Concealed Flush Tank Installation |ഫുൾ ഫ്രെയിം ഫ്ലഷ് കൺസീൽഡ് ചെയ്തു | Wall Hung Closet Frame Fitting
Vložit
- čas přidán 25. 01. 2021
- In This video I'm trying to teach how to Concealed grohe flush tank in natural stone wall. So this video is important for all plumbers to know about concealed a flush tank.
our previous videos 👇🏻👇🏻👇🏻👇🏻👇🏻
Non Slipping Ladder Making 👇🏻👇🏻👇🏻👇🏻
• സ്ലിപ് ആവാത്ത ഏണി ഇങ്ങ...
Full bathroom Conceiled Work (Plumbing)👇🏻👇🏻👇🏻👇🏻👇🏻
• Bathroom CPVC Pipe Lin...
Indian closet Fitting full video👇🏻👇🏻👇🏻👇🏻👇🏻
• ഇനി നിങ്ങൾക്കും ഇന്ത്യ...
Aluminium Staircase cupboard making and fitting 👇🏻👇🏻👇🏻👇🏻
• Aluminium കൊണ്ട് Stair...
Ceiling Light Fitting കാണാം 👇🏻👇🏻👇🏻👇🏻
• Ceiling Light Installa...
Pvc False Ceiling 👇🏻👇🏻👇🏻👇🏻👇🏻
• Pvc Ceiling | ഓടിന് ഈ ...
Putty scrubbing and damp proof painting 👇🏻👇🏻👇🏻
• Dust Free Putty Sandin...
Gypsum ceiling dismantling video |
സീലിങ് പോളിച്ചെടുക്കുന്ന വീഡിയോ 👇🏻👇🏻👇🏻
👇🏻👇🏻👇🏻👇🏻
• Old Model Gypsum Ceili...
Grohe Rapid SL
Grohe full frame concealed flush tank
concealed flush tank
plumbing work malayalam
malayalam youtuber
plumber
#Techhackwork
#concealed_flush_tank
#grohe - Jak na to + styl
ഇതിൻറെ wall Hung ക്ലോസറ്റ് fitting വീഡിയോ ചെയ്തിട്ടുണ്ട്. Link
czcams.com/video/R6pHE81NflY/video.html
കുറച്ച് മുന്നേ ചെയ്തതാണ് ക്ലീയർ കുറവാണ് എന്നാലും മനസ്സിലാവും.🥰
പൈപ്പ് സി പിവിസി ചെയ്യുന്നതല്ലേ കൂടുതൽ നല്ലത്
Edhu brand aaakunnu nalladh
Edhu.... brand... conseald tank aanu nalladh?
@@jidhukjidhujidhukjidhu5396 sqq
ഞാൻ നാട്ടിൽ ഉള്ളപ്പോൾ ധാരാളം പിടിപ്പിച്ചിട്ടുണ്ട്
എല്ലാം ഫ്രയിം ഇല്ലാതെ കൺസീൽഡ് ചെയ്യാറാണ് ഉള്ളത്
ബോൾട്ട് ചെയ്യേണ്ട ഭാഗം കോൺക്രീറ്റ് ചെയ്യും, ബോൾട്ട് ഇളകാത്തിരിക്കാൻ ആണ്. നല്ല ബലവും കിട്ടും
ടൈൽസ് ഇട്ടതിന് ശേഷം മാർക്ക് ചെയ്ത് ബോൾട്ട് അടിക്കും
എന്തായാലും മറ്റുള്ളവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആണ് 👍
എത്ര ചിലവ് വരും മെറ്റീരിയൽ &ലേബർ ചാർജ്???
Door T തിരിച് ഓടിക്കാൻ വേണ്ടി ആണ് ഒരു side soc നൽകാത്തത്, പറഞ്ഞു എന്നൊള്ളു, അല്ലെങ്കിൽ 2 side ഉം soc ഉള്ള door T ഉപയോഗിക്കാം...
