DIVERTER INSTALLATION | ബാത്ത്റൂമിൽ കുറേ Water Tap വേണ്ട ഇനി എല്ലാം ഇവൻ ചെയ്യും |

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 183

  • @adeebnoble
    @adeebnoble Před 3 lety +23

    Grohe നല്ല ബ്രാൻഡ് ആണ്.
    നല്ല ക്വാളിറ്റി ഉള്ള products ആണ്. Jaquar നെക്കാളും എന്ത് കൊണ്ടും നല്ലത് grohe തന്നെ

    • @Techhackwork
      @Techhackwork  Před 3 lety +6

      കുറച്ച് ആൾക്കാർക്കെങ്കിലും വീഡിയോ കണ്ടപ്പോൾ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്. ഞാൻ ഉപയോഗിച്ചതിൽ നല്ല build quality യും ഫിനിഷിംങ്ങും ഒപ്പം Life കിട്ടുന്നതുമായ നല്ല കമ്പനിയാണ് ഈ ഒരു ബ്രാൻഡ്. ഇതിൽ ക്വാളിറ്റി യെ പറ്റി പറയുന്നത് നമ്മുടെ നാട്ടിൽ കിട്ടുന്ന മറ്റു കമ്പനികൾ ഇതേ വിലക്ക് പ്ലേറ്റ് അടക്കം നൽകുമ്പോൾ ഇതിന് വിലക്കൂടുതൽ ആണ് എന്ന് സൂചിപ്പിച്ചു എന്നേ ഉള്ളൂ. ഒരു പക്ഷെ import ചെയ്യുമ്പോൾ ഉണ്ടാവുന്ന ചിലവയിരിക്കാം വിലക്കൂടുതലിന് കാരണം. ഞാൻ suggest ചെയ്തിട്ടാണ് ഇത് വാങ്ങിയത്.b👍🏻👍🏻❤️❤️❤️

    • @adeebnoble
      @adeebnoble Před 3 lety +1

      @@Techhackwork കോവിഡ് നു ശേഷം വില കുറച്ചു കൂടിയിട്ടുണ്ട്

    • @manymohan
      @manymohan Před 3 lety +1

      Grohe Orginal coming from Germany, it is expensive than Indian brands,

    • @nazlasworld-nazlasafoora4679
      @nazlasworld-nazlasafoora4679 Před 3 lety

      @@adeebnoble Delta nalla brand ano

    • @adeebnoble
      @adeebnoble Před 3 lety

      @@nazlasworld-nazlasafoora4679 അറിയില്ല.

  • @amaldev8287
    @amaldev8287 Před rokem

    Orupad karyangal oru video yil manasilakunund chetta kolla

  • @johnsonpappachan602
    @johnsonpappachan602 Před 3 lety +3

    ..... First time hearing abt diverter......... Pwoli bro👍🏻

  • @nithinmm-tr9gx
    @nithinmm-tr9gx Před 3 lety +2

    Grohe after sales serivice super aanu.worth buying

  • @saliiyyad
    @saliiyyad Před rokem +1

    1*1/2 ഫിറ്റിംഗ്സ് ഉപയോഗിച്ച് ചെയ്താൽ വാട്ടർ prusure കുറയില്ല . പിന്നെ diverterinte തായേക്കൂടെ കട്ടിങ് ചെയ്തിരുന്നെങ്കിൽ ബാത്‌റൂമിൽ ഫിറ്റിംഗ്സ് ചെയ്യുമ്പോൾ ഡ്രിൽ കുടുങ്ങില്ല.50 cm lvl il anu njan ചെയ്യാറ്. Jaqur brand വാങ്ങിയാൽ outer plate nalla squre desinginlokke kittum. Any way good job.

