തില ഹോമം വിശദീകരണം ഭാഗം 1(Thila Homam Explanation part 1)

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 21

  • @sailajasasimenon
    @sailajasasimenon Před měsícem +1

    ഹരേ കൃഷ്ണാ 🙏🏻❤️. തിലഹോമത്തെ ക്കുറിച്ചുള്ള മഹത്തായ അറിവിന് നന്ദി 🙏🏻

  • @arunenglish3997
    @arunenglish3997 Před měsícem +3

    പ്രേതബാധയാൽ ക്ഷീണം സങ്കടം ഒക്കെ അനുഭവിക്കുന്ന ഒരു കുടുംബാംഗം ഉണ്ട് . ആളുടെ ഭാര്തതാവിന്റെ അമ്മ മരിച്ച ശേഷം സംഭവിച്ചതാണ് . നാലു വര്ഷം മുൻപ് ഒരിക്കൽ സുദർശന ആവാഹന സായൂജ്യം ചെയ്തത് ഫലപ്രദമായില്ല. ഇപ്പോഴും മേല്പറഞ്ഞ ലക്ഷണങ്ങൾ ഇടയ്ക്കൊക്കെ ആൾക്ക് ഉണ്ട് തീവ്രത കുറവാണ് എന്ന് മാത്രം . കഴിഞ്ഞ കുടുംബ പ്രശ്നം ചിന്ദിച്ചതിൽ എട്ടിൽ ഗുളിക ബന്ധം അതിൽ 7 , 10 ഭാവാധിപന്മാർ നിൽക്കുന്നു . 10 ൽ കേതുവിന്റെ ബന്ധം ഉണ്ട് . ഈ തിലഹോമം ചെയ്‌താൽ ഗുണം ഉണ്ടാകുമോ ?

  • @unnip8340
    @unnip8340 Před měsícem +1

    മുഴുവൻ കേട്ടപ്പോൾ മനസ്സിലായി🙏🙏🙏

  • @anithanair3024
    @anithanair3024 Před měsícem +2

    ഓം നമഃ ശിവായ 🙏

  • @abhiramunni6843
    @abhiramunni6843 Před měsícem +2

    പ്രത്യംഗിരാ ഹോമം വിശദീകരിക്കാമോ🙏🙏🙏

  • @skumarcreations1
    @skumarcreations1 Před měsícem +2

    Hare Krishna 🙏

  • @surajkcthiyyanthiyyan2902
    @surajkcthiyyanthiyyan2902 Před měsícem

    🙏🕉🙏Namaste Sir, Thank you for information good explanation ...always waiting for your video.
    .

  • @polleakkadmenon3008
    @polleakkadmenon3008 Před měsícem

    ഹരേ കൃഷ്ണ
    🙏

  • @sreedharannairsreekumar3077

    Sir til is most important for manes and god's, it's dhanam is at most important for the whole world

  • @crrajendramenon5892
    @crrajendramenon5892 Před měsícem

    Thanks for the video.

  • @narasimha808
    @narasimha808 Před měsícem +1

    നമസ്കാരം തിരുമേനീ.. എന്റെ അച്ഛൻ മരിച്ചിട്ട് 11വർഷമാകുന്നു.ആ സമയത്ത് ഞങ്ങൾ മക്കൾ നാട്ടിലില്ലായിരുന്നു. ഇതുവരെ ശ്രാദ്ധകർമ്മം ചെയ്തിട്ടില്ല, കർക്കിടകവാവിന് ബലിയിടും പൊതുവായി. ഇനിമുതലെന്കിലും അച്ഛനു ശ്രദ്ധ കർമ്മം ചെയ്യണമെന്നുണ്ട്.മരിച്ച വർഷവും സമയവും അറിയാം. പക്ഷേ ഏതുനാളിൽ എന്നത് നോക്കിയിട്ടില്ല. അങ്ങയ്ക്ക് പഴയപഞ്ചാംഗം നോക്കീ കൃത്യം നക്ഷത്രം ഉപദേശിക്കാമോ?.. നന്ദി 🙏.. 2012ആഗസ്റ്റ് 13.വൈകിട്ട് 06:20.

    • @praveennamboothiripalakkol9135
      @praveennamboothiripalakkol9135  Před měsícem

      എനിക്ക് ജ്യോതിഷം ഇല്ല

    • @jayarajankaloor
      @jayarajankaloor Před měsícem

      ചിങ്ങം 28, 1187 - തിരുവോണം നാളിൽ 👍 ആണ്.. അപ്പോൾ ചിങ്ങത്തിൽ തിരുവോണം വരുന്ന നാൾ.. കർമ്മങ്ങൾ ചെയ്യാമല്ലോ🤷‍♂️

  • @subramoniaiyer2582
    @subramoniaiyer2582 Před měsícem

    Utariyam ittal nannayirukkum

  • @Sreejithmvka
    @Sreejithmvka Před měsícem

    ക്ഷേത്രങ്ങളിൽ യക്ഷിയുടെ പ്രതിഷ്ഠ ഉള്ളതിന്റെ സങ്കല്പം എന്താണ്
    എങ്ങനെയാണു യക്ഷിയെ പ്രാർത്ഥിക്കേണ്ടത്
    ദയവായി മറുപടി തരണം

  • @BinuPadmanabhan
    @BinuPadmanabhan Před měsícem

    🙏

  • @ArunDevarundev
    @ArunDevarundev Před měsícem

    🙏🏼✨🙏🏼

  • @vedicastroservicegirish2249

    തിരുമിനി, ശിവക്ഷേത്രത്തിൽ ചില തിലഹോമം നടക്കുന്നുണ്ട്, ദയവായി വിശദീകരിക്കാമോ? ഉദാ: മമ്മിയൂർ ക്ഷേത്രം

  • @unnip8340
    @unnip8340 Před měsícem

    ഈ ഹോമം വിഷ്ണു ക്ഷേത്രങ്ങളിൽ നടത്താമോ o പീഠത്തിലും ഹോമകുണ്ഡത്തിലും ആരെ പൂജിച്ചാണ് തുടങ്ങേണ്ടത്

  • @ArunDevarundev
    @ArunDevarundev Před měsícem

    🙏🏼✨🙏🏼