ഊർജ്ജതാണ്ഡവം നിങ്ങളിൽ നടക്കുന്നു l Consciousness of the Universe l Ashraf Master Part 2 l

Sdílet
Vložit
  • čas přidán 17. 02. 2024
  • #himalayan #inspiration #science
    Part 1
    • അന്തർജ്ഞാനത്തിന്റെ Thi...
    ഹിമാലയൻ മാസ്റ്റർ Dr അഷ്റഫ് തൻ്റെ ജീവിതത്തിൻ്റെ ആദ്യ കാലങ്ങളിൽ Master സർവിസിലിരുന്ന സമയത്ത്
    ഹിമാലയൻ മലനിരകളിലുള്ള ഗുഹകളിൽ വസിച്ചിരുന്ന അനേകം മഹർഷീശ്വരന്മാരെ ഗുരുക്കന്മാരാക്കുകയും അവരുടെ കൃപ കൊണ്ട് സംപൂർണ്ണ ജ്ഞാനം സിദ്ധിച്ച് enlighted ആയ മഹത് വ്യക്തിയാണ് '
    കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് അതി നിഗൂഢവും രഹസ്യമയവും ഹിമാലയ ഗുഹകളിൽ ഗുരുക്കന്മാർക്ക് മാത്രം വശമുള്ള ത്രിതല ( three dimensional energy attunement) ദീക്ഷ മുതൽ മറ്റ്
    അനേകം ഉന്നത തലത്തിലുള്ള ദീക്ഷകൾ പതിനായിരക്കണക്കിന് ജനങ്ങൾക്ക് നൽകി കൊണ്ടിരിക്കുന്നു.
    ഈ ഭീക്ഷകളുടെ പ്രത്യേകത എന്നു പറയുന്നത് Master നൽകുന്ന ദീക്ഷയുടെ ഫലമായി മെഡിറ്റേഷനിലൂടെ സങ്കല്പ ശക്തി വർദ്ധിപ്പിച്ച് ഭൗതീക ത്തിൽ താൻ ആഗ്രഹിക്കുന്നതെന്തും സാധിച്ചെടുക്കാനുള്ള കഴിവ് നേടുന്നു. കൂടാതെ മനസ്സിൻ്റെ സമാധാനം, കുടുംബ സൗഖ്യം. അവനവൻ്റെ profession ൽ വിജയം ഇതൊന്നും കൂടാതെ ആത്മീയ ഉന്നതിയാണ് വ്യക്തി ആഗ്രഹിക്കുന്നതെങ്കിൽ അതും സാധിക്കുന്നു. മെഡിറ്റേഷനൊഴിച്ച് മറ്റൊരു വൃവസ്ഥയും ഇല്ല. എങ്ങനെയാണോ നിങ്ങളുടെ ജീവിത ചര്യ അത് അതേപടിയിൽ തുടർന്നു പോകാം. ഭീക്ഷ ക്ലാസിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് 6235000071 എന്ന നമ്പരിൽ ബന്ധപ്പെടുക

Komentáře • 161

  • @sathishkallakkulam298
    @sathishkallakkulam298 Před 4 měsíci +6

    പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ചലനത്തിൽ അധിഷ്ഠിതമാണെന്നും, സങ്കല്പ ശക്തികൊണ്ട് ഈ ഭൗതിക ലോകത്തിൽ എന്തും സാദ്ധ്യമാണെന്നും, ഗുരുനാഥൻ സാധാരണ ജനങ്ങൾക്ക് വളരെ ലളിതമായി വിവരിച്ചു നൽകുന്നു.
    ഹിമാലയൻ ഗ്രാന്റ് മാസ്റ്റർ ഡോ. അഷ്റഫ് ഗുരുനാഥന്റെ തൃപ്പാദങ്ങളിൽ ശിരസ് നമിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sandhyagopinath6252
    @sandhyagopinath6252 Před 4 měsíci +13

