നനഞ്ഞതെല്ലാം കത്തിക്കാം

Sdílet
Vložit
  • čas přidán 24. 12. 2022
  • Easy wet waste including baby diapers can be easily incinerated at home. We can easily make the waste burner at home at low cost. If we have a cutting player you can make a waste burner using only half an hour.
    #waste management#
    #sibusmedia#
    #waste burner#
    #sibus media#
    burning waste at home
    easy make burner

Komentáře • 58

  • @thankachanalukkal970
    @thankachanalukkal970 Před rokem +6

    ഇതു ഞാൻ ഉണ്ടാക്കി വളരെ ഉപയോഗ പ്രതം അടൾട് ഡയപ്പർ വരെ ഈസി ആയി കത്തി ക്കാം

  • @raghurajcp1213
    @raghurajcp1213 Před 29 dny

    വളരെ ഉപയോഗപ്രദം , വളരെ സിംപിൾ ആയി ഉണ്ടാക്കാം , വളരെ നന്ദി🙏💐

  • @ashokkappur
    @ashokkappur Před měsícem +2

    വളരെ ഉപകാരപ്രദമാണ് പ്രത്യേകിച്ച് വീട്ടിൽചെറിയ കുട്ടികളോ വയസ്സായ ആൾക്കാരോ ഉണ്ടെങ്കിൽ അവരുടെ ഡയപ്പർ മറ്റുംകത്തിച്ചുകളയാൻ വളരെഉപകാരപ്രദമാണ വളരെ സന്തോഷം.

  • @sarangsibu8506
    @sarangsibu8506 Před rokem +2

    Superrr...

  • @kmraju2833
    @kmraju2833 Před rokem +1

    Adipoli👍🏻👍🏻😀

  • @lathasuresh8186
    @lathasuresh8186 Před rokem +4

    നല്ലൊരു ആശയം 👍❤️

  • @binoykj8454
    @binoykj8454 Před rokem +1

    Good idea

  • @nrssri
    @nrssri Před měsícem

    നല്ലൊരു ഐഡിയ ❤

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 Před 7 měsíci

    നല്ല ഐഡിയ 😊😊

  • @radhakrishnant1084
    @radhakrishnant1084 Před měsícem

    Good job.

  • @aswathyrajeev5828
    @aswathyrajeev5828 Před rokem +2

    👍👍

  • @ameercm6645
    @ameercm6645 Před 6 dny

    Super

  • @mayamahadevan6826
    @mayamahadevan6826 Před 28 dny

    Subscribed ❤കേട്ടോ 🎉

  • @sobhakn8662
    @sobhakn8662 Před rokem +2

    സൂപ്പർ ഐഡിയ.

  • @fhameen
    @fhameen Před rokem +1

    Very നൈസ് ഐഡിയ തകർത്തു

  • @BalaMurugan-yt4se
    @BalaMurugan-yt4se Před rokem +1

    👍

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr Před 2 měsíci +2

    സധാരണ കാരനായ എനിക്കും പെരുത്ത് പിടിച്ചു ഡിയർ❤

  • @CUTECHILREN-2A
    @CUTECHILREN-2A Před měsícem +1

    💯👍

  • @ravivaliyakulangravr7794

    ഇത് ഞാൻ ഉണ്ടാക്കി വളരെ പ്രയോജനപ്രദമാണ്👍👍👍

    • @Jithinbose3
      @Jithinbose3 Před 10 měsíci

      ഒരുപാട് പുക ഉണ്ടാകുന്നുണ്ടോ?
      ഉപകാരപ്രഥമാണോ?

  • @thanoojmc1849
    @thanoojmc1849 Před 5 měsíci

    സൂപ്പർ ഐഡിയ ✌️✌️... പ്ലാസ്റ്റിക്‌ ഹരിത കർമ സേന എടുക്കും bro

  • @RameshNayak-bm6sx
    @RameshNayak-bm6sx Před 10 měsíci +1

    സ്റ്റെയിൻ ലസ്സ് സ്റ്റീലിന്റെ നെറ്റു നോക്കിക്കൂടെ? കുറച്ചു കൂടി നില്ക്കു മല്ലൊ. വളരെ നല്ല ആശയം.മനുഷ്യ സ്റ്റേ ഹി യാണു നിങ്ങൾ. ❤

  • @prakashkumar397
    @prakashkumar397 Před rokem +2

    സൂപ്പർ ❤

  • @balachandrannair8014
    @balachandrannair8014 Před 3 měsíci +15

    ഒരു വേസ്റ്റ് സാധനങ്ങളും കത്തിച്ചു കൂടാൻ പാടില്ല എന്ന് കോർപ്പറേഷൻ പറയുമ്പോൾ ഈ സാധനം എങ്ങിനെയാണ് ഉപയോഗിക്കുക അടുത്ത വീട്ടുകാർ പരാതിപ്പെട്ടാൽ കോർപ്പറേഷൻ നിയമനടപടികൾ സ്വീകരിക്കും അതുകൊണ്ട് എത്ര മാത്രം ഫലപ്രദമാകും .

