വീടിന്റെയോ ഹോട്ടലിന്റെയോ വേസ്റ്റ് വാട്ടർ ടാങ്ക് ഇങ്ങനെ നിർമ്മിക്കൂ ഒരിക്കലും നിറയുകയില്ല

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 532

  • @Babu_2020
    @Babu_2020 Před 3 lety +288

    ഇതിൽ മ്യൂസിക് ഇട്ടാൽ അടിപൊളി ആകുമെന്ന് പറഞ്ഞ് ചേട്ടനെ പറ്റിച്ച ആ ഭീകരൻ ആരാണ്

    • @healthyfarmsafetyhome1991
      @healthyfarmsafetyhome1991  Před 3 lety +24

      Edit ചെയ്തപ്പോൾ സൗണ്ട് കൂടി പോയതാണ് . ഇനിയുള്ള വീഡിയോയിൽ ശ്രദ്ധിക്കാം. അഭിപ്രായതിന് നന്ദി 🙂

    • @shajimon140
      @shajimon140 Před 3 lety +8

      @@healthyfarmsafetyhome1991 മ്യൂസിക് ഇല്ലെങ്കിലും വീഡിയോ ശ്രദ്ധിക്കപ്പെടും . Don't worry ?

    • @healthyfarmsafetyhome1991
      @healthyfarmsafetyhome1991  Před 3 lety

      Thankyou

    • @user-lt8lc3xe1k
      @user-lt8lc3xe1k Před 3 lety +4

      ഞാന് പറയാൻ ഉദ്ദേശിച്ചത് താങ്കൾ പറഞ്ഞു.നന്ദി.

    • @falconfalcon3800
      @falconfalcon3800 Před 3 lety +2

      വീഡിയോ എഡിറ്ററെ പിരിച്ചു വിടുക.

  • @mdalimdy
    @mdalimdy Před 3 lety +165

    മിണ്ടാതിരിക്ക്.
    മ്യൂസിക് ശെരിക് കേൾക്കുന്നില്ല !!

  • @rahmanfriend8575
    @rahmanfriend8575 Před rokem +1

    വീട് ഉണ്ടാക്കാൻ പോവുന്ന എന്നെ പോലെയുള്ളവർക്ക്... വളരെ അധികം ഉപകാരപ്പെടുന്ന video ആണ്.... 👍🏻👍🏻👍🏻👍🏻👍🏻
    Great work.
    ഇത് ന്യൂസ്യിലൊന്നും, മറ്റോ... കാണാൻ സാധിക്കില്ല.
    അത് കൊണ്ട് തന്നെ എല്ലാവരും അറിയപ്പെടുകയുമില്ല എന്നൊരു സങ്കടം... 👍🏻👍🏻

  • @Manilasokan
    @Manilasokan Před 3 lety +1

    വളരെ നല്ലൊരു രീതിയിൽ ആണ് അവതരിപ്പിച്ചതും പറഞ്ഞതും വലിയ ഉപകാരം, നന്ദി. ഇനിയും ഇതുപോലെ ഐഡിയകൾ ചെയ്യാൻ മറക്കണ്ട. നെഗറ്റീവ് കമന്റ്‌ കേൾക്കാൻ നിൽക്കണ്ട നമ്മുടെ മലയാളി അല്ലെ എന്തിനും നിരുത്സാഹപ്പെടുത്തി സംസാരിക്കാൻ മാത്രമേ അറിയുള്ളു എന്താ ചെയ്ക അവരെ ശീലം മറക്കില്ല 👍👍👍👍

  • @sajidpsa
    @sajidpsa Před 3 lety +22

    ഇതാണ് settlement tank, സെപ്റ്റിക് ടാങ്കിന്റെ നിർമാണവും ഇതുപോലെ തന്നെ. കിച്ചൻ സിങ്കിലെ വേസ്റ്റും ഓയിലും, മണ്ണിലും കുടിവെള്ളത്തിലും കലരാതിരിക്കാൻ ഇത് നല്ലതാണ്.