    അറിവിൻ്റെ സാഗരമായ അങ്ങയുടെ അടുത്ത് എത്താൻ കഴിഞത് മുൻ ജന്മസുകൃതം ❤❤

  • @jeejanpillai875
    @jeejanpillai875 Před 4 měsíci +3

    കഥകളിലും സിനിമക
    ളിലും കണ്ടിരുന്ന അതിന്ദ്ര്യയത്തിൻ്റെ അത്ഭുത ലോകത്തെ സിദ്ധികളെ കുറിച്ചും അതിൻ്റെ തത്വങ്ങളിൽ അടങ്ങിയിരിക്കുന്ന ശാസ്ത്രീയതയും simple അയി പറഞ്ഞു തരുന്ന enlightened Masterji. സങ്കല്പ ശക്തിയെ കുറിച്ചും, ഈ നിമിഷം എന്ന സത്യത്തെ പറ്റിയും, ഈ കാണുന്ന രൂപം മാത്രമാണോ മനുഷ്യൻ എന്ന തിരിച്ചറിവിലേക്ക് നയിക്കുന്ന speech. പലരും അറിയാൻ ആഗ്രഹിക്കുന്ന ജ്ഞാനതിൻ്റെ അമൃത് പകർന്നു തരുന്ന മാസ്റ്റർ. ഗുരുവിനെ തേടുന്നവർക്ക് ഈശ്വര തുല്യനായ ഗുരുവാണ് മാസ്റ്റർ.,🌹🙏🙏

  • @noorahani
    @noorahani Před 12 dny

    ഒരു കാര്യം സത്യമാണ്
    ജാതി, മത,വർഗ, ദേശം എന്നിവയുടെ കെട്ടുപാടുകളിൽ നിന്ന് മോജിധരായവർക്കെ ഈ പാന്താവിലൂടെ സഞ്ചരിക്കാൻ കഴിയു ❤❤❤

  • @wellnessway9867
    @wellnessway9867 Před 4 měsíci +1

    മാസ്റ്ററുടെ ഈ അറിവും വിശദീകരണവും അത്ഭുതകരമാണ് .ഇത്തരത്തിലുള്ള അറിവുകൾ ലഭിക്കുമ്പോൾ ആണ് യഥാർത്ഥ മനുഷ്യൻ ആയി ജീവിക്കാൻ സാധിക്കുന്നത് മനുഷ്യനെയും മൃഗത്തെയും വേർതിരിക്കുന്നത് അറിവാണ്

  • @user-ch6qu3yh5s
    @user-ch6qu3yh5s Před 4 měsíci +3

    പ്രപഞ്ചത്തിന്റെ രഹസ്യം ഇത്രയും ലളിതമായി സാധാരണ വ്യക്തികളിൽ എത്തിച്ച പ്രപഞ്ച ഗുരു 🔥🙏.
    ഇത്രയും power ഫുൾ ആയി പറയുന്ന പ്രപഞ്ച രഹസ്യം, അതേപോലെ തന്നെ ആണ് അങ്ങ് തരുന്ന തൃതല ദീക്ഷയും 🔥.... അങ്ങേക്ക് കോടി കോടി പ്രണാമം 🙏🙏🙏🙇‍♀️🌹🌹

    • @sayidae.k2309
      @sayidae.k2309 Před 4 měsíci

      Power booster 👍👍👍👍🙏🙏🙏🙏

  • @arunkumar-yp2im
    @arunkumar-yp2im Před 4 měsíci +1

    അതീന്ദ്രിയത്തിൽ സിദ്ധികൾനേരിട്ട് കാണിച്ചു തരികയും എന്താണ് പ്രപഞ്ചം എന്ന് മനസ്സിലാക്കി തരികയും ചെയ്ത എന്റെ പ്രിയ ഗുരുനാഥന് വന്ദനം 🙏🙏🙏

  • @syamapillai6124
    @syamapillai6124 Před 4 měsíci +3

    ഇത്രയധികം അറിവുകൾ പകർന്നു തന്ന മഹാഗുരോ അങ്ങേക്ക് എൻ്റെ ആത്മപ്രണാമം🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🪔