  • @Techhackwork
    @Techhackwork  Před 3 lety +14

    ടൈൽസ് പോങ്ങിപ്പോയത് കൊണ്ട് Diverter Flange ഫിറ്റാക്കാൻ കഴിയാത്തവർക്ക് czcams.com/video/fvkcQ9FlTTM/video.html ഈ വിഡിയോ👆🏻👆🏻👆🏻 ഉപകരിക്കും.
    കുറച്ച് ആൾക്കാർക്കെങ്കിലും വീഡിയോ കണ്ടപ്പോൾ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്. ഞാൻ ഉപയോഗിച്ചതിൽ നല്ല build quality യും ഫിനിഷിംങ്ങും ഒപ്പം Life കിട്ടുന്നതുമായ നല്ല കമ്പനിയാണ് ഈ ഒരു ബ്രാൻഡ്. ഇതിൽ ക്വാളിറ്റി യെ പറ്റി പറയുന്നത് നമ്മുടെ നാട്ടിൽ കിട്ടുന്ന മറ്റു കമ്പനികൾ ഇതേ വിലക്ക് പ്ലേറ്റ് അടക്കം നൽകുമ്പോൾ ഇതിന് വിലക്കൂടുതൽ ആണ് എന്ന് സൂചിപ്പിച്ചു എന്നേ ഉള്ളൂ. ഒരു പക്ഷെ import ചെയ്യുമ്പോൾ ഉണ്ടാവുന്ന ചിലവയിരിക്കാം വിലക്കൂടുതലിന് കാരണം.

    • @manymohan
      @manymohan Před 3 lety

      Heater നെറെ Hot water Pipeൽ ഒരു Breather Pipe (Air Pipe) നെറെ ആവശ്യമുണ്ട് ,ഇല്ലങ്കിൽ ഹീറ്ററിൽ നിന്നും എളുപ്പം വെള്ളം വരുകയില്ല.അല്ലങ്കിൽ ലൈനിൽ Pressure Pump വേണം..

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 Před 3 lety +3

    😍😍😍 സൂപ്പർ......👍👍👍👍 ആശംസകൾ......🎊🎊

  • @sheikhaskitchen888
    @sheikhaskitchen888 Před 3 lety +1

    നല്ല ഒരു വീഡിയോ ഫുൾ കണ്ട് കുട്ട് എന്റ് പയിപിൽ വേളള വാരുന് ഇല്ല

  • @muhammedsalah4246
    @muhammedsalah4246 Před 3 lety +7

    ചുമര് മുഴുവൻ ഇങ്ങെനെ തലങ്ങും വിലങ്ങും വെട്ടി പൈപിട്ടാൽ പിന്നീട് ബുദ്ധിമുട്ടും.. Hand shower, sopdish okke വെക്കുകയാണെങ്കിൽ drill ചെയ്യാനൊക്കെ

    • @aswinc.b2540
      @aswinc.b2540 Před 3 lety +1

      അതിന് അവർ പ്ലാസ്റ്റർ chyithatha kadille?

    • @Techhackwork
      @Techhackwork  Před 3 lety

      🥰💪🏻👍🏻👍🏻👍🏻👍🏻

  • @MrKhabbu
    @MrKhabbu Před 3 lety +1

    It will be better to use composite pipe which hdpe- aluminum-hdpe called Kitec . It is better suitable for hot water and is bendable so very less joints .

  • @sss-ol1ux
    @sss-ol1ux Před 3 lety +9

    Ji tell in english everyone can understand . Super ji

    • @bananaboy9994
      @bananaboy9994 Před 2 lety

      learn malayalam ji

    • @sss-ol1ux
      @sss-ol1ux Před 2 lety

      @@bananaboy9994 ji pesuna konjam puriyum thankyou

  • @vijayanvadakkedathmadhom1789

    നിങ്ങൾ ടെക്കിനിക്കൽ വാക്കകൾ മാത്രം ഉപയോഗിച്ചാൽ Experts അല്ലാത്ത സാധാരണ ആളുകൾക്ക് ഒന്നും മനസ്സിലാവില്ല.

  • @ultratechsmalayalam6718
    @ultratechsmalayalam6718 Před 3 lety +4

    Poli ayittunde.👌👌👌👌👌

  • @powerfullindia5429
    @powerfullindia5429 Před 3 lety +6

    ഞങ്ങൾ ജാഗ്ഗ്ർ ആയിരുന്നു യൂസ് ചയ്തു കൊണ്ട് ഇരുന്നത്

  • @kolakkadanscreationmkd5563

    ഹലോ ബായ് സോളാറിനെ കണക്ട് ചെയ്യാൻ ടി കണക്ട് ചെയ്യാൻ പറഞ്ഞ പൈപ്പ് മാറിയോ ഒരു ഡൗട്ട്

  • @techtravelfoodbynichus
    @techtravelfoodbynichus Před 3 lety +2

    njan full video kandu ishtapettu subum cheythu

  • @ijetvlog
    @ijetvlog Před 2 lety

    ശരിയാണ് നല്ല കമ്പനിയാണ്

  • @melwinjohn1521
    @melwinjohn1521 Před 3 lety +1

    shower panel കളെ കുറിച് ഒരു വീഡിയോ ചെയ്യുമോ?