  • @hydaralimt1306
    @hydaralimt1306 Před 3 lety +8

    കേരളത്തിലെ അടുക്കളകളുടെ കാര്യം വളരെ കഷ്ടത്തിലാണ്.. ശോഭ ചേച്ചി

  • @absalammktirur9869
    @absalammktirur9869 Před 3 lety +9

    ചേട്ടൻ അടുത്ത് ഒരു മ്യൂസിക് ആൽബം ചെയ്യണം 😘🤩

  • @krishnannambeesan3330
    @krishnannambeesan3330 Před 3 lety +10

    മ്യൂസിക്കിന്റെ ആവശ്യമുണ്ടായിരുന്നില്ല. വീഡിയോക്ക് ചെറിയ വിവരണം. ഭംഗിയാകും. മ്യൂസിക്ക് കാരണം ജനങ്ങൾ ഫോൺ ഓഫ് ചെയ്യും

  • @shajimon140
    @shajimon140 Před 3 lety +143

    മ്യൂസിക് ദയവായി ഒഴിവാക്കുക. കാരണം താങ്കളുടെ ശബ്ദത്തേക്കാൾ മ്യുസിക്ക് ആണ് കേൾകാകുന്നത്

    • @healthyfarmsafetyhome1991
      @healthyfarmsafetyhome1991  Před 3 lety +4

      അഭിപ്രായം അറിയിച്ചതിന് നന്ദി.. good മെസ്സേജ് 👍👍. ഞങ്ങൾ ഇനിയുള്ള വീഡിയോയിൽ മാറ്റുന്നതാണ്.

    • @abdurahman8528
      @abdurahman8528 Před 3 lety +1

      @@healthyfarmsafetyhome1991 സാരമില്ല സേട്ടാ ഇനി സെർദിച്ചാമതി.

  • @Al_xn_001
    @Al_xn_001 Před 3 lety +35

    വീഡിയോ നല്ലത് തന്നെയാണ് പക്ഷേ ബാഗ്രൗണ്ട് മ്യൂസിക് കൊടുക്കുമ്പോൾ സൗണ്ട് കുറച്ചു കൊടുക്കണം എങ്കിൽ മാത്രമാണ് താങ്കൾ പറയുന്ന കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ

    • @healthyfarmsafetyhome1991
      @healthyfarmsafetyhome1991  Před 3 lety +2

      അഭിപ്രായം അറിയിച്ചതിന് നന്ദി, ഞങ്ങൾ ഇനിയുള്ള വിഡിയോയിൽ ശ്രദ്ധിക്കാം

  • @shuhaibrks6371
    @shuhaibrks6371 Před 3 lety +4

    DJ പൊളിയാണ് ചേട്ടാ 🙏🙏🙏

  • @surumarasheed2065
    @surumarasheed2065 Před 3 lety +1

    മ്യൂസിക്ക് കാരണം ഒന്നും മനസ്സിലായില്ല .നല്ല ഉപകാരമുള്ള വീഡിയോ ആയിരുന്നു .

  • @thewaymaker4799
    @thewaymaker4799 Před 3 lety +2

    ഉപകാരപ്രദമായ വീഡിയോയിൽ വൈറസ് (മൂസിക്) ആക്രമണം.

  • @mujeebrahmants7787
    @mujeebrahmants7787 Před 3 lety +4

    Aashayam nallathu thanne pakshe PVC septic tank vangunnathanu nallathennu thonnunnu. First compartmentil oru hole itt tank connector through valve fix cheyyanam. Athu mathramalla kurachu kazhinju sthalam maatti vekkukayo shift cheyyukayo okke cheyyam. Vendennu thonniyal scrap vilakk vittenkilum kalayam. Concrete cheythal dead money aanu. Leak varanum chance kooduthalaanu.

