആർക്കും പറ്റില്ല

  • @LiyaLachu-jn9qi
    @LiyaLachu-jn9qi Před 6 dny +6

    ഈ interview ഫുൾ question jasmis തന്നെ എഴുതി ഉണ്ടാക്കിയത് അഹ് എന്ന് തോന്നുന്നത്....😁. ഇവൾ ഇനി ഇതൊക്കെ പറഞലും ഇവൾ ഇനി വെളുക്കുല.....🤗

  • @aancyalen
    @aancyalen Před 6 dny +15

    2nd part venam😁

  • @shabeebabanukalluvetty3792

    അവൾ ഇപ്പൊ പറയുന്നുണ്ട് engagement കഴിഞ്ഞിട്ടില്ല എന്നൊക്കെ 😂😂 നമ്മളൊക്കെ പൊട്ടമാരാണോ എന്ന് തോന്നിപോകും 😢 എന്താണ് നിങ്ങളെ അഭിപ്രായം 😮🤗

  • @valsalasrinivasan8521
    @valsalasrinivasan8521 Před 6 dny +4

    Anisbha said na if one person is committed then how can that person have another relationship 😂😂😂😂😂

  • @anithadas3354
    @anithadas3354 Před 6 dny +8

    Ellam aval accept cheyyum...avalde vicharam accept cheythaal pinneedu athu theernnunnu

  • @ismailmanalath7338
    @ismailmanalath7338 Před 4 dny +2

    വിറ്റു തിന്നത് മതി ആയില്ലേ bro കൊച്ചു ജീവിക്കട്ടെ dear ❤❤

  • @Lakshmilachu1768
    @Lakshmilachu1768 Před 6 dny +12

    ഇവിടെ ജാസ്മിൻ്റെ അന്തം ഫാൻസിനെയൊന്നും കാണാനില്ലല്ലോ വെളുപ്പിക്കാനും വെള്ളപൂശാനും?

    • @MubinPA-jj4bo
      @MubinPA-jj4bo Před 6 dny

      Avalukku nalla veluppund ne poi ninte thallede onnu veluppikku

    • @sreesuryasatheeshkumar79
      @sreesuryasatheeshkumar79 Před 6 dny +1

      ഉഗ്രൻ തെറിയും വിളിച്ചു ഇൻസ്റ്റയിൽ ഉണ്ട്

  • @user-ib9zj6wz6v
    @user-ib9zj6wz6v Před 6 dny +15

    ഞാനും നോക്കി ഇരിക്കുകയായിരുന്നു അനന്ദു വരാൻ . ഇപ്പോൾ സമാധാനമായി

  • @PeterParker-kg6tx
    @PeterParker-kg6tx Před 5 dny +4

    ഇവളുടെ interview കാണുമ്പോൾ തന്നെ കുറെ കാര്യങ്ങൽ തിരിച്ച് ചോദിക്കാൻ എല്ലാവരുടെയും മനസ്സിൽ ഉണ്ടാകും....അത് bro aayt ഇങ്ങനെ react ചെയ്ത് കാണുമ്പോൾ മനസ്സിന് ഒരു ആശ്വാസം ആണ്😅... Expecting more videos🎉

  • @abelthankachan1998
    @abelthankachan1998 Před 6 dny +14

    Ivalda e behaviours for atleast 70% is from childhood. Lack of proper parenting is very evident. Aval ethra act cheythalum that rude mind and character by on coming episodes kandappo purath varunnund. She is very immature and short tempered. Aa interview was very boring. One question and essay answer.

  • @user-ee6ue4kb9w
    @user-ee6ue4kb9w Před 6 dny +8

    ഇപ്പോൾ പറയുന്ന കേട്ടോ.... വെള്ളത്തിനു allergy ആണെന്ന്... അപ്പോൾ ഒരു ദിവസവും അവൾ കുളിച്ചില്ലേ... അവിടെ അതിനും വേണ്ടി തുമ്മുന്നതൊന്നും നമ്മൾ കണ്ടില്ലല്ലോ..... ലാലേട്ടനോട് പറഞ്ഞത് ഓർമ്മയുണ്ടോ.. ലാലേട്ടാ എനിക്ക് പറയുന്നതിന് ഒരു മടിയും ഇല്ല... ഞാൻ
    ഒന്നിരാടമേ കുളിക്കൂ എന്ന്.. പക്ഷേ.. ഇപ്പോൾ പറയുന്നു allergy കാരണം ആണെന്ന്.... ആ ഗബ്രി പറഞ്ഞു കൊടുത്തതായിരിക്കും അത് അല്ലേ

