വീടിന്റെ ഫ്ളോർ തീരുമാനിക്കുന്നതിന് മുമ്ബ് ഈ വീഡിയോ കാണുന്നത് വളരെ നല്ലതാണ്
Vložit
- čas přidán 27. 11. 2020
- #hometour#keralahomes#newstyle#floor#tiles#marble#granite#italian#newmodel
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ :9207718908
വീടൊരുക്കുന്നവർക് സഹായകരമാകുന്ന കൂടുതൽ വിവരങ്ങൾക്ക് ഈ ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക.
Subscribe Now : / @silvanmusthafa
Join Facebook Group : / 2373762266249956
Book N Paper SEO:-
traditional Arabic home
traditional Italian homes
traditional Kerala homes
traditional Malabar homes
House warming
Kerala home designs
kitchen review
Kerala kitchen
adipoli veedu
veedu review
malppuram best veed
malappuram to 10 homes
Arabic home design
contemporary designs
Spanish home designs
Italian design
home decorating ideas
house decoration ideas
house design ideas
interior designs
kerala housewarming
kerala new veedu
veetuvisesam
kerala home tiles
best home designs in kerala
best home designs in india
kerala home art
indian home design
big homes kerala
kerala free design
bathroom designs
kitchen designs
home renovation
house renovation
wall tiles
gvt tiles
big slab tiles
sanitary
cp fittings
glass partition
mosaic tiles
natural stones
marbles and granite
Italian marbles - Zábava
silvan tiles gallery :9605900777,+91 92077 18908
Uyuiikouuffuioljhh😄l
Eth avede
Kitchen nn erangunaa pakath sheet etta vede edan pattiya tile undooo undangil photo send chyyooo
@@muthusworld3599 valanchery silvan
Royal blue Size എത്രയാണ്. വലിയ സ്ലാബാണോ?
സൂപ്പർസാർ . ഞങ്ങൾ കണ്ണൂരാണ് ഞങ്ങളുടെ വീടിന്റെ പണിയും നടക്കുന്നു.
Hospitalilnnum shooting... kollam👌
Ee big slabs spacer idathe cheythalalle bangiyollu...spacer ittillenki slabin futurel nthenkilum pattumo
വളരെ ഉപകാരപ്രദമായ വീഡിയോ
അടിപൊളി കാണുമ്പോൾ സന്തോഷം തോനുന്നു
Asbestos sheet veettil upoyokichal enthankilum preshanam undakumo
paranjapole adipoli video... nalla useful aayittund... first time anau nigalde video kaanunnath... sub cheithittund
Njangelum. Silvanil poyi. Brescia tile aduthu njangalkum istapettu. Super
Njan oru worker aanu. Work cheyyunnavare ningal sapport cheythu samsarichapo sandhosham thonni . Mattullavarude videos kanumme worker's kallanmare poleyanu parayunne . Surabi de videos anganeyanu main aayi parayunne. Pani ariyunnavarum pattikkathavarumaya nalla aalukal naattil und
Ikka enikk cheriya scratch ath pole thanne mattivekkunna tiles kittan vazhiyundo, side pottipoyathalla coparitively vilakuranjath
Hi where is ur shop in Trivandrum , give me ur details pls. 1800 sqft nu ethra cost akum onnu parayamo pls
ഫ്ളോറിങ് വർക്കേഴ്സ് നിങ്ങൾ arrange ചെയ്യുമോ. i mean നിങ്ങളുടെ കമ്പനിയിൽ ഉണ്ടോ
Do you want any help
Flooril weight ulla yendhelum vasthu veenaal tile pottumoo? Adh pole table chair okke itt nirakkiyaal scratch varumoo??
ഉപകാരപ്രദമായ വാക്കുകൾ, അടിപ്പൊളി ടൈൽ വർക്കുകൾ
Polichu ...onnum parayanilla..adipoli
Is this granite or tiles?
Black high glossy tiles ettal bright kurayumo
Bro , നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടമായി.ഇതിൽ കാണിച്ചിരിക്കുന്ന woodern design (sitout ,Inside wall )meterial details tharumo.
