വീട് വെക്കുമ്പോൾ പ്ലമ്പിങ് ശ്രദ്ധിക്കണം.

Sdílet
Vložit
  • čas přidán 3. 09. 2020
  • Best Plumbing Materials, Ajay, Ashirvad, raksha, Astral, Finolex, Electro Junction, electrojunction, Top 5 Best Company For Plumbing Materials, Best UPVC Pipe, Best CPVC Pipe, Best SWR Pipe, how to purchese plumbing materials, best plumbing materials india, hoe to, how to install water tank in hindi, plumbing materials name in hindi, plumbing materials names and pictures in telugu, top 10 plumbing tool, best plumbing tool, tool for handy man, plumbing tool, DIY, plumbing trick, best plumbing tools, do it yourself, pex plumbing installation, plumbing hacks, plumbing, fix it yourself, plumbing videos, plumbing basics, plumbing repair, plumbing diy, plumbing how to, how to do plumbing, how to repair plumbing, how to fix plumbing, rough in plumbing, pipe, copper pipe, tool for plumber, must have tool for plumber, ZedIOptima, plumbing tools, tools plumbing materials names and pictures best machine and tools, best plumbing machine and tools, plumbingtools, tools, plumber, plumbingworks, skplumbingwor got2learn, DIY, plumbing trick, plumber, do it yourself, pex plumbing installation, plombier, plumbing hacks, plumbing, plumbing tools, plumbing repair, plumbing diy, plumbing how to, how to do plumbing, how to repair plumbing, how to fix plumbing, toilet, rough in plumbing, solder with mini torch, how to solder, how to solder copper, how to fix copper leak, how to fix copper pipe, soldering copper pipe, sweat copper pipe, plumbing tips, plumbing hack, life hacks KTA PLUMBING Best Plumbing Fitting For Tap, Brass MTA, GI Elbow Plumbing Fitting septic tanks, how a septic tank works, nepal village, healthabitat, health, housing, health and housing, Steel Elbow Plumbing Fitting septic tank design for home in india, septic tank construction step by step process, septic tank design with three chambers, modern septic tank design, septic tank design for 25 users, septic tank as per vasthu, septictank location as per vasth septic tank fitting, septic tank fitting instructions, septic tank installation malayalam, septic tank installation kerala, septic tank installation australia, septic tank drain field installation, septic tank installation galway, septic tank installation instructions u, new house septic tank andhra style Septic tank and Drainage pipeline system, Septic tank, Drainage &pipe line system tank fitting karne ka proper tarika, How to make a tank hole easily?, z clamp u bold pipeline fitting, terrace pipeline fitting, standard plumbing work, standard plumber work in terrace, easy hole cutting, plumbing new design Plumbing work material's name's, cpvc pipe fittings, pipe analysis, Deb's status, plumber used material's name's, upvc pipe, Plumbing besics work in Hindi, Plumbing besics, Learn plumbing work, learn plumbing work course in Malayalam plumber, plumbing, waterproofing, drainage pipe line, waterproofing leakage solution, building waterproofing leakage solution, bathroom problem solve, drainage pipe line fitting, bathroom drainage line measurement, wall hanging toilet point, shower outlet pipe line fitting, easy toilet bathroom drainage pipe fitting, soil water and wastewater bathroom outlet drainage line fitting, standard plumbing work, plumber work, plumber fitting, plumber fail, water pump, water filter, water kerala malayalivartha, malayalivartha inside, malayalik enthada song, malayaliz tiktok, malayalis, malayalik enthada, malayalis tiktok, malayalikku ethada dj, malayalikku ethada, malayalivartha live plumbing works, kerala plumbing, kerala house new house work, new house work kerala, new house plumbing work, new house painting work, electrical work new house, new house interior work, new model house work, old house new work plumbing, bathroom plumbing kerala new house, new house design, new house tour, new house model, new house design 2020 india, new house plan, new house drawing, new house photos, new house video, new house design 2020 ‏أربعة بوصة ماسورة بحريني‏أربعة بوصة ماسورة بحريني ‏مياسر‏مصوره بحريني تقيل‏‏‏

Komentáře • 203

  • @abdullatm3900
    @abdullatm3900 Před 3 lety +20

    പുതിയധാരാളം അറിവുകൾ
    1) വര ശ്രദ്ധിക്കുക👍
    2) വേസ്റ്റ് കളയുന്ന രീതി👍👍
    3) തെറ്റാതെപൈപ്പ് മുറിക്കുന്ന രീതി👍👍🌹

  • @abdussamad3747
    @abdussamad3747 Před rokem +2

    ഏതായാലും ഇത് കണ്ടു എന്റെ പുതിയ വീടിനു ഞാൻ സ്വന്തമായി ഈ വർക്കുകൾ ചെയ്യാൻ തീരുമാനിച്ചു

  • @madukrishnan5309
    @madukrishnan5309 Před 3 lety +37

    L bow ക്കു പകരം bend ആണ് നല്ലത്

    • @bijukumar491
      @bijukumar491 Před 3 lety +1

      Athenthanu ? Bend nallathu ?

    • @sajuskmedia
      @sajuskmedia Před 3 lety +2

      അത് ശരിയാണ്.....എൽബോ യ്ക്ക് പകരം ബെൻഡ് ഉപയോഗിക്കുന്നതാണ് നല്ലത്......

    • @ktokworld3699
      @ktokworld3699 Před 2 lety

      Correct

    • @ktokworld3699
      @ktokworld3699 Před 2 lety

      Bend is perfect

    • @jessedarwin7615
      @jessedarwin7615 Před 2 lety

      i know Im asking the wrong place but does anyone know of a method to get back into an instagram account?
      I somehow forgot my account password. I would appreciate any tricks you can offer me

  • @mohdsinan3025
    @mohdsinan3025 Před 3 lety +3

    ഞാൻ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഈ ഇൻഫർമേഷൻ വളരെ ഉപകാരപ്രദമായി

  • @sulaimanmt3675
    @sulaimanmt3675 Před 3 lety +7

    അറിഞ്ഞിരിക്കേണ്ട നല്ല അറിവുകൾ ഇപ്പോഴത്തെ ചെത്തു പിള്ളേർ ചെയ്തു വെച്ച പണികൾ കണ്ടാൽ ഇവരൊക്കെ എങ്ങിനെ ഗുണം പിടിക്കാനാണ് വീട്ടുകാർ ഇപ്പോഴും ശപിക്കുന്നു...
    ഇതുപോലെയുള്ളവരുടെ കൂടെ നിന്നാവണം ജോലി പഠിക്കാൻ... അഭിനന്ദിക്കുന്നു നിങ്ങളെ....