  • @sumababu9836
    @sumababu9836 Před 4 měsíci +2

    Masterude ഒരു ശിഷ്യ ആകാൻ കഴിഞ്ഞത്
    ജന്മാപുന്യം❤❤
    🙏🙏🙏🙏🙏🙏

  • @Seema-hp2fz
    @Seema-hp2fz Před 4 měsíci +3

    അറിവിൻ്റെ നിറകുടമായ അഷറഫ് ഗുരുവിനെ കൊണ്ടുവന്നതിന് ESP ചാനലിനോട് ആദ്യം നന്ദി പറയുന്നു 🙏,
    ഭൗതീകവും ആത്മീയവുമായ ഒരു പാട് ചാനൽ കണ്ടിട്ടുണ്ട് ..എന്നാൽ പ്രപഞ്ചരഹസ്യം സാധാരണക്കാർക്ക് മനസിലാവുന്ന രീതിയിൽ ഇത്രയും ലളിതമായി പറഞ്ഞു തരുന്ന ഗുരു വേറെ ഇല്ലെന്ന് തന്നെ പറയാം ,
    ഇത്രയും നല്ല അറിവുകൾ പകർന്ന് തരുന്ന അങ്ങേക്ക് കോടി കോടി പ്രണാമം ❤️🙏

    • @ArunKumar-cn2wz
      @ArunKumar-cn2wz Před 4 měsíci +1

      Grand Master🙏🙏🙏🌹🌹🌹

    • @Seema-hp2fz
      @Seema-hp2fz Před 4 měsíci

      @@ArunKumar-cn2wz Yes

    • @sayidae.k2309
      @sayidae.k2309 Před 4 měsíci +1

      അറിവിന്റെ മഹാസാഗരം 🙏🙏🙏🙏

  • @radhakrishnanmanjoor4446
    @radhakrishnanmanjoor4446 Před 4 měsíci +4

    ❤ സങ്കൽപ്പ ശക്തിയുടെ സാദ്ധ്യതകളെ എത്ര ഭംഗിയായി ഗുരു പറഞ്ഞു തരുന്നു.. മാസ്റ്റർജിക്ക് പാദ നമസ്ക്കാരം

  • @shreyamurugan8113
    @shreyamurugan8113 Před 4 měsíci +1

    Sir, നിങ്ങൾ രണ്ടുപേരുടേയും ചർച്ച, അറിവ്.. സന്തോഷമുണ്ട് നല്ല അനുഭവം thank you.. നല്ലതാവട്ടെ എല്ലാം.Thank you

  • @dr.bhagyasreegopinath
    @dr.bhagyasreegopinath Před 4 měsíci +7

    When Einstein talked about the equation E=mc^2, I hardly understood the science behind it. But when our master spoke about the same theory and equation, it really created another world. Thank you for all the blessings, and I'm always grateful..❤Dr Bhagyasree

  • @rakeshkolothuparambil2198
    @rakeshkolothuparambil2198 Před 4 měsíci +3

    വീണ്ടും മഹാ ജ്ഞാനത്തിൻ്റെ അനന്ത പ്രവാഹം.. അനന്തകോടി വന്ദനം ശ്രീ മഹാ ഗുരുനാഥൻ 🎉🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sabithasubash4635
    @sabithasubash4635 Před 4 měsíci +1

    ഇനിയും ഇനിയും sir ന്റെ അറിവുകൾ ഈ ചാനലിലൂടെ പുറത്തുകൊണ്ടുവരുക. Waiting 🙏🙏🙏🙏

  • @appuk5505
    @appuk5505 Před 4 měsíci +1

    Ashraf's master has given the best explanation in terms of science and experience towards the universal consciousness and pure energy.
    Thank you Ashraf master 🙏❤️😇

  • @gimeesh1162
    @gimeesh1162 Před 4 měsíci +1

    വന്ദനം ഗുരുനാഥാ.. ❤️❤️❤️

  • @saranyasivadas1239
    @saranyasivadas1239 Před 4 měsíci +1

    For the first time in the world cosmic energy has been revealed by one and only supreme sri Bhagwan Dr Himalayan Master Ashraf guru maharaj..The real world beyond religion

