മാരുതിയിലെ ഗംഭീര ഓഫർ | Maruti Suzuki 2024 offers

Sdílet
Vložit
  • čas přidán 10. 07. 2024
  • Popular nexa maruti kannur thaliparambu | maruti suzuki nexa best offers | Fronx offer price kerala
    Maruti suzuki fronx offer upto one lakhs in kerala
    Maruti Showroom : 18001238090 | 799 444 9628
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #marutishowroom #marutioffers
  • Auta a dopravní prostředky

Komentáře • 136

  • @irattibabu
    @irattibabu Před 23 dny +11

    information is very low. At least displayed model price, cvt or amt, other add ons all could be asked.

  • @secretspeaker4465
    @secretspeaker4465 Před 22 dny +2

    So, in simple terms dear Viewers .Please understand one thing.... If a car.is been sold in plenty of offers, that vehicle or variany is not properly moving in the market , and if a car is being sold with less of us than that is the most hottest selling vehicle or variant

  • @ucap6420
    @ucap6420 Před 23 dny +5

    Baleno നെ പറ്റി പറഞ്ഞില്ല. Grand Vitara Delta Automatic offer പറയാമോ 🙏

  • @Suryadevmadathil
    @Suryadevmadathil Před 22 dny +1

    2025 muthal BS VII start aakukayaanne.. Ath konde old stock vittazhikkkal mela.. BSVII diesel vandikk perfomance kuravaneee..

  • @naveenradhakrishnan1015

    Bro new creta Petrol manual
    8 ano avg

  • @JaiHind-tl7zt
    @JaiHind-tl7zt Před 23 dny +22

    🎉❤FRONX🌹🔥. ഞാൻ ഏപ്രിൽ 2024 നാണു Fronx എടുത്തത്. Comfortable, milege, പെർഫോമൻസ് are really out standing 🔥

  • @sebyjoseph3075
    @sebyjoseph3075 Před 14 dny +2

    June മാസം ഇന്ത്യയിൽ മൊത്തം ഡീലർ ഷിപ് കളിൽ 60000 കോടി രൂപയുടെ വണ്ടികൾ കെട്ടി കിടപ്പുണ്ട്.. ഫാക്ടറി despatch ഉം dealership സെയിൽസ് ഉം തമ്മിൽ ഉള്ളത് വത്യാസം ആണ് ഇത്. ഇതാണ് ഓഫർ എല്ലാ കമ്പനിയും ഇട്ടിരിക്കുന്നത്. പിന്നെ BS 7 വന്നേക്കും എന്ന് കേൾക്കുന്നു. അപ്പൊ ഉള്ളത് പെട്ടെന്ന് വിറ്റു തീർത്തില്ലെങ്കിൽ പണിയാകും. പിന്നെ ഈ ബഡ്ജറ്റിൽ ഹൈബ്രിഡ്ന് tax കട്ട്‌ ഉണ്ടെങ്കിൽ, നോൺ ഹൈബ്രിഡ് ന് കൂടുതൽ ഡിസ്‌കൗണ്ട് ഇടാൻ സാധ്യത ഉണ്ട്‌.

  • @adhwaithneemoandteddy9187

    Go for 3xo...
    Safety nd comfort with features....

  • @shibum6789
    @shibum6789 Před 5 dny

    Maruti baleno alfa MT popular price onnu paranju tharumo?

  • @roshinsiby5390
    @roshinsiby5390 Před 22 dny +10

    ഇവന് ഓഫർ കഴിഞ്ഞു onroad വില എത്ര ആണ് എന്ന് പറയാൻ പറ്റില്ല എന്ന് തോന്നുന്നു ..