  • @ajaypavithran8309
    @ajaypavithran8309 Před 3 lety +1

    Ithu pole kerovit jaquar okk onn video cheyu

  • @padmanabhansk6630
    @padmanabhansk6630 Před rokem

    Tile paste ubayokiuvanengil 1½" thickness varulya....appol nammal minimum mark noki thanne veikanam....

  • @sakeenamolrahim5857
    @sakeenamolrahim5857 Před 3 lety +2

    ചതുരാകൃതിയിലുള്ള 5000-6000 ബഡ്ജറ്റിൽ നിൽക്കുന്ന ഏത് ബ്രാൻഡ് ഡൈവേർട്ടർ ആണ് നല്ലത് തെർമോസ്റ്റാറ്റ് സംവിധാനം വേണമെന്നില്ല, 2 way സംവിധാനം നിർബദ്ധമാണ്

    • @Techhackwork
      @Techhackwork  Před 3 lety

      Grohe plate അടക്കം വാങ്ങുമ്പോൾ 9500 ഏകതേശം വരും.
      Jaquar., Cera, ഏഷ്യൻ, ark 6000 നു ഉള്ളിൽ കിട്ടും box undo എന്നറിയില്ല.

  • @syamkumar4814
    @syamkumar4814 Před 3 lety

    Ashirvad Cpvc Divertor with CPVC body
    Easy installation

  • @vkgovindan6527
    @vkgovindan6527 Před 4 měsíci

    My house use diverter setup for mixing hot water from solar tank and cold water from normal tank. When the normal tank is empty, hot water is appearing in my wash basin, health faucets, and other cold water taps. Can anybody answer why is it happening? It is sometimes a dangerous situation.

  • @manaspatnaik6134
    @manaspatnaik6134 Před 2 lety +1

    All rounder

  • @riwasum1692
    @riwasum1692 Před 3 lety +1

    കണ്ണൂരാണല്ലേ 😉

  • @shaijanasokan5702
    @shaijanasokan5702 Před 3 lety

    Hai,filter system chilavu kuranjath video cheyyumo.

  • @JaswinderSingh-dq1ki
    @JaswinderSingh-dq1ki Před 2 lety +2

    Sir I am from Punjab please aap Hindi mai likh diya kre

  • @jauharkhan.j.s833
    @jauharkhan.j.s833 Před 3 lety +1

    Polichu mone

  • @najeem1100
    @najeem1100 Před 3 lety +1

    Grohe international brand aanu

  • @bijuvarghese3865
    @bijuvarghese3865 Před 3 lety +1

    Diverter comblint vanal eaginey reper cheyum

    • @Techhackwork
      @Techhackwork  Před 3 lety

      Knob, flange അഴിച്ച് ചെയ്യാൻ പറ്റും

  • @joshykwt6175
    @joshykwt6175 Před 3 lety

    Super video chetta

  • @mufeedkadakassery2539
    @mufeedkadakassery2539 Před 3 lety

    Wall mount closet fixing
    And submersible pump fitting
    Video cheyyamo??

    • @Techhackwork
      @Techhackwork  Před 3 lety

      Already ചെയ്തിട്ടുണ്ട് ബ്രോ.