Super work 👌
Kure kaalamaayi ithonnu kaananonnu vicharichittu 🙏🙏👍thankzzz❤️❤️
നല്ലഅവതരണം 🌷👍
കാത്തിരുന്നു ഇതിനു വേണ്ടി
Tnx ബ്രോ നിങ്ങ പൊളിയാണ്
Thanks bro 🥰
Very good flesh tank good job congratulations
നന്നായി അവതരിപ്പിച്ചു... ഇനിയും പുതിയ വീഡിയോകൾക്ക് വെയ്റ്റിംഗ് 👍👍
🥰
ഇത് സൂപ്പർ
Oru wallinte randu sidum concealed ayi cheythittundo (back to back)
Chenkallanu,
Engane cheyyanankil enth cheyyanam?
Tnx ബ്രോ
Informative 👌👍
Very very useful vedeo. Thanks. Than for vedeo👌
Thanks bro👍
നീ പൊളി ആണ് മച്ചാനെ
Gud information
പൊളിച്ചു bro
ഞാൻ തൃശൂർ ഒരു ഇലക്ട്രിക്കൽ സാനിറ്ററി കടയിൽ സെയിൽസ് മാനാണ്. എനിക്ക് നിങ്ങളുടെ വീഡിയോസ് പ്രയോജനപ്പെടുന്നുണ്ട്
Good information thanks Bhai
അടിപൊളി നന്നായി അവതരിപ്പിച്ചു
🥰
Nalla avatharanam good bro njaanum ee work cheyyunnayallan
💪🏻
Super bro I'm waiting this video
Peoliiii❤️🔥
അടിപൊളി ബ്രൊ
Nice presentation
Super bro
HAI GOOD Evening SUPER idea SUPER job SUPER SUPER SUPER 👌👌👌👌👍👍👍🌹🌹🌹
Good job.....
Super work
Nice video bro I like it
Good video bro
Hollow brick vechucheythulla wall shredhikkuka,
Very good dear
ഇത് തന്നെയാണ് എന്റെയും work
Cutting super
Super
Powli💥
Yes. 👍🏻👍🏻
Good work
Good
Enthina engane wall vrthikedu akkunne
Nyc 👍
In foreign countries, they have seperate dry and wet areas. Closet always in the dry area so this kind of setup very useful for them.
സകലകലാ വല്ലഭൻ 😁. ഇങ്ങളെ പേരെന്താ, സ്ഥലം എവിടെയാ
😳😳😳😳
Good voice good direction
Thanks bro 🥰
Water inlet um waste out letum thammil pipe centre il ethra distance varum.concrete chaitha tharayil ninnum 17" distance um side il ninnum ethra distance um venam.
Manasilayilla...
രണ്ട് സൈറ്റിൽ ഞാനും മേസ്തിരിയും wall mount ചെയ്തിട്ടുണ്ട്.