    • @MV-yl8lw
      @MV-yl8lw Před měsícem +3

      പറമ്പ് കൂടൂതൽ ഉള്ളവർക്ക് ആണ് ഈ രീതി..

    • @josekg5043
      @josekg5043 Před měsícem +9

      ബ്രഹ്മ പുരത്ത് പ്ലാന്റിൽ വേസ്റ്റ് ന് തീയിട്ടത് സർക്കാർ കോടികൾ മുടക്കി വേസ്റ്റ് സംസ്കരിക്കാൻ എല്പിച്ചവരാണ്,...അത് മറക്കരുത്,...

    • @amalajewellery9389
      @amalajewellery9389 Před 17 dny

      Plastic mathram kaththican padilla.bakky ellam kathicam

    • @remakanthana8316
      @remakanthana8316 Před 7 dny +1

      Thiruvananthapuram നഗരത്തിൽ രാവിലെ 7 മണിക്ക് അവിടെ അവിടെ ആയി പ്ലാസ്റ്റിക് ഉൾപ്പടെ മാലിന്യങ്ങൾ കൂട്ടിയിട്ടാണ് കത്തിക്കുന്നത്. (വിളപ്പിൽശാല അടച്ച ശേഷം )

  • @vijayankuttappan3175
    @vijayankuttappan3175 Před 14 dny

    Stainless steel wire mesh ഉപയോഗിച്ചാൽ കൂടുതൽ കാലം നിൽകും.

  • @alisspa629
    @alisspa629 Před měsícem +2

    👍💚👍

  • @eldhosebabu4563
    @eldhosebabu4563 Před rokem +4

    ഡയിപ്പർ ഇതിൽ കത്തിക്കാൻ പറ്റുമോ ...

  • @naiksad3091
    @naiksad3091 Před rokem +1

    SS mesh kittumo

  • @ramachandranvk3417
    @ramachandranvk3417 Před 3 měsíci +1

    🙏🙏🙏😔🙌

  • @vijayandamodaran9622
    @vijayandamodaran9622 Před rokem +2

    Mesh ന്റെ സൈസ് എത്രയാ

  • @abdulrauf4569
    @abdulrauf4569 Před rokem

    Ishttapettilla😮

  • @sulaimanmp6845
    @sulaimanmp6845 Před měsícem

    പ്ലാസ്റ്റിക്ക് കീസുകൾ കത്തിക്കുന്നത് നിയമ വിരുദ്ധമല്ലെ?

  • @jeetube71
    @jeetube71 Před rokem +2

    ആശയം സിംമ്പിളാണ്.. പവർഫുള്ളും... but മഴക്കാലത്ത് പ്രശനമാണ് ഇവിടാണ് ഫുൾ കവറിംഗ് വരുന്ന ചൂള(ഇൻസിനിറേറ്റർ) ഉപയോഗപ്രദമാകുന്നത് മഴക്കാലത്തും ഉപയോഗിക്കാം മാർക്കറ്റിൽ 7000 മുതൽ 9000 രൂപ വരെ വിലയിൽ വീടുകൾക്ക് പറ്റിയ വിവിധ മോഡൽസ് ലഭിക്കുന്നുണ്ട്..

  • @RoyViolet-xc8cd
    @RoyViolet-xc8cd Před měsícem

    പുകയുടെ പ്രശ്നം ഇല്ലേ.

  • @georgejohn7522
    @georgejohn7522 Před rokem +4

    ഐഡിയ ഒക്കെ കൊള്ളാം പക്ഷെ പ്ലാസ്റ്റിക് ഇതിൽ കത്തിക്കരുത്. പ്ലാസ്റ്റിക് കത്തുമ്പോൾ dioxin എന്ന മാരക വിഷവും മൈക്രോ പ്ലാസ്റ്റിക് ഉം ഉണ്ടാകും ഇത് രണ്ടും കാൻസർ ഉണ്ടാക്കുന്നവയാണ്. പ്ലാസ്റ്റിക് ഉപയോഗം പൂർണമായി നിർത്തുക.