  • @snehithan5414
    @snehithan5414 Před 3 lety

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ,
    താങ്ക്സ്

  • @pomegranate7560
    @pomegranate7560 Před 3 lety +4

    Wow
    വല്ലാത്ത ജാതി മ്യൂസിക്

  • @user-bp5wk5dq2v
    @user-bp5wk5dq2v Před 3 lety +37

    അലുവയും മത്തികറിയും പോലെ ആയി മ്യൂസിക്

    • @healthyfarmsafetyhome1991
      @healthyfarmsafetyhome1991  Před 3 lety +1

      അഭിപ്രായം അറിയിച്ചതിന് നന്ദി, ഞങ്ങൾ ഇനിയുള്ള വിഡിയോയിൽ ശ്രദ്ധിക്കാം

  • @jayaprakashg9805
    @jayaprakashg9805 Před 3 lety +3

    നിങ്ങൾ വീഡിയോ പോസ്റ്റ്‌ ചെയ്യുന്നതിന് മുൻപ് കണ്ട് നോക്കണം ..... ഓഡിയോ ക്ലിയർ ആക്കണം .... മ്യൂസിക് വെണ്ട .... ഇൻഫർമേറ്റീവ് ആയ കാര്യങ്ങൾ ആണ് താങ്കൾ പറയുന്നത് ... അത് നന്നായി കേൾക്കാനുള്ള സാഹചര്യം ഉറപ്പാക്കണം 🙏

  • @tomcy07
    @tomcy07 Před 3 lety +1

    adipoli .... kollam............Thanks

  • @binumakkar6894
    @binumakkar6894 Před 3 lety

    ചേട്ട വളരെ നല്ല വിവരണം. ഇഷ്ട്ടപ്പട്ടു ചേട്ട.. താങ്ക്സ് 👍👍👍

  • @mohammedansari2922
    @mohammedansari2922 Před 3 lety +19

    Redymade കക്കൂസ് ടാങ്ക് ചെറുത്‌ മേടിച്ചു പിടിപ്പിച്ചാൽ മതി. പ്ലാസ്റ്റിക്കിലും സെമെന്റിലും കിട്ടും.

  • @mudisfakncheru8343
    @mudisfakncheru8343 Před 2 lety

    നല്ലൊരു ഐഡിയ 👍👍👍👍
    സൂപ്പെർ
    വീടിന്റ അകലെയായാൽ നല്ലതല്ലേ
    എന്നാൽ ഭാവിയിൽ ലീകയാൽ പ്രശ്നമില്ലല്ലോ

  • @muhammedanshas1763
    @muhammedanshas1763 Před 3 lety +2

    Itrayum detail aayi oru video ..
    Polich sir

  • @rajalakshmisaseendran8095

    Good idea. Ekadesham ethra chilavu varum.? Ithu polulla ideasveendum pratheekshikkunnu. Good attempt

  • @naveenpurackal9058
    @naveenpurackal9058 Před 3 lety +10

    Idea is super. Avoid background music.

  • @SimpleStepsPSCclasses
    @SimpleStepsPSCclasses Před 3 lety +2

    അടിപൊളി working system. ചെറിയ plot ഉള്ളവർക്ക് വലിയ ഉപകാരമാണ്👍

  • @abhinavakm1416
    @abhinavakm1416 Před 3 lety +5

    ബാക്ക് ഗ്രൗണ്ട് മ്യൂസിക് അരോചകം

  • @njan_rahuu9106
    @njan_rahuu9106 Před 3 lety +1

    ചേട്ടൻ ചേട്ടന്റെ ഭാഷയിൽ സംസാരിച്ചാൽ നന്നായിരിക്കും .. അച്ചടിഭാഷയുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല

  • @ptsalam76
    @ptsalam76 Před 3 lety +11

    ഈ മ്യൂസിക് ഡയറക്ടർടെ
    അളിയൻ ആണോ ഇതിലെ മ്യൂസിക് ??? 🤔🤔🤔🤔

  • @dhhdhddbndh2213
    @dhhdhddbndh2213 Před 3 lety +6

    ഈ മ്യൂസിക്‌ കാരണം ഞാൻ കാണുന്ന ത് ഒഴിവാക്ക

  • @jacobjoseph2005
    @jacobjoseph2005 Před 3 lety +1

    Good idea. Need to find out ways to make settlement tank less expensive.