  • @kareemkt4828
    @kareemkt4828 Před 3 lety +13

    Pipe കട്ടിങ് കണ്ടാൽ അറിയാം താങ്കൾ നല്ല പണിക്കാരനാണ് നല്ല അറിവാണ് എല്ലാവര്ക്കുംമനസ്സിലാക്കാനുംപറ്റും,

  • @ks-kt5yn
    @ks-kt5yn Před 2 lety

    നല്ല രീതിയിൽ പറഞ്ഞ് മനസിലാക്കി കന്നു നന്ദി , നല്ല അവതരണം നല്ല വീഡിയോ

  • @soorajappu4748
    @soorajappu4748 Před 3 lety +2

    നല്ലൊരു അറിവാണ് തന്നത് 👍

  • @unnimadhav8390
    @unnimadhav8390 Před 2 měsíci

    Excellent work and valuable information . Thanks bro

  • @shahidsk8579
    @shahidsk8579 Před 3 lety +4

    Great work sir

  • @vinishgopi7085
    @vinishgopi7085 Před 3 lety +1

    താങ്ക്സ് വളരെ ഉപകാര പ്രദം

  • @thasniislamicworld6162
    @thasniislamicworld6162 Před 3 lety +4

    സൂപ്പർ 👌

  • @diffwibe926
    @diffwibe926 Před 9 měsíci

    കൊള്ളാം 👌✔️, ഒത്തിരി അറിവുകൾ പഠിച്ചു മാഷേ 😍

  • @tomtom-yx3vy
    @tomtom-yx3vy Před 3 lety +12

    എൽ ബോയ്ക്ക് പകരം ബൻഡ് ആണ് നല്ലത് എന്ന് തോന്നുന്നു കാരണം വെള്ളത്തിന്റെയും വേസ്റ്റ് ന്റെയും flow force കുറയുകയില്ല

    • @anumolanumol1767
      @anumolanumol1767 Před 2 lety +3

      മുകളിൽ ഒരു ബാത്ത് റൂം എടുക്കുകയാണെങ്കിൽ ഒരിക്കലും അതിന്റെ മുകളിൽ കൊടുത്താൽ മതി എന്നു പറഞ്ഞു അത് ശെരിയായ ഒരു വർക്കല്ല മുകളിലെ ബാത്ത് റൂം ഉപയോഗിക്കുമ്പോൾ അതിന്റെ അഴുക്കു താഴത്തെ ഡോർ ടീ യുടെ ഉള്ളിൽ കുടുങ്ങാൻ 100%ചാൻസ് ഉണ്ട് ഡോർ ടീ യുടെ താഴത്തു ഒരു y ഇട്ടു കൊടുത്താൽ അതായിരിക്കും ഉത്തമം

    • @sulaim-go3hd
      @sulaim-go3hd Před 6 měsíci

      ​@@anumolanumol1767q hy de

  • @sajuskmedia
    @sajuskmedia Před 3 lety +1

    Your Work is good

  • @josephc.l938
    @josephc.l938 Před 3 lety

    അവതരണം നന്നായി സൂപ്പർ

  • @habeebk8981
    @habeebk8981 Před 3 lety +4

    L bow ക് പക്കരം bend use ചെയ്‌താൽ നല്ലതായിരിക്കും

  • @sarathsasi6071
    @sarathsasi6071 Před 3 lety +1

    Verry good work..

  • @haribal8344
    @haribal8344 Před 3 lety

    Drainage line cheyumbol elbow ozhivaakkendathaanu bend aanu nallathu elbow upayogichal block varaan saadhyatha kooduthalaanu pinne 4" pipe 2" pipe ethra aduthu cheythu vechaal cement vechu engane hole nallapole adakkum 4" elbow edumbol sanitary napkin polulla vasthukkal block undaakkan sadhyatha kooduthalaanu

  • @anijajanardanan2739
    @anijajanardanan2739 Před 3 lety +1

    Nannayitund

  • @djdjbsbsjjsjs5910
    @djdjbsbsjjsjs5910 Před 3 lety +1

    Supper information

  • @harisfuhad3182
    @harisfuhad3182 Před 3 lety +1

    Very usrfull

  • @ansonpj
    @ansonpj Před 3 lety +1

    Good work 👍

  • @stranger7242
    @stranger7242 Před 3 lety

    Good work but 4inch pipe 2inch pipe can't use Lbow fitting better using 45 degrees or long bend

  • @febinfrancis7626
    @febinfrancis7626 Před 3 lety +2

    pipecutting....ur work is good

  • @RajKumar-vr4cj
    @RajKumar-vr4cj Před 2 lety +2

    ചേട്ടാ ഞങ്ങൾ എൽബൗ ഇടാറില്ല.2 ഫോർട്ടി ഫൈവ്. അതാണ് ഞങ്ങളുടെ കോൺട്രക്ടർ ചെയ്യുന്നത്. റ്റീ ഉപയോഗിക്കില്ല അവിടെ y ഇടും. നല്ല വർക്ക്‌. 👍🏻.