  • @jasaeeljaa7353
    @jasaeeljaa7353 Před 3 lety +1

    Supper video😘😘😘😘👍

  • @hariskphariskp752
    @hariskphariskp752 Před rokem

    Jack hammer ചുമരിൽ use ചെയ്താൽ പ്ലാസ്റ്റർ damage വരും

  • @shafeeqali1306
    @shafeeqali1306 Před 2 lety +1

    Plumbing materiel ഏത് branda നല്ലത് all ഫിറ്റിംഗ്സ്

  • @midhuntsmidhun7224
    @midhuntsmidhun7224 Před 3 lety +1

    Nice

  • @RajeevKumar-sf1el
    @RajeevKumar-sf1el Před 3 lety

    Oru shower mixer aanu nallatu etu complaint vannal (spindal) ellam pochu ethinte mechanism ennum Marketl available aakanam ennilla,

  • @Dream_RiDERPUTTUR
    @Dream_RiDERPUTTUR Před 3 lety +1

    Video super

  • @akbarakkuakbarakku6810

    Super work

  • @akhilet2847
    @akhilet2847 Před 3 lety

    Etta ee flush tank nte mesurment onne parayo adayed tile finishinglenn flushnte out nte centerelekulled

  • @abdulrahoof6185
    @abdulrahoof6185 Před 3 lety +3

    theppukaaran kollam hahah

    • @Techhackwork
      @Techhackwork  Před 3 lety +1

      🤪💪🏻💪🏻💪🏻💪🏻💪🏻💪🏻😎

  • @mmmedia5492
    @mmmedia5492 Před 3 lety +10

    പരമാവധി ഒരേ കട്ടിങ്ങിൽ തന്നെ ലൈനുകൾ കൊണ്ടു പോകാൻ ശ്രമിക്കുക പിന്നീടുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ നല്ലതാണ്

    • @sakeenamolrahim5857
      @sakeenamolrahim5857 Před 3 lety +1

      സോളാർ സംവിധാനം ഉണ്ടെങ്കിലും ഒരേ കട്ടിംഗ് ബാധകമാണോ

  • @varismv2019
    @varismv2019 Před rokem

    3/4. paip ആണോ 1 Paip ആണേനല്ലത്

  • @mmhomemade9904
    @mmhomemade9904 Před 2 lety

    Converteril adapter ഷെല്ലാക് ആണോ cpvc പേസ്റ്റ് ആണോ ഇടാറുള്ളത് (ഏതാണ് നല്ലത്?)??? ?

  • @shithinkuttappy5205
    @shithinkuttappy5205 Před 3 lety

    Video kk munp Toilet cleaning nte ad undaayirunnu

  • @shahul030
    @shahul030 Před 8 měsíci

    👍 top 1

  • @vinuvinuzz2626
    @vinuvinuzz2626 Před 3 lety

    Nice work

  • @LibyPhilip
    @LibyPhilip Před 3 lety

    Can you recommend something to increase the water pressure without increasing the tank height?

  • @anujoseph6102
    @anujoseph6102 Před rokem

    single floolril diverter vachal pressure kittumo

  • @sumeshkr1273
    @sumeshkr1273 Před 3 lety +1

    എല്ലാ ബാത്‌റൂമിലും diverter വെക്കണ്ടതുണ്ടോ. മൊത്തം 4 bathrom ഉണ്ട്. മുകളിലും താഴെയും ഓരോ ബാത്‌റൂമിൽ വച്ചാൽ മതിയോ

    • @Techhackwork
      @Techhackwork  Před 2 lety

      ഓരോന്നിലും വെക്കണം

  • @jasircp7031
    @jasircp7031 Před 3 lety +1

    Cpvc യും PVC യും തമ്മിൽ ഏത് ഗം ഇട്ടാണ് ഒട്ടിക്കുക പറയാമോ

    • @Techhackwork
      @Techhackwork  Před 3 lety

      Cpvc gum. Or hycaunt solvent use ചെയ്ത് ഒട്ടിക്കാം. Socket അടിച്ച് ഡയറക്ട് ഒട്ടിക്കാൻ പറ്റും

    • @rinth7556
      @rinth7556 Před 3 lety +1

      Cpvc solvent (yellow) is best👍
      Pvc star bond🔥

  • @nishadkamal4480
    @nishadkamal4480 Před 3 lety

    Ithoke... Ingane.. kannnadi pol fitt cheyyyuvanel... .Pani epo theeerana...
    ...... Saudiyil anel......eee parena time... Fitt cheyth velllam... Varuthum.. .fast..