  • @muhammedp2386
    @muhammedp2386 Před 3 lety +3

    മ്യൂസിക്. ഇഷ്ടം

  • @majeedmajeed4454
    @majeedmajeed4454 Před 3 lety +3

    മ്യൂസിക്ക് അടിപൊളി

  • @sudakallamparambil1144
    @sudakallamparambil1144 Před 3 lety +2

    ORUMATHIRI MAEEMUSIC VIVARAMILLATHA MUSITION

  • @eksathyanath264
    @eksathyanath264 Před 3 lety +2

    This is just like septic tank operation arrangements in
    hundred%

  • @sajeeshkumar3672
    @sajeeshkumar3672 Před 2 lety +1

    വളരെ നന്നായിട്ടുണ്ട് ആർക്കും മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു, ഒരു പാട് നന്ദി,സെപ്റ്റിക് ടാങ്ക് ഇതു പോലെ പണിതിരുന്നു,ടെസ്റ് ചെയ്തപ്പോൾ തന്നെ Leack ഉണ്ട് ശാശ്വതമായ പരിഹാരം പറയാമോ ?

  • @bijunv6544
    @bijunv6544 Před 3 lety +3

    മ്യൂസിക് ആണ് മുന്നിൽ 😄

  • @nimy7654
    @nimy7654 Před 3 lety +26

    Please remove the background music and repost.

  • @premlalactor2348
    @premlalactor2348 Před 3 lety +1

    Super idea.... Congrats

  • @philipthomas7207
    @philipthomas7207 Před 3 lety +1

    Ellavareyum video cheithal sheriyakathillennu manasilayi kinu kinaannulla sound kaaranam kazhcha mathiyaakki 🙏

  • @pradeepannk5203
    @pradeepannk5203 Před 3 lety +61

    ഒന്നുകിൽ പറയുന്നതിനുമുമ്പ് അല്ലെങ്കിൽ പറഞ്ഞു കഴിഞ്ഞിട്ട്മ്യൂസിക് ഇടുക

    • @healthyfarmsafetyhome1991
      @healthyfarmsafetyhome1991  Před 3 lety

      അഭിപ്രായം അറിയിച്ചതിന് നന്ദി, ഞങ്ങൾ ഇനിയുള്ള വിഡിയോയിൽ ശ്രദ്ധിക്കാം

  • @kaniyattuvarghese5070
    @kaniyattuvarghese5070 Před 3 lety +1

    ethu valiya prayojanam undakilla gray water mannil vidan itrayonnum avasyamilla oru 40 Ltr RCC box Adi Bhagamfull Open akki mannil kuzhichu vakkuka waste Zinc water connect vellam mannilaku nerittu thazhnnu pokum rat mannu idathirikkanum vellam parkkathirikkanum vendi kukali cover undakanam. veruthe septic tank undakiyalum prayojanam onnumilla smell varathirikkan air pipe kodukkam athu mathi engine ayalum waste water mannilaekku thanne pokanam evide athu septic style kondu karyamilla chetta..........

  • @ellaamsheriyakum
    @ellaamsheriyakum Před 3 lety +2

    പല reply കണ്ടു ഇനിയുള്ള വീഡിയോയില്‍ ഇടാമെന്നു..request ആണ് നല്ല ഒരു message ഉള്ള ഈ video why ഒന്നൂടെ music edit ചെയ്തു post ചെയ്‌തു കൂടെ...

  • @RasheedRasheed-ob5sz
    @RasheedRasheed-ob5sz Před 3 lety +13

    മൃസിക്.അലോസരപെടുതുനൂ

    • @healthyfarmsafetyhome1991
      @healthyfarmsafetyhome1991  Před 3 lety

      Edit ചെയ്തപ്പോൾ sound കൂടിപ്പോയി, അഭിപ്രായം അറിയിച്ചതിന് നന്ദി, ഞങ്ങൾ ഇനിയുള്ള വിഡിയോയിൽ ശ്രദ്ധിക്കാം

  • @viswabharannair9112
    @viswabharannair9112 Před 3 lety +6

    ഹ ആ സൗണ്ട് മിക്സ് ചെയ്തവനെ .....