  • @ulaganathana8365
    @ulaganathana8365 Před 3 lety +2

    Vere good

  • @ssmajeedssmobile4093
    @ssmajeedssmobile4093 Před 3 lety +2

    God job

  • @nidhik6958
    @nidhik6958 Před 2 lety

    Perfect plumber 👌

  • @satharp8152
    @satharp8152 Před 3 lety +1

    ഇഷ്ടം പെട്ടു

  • @footballicons2720
    @footballicons2720 Před 3 lety +1

    Super

  • @bassboostkerala2235
    @bassboostkerala2235 Před 3 lety +1

    Elbow, yekkatti nallath short bendanu..
    Karanam thattal ozhivayikkittum..
    Pnne ella fittingsilum ingane line indakanam ennilla athu chila companikalkku mathrame indaku,....😃

  • @plumbingwithelectriceannag5144

    Supper bro

  • @appopakunjiman5204
    @appopakunjiman5204 Před 3 lety

    Super ikka

  • @ramuspillaispillai5077
    @ramuspillaispillai5077 Před 3 lety +1

    Pipe cutting kollam

  • @najeebnajeeb692
    @najeebnajeeb692 Před 3 lety +1

    Good job.Thank you for information

  • @M19176
    @M19176 Před 5 měsíci

    👌👌👌

  • @proudindian6082
    @proudindian6082 Před 3 lety

    thanks

  • @sreemolsijeesh9431
    @sreemolsijeesh9431 Před 3 lety +3

    എൽബോ ക്കു പകരം bend use ചെയ്യൂ pipe cut ചെയ്തതിനു ശേഷം blade koNd pipe ന്റെ side clean ചെയ്യണം അല്ലെങ്കിൽ അവിടെ block വരാൻ ചാൻസ് ഉണ്ട്, എയർ pipe കുറച്ച് കൂടുതൽ ഉയർത്തി വെച്ചെങ്കിലും സ്മെൽ താഴത്ത് ഉണ്ടാവും

  • @arshadkv6880
    @arshadkv6880 Před 2 lety +1

    Randum thammilula cap kurann poyii kurach koodi kittiya batter aan 👍👍💚

  • @mmali4193
    @mmali4193 Před 3 lety +1

    Soooper

  • @arunkuttappu7351
    @arunkuttappu7351 Před 3 lety +1

    Adipoli

  • @greenroots4499
    @greenroots4499 Před 4 měsíci

    tanks

  • @mohanakumar7830
    @mohanakumar7830 Před 3 lety +2

    👍👍👍🙏🙏🙏

  • @Adpwoliproductions
    @Adpwoliproductions Před 3 lety +1

    👍👍💯

  • @aanmediatechntips
    @aanmediatechntips Před 3 lety +1

    Subscribed👍

  • @muhammedsaleen4781
    @muhammedsaleen4781 Před 3 lety +1

    4"bend use cheyyu

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 Před 4 měsíci

    👍

  • @hashilpm7134
    @hashilpm7134 Před 3 lety +1

    Good work

    • @NanohomeTips
      @NanohomeTips  Před 3 lety

      ഒരു കുഴപ്പവും മില്ല ഡോർ ടി ഇടുന്നത്‌ മുകളിൽ ബാത്ത് റൂം ഉണ്ടാകുമ്പോൾ നേരെ കണക്ഷൻ കൊടുക്കാൻ വേണ്ടിയോ അല്ലങ്കിൽ എയർ ഹോൾ കൊടുക്കുവാനോ ആയിരിക്കും.

  • @rajeshvijay8639
    @rajeshvijay8639 Před rokem

    Try to use always 45 bend instead of 90 elbow for toilet & waste water drainage...

  • @sherin1433
    @sherin1433 Před 3 lety +1

    Good information

  • @user-ht3io9wn4s
    @user-ht3io9wn4s Před 3 lety +1

    L bow upayogichathinu pakaram short bend or bend upayogikkamayirunnu

  • @harshikharshikha9310
    @harshikharshikha9310 Před 3 lety +5

    ആദ്യം 2 tee ഒട്ടിക്കുന്നത് നല്ലത് അല്ലങ്കിൽ ലെവൽ നോക്കാൻ ബുധിമുട്ട് ആകും

  • @safeerudheenthangal2664
    @safeerudheenthangal2664 Před 2 lety +1

    Drainage nu gum venooo?

  • @premakumara8874
    @premakumara8874 Před 3 lety +2

    Short bend bechu cheyyu

  • @giramahoroomari6388
    @giramahoroomari6388 Před rokem

    Good

  • @hsnworld7254
    @hsnworld7254 Před 3 lety +1

    🤩🤩

    • @sajuskmedia
      @sajuskmedia Před 3 lety

      czcams.com/channels/dYNos83JMD8Q6oZv-4GQJg.html

  • @sunnypaul5417
    @sunnypaul5417 Před 7 měsíci

  • @sujeeshp204
    @sujeeshp204 Před 2 lety +1

    Superplamber

  • @liya7537
    @liya7537 Před 3 lety +1

    Good job...

  • @twotwotech3180
    @twotwotech3180 Před 2 lety

    👍👍👍👍👍

  • @jabirmohammad5056
    @jabirmohammad5056 Před 2 lety

    👍👍

  • @mudisfakncheru8343
    @mudisfakncheru8343 Před 3 lety +1

    നിങ്ങളുടെ വീഡിയോ ആദ്യമായിട്ടണ് കാണുന്നത് വളരെ ഉപകാരപ്രദമാകുന്ന വീഡിയോ ആണ്
    L bow വിന് പകരം bend ഉപയോഗിച്ചാൽ നല്ലതായിരുന്നു എന്ന് തോനുന്നു.
    എന്റെ വീട്ടിലെ septic tang യെപ്പഴും പ്രശ്നമാണ്
    ഏഴ് വർഷമേ ആയിട്ടുള്ളു ഉപയോഗിക്കാൻ തുടങ്ങീട്ട്
    Man ഹോളിൽ കൂടി വെള്ളം വെളിയിലേക്കുവരുന്നത് കാരണം tang ക്ലീൻ ചെയ്തു വേറെ പ്രശ്നങ്ങളൊന്നും കണ്ടില്ല
    പക്ഷെ ഇപ്പോഴും മഴപെയ്യുമ്പോൾ ചിലസമയത്തു man ഹോളിൽ കൂടി വെള്ളം ചെറുതായി പുറത്തേക്കു വരുന്നു. എന്തെങ്കിലും ഒരു പോംവഴിയുണ്ടോ ?
    പൊതുവെ നല്ലമഴപെയ്താൽ septic ടാങ്കിന്റടുക്കലും ഔട്ടർ ടാങ്കിനടുക്കലും പരിസരത്തും വെള്ളം നിൽക്കാറുണ്ട്
    നമ്മുടെ പ്രതേശം മണൽ പ്രദേശമാണ്