  • @ckh889
    @ckh889 Před 22 dny +1

    Maruti Jimny full details price offers എല്ലാം അടങ്ങിയ വീഡിയോ പ്രതീക്ഷിക്കുന്നു

  • @lifeisspecial7664
    @lifeisspecial7664 Před 23 dny +1

    Fronx look awesome

  • @navaneethj777
    @navaneethj777 Před 23 dny

    Offer ennu paranjal entha discount ano atho valla exchangeum okke cherthano entha udeshkanath

  • @sumeshkalathi7565
    @sumeshkalathi7565 Před 19 dny

    On road vila ille

  • @akhilmohan9464
    @akhilmohan9464 Před 23 dny

    Sarathettan❤

  • @RamR-hb4il
    @RamR-hb4il Před 20 dny

    Crash test cheyyuo ?

  • @jamshadkp4452
    @jamshadkp4452 Před 16 dny

    nilavil onam offer aano atho july offer aano for grand vitara

  • @alfalahotm3100
    @alfalahotm3100 Před 23 dny +14

    ഓഫർമാത്രമേ ഉള്ളു വില ഇല്ല

    • @WheelsandWagen
      @WheelsandWagen  Před 22 dny

      എല്ലാ വേരിയന്റും വില പറയാൻ ടാസ്ക് അല്ലേ ബ്രോ

    • @RockyRock-vv3ex
      @RockyRock-vv3ex Před 21 dnem +1

      ​@@WheelsandWagenഅതല്ലേ നിങ്ങടെ പണി 😅

  • @akhilts8606
    @akhilts8606 Před 23 dny +2

    Baleno ntha paryatha?

  • @unnikrishnann1414
    @unnikrishnann1414 Před 16 dny +3

    ഒരോ വേരിയൻ്റിൻ്റെയും Exchange offer ഉം onroad price ഉം പറയാതെ വെറും തരികിട വീഡിയോ

  • @Ajlan-vb1bm
    @Ajlan-vb1bm Před 23 dny

    XVU 700 ax7L car video Cheyo

  • @busharuljamhar8332
    @busharuljamhar8332 Před 21 dnem

    Kia Sonet എന്താ അഭിപ്രായം?

  • @user-ye2sy3jb5j
    @user-ye2sy3jb5j Před 23 dny +41

    ഒന്നര ലക്ഷം ഓഫർ അപ്പൊ ഇവർ എത്ര ലാഭം കൊയ്യുന്നു

    • @arunjoy8069
      @arunjoy8069 Před 23 dny +10

      Avar ethraa investment chyununu risk factors

    • @tijuthomas3
      @tijuthomas3 Před 23 dny

      5 lach

    • @Shahid_T_A
      @Shahid_T_A Před 23 dny +11

      25 ലക്ഷത്തിന്റെ വണ്ടിക്ക് ആണ് ഓഫർ . ജൂലൈ month year പകുതി ആയത് കൊണ്ട് stock തീർക്കാൻ വേണ്ടി മാനുഫാക്ചർ direct കൊടുക്കുന്ന ഓഫർ ആണ് അല്ലാതെ ഡീലർ കൊടുക്കുന്ന ഓഫർ അല്ല . എല്ലാ മാനുഫാക്ചർ മാരും പല ഓഫറുകൾ ഈ മാസം കൊടുക്കും . നോക്കി ഇരിക്കുന്ന govt tax ഇനത്തിൽ നേടുന്ന തുകയുടെ അത്രയും ഒന്നും ഇത്ര ഇൻവെസ്റ്റ്മെന്റ് ചെയ്ത മനുഫാക്ടറിന് ലഭിക്കില്ല .
      3 ലക്ഷം രൂപ road tax ഇനത്തിൽ തന്നെ രജിസ്ട്രേഷൻ ടൈമിൽ govt കിട്ടും . TCS GST എന്നൊക്കെ പറഞ്ഞുള്ള പിടുങ്ങൽ വേറെ . ഇൻഷുറൻസ് എടുക്കുമ്പോൾ അതിനും GST .

    • @oblivion_007
      @oblivion_007 Před 23 dny +2

      Cash ഉണ്ടാക്കുന്നത് സർക്കാർ ആണ്‌.. പുതിയ ഒരു report കണ്ടിരുന്നു. വണ്ടികൾ കെട്ടി കിടക്കുവാണ്‌.lower Middle class തകർന്ന് ഇരിക്കുവാണ്

    • @sunilrupali337
      @sunilrupali337 Před 20 dny

      Also avail 3.3 L offer for Jimny........