  • @ibrahimkuttyali6330
    @ibrahimkuttyali6330 Před 3 lety

    വളരേ നന്നായീട്ടുണ്ട്
    എങ്കിലും ആ elbow വരുന്ന സ്ഥലങ്ങളിൽ ഷോർട്ട് ബെൻ്റ് മതിയായിരുന്നു 💐

  • @mazika1413
    @mazika1413 Před 3 lety +2

    Adipoli..,👍

  • @thomasponnan
    @thomasponnan Před 3 lety +2

    നല്ല വീഡിയോ, നല്ല കണ്ടെന്റ്‌.. ബിജിഎം ഇച്ചിരി കുറക്കണം

  • @ecstazy4151
    @ecstazy4151 Před 3 lety +1

    Waste പൈപ്പ് ഇന്റെ inlet ഉം ഔട്ട്ലെറ്റ് ഉം തലതിരിച്ചു ഉപയോഗിച്ചാൽ നല്ലതാണ്

  • @skswamys4951
    @skswamys4951 Před rokem

    Supper adipozhi,,,,,,🎉🎉🎉🎉

  • @ANILKUMAR-jr2gj
    @ANILKUMAR-jr2gj Před 3 lety +2

    മൂടി തുറക്കുന്ന ഭാഗത്ത ്‌ഊരിയെടുക്കുവാൻ സാധിക്കുന്ന ചെറിയ നെറ്റ് ഗ്രിൽ ഉണ്ടെങ്കിൽ സേഫ്റ്റി ഉണ്ടാകുമായിരുന്നു.

  • @hamzahamzu4829
    @hamzahamzu4829 Před 3 lety +5

    Anavashyamai. Sageedam

    • @healthyfarmsafetyhome1991
      @healthyfarmsafetyhome1991  Před 3 lety

      Sorry sound കൂടിപ്പോയതാണ് ഞങ്ങൾ ഇനിയുള്ള വീഡിയോയിൽ ശ്രദ്ധിക്കാം

  • @juvairiyajuby478
    @juvairiyajuby478 Před 3 lety +1

    സൂപ്പർ

  • @zainudheenzainudheen9125
    @zainudheenzainudheen9125 Před 3 lety +5

    👍👍🙏🏻 ഇത്രക്കും ചിലവാക്കണൊ പാത്രം കഴുകുന്ന വെള്ളം പോവണമെങ്കിൽ ചിലവ് കുറക്കാൻ പറ്റണം

  • @hanifahanifa4171
    @hanifahanifa4171 Před 3 lety +1

    Good idea.
    Music കേട്ടാൽ ആരിക്കാണ് അലർജി വരുന്നത്.
    നല്ല ടെക്നോളജിയാണ് Tnx

  • @Parampil
    @Parampil Před 3 lety +4

    Music മാറ്റൂ, സഹോദരാ

  • @subairsemi1110
    @subairsemi1110 Před 3 lety

    ബ്രോ നല്ല വീഡിയോ... ഇനിയുള്ള വീഡിയോയിൽ മ്യൂസിക് ശ്രെദ്ധിക്കുക

  • @ajiyadhstreet2763
    @ajiyadhstreet2763 Před 3 lety +1

    Grease tank..But..never construct beside your home...not hygienic..P trap missing ...

  • @ansil762
    @ansil762 Před 3 lety

    Good Work Thanks

  • @arunkumara.k5357
    @arunkumara.k5357 Před 3 lety

    സൂപ്പർ 👍👍

  • @fathimazuhra7611
    @fathimazuhra7611 Před 3 lety +1

    Hotelil eganeyundenkil vellam vishvasichu upayogikkan pattilla.

  • @santhoshbabu1952
    @santhoshbabu1952 Před 3 lety

    Small septic tanks available from shops. Cost effective too.

  • @rahmanvengara6090
    @rahmanvengara6090 Před rokem

    മ്യൂസിക് ഒന്ന് ഒഴിവാക്കാo അല്ലെങ്കിൽ സൗണ്ട് കുറക്കണം

  • @shajishajimayi6748
    @shajishajimayi6748 Před 3 lety +1

    , ഇനിയുള്ള വീഡിയോ ചെയ്യുമ്പോൾ മ്യൂസിക് ഒഴിവാക്കുക, നിങ്ങളുടെ ശബ്ദം (നിങ്ങൾ പറയുന്നത് ഒന്നും കേൾക്കുന്നില്ല.)