  • @nadeerabanu2442
    @nadeerabanu2442 Před 4 měsíci +4

    Thank you Master 🙏🙏🙏

  • @Dr.S-t1b
    @Dr.S-t1b Před 4 měsíci +2

    ❤ WOW!
    the second part of the interview is truly enlightening!
    The clairvoyant Himalayan Master Dr. Ashraf delves deep into fascinating concepts, explaining that "Karma doesn't exist" and shedding light on the distinctions between inner consciousness, mind, self-realization, energy, imagination power, and spirituality. It's captivating how he emphasizes understanding each aspect separately.
    He also challenges the limits of Quantum Physics, asserting that the Energy World and Enlightenment transcend scientific boundaries, yet remain unexplored due to the absence of machinery.
    Eagerly waiting for the third part of this interview with ESP Paranormal!
    I am really grateful to accept his three-dimensional attunement and meditation techniques, and more.
    Thank you millions to the Himalayan Master Dr. Ashraf for sharing such profound insights and wisdom!
    His wisdom quotient is truly in a meta condition, unveiling secrets of the Energy World and Enlightenment through his remarkable clairvoyance! 🌟💫 🌟 🌟💫 🌟🌟💫 🌟
    Best regards,
    Dr. Sajith Krishnan, PhD
    Industry Leader | Metapreneur | Global Trainer
    Dubai | Singapore | India

    • @ArunKumar-cn2wz
      @ArunKumar-cn2wz Před 4 měsíci +1

      Grand Master🙏🙏🙏🌹🌹🌹🔥🔥🔥

  • @soyesh
    @soyesh Před 4 měsíci +1

    I read Eckhart Tolle's 'Power of Now' years ago. How beautifully Ashraf Master explains the meaning of 'Now' here! Thank you for this interview ❤

  • @manojsebastian2854
    @manojsebastian2854 Před 4 měsíci

    ഹിമാലയൻ മാസ്റ്റർ അഷ്റഫ് ഗുരുനാഥന്റെ, ഊർജ്ജ ലോകത്തെപ്പറ്റി പ്രതിപാദിക്കുന്ന ഈ വീഡിയോയെ പറ്റി ചുരുക്കി പറഞ്ഞാൽ എന്റെ മനസിൽ വന്നത് ഇപ്രകാരമാണ് :
    " Unparalleled and inexplicable explanation on energy world where human language shows it's limitation in explaining such a very deep subject , but our master explained it in astonishingly simple words which is a wonderful experience ......"

  • @vintagevelocity.5393
    @vintagevelocity.5393 Před 4 měsíci +2

    Njn dr abhinand angayude classs attemd cheyyanulla bhagyam kitiyirunnu, ivde angu pakarnuthanna knowledge athilum appurathaaanu guruvandanam, sashtangapranamam angayude padangalil❤🙏🙇‍♂️

  • @dhanraj0905
    @dhanraj0905 Před 4 měsíci +2

    Beloved Himalayan Master🙏🏻💐🌹🙇‍♂️
    I express my deepest appreciation for your boundless wisdom and guidance. Your teachings have touched my soul and illuminated my path in ways I cannot fully express.Thank you for being a beacon of light and inspiration in my life.🙇‍♂️🙇‍♂️🙇‍♂️

  • @sudhavk5170
    @sudhavk5170 Před 4 měsíci

    സാധാരണക്കാരന് മനസിലാകുന്ന നല്ല അവതരണം. Thank you sir

  • @shylajabalasundaran9039
    @shylajabalasundaran9039 Před 4 měsíci +1

    പ്രപഞ്ച മഹാ ഗുരോ അങ്ങ് നൽകുന്ന തിരിച്ചറിവുകൾ anirvachaneeyam

  • @sreekumariaji2368
    @sreekumariaji2368 Před 4 měsíci +1

    Namaste beloved Master 🙏💓
    Deep gratitude in being with me at each and every moment of my life 💓🙏