🤗🤗
Top
എത്ര ചിലവ് വരും ടോട്ടൽ
👌
Floor tilelil ninnum scroovilek ethra centimeter aanu sir
Nigal 4inch te thirichanallo upayokichirikkunnad
ഗുഡ് വെർക്ക്
Exterior wall lek allaathe wall mounted toilet fit cheyyaan kazhiyumo
കഴിയും. ഇവിടെ kibla പ്രശ്നം ആവുന്നത്കൊണ്ടും, ഓപോസിട് വാൾ 4ഇഞ്ച് ബ്രിക്കും അയത്കൊണ്ടാണ് ഈ ഒരു ചുമരിൽ ചെയ്തത്. 🥰
@@Techhackwork Tnx
Purathulla dor tee enthaa thirich itteekkinnee
Nice👍
Chetta eranakulam vannu work cheyumo
sadhyam measurement explain cheyyanam clear aaayitu
Kannurill evidaya taliparamb anno
ഇവിടെ സൗദിയില്‍ ചെയ്യാറുണ്ട് , സെയിം സാധനം
ഞങ്ങൾ ചെയാറുണ്ട്
പുറത്തുള്ള Door tee തിരിച്ച് ഇടുന്നതായിരിക്കും നല്ലത്. പൈപ്പിന് socket ചെയ്യേണ്ടിവരും
Ys
How much length floor to 4"center & 4"to flush tank outlet
ഫ്രെയിമിൽ already set ചെയ്ത് വരുന്നതാണ്. Video മുഴുവൻ കാണൂ അതിൽ അദ്യ ഭാഗത്ത് കാണിച്ചിട്ടുണ്ട്. 🥰
👍
wall Hung ക്ലോസറ്റ് aano nallathu atho saadha ക്ലോസറ്റ് aano nallathu കൺസീൽഡ് ഫ്ലഷ് complaint aakumo
Njanum ingane thanna flush tank set chetheee purake kambi vechu concrete cheythu
💪🏻👍🏻
വെക്കുമ്പോൾ വെള്ളം നിറച്ച് വെക്കുക. അല്ലങ്കിൽ tile work ന് ഇടയിൽ rubber ചുറ്റിക അടികുമ്പോൾ tank പൊട്ടൻ chance ഉണ്ട്.
Ys, great idea. I'm copied. Thank You.👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️
Tnx good idea
Bro podiyillathe cut cheyyan pattille.. Using blower
Yeh
nammudey kall chumarukalil fitt cheyyunna tank allallo eth, European concept anu ennu thangal paranhu,ennuvachal veethi kuranha wood frame and gypsum board partition nte ullil fitt cheyyunna tank anu eth,Nammudey nattil fitt cheyyendath must anenkil ledgewall cheythittu cheyyuka alley nallath, wall stone ethrayum depth il kattu cheythal Back side full crack ayi marum,pinneed avidey polla ayi marum,
Dor Tee thirich aaano ottiche..
Ella flush tankum ore sizano?
Ithilum cheriya flush tank vekkkan kaziyumo?
ചെറുത് ഉണ്ട്. Half frame, frame less ഒക്കെ ഉണ്ട്
Twodoubts undu plzz answer
Electrical & Plumbing work in the latest style .Malayalam
4 inj chumaril vekkan pattumoo
പുറമേ ഫിറ്റ് ചെയ്ത് 4 ഇഞ്ച് cement bricks വച്ച് കൺസിലെഡ് ചെയ്യുക
D tee thirich edanam
Kathirunna video .bro
ഏറ്റവും കുറഞ്ഞ ഏരിയയിൽ
coset കാല് ചുമരിൽ തട്ടാതെ എത്ര gapടാം
പറയാമോ?
14 inch minimum
18 inch
വിശദമായി പറഞ്ഞു......... goodwork,
But concealed flush tank നുള്ള പ്രോബ്ലം എന്തെന്ന് വെച്ചാൽ ഒരു ചെറിയ തരി പൊടി കുടുങ്ങിയാൽ വെള്ളം ക്ലോസെറ്റിലേക്ക് വന്നുകൊണ്ടിരിക്കും.....
അത് ഈ ബ്രാന്റിന് മാത്രം ഉള്ള പ്രശനം ആണ്....മറ്റ് ഇന്ത്യൻ ബ്രാന്റിന് ആ കുഴപ്പം ഇല്ല...
👍👍 groheyil work cheythitund gcc contryil
🥰
PAYYANNUR ithinte work cheyuna arenkilum undo??
Ys
Bosse 25x20 alle mm ,ningal paranjathu 25x16 ennan eda sheri
concealed tank ledge wallin red brick aano hollow cement brick aano nallath??? athinte measurement ethraya???
4", 3or+grade brick
@@Techhackwork health faucet ledge wallil vekkunnath aano normal wall aano nallath??
