പി കെ ശ്രീമതിക്കെതിരെ പരാതി നൽകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ | Live

Sdílet
Vložit
  • čas přidán 15. 04. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    പി കെ ശ്രീമതിക്കെതിരെ പരാതി നൽകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 784

  • @user-kt7ym6ff7n
    @user-kt7ym6ff7n Před měsícem +316

    ഇത് ഒരു ജിന്നാണ് രാഹുൽ ഇത് പോലെ ഒരു നേതാവ് വേറെ ഇല്ല

  • @user-gt1uy2tf1z
    @user-gt1uy2tf1z Před měsícem +79

    അടിപൊളി മറുപടി രാഹുൽ 👍👍👍

  • @MuhammedAbdurahiman-ib2xn
    @MuhammedAbdurahiman-ib2xn Před měsícem +140

    ഇവനെ അങ്ങനെയങ് ഒഴിവാക്കാം എന്ന് കരുതണ്ട... ഇത് പുലി യാണ്

  • @prajithchombala3598
    @prajithchombala3598 Před měsícem +261

    രാഹുൽ ദേശഭിമാനിക്കുള്ള ചുട്ട മറുപടി 🌹❤

    • @gopakumarm8240
      @gopakumarm8240 Před měsícem +1

      👍🏼

    • @user-fi1ff6du8q
      @user-fi1ff6du8q Před měsícem

      സരിതയെപോലെയുള്ള വനിതനേതാക്കളെ കിട്ടാത്തത് കൊണ്ടാണ് ഇങ്കിലാബിൻ്റ് മകളെത്തന്നെ ടാർജെറ്റ്റ് ചെയ്യുന്നതു

    • @Anju.8608
      @Anju.8608 Před měsícem +2

      അടിപൊളി തന്നെ മക്കളെ രാഹുൽ 🎉❤

  • @vaheedanazer3393
    @vaheedanazer3393 Před měsícem +93

    ഇത് പോലുള്ള നട്ടെല്ലുള്ള ചെറുപ്പക്കാർ വരട്ടെ നമ്മുടെ നാടിനെ നയിക്കാൻ 👍🏻👍🏻

  • @faisalnelliparabbath3336
    @faisalnelliparabbath3336 Před měsícem +155

    രാഹുൽ എനിക്ക് ഇഷ്ട്ടമുള്ള നേതാവ്.. 👍

  • @manukurian8211
    @manukurian8211 Před měsícem +79

    ടീച്ചറുടെ ഫ്യൂസ് ഊരിയ പത്രസമ്മേളനം ❤️

  • @salimmoozhikkal3832
    @salimmoozhikkal3832 Před měsícem +109

    അടിപൊളി പത്ര സമ്മേളനം.. ദേശാഭിമാനിയുടെ ഗൂഢതന്ത്രം പൊളിച്ചു കയ്യിൽ കൊടുത്തു... ഇപ്പോൾ തെറ്റിദ്ധരിപ്പിക്കപ്പെട്ട വടകരക്കാർക്ക് കാര്യങ്ങൾ മനസ്സിലായിട്ടുണ്ടാകും..

  • @pksuma9207
    @pksuma9207 Před měsícem +96

    രാഹുൽ പറയുന്നത് ശരിയാണ്

  • @truegallery1766
    @truegallery1766 Před měsícem +133

    രാഹുൽ മാങ്കുട്ടത്തിൽ ❤❤❤❤❤

  • @illukyd6293
    @illukyd6293 Před měsícem +137

    പുലികുട്ടി രാഹുൽ. ഇങ്ങനെ വേണം മറുപടി പറയാൻ rahulllllll❤❤❤❤❤

  • @butterflys2.O
    @butterflys2.O Před měsícem +348

    സിപിഎംന്റെ ഈ നാടകങ്ങൾ കൊണ്ടൊന്നും കേരളത്തിൽ കോവിഡിന്റെ മറവിൽ നടന്ന അഴിമതി ഇല്ലാതാകുമോ.