  • @Priyasiva96
    @Priyasiva96 Před 4 měsíci +1

    Pranamam Maha gurunatha 🙏🏻🙏🏻🙏🏻💐💐💐💐💐

  • @sajithkrishnan3486
    @sajithkrishnan3486 Před 4 měsíci

    ❤ WOW ❤
    the second part of the interview is truly enlightening!
    The clairvoyant Himalayan Master Dr. Ashraf delves deep into fascinating concepts, explaining that "Karma doesn't exist" and shedding light on the distinctions between inner consciousness, mind, self-realization, energy, imagination power, and spirituality. It's captivating how he emphasizes understanding each aspect separately.
    He also challenges the limits of Quantum Physics, asserting that the Energy World and Enlightenment transcend scientific boundaries, yet remain unexplored due to the absence of machinery.
    Eagerly waiting for the third part of this interview with ESP Paranormal!
    I am really grateful to accept his three-dimensional attunement and meditation techniques, and more.
    Thank you millions to the Himalayan Master Dr. Ashraf for sharing such profound insights and wisdom!
    His wisdom quotient is truly in a meta condition, unveiling secrets of the Energy World and Enlightenment through his remarkable clairvoyance! 🌟💫 🌟 🌟💫 🌟🌟💫 🌟
    Best regards,
    Dr. Sajith Krishnan, PhD
    Industry Leader | Metapreneur | Global Trainer
    Dubai | Singapore | India

  • @andemesi
    @andemesi Před 4 měsíci

    Pranamam dear Master. 🙏🏻
    The way Master makes the synthesis of science and spirituality easily understood is awesome!
    This second part of Master's interview, as expected, keeps the pace set by the first one and boggles the imagination of the viewer. I am sure the interviewer never had such a vibrant interviewee who answers hard questions in the blink.of an eye. I bet he met his match and more! 😊🙏🏻🌹
    Always at your lotus feet. 🙏🏻🙏🏻🙏🏻🙏🏻🙏🏻
    Anitha Varma.

  • @bijisuresh6895
    @bijisuresh6895 Před 4 měsíci +2

    Thank you Master for all the blessings❤❤❤

  • @BinduBPrabhakaran-wu4dq
    @BinduBPrabhakaran-wu4dq Před 4 měsíci

    Explained very simply Vandanam Gurunadha❤❤❤❤

  • @Laxmizz_
    @Laxmizz_ Před 4 měsíci +2

    I wanted to express my deepest gratitude to our Himalayan Master for his guidance, wisdom, and teachings. Your profound insights have enriched my life in countless ways, and I am truly grateful for the transformative journey you have facilitated. Thank you for your dedication, compassion, and the light you bring to this world.
    Pranam master🙏🏻🙏🏻🙏🏻💐💐🌹🌹

  • @girijaes4195
    @girijaes4195 Před 4 měsíci

    വന്ദനം ഗുരുനാഥാ 🌹🌹🌹🙏🙏🙏

  • @sidharthn6798
    @sidharthn6798 Před 4 měsíci

    Just can't believe i just listened to the highest concept ever know to mankind in a very simple way. And i truly wish people take action and try doing the meditations than just listening and trying to understand it intellectually. Then does the world beyond the senses opens up. I thank Himalayan master Ashraf guru not just for talking about it in such a simple way but also for passing on the power through the powerful initiations to whoever comes and requests him without any prerequisites.

  • @sureshas8817
    @sureshas8817 Před 4 měsíci

    Funtastic explanation given by our beloved Masterji about universal energy . ❤., proud to be a member of Himalayan yoga vidya meditation.

  • @binoykarriat2364
    @binoykarriat2364 Před 4 měsíci

    ശത കോടി നമസ്കാരം പ്രിയ ഹിമാലയൻ മാസ്റ്റർ 🙏🙏🙏🌹🌹🌹

  • @donyjames5133
    @donyjames5133 Před 4 měsíci

    വന്ദനം ഗുരുനാഥാ 🙏🙏🙏

  • @deepakvarma5471
    @deepakvarma5471 Před 4 měsíci +1

    It Was like a Nuclear Blast of Knowlege regarding the Energy world....Our Beloved Himalayan Master is the Only one who can unlock the secrets of the Energy World in the Universe...He ie Our Beloved Himalayan Master ji is the Path,The Key and the Doorway....Namaskaram ❤❤❤❤❤

    • @ArunKumar-cn2wz
      @ArunKumar-cn2wz Před 4 měsíci

      Grand Master🙏🙏🙏🌹🌹🌹🔥🔥🔥

    • @sayidae.k2309
      @sayidae.k2309 Před 4 měsíci

      The Emporor of cosmic energy world 👍👍🙏🙏🙏🙏

  • @divyarajesh4519
    @divyarajesh4519 Před 4 měsíci +1

    Eagerly waiting for part 3

  • @wellnessway9867
    @wellnessway9867 Před 4 měsíci

    This knowledge and explanation of the master is wonderful. Only when you get this kind of knowledge can you live as a true human being.