    • @NanohomeTips
      @NanohomeTips  Před 3 lety

      മഴ കാലത്ത്‌ താഴുന്ന പ്രതേശങ്ങളിൽ കണ്ട് വരുന്ന ഒരു പ്രശ്നമാണ് താങ്കൾ പറഞ്ഞത് അത് പോലെ മണൽ കൂടുതൽ ഉള്ള സ്ഥലങ്ങളിലും ഇത് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ട് പരിഹാരം സൊൺഗ്രീറ് ചെയ്യുക അങ്ങനെ ചെയ്താൽ ടാങ്കിലെ വെള്ളം വലിഞ്ഞു പോകില്ല അപ്പോൾ അത് കൊണ്ട് കാര്യമില്ല പിന്നെ നല്ലരു എയർ ഹോൾ വെച്ചതിനു ശേഷം ലീക് വരുന്ന ഭാഗം നല്ല പോലെ കോൺഗ്രീറ് ചെയ്തു നോക്കൂ അല്ലങ്കിൽ പിന്നെ ഇത് പോലെയുള്ള സ്ഥലങ്ങളിൽ കുഴി എടുക്കുമ്പോൾ കുഴിന്റെ ഭിത്തിയുടെ പകുതി ഭാഗം ഹോൾ എല്ലാം അടച്ച്‌ നല്ലപോലെ സിമെന്റ് കൊണ്ട് തേക്കുക പകുതി തായെ ഭാഗം സാധാ രീതിയിൽ ഇടുക അപ്പോൾ അടി ഭാഗത്തിൽ കൂടി വെള്ളം വലിഞ്ഞു പോക്കും മുഗൾ ഭാഗത്ത്‌ ലീക് വരികയും മില്ല എന്നിട്ട് സ്ലാബിന്റെ ഗ്യാപ് നല്ല പോലെ അടക്കുക സിമെന്റ് ക്രൗട്ട് രൂപത്തിൽ തേച്ചു നോക്കൂ ലീക്ക് വരില്ല ഇത് മഴ കാലം വരുന്നതിന്റെ മുമ്പ് ചെയ്യണം.

  • @MEENUZZTALKs4U
    @MEENUZZTALKs4U Před 3 lety +1

    Good sharing.keep going.

    • @samak3903
      @samak3903 Před 3 lety

      നല്ല അറിവാണ് .👍. താങ്കൾ ഏത് ജില്ലക്കാരനാണ്? കോട്ടയം ജില്ലയിൽ സർവീസ് കിട്ടുമോ ?

  • @techdiy7727
    @techdiy7727 Před 3 lety +2

    good work👍👍👍

  • @shehishemi9877
    @shehishemi9877 Před 3 lety +1

    Sir . bathroom waste vellangal povanulla pipe inte mugali gas smell poganulla cap vekkumbol ethra heightil vekkanam . Athil ninnum bad smell purathekku varumo .. ..njangalude veetil gas pipe sunshadinte thazhe care uyarthiyittund ... Thottaduthu thanje Oru veedund . Avarkathil ninnum bad smell inte problem undagumo.. ithinoru solution parayamo . Sunshadinu mugalikku aa pipe uyarthendathundo

    • @NanohomeTips
      @NanohomeTips  Před 3 lety

      ഒരു വീട്ടിൽ ഒന്നിൽ കൂടുതൽ ടോയ്ലറ്റ് ഉണ്ടെങ്കിൽ ഏതെങ്കിലും ഒരു ടോയ്ലറ്റിനു എയർ ഹോൾ വെച്ചാൽ മതി നിങ്ങൾ പറഞ്ഞത് പോലെ സുൻസൈഡ്ന്റെ നേരെ തായെ വെക്കുന്നതാണ് ബെറ്റർ ചില സമയങ്ങളിൽ ചെറുതായിട്ട് സ്മെൽ ഉണ്ടാകും ഉപദ്രവം ഉണ്ടാകുന്ന സ്മെൽ ഉണ്ടാകില്ല ഈ എയർ പൈപ്പിന്റെ ഗുണം ടോയ്ലറ്റ് ടോയ്ലറ്റ് ബ്ലോക്ക് ആവാതിരിക്കാനും ടോയ്‌ലെറ്റ്ൽ നിന്നും വേഗത്തിൽ വെള്ളവും വേസ്റ്റും ടാങ്കിൽ വന്നു ചാടും സേഫ്റ്റി ടാങ്കിനു ഒരു എയർ ഹോൾ വേണം ഇപ്പോൾ എല്ലാവരും ടോയ്ലറ്റിനോട് ചാരി രണ്ടു മീറ്റർ പൊക്കത്തിൽ എയർ ഹോൾ കൊടുക്കും പണ്ട് സേഫ്റ്റി ടാങ്കിന്റെ മുകളിൽ രണ്ടു മിറ്റർ പൊക്കത്തിൽ എയർ ഹോൾ കൊടുക്കും എല്ലാം ഒന്ന് തന്നെയാണ് നിങ്ങൾ ടോയ്‌ലെറ്റിന്റെ സൺസൈഡ്ന്റെ തായെ ഇട്ടത് വളരെ നല്ലത് അയൽവാശിക്ക് സ്മെൽ ഉണ്ടാവില്ല അപ്‌സയർ ഉള്ള വിടാണെങ്കിൽ മുകളിലെ ടോയ്ലറ്റ്ന് ഒരു എയർ ഹോൾ കൊടുത്താൽ വളരെ നല്ലത് സ്മെൽ പ്രശ്നവും മില്ല നിങ്ങളുടെ ടോയ്‌ലെറ്റിന് ഒരു കുഴപ്പവും മില്ല.