    • @LekhaB-pw5io
      @LekhaB-pw5io Před měsícem +3

      Podo😂😂😂😂😂

    • @balakrishnannairvn2324
      @balakrishnannairvn2324 Před měsícem

      പിതൃശൂന്യതതട്ടിവിട്ടാൽ വിലപ്പോകില്ല. കോ ലീ ബി സഖ്യം കുറേ വർഷങ്ങങ്ങളായി വ്യാജ ആരോപണങ്ങൾ ചമച്ചു പ്രചരിപ്പിക്കുകയും കോടതിയിൽ വരെ പോകുകയും ചെയ്തിട്ട് എന്തായി? കേന്ദ്ര ഏജൻസികൾ എല്ലാം പിണറായിയുടെ തലയ്ക്കു മുകളിൽ കുറേ കറങ്ങിയിട്ട് എന്തായി. ഇപ്പോൾ, തെരഞ്ഞെടുപ്പ് ആയപ്പോൾ കുറേ ഉടായിപ്പ് പണികളുമായി ഇറങ്ങിയിരിക്കുകയാണ്. ഇതു കൊണ്ടു ഒന്നും U D F രക്ഷപ്പെടാനേ പോകുന്നില്ല.

    • @NasarN-tb4sy
      @NasarN-tb4sy Před měsícem +5

      Pip കിറ്റ് 550ത്തിന് 1500

    • @balakrishnannairvn2324
      @balakrishnannairvn2324 Před měsícem

      @@NasarN-tb4sy നാസറേ കേസ് കൊടുക്കണം. തെളിവ് " കൈയിൽ " ഉണ്ടല്ലോ. വെറുതെ വിടേണ്ട. ഉടനെ തന്നെ കോ ലീ ബി സഖ്യം കൊടുക്കണം. അഴിമതി കാണിച്ചവരെ ജയിലിൽ അടയ്ക്കണം. ( അപ്പോൾ ചോദിക്കും ' ബോണ്ടാ " കോഴക്കാരുടെ കാര്യമോ എന്ന്. അതിനെ പറ്റി ഒന്നും ആരും മിണ്ടരുത്. അതു നമ്മടെ കോ ലീ ബി സഖ്യം ഉൾപ്പെടുന്നതല്ലേ. അതു അറിഞ്ഞ ഭാവം നടിക്കേണ്ട. " ബോണ്ടാ " കാശിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനം ബി ജെ പി ക്കാണെങ്കിൽ രണ്ടാം സ്ഥാനം നമുക്ക് - U D F ന് ആണ്.)

    • @vpa506
      @vpa506 Před měsícem

      കോവിഡ് അധികം ആയത് തന്നെ LDF കാരണമാണ്. ഓർമയില്ലേ കല്യാണ ചടങ്ങിൽ കുറച്ചുപേർ മാത്രം പങ്കെടുക്കാവുള്ളു എന്ന സർക്കുലർ വെച്ചപ്പോളും, പാർട്ടി സമ്മേളനം വെച്ച ടീം ആണ്

  • @majeedka4374
    @majeedka4374 Před měsícem +108

    രാഹുൽ താങ്കൾ മിടുക്കനാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @farisazeez6152
    @farisazeez6152 Před měsícem +82

    ഇവനാളു കൊള്ളാം🔥

  • @shereefamuhammedhali8674
    @shereefamuhammedhali8674 Před měsícem +225

    കൈരളിഅറിയില്ലായിരുന്നു ഇത് ഒരു പുലിമേടയിൽ ആണ് ചെന്ന് കയറിയതെന്ന് 😂😂😂

    • @user-ne7ys6pq1h
      @user-ne7ys6pq1h Před měsícem +5

      100% പെട്ടത് പുലിമടയിൽ ആണന്ന് മനസ്സിലായ റിപ്പോർട്ടർ കൈയ്യും കാലും ഇട്ട് അടിക്കുന്നത് മനസ്സിലായി.

    • @umarpulapatta9592
      @umarpulapatta9592 Před měsícem +4

      😂😂😂😂അതെ

    • @JustDoit-yw8rg
      @JustDoit-yw8rg Před měsícem +1

      മുടിമട 🤣

    • @teepee995
      @teepee995 Před měsícem +4

      കൈരളിക്കാരനെ വെറുതെ വീടു. അറിയാതെ പെട്ടതാണ് സാർ പ്ലീസ് 🙏

    • @kaladevan108
      @kaladevan108 Před měsícem

      😂😂😂😂❤❤❤

  • @ismayilkunjukt3037
    @ismayilkunjukt3037 Před měsícem +288

    ഇത് ഇവരുടെ സ്ഥിരം പരിപാടിയാണ് ഇലക്ഷൻ വന്നാൽ ഒരു പെണ്ണിനെയോ എന്തെങ്കിലും വെച്ചിട്ട് മറ്റുള്ളവരെ ട്രാപ്പ് ചെയ്യുക. സിപിഎം തെമ്മാടി രാഷ്ട്രീയത്തെ കേരള ജനത തിരിച്ചറിയണം. ജയ്.യുഡിഎഫ്❤❤❤❤❤