  • @mythmith7188
    @mythmith7188 Před 4 měsíci

    🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏

  • @Wexyz-ze2tv
    @Wexyz-ze2tv Před 4 měsíci

    ആത്മ പ്രണാമം ഗുരു നാഥരേ 🙏🙏🙏🔥🔥🔥🔥🙏🙏🙏

  • @manojmani5857
    @manojmani5857 Před 4 měsíci

    Great Himalayan Master Ashraf Guru 🙏🙏

  • @amrithaMk-pb3ji
    @amrithaMk-pb3ji Před 4 měsíci

    Prapancharahasyangal,eettavum lalithamaayi eethoru saadharana vyakthikkum manassilaakkaan pattunna malayaala thilthanne aayathum. Pinne
    Himalayan Master ude kaalaghattathil thanne jeevikkaan kazhinchathum nammalude mahaabhaghyamaanu...
    Ithuvare science nu kandupidikkaan pattaatha kaaryangal ethoru.vyakthikkum saadhikkum
    ah vyakthithanne vichaarichaal maathram.
    Purathana munimaar ithokke engane ariyunnu ennoru chintha undaayittund..Ellaam Master iloode ariyaan saadhikkunnu.
    Aviduthe Thrupoaadhangalil anathakodi aathma namaskaaram Gurunaadhaa.
    Ee channel.. il Masterude puthiya videos nu kaathirikkunnu. Orupaad nandhiyode....
    Vandhanam The Great Himalayan Master...

  • @sijinc8973
    @sijinc8973 Před 4 měsíci

    മഹാഗുരുനാഥന് ആത്മനമസ്കാരം 🙏🏻🙏🏻🌹🌹🙏🏻🙏🏻

  • @invisible_way
    @invisible_way Před 4 měsíci +1

    Pranamam our beloved Himalayan Master,🙏🏻🙏🏻🙏🏻🌹🌹🌹
    I am filled with immense gratitude for the profound influence you have had on my spiritual journey. Your teachings have been a source of enlightenment and inspiration, guiding me through the challenges and blessings of life. Thank you for sharing your wisdom, compassion, and unwavering support. I am forever grateful for your presence in my life.
    🙏🏻🙏🏻🙇‍♂️

  • @priyamvadam.c1248
    @priyamvadam.c1248 Před 4 měsíci

    രണ്ട് മഹദ്വ്യക്തികൾക്കും കോടി പ്രണാമം 🙏🙏🙏

  • @Invisible_netra
    @Invisible_netra Před 4 měsíci

    പ്രണാമം ഹിമാലയൻ മാസ്റ്റർ 🙏🏻🙏🏻🙏🏻💐💐🌹🌹🌹

  • @ranjeemk376
    @ranjeemk376 Před 4 měsíci

    Super super super super millions of super both you

  • @swathylakshmi8670
    @swathylakshmi8670 Před 4 měsíci +1

    Very informative.....

  • @santiyagosworld4624
    @santiyagosworld4624 Před 4 měsíci

    Practice practice practice,
    After you will be a perfect siddan....
    Thank You Master❤❤❤