    • @shehishemi9877
      @shehishemi9877 Před 3 lety +1

      @@NanohomeTips thanks sir

  • @thalhathkk7878
    @thalhathkk7878 Před 3 lety +2

    ബെൻഡ് ഉപയോഗിക്കാൻ പറ്റുന്നിടത്ത് ബെൻ ഡ് തന്നെ ഉപയോഗിക്കണം

  • @navaskollam4473
    @navaskollam4473 Před 3 lety +1

    Super work

  • @swaliswalih8771
    @swaliswalih8771 Před 4 měsíci +1

    Lbow pakaram bend kodukkamayirunnu

  • @stranger7242
    @stranger7242 Před 3 lety +1

    You can use 45 degrees 2 pice you will get good bend

    • @NanohomeTips
      @NanohomeTips  Před 3 lety

      bend എല്ലാ പ്ലമ്പർമാരും അധികം ഉപയോഗിക്കാർ ഇല്ല നമ്മുടെ ഗ്രാമ പ്രേദേശങ്ങളിൽ കൂടുതൽ സ്ഥലമുള്ളവർ വീടിന് പുറത്ത് ബാത്‌റൂം ഉണ്ടാകുമ്പോൾ എൽബോക്ക് പകരം bent ഉപയോഗിക്കുന്നത് കാണാം വിദേശ രാജ്യങ്ങളിൽ പ്ലമ്പിങ് വർക്കിന്‌ bent ഉപയോഗികാർ ഇല്ല രണ്ട്‌ ഇഞ്ച് മൂന്ന് ഇഞ്ച് നാല് ഇഞ്ചു എന്നി അളവുകളിൽ ഉള്ള മില്ലി ബെന്റുകൾ ഇലട്രിക് കേബിൾ ഇടുമ്പോൾ പൈപ്പ്ന്റെ വളവിനും തിരിവിനും അനുസരിച്ചു bent ഇടുന്നു പ്ലമ്പിങ് വർക്കിന്‌ elbow യാണ് ഉപയോഗിക്കുന്നത് അതാണ് വേൾഡ് വൈഡ് പ്ലംബിങ് സിസ്‌റ്റം.

    • @NanohomeTips
      @NanohomeTips  Před 3 lety

      @@vijayanvimesh930 ഡോർ ടി ഇട്ടിരിക്കുന്നത് മുകളിലെ ടോയ്ലറ്റിന്റെ പൈപ്പ് ഈ ഡോർ ടി യുമായി ബന്ധിപ്പിക്കാനാണ് .

    • @NanohomeTips
      @NanohomeTips  Před 3 lety

      @@vijayanvimesh930 ഈ വർക്ക് തുടങ്ങിയിട്ട് 27വർഷമായി നമ്മുടെ നാട്ടിലും വിദേശത്തുമായി ഏകദേശം 242കൂടുതൽ ബിഡിങ്ങുകൾക്ക്‌ വർക് ചെയിതിട്ടുണ്ട് അന്നും ഇന്നും മുകളിൽ ടോയ്ലറ്റ് ഉണ്ടെങ്കിൽ താഴത്തെ ടോയ്ലറ്റ്മയി യോജിപ്പിക്കുവാൻ ഡോർ ടി യാണ് ഇടുന്നത് ഇന്നേ വരെ മുകളിലെ ടോയ്ലറ്റിലെ വെള്ളം താഴത്തെ ടോയ്ലറ്റ്ൽ പൊങ്ങി എന്ന് കേട്ടിട്ടില്ല താങ്കൾ പറഞ്ഞപ്പോൾ ആദ്യമായിട്ട് കേട്ട് ഒരു ബില്ഡിങ്ങിമേൽ തന്നെ 45...55..etc ബാത്‌റൂമുകൾക്ക് ഡോർ ടി യാണ് ഇട്ടത് എൻജിനീർ പ്ലാനിൽ ഡോർ ടി ഇടനാണ് പറഞ്ഞത് പിന്നെ നമ്മുടെ നട്ടും പ്രദേശത്തെ രീതി വേറെയാണ് അങ്ങനെയുള്ള വ്യത്യാസങ്ങൾ കാണും.

  • @sathyanezhome419
    @sathyanezhome419 Před 3 lety +3

    Septic tank ൽ ഇടുന്ന പൈപ്പിന് ഒരു ടീ ഫിറ്റ്‌ ചെയ്ത് അതിൽ നിന്ന് താഴെക്ക് മുക്കാൽ മീറ്റർ പൈപ്പ് കണക്ട് ചെയ്തു കൊടുത്താൽ സ്മെൽ മുകളിലേക്കു വരില്ല

    • @NanohomeTips
      @NanohomeTips  Před 3 lety

      ഗ്യസാനോ അതോ സ്മെൽല്ലനോ താങ്കൾ ചോദിച്ചത് മനസ്സിലായില്ല.

  • @sarafudheent6980
    @sarafudheent6980 Před 3 lety +1

    ഒരു ബാത്ത്റൂമിൽ നല്ല സ്മെൽ വരുന്നു. എന്താണ് കാരണം. ചിലപ്പോൾ മൊത്തത്തിൽ വയങ്കര ഗ്യാസ്സ്മേൽ ആണ്. ബ്ലോക്ക് ഇല്ല.കാരണം ?

    • @jotechjohnson
      @jotechjohnson Před 3 lety

      വൈസ്റ്റ്‌ വാട്ടർ പൈപ്പിൽ കുഴിവ് ഉള്ള ഭാഗത്തു കെട്ടി കിടന്നാലും, അല്ലെങ്കിൽ വാട്ടർ കെട്ടിക്കിടക്കുന്ന സ്ഥലത്തു നിന്നും റിട്ടേൺ വരുന്നത് ആയിരിക്കും

  • @fazilfazi1852
    @fazilfazi1852 Před 2 lety +1

    സ്പേസ് ഉള്ളത്കൊണ്ട് bend ആരുന്നു ഒന്നൂകൂടി nallath

  • @prashobtechzone5899
    @prashobtechzone5899 Před 3 lety +5

    Bend ഉപയോഗിക്കാം ആയിരുന്നു

  • @Aartist9
    @Aartist9 Před 2 lety +1

    Waste water pipe closet pipepum septic tankil ittal kuzhappam undo

    • @NanohomeTips
      @NanohomeTips  Před 2 lety

      നമ്മുടെ നാട്ടിൽ രണ്ട്‌ ലൈനും സപ്പ്രൈറ് ആയിട്ടാണ് കൊടുക്കുന്നത് എന്നാൽ പുറം രാജ്യങ്ങളിൽ രണ്ടും ഒന്നിച്ചാണ് കൊടുക്കുന്നത് അത് പോലെ തന്നെ നാട്ടിലെ വൻകിട സിറ്റികളിലും രണ്ടു ലൈനും ഒന്നിച്ചാണ് കൊടുക്കുന്നത് ടാങ്ക് നിറയില്ലെങ്കിൽ ഒരു കുഴപ്പവും മില്ല പിന്നെ അതാതു പ്രദേശങ്ങളിലെ പഞ്ചായത്ത്ന്റെയും മുൻസിപ്പാലിറ്റിയുടെയും നിയമനുസരിച്ചു ചെയ്യാവുന്നതാണ് .

