ഇതാ.. നിങ്ങൾ ചോദിച്ച ആ വീട് | Blue Colour Floor ചെയ്ത മനോഹരമായൊരു വീടിന്റെ ഹോംടൂർ

Sdílet
Vložit
  • čas přidán 24. 04. 2021
  • കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ :9207718908
    Join this channel to get access to perks:
    / @silvanmusthafa
    #hometour #tiles #marble #granite #hometourmalayalam #hometourkerala #interior
    വീടൊരുക്കുന്നവർക് സഹായകരമാകുന്ന കൂടുതൽ വിവരങ്ങൾക്ക് ഈ ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക.
    Subscribe Now : / @silvanmusthafa
    Join Facebook Group : / 2373762266249956
    Book N Paper SEO:-
    traditional Arabic home
    traditional Italian homes
    traditional Kerala homes
    traditional Malabar homes
    House warming
    Kerala home designs
    kitchen review
    Kerala kitchen
    adipoli veedu
    veedu review
    malppuram best veed
    malappuram to 10 homes
    Arabic home design
    contemporary designs
    Spanish home designs
    Italian design
    home decorating ideas
    house decoration ideas
    house design ideas
    interior designs
    kerala housewarming
    kerala new veedu
    veetuvisesam
    kerala home tiles
    best home designs in kerala
    best home designs in india
    kerala home art
    indian home design
    big homes kerala
    kerala free design
    bathroom designs
    kitchen designs
    home renovation
    house renovation
    wall tiles
    gvt tiles
    big slab tiles
    sanitary
    cp fittings
    glass partition
    mosaic tiles
    natural stones
    marbles and granite
    Italian marbles
  • Zábava

Komentáře • 578

  • @Hyrange...
    @Hyrange... Před 3 lety +45

    ഇതിന്റെ ഫുൾ കോസ്റ്റ് കുടി onnu പറഞ്ഞിരുന്നെങ്കിൽ നനന്നായേനെ 🌹🌹

  • @mubasheermubi5207
    @mubasheermubi5207 Před 3 lety +13

    ആരേയും കൊതിപ്പിക്കുന്ന ഫ്ളോർ and ഇൻ്റീരിയർ വർക് 😍❤️

  • @shamsuap1595
    @shamsuap1595 Před 3 lety +11

    ഒരു രക്ഷയുമില്ല മുസ്തുക്ക അടിപൊളി കളർ കോമ്പിനേഷൻ, നന്നായിട്ട് അവതരിപ്പിച്ചു, എല്ലാ വീഡിയോയിൽ നിന്നും വ്യത്യസ്ത മായ വീഡിയോ 👌👍👍

  • @sharafunneesapsharafu1679

    കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ പുതുമ ഉള്ള വീഡിയോ പ്രധീക്ഷിക്കുന്നു എന്ന് കമന്റ്‌ ചെയ്തിരുന്നു, ഇത്രയും പ്രധീക്ഷിച്ചില്ല excellent വീഡിയോ tiles സെലെക്ഷൻ സൂപ്പർ, ഇന്റീരിയർ വർക്കും അടിപൊളി, അത് വളരെ മനോഹരമായി വീഡിയോയിൽ കൂടി ഞങ്ങളിൽ എത്തിച്ച മുസ്തുക്ക ഒന്നും പറയാനില്ല excellent

  • @asifpv4072
    @asifpv4072 Před 3 lety +18

    കണ്ണിനും മനസിനും കുളിർമനൽകുന്ന കാഴ്ചകൾ 👍👍👍

  • @olivarantony3195
    @olivarantony3195 Před 3 lety +15

    Blue കളർ എന്ന് കണ്ടപ്പോൾ തന്നെ വിഡിയോ open യാക്കി ബ്യൂട്ടിഫുൾ

  • @arunaanu9490
    @arunaanu9490 Před 3 lety +4

    വളരെ നന്നായിരിക്കുന്നു ഡിസൈൻ ചെയ്തതെല്ലാം,..
    ഈ ടൈൽ തന്നെ ആണ് ഈ വീടിന്റെ ഹൈലൈറ്റ്, 👌👌👌
    . Adipoli👍👍

  • @usm9308
    @usm9308 Před 3 lety +6

    എന്താ ഭംഗി .... അതിന്റെ ഒരുക്കവും അടക്കവും 👍👍👍

  • @yasimon9587
    @yasimon9587 Před 3 lety +10

    കാണാൻ നല്ല ഭംങ്ങിയുണ്ട് ഫ്ളോർ കാണാൻ ഒരു വെറൈറ്റി ഫീലുണ്ട് കാണുമ്പോ so സൂപ്പർ ഇങ്ങനെയുള്ള വീഡിയോസ് ഇനിയും പ്രദേക്ഷിക്കുന്നു... 🌹 മുത്തു ബായ് 👍👍👍❤