    • @sameerkpsameer8842
      @sameerkpsameer8842 Před měsícem +6

      സന്ദേശത്തിൽ ശങ്കരാടി പറഞ്ഞത് വളരെ ശെരിയാണ് 😂

    • @roymonyelavilayil2056
      @roymonyelavilayil2056 Před měsícem +1

      Adr so As yo onu all panna kasa avan marud anand

    • @indigenouscuisines1446
      @indigenouscuisines1446 Před měsícem +1

      Sathyam.. Ivanmarkku cyber thozhilaalikal undu

    • @mdfz5900
      @mdfz5900 Před měsícem

      cpm enna maur prtykulla sthiram parupaadi...pennungale vech kalikal....aa mayr partyil ethreem vedichikal undayathkondavam engane...

  • @MrViswambharan
    @MrViswambharan Před měsícem +25

    എല്ലാം വളരെ വ്യക്തമായി പറഞ്ഞു

  • @abdussalamkp3604
    @abdussalamkp3604 Před měsícem +100

    രാഹുൽ മാങ്കൂട്ടത്തിൽ ❤❤❤

  • @samadedapatta5098
    @samadedapatta5098 Před měsícem +65

    രാഹുൽ 🔥🔥🔥

  • @Sahad-ty3tw
    @Sahad-ty3tw Před měsícem +47

    രാഹുൽ മുതലാണ് ആയിട്ടില്ല ദേശാഭിമാനി ലേഖകൻ ഇങ്ങനത്തെ പുതുതലമുറ വന്നാൽ കോൺഗ്രസ് എന്തായാലും രക്ഷപ്പെടും ഞങ്ങളെ ഓരോത്തെ ഒരുപാട് ചെറുപ്പക്കാർ കോൺഗ്രസിനെ പിന്തുണക്കും കോൺഗ്രസിന് മാത്രമാണ് ഇന്ത്യയെ രക്ഷപ്പെടുത്താൻ കഴിയുക❤❤❤❤

  • @abdurahman4175
    @abdurahman4175 Před měsícem +23

    26 മിനിറ്റ് ദൈർഘ്യമുള്ള വാർത്താസമ്മേളനം ഇത്ര പെട്ടെന്ന് വൈറലായി ഇത്രയും സപ്പോർട്ട്.... കിട്ടുന്ന രാഹുൽ.....താങ്കളേ.... തോൽപ്പിക്കാൻ.. ബോംബ്.....പോരാ എന്ന തിരിച്ചറിവ് സഖാവിക്കൾക്ക് ഉണ്ടാവുന്നത്...... നന്നായിരിക്കും❤❤❤❤❤

  • @user-kt7ym6ff7n
    @user-kt7ym6ff7n Před měsícem +174

    ഉമ്മൻ ചാണ്ടിയെ ചെയ്തത് കേരളം മറന്നിട്ടില്ല

  • @sahadpksahad934
    @sahadpksahad934 Před měsícem +190

    രാഹുൽ എല്ലാം വെക്തമായി പഠിച്ചിട്ടാണ് പത്രസമ്മേളനത്തിന് വന്നിരിക്കുന്നത് 👌👌👌👌

    • @Blackcapstin
      @Blackcapstin Před měsícem +1

      നേതാവ് ആണ് എല്ലാം തികഞ്ഞവൻ

    • @Anju.8608
      @Anju.8608 Před měsícem +2

      രാഹുൽ പിണറായി വിജയൻ നേ പോലെ പൊട്ടൻ അല്ല. വിവരവും വിവേകവും പക്വതയും ഉള്ള മുച്ചങ്ക്ൻ ആണ് രാഹുൽ 🎉❤

    • @josemadappallil5703
      @josemadappallil5703 Před měsícem

      Yyyyggyyggftrrr​@@Blackcapstin

    • @albyap6085
      @albyap6085 Před 26 dny

      PadikkathaPassakunna. NayikaranaThozhilalikal

  • @lovebird2182
    @lovebird2182 Před měsícem +83

    Adipoli... ഇങ്ങനെ തന്നെ വേണം... സത്യം പറയുമ്പോ ഉരുണ്ടു കളിച്ചിട്ട് കാര്യമില്ല മാപ്രകളെ