Q
Reply pls
Super video......👌❤
എന്റെ വീട് 1850sft ഉണ്ട് ഫ്ലോർ വർക് ചെയ്യാൻ എത്ര ചിലവ് വരും
1050 sft ground ഫ്ലൊർ വൈറ്റ് മർബിൾ (rs 90....110)800 sft ഫസ്റ്റ് ഫ്ലോറും (40....50)മാർബൊനൈഗ്റ്റും 3 bhathroom ഉം ഉണ്ട്
Totel ചിലവ് etra ആഗും parayaamo
Please do a video on nano white, kitchen &counter top
Well explained 💪👍
Bro
Tilesnde top tile's edan pattuo
Hello I am your new subscriber.
Video kandu.. ethu brand aanu. Cost per sq.ft paranjilla.
Joint free aayal expansion undakumbol enthu chaiyyum
Our house is under construction.
Pls reply
Epoxy ittillengil kozhappondo ikka
Gum ano ottikkunnath
Good work, how is marbonite, any salwan shop at kannur
1291 sqft nu etrenu total cost vara onn parayo please
അടിപൊളി bro
Enikk pure wait anu ikkaa ishtam☺
Ningalk granite ,marble ,tiles ,gvt tiles etc ,,,,yude advantage um disadvantages um ulpetta oru video cheyyan patto
3 rd Vanna aaa gree/blue touch ullath eatha item
2000 eth cheyunathe ne yathra total varum pls reply
White marble വിരിക്കാൻ ഉദ്ദേശിക്കുന്നു. ഏതാണ് വാങ്ങേടത്. എത്ര പൈസ ആവും.?
Where is the shop
Us full information thank u
Sir, 1600/800 premium quality sheetinu ethraya rate
Ekkaa ethu Aeethu companyude material Aanu
ഒരുപാട് ഉപകാരപ്രദമായ വീഡിയോ ഞാനും കൂട്ടായി ട്ടുണ്ട്
Really useful ikka...i watched this video as a reference
ഒത്തിരി യൂസ് ഫുൾ വീഡിയോ ആണ് 👍👍
ths വളരെ ഉപകാര പ്രതമായ വീഡിയോ 👍
Wayanatil. ..undo
Sit out il viricha slab nte colour name?
Old granite colour faid ayi. Atine purathu itu cheyyan pattumo? Durability kittumo? Reply please
ഫ്ളോറിങ് വർക്കേഴ്സ് നിങ്ങൾ arrange പറ്റുമോ?ഇത് പോലെ നല്ല WORKERS നമ്മുടെ ഏരിയയില്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ് എന്റെ വീടിന്റെ FLOORING നു ഞാന്‍ നിങ്ങളെ CONTACT ചെയ്യാം വീഡിയോ അടിപൊളി
നന്നായിട്ടുണ്ട് ഇക്ക ആൾ ടൈൽസ്
സൂപ്പർ 👌
Useful.. Pathanamthitta ജില്ലയിൽ സർവിസ് ഉണ്ടോ?
Njan subscribe cheithu.enikk insha allah veed pani thudangaanulla plan und .valancheriyaan veed.ningale aduth engane charge kuravundo
Kasaragod jillayile kanjhanghadu Metairie ethichu work cheyyithukdukkumo
Ikka, Nigal installation cheydhu kodukkarundo.
1100 sqf ethu cheyyunnathiu ethra cost Varun.
E video kandapol vallare help full ayii
ഉപകാരപ്രദമായ വീടിയൊ
Thanks ☺️
Bro Njan auto odikkum ,pinn a car um odikkum yippo gulfle Benz odichittund parayyumbo ,athu vaanda tta
വളരെ നല്ല വീഡിയോ ഇതിന്റെ കോസ്റ്റ് എത്ര യാണ്
Very good thanks
Thank u ikkaaa
Poli super 😍😍
Really likes ur detailed vedio. 👌
Like
Daivam.agayai anugrahikaday entay viditaypannium ithilulpaduthumo
Square feet nu etraya rate. Calicut undo.
Vediovil kaniche slabite name and brand parayamo
kitchen il ethu type tile aanu idendathu??