  • @muhammedshahid971
    @muhammedshahid971 Před 4 měsíci

    Very informative ❤

  • @sudhachandran2471
    @sudhachandran2471 Před 4 měsíci

    👍👍👍 കഴിവുകൾ ഉണർത്താൻ

  • @user-mt8lj8yr5i
    @user-mt8lj8yr5i Před 2 měsíci

    Good information

  • @VIJAYACHANDRANKV-iq7uy
    @VIJAYACHANDRANKV-iq7uy Před 4 měsíci

    ബോധത്തിനെക്കുറിച്ചു എല്ലാവരും പഠിക്കണം. അതിനു വിദ്യാഭ്യാസവും അത്യാവശ്യമാണ്. നമ്മൾ ജീവിക്കുന്ന പ്രപഞ്ചത്തേക്കുറിച്ചും ജീവനെക്കുറിച്ചും വസ്തുക്കളെക്കുറിച്ചും വസ്തുതകളെക്കുറിച്ചും എല്ലാറ്റിനെക്കുറിച്ചും അറിയണമെങ്കിൽ വിദ്യാഭ്യാസം വേണം. അല്ലെങ്കിൽ പിന്നെ മുന്ജന്മസുകൃതം വേണം. എന്നിട്ട് consciousness നെപ്പറ്റി കൂടുതൽ പഠിക്കണം. ബോധത്തിന്റെ വിവിധ അവസ്ഥകൾ അറിയണം. Individual consciousness ൽ നിന്നും universal consciousness ലേക്ക് ഉയരണം. Killing of mind is Moksha. A big salute to you.

  • @anilkumaracharya6968
    @anilkumaracharya6968 Před 4 měsíci

    Vandanam gurunadha🙏🙏🙏

  • @indianart8515
    @indianart8515 Před 4 měsíci

    Bless me Gurunatha,

  • @user-qo1gi5fs5z
    @user-qo1gi5fs5z Před 4 měsíci

    It’s going to be one of the best 👏👏💯

  • @rajamani-em2of
    @rajamani-em2of Před 4 měsíci

    താങ്ക്സ്

  • @aneeshkumarn.s4896
    @aneeshkumarn.s4896 Před 2 měsíci

    Thankyousir

  • @hanoshkram9607
    @hanoshkram9607 Před 4 měsíci

    ഹിമാലയം മാസ്റ്റർ 🙏🙏🙏🙏🙇‍♀️🙇‍♀️🙇‍♀️🙇‍♀️

  • @parvathyprageeth5064
    @parvathyprageeth5064 Před 4 měsíci

    Pranamam master

  • @princekottooran3641
    @princekottooran3641 Před 4 měsíci

    ഗുരുനാഥാ വന്ദനം🙏🙏🙏

  • @muhammedbilal8668
    @muhammedbilal8668 Před 4 měsíci

    Vandhanam master

  • @shyamalasasidharan905
    @shyamalasasidharan905 Před 4 měsíci

    Thank you master ❤

  • @hashiiiiii
    @hashiiiiii Před 4 měsíci

    Very informative video..👍🏻🥰

  • @sunilparamatt8573
    @sunilparamatt8573 Před 4 měsíci

    Masterkk sashtanga namaskaram🙇‍♀️🙇‍♀️🙇‍♀️

  • @manojsebastian2854
    @manojsebastian2854 Před 4 měsíci

    Waiting for the next part......

  • @jayakumar200
    @jayakumar200 Před 4 měsíci +1

    🙏🙏🙏🙏🌹

  • @mohananchandroth3129
    @mohananchandroth3129 Před 4 měsíci +1

    Best wishes Biju ❤.

  • @Adv.Dhanya
    @Adv.Dhanya Před 4 měsíci +1

    🙏🙏🙏🙏

  • @jayakumarnenmelil2557
    @jayakumarnenmelil2557 Před 4 měsíci

    മഹാഗുരു നാഥൻ ശ്രീ Dr അഷ്റഫ് മാസ്റ്ററിന് കോടി കോടി പാദ നമസ്കാരം

  • @sreekalabaiju1402
    @sreekalabaiju1402 Před 4 měsíci

    Aathma namaskaram guru nadha .