    • @leonadaniel7398
      @leonadaniel7398 Před 11 měsíci +5

      സുഹൃത്തേ കേരളത്തിന്റെ കാലാവസ്ഥയും പ്രകൃതി രീതിയും അനുസരിച്ച് കടലിൽ കായം കലക്കുന്നത് പോലെയേ ഉള്ളൂ അല്പം പ്ലാസ്റ്റിക് കത്തിച്ചാൽ. അല്പം പ്ലാസ്റ്റിക് കത്തിച്ചെന്ന് കരുതി ഒരാൾക്കും ക്യാൻസർ വരാൻ പോകുന്നില്ല. മണൽ വരുന്നത് പ്രകൃതിക്ക് ദോഷമെന്ന് ക്വറി മാഫിയകൾ ഉദ്യോഗസ്ഥരെയും പരിസ്ഥിതി പ്രവർത്തകരെയും കൂട്ടുപിടിച്ച് നിയമം ഉണ്ടാക്കിച്ചത് പോലെ ഹരിത കർമ്മസേനയ്ക്ക് കാശുണ്ടാക്കാൻ LDF സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുവന്ന തട്ടിപ്പാണിത്

    • @muzammilkp5643
      @muzammilkp5643 Před 7 měsíci +3

      ഇങ്ങെനെയൊക്കെ പറയും ചിലർ.. എന്നിട്ട് അവർ food കഴിക്കാൻ പോകും റെസ്റ്റോറന്റ് ലേക്ക്.. അവിടുന്ന് വിഷ രഹിത fast ഫുഡും അടിച്ചു സുഗമായി ജീവിക്കുന്നു...

    • @ibrahimpm5673
      @ibrahimpm5673 Před 5 dny +1

      പ്ലാസ്റ്റിക് കത്തിച്ചാൽ ക്യാൻസർ ഉണ്ടാവുമെങ്കിൽ അത് ഉണ്ടാക്കുന്നത് നിർത്തിയാലല്ലേ ബ്രോ പ്രശ്നം തീരുകയുള്ളു.. അത് നിർമ്മിക്കുന്നത് വൻകിടക്കാരാണ് അവരോട് ഇത്‌ നിർത്താൻ ആരും പറയുന്നില്ല ഉപയോഗിക്കുന്നവൻ ആണ് കുറ്റക്കാരൻ.. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞുവരുന്ന ഭക്ഷണവും ക്യാൻസർ ഉണ്ടാക്കും അത് ആരും പറയുന്നില്ല തടയുന്നും ഇല്ല കാരണം ഇത്‌ ഒരു കച്ചവടം ആണ് അല്ലാതെ പാവം പൊതുജനസ്നേഹം അല്ല അത് മനസ്സിലാക്കാനുള്ള കഴിവ് നമ്മൾ ജനങ്ങൾക്ക് ഇല്ല അതുകൊണ്ടാണ് രാഷ്ട്രീയക്കാർ കഴുതകൾ എന്ന് വിളിക്കുന്നത്‌ അത് തുടരുകയും ചെയ്യും കാരണം രാഷ്ട്രീക്കാർ ഒരിക്കലും ജനങ്ങളെ ഒന്നിക്കാൻ അനുവദിക്കില്ല ഭിന്നിപ്പിച്ചുകൊണ്ടേയിരിക്കും പണ്ട് ബ്രിടീഷുകാർ ചെയ്തത് ഇന്ന് രാഷ്ട്രീയക്കാർ തുടരുന്നു

  • @jessymeyn5290
    @jessymeyn5290 Před měsícem

    ഫആ ഗം അല്ല ഭാഗം എന്ന് പറയൂ

  • @abdurahiman9284
    @abdurahiman9284 Před měsícem

    ഒരു കമ്പി കൊണ്ട് കെട്ടിയാൽ പോരെ

  • @cleetusdelson9944
    @cleetusdelson9944 Před 6 měsíci

    പ്ലാസ്റ്റിക് കത്തുമ്പോൾ ഉണ്ടാകുന്ന വിഷ പുക എവിടെ പോകും

    • @user-kx6kz8ug3n
      @user-kx6kz8ug3n Před měsícem

      ഇതിൽ പ്ലാസ്റ്റിക് കത്തിക്കരുത്

    • @ibrahimpm5673
      @ibrahimpm5673 Před 5 dny

      ​@@user-kx6kz8ug3nപിന്നെ എന്തിന്നാണ് ഇത്രയും സമയം ഇതിനെക്കുറിച്ച് പറഞ്ഞത് കടലുസുകൾ മണ്ണിൽ ലയിക്കുന്നതാണ് അത് കത്തിക്കാൻ ഇത്രയും സമയം വെറുതെ നഷ്ടപ്പെടുത്തി കഷ്ടം പ്ലാസ്റ്റിക് ആണ് ഇന്ന് പ്രശ്നം അതിന് ഇത്രയൊന്നും സമയം നഷ്ടപ്പെടുത്തണോ

  • @pradeepannk5203
    @pradeepannk5203 Před měsícem

    നിലത്തിട്ടു കത്തിക്കുന്നതുപോലെത്തന്നെ

  • @divinefoundationcharitable410

    ഉടനെ തന്നെ ഏതെങ്കിലും മനോരോഗ ഡോക്ടറെ കാണണം .....മൂനോക്കുന്നതിനു മുൻപ് വേണം ...

  • @9447255088
    @9447255088 Před 6 měsíci

    Avoid repeated talk

  • @neymarff8695
    @neymarff8695 Před rokem +1

    Good idea

  • @jobinjoseph612
    @jobinjoseph612 Před 21 dnem

    Super