  • @poulosenp9357
    @poulosenp9357 Před 15 dny

    Jimmy on road price

  • @savadshabu4828
    @savadshabu4828 Před 22 dny

    On road prize koodi paranjal nannayirikum....video thudanguna munne onroad price ellam ithil undann paranjit...

  • @habeebrahman2253
    @habeebrahman2253 Před 23 dny +1

    കസ്റ്റമർക് ക്യാഷ് എത്ര കുറച്ചു കൊടുക്കും

  • @Cvks816
    @Cvks816 Před 17 dny

    On road parayunnilla offer offer rate kooti offer kodukkunnadhavum

  • @altalystbusinesstech3417
    @altalystbusinesstech3417 Před 16 dny +2

    Fronx ethu colour aanu video yil kaniche?

  • @arabiyans5151
    @arabiyans5151 Před 23 dny

    Frox price

  • @shibugeorgegeorge4878
    @shibugeorgegeorge4878 Před 23 dny

    Baleno offer elle

  • @muhammedsayd6479
    @muhammedsayd6479 Před 23 dny +1

    17.500 alle ollu

  • @christy7478
    @christy7478 Před 21 dnem +3

    പറഞ്ഞു വന്നപ്പോൾ മനസ്സിലായി സെയിൽ കുറഞ്ഞ വണ്ടികൾക്ക് നിങ്ങൾ ഓഫർ കൊടുക്കുന്നത്

  • @amatuzzoloiltech786
    @amatuzzoloiltech786 Před 16 dny

    Onam offer plz😊

  • @user-rj1pn7mn9x
    @user-rj1pn7mn9x Před 4 dny

    Maruthi 800 indda rate enganeya

  • @s.kumar.g8945
    @s.kumar.g8945 Před 21 dnem

    എനിക്ക് ഒരു XL 6 എടുക്കണമെന്നുണ്ട്.

  • @sunilzacharia4624
    @sunilzacharia4624 Před 23 dny +7

    കഴിഞ്ഞ മാസം ഒരു ഓഫറും കിട്ടാതെ വണ്ടി വാങ്ങിയവര് ഞാനുൾപ്പെടെ വെറും മററവൻമാരാക്കിയല്ലോ. ബ്രസക്കും പുതിയ എഡിഷനും ഓഫറും വന്നു. ഒരുമാതരി മോശം പണിയായി പോയി.

    • @vysakhmenon1972
      @vysakhmenon1972 Před 23 dny

      Enthu mosham? Ella varshavum onam time avumbo new year akumbo oke offers varum athu puthiya karyam onum alla

    • @sunilzacharia4624
      @sunilzacharia4624 Před 23 dny

      @@vysakhmenon1972 കഴിഞ്ഞ ആഴ്ച എടുത്ത വണ്ടിക്ക് extended warrenty 21000 കൊടുത്തു. ഇപ്പോ free ആയി.

    • @sunilzacharia4624
      @sunilzacharia4624 Před 23 dny

      @@vysakhmenon1972 കഴിഞ്ഞ ആഴ്ച എടുത്ത വണ്ടിക്ക് 21000 extended warrenty കൊടുത്തു. ഇപ്പോ 6 year free. ഇത് മോശമല്ലേ. 55000rsന് അക്സസറികൾ ഫിറ്റു ചെയ്തു. ഇപ്പോ എല്ലാം offer.

    • @WheelsandWagen
      @WheelsandWagen  Před 22 dny +1

      ഓണത്തിന് ഓഫർ വരുന്നത് കൂടി നോക്കി എടുക്കാമായിരുന്നു

    • @sunilzacharia4624
      @sunilzacharia4624 Před 22 dny

      @@WheelsandWagen അത്രയ്ക്ക് അങ്ങോട്ട് ചിന്ത പോയില്ല bro.