    • @healthyfarmsafetyhome1991
      @healthyfarmsafetyhome1991  Před 3 lety

      👍👍

    • @prakashantirur7477
      @prakashantirur7477 Před 3 lety +1

      സഹോദരാ സംഗതി കൊള്ളാം പക്ഷേ സിംഗിന്റെ. പൈപ് താഴ്ന്നുവെന്നാൽ പ്രശ്നമാണ് അതുപോലെ 2 സിങ്ക് ഉണ്ടങ്കിൽ. ടി ഇട്ടുപിടിക്കന്റെ അതുപോലെ വെയിസ്റ്റു ഒഴിവാക്കുന്നത് ഒരു പ്രശ്നമാണ് പിന്നെ എല്ലാവരും പറയുന്നപോലെ മ്യുസിക്ക് കോഴപ്പമില്ല ബായിക്കു അഭിനന്ദനം

  • @sujithcs9287
    @sujithcs9287 Před 3 lety +3

    nise and intresting background music. enthayirunnu aa chettan paranjat

  • @itsmesaj
    @itsmesaj Před 3 lety +2

    Bg music 🎶ozhivakki Or sound low akki video cheythal nannayurikum bakki okke nannayirikkunnu

  • @TOM-id6zh
    @TOM-id6zh Před 3 lety

    വീഡിയോ ചെയ്യുമ്പോൾ നിർമ്മിക്കുന്ന ആകാരത്തിന്റെ അളവുകൾ ആവശ്യമായ സാധനങ്ങൾ അതിനൂ വരുന്ന ചിലവ് തുടങ്ങിയ കാര്യങ്ങൾ പറഞ്ഞാൽ കാഴ്ച്ചക്കാർക്ക് എളുപ്പമാണ്. ഇനിയും ശ്രദ്ധിക്കണം. കമന്റിൽ പറഞ്ഞാലും മതി.

  • @geethaarunkumar7638
    @geethaarunkumar7638 Před 3 lety +2

    മ്യൂസിക് അരോചകം...

  • @santhoshep5397
    @santhoshep5397 Před 3 lety +7

    Readymade Septik tank വാങ്ങി വച്ചാൽ പോരെ?

  • @alikunnath5730
    @alikunnath5730 Před 3 lety +2

    രസം കൊല്ലി മ്യൂസിക്

  • @asruazarazar7503
    @asruazarazar7503 Před 3 lety +7

    ഇനി മിണ്ടാതിരിക്കൂ സ്വോൽപ്പം മ്യൂസിക്ക് കേൾക്കാം

  • @manishgovindam
    @manishgovindam Před 3 lety +5

    Unwanted backgrnd music

  • @mahadevanv6324
    @mahadevanv6324 Před 3 lety

    Very good project.

  • @mohamedsirajksirajk6475

    Thanks

  • @asluashir
    @asluashir Před 3 lety

    Very good, ഇതല്ലെ Grease Trap

  • @green9buildersthrissur995

    Music made this video more alive...

  • @muhammedsajara.h9425
    @muhammedsajara.h9425 Před 3 lety

    സജ്ജീകരിക്കുക എന്ന വാക്ക് ചേട്ടൻ ഒരു പതിനായിരം തവണ ആവർത്തിച്ചുകാണും 😜

  • @njanorumalayali7032
    @njanorumalayali7032 Před 3 lety +2

    സൂപ്പർ ഐഡിയ. എത്ര രൂപ ചെലവുവരും സിമൻറും കമ്പിയും മെറ്റലും പണിക്കൂലിയും ഉൾപ്പെടെ???
    *********
    അലോസരപ്പെടുത്തുന്ന തുണിക്കടകളിലെ മ്യൂസിക് . ഒഴിവാക്കിയാൽ നല്ലതായിരുന്നു.
    ചേട്ടനെ മ്യൂസിക് ഒഴിവാക്കാൻ വയ്യെങ്കിൽ ബ്ലൂടൂത്ത് ഇയർഫോൺ ഉപയോഗിച്ചുകൂടെ???