    • @Aartist9
      @Aartist9 Před 2 lety

      @@NanohomeTips ok

  • @nijilc9132
    @nijilc9132 Před 2 lety +1

    L bow യും bend ഉം തമ്മിൽ എന്താണ് വ്യത്യാസം..

    • @NanohomeTips
      @NanohomeTips  Před 2 lety +1

      ബെന്റ്‌ന് എൽബോയെക്കാൾ ആരം കൂടുതലാണ് സാധാരണയായി എൽബോക്ക് പൈപ്പ്ന്റെ വ്യാസത്തേക്കാൾ ഇരട്ടി വ്യാസം ഉണ്ടാക്കും പക്ഷെ ബെന്റ്‌ന് പൈപ്പ്നെക്കാൾ ഇരട്ടിയിൽ അധികം വ്യാസം കൂടുതലാണ് ഇവ തമ്മിലുള്ള വ്യത്യസം ഇതാണ്.

  • @rinshikapradeep2176
    @rinshikapradeep2176 Před 3 lety +2

    Good work👍👍 video kandu kootayitundu.... thirichum kootavane

    • @NanohomeTips
      @NanohomeTips  Před 3 lety +1

      തിരിചും വേണം ബ്രോ

  • @sandeepkarayi8320
    @sandeepkarayi8320 Před 3 lety +2

    അടിയില്‍ മണ്ണില്‍ ഇട്ട 4 inch എല്‍ബോക്ക് പകരം ബെന്‍ഡ് ഉപയോഗിക്കാമാര്‍ന്നു അല്ലേല്‍ ഷോര്‍ട്ട് ബെന്‍ഡ്

  • @anvaranu-fr2bk
    @anvaranu-fr2bk Před 2 lety +1

    ചെങ്ങായി ഇതുകൊണ്ട് കഞ്ഞി കുടിക്കുന്ന ഒരുപാടു ആളുണ്ട് ഇതൊക്കെ ഇനി എല്ലാവരും ചെയ്താൽ നമ്മൾ വേറെ വല്ല പണിക്കും പോവേണ്ടി വരില്ലേ

  • @jitheshkk-mv4nk
    @jitheshkk-mv4nk Před 3 lety +1

    Swr elbow യൂസ് ചെയ്യാമായിരുന്നു

  • @surajcmmuraleedharan9772
    @surajcmmuraleedharan9772 Před 3 lety +4

    Elbo problem aane shot bend allanghl bend aane nallath pinne tank side I'll ninne pipe ette thudanghenddath .

    • @NanohomeTips
      @NanohomeTips  Před 3 lety

      നമ്മൾ 27വർഷമായി ഈ ജോലി ചെയുന്നു വിദേശ രാജ്യങ്ങളിലെ കമ്പനികൾക് വേണ്ടിയും പണി ചെതിട്ടുണ്ട് ഇപ്പോഴും ചെയ്യുന്നുണ്ട് കമ്പനിയുടെ ഇലട്രിക്കൽ എൻജിനീർ ഉണ്ടാവും അത് പോലെ പ്ലമ്പിങ്നും എൻജിനീർ ഉണ്ടാവും അവരൊന്നും bent ഇട്ട് പണി ചെയ്യാൻ അനുവതുകൂല ഇന്ത്യക്ക് പുറത്ത് 2,3,4 ഇഞ്ചുകളിൽ വരുന്ന bent പൈപ്പിലൂടെ വലിയ വലിയ ഇലട്രിക് കേബിൾ ഇടുമ്പോൾ വളവിലും തിരിവിലും ബെന്റണ് ഉപയോഗിക്കുന്നത് പിന്നെ എല്ലാം ഓരോരുത്തരുടെ ഐഡിയ പോലെ ഇരിക്കും .

  • @allinall8937
    @allinall8937 Před 2 lety

    L bow idalle മുത്തെ

  • @chithreshnair9115
    @chithreshnair9115 Před 3 lety

    വെളിയിൽ ഗള്ളി ട്രാപ് വേണ്ടേ????

  • @rajugeorge1423
    @rajugeorge1423 Před 3 lety +3

    ടlop ന് ഒരു കണക്കുണ്ട്
    1 മീറ്ററിന് 1 cm

    • @sanjuchandran6144
      @sanjuchandran6144 Před 3 lety

      1 mtr നു 1" സ്ലോപ് കൂടുതലാണ് ബ്രോ

    • @rajugeorge1423
      @rajugeorge1423 Před 3 lety

      @@vijayanvimesh930 അത് വളരെ കുറവാണ്

    • @rajugeorge1423
      @rajugeorge1423 Před 3 lety

      @@sanjuchandran6144 1 മീറ്ററിന് 1 cm ആണ് ഇഞ്ച് അല്ല

  • @vin3221
    @vin3221 Před 3 lety

    Kurach kude pipe neetiyirunengil thara polikanamayiruno,🤔

    • @nasifnk4550
      @nasifnk4550 Před 3 lety

      Tharayod aduth ninnale kanan vrithi undavollu bai

  • @deepubc4258
    @deepubc4258 Před 3 lety +1

    Chetta 4 inch pipe alle toilet out pokan use cheyandath

    • @NanohomeTips
      @NanohomeTips  Před 3 lety

      അതെ ക്ലോസെറ്റ്കൾക്ക് എല്ലാം 4 ഇഞ്ച് പൈപ്പ്

    • @hariharang9192
      @hariharang9192 Před 3 lety +1

      അറ്റത്തു കാണുന്ന 4" അടപ്പിന്റെ വാഷ൪ കിട്ടുമോ?

    • @NanohomeTips
      @NanohomeTips  Před 3 lety +1

      @@hariharang9192 ചോദിച്ചാൽ കടക്കാർ ഇല്ല എന്ന് പറയും പിന്നെ പുതിയത് ഒരെണ്ണം വാങ്ങി അതിന്റെ വാസർ ഇടണം പിന്നെ പ്ലമ്പറുടെ ഐഡിയ പോലെ ടുബ് വെട്ടി അതെ അളവിൽ വാസർ ഉണ്ടാകാം വാട്ടർ ടേപ്പ് കൊണ്ട് ചുറ്റി നോകാം സിലിക്കോൺ തേച്ചു ലീക് നിർത്താം അതെല്ലാം താൽക്കാലികം ഒർജിനൽ വാസർ ഉണ്ടെങ്കിൽ അടഞ്ഞു പോയാൽ ഇടക്ക് തുറന്ന് ക്ലീൻ ചെയ്യുവാൻ പറ്റും.