  • @nishad749
    @nishad749 Před měsícem +48

    ദേശപമാനി ചോദ്യം ചോദിച്ച ആളെ ശരിക്ക് അറിയില്ലെന്ന് തോനുന്നു..കിട്ടേണ്ടത് കിട്ടിയപ്പോൾ സമാധാനം aaayikkanum😂
    എല്ലാരും എല്ലാം മറന്നു പോയെന്ന് കരുതിക്കാണും കമ്മ്യൂണിസ്റ്റുകാർ..ആരും ഒന്നും മറക്കാൻ പോകുന്നില്ല .

  • @user-rx4ln1fx3n
    @user-rx4ln1fx3n Před měsícem +20

    അഭിനന്ദനങ്ങൾ രാഹുൽ. ❤️

  • @hameedvalappil5999
    @hameedvalappil5999 Před měsícem +45

    സഖാക്കളെ ഇത് ജനുസ് വേറെയാ… രാഹുലും ഷാഫിയുമെല്ലാം പവറാണ്.. പവർഫുള്ളാണ്…💪🏼

  • @user-cg9mn8jf5c
    @user-cg9mn8jf5c Před měsícem +42

    രാഹുൽ പുലി കൂ ട്ടത്തിൽ ❤🌺

  • @sulthanvlog9936
    @sulthanvlog9936 Před měsícem +225

    എന്തിനാ സഖാക്കളേ വെറുതെ പുലിയുടെ മുന്നിൽ പോയി നിൽക്കുന്നത് അത് കടിച്ചു കീറും

    • @muhammedameen5661
      @muhammedameen5661 Před měsícem +2

      കുണു വാവയോ?

    • @user-ne7ys6pq1h
      @user-ne7ys6pq1h Před měsícem

      ​@@muhammedameen5661കാണുന്ന ബോധമുള്ളവർക്ക് മനസിലാകും.

    • @Shajahanshaji2716
      @Shajahanshaji2716 Před měsícem

      ​@@muhammedameen5661അല്ല സംഘി പിണു വാവ

    • @komumalabari3817
      @komumalabari3817 Před měsícem +1

      വ്യാജൻ 😂😂😂

    • @asmasubair2377
      @asmasubair2377 Před měsícem +10

      വ്യാജൻ ആണെങ്കിൽ തെളിയിക്കാൻ അവൻ paranjLo

  • @prakashkp1342
    @prakashkp1342 Před měsícem +46

    രാഹുൽ മാങ്കൂട്ടം❤

  • @aboobackerthottungal4015
    @aboobackerthottungal4015 Před měsícem +26

    പൊളിച്ചു

  • @hussainkp4815
    @hussainkp4815 Před měsícem +148

    ഇയാൾ പുലിയാണ്.

    • @muhammedameen5661
      @muhammedameen5661 Před měsícem

      കുണുവാവ

    • @bijupl3178
      @bijupl3178 Před měsícem

      വ്യാജ മാങ്ങണ്ടിക്കൂട്ടം... 🤣🤣😂

    • @user-gd6om1xj8p
      @user-gd6om1xj8p Před měsícem +3

      Verum Puliyalla. Puppliyanh

  • @nazeerahmed9389
    @nazeerahmed9389 Před měsícem +24

    അടിപോളി

  • @navasnavassha1833
    @navasnavassha1833 Před měsícem +105

    അഭിനന്ദനങ്ങൾ രാഹുൽ ഇ പറയുന്ന സ്ത്രീ പൊതുസമൂഹത്തി ന് അപമാനമാണ്

  • @ismayilkunjukt3037
    @ismayilkunjukt3037 Před měsícem +108

    കേരളത്തിൻറെ സ്വസ്ഥതക്ക് വേണ്ടി സിപിഎം എന്ന തെമ്മാടി രാഷ്ട്രീയത്തെ കേരളത്തിൽ നിന്നും തുടച്ചു മാറ്റണം ആണത്തമുള. സംസാരം രാഹുൽ മങ്കൂട്ടത്തിൽ. കൈരളിക്കാരൻ. അവിടെ നിന്ന് മോങ്ങി കുരക്കുന്നു❤ jai UDF❤❤❤❤

    • @muhammedameen5661
      @muhammedameen5661 Před měsícem

      കുണു വാവ. കള്ളന് കഞ്ഞി വെച്ചവൻ.

