കണ്ണ് കെട്ടി Makeover ചെയ്തപ്പോൾ‼️Amazing 💄 Makeup ഞെട്ടിച്ചു

Sdílet
Vložit
  • čas přidán 1. 05. 2022
  • #klbrobijurithvik #makeup #makeover #blindmakeup #challenge #malayalam #kerala #kannur #bijurithvik #klbro
    makeup
  • Zábava

Komentáře • 366

  • @KLBROBijuRithvik1
    @KLBROBijuRithvik1  Před 2 lety +75

    czcams.com/video/7gS1PXthxyI/video.html👈 ഇന്നലത്തെ വീഡിയോ ലിങ്ക് കൊടുക്കുന്നുണ്ട് ട്ടോ.... കാണാത്തവർ ഒന്ന് കാണണേ.. Share ചെയ്യണേ..🥰

  • @qsix2147
    @qsix2147 Před 2 lety +67

    ഒരു ജാടയും ഇല്ല. ആർക്കും ഇഷ്ട്ടപ്പെടുന്ന ഫാമിലി 💖...
    ക്യാമെറക്ക് മുന്നിലും പിന്നിലും ഒരു pole🥰
    ഞാനും എന്റെ ഫാമിലിയും ഈൗ ഫാമിലിക്ക് ഫുൾ സപ്പോർട് 🥳🥳🥳🥳

  • @geethakv3872
    @geethakv3872 Před 2 lety +33

    ഇന്ന് മനസ്സ് നിറഞ്ഞു ചിരിച്ചത് ഇപ്പോഴാണ്. നന്നായിട്ടുണ്ട്. അനു കുട്ടീ.... സൂപ്പർ... നിങ്ങളെ ഒരു ദിവസം കാണാതിരുന്നാൽ വല്ലാത്ത ഒരു വിഷമം... അമ്മക്കിളീ.. കാത്തിരിക്കുകയാണ്.
    .

  • @anunandn3255
    @anunandn3255 Před 2 lety +5

    (4:27) ക്യാമറ മാനെ കണ്ട് പുറകിലെ കണ്ണാടിയിൽ നിന്ന്😁😁😁😁😁😁😁😁😁

  • @bijumoll9353
    @bijumoll9353 Před 2 lety +5

    മേക്കപ്പ് സൂപ്പർ. ചിരിച്ച് ചിരിച്ച് കണ്ണ് നിറത്തു അമ്മയെ അന്വ ക്ഷണം അറിയിക്കണെ. റിതു കുട്ടന്റെ മുടി വെട്ടി കൊടുത്താൽ പനി മാറും.

  • @libalibafathima9892
    @libalibafathima9892 Před 2 lety +2

    ഈദ് മുബാറക്.... ഇങ്ങോട്ട് വന്നോളു.... ബിരിയാണി... കഴിക്കാൻ..

  • @suniyadev3082
    @suniyadev3082 Před 2 lety +30

    ചിരിക്കാൻ വയ്യാട്ടാ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂നിങ്ങളുടെ ഈ happieness എന്നും നിലനിൽക്കട്ടെ 👍🏻👍🏻👍🏻👍🏻

  • @bindugeorge6854
    @bindugeorge6854 Před 2 lety +7

    ചിരിച്ച് തലവേദനയായി. Love you all

  • @ajithak9707
    @ajithak9707 Před 2 lety +50

    ഇടി, മിന്നൽ, മഴ, കുറച്ചു കഴിഞ്ഞു കാണുമേ..🥰🥰🥰🥰🥰🥰

  • @geetharamachandran7012
    @geetharamachandran7012 Před 2 lety +8

    ചിരിച്ചു ചിരിച്ചു പണിയായിപ്പോയി കണ്ണിലെങ്ങാനും കുത്തിപ്പോകുമോ എന്ന് പേടിയായിരുന്നു 🤣🤣🤣🤣