  • @user-jo1gn5os8u
    @user-jo1gn5os8u Před 23 dny +4

    മാരുതിയുടെ ബ്രിസ കളിഞ്ഞ ദിവസം എറണാകുളം കണ്ണാടി കാട് ഒരു ബസിൽ കൊണ്ടെ കേറ്റിയിട്ട് ഫ്രെണ്ടിലെ ഷീറ്റ് വലിച് പറിച്ച് എടുക്കുന്നുണ്ടായിരുന്നു😅

    • @amatuzzoloiltech786
      @amatuzzoloiltech786 Před 16 dny +1

      Jagathy travel cheytha Innova idichittu enthayee changayee🤔

    • @user-jo1gn5os8u
      @user-jo1gn5os8u Před 16 dny

      @@amatuzzoloiltech786 ഞാൻ ബുക്ക് ചെയ്യാനിരുന്നതാ ഇത് കണ്ടതിനു ശേഷം മഹീന്ദ്രയുടെ 3 ഡബിൾ ഓ 5 ബുക്ക് ചെയ്തു

  • @SadikAli-ke9te
    @SadikAli-ke9te Před 23 dny

    Hi man

  • @MusthuNbd
    @MusthuNbd Před 6 dny

    Adyam downpaymant ethrya emi ethreya ennoke paranjit onroad price koodi para ennit offer karyam para allade vandi verude oru interview cheyyunnad aarkum manassilavilla pattumenkil vandi kanika ennit oronninte price down payment emi offers ad cheidu nok upwkarapedum