    • @roymonyelavilayil2056
      @roymonyelavilayil2056 Před měsícem

      Boba poti 1 ala marik 3 al ka paruk patia chae di ta oru sakdap ell tha panu pula

  • @yahiyathennala
    @yahiyathennala Před měsícem +44

    ഇതൊരു പുലിക്കുട്ടിയാണ് ട്ടോ 😂
    Rahul❤️

  • @user-kt7ym6ff7n
    @user-kt7ym6ff7n Před měsícem +32

    വല്ലാത്തൊരു മനുഷ്യൻ

  • @user-qm5xh8pe4q
    @user-qm5xh8pe4q Před měsícem +32

    രാഹുൽ ! താങ്കൾ ഒറ്റയ്ക്ക് മതി ഈ തെരഞ്ഞെടുപ്പ് ലക്ഷ്യത്തിലെത്തിക്കാൻ...!!!ഈ ശക്തി യൊക്കെ എങ്ങനെ കിട്ടുന്നു?!!!!

  • @Rsa1234
    @Rsa1234 Před měsícem +23

    Well said👍🏼👍🏼👍🏼

  • @mundekatashirashir7023
    @mundekatashirashir7023 Před měsícem +20

    KK ശൈലജയുടെ കരച്ചിൽ രാഹുൽ മാൻകൂട്ടത്തിന്റെ ഒരൊറ്റ പത്ര സമ്മേളനം കൊണ്ട് ചീറ്റിപ്പോയി രാഹുൽ പൊളിയാണ് 👍🏻👍🏻