    • @Lakshmilachu1768
      @Lakshmilachu1768 Před 6 dny +6

      BlockDaddyപറഞ്ഞു കൊടുത്തതാണ് Family Round ൽ Roomൽ ഇരുന്ന്. നിനക്ക് വെള്ളത്തിന് Allergy ആണ് എന്ന്. 25 വയസ്സായ അവൾക്ക് അറിയില്ല അവൾക്ക് അലർജി ഉണ്ടെന്ന്. Episode കണ്ടാൽ മനസ്സിലാവും. 😄😄

  • @Ann-go4vs
    @Ann-go4vs Před 6 dny +10

    Waiting for this reaction

  • @lekshmimenon196408
    @lekshmimenon196408 Před 6 dny +11

    Bro ഞാൻ വിചാരികിയറിനു നിങ്ങൾ evide enna😂aval വെളുത്തില്ല aval ippoh manayathi... Achan block തമ്പുരാൻ അറിയാം pollum

  • @bennybenny5447
    @bennybenny5447 Před 6 dny +42

    ഒരു സീസനിലും ജാസ്മിനെപോലെ sayber പുള്ളിങ്ങേ നേരിട്ട ആരും ഉണ്ടാകില്ല ഇദ്ദേ നാടകം കളിച്ചവരും ഉണ്ടാകില്ല 😄

    • @padmajavijayan309
      @padmajavijayan309 Před 6 dny +7

      എന്തു bullying?? Avalkku mohanlainteyum bb യുടെ യും നല്ല support ആയിരുന്നു... Akkhil Marar ആയിരുന്നു എല്ലാ സീസണിലും വച്ചു അനുഭവിച്ചത്..

    • @jannao.j7230
      @jannao.j7230 Před 6 dny

      Dhilshayolam cyber bullying jasminilla,runnu,,pinne dhilsha vyakdamayi enik orikslum dr od love ellennu strong aayi paranjilla bbkkullil vechu,,adond dhilshak purathuvannapol ,,kurekitti,,jasminu resmin adichapol ,,kurachu,negative mari eshtapedathavarpolum resmin cheydad seriyayillennu paranju jasmine suport cheydu,,,,jasmin purathirangumbol kureyokke egative maariyirunnu,,,edipo jasmin cheyda thettukale jasmin lagukarikukayum,..mattullavarude thettine ,,,ange attamanennu parayukayum cheyyumbol aalukal,,paranjupokunnadanu,,,

  • @mereena13
    @mereena13 Před 6 dny +10

    2nd part venam

  • @aparna8676
    @aparna8676 Před 6 dny +9

    Kazhinja vedioyil thanne njan kandupidichu jasumolkuppi shelfil erikinnath😂👍🏻

  • @aliceaugustine8759
    @aliceaugustine8759 Před 5 dny +2

    ആ കുട്ടിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല ഇല്ലെന്ന് ഓപ്പൺ ആയി പറഞ്ഞു അപ്പൊ മനസിലായില്ലേ., എല്ലാം നഷ്ടപെട്ടെന്ന്. ഇനി എന്ത് ചെയ്താലെന്താ. ആര് കെട്ടിയാലും ഒരു നൈറ്റ്‌ പോലും കെട്ടുന്നവൻ സ്വസ്ഥത തരില്ല മോളെ.. ഇറങ്ങിയപ്പോഴേലും വായ വെച്ചിട്ട് വെറുതെ ഇരുന്നേൽ കുറച്ചു മാന്യത ഉണ്ടായേനെ നീ തന്നെ athillathakki

  • @Ann-go4vs
    @Ann-go4vs Před 6 dny +10

    Please react second part too dr...

  • @sisha874
    @sisha874 Před 5 dny +4

    തെറ്റുചെയ്യിന്നവർക്ക് എന്തു ഉളുപ്പ് 😂😂😂😂😂😂ഇവളെ പോലെ ഉള്ളവളുമാർക്ക് തൊലിക്കട്ടി കൂടുതലാ. വളർത്തി വീട്ടിരിക്കുവല്ലേ ജാഫർ കാക്ക

    • @sisha874
      @sisha874 Před 5 dny +1

      ഇവളെ വിറ്റ് ഇവളും ഇവളുടെ വീട്ടുകാരും അല്ലെ തിന്നുന്നത്

  • @elizabethvinu1255
    @elizabethvinu1255 Před 5 dny +3

    അവൾ അതിന്റകത്ത് ചെയ്ത കൂട്ടിയത് എല്ലാം നല്ലത്. കണ്ടിരുന്ന നമ്മർ തെറ്റുകാര്

  • @Rinufiluponnu
    @Rinufiluponnu Před 6 dny +4

    ആ ബോട്ടിൽ ക്രാഫ്റ്റ് എന്റെ പൊന്നു നമിച്ചു.. സ്മരണ 😃

  • @_vava__chi_
    @_vava__chi_ Před 6 dny +8

    RP mall കൊല്ലം കാരുടെ mall എപ്പോളും പോകും 😃😊🥰

  • @kookiesgurljungkookie5690

    Unniyettan first🎉🎉❤

  • @Am.Aadismom1023
    @Am.Aadismom1023 Před 6 dny +3

    Ethinte reaction video wait cheythirunnit ethra divasamai... Dha... Vannu Anandu... 🎉😍

  • @saijinas6660
    @saijinas6660 Před 5 dny +2

    എല്ലാ എപ്പിസോടും റിയാക്റ്റ് ചെയ്യണം. എന്താന്നുവെച്ചാൽ ഇവളുടെ ഇന്റർവ്യൂ കണ്ട് അതിനു എന്തിനു റീച്ച് ഉണ്ടാക്കണം.