  • @ismailk2615
    @ismailk2615 Před 3 lety +37

    പണമുള്ളവർക്ക്‌ ഇങ്ങനെ വീട്‌ ഒക്കെ എടുക്കാം. പണമില്ലാത്തവൻ വിചാരിക്കും എന്തിനാ വീട്‌ മരിചാൽ മണ്ണിൽ അല്ലെ കിടക്കേണ്ടത്‌ എന്നു. എന്നിരുന്നാലും മനസിന്റെ ഉള്ളിൽ വീട്‌ എന്ന സ്വപ്നവുമായി മണ്മറഞ്ഞവർ ഒരുപാട്‌. വലിയവീട്‌ എടുക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക. വീട്‌ ഇല്ലാത്തവർക്ക്‌ ഒരു മാസത്തെ എങ്കിലും അവരുടെ വീടിന്റെ വാടക ദാനമായി കൊടുക്കാൻ ശ്രമിക്കുക

    • @rahmathbeegum377
      @rahmathbeegum377 Před 3 lety

      👍👍👍

    • @sufairapp8282
      @sufairapp8282 Před 3 lety +2

      വീട് എന്ന സ്വപ്നവുമായി വർഷങ്ങളായിട് വാടക വീട്ടിൽ തന്നെ ആയിരുന്നു സഹോദര.. ഇപ്പൊ ആണ് അതു പൂവണിഞ്ഞത്..

  • @malavikam6789
    @malavikam6789 Před 3 lety +7

    Neelakashavum Neelakadalum pole Manoharamii Neela tiles .. Super ....👍

  • @vahidvahid5661
    @vahidvahid5661 Před 3 lety +4

    കണ്ണിനും മനസ്സിനും നല്ലരു കുളിര്മയേകിയ മനോഹരമാരായ വീട് ,അതിലുപരി അസർവ്വ ടൈൽൽസ്, 🥰🥰👌❤

  • @sivadas3346
    @sivadas3346 Před 3 lety +1

    Valare manoharamayittundu.. ithupolulla videos iniyum pratheekshikkunnu

  • @Faisalkalikavu1176
    @Faisalkalikavu1176 Před 3 lety +4

    കാത്തിരിപ്പ് ഫലം കണ്ടു 👌 Good Tile

  • @nazeerasakeer8679
    @nazeerasakeer8679 Před 3 lety +33

    ഈ വീടിന്റെ പ്ലാൻ വളരെ ഇഷ്ട്ടമായി പ്രത്യകിച് ഡൈനിംഗ് ബെഡ്‌റൂം തമ്മിൽ തിരിച്ചതും ഫ്ളോറും ❤❤

  • @Shanilsha-mh5ks
    @Shanilsha-mh5ks Před 3 lety +1

    സൂപ്പർ ആയിട്ടുണ്ട്..!
    നല്ല അടിപൊളി ഡിസൈൻ...
    😍😍😍

  • @safiyavahid2066
    @safiyavahid2066 Před 3 lety +2

    Adaar selection, Neelakasham pole athinte floor ,silvan tiles gallery MASS❤💓

  • @muhammedsharaf8163
    @muhammedsharaf8163 Před 2 lety +4

    നല്ല സൗകര്യം ഉള്ള വീട്... മാഷാ അള്ളാഹ് 👌👌👌
    പക്ഷേ മുകളിൽതെ ബാത്‌റൂമിൽ പെയിന്റ് ബക്കറ്റ് 😜

  • @ashalekshmyr8666
    @ashalekshmyr8666 Před 3 lety +2

    aa tile nte peru onnu post cheyyamo? evide aanu kittunnath?

  • @sunithasunith5422
    @sunithasunith5422 Před 3 lety +1

    Florum intearial workkum adipoli ayittund.. Good work👍😍

  • @mumthask5365
    @mumthask5365 Před 3 lety +2

    Nhan swapnam kanunna adipoly floor puthiya veedu nirmikan agrahamund floor ethe poke vachit ALLAHvinde anugraham kittan dua dua cheyyunnu Ameen

  • @junaid1561
    @junaid1561 Před 3 lety +5

    Floor tile ഒരു രക്ഷയുമില്ല..

  • @thabavlogs7511
    @thabavlogs7511 Před 3 lety +1

    കൊള്ളാം.... വീടും, floorum വിഡിയോസും....

