ത്രിശൂലവും പ്രപഞ്ച തത്വങ്ങളും | പരാശക്തിയുടെ കാണാപ്പുറങ്ങൾ | TRISHULA | HIMALAYAN MASTER Dr. ASHRAF

Sdílet
Vložit
  • čas přidán 29. 08. 2024
  • ത്രിശൂലവും പ്രപഞ്ച തത്വങ്ങളും, പരാശക്തിയുടെ കാണാപ്പുറങ്ങൾ HIMALAYAN MASTER Dr. ASHRAF
    • ബ്രെയിൻ വേവ് തരംഗങ്ങളെ...
    CONTACT
    +91 94956 30047 (IND),
    +91 79075 75595 (IND),
    +971 565914299(UAE)

Komentáře • 93

  • @syamkumar9209
    @syamkumar9209 Před měsícem +20

    എത്ര ലളിതമായി മാസ്റ്റർ നിഗൂഢമായ ഒരു പൗരാണിക തത്വത്തെ ഏതൊരു സാധാരക്കാരനും മനസിലാകും വിധം അൽപ സമയം കൊണ്ട് വിശദമാക്കിയത് 👌👌👌🙇
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pvgopiabnle
    @pvgopiabnle Před měsícem +11

    ഇതാണ് ഹിന്ദു മതത്തിന്റെ സൗന്ദര്യം. ആർക്കും എന്തിനെ കുറിച്ചും എങ്ങിനെയും വ്യാഖ്യാനിക്കാം.ഒരു ആത്മീയ ശാസ്ത്ര ഗ്രന്ഥത്തിന്റെയും പിൻ ഫലം വേണ്ട. സ്വന്തം കണ്ടുപിടുത്തം മതി. ആർക്കും പ്രശ്നമില്ല. ഇഷ്ടപെട്ടെങ്കിൽ സ്വീകരിക്കുക. ഇല്ലേൽ തള്ളിക്കളയുക. എത്ര സുന്ദരം എന്റെ മതം.എന്തൊരു സ്വാതന്ത്ര്യം. 🙏👍

    • @Mdneelakandan-kn7mw
      @Mdneelakandan-kn7mw Před měsícem

      It is not hindu religion it's indian thought

    • @pvgopiabnle
      @pvgopiabnle Před měsícem

      @@Mdneelakandan-kn7mw yes yes.. There is no religion named hindu. Bharatha samsksra or indian thought is right. Anyone can call it by any name. No issue provided they point to the same idea. You are right🙏

    • @bushrabia8082
      @bushrabia8082 Před 16 dny

      Ashraf sir. Ndea mattoru vidio yil parayunnud.ethu oru mathathindeayum swedhamalla. Hindhu matham Aayuthagaliloodea athinea chithreegarikunu. 3 mathathilum nettikuthatha prarthanagalilla. Nettikuthuna sthalath anu 3 kannu nilkunathu. Musalmanu soojuthu cheyyumbol. Nettikuthunu.hindhu guruvindea padam pidikkum bol nettikuthunillea. Yellavarilumud.

  • @amkmk5055
    @amkmk5055 Před měsícem +15

    സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാത്ത നിഗൂഢമായ അറിവുകൾ മാസ്റ്റർ എത്ര പെട്ടെന്നാണ് തിരിച്ചറിവുകൾ ആക്കി മാറ്റുന്നത്. സങ്കൽപത്തിൽ അധിഷ്ഠിതമായ ജീവിതം കഴിച്ച് കൂട്ടുന്ന ഈ ലോകത്ത് ഇത്രയും വില പിടിച്ച തത്ത്വങ്ങൾ കോടികൾ മുടക്കിയാലും ആരും തരില്ല .
    ഹിമാലയൻ മാസ്റ്റർ അത് നിർബാധം പൊതുജനങ്ങളിലേക്ക് ഒഴുക്കുമ്പോൾ വാക്കുകൾക്കതീതമായ അങ്ങയുടെ ലോകത്തെ മനസ് കൊണ്ട് കാണാൻ ശ്രമിക്കുന്നു.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vasanthsmooth
    @vasanthsmooth Před měsícem +18