  • @googleuser7718
    @googleuser7718 Před 23 dny

    നല്ല വീഡിയോ😊 ഇനിയും എല്ലാ 2024 പുതിയ കാർ കമ്പനിയുടെ വീഡിയോ ചെയ്യണം😊

  • @kudu8461
    @kudu8461 Před 20 dny

    എന്റെ fronx base aanu 2023 ജൂൺ 9 നു എടുത്ത വണ്ടി ആണ് ഇപ്പോൾ 15500km ഓടി

    • @DilipKumar-gn3dd
      @DilipKumar-gn3dd Před 19 dny

      extra ഫിറ്റിംങ് എന്തെങ്കിലും ചെയ്തോ

  • @pradeepKumar-dc4jd
    @pradeepKumar-dc4jd Před 6 dny

    ബ്രോ ഓരോ വണ്ടിയുടെയും ഇൻഷുറൻസ് ടാക്സ് ഇതൊക്കെ പറയുക

  • @muhammedshareef2620
    @muhammedshareef2620 Před 21 dnem

    ഫോൺ നമ്പർ

  • @sunilrupali337
    @sunilrupali337 Před 20 dny

    Hope it's 3XO effect...😂

  • @bijithachuachu5101
    @bijithachuachu5101 Před 5 hodinami

    ഓണം offer ഇല്ലേ

  • @manuvarghese4740
    @manuvarghese4740 Před 23 dny +1

    കാർ manufacturers ഇപ്പൊ നല്ല offers കൊടുക്കുന്നു Tata,Mahindra,Suzuki, Hyundai

  • @GOD156
    @GOD156 Před 21 dnem

    Offer പേരിനു മാത്രം

  • @muhammedsayd6479
    @muhammedsayd6479 Před 23 dny +6

    fronx offer base model 17500 olluu

  • @shajiramadas5031
    @shajiramadas5031 Před 23 dny +3

    അവിടെ ആർക്കും പപ്പടം വേണ്ടെന്നു തോന്നുന്നു,,,

    • @WheelsandWagen
      @WheelsandWagen  Před 22 dny

      കേരളത്തിൽ എല്ലാ ഷോറൂമിലും ഈ ഓഫർ ഉണ്ട്

  • @mediamedia9694
    @mediamedia9694 Před 23 dny +1

    Umpeeru ആണ് ഇവനൊക്കെ പൈസ മേടിച്ചു cheyunsthu ആണ് ഭയങ്കര സംഭവം ആണ്

  • @prathaptg3978
    @prathaptg3978 Před 21 dnem

    Fron x- ഞാൻ എടുത്ത model ആണ് 17-ൽ കൂടുതൽ ഒരു കാരണവശാലും milage കിട്ടുന്നില്ല

  • @asokkumar7768
    @asokkumar7768 Před 20 dny

    ഡീസൽ വെഹിക്കിൾ ഒരിക്കലും ഈ വാഹനവും ആയി കോംപരിസൺ പറ്റില്ല

  • @manukv3645
    @manukv3645 Před 23 dny

    Bai chuma offer a ullu . First prize para annitu offer 😅😅😅😅😅

  • @sanoopputhiyaveetil7966

    Jimny sale avathondale offer ittath

    • @jobyswts
      @jobyswts Před 23 dny

      Jimmy moonji atha offer

  • @manafmk3194
    @manafmk3194 Před 16 dny

    എന്നാപ്പിന്നെ എനിക്ക് ഇപ്പോ എടുത്താ മതിയായിരുന്നു ? ഇനിയിപ്പോ പറഞ്ഞിട്ട് കാര്യല്ല 🤔

  • @kmsuresh7376
    @kmsuresh7376 Před 23 dny +1

    എല്ലാം സ്റ്റാക്ക് അവൈലബിളാണ്. ബിസിനസ്സ് ഇല്ല ഓഫർ വാരികോരി കൊടുത്താലും വേണ്ടാത്ത സ്ഥിതി😢

    • @WheelsandWagen
      @WheelsandWagen  Před 22 dny

      കണക്ക് നോക്കിയാൽ വിൽപ്പനയിൽ മാരുതി നമ്പർ വൺ എന്തൊക്കെയാ ലെ

    • @kmsuresh7376
      @kmsuresh7376 Před 22 dny

      @@WheelsandWagen ഇപ്പോൾ പഞ്ചിലൂടെ TaTa കൊണ്ടുപോയി😢

    • @KOURAVAR
      @KOURAVAR Před 21 dnem

      സ്റ്റോക്ക് ....ബുക്ക് ചെയ്യുന്നത് വരെ ആണ്... ബുക്ക് ചെയ്തു കഴിഞ്ഞാൽ പിന്നെ 1 മാസം വേണമെന്ന് പറയും.... അവിടെയുള്ള സെയിൽസിൽ നിൽക്കുന്ന പയ്യമ്മരുടെ കാര്യം കഷ്ടം തന്നെ... എങ്ങനെയെങ്കിലും ഒരു ഓർഡർ കിട്ടിയാൽ വണ്ടി കൊടുക്കാൻ പെടുന്ന പാട് കുറച്ച് ദിവസങ്ങളായി ഞാൻ കാണ്ടുകൊണ്ടിരിക്കുന്നു...

  • @jobyswts
    @jobyswts Před 23 dny +1

    Fronxekalum yathra sugam Baleno alle

  • @athul206
    @athul206 Před 20 dny

    ഇ പപ്പട വണ്ടിക്കു എന്തു ഓഫർ.... തേങ്ങ എത്ര അരച്ചാലും താളല്ലേ കറി 😂😂😂...

  • @prakashanmp8175
    @prakashanmp8175 Před 7 dny

    വണ്ടിയുടെ വില എന്തേ പറയത്തത് തട്ടിപ്പ് അപ്പോൾ മനസ്സിലായി വില കുട്ടി വില കുറുക്കാം യെന്നാണ് ജനങ്ങളെ പറ്റിക്കാം

  • @jaseenashareef123
    @jaseenashareef123 Před 23 dny

    Varude thallnu chodichappol para offar onnum ella emandu ennuu,

    • @WheelsandWagen
      @WheelsandWagen  Před 22 dny

      എല്ലാ മാരുതി ഷോറൂമിലും ഈ ഓഫർ ഉണ്ട് ബ്രോ

    • @unneenmuhammed8683
      @unneenmuhammed8683 Před 22 dny

      @@WheelsandWagen
      എന്ന് തൊട്ട് ?