  • @aynunsworld2954
    @aynunsworld2954 Před 3 lety +2

    Ithu vare kanda ninghde videos il vechu ettavum ishtapettathu👌👏👏👏

  • @mufassilriyasmra3003
    @mufassilriyasmra3003 Před 3 lety +2

    അടിപൊളി... ഒരുപാട് ഉഷാറായി ട്ടോ വീഡിയോ

  • @ayshuayshuzz7400
    @ayshuayshuzz7400 Před 2 lety +2

    Beauutifullll.......
    Ningal kaanikkunna interiorsum superbbb..

  • @manojkumarmankada8726
    @manojkumarmankada8726 Před 3 lety +2

    മൊത്തത്തിൽ നോക്കുമ്പോൾ സൂപ്പർ ടൈലും ലൈറ്റും 👍👍👍

  • @irshadmuhammad7390
    @irshadmuhammad7390 Před 3 lety

    Njanum statasukalil kandt und ee video...Floor variety colour an..😍

  • @fathimahaiza1681
    @fathimahaiza1681 Před 3 lety +5

    ഒന്നും എടുത്തു പറയാനില്ല. എല്ലാം അതി മനോഹരമായിരിക്കുന്നു. സൂപ്പർ വീഡിയൊ...👍👍👍

  • @aparnaabhilash7198
    @aparnaabhilash7198 Před 3 lety +9

    Marvelous, great interior and good tile selection....👍

  • @mynameissr1103
    @mynameissr1103 Před 3 lety +2

    മാഷാ അല്ലാഹ് ഫ്‌ളോർ സുപ്പർ 👌🏻

  • @meharinworld5689
    @meharinworld5689 Před 2 lety +3

    Super colour , plain colour aanu enikku ishttam .no work

  • @sumayyakt4826
    @sumayyakt4826 Před 3 lety +2

    Manoharamaya veed 👍👍 tiles & lights superb

  • @Kamarukamaru533
    @Kamarukamaru533 Před 3 lety +1

    മനോഹരമായ വീട് മനോഹരമായ ടൈൽസ് 👌😍😍

  • @musthumusthak2519
    @musthumusthak2519 Před 3 lety +6

    Awesome house ❤
    Oru rakshayumillaa
    Blue color floor pwoli👍👍👍

  • @shamju763
    @shamju763 Před 3 lety +1

    Oru doubt ee nano white um color body um onnano...oru channelil nano white enna oru product ellennu parayunnath kettu sathyamaano..ningal vedioyil njan kure nokki kitchen counter topinu pattiya materialsine parichayapeduthiyath kandilla...oru vedio cheyyamo..orupaad aalukalk ariyaathathum orupaad doubt ulla kaaryamaanu kitchen counter topinu enthu use cheyyamennullath...plssssss

  • @AbdulSamad-sw5pz
    @AbdulSamad-sw5pz Před 3 lety +1

    ഫ്ലോർ ടൈൽ ഉഷാറായിട്ടുണ്ട്👍

  • @richusvlog6854
    @richusvlog6854 Před 2 lety +2

    എത്ര ആയി totel

  • @sabiqueparappan2145
    @sabiqueparappan2145 Před 3 lety +6

    Floor..ഒരു രക്ഷീല്ല..👌

  • @basheerkp6397
    @basheerkp6397 Před 3 lety +1

    വളരെ മനോഹരമായ കളക്ഷൻ

  • @ambiliu8521
    @ambiliu8521 Před 3 lety

    Adipoliiiiiiiii.. ethupolathe oruveed ellaavarudeyum swapnamanu flooringine patiparayan vakkukalilla ... videos fullayittu kandappol valare santhosham thonni....

  • @nvmaneeshmanu9060
    @nvmaneeshmanu9060 Před 3 lety +1

    Flooring oru rakshayumilla superb nice and simple house

  • @midhumessi4483
    @midhumessi4483 Před 3 lety

    Adipoli... Adipoli.. Onnum parayan illa.... Floor oru reshyamillaa.... 💖💖💖

  • @murshidahammed3522
    @murshidahammed3522 Před 3 lety +2

    Flooring mothathil pwolii aayittund😍😍

  • @akhilaunnikrishnan396
    @akhilaunnikrishnan396 Před 3 lety +2

    Super aayittund...floor

  • @subairmvsubi6891
    @subairmvsubi6891 Před 3 lety +3

    അടിപൊളി ഒരു രക്ഷ ഇല്ല 👌👌👌👌👌👌👌👌

  • @d4world439
    @d4world439 Před 3 lety +3

    Masha allaah.. അടിപൊളി വീട് 🥰💞💞

  • @sujeshsha4457
    @sujeshsha4457 Před 3 lety +1

    Royal 100 sherikkum Royal look ayittundu👍👍👍

  • @narendran.knarendran3180
    @narendran.knarendran3180 Před 3 lety +1

    നിങ്ങളുടെ വീഡിയോയിൽ ഇഷ്ടം തോന്നി ഇന്നലെ സിൽവാനിൽ ninnuഞാൻ purchase ചെയ്തിരുന്നു onix white tile, himalayan blue granite വാങ്ങിച്ചിരുന്നു nalla selection nalla behavior we like silvan palakkad