  • @shamsudheenshamsudheen1815

    Jock_gaming parannatt vnnadhan sub chuydhu

  • @ratheeshkudlu7173
    @ratheeshkudlu7173 Před 3 lety +3

    adh eppo cut akiyadalle ..chumaril mark undh bladinde..😂😂

    • @NanohomeTips
      @NanohomeTips  Před 3 lety

      അത് കട്ട് ചെയ്ത അടയാളമല്ല ആദ്യമേ കറക്ട് അളവ് ഇട്ടിരുന്നു 😀👌👌

  • @vijayana557
    @vijayana557 Před 11 měsíci +1

    എയർഹോള് അവിടെത്തന്നെ വെക്കണം എന്ന് നിർബന്ധം ഉണ്ടോ. ലാസ്റ്റ് ഭാഗത്തിന്റെ അടുത്തായി വെച്ചു കൂടെ വീടിനകത്തേക്ക് മലിന വായു വരാതിരിക്കാനാണ്.. ഒന്ന് പറയുമോ.. പണി നടന്നുകൊണ്ടിരിക്കുകയാണ്..

    • @NanohomeTips
      @NanohomeTips  Před 11 měsíci

      എയർ ഹോൾ ഉയർത്തി വെക്കാവുന്നതാണ് ഈ വിഡിയോയിൽ മുകളിലെ ടോയ്ലറ്റിന്റെ വർക്ക് തുടങ്ങുമ്പോൾ മുകളിലെ ടോയ്ലറ്റിനും താഴത്തെ ടോയ്‌ലെറ്റിനും കൂടി ഒരു എയർ ഹോളെ ഉണ്ടാകൂ അത് മുകളിൽ ഫിറ്റ് ചെയ്യും അപ്പോൾ രണ്ട്‌ ടോയ്‌ലെറ്റിന്റെയും എയർ മുളിൽ കൂടി പോക്കും ഒരിക്കലും സ്മെൽ ഉണ്ടാവില്ല.

  • @jomongeorge753
    @jomongeorge753 Před 3 lety

    ഇപ്പോൾ എന്ത് പറ്റി ലെവൽ മാർക്ക്‌ ചെയെത്തത് എവിടെ പോയി

  • @semushameer5102
    @semushameer5102 Před 3 lety +1

    Septic ടാങ്കിൽ4" പൈപിൻെറ ലസ്‌റ്റിൽ ടീ ഇടുന്നത് എന്തിനാണ്

    • @NanohomeTips
      @NanohomeTips  Před 3 lety +1

      ടി അല്ല ഡോർ ടി യാണ് ടോയ്ലറ്റ് ബ്ലോക്ക് ആയാൽ ഡോർ ഓപ്പൺ ചെയ്തു ക്‌ളീൻ ചെയ്യാം പിന്നെ അടുത്ത ഫ്ലോറിൽ ടോയ്ലറ്റ് ഉണ്ടാകുമ്പോൾ ഈ ഡോർ ടി യുമായി കണക്ഷൻ ചെയ്യാം ഉണ്ടാകുന്നില്ലെങ്കിൽ എയർ ഹോൾ ഫിറ്റ് ചെയ്യാം സ്മെൽ ഉണ്ടാകില്ല .

  • @SunilKumar-pe7tp
    @SunilKumar-pe7tp Před 3 lety +2

    4 inch elbo.. Pakaram 4inch bent vaykkarutho...

    • @NanohomeTips
      @NanohomeTips  Před 3 lety +1

      പുറത്ത് സപ്പ്രൈറ് ആയി ഒരു ടോയ്ലറ്റ് ഉണ്ടാകുമ്പോൾ എൽബോ വരുന്ന ഇടങ്ങളിൽ ബെന്റ്‌ ഇട്ട് പണി ചെയ്യുന്നതാണ് നല്ലത് വീടിന്റെ അകത്തെ ടോയ്‌ലെറ്റുകൾക്കു എൽബോ ഇടുന്ന ഇടങ്ങളിൽ ബെന്റ്‌ന് പകരം എല്ബോയാണ് ഇടാർ ബെന്റ്‌ നീളം കൂടുതായതു കൊണ്ട് വർക്കിന് ഒരു വൃത്തിയും ഉണ്ടാവില്ല കൂടാതെ എൽബോയിൽ വെള്ളവും വേസ്റ്റും വേഗത്തിൽ ഒഴുകി പോകും ഇനി ബെന്റ്‌ ഇട്ടാലും കുഴപ്പമില്ല നല്ലത് എല്ബോയാണ്.

    • @maheenelectrical8130
      @maheenelectrical8130 Před 3 lety +1

      Bent eluppam pottum

  • @jafar.arankoden
    @jafar.arankoden Před 3 lety

    1 മീറ്റർ പൈപ്പിന് എത്ര cm സ്ലോപ് വേണം

    • @NanohomeTips
      @NanohomeTips  Před 3 lety

      1cm

    • @NanohomeTips
      @NanohomeTips  Před 3 lety

      Mr ജാഫർ 1992ൽ ITC പഠനം കഴിഞ്ഞിട്ട് ഏകദെശം 30വർഷമായി ഇലട്രിക്കും പ്ലമ്പിങ് ഇപ്പോഴും തുടരുന്നു വിദേശത്തും നമ്മുടെ നാട്ടിലും ധാരാളം പണികൾ ചെയുന്നുണ്ട് വിദേശത്ത്‌ നമ്മൾ ചെയുന്ന പണികൾ എൻജിനിർ വന്ന് ഓക്കേ പറഞ്ഞാലെ ഓക്കേ ആവൂ നാട്ടിൽ നിങ്ങൾ പറഞ്ഞ പോലെ ഡോർ ടി വെയിൽ കൊണ്ടാൽ പോട്ടൂലെ എന്ന് കരുതി നിങ്ങൾക്ക് ഇഷ്ടമുള്ളത് ഫിറ്റ് ചെയ്യാം പക്ഷെ പ്ലംബിങ്ങിനു ഒരു സിസ്റ്റം മുണ്ട് അത് അനുസരിച്ചാണ് ചെയ്യുക വെയിൽ കൊണ്ടാൽ പൊട്ടാത്ത Aplaco കമ്പനിടെ ഡോർ ടി ഫിറ്റ് ചെയ്യു അല്ലാതെ തോന്നിയ മാതിരി ചെയ്യരുത്