  • @suhailsalim6050
    @suhailsalim6050 Před 2 lety +1

    Kavitha makeup ainutta make up video super chirichu oru parvum aayi

  • @anilak3898
    @anilak3898 Před 2 lety +6

    മാമിയും അനൂട്ടിയും അടിപൊളി 🤣🤣🤣

  • @saraswathikuttipurath3081

    വളരെ നല്ല മേക്കപ്പ്, ഓർത്തു ചിരിക്കാൻ എന്നും 😄😄😄🙏🏻🙏🏻🙏🏻

  • @jishnumohan556
    @jishnumohan556 Před 2 lety +3

    ഇതുവരെ ചെയ്തതിൽ വെറൈറ്റി വീഡിയോ സൂപ്പർ ആയിട്ടുണ്ട് 👍👍🥰🥰

  • @nrsworld3109
    @nrsworld3109 Před 2 lety +15

    ബിജു ചേട്ടനും ഫാമിലിക്കും ഞങ്ങളുടെ ഈദ് മുബാറക്ക് 😍😍 വരാൻ പറ്റുന്ന ദൂരത്ത് ആണെങ്കിൽ ഒരു ദിവസം വരണം

  • @thahiraibrahimkutty7219
    @thahiraibrahimkutty7219 Před 2 lety +7

    പെരുന്നാൾ ആശംസകൾ🎁😘🥰

  • @navya6456
    @navya6456 Před 2 lety +2

    Chirich oru vazhikkayi🤣🤣🤣🤣🤣🤣😁adipoli nghal poliyatta🥰

  • @thenthullikal7154
    @thenthullikal7154 Před 2 lety +3

    ഞാൻ കുറെ ചിരിച്ചു... ഋതിക്ന് നല്ല പേടി ഉണ്ട് അനു സൂപ്പർ 💋💋💋

  • @user-ng6dt5pc8b
    @user-ng6dt5pc8b Před 2 lety +2

    അടിപൊളി ❤️❤️😍കുറേ ചിരി ച്ചു

  • @shajeerasheji4059
    @shajeerasheji4059 Před 2 lety +14

    ഈദ് മുബാറക് 😍.... ബിജു കവി അനുട്ടി rithik അമ്മ... എല്ലാവരെയും പെരുന്നാളിനു vtlekk സ്വാഗതം....🙏🏻😍🥰

  • @dhaathrii..
    @dhaathrii.. Před 2 lety +1

    Adipowli blind makeup challange....
    Kavi eachiiki pallinu clip idanalloo....😍

  • @sreelathanair4343
    @sreelathanair4343 Před 2 lety +1

    Ningalude ee santosham ennum ingane nilanilkkatte😘 randuperudeyum makeover adipoli ayittundu👌👍😃

  • @bineeshtp5796
    @bineeshtp5796 Před 2 lety +1

    അടിപൊളി ❤❤പെരുന്നാൾ ആശംസകൾ

  • @bindusureshkumar3852
    @bindusureshkumar3852 Před 2 lety +1

    Mon superayitund enu paranjapl kavi adeya 🥰🥰🥰🥰

  • @anunandn3255
    @anunandn3255 Před 2 lety +2

    ഇവിടെ ഇടിയും മഴയുമാണ് എന്നാലും കാണാതിരിക്കാൻ പറ്റില്ല🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @simisunil7527
    @simisunil7527 Před 2 lety

    Enjoy cheythu ... Nannayitund...
    Kavi nannayit make-up cheythu 😀

  • @ponnuponnus9899
    @ponnuponnus9899 Před 2 lety +5

    കവി അനൂട്ടിയുടെ കണ്ണെഴുതി കൊടുത്തത് പൊളിച്ചു 😆😆😆... കവി പറഞ്ഞത് പോലെ അടിപൊളിയാക്കി കൊടുത്തു 🤭🤭.... കവി പോലും ഞെട്ടി പോയി 😆😆... എന്തായാലും ചിരിച്ച് ചിരിച്ചു ഒരു പരുവമായി..... 👌👌👌....അടിപൊളിയായിട്ടുണ്ട് രണ്ടാളുടെയും മേക്കോവർ 🤭🤭