Usefull information musthu
വളരെ ഉപകാര പ്രദമായ വീഡിയോ ഞാൻ ഇതുപോലെ വിരിക്കാൻ ഏറെ ആഗ്രഹിക്കുന്നു.അനസിനെ കോൺടാക്റ്റും ചെയ്തിരുന്നു ഒരുപാട് നല്ല കാര്യങ്ങൾ അനസിൽ നിന്നും പകർന്നു കിട്ടി.ബ്രോ ഈ വീഡിയോയിൽ കണ്ട ഡയന&റോയൽ സ്ലാബ് ഒരുപാട് ഇഷ്ട്ട പെട്ടു എനിക്കും എന്റെ സുഹൃത്തുക്കൾക്കും ആവശ്യം ഉണ്ട്.ഓപ്പൺ ആയി പറയാലോ പല ബ്രാഞ്ചുകൾ ഉള്ള സിൽവാൻ ഗ്രൂപ്പിന് ചെയ്യാൻ പറ്റുന്ന ഒരേ ഒരു കാര്യം എല്ലാ കസ്റ്റമറിനും ഇപ്പോൾ കുറച്ചു കൊടുക്കുന്നതിനേക്കാളും ഇനിയും ഒരുപാട് ക്യാഷ് കുറച്ചു കൊടുത്തേ പറ്റൂ.ബാക്കി എല്ലാം നോക്കുമ്പോൾ Very Good ആണ്
Supprayittund ikkaa.nighal eghina vedios orupaad ubakaara maannu.anta veeeedinta panni adukkund oro stuppum chayyumbol nighalla linkil nokkum .nalla nalla vediosanh nighal chayyunadh thanku ikka.
calicut evideyaanu... engineermarkk special discount venam
Mustu bai sambavm super anu but expence koodutal alle tiles premium quality /gum/labour charges compared to marble, granite
Work expense koravaanu
E slab n square feet yetre rs Varum
ഞളുടെ വീട് 2നില വാർപ്പ് കഴിഞ്ഞു ഇന്ഷാ അല്ലാഹ് ബന്ധപ്പെടുന്നുണ്ട്
Thanku Sir 🙏 Flooring nu Ethu Model Granite Aanu Vaangendathu Onnu Parayavo
Ethindey rete parayamoo
5:00ithinte sq rate ethrayanu
Labour cost/sq.feet ??? Labour cost compared with marble???x how much gum needed per square feet?? Gum cost ??
Tailsnte quality engane manasilakum
സത്യസന്ധമായ ടൈൽ പണിക്കാർ 👍
Silvan Tvm il delivery undo?
E കാണുന്ന ടൈൽ ന് ethraya സ്ക്വയർ feet ne
Do you have delivery to Mangalore
Flooring quot eduthondrikkanu, ippozhum tile / marble/ granite decide cheyyan pattitilla😔
നല്ല ചൊർക്കുണ്ട്.
കേരളത്തിൽ എല്ലാ യിടത്തും. സെയിൽ ഉണ്ടൊ
Is there silvan show room in kollam/ shoot/anchal/kottarakkara
Shop avide
Mustafa enek support cheyyamo vidende pane nadakuvan.. Pravasiyan... Enek granite venam with worker help cheyyamo.. 80 Rs nde rangl
Tile clean aakan ntha chyyande? Ethra kazhikittum clear aavunlla... Nthokkeyo paadukal pattitund
400square feet veed cheyyumo
Ikkaaa..വലിയ ടൈൽ ആകുമ്പോൾ ബെൻഡ് ഉണ്ടാകില്ലേ ? ബെൻഡ് ഇല്ലാത്ത ടൈൽ ഏതാണെന്ന് പറയാമോ ?
നല്ല ബ്രാൻഡ് ടൈൽ വാങ്ങി, എന്റെ വീടിന്റെ ഫ്ലോർ വിരിച്ചപ്പോൾ ഉണ്ടായ അനുഭവമാണ് ഞാൻ ഇവിടെ പറഞ്ഞത് ..
അതുകൊണ്ടാണ് spicer വെച്ച് breathing gap കൊടുക്കണം എന്ന് പറയുന്നത്.4x2 മുതൽ ഉള്ള ടൈലുകൾ നിർബന്ധമായും spicer ഇട്ടേ വെക്കാവു
Boss
ഗ്യാപ് വെച്ച് ടൈൽസ് വിരിക്കുന്നതാണോ നല്ലത്? പ്ലസ് reply
Silva showroom...address and contact ....for other district of Kerala ?
Mustu... Bangaloril nalla tiles edukan oru lead tharumo....
Trivandrum kanyakumari border il work chyumo?
ith evide ya shop
Black tile virichal engine undakumennu kaanikan patto
Cost pls
അപോക്സി ഇട്ട് ചെയ്യണമെന്ന് ചിലർ ,വേണ്ടെന്ന് മറ്റു ചിലർ 🤔 ഇതിനൊരു വ്യക്തത തരുമോ pls
Super 👍
Dayna enthanu vila, breshya ku enthanu vila