    ഹിമാലയൻ മാസ്റ്റർ എത്ര ഈസി ആയിട്ടാണ് തൃശൂലത്തെ കുറിച്ചും സങ്കല്പശക്തിയ കുറിച്ചും പറഞ്ഞു തരുന്നത്, വന്ദനം മാസ്റ്റർ 🙏🙏🙏🙏🙏🙏

  • @vijayanajvijayanaj9273
    @vijayanajvijayanaj9273 Před 17 dny +1

    മനുഷ്യ ശരീരവും. മനോബുദ്ധികളും അത്മീയ ഊർജത്തിൽ ലയിപ്പിക്കുവാൻഉള്ള മാർഗ്ഗങ്ങളാണ് ഭാരതീയ ആ ചാര്യന്മാർ പ്രാക്ടിസ് ചെയ്യുന്നത്.

  • @anandmvanand8022
    @anandmvanand8022 Před měsícem +20

    അതായത് ഗുരുജി പറയുന്നതിന്റെ ചുരുക്കിയ രൂപം ഇതാണ് :നിമിഷത്തിൽ ജീവിക്കുക, ഭൂതകാലത്തേയും ഭാവികാലത്തേയും ചിന്തിച്ച് മനസ് വ്യാകുലപ്പെടാതിരിക്കുക, കർമ്മം ചെയ്യുക, ജീവിതം ആസ്വദിക്കുക.

  • @sathishkallakkulam298
    @sathishkallakkulam298 Před měsícem +15

    ആകുലതകളിൽ പെട്ട് ആടിയുലയാതെ മനസ്സ് ഏകാഗ്രമാക്കി മുന്നോട്ട് പോകുവാൻ ഉതകുന്ന മാർഗ്ഗം വളരെ ലളിതമായി വിവരിക്കുന്ന. ഗുരുനാഥനു പാദ നമസ്ക്കാരം 🙏

  • @cadarsh6781
    @cadarsh6781 Před měsícem +5

    His holiness, His Highness Ashraf Master🙏🙏🙏
    ഗുരുവായ് വന്ന് ദീക്ഷ നൽകി ജീവിതം ശെരിയായ ദിശയിലേക്ക് നയിച്ചതിനു കോടി പ്രണാമം 🌹

  • @BenyaminCohen-g9i
    @BenyaminCohen-g9i Před měsícem +5

    Itheayum naal trishoolam ennal enthaanennu oru arivum enik undaayirunulla. But the Real Universal Master valare manoharamayi vivaranam nalki

  • @manojmani5857
    @manojmani5857 Před měsícem +4

    One and only Universal Master ❤️❤️Himaliyan Master Ashraf Guru ❤️❤️

  • @syamapillai6124
    @syamapillai6124 Před měsícem +5

    ഈ മഹാഗുരുവിൻ്റെ ശിഷ്യയാകാൻ കഴിഞ്ഞത് എൻ്റെ ജന്മപുണ്യം🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐

  • @poojanair111
    @poojanair111 Před měsícem +5

    നമസ്തേ മാസ്റ്റർജി 🙏🏼
    തൃശൂലം എന്നാൽ എന്താണെന്ന് ആദ്യമായിട്ടാണ് ഇത്ര ആഴത്തിലുള്ള വിശദീകരണത്തിലൂടെ മനസിലാവുന്നത്.അതിന്റെ ഓരോ ഭാഗങ്ങളും സൂചിപ്പിക്കുന്നത്, എവിടെയൊക്കെ connected ആണെന്നും മാസ്റ്റർജി വളരെ ലളിതമായി explain ചെയ്തു തരുന്നു. തടസ്സങ്ങൾ
    നീക്കാൻ ഉള്ള ഒരു ആയുധം മാത്രം ആണ് തൃശൂലം എന്നൊരു misconception എനിക്ക് ഉണ്ടായിരുന്നു.. സയൻസിനും അതീതമാണ് energy എങ്കിൽ,മാസ്റ്റർജിയെ നിർവചിക്കാൻ വാക്കുകൾ പോലുമില്ല...Energy world ന്റെ നിഗൂഢതകൾ വെളിപ്പെടുത്തുന്ന മാസ്റ്റർജി... എല്ലാത്തിനും അതീതമാണ് അങ്ങേയുടെ ജ്ഞാനം....🙏🏼🙏🏼🙏🏼