  • @alhamdulillah2361
    @alhamdulillah2361 Před 2 lety +1

    നല്ല മത സ്നേഹമുള്ള ആൾകാർ 😊😘😍

  • @nandithaanil5840
    @nandithaanil5840 Před 2 lety +2

    Chetta amezing inte spelling wrong aanu. Amazing ennan ezhuthendath

  • @habiziyu4682
    @habiziyu4682 Před rokem +1

    Enty allha chirichh mathiyayiii enthalummm polichhhhh😂😂😂

  • @sujaravi6184
    @sujaravi6184 Před 2 lety +1

    😀😀😀😀😀 ഇതിലും വലുത് ഇനി വേറെ വരാനില്ല. പൊളിച്ചു മുത്തെ ഹ ഹ ഹ ഹ

  • @remamanoj9660
    @remamanoj9660 Před 2 lety

    Super
    Video കണ്ടിട്ട്
    ചിരിച്ച് ചിരിച്ച് വയ്യാതായി

  • @sindhusudhakar191
    @sindhusudhakar191 Před 2 lety +1

    Makeup adipoliyayittunde, winner anootti 🥰

  • @jasnak9042
    @jasnak9042 Před 2 lety +1

    ചിരിച്ച് തലവേദനയായി | Love You all

  • @devoosvlogandworld3034
    @devoosvlogandworld3034 Před 2 lety +1

    Chirichu chirichu vayyathayi nte ammachiye😅😂🤣🤣😂😅😅😂

  • @MuhammadRafi-xe3qi
    @MuhammadRafi-xe3qi Před 2 lety +2

    Adipoli ചിരിച്ചു മടുത്ത് 🎉😆😃

  • @vilasiniskp8979
    @vilasiniskp8979 Před 2 lety +2

    ചിരിച്ച് ചിരിച്ച് വയ്യാതായി മക്കളേ .നിങ്ങളുടെ ഈ ചാനൽ കാണാൻ ദിവസവും കാത്തിരിപ്പാണ്. ഒരു പാട് ഉയരങ്ങളിലെത്തട്ടെ.