  • @ranjithkp8935
    @ranjithkp8935 Před 3 lety

    ആദ്യത്തെ ടാങ്കിൽ ഗ്രീസ് മുകളിൽ നിറയും (സോപ്പും എണ്ണയും ചേർന്ന മിശ്രിതം ) അത് മാറ്റാനുള്ള സംവിധാനം ഇല്ലങ്കിൽ പിന്നീട് മൂടി തുറന്ന് കളയേണ്ടി വരും. കക്കൂസ് ടാങ്കിനെക്കാളും വൃത്തികെട്ട മണമായിരിക്കും അപ്പോ... ഇൻ ലൈറ്റ് പൈപ്പ് ഇത്രക്ക് ബെന്റ് പാടില്ല, ബ്ലോക്ക് വരും. താഴെ കൊടുത്ത 1.5" വാൽവിനു പകരം 2" end Cap വച്ചാൽ ചെലവും കുറയ്ക്കാം എല്ലാ കച്ചറയും കളയാം.

  • @razakkallayi615
    @razakkallayi615 Před 3 lety +2

    👌

  • @myspecial5325
    @myspecial5325 Před 3 lety +2

    Music kelppikkananu ankil vereyum Channel und chetta ...

  • @madhavankutty3473
    @madhavankutty3473 Před 3 lety +2

    Not clear. No use only background music hearing

  • @rasheedcrtrasheedcrt2981
    @rasheedcrtrasheedcrt2981 Před 3 lety +1

    Egane topp nirmikkumboll athil kuttykal veeyathirikkan enthelum sefty vekkamayrnnu

  • @jayanjacob6146
    @jayanjacob6146 Před 3 lety +1

    Super

  • @sainudheenumar5135
    @sainudheenumar5135 Před 3 lety +1

    Good

  • @ShaikMuhammed
    @ShaikMuhammed Před 3 lety +1

    Music ozhivakki idamo
    YouTubil thanne edit cheyyam
    Pazhaya voice kalanj voice maathram iduka

  • @sandhya8961
    @sandhya8961 Před 3 lety +1

    Good 💡

  • @hitleryt5365
    @hitleryt5365 Před 3 lety +2

    മ്യൂസിക് ഒഴിവാക്കിയാൽ നന്നായിരുന്നു. ഒന്നും കേൾക്കാൻ വയ്യ

  • @addicttoride2404
    @addicttoride2404 Před 3 lety +2

    ആദ്യത്തെ ടാങ്കിൽ അടിഞ്ഞുകൂടിയ വേസ്റ്റ് വാൽവ് തുറന്ന് തെങ്ങിൻ ചുവട്ടിലേക്ക് വിടണം നിങ്ങൾ തന്നെ പറയുന്നു ഞാനൊരു ഐഡിയ പറയട്ടെ ആ സിങ്കിൽ നിന്ന് നേരിട്ട് ഒരു പൈപ്പ് തെങ്ങിൻ ചുവട്ടിലേക്ക് ഇട്ടുകൊടുത്താൽ ഇത്ര പൈസ ചെലവാക്കി ടാങ്ക് പണിയാതെ ഇരിക്കാലോ എനിക്ക് തോന്നിയത് പോലെ ഈ വീഡിയോ കണ്ടു വേറെ ആർക്കെങ്കിലും ഇതുപോലെ തോന്നിയോ തെളിഞ്ഞ വെള്ളം കുടിക്കാൻ ഉപയോഗിക്കാമെങ്കിൽ പൈസ ചെലവാക്കുന്നത് ൽ തെറ്റില്ല

    • @healthyfarmsafetyhome1991
      @healthyfarmsafetyhome1991  Před 3 lety

      സ്ഥിരമായി ഒരിക്കലും സിങ്കിൽ നിന്നുള്ള വെള്ളം തെങ്ങിൻചുവട്ടിലേക്ക് ഒഴുക്കരുത് . അത് ദുർഗന്തം ഉണ്ടാവുകയും, കൊതുക് പെരുകുകയും, വെള്ളം മണ്ണിലേക്ക് ഊർന്നു പോവാതെ കെട്ടിനിൽക്കുകയും ചെയ്യും . ഒരു ദിവസം വാൽവ് തുറന്നു വിടുന്നത് തെങ്ങിന് ജൈവവളമായി ഉപയോഗികാനാണ്. അത് ചെറുതായി മണ്ണിട്ട് മൂടുകയും ചെയ്യണം.