  • @jayachandranppurameri6650

    നല്ല ഉപകാരപ്രദമായ video '

  • @sabishkumar8885
    @sabishkumar8885 Před 3 lety +2

    ഫ്ലോർ ടൈൽ സൂപ്പർ👌👌

  • @കൊച്ചുകള്ളൻ

    മാഷാ അല്ലാഹ്. നല്ല അടിപൊളി വീട്

  • @sakkeervc1625
    @sakkeervc1625 Před 3 lety +1

    വീടിന്റെ floor സൂപ്പർ

  • @Nishadexcelworld
    @Nishadexcelworld Před 3 lety

    Manoharamaaya veedu... floor tile polichu...

  • @mohamedjasim1497
    @mohamedjasim1497 Před 3 lety +1

    ഫ്ലോർ ടൈൽസ് അടിപൊളി 👌👌👌

  • @aboobackerabu7484
    @aboobackerabu7484 Před 3 lety

    Ma sha Allah ente friendinte veed njangalude ayalvakkaathe veed

  • @palakkadtechandtraveling9990

    Very nice floor. Silvan showroomil ee tile stock available aano. Yengil urapaayum Yedukkum. Adipolli tile

  • @noorshilagafur7660
    @noorshilagafur7660 Před 3 lety +1

    Njngal veedpani nadakunnde tailes yevidnn vagiye paranju thru. Piny kitchen design onue chyu

  • @firosmanakkadavan8644
    @firosmanakkadavan8644 Před 3 lety +1

    idinte staircasinteeyum windowyudeeyum idayil gap undoo
    gap danger aagumoo
    kuttigaludee kalugal kudungipogan sadyada undo pls rply

  • @shahabasthorakkattil2704
    @shahabasthorakkattil2704 Před 3 lety +3

    Nice Home Especially Flooring Colour is royal touching ❣

  • @Aliyaah_12
    @Aliyaah_12 Před 3 lety

    Njanum silvanil ninna tile vangiyath supper tile anu

  • @mahasoofashabnam5849
    @mahasoofashabnam5849 Před 2 lety +2

    PGVT viricha flooril floor detergent use akamo cleaning timeil

  • @Ayfaz786
    @Ayfaz786 Před 3 lety +2

    Wall ciment vech thekkathe gypsm idunnille ath ethra tholam nallathaanu....

  • @basith1704
    @basith1704 Před 3 lety +2

    മനോഹരമായ വീട് 💞

  • @sajnasameer800
    @sajnasameer800 Před 3 lety

    Mashaallaha, flooring valare nannayitund

  • @fayasahammed3635
    @fayasahammed3635 Před 3 lety +2

    Adipoliyayittund👍👍❤️❤️

  • @anu9613
    @anu9613 Před 3 lety +1

    Veed ennulath oru baagyam thanneyan.Eduthalum thamasikanum venam yogam .Swanghamayi veed eduthit thamasikan pataatha avasthayila njangal kadann pokunnath ipol .some financial problems ee comment kanunna elllavarum prarthikanam njangalk vendi.

  • @aishuscraftsandfoodaiswary8619

    Floor Tile Adipoly athinu engane anu rate onn parayamo please available ano alla idathum ?????

  • @yoosafkarippol2425
    @yoosafkarippol2425 Před 3 lety

    Adipoli veed floor athimanoharam

  • @shameenabasheer7213
    @shameenabasheer7213 Před 3 lety +1

    Ith Ullil vellicham kuravulla veedukalil ittal oru brightness undavumo...enikk cheyanan plz reply

  • @SHaMiL612
    @SHaMiL612 Před 3 lety +3

    Beauttiful flooring. Royal 100 is a thing of beauty and musthukka's detailing

  • @happylol3240
    @happylol3240 Před 3 lety +3

    Kadal Kani na oru feeling ee flooring ne..

  • @fasilfasil2354
    @fasilfasil2354 Před 3 lety

    Ith polichu oru rakshayumilla.