  • @haripriya.g1229
    @haripriya.g1229 Před 2 lety +1

    Kavi chechiye othiri ishtam.. ❤😍

  • @jyolsnasonu5877
    @jyolsnasonu5877 Před 2 lety +1

    Chirich chirich oru paruvamayi... Sooper

  • @bobysaji3727
    @bobysaji3727 Před 2 lety +2

    ചെറിയ പെരുനാൾ ആശംസകൾ 🙏❤️❤️❤️🙏

  • @vaigak8425
    @vaigak8425 Před 2 lety

    Renduperum Adipoli adiyoindu ❤️👍👍❤️

  • @nibinjoseph3406
    @nibinjoseph3406 Před 2 lety +1

    നന്നായിട്ടുണ്ട്🥰🥰👍👍

  • @Ammu_kunju_
    @Ammu_kunju_ Před 2 lety +1

    Adipolii😂😂😂😂😂 part 2 venam

  • @shabnaalathur9173
    @shabnaalathur9173 Před 2 lety +1

    എന്റെ അനു ക്കുട്ടീ മാമിന്റെ മെകപ് സൂപ്പർ

  • @feminakp3385
    @feminakp3385 Před 2 lety

    Super Chechi make up 👍👍

  • @aparananidheesh4990
    @aparananidheesh4990 Před 2 lety

    Chirichu chirichu oru vazhikkayiiii 🥰🥰🥰🥰🥰

  • @lathavijayan6863
    @lathavijayan6863 Před 2 lety

    Make up nannayitundu,രണ്ടാളും സൂപ്പർ ആയി👍😂

  • @nishithanishi6404
    @nishithanishi6404 Před 2 lety +2

    Happy EID MUBARAK💖

  • @nishaprpr2706
    @nishaprpr2706 Před 2 lety +2

    ഇനി ഞങ്ങൾ നിങ്ങളുടെ അടുത്തേക്ക് ആണ് മേക്കപ്പ് നു 🤪🤪🤪🤪🤪🤪❤️❤️❤️❤️❤️❤️🤣🤣🤣🤣

  • @amithaammu4430
    @amithaammu4430 Před 2 lety +1

    Ningal poliyatoo😂🤩
    Chirich chirich chaavum😂😂😂😂

  • @itsmemaya9735
    @itsmemaya9735 Před 2 lety +1

    Njan katta waitingil ayirunnu video kanan ❤️

  • @timontomyyesudas5617
    @timontomyyesudas5617 Před 2 lety +1

    Ayo, enikay vaziya... chirikan okatilla...hahaha...😂😂😂

  • @jlsgaming1581
    @jlsgaming1581 Před 2 lety +1

    Kavi & anutty super ❤️👌👌👌👌

  • @kavithakannan2057
    @kavithakannan2057 Před 2 lety +4

    ആഹാ മാമിയും മോളും കണ്ണ് കെട്ടി പരസപരം മേക്കപ്പ് ചെയ്തത് സൂപ്പർ രണ്ടു പേരും പൊട്ട് തൊട്ടതു കറക്റ്റ് പിന്നെ അനുട്ടി ചെയ്തത് ആണ് നല്ല മേക്കപ്പ് ❤👍

  • @krishnavanikal7964
    @krishnavanikal7964 Před 2 lety

    Randuperum nannayi cheythu🥰

  • @sujaravi6184
    @sujaravi6184 Před 2 lety +3

    അനുട്ടി ഋതു കുട്ടൻ അമ്മ എല്ലാരെയും പെരുത്തിഷ്ടം 😍😍😍😍😍

  • @V4VillageMan
    @V4VillageMan Před 2 lety +1

    Nice 😍ബിജു bro

  • @shinukumar875
    @shinukumar875 Před 2 lety +1

    God bless you. .

  • @dhanyanixon7128
    @dhanyanixon7128 Před 2 lety

    Super ....ഒരുപാട് ചിരിച്ചു Super....

  • @remyas9599
    @remyas9599 Před 2 lety

    ഫുൾ വീഡിയോ കണ്ടു
    പൊളിച്ചു 👌

  • @anusreeanusree595
    @anusreeanusree595 Před 2 lety

    Rithikine vallathe miss cheythu tto🥺 rithik baby uyir😚😚😚

  • @aswathivisal3006
    @aswathivisal3006 Před rokem

    Chirich oru vazhiyaayii.. Bijuettante comments um adipoli

  • @sajinic6032
    @sajinic6032 Před 2 lety

    വീഡിയോ കണ്ട് പകുതി ആയപ്പോഴേക്കും ചിരിച്ചു വീണു

  • @riyafathimamk6497
    @riyafathimamk6497 Před 2 lety +2

    Eid mubarak🥰🥰🥰💞

  • @pallavinair2724
    @pallavinair2724 Před 2 lety +1

    അനൂട്ടിയെ മേക്കപ്പ് ചെയ്തത് സൂപ്പർ 😄

  • @sam11649
    @sam11649 Před 2 lety +2

    അനുവും കവിയും ചിരിപ്പിച്ചു സമയം പോയതേ അറിഞ്ഞില്ല 👍👌

  • @sainashoukath1497
    @sainashoukath1497 Před 2 lety

    ഒരു പാട് ചിരിച്ചു 😃😃😃😍😍

  • @shenzasworld4373
    @shenzasworld4373 Před 2 lety

    ഞാൻ നിങ്ങളുടെ video കാണാൻ തുടങ്ങിയിട്ട് കാണാൻ തുടങ്ങിയിട്ട് ഒരു മാസം ആയിട്ടുള്ളൂ
    നിങ്ങളുടെ വീഡിയോ കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.
    നിങ്ങൾക്ക് എത്ര മക്കളാണ്.