  • @basileldho731
    @basileldho731 Před 15 dny +1

    Thanks... You are great guru G 🙏🙏🙏

  • @girijaes4195
    @girijaes4195 Před měsícem +3

    പുതിയ അറിവ് പകർന്നു നൽകിയ ഗുരുനാഥന് വന്ദനം 🙏🙏🙏

  • @dr.bhagyasree
    @dr.bhagyasree Před měsícem +3

    It is really great to know about the tatva behind the Puranas. Who else in this world can explain it with this perfection? Always grateful to you, Gurunatha. Thank you 😊
    Dr.Bhagyasree ❤

  • @amrithaMk-pb3ji
    @amrithaMk-pb3ji Před měsícem +2

    Angayude paadhaaravindhangalil aathmanamaskaaram Gurunaadhaa...
    Puraanangalilum prapanchathathwangal thanne ennu lalithamaayi manassilaakkaan saadhichu...
    Our Master is Universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sukumarnair8933
    @sukumarnair8933 Před měsícem +3

    A wonderful and powerful information on the human mind and its concept of Lord Shiva's Thrissul and its principles to understand the real value . Gurujis excellent narration🙏🙏🙏 Sukumar

  • @manoharankk3467
    @manoharankk3467 Před měsícem +1

    അങ്ങേയറ്റം ഗഹനമായ തലമാണ് അങ്ങ് മനസിലാക്കി തന്നത്, Thank You

  • @sandhyagopinath6252
    @sandhyagopinath6252 Před měsícem +2

    കൂടുതൽ അറിവ് പകർന്നു തന്നതിന് ഒരു പാട് നന്ദി മാസ്റ്റർ🎉❤

  • @sixgunlover9500
    @sixgunlover9500 Před měsícem +3

    HIS HIGHNESS HIMALAYAN MASTER ASHRAF GURUNATHAN ❤❤❤❤❤

  • @padmakshik7602
    @padmakshik7602 Před měsícem +2

    Great Information
    Pranamam gurunatha 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-zq9og8ws9k
    @user-zq9og8ws9k Před měsícem +3

    Great. Clear & powerful.words
    Pranam Master

  • @ginisharvinth2385
    @ginisharvinth2385 Před měsícem +5

    🙏🙏🙏🙏പ്രണാമം ഹിമാലയൻ മാസ്റ്റർ,
    മനുഷ്യൻ പുരാണ കഥകളിലും, കഥാപാത്രങ്ങളിലും, അവരുടെ ആയുധങ്ങളിലും ചുറ്റിത്തിരിഞ്ഞ് നിൽക്കുന്നു. എന്നാൽ തത്വങ്ങളിലെ ഈ യാഥാർഥ്യം ആദ്യമായി അങ്ങയിൽ നിന്നും അറിയുന്നു🙏🙏🙏

  • @AshokKumar-zf6mo
    @AshokKumar-zf6mo Před měsícem +3

    Wow very interesting and lots of knowledge. Thanks 🙏

  • @sudhieaswarannamboothiri
    @sudhieaswarannamboothiri Před měsícem +2

    എൻ്റെ ഗുരുനാഥൻ എൻ്റെ എല്ലാം

  • @gopalakrishnannair3581
    @gopalakrishnannair3581 Před 18 dny +1

    A good knowledge gurugi what is the meaning of nandi became vahanam of shiva

  • @vinodkumarv.v.5900
    @vinodkumarv.v.5900 Před měsícem +1

    🙏🙏🙏വന്ദനം ഗുരുനാഥാ🙏🙏🙏

  • @jayachandranvechiyot3134
    @jayachandranvechiyot3134 Před měsícem +2

    🌷 ഗുരുനാഥന് പ്രണാമം🌷🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-gc9nw9tk4c
    @user-gc9nw9tk4c Před měsícem +1

    ❤❤❤ nalla vakkukal thanks universe thanks 🙏🙏🙏

  • @georgejuniorkadoor576
    @georgejuniorkadoor576 Před měsícem +1

    വന്ദനം ഗുരു നാഥാ 🙏

  • @NBalan-uw8wp
    @NBalan-uw8wp Před měsícem +1

    🙏-- n balan

  • @lionsunn4830
    @lionsunn4830 Před měsícem +2

    🌹പ്രണാമം 🙏ഗുരോ 👏👏👏

  • @ajitharajasekhar6522
    @ajitharajasekhar6522 Před měsícem +1

    🙏🙏🙏Prepancha Gurunadha angeykkente kodanukodi prenamangal arppikkunnu🙏🙏🙏🙏🌹🌹🌹🔥🔥🔥🔥🔥🙏🙏🙏🙏