  • @monumilu8726
    @monumilu8726 Před 3 lety +1

    Tile squrefeet eggineya vila

  • @vyshak4654
    @vyshak4654 Před 3 lety +2

    ഉസ്താദ് പോളിയാണ്

  • @ajmalkaju5057
    @ajmalkaju5057 Před 3 lety +3

    Adipoli aayittund😍

  • @salimpananthara8026
    @salimpananthara8026 Před 3 lety +2

    Flooring sqrfeet rate pls?

  • @123error3
    @123error3 Před 3 lety +1

    നിങ്ങളുടെ ഓരോ വിഡിയോയും വളരെ attractive anu😍😍ഈ വീടിനെ എടുത്ത് കാണിക്കുന്നത് അതിന്റെ അതിൽ വിരിച്ച ടൈൽസ് തന്നെ ആണ് asarva Royal 100 😍😍

  • @tharapanicker4759
    @tharapanicker4759 Před 2 lety +1

    Ellam kollam staircase adipoli

  • @godisgreatgodisgreat6926
    @godisgreatgodisgreat6926 Před 2 lety +1

    എല്ലാം നന്നായിട്ടുണ്ട്

  • @adnansameer3754
    @adnansameer3754 Před 3 lety +4

    Superb 👍❤️.... variety design👌👌

  • @mrcookist7989
    @mrcookist7989 Před 3 lety +1

    April 6 n shopil vannnirunnuu nigal veetil ummantta aduthannn parajju

  • @abdullaanav
    @abdullaanav Před 3 lety +20

    ഒരു വീട് എന്ന് ഉള്ളത് ഒരു സ്വപ്നം തന്നെ ആണ്, ഇൻശാഅല്ലാഹ്‌ ഞാനും ആഗ്രഹിക്കുന്നു ഇത് പോലെ ഒന്ന് അള്ളാഹു തൗഫീക്ക് നല്കട്ടെ, ടോട്ടൽ കോസ്റ്റ് എത്ര ആണ്?

  • @abdulmanaf546
    @abdulmanaf546 Před 3 lety

    Enganeyum vedugalil highlights color kondu tilesugal verikaan pattumo, ohh oru rakshayilla adipoliyayi adu eduthu kanikunna vidathilulla musthu nigalude videosum supper...😍😍😍😍👍😍😍😍😍

  • @sruthi4755
    @sruthi4755 Před 2 lety +2

    സൂപ്പർ ടൈൽസ്💙💙💙💙💙💙

  • @saidshihab6871
    @saidshihab6871 Před 3 lety +3

    നല്ല ഒരു വീട്👍👍👍👍👍👍

  • @najmudheen4290
    @najmudheen4290 Před 3 lety +10

    അടിപൊളി ഫ്ളോറിങ്, വളരെ പെർഫെക്ട് ആയിട്ട് വിരിച്ചിട്ടുണ്ട് ടൈൽ. കണ്ടാൽ ടൈൽ ആണെന്ന് തിരിച്ചറിയില്ല, നീല കടലിലേക്ക് നോക്കിയ ഫീൽ 👍

  • @newslite8744
    @newslite8744 Před 3 lety +1

    Plan kittumo

  • @mishal1190
    @mishal1190 Před 3 lety +1

    ഫ്ലോർ അടിപൊളി 👍

  • @harikrishnanhari8076
    @harikrishnanhari8076 Před 3 lety +2

    Superb❤️ Attractive floor👍

  • @razikraaz555
    @razikraaz555 Před 3 lety +4

    Masha allah... My frnd latheefa &yahya latheefa

  • @anupamasreevisakh1993
    @anupamasreevisakh1993 Před 3 lety +1

    Floor colour super...kollam ജില്ലയിൽ available aano ee colour tile

  • @themusicalworld9736
    @themusicalworld9736 Před 3 lety +1

    Nannayittude

  • @wonderlife40
    @wonderlife40 Před 3 lety +2

    Anikk lighting aanu ishttapettath

  • @irshadmallu7585
    @irshadmallu7585 Před 3 lety +3

    Wander full ✌🏼Good collection

  • @mohamedrasheed3910
    @mohamedrasheed3910 Před 3 lety +2

    Good floor,nice selection, ithu pole vedio expects

  • @mychoice228
    @mychoice228 Před 3 lety +1

    Ithinu etra Lake kaanum

  • @Redmi-fw6hl
    @Redmi-fw6hl Před 3 lety +1

    💯Nalla adipoli selection

  • @ajikumar7498
    @ajikumar7498 Před 3 lety +1

    Adipoli bro super ayitund 👌