  • @faseelasajidfaseela2920
    @faseelasajidfaseela2920 Před 2 lety +1

    സൂപ്പർ ചലഞ്ച് 👍👍👍

  • @rinugafoor5068
    @rinugafoor5068 Před 2 lety +2

    വീണ്ടും കണ്ടവരുണ്ടോ. ഞാൻ ചിരിച്ചു ചത്തു 🤣❤😍

  • @alhamdulillah2361
    @alhamdulillah2361 Před 2 lety

    അടിപൊളി video 😊😊😊😍♥️

  • @ashwinisubash9016
    @ashwinisubash9016 Před 2 lety

    Adipwoliiii chirichu marinju

  • @priya973
    @priya973 Před 2 lety

    കവി ചേച്ചീ സൂപ്പർ 👌😍ആയത് മോളെ nae ക്കാൾ

  • @alhamdulillah2361
    @alhamdulillah2361 Před 2 lety

    ഒരു powder പോലും ഇടാത്ത chech😘🤩💕

  • @sumaur3745
    @sumaur3745 Před 2 lety +1

    😂😂😂😂 അടിപൊളി😳😳😳

  • @fathimathuzuhara9714
    @fathimathuzuhara9714 Před 2 lety +10

    ഏട്ടാ.. ഏച്ചി... എന്റെ വീട് ഇരിട്ടിക്ക് ആണ്... മയ്യിലിന്റെ തൊട്ടടുത്തു... നാളെ പെരുന്നാൾ അല്ലെ.... വരുവോ എന്റെ വീട്ടിലേക്ക്..... ക്ഷണിക്കുവാണ്.... വായോ... 💕eid Mubarak all💕

  • @ratheeshgopi2820
    @ratheeshgopi2820 Před 2 lety

    Superrrr anuty Kathakali polundu

  • @anaswaraanu6255
    @anaswaraanu6255 Před 2 lety

    Super Love you family

  • @suhailsalim6050
    @suhailsalim6050 Před 2 lety +1

    Eid Mubarak ellavarkkum

  • @andriyavlogs7936
    @andriyavlogs7936 Před 2 lety

    Ammak sugam thanne

  • @riyashameer4055
    @riyashameer4055 Před 2 lety +1

    Eid mubarak ❤

  • @muneermuneer1596
    @muneermuneer1596 Před 2 lety

    ചിരിച്ചു പണ്ടാര അടങ്ങിഒരു വഴിയായി 😁😁😄😄😂😂

  • @saeedkavannur
    @saeedkavannur Před 2 lety

    ചിരിച്ചു ചിരിച്ചു ഒരുവഴിക്കായി 😄😄😄

  • @abhikrishnar1419
    @abhikrishnar1419 Před 2 lety

    Super video love all of you

  • @RachuRaziHyzin1122
    @RachuRaziHyzin1122 Před 2 lety +6

    രണ്ടു പേരും ഒരു പോലെ ചെയ്തു 😍😍

  • @suhailsalim6050
    @suhailsalim6050 Před 2 lety

    Anutta itta make up super 🥰🥰😘😘👍👍

  • @sreejap5029
    @sreejap5029 Před 2 lety

    സൂപ്പർ വീഡിയോ ചിരിച്ചു പണിയൊരുങി.

  • @zayanzaman2943
    @zayanzaman2943 Před 2 lety +2

    Cheriyapernnal ashamsakal amma family

  • @sajithame7124
    @sajithame7124 Před 2 lety

    മേക്കപ്പ് super aanu

  • @sheegeorge857
    @sheegeorge857 Před 2 lety +1

    Eid Mubarak 🙏

  • @nirmalac6306
    @nirmalac6306 Před 2 lety

    Adi poli😄😄😄😄👍

  • @thulasikuttan7525
    @thulasikuttan7525 Před 2 lety +1

    Anuvum kaviyum super😆😆😆😆😆😃😃😃😃😃🤣🤣🤣🤣

  • @__WIZARD_FF
    @__WIZARD_FF Před 2 lety +2

    عيد مبــــــــــــــــــــارك♥️✨

  • @shahidashahida9883
    @shahidashahida9883 Před 2 lety +3

    എന്റെ റബ്ബേ ചിരിച്ചു ഒരു വായിക്കായിപ്പോയി 🤣🤣🤣🤣

  • @manjusha3640
    @manjusha3640 Před 2 lety +1

    Anu thanne🥰

  • @jungkookminebts1026
    @jungkookminebts1026 Před 2 lety +1

    Eid mubarak to all

  • @user-fq9im1qw2n
    @user-fq9im1qw2n Před 2 lety

    Super 👌👌 Kaviyechikk Monikechine Ariyo

  • @lmhyper7550
    @lmhyper7550 Před 2 lety +1

    പൊളിച്ചു 😍🥰

  • @vijivengad9108
    @vijivengad9108 Před 2 lety

    ക്യാമറ poliyane 😍

  • @anishavr1592
    @anishavr1592 Před 2 lety +1

    Eid Mubarak