Flus tank pipum 4"pipum thammil ethra gap annu vendathu
കമ്പനി already അളവൊക്കെ സെറ്റ് ചെയ്തിട്ടുണ്ടാവും.
Bro toilet eathu Brand vangum ithinu match aayath
മിക്കവാറും എല്ലാം suit ആവുന്നുണ്ട്, universal ആണ്
Flush Valve vs Concealed Flush Tank. What's your opinion?
Valve Expense കുറയും.
ഇതിൻറെ ഗുണം വെള്ളം store ചെയ്യുന്നത് കൊണ്ട് ടാങ്കിൽ വെള്ളം ഒരു ഫ്ലുഷിന് കിട്ടും. വെള്ളത്തിൻ്റെ ഉപയോഗം ക്രമീകരിക്കാനും പറ്റും. ഫ്ലഷ് വാൽവ് വെള്ളം ചിലവ് കൂടാൻ ചാൻസ് ഉണ്ട്
Ella wc closetinum ore flush tankayirikmo
9 , 7 ഇഞ്ച് സ്റ്റാൻഡേർഡ് ഹോൾ size ആണ്. അത് വിഡിയോയിൽ പറയുന്നുണ്ട്. 7 ഉം 9 ഉം ഒരേ ഫ്രെയിമിൽ ഉണ്ടാവും വീഡിയോ പൂർണമായി കണ്ടാൽ മനസ്സിലാവും. 🥰
ഏട്ടാ ലാസ്റ്റ് കാണിച്ച door T സെറ്റ് ചെയ്തത് തിരിഞ്ഞു പോയതാണോ അല്ലെങ്കിൽ അങ്ങനെ തന്നെ വെച്ചതാണോ
Oru kaaryam ithinte hight nokkunnath thazhe ninnum 11/4pipinte centre aano nokkunnathu
Top
Manasilayilla
ഇതിന്റെ 3" ക്ലോസെറ്റ് പൈപ്പ് ഫ്ലഷ് പൈപ്പ് പുതിയത് മേടിക്കാൻ കിട്ടുമോ, എന്തു വില വരും
Bro eee closet vekunna yetha directions okke vekkam
Door Tee. ഫിറ്റ് ചൈതത് ശരിയാണോ
Frame.tankinod kudi. kittunnadhano
അതെ
Ethra inch wall aan ith
Fitting charge ആണെകിൽ എത്രയാണ്? കൂലി അനേണെങ്കിൽ എത്ര പണി പിടിക്കും pls reply?
Bro jaguar company fiting same ano
അതെ
Best company Grohee
Bro ithile service issue vannal full kuthi polikkendi varille
അകത്ത് കൈ ഇട്ട മാറ്റം
Grohe or geberit ethanu കൺസീൽഡ് Flush Tank nallathu ?
2 ഉം നല്ലതാണ്. Price grohe കൂടുതൽ ആണ്. Geberit പ്ലേറ്റ് അടക്കം ഈ വിലക്ക് കിട്ടുന്നുണ്ട്. ചില മോഡൽ
@@Techhackwork can u gv me ur watsapp nmbr
Jaquar( Indian company) എടുക്കുന്നത് ആവും ഉത്തമം.....പൊടി കയറി ടാങ്ക് ലീക്ക് ആവുന്നത് ഒഴിവാക്കാം...
Jaguar company same fitting ano
ആണ്
സകലകലാവല്ലഭൻ
Coimbatore il work cheyumo?3 lac budget
Plumbing, flooring and ceiling works cheyanam for my old home
Bro price onu parayavo . 6"wall fitcheyan patumo
Pattum but wall il ninnum purathekk block vechu ketti kodukkendi varum..
നമ്മുടെ വീടിൻറെ അടുത്ത് വാട്ടർ ടാങ്ക് ഫിറ്റ് ചെയ്ത് പുറത്താണ്
Entta veditta work adukkan pattumo
🤔
വല്ല ലീക്കും വന്നാൽ എന്തു ചെയ്യും ?