  • @arunkumar-yp2im
    @arunkumar-yp2im Před měsícem +1

    Ente Priya gurunadhanu vandhanam❤❤

  • @dr.blessenthomas7444
    @dr.blessenthomas7444 Před měsícem +2

    Pranamam Master❤❤

  • @v.b.krishnan1634
    @v.b.krishnan1634 Před měsícem +1

    Pranamam...Excellent vedio..very informative...

  • @Invisible_netra
    @Invisible_netra Před měsícem +1

    പ്രണാമം ഹിമാലയൻ മാസ്റ്റർ 🙏🏻🙏🏻🙏🏻🙇🏻‍♂️

  • @sayidae.k2309
    @sayidae.k2309 Před měsícem +5

    മാസ്റ്ററോട് ഏതു വിഷയത്തെ കുറിച്ച് ചോദിച്ചാലും അതിനു കൃത്യമായ ഉത്തരമുണ്ടാവും 👍... ചോദ്യകർത്താവിന് തൃപ്‌തിയാകുന്നവരെ അത് വിശദമായി പറഞ്ഞു കൊടുക്കുക തന്നെ ചെയ്യും 🙏🙏🙏... ഒരു വ്യക്തി എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും മതങ്ങൾക്കതീതമായി മനുഷ്യന് പ്രാധാന്യം നൽകുകയും ചെയ്യുക എന്നത് സാധാരണ ഒരു വ്യക്തിക്ക് സാധ്യമാകുന്ന ഒന്നല്ല 🙏🙏🙏... അതിനു അങ്ങയ്ക്കു സാധ്യമാകുന്നത് അങ്ങ് പ്രപഞ്ച ഗുരുനാഥനായതു കൊണ്ടാണ് 🙏🙏🙏ഈ തത്വങ്ങളൊന്നും അറിയാതിരുന്ന എന്നെ പോലുള്ള എത്രയോ പേരുണ്ടാവും.... Thanks...Himalayan Master 🙏🙏🙏

  • @vijayanajvijayanaj9273
    @vijayanajvijayanaj9273 Před 17 dny +1

    ❤❤

  • @rajaninair2822
    @rajaninair2822 Před měsícem +1

    Gurunatha vandanam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekumariaji2368
    @sreekumariaji2368 Před měsícem +1

    Namaste beloved Master 🙏💓

  • @vinodkumar-oo4kd
    @vinodkumar-oo4kd Před měsícem +1

  • @Priyasiva96
    @Priyasiva96 Před měsícem +1

    Pranamam maha gurunatha🙏🙏🏻🙏🙏🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙏🙏🙏