    • @jafar.arankoden
      @jafar.arankoden Před 3 lety +1

      എഞ്ചിനീയർ എൽബോ ആണോ അങ്ങികരിക്കുക

    • @NanohomeTips
      @NanohomeTips  Před 3 lety

      @@jafar.arankoden നമ്മുടെ നട്ടും പ്രദേശങ്ങളിൽ സ്ഥലം കൂടുതൽ ഉള്ളവർ പുറത്ത് സപ്പ്രൈറ് ഒരു ടോയ്ലറ്റ് ഉണ്ടാകുമ്പോൾ എൽബോക്ക് പകരം ബെന്റണ് ഉപയിഗിക്കുന്നത് ഡോർ ടി ഉപയോഗിക്കുന്നത് മുകളിലെ ടോയ്ലറ്റിന്റെ കണെക്ഷൻകൂടി ജോയിന്റ് ചെയ്യാം വേണ്ടിയാണു ഒരു ടോയ്ലറ്റ് മാത്രമാണെങ്കിൽ ഡോർ elbow ഉപയോഗിച്ചാൽ മതി വിദേശ രാജ്യങ്ങളിൽ bent ഉപയോഗിക്കുന്നത് 25mm35mm കേബിൾ ഇടുന്ന മില്ലി പൈപ്പുകൾക്കു വളവിലും തിരിവിലും ബെന്റണ് ഉപയോഗിക്കുന്നത് മറ്റു സ്ഥലങ്ങളിൽ bent പ്ലമ്പിങ് വർക്കിന്‌ ഉപയോഗിക്കുന്നത് കണ്ടിട്ടില്ല.

  • @mrmallu6566
    @mrmallu6566 Před 3 lety +1

    Dislike adikkan mathram kurachuper irangiyittund
    Avar oke video kanunnundo enna samsayam

  • @muralidharanktp309
    @muralidharanktp309 Před 3 lety +1

    വീട് വേകുമ്പോൾ ...... അല്ല ..
    വീട് വെക്കുമ്പോൾ എന്നാണ്

    • @NanohomeTips
      @NanohomeTips  Před 3 lety

      താങ്ക്സ് ബ്രോ അത് ശെരിയാക്കി ആ തെറ്റ് പറഞ്ഞു തന്നതിന് ഹൃദയത്തിൽ നിന്ന് ഒരു നന്ദി.

  • @faisalp1364
    @faisalp1364 Před 2 lety

    ബാത്ത റൂമിൽ നിന്നും സേഫ്റ്റി ടാങ്ക ലേക്ക് പോവുന്ന 4" പയിപപ് തറയുടേ എത്ര കല്ലു ഗേപപിൽ നിന്നും കുഴി വേണം?

  • @ansonpj
    @ansonpj Před 3 lety +1

    Short bend nannayirikkum

  • @jibinmohanan899
    @jibinmohanan899 Před 3 lety +4

    Waste water ഒരിക്കലും elbow ഉപോയോഗിക്കരുത്... use bend

    • @NanohomeTips
      @NanohomeTips  Před 3 lety

      നമ്മുടെ നാട്ടിൽ use bend ഇട്ട് പണി ചെയ്യുന്നുണ്ട് മറ്റു സ്ഥലങ്ങളിൽ use bend കണ്ടിട്ടില്ല പുറത്ത് ടോയ്ലറ്റ് ഉണ്ടാകുമ്പോൾ use bend ഇട്ടിരുന്നു.

    • @bassboostkerala2235
      @bassboostkerala2235 Před 3 lety +2

      Short bend ittal mathi🤷🏻

    • @haribal8344
      @haribal8344 Před 3 lety

      @@NanohomeTips use bendo athentha sadanam long bend short bend kettittund

    • @moideenkutty6816
      @moideenkutty6816 Před 3 lety

      @@bassboostkerala2235 👍

  • @avulajohny4845
    @avulajohny4845 Před 3 lety

    Cemera dancing .intrest illa cemera person ku

  • @Babuka-tj3cz
    @Babuka-tj3cz Před 3 lety +1

    Waistinu eattavum nallathu elbo alla bend aanu ubhayogikkendathu

    • @NanohomeTips
      @NanohomeTips  Před 3 lety

      എല്ലാ രാജ്യങ്ങളിലും ടോയ്ലറ്റിനു ലൈന് ഇടുമ്പോൾ എൽബോ വേണ്ട സ്ഥലത് എൽബോ യാണ് ഇടുന്നത് യാതാർത്ഥ രീതി അതാണ് എന്നാൽ നമ്മുടെ ചില ഗ്രാമ പ്രേദേശങ്ങളിൽ കൂടുതൽ സ്ഥല സൗകര്യമുള്ളവർ വീടിന് പുറത്ത് സപ്പ്രൈറ് ഒരു ടോയ്‌ലറ്റ്‌ ഉണ്ടാകാർ ഉണ്ട് അതിന് ലൈൻ ഇടുമ്പോൾ മിക്ക പ്ലമ്പർമാരും ബെന്റണ് ഇടാർ അതാണ് നമ്മുടെ നാട്ടിലെ രീതി പക്ഷേ ശെരിക്കും ഇടേണ്ടത് എൽബോയാണ് അതാണ് ചില വിദേശ രാജ്യങ്ങളിൽ നാല് ഇഞ്ചു bent വലിയ വലിയ ഇലട്രിക് കേബിൾ 4ഇഞ്ച് പൈപ്പിൽ കൂടി ഇടാർ ഉണ്ട് അവർ വളവിലും തിരിവിലും നമ്മൾ പറഞ്ഞ ബെന്റണ് ഇടുന്നത് പിന്നെ എല്ലാം പ്ലംബർടെ ഐഡിയ പോലെയിരിക്കും.