  • @dileepjoseph5194
    @dileepjoseph5194 Před 3 lety +4

    Actually, ഈ ഉപകരണം എന്ത് ആവശ്യത്തിന് ഉള്ളതാണ്?!
    ഈ ഫീൽഡിൽ അല്ലാത്ത സാധാരണക്കാർക്കും, പഴയ വീടുകളിൽ പഴയ സംവിധാനങ്ങളുമായി ജീവിക്കുന്നവർക്കും ഇതെന്താണ് സാധനം എന്ന മനസ്സിലാകാനിടയില്ല.
    ഈ ഉപകരണത്തിന്റെ പ്രയോജനം ഒന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.

    • @Techhackwork
      @Techhackwork  Před 3 lety +2

      Hot and cold water mixer for spout ( tap, tub) and over head showers

    • @bindukalangot2472
      @bindukalangot2472 Před 2 lety

      എനിക്കും അറിയില്ല

  • @muhammedfahad1706
    @muhammedfahad1706 Před 3 lety +1

    American standard nte accessories enganeyundu ?

  • @muhammadrayees2008
    @muhammadrayees2008 Před 2 lety

    വർക്ക്‌ കഴിഞ്ഞു ഒട്ടിക്കുന്ന പേപ്പർ ടൈൽ കട്ട്‌ ചെയ്യാൻ ഉപയോഗിക്കുന്നതാണോ

  • @jamshad007jamshad4
    @jamshad007jamshad4 Před 3 lety

    Hi wallhung closet fitting video undo

    • @Techhackwork
      @Techhackwork  Před 3 lety

      ഉണ്ട്. ലിങ്ക് താഴെ. 🥰
      czcams.com/video/R6pHE81NflY/video.html

  • @akshyvp6599
    @akshyvp6599 Před 3 lety

    Bro Hollowbric cheyan patuo

  • @lineeshkoovery4171
    @lineeshkoovery4171 Před 3 lety +1

    Hai Ibru

  • @aureliacarrillo874
    @aureliacarrillo874 Před 3 lety

    Ke es amigo

  • @kunhimoideenkuttykavumpura9678

    I want to replace existing external Jaquar wall mixer with Cera wall mixer. distance between hot and cold lines are 7-inches. The distance for Cera is 6-inch. any special adapter or leg piece is available? can you help?

    • @Techhackwork
      @Techhackwork  Před 3 lety +1

      അതിൻ്റെ കൂടെ തന്നെ eccentric nipple കിട്ടും. അത് വച്ചാൽ 1.5 ഇഞ്ച് വരെ അഡ്ജസ്റ്റ് ചെയ്യാം..

  • @Macc463
    @Macc463 Před 3 lety +1

    Poli

  • @arunthomas9984
    @arunthomas9984 Před 3 lety

    2nd floor vellam kuravu aanu varunnathu ? Athinu entha chaiyuka ? Tank athiyavisham height aanu vechirikunnathu

    • @Techhackwork
      @Techhackwork  Před 3 lety +1

      Pressure pump വെക്കുക

    • @jamesmanakattu5283
      @jamesmanakattu5283 Před 3 lety +2

      3/4" Spindle disc ulla taps use cheyyuka pressur vethiyasam varum (jaquar inte taps hi flow anu aerator supper anu , njan use chyithatil vehu pressure pump use cheyyathe hi flow kittunnna tap jaquer thanneyanu athinu karanam avarude aerator disigne thanneyanu )

  • @nazlasworld-nazlasafoora4679

    Eadh brand diverter an idh

  • @rejureju4038
    @rejureju4038 Před rokem

    Bro…2way diverter and 3way diverter difference nthanu ?

    • @Techhackwork
      @Techhackwork  Před rokem

      ഔട്ട് പുട്ട് 2, 3 കിട്ടും

  • @manub1940
    @manub1940 Před 3 lety +1

    👍👍👍

  • @sameer15051992
    @sameer15051992 Před 3 lety

    Ente veettile shower speed kuravan. Tang height kuravan. Tang height koottathe shower speed koottan enthenkilum vazhi undo bro