  • @molyjohn2282
    @molyjohn2282 Před měsícem +1

    പ്രണാമം ഗുരുജി ❤️

  • @jananpaleri7052
    @jananpaleri7052 Před měsícem +1

    ഗുരവേ നമഃ ❤

  • @GlobalU-im6pq
    @GlobalU-im6pq Před měsícem +1

    Very informative ❤❤❤

  • @RajeevRajan-tf9lt
    @RajeevRajan-tf9lt Před měsícem +1

    Great Guruji

  • @RajeevSaparya3570
    @RajeevSaparya3570 Před měsícem +1

    Great talk❤

  • @bindusunil3134
    @bindusunil3134 Před měsícem +1

    Thanks god 🙏🙏🙏❤️❤️❤️

  • @unnikrishnank.k3418
    @unnikrishnank.k3418 Před měsícem +3

    എൻ്റെ ഗുരുവെ 🙏💗

  • @radhikapk5517
    @radhikapk5517 Před měsícem +1

    🙏Pranam Master 🙏

  • @jeejanpillai875
    @jeejanpillai875 Před měsícem +2

    ജ്ഞാന സാഗരം ❤❤
    ദ ഗ്രേറ്റ് ഹിമാലയൻ മാസ്റ്റർ🙏🙏

  • @kishornarayananmaruthambad3972

    ❤❤❤❤❤

  • @SM_9410
    @SM_9410 Před měsícem +1

    Love you Master❤❤❤

  • @sreedevir5250
    @sreedevir5250 Před měsícem +1

    പ്രണാമം gurunatha

  • @FutureFilmFare
    @FutureFilmFare Před měsícem +1

    Om nama shivaya

  • @radhavenugopal5558
    @radhavenugopal5558 Před 5 hodinami

    Sir allahu sivan onnano answer parayam plese

  • @sethubhai2163
    @sethubhai2163 Před měsícem +1

    Priya Master🙏🙏🙏❤️

  • @meenaj3350
    @meenaj3350 Před měsícem +1

    Prapancha Gurunadha Namaskaram 🙏🙏🙏

  • @sreekalaputhumana1991
    @sreekalaputhumana1991 Před měsícem +1

    പ്രണാമം ഗുരോ

  • @saranyasivadas1239
    @saranyasivadas1239 Před měsícem +1

    🙏🙏🙏

  • @aneeshkumarn.s4896
    @aneeshkumarn.s4896 Před měsícem +1

    Mydearmaster❤

  • @sijithmadhu5786
    @sijithmadhu5786 Před měsícem +1

    🔥🔥🔥❤️❤️❤️

  • @ayaananeesh2548
    @ayaananeesh2548 Před měsícem +2

    🙏🙏🙏🙏🙏

  • @_its_me_vaiga
    @_its_me_vaiga Před měsícem +1

    🙏🙏🙏🙏

  • @BPOSITIVEa6054
    @BPOSITIVEa6054 Před měsícem +1

    🙏

  • @sruthikishortransformation3321

    🙏🙏🙏🙏🙏🙏

  • @DGP8630
    @DGP8630 Před měsícem +1

    ❤❤❤❤

  • @sijinc8973
    @sijinc8973 Před měsícem +1

    🙏🏻🙏🏻

  • @mearun2344
    @mearun2344 Před měsícem +1

    ❤️❤️❤️

  • @vijayanajvijayanaj9273

    Sad guru juggi vasudev
    എന്ന് യുട്യൂബിൽ സെർച് ചെയ്യു... ജീവിതം മാറിമറിയുന്നത് അനുഭവിക്കു❤️
    ഹിമാലയൻ മാസ്റ്റർ വളരെയധികം മനുഷ്യ ധർമ്മത്തിലേക്ക് അടുത്തിരിക്കുന്നതായി ക്കാണുന്നു. നന്ദി❤

  • @dhanalakshmiar8101
    @dhanalakshmiar8101 Před měsícem +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @govindanputhumanagovindanp3073

    👌🏻👍🏻🙏🏻🙏🏻🙏🏻🙏🏻💐💐💐💐💐

  • @kuttanpillai7470
    @kuttanpillai7470 Před měsícem +1

    🙏🌹🌹

  • @Uvs11113
    @Uvs11113 Před měsícem +1

    🕉️🕉️🕉️

  • @ashaprem3414
    @ashaprem3414 Před měsícem +1

    🙏🙏🙏🙏💐😍❤

  • @saikrishnan5718
    @saikrishnan5718 Před měsícem +2

    ഗുരുനാഥാ🙏🙏🙏

  • @user-xc3fl3vp8m
    @user-xc3fl3vp8m Před měsícem +1

    SIR.. THIRED.I...
    CLASS ADUTH.UNDAVUMO

  • @Uvs11113
    @Uvs11113 Před měsícem +1

    🙏🙏🙏

  • @krishnannamboothiri5856
    @krishnannamboothiri5856 Před měsícem +1

    🙏

  • @Lifeisbeautiful-f4n
    @Lifeisbeautiful-f4n Před měsícem +1

  • @anoopkumar8792
    @anoopkumar8792 Před měsícem +1

    ❤❤

  • @BinduBPrabhakaran-wu4dq
    @BinduBPrabhakaran-wu4dq Před měsícem +1

    ❤❤❤❤

  • @sajeebismail
    @sajeebismail Před měsícem +1

    🙏

  • @sreejithvazhappallysreejit1837

    🙏🙏🙏

  • @SM_9410
    @SM_9410 Před měsícem +1

  • @jinn9032
    @jinn9032 Před měsícem +1

  • @ismailmv4447
    @ismailmv4447 Před měsícem +1