  • @adarsh.p141
    @adarsh.p141 Před 4 měsíci

    ❤❤❤

  • @Soorajhere
    @Soorajhere Před 4 měsíci

    Nirvana Shatakam🔥

  • @prasobhnair8447
    @prasobhnair8447 Před 4 měsíci

    Namaste master

  • @roshkrish8121
    @roshkrish8121 Před 4 měsíci

    👍

  • @anjanapp4508
    @anjanapp4508 Před 4 měsíci

    🙏

  • @sureshchandran7607
    @sureshchandran7607 Před 4 měsíci

    അനുഭവ ജ്ഞാനത്തിൽ നിന്നും സംസാരിക്കുമ്പോൾ അതിനു വേണ്ടി പ്രയത്നിക്കാൻ പ്രജോതനം

  • @DrNovin777
    @DrNovin777 Před 4 měsíci

    😊🙏🙏

  • @sreejayaashokan1355
    @sreejayaashokan1355 Před 4 měsíci

    🙏🏻

  • @salilraj5086
    @salilraj5086 Před 4 měsíci

    🙏🙏🙏

  • @ashokghorpade3070
    @ashokghorpade3070 Před 4 měsíci

    Very nice 👌👌👌👌✳🌹

  • @user-hw2si9eq6n
    @user-hw2si9eq6n Před 4 měsíci

    🙏🕉️🙏

  • @vilasinidas9860
    @vilasinidas9860 Před 4 měsíci

    നമസ്കാരം 🙏🙏

  • @dhanalakshmiar8101
    @dhanalakshmiar8101 Před 4 měsíci +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @narayanantp3992
    @narayanantp3992 Před 4 měsíci

    🙏🙏🙏🙏🙏

  • @user-wy9uh3ze5y
    @user-wy9uh3ze5y Před 4 měsíci

    ❤❤❤❤❤❤

  • @sijithmadhu5786
    @sijithmadhu5786 Před 4 měsíci

    ❤❤❤🙏🙏🙏

  • @sdprakash2549
    @sdprakash2549 Před 4 měsíci

    👣🌹🌹🌹👏

  • @sarithaak6432
    @sarithaak6432 Před 4 měsíci

    മഹാഗുരുവിനു പ്രണാമം 🙏🏻

  • @rajanisreekumar7503
    @rajanisreekumar7503 Před 4 měsíci

    🙏❤

  • @KeralaVlog8
    @KeralaVlog8 Před 4 měsíci

    ❤️❤️❤️🙏🙏🙏

  • @amkmk5055
    @amkmk5055 Před 4 měsíci +2

    ഊർജ്ജതാണ്ഡവത്തിന്റെ കാണാത്തുരുത്തുകൾ അതി ഗംഭീരമായിരിക്കുന്നു. അതീവ രഹസ്യങ്ങളുടെ കലവറ തന്നെ തുറന്നു കാണിക്കുന്നു മാസ്റ്റർ. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാൽ മാസ്റ്ററിൽ നിന്നും ദീക്ഷ സ്വീകരിച്ചു കഴിഞ്ഞാൽ മാത്രമേ പലതും ഇവിടെ വ്യക്തമായി മനസിലാക്കിയെടുക്കാൻ പറ്റൂ. നിരന്തരമായ ധ്യാനത്തിന് മാത്രമേ എല്ലാം വേർതിരിച്ച് മനസിലാക്കിത്തരാനും സാധ്യമാകൂ മനസ് ബോധം അങ്ങനെ പലതും.
    ഈ vedio കാണുന്ന എല്ലാവർക്കും അതിന് സാധ്യമാകുക തന്നെ ചെയ്യും.
    ഈ ലോകത്ത് ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു channel ആയി ESP മാറിക്കഴിഞ്ഞിരിക്കുന്നു.
    അത്രമേൽ ഊർജ്ജതാണ്ഡവം നടമാടിയിരിക്കുന്നു വെന്ന് കാലം തെളിയിക്കുക തന്നെ ചെയ്യും.
    Dr & Professor Ambili

  • @amal92122
    @amal92122 Před 3 měsíci

    ✨🙏

  • @sajeev9994
    @sajeev9994 Před 4 měsíci +1

    🌹🌹🌹♥️♥️♥️👌👌👌

  • @userkrishnakumar
    @userkrishnakumar Před 4 měsíci

    👍👍👍👍👍

  • @bindulekhabindulekha9162
    @bindulekhabindulekha9162 Před 4 měsíci

    😊

  • @user-mf3yr1cz4w
    @user-mf3yr1cz4w Před 4 měsíci

    🙏🙏🙏🙏🙏👍👌