  • @wulfnb
    @wulfnb Před 23 dny +1

    എടുത്ത് വച്ചോ. ഓണത്തിന് സദ്യയുടെ കൂടെ കഴിക്കാം. പപ്പടം

  • @yadishk8413
    @yadishk8413 Před 23 dny

    Balano nexa yil ullath anu

    • @WheelsandWagen
      @WheelsandWagen  Před 22 dny

      അത് പറയാൻ മറന്നതാണ്

  • @20nisu
    @20nisu Před 23 dny +1

    Fronx+അട്ടോമാറ്റിക് 32000ഓഫർ ഇല്ല ഞാൻ പോപ്പുലർ നിന്ന് ബുക്ക്‌ ചെയിതു 22000മാണ് എനിക്ക് ഓഫാർ കിട്ടിയത്

  • @roshinsiby5390
    @roshinsiby5390 Před 22 dny

    Fronx ആര് ശ്രദ്ധിക്കുന്നു 😂😂

  • @muhammedshareef2620
    @muhammedshareef2620 Před 21 dnem

    പോപ്പുലർ nexa phone number? ?

  • @jackfruit1657
    @jackfruit1657 Před 23 dny

    brezza offer ഇല്ലേ

  • @adhwaithneemoandteddy9187

    After Mahendra 3xo...all company reduce their price.
    Hyundai
    Maruthi
    Tata
    Volkswagen 😅😅😅

  • @kunjachansatheesan5763

    Onnum manasilayilla

  • @mohammedadil4477
    @mohammedadil4477 Před 23 dny

    Baleno offer ille

    • @WheelsandWagen
      @WheelsandWagen  Před 22 dny

      ഉണ്ട് പറയാൻ വിട്ട് പോയി
      40-55 വരെ ഉണ്ട്

  • @sushanedavalath5830
    @sushanedavalath5830 Před 23 dny

    വില ഇല്ല ഓഫർ മാത്രം കഷ്ടം

  • @arjun.a.s4906
    @arjun.a.s4906 Před 23 dny +1

    Fronx suv😂

    • @itsmeindian
      @itsmeindian Před 23 dny +2

      Theere performance illatha 3 cylinder engine ulla cheriya car aya tata punchine vare micro suv enna vilikkunnthu 😂😂 SUV kku oru vilayilathe aayi 😂😂👍

    • @anupmanohar3762
      @anupmanohar3762 Před 23 dny

      പക്ഷേ മുടിഞ്ഞ sale ആണ്...suv എന്നും പറഞ്ഞു കൊണ്ട് നടക്കമല്ലോ...പെർഫോമൻസ് ഇല്ലെങ്കിലും 5 star ഉണ്ടല്ലോ 😂😂​@@itsmeindian

  • @ummervpvp
    @ummervpvp Před 17 dny

    Pods maniyadikkara

  • @Praveenklm
    @Praveenklm Před 23 dny

    😂😂😂

  • @majeedpa6504
    @majeedpa6504 Před 23 dny

    ടാറ്റ പോയി എടുത്തോളൂ

    • @chemistryoflife3274
      @chemistryoflife3274 Před 21 dnem +1

      Body മാത്രം പോരാ മോനെ,,,, engine കൂടി നന്നാവണ്ടേ 😊.....
      Tata കുറച്ചു കഴിഞ്ഞാൽ workshop നിന്നിറങ്ങാൻ നേരം ഉണ്ടാകില്ല

  • @shabeersabir9516
    @shabeersabir9516 Před 21 dnem

    പല വിലയിൽ പല മോഡലിൽ പപ്പടം

  • @anvarsadiqueTMR-xp5wy
    @anvarsadiqueTMR-xp5wy Před 23 dny +2

    ഞാനും ബുക്ക്‌ ചെയ്തു 13/07/2024 ഡെലിവറി പറഞ്ഞത്
    1042203-15000 =1027203
    Fronx Delta plus manol