  • @ajeeshjinu5278
    @ajeeshjinu5278 Před 3 lety

    പിന്ന എന്നാ ഉണ്ടാക്കാനാ മുത്തേ ഇതു ette

  • @ktokworld3699
    @ktokworld3699 Před 2 lety +1

    Ethra price

  • @rajugeorge1423
    @rajugeorge1423 Před 3 lety

    ഏതാ brand
    Plate/ handle installation കൂടി കാണിക്കാമോ

    • @Techhackwork
      @Techhackwork  Před 3 lety +1

      Grohe

    • @rajugeorge1423
      @rajugeorge1423 Před 3 lety

      @@Techhackwork grohe നല്ല brand ആണെ ന്നാണ് കേട്ടിട്ടുള്ളത്
      നാട്ടിലെ ഏതാണ് നല്ല brand എന്ന് കൂടി അറിഞ്ഞാൽ നന്നായിരുന്നു
      ഇത് തർക്കത്തിന് വേണ്ടിയല്ല, അറിവിന് വേണ്ടിയാണ്

    • @Techhackwork
      @Techhackwork  Před 3 lety

      കുറച്ച് ആൾക്കാർക്കെങ്കിലും വീഡിയോ കണ്ടപ്പോൾ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്. ഞാൻ ഉപയോഗിച്ചതിൽ നല്ല build quality യും ഫിനിഷിംങ്ങും ഒപ്പം Life കിട്ടുന്നതുമായ നല്ല കമ്പനിയാണ് ഈ ഒരു ബ്രാൻഡ്. ഇതിൽ ക്വാളിറ്റി യെ പറ്റി പറയുന്നത് നമ്മുടെ നാട്ടിൽ കിട്ടുന്ന മറ്റു കമ്പനികൾ ഇതേ വിലക്ക് പ്ലേറ്റ് അടക്കം നൽകുമ്പോൾ ഇതിന് വിലക്കൂടുതൽ ആണ് എന്ന് സൂചിപ്പിച്ചു എന്നേ ഉള്ളൂ. ഒരു പക്ഷെ import ചെയ്യുമ്പോൾ ഉണ്ടാവുന്ന ചിലവയിരിക്കാം വിലക്കൂടുതലിന് കാരണം. Grohe നല്ല ബ്രാൻഡ് തന്നെയാണ്. ഞാൻ ഫിറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്ന ബ്രാൻഡ് ആണ്. 💪🏻👍🏻🥰

  • @uginteriordesign8722
    @uginteriordesign8722 Před 3 lety

    ഫസ്റ്റ് കമന്റ്‌ 😛👌👌

  • @sahimahaboob1228
    @sahimahaboob1228 Před 3 lety

    Ente veetil mukalil bathroom water slow anu...endu kondakum...

    • @Techhackwork
      @Techhackwork  Před 3 lety

      Tank എങ്ങനാ height ഉണ്ടോ

    • @sahimahaboob1228
      @sahimahaboob1228 Před 3 lety

      @@Techhackwork mukalil anu..but mukalile bathroom matram water slow anu

    • @Techhackwork
      @Techhackwork  Před 3 lety +1

      Pressure booster pump വെക്കേണ്ടി വരും.

  • @abhinandm4430
    @abhinandm4430 Před 3 lety

    Adhika bathroomileyum walile thep nere alla, apo njamal vachalum ullil ayi povum

    • @Techhackwork
      @Techhackwork  Před 3 lety

      ശരിയാണ്. പരമാവധി പുറത്ത് ആയി സെറ്റ് ചെയ്താൽ കിട്ടും. 3to5 cm care കിട്ടും😊

  • @jinsonmathew6120
    @jinsonmathew6120 Před 2 lety

    Symphonic closet ആണോ regular closet ആണോ നല്ലത് ?

  • @arjunnk4174
    @arjunnk4174 Před 3 lety

    ഇതിൽ കാണുന്ന blue body വേറെ വാങ്ങേണ്ടത് ആണോ price

    • @Techhackwork
      @Techhackwork  Před 3 lety

      ഒന്നിച്ച് വരുന്നതാണ്

  • @sreeharivt9346
    @sreeharivt9346 Před 3 lety

    Chettan kannur aano?

  • @kannankumar8184
    @kannankumar8184 Před 3 lety +2

    പ്രഷർ ടെസ്റ്റ് ചെയ്യാറില്ലേ ചേട്ടാ

    • @darkweb7148
      @darkweb7148 Před 3 lety

      ചെയ്യുന്ന വര്‍ക്കില്‍ സംശയം ഇല്ലേല്‍ പ്രഷര്‍ ചെക്കിംഗ് ആവശ്യമില്ല.