  • @subinajacob-ry3qi
    @subinajacob-ry3qi Před 5 dny +2

    Rohan വേണാരുന്നു intrw എടുക്കാൻ മൊത്തം പൊളിച്ചേനെ

  • @sunukkuttan4171
    @sunukkuttan4171 Před 6 dny +2

    Ananthu nte video kanumbo kittuna satisfaction level 😂. Nammal parayan agrahikkunal ellam ind

  • @DeViL-pr9vk
    @DeViL-pr9vk Před 5 dny +2

    Eee interview vannit njañ kandilla Karanam anik ariyam chettan video idum enn 😂

  • @saranyasusmi9778
    @saranyasusmi9778 Před 6 dny +4

    Anandhu❤️❤️

  • @BijoyKopparaJanardhanan
    @BijoyKopparaJanardhanan Před 6 dny +2

    POOI POOI JASMINE KOOI KOOI JASMINE

  • @sandhyababu712
    @sandhyababu712 Před 6 dny +4

    Am waiting for you bro

    • @sandhyababu712
      @sandhyababu712 Před 6 dny

      Rohanta interviewil gabri paranjathu relationship kurichu ariyillayirunnu ennalle ithil eatha sathyam

  • @vattoli01
    @vattoli01 Před 6 dny +2

    എല്ലാ പാർട്ടും വേണം ❤

  • @anusweetee123
    @anusweetee123 Před 17 hodinami +2

    bigg boss ellaa episodum live ulpede kanda aal aanu njaan. enik jasmine and gabri avade kaanichathil athrakum unparliamentary aayit onnum thoneetilla. avar thammil sexually connected aayitulla oru gesturesum kaanichathaayi njaan kanditilla. pinne hug cheyyunnathu okke kazhap, kadi ennokke parayyunnavarod onne parayanullu hug or kiss ennokke parayyunnathsexually maathram alla. nammal parentsne hug cheyyum, friendsne hug cheyyum, brother, sister, endinu ipolthe officesl polum nammal colleaguesne hug cheythu wish cheyyum. endinu sneham thonniyaal vtl ulla pattikuttiye vare hug cheyyum. ithokke thettaanenn paranju nadakkunnavark chilapo oru hug or kiss kittumpol avarde sexual organs unarunnavar aayirikkum angane ullavarde aduthu kunju piller polum safe alla. pinne oraalod ishtam allenkil sneham okke thonnunnathu oru thettalla.kalyanam kazhinjavarkk polum angane thonnaarundu. kaaranam manushyante manassine anganeyaanu undaakkiyirikkunnathu. potte ithokke thonnunnathu hormonesnte pravarthanam aanu chilar athu open aayi parayum, chilar athu rahasyamaayi kondu nadakkum. pakshe ithu vare oru season lum ingane oru group degrading kandittilla. ithrem youtubers ee topicne patti samsaarichum, extra add cheythum endokkeyaanu. kashtam thanne.

  • @soubhagyak9994
    @soubhagyak9994 Před 6 dny +2

    Anadhuetttaaa❤❤

  • @Mayamohini123
    @Mayamohini123 Před 6 dny +3

    2 nd part troll poratte..... Waiting😎😎

  • @vinayck007
    @vinayck007 Před 6 dny +5

    ella partum kude otta video ayi react cheyy, only highlights, kure chirikan und, pne interview clipinte volume kurach kootane

  • @pradheenapradi909
    @pradheenapradi909 Před 6 dny +5

    റോഹൻ ന്റെ ഇന്റർവ്യൂ ഓക്കേ ആകണം...

  • @Calicutvibes
    @Calicutvibes Před 6 dny +4

    First ❤

  • @user-yy7np9tp8g
    @user-yy7np9tp8g Před 6 dny +1

    Supet waitingil aayirunnu

  • @divyaaneesh9376
    @divyaaneesh9376 Před 5 dny +3

    Aval enthokkyaa thalli vidunne.. ottumikka saadhanom kallamanenn namukkariyam bt aval parayumbo ayyo sathyanallo nn nammalum thettidharikkunnu.😂 Pinne comnt motham positive aannu .

  • @NishaNoushadh
    @NishaNoushadh Před 6 dny +3

    Anandhu inn sundaran aayittundallo... ❤❤