  • @hassiksdksd
    @hassiksdksd Před 3 lety +1

    ബാത്ത് റൂമിന്റെ ടാങ്ക് എങ്ങനെ നിർമിക്കണം ഒരു വീഡിയോ ചെയ്യാമോ

  • @shajihameed2347
    @shajihameed2347 Před 3 lety +1

    Super😍😍😍😍😍😍😍😍😍

  • @mithranpalayil999
    @mithranpalayil999 Před 3 lety +4

    Bro. please avoid back ground music

    • @healthyfarmsafetyhome1991
      @healthyfarmsafetyhome1991  Před 3 lety

      അഭിപ്രായം അറിയിച്ചതിന് നന്ദി.. good മെസ്സേജ് 👍👍. ഞങ്ങൾ ഇനിയുള്ള വീഡിയോയിൽ മാറ്റുന്നതാണ്.

    • @unikrshnanvp3058
      @unikrshnanvp3058 Před 3 lety

      Contsct number ayakkamo

  • @shafikkunnil3990
    @shafikkunnil3990 Před 3 lety +2

    താങ്കളുടെ ആശയം നല്ലതാണ് പക്ഷേ ചെറിയൊരു പോരായ്മയുണ്ട്. ആദ്യത്തെ അറയിൽ നിന്നും ഏകദേശം രണ്ടോ മൂന്നോ മീറ്റർ പൊക്കിയാണ് രണ്ടാമത്തെ അറ നിർമ്മിക്കേണ്ടത്മൂന്നാമത്തെഅറ ഒരിഞ്ച്എങ്കിലും കുറക്കാംമായിരുന്നു . മൊത്തത്തിൽ നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു ... ഇതിൻറെ ഇരുമ്പുപെട്ടി ഗൾഫ് നാടുകളിൽ കൺസഷൻ വർക്ക് നടക്കുന്ന സ്ഥലത്ത് വലിയ മോട്ടോറുകൾ ഉപയോഗിച്ച് വെള്ളം വറ്റിക്കുംപോൾ മണൽ കേറി പോകാതിരിക്കാൻ ഉപയോഗിക്കുന്നുണ്ട്.

  • @lifeinindiakerala4220
    @lifeinindiakerala4220 Před 3 lety +1

    സാദാരണ സംസാരിക്കുന്ന പോലെ പറഞ്ഞാൽ നന്നാകും
    ഇങ്ങിനെ മസിൽ പിടിക്കണം എന്നു ഇല്ല

  • @byjumalal6275
    @byjumalal6275 Před 2 lety

    ഒരു ഹോട്ടലിൽ ഇത് പോലെ ചെയ്യണം...ഒരു ദിവസം 2000 ലിറ്റർ വെള്ളം ഇത് പോലെ ടാങ്കിലേക്ക് വരും...അത് ഈ രീതി ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ...

  • @skariakc5897
    @skariakc5897 Před 3 lety

    ഇപ്പോൾ ചെയ്തിരിക്കുന്നTAN Kപഴയ Septic ടാങ്ക് നിർമ്മാണ രീതിയാഞ്ഞ

  • @mohandaspulappadi913
    @mohandaspulappadi913 Před 3 lety

    കമ്പി ഇല്ലാതെ ടോയ്ലറ്റ് ടാങ്ക് ഉണ്ടാക്കുന്നത് പോലെ ഇഷ്ടികയോ വെട്ടു കല്ലോ ഉപയോഗിച്ച് ചെയ്യാൻ പറ്റുമല്ലോ.

  • @mohammedkunikkadan625
    @mohammedkunikkadan625 Před 3 lety +1

    good Work

  • @kabusanaamayur4271
    @kabusanaamayur4271 Před 3 lety

    അരോചകം അനാവശ്യ സംഗീതം

  • @drkeshavmohan
    @drkeshavmohan Před 3 lety +1

    Very useful