    • @kannankumar8184
      @kannankumar8184 Před 3 lety +1

      @@darkweb7148 ചെയ്യുന്ന വർക്കിൽ സംശയം ഉള്ളതുകൊണ്ട് അല്ല ചേട്ടാ ഫിറ്റി ഗ്സ് ചിലപ്പോൾ പണി തരാറുണ്ട് അതുകൊണ്ട് പറഞ്ഞതാ

  • @francisalbin5121
    @francisalbin5121 Před 3 lety

    ചേട്ടാ പൈപ്പ് മുറിച്ച കട്ടറിന്റെ പേര് എന്താണ് ഇത് എവിടെ കിട്ടും.

    • @Techhackwork
      @Techhackwork  Před 3 lety

      Pipe cutter, PPR CUT ചെയ്യാനാണ് കൂടുതൽ ഉപയോഗിക്കുന്നത്. ടൂൾസ് ഷോപ്പിൽ കിട്ടും. ❤️

  • @Krishnakumar-zw7tm
    @Krishnakumar-zw7tm Před 3 lety

    സുഹൃത്തേ, ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുള്ള ആളാണ്. എന്റെ ഒരു സംശയം മാറ്റിത്തരുമോ pls. Cpvc bt mta കണക്റ്റ് ചെയ്യുന്നത് teflon ടേപ്പ് മാത്രം ചുറ്റിയാണോ അതോ അതിനൊപ്പം cpvc gum ഉം പുരട്ടുമോ.?. ഷെല്ലാക്കും കോട്ടൻ നൂലും. ഉപയോഗിച്ച് ടൈറ്റ് ചെയ്താൽ ഭാവിയിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകുമോ.ഏറ്റവും നല്ല മാർഗ്ഗം ഏതാണ്. ഒരു മറുപടി പ്രദീക്ഷിക്കുന്നു

    • @Techhackwork
      @Techhackwork  Před 3 lety +1

      Teflon tape + shellack

    • @Krishnakumar-zw7tm
      @Krishnakumar-zw7tm Před 3 lety

      @@Techhackwork 🙏🙏

    • @Krishnakumar-zw7tm
      @Krishnakumar-zw7tm Před 3 lety

      ഷെല്ലാക്കും കോട്ടൻ നൂലും ഉപയോഗിച്ച് ടൈറ്റ് ചെയ്യുന്നതിൽ തെറ്റുണ്ടോ.പിന്നീട് എന്തെങ്കിലും കുഴപ്പമുണ്ടോ

    • @nithinpayyadakkath6473
      @nithinpayyadakkath6473 Před 2 lety +1

      @@Krishnakumar-zw7tm shellac+ stiching nool+ tuflon tape

  • @ismailparambath7899
    @ismailparambath7899 Před 2 lety

    ഇൻവെർട്ടർ വയറിംഗ് കട്ടമോ

  • @muhammadm4078
    @muhammadm4078 Před 3 lety +1

    👌

  • @SheikhArshad143
    @SheikhArshad143 Před 3 lety

    Hindi mai baat sabko samaj aayaiga

  • @aboottykp3243
    @aboottykp3243 Před 3 lety +1

    മെയിൻ ലൈനിനു ഒരു വാൾവ് കൊടുത്താൽ നല്ലതാണ് ഉള്ളിൽ നിന്നും തന്നെ ഓഫ് ചെയ്യാം

  • @abdulafil3867
    @abdulafil3867 Před 3 lety

    Paip cut cheyin tool name enthaaa bro

    • @Techhackwork
      @Techhackwork  Před 3 lety

      Pipe cutter.
      PPR ൽ ആണ് കൂടുതൽ use ചെയ്യുന്നത്

  • @riyazahamed1746
    @riyazahamed1746 Před 3 lety

    Brother which brand diverter cheap and best?

  • @sathyanezhome419
    @sathyanezhome419 Před rokem

    പുശ് റോഡ് എന്നത് മനസിലായില്ല

  • @ThugLife-nv8mt
    @ThugLife-nv8mt Před 3 lety

    ഇങ്ങനെ ചെയ്താൽ ഉള്ളത് ഗുണം എന്താണ്?

    • @Techhackwork
      @Techhackwork  Před 3 lety

      Wall mixer tap Venda. Spout ആണ് താഴേ വരുന്നത്, 🚿 ടാപ്പ് കൺട്രോൾ ഇത്കൊണ്ട് ആനു

  • @dinujoseph2933
    @dinujoseph2933 Před 3 lety

    ചേട്ടാ ഒരു ഹെല്പ് വേണമായിരുന്നു...

  • @jithinsudhakaran4532
    @jithinsudhakaran4532 Před 3 lety

    Spot അളവ് എത്രയാണ്

  • @ADILKHAN-gh4xg
    @ADILKHAN-gh4xg Před 2 lety +1

    🙏👍🙏👍🙏👍🙏👍

  • @ajithankn8084
    @ajithankn8084 Před 2 lety

    Dollar ന് ഇവടന്ന് കൊണ്ട് പോവേണ്ട ആവശമുണ്ടോ. ടെറസിനു മുകളിലല്ലേ സോളാർ വരുന്നത്. വാട്ടർ ടാങ്കും മുകളില്ലേ. അവിട നിന്നും ലിങ്ക് കൊടുത്താൽ പോരെ.

  •  Před 3 lety

    എന്താണ് ഇത് സംഭവം ഒന്നും മനസ്സിലായില്ല

    • @Techhackwork
      @Techhackwork  Před 3 lety

      Wall mixer tap വച്ച് ഹീറ്റർ സെറ്റ് ചെയ്യുന്നതിന് പകരം over head ഷവർ+ ഒരു tap ഈ ഒരു diverter കൊണ്ട് operate ചെയ്യാൻ പറ്റും.

  • @user-vu7bj6cx5n
    @user-vu7bj6cx5n Před 3 lety

    Talk in hindi, kannada, english,urdu anyone language public can understand, otherwise people listen like animal sheep

    • @Techhackwork
      @Techhackwork  Před 3 lety

      Bhai mem malayalam mem bolthahe India's classical language. Ham doosara languge me bolthahe ko kuch problem he. Mera rajy me around 4 crore Malayali inko poorase uthar language nahi malu. Ham next time subtitles banahogatho koshish kardiyaa.

  • @AjuAju-dl3gg
    @AjuAju-dl3gg Před 3 lety +1

    ഇതൊക്ക കാണിച്ചിട്ട് എന്താ കാര്യം ചങ്ങായി എന്ത് ലൈക്‌ കിട്ടാനാ 😄

    • @uginteriordesign8722
      @uginteriordesign8722 Před 3 lety +20

      വേണെങ്കിൽ കണ്ടാൽ പോരെ?
      ആരും നിർബന്ധിച്ചിട്ടൊന്നും ഇല്ലാലോ
      ഇത്തരം വീഡിയോ കാണാൻ താല്പര്യം ഉള്ള ഒരുപാട് ആളുണ്ട്..
      ഞങ്ങൾക്ക് ഇതൊക്കെ ഉപകാരപ്പെടുന്നുണ്ട്

    • @Techhackwork
      @Techhackwork  Před 3 lety +1

      Thanks bro 🥰👍🏻💪🏻

    • @curttans
      @curttans Před 3 lety +9

      ഓരോ വിഷയത്തിലും ഓരോ ആൾകാരുടെ താല്പര്യങ്ങൾ വ്യത്യസ്തമായിരിക്കും ഇത് ആവശ്യം ഉള്ളവർ ഇത് കാണുന്നു നിങ്ങൾക് ആവശ്യം ഇല്ലേൽ കാണണ്ട എനിക്ക് 100% help ആയിട്ടുള്ള വീഡിയോസ് ആ tech hack ന്റെ ഇനിയും ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു 👍👍👍

    • @Techhackwork
      @Techhackwork  Před 3 lety +1

      Thanks bro 🥰👍🏻💪🏻❤️🤝

  • @saidalavipm9240
    @saidalavipm9240 Před 3 lety

    ഇത് ഏത് ബ്രാന്റാ

  • @tipstrickstrends3594
    @tipstrickstrends3594 Před 3 lety

    Nice video

  • @ckbasheer786
    @ckbasheer786 Před 3 lety +1

    👍👍