  • @radhakrishnan2589
    @radhakrishnan2589 Před měsícem +70

    വടി കൊടുത്തു അടി വാങ്ങാനോ ചോദ്യം ചോതിക്കണോ ദേശാഭിമാനി അല്ല

  • @sulthanvlog9936
    @sulthanvlog9936 Před měsícem +164

    സഖാക്കളേ നിങ്ങളെപ്പോലെ വിദ്യാഭ്യാസമില്ലാത്ത ആളല്ല

    • @Anju.8608
      @Anju.8608 Před měsícem

      ഇത് രാഹുൽ ആണ് മക്കളെ ദേശാഭിമാനിയിൽ ഉള്ള പൊട്ടൻ മാർ അല്ല രാഹുൽ 🎉❤

    • @Nitheesan
      @Nitheesan Před měsícem

      ഈ വ്യാജ മരവാഴയോ 😂😂😂

  • @user-xs5rw1op2b
    @user-xs5rw1op2b Před měsícem +21

    രാഹുൽ നമ്മുടെ മുത്ത് ❤❤❤❤❤❤❤❤❤❤

  • @latheef-moorkanad2358
    @latheef-moorkanad2358 Před měsícem +20

    ദേശ അപമാനിയുടെ ലേഖകന്റെ കരച്ചിൽ അല്ലെ ആ കേൾക്കുന്നത്

  • @shematommy4483
    @shematommy4483 Před měsícem +16

    Very good 👍 👏

  • @RashikPh
    @RashikPh Před měsícem +21

    മോനെ ദേശാഭിമാനി കൈരളി നിങ്ങൾക്ക് ആളു തെറ്റി ഇത് വേറെ ലെവൽ ആണ് മക്കളെ

  • @orurasathinu5064
    @orurasathinu5064 Před měsícem +47

    കണ്ണൂരിൽ ബോംബ് പൊട്ടിയിട്ടും NIA വന്നില്ല. അതാണ് സിപിഎം ബിജെപി അന്തർധാര

    • @Aysha_s_Home
      @Aysha_s_Home Před měsícem

      ബോംബ് അല്ല പൊട്ടാസ് ടീച്ചർ കുലുങ്ങിയൊ? എന്തൊ ?😅😅😅😅

  • @sachithanandanmv657
    @sachithanandanmv657 Před měsícem +27

    രാഹുൽ 👍🏻👍🏻

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu Před měsícem +36

    അഭിനന്ദനങ്ങൾ - രാഹുൽ. കമ്മികളുടെ അസുഖം തെളിവ് സഹിതം തുറന്ന് കാട്ടിയതിന്ന❤❤

  • @mohiyadheenmadathil7967
    @mohiyadheenmadathil7967 Před měsícem +8

    പൊളിച്ചു തിമത്തു കലക്കി

  • @riggerfield9546
    @riggerfield9546 Před měsícem +47

    ഭരണ വികസനം പറയാനില്ലാത്ത സഖാക്കൾ ഇലക്ഷനിൽ ഉടായിപ്പും ആയിട്ടാണ് നടക്കുന്നത്

  • @userditect
    @userditect Před měsícem +30

    ദേശാ.. അപമാനിക്കപ്പെട്ടു 😂

  • @MuhammedAbdurahiman-ib2xn
    @MuhammedAbdurahiman-ib2xn Před měsícem +35

    ഇവർ തൃക്കാക്കര തിരഞ്ഞെടുപ്പിൽ കാട്ടിക്കൂട്ടിയത് ഓർമ വരുന്നു... അതുകൊണ്ട് ഒന്നും വിജയിക്കില്ല

  • @anshidajasmin8251
    @anshidajasmin8251 Před měsícem +64

    ഇനിയെങ്കിലും ദേശാഭിമാനി ലഖ കൻ 'ഇനി ഏതെങ്കിലും ബാർബർ ഷോപ്പിൽ ജോലി തേടുക.കഷ്ടം സുഖാവേ ?

  • @user-bx1kv2xx3d
    @user-bx1kv2xx3d Před měsícem +28

    Rahul mankkoottammm awesome speachhhh correct point 👌 ❤❤❤❤❤❤❤❤❤❤india 🇮🇳 munnanii

  • @abdulrashhedhamza6881
    @abdulrashhedhamza6881 Před měsícem +17

    മാങ്കൂട്ടത്തിൽ❤❤❤

  • @manalipuzha
    @manalipuzha Před měsícem +70

    വയർ നിറഞ്ഞു, ഇനി ഒരു നാരങ്ങ ഷോഡ കുടിക്കാം!

  • @user-zd9jl2gq9x
    @user-zd9jl2gq9x Před měsícem +77

    ദേശാപമാനി തേഞ്ഞൊട്ടി 😂😂

  • @ayushdev1327
    @ayushdev1327 Před měsícem +2

    രാഹുൽ ചുട്ട മറുപടി കൊടുത്തു അഭിനന്ദനങ്ങൾ

  • @MuhammedAmjad-gy3tt
    @MuhammedAmjad-gy3tt Před měsícem +14

    👍👍👍👍

  • @hajarav9079
    @hajarav9079 Před měsícem +23

    രാഹുൽ 🔥🔥

  • @safumhd1880
    @safumhd1880 Před měsícem +12

    Rahul.... പോരാളി തന്നെ ഓരോ ചോദ്യത്തിനും വിറച്ച് നിൽക്കുന്ന മാധ്യമങ്ങൾ ♥️💥💥💥💥

  • @navasj2956
    @navasj2956 Před měsícem +45

    രാഹുൽ💪💪💪💪

  • @MuhammedAbdurahiman-ib2xn
    @MuhammedAbdurahiman-ib2xn Před měsícem +30

    മുഖ്യമന്ത്രി പറഞ്ഞില്ലേ അത് എല്ലാവരെ കുറിച്ചും വരുന്നതാണ് ആരും കരയേണ്ട അവശ്യമില്ല

  • @shafeekhputhukkolli
    @shafeekhputhukkolli Před měsícem +25

    ദേശാഭിമാനി വീണ്ടും വീണ്ടും ചത്തു ചത്തു ചീഞ്ഞു 🌹

  • @HashifS
    @HashifS Před měsícem +13

    Well Said❤

  • @sajaadedakkara5188
    @sajaadedakkara5188 Před měsícem +29

    രാഹുൽ ❤❤❤👌🏻👌🏻💐💐

  • @muhasinpppookolathur5198
    @muhasinpppookolathur5198 Před měsícem +20

    ദേശാഭിമാനി ആൺകുട്ടികളെ കണ്ടിട്ടില്ല ഇപ്പോഴാണ് കാണുന്നത്‌

  • @yasarvpo3336
    @yasarvpo3336 Před měsícem +10

    Great points

  • @cherijamshad2444
    @cherijamshad2444 Před měsícem +20

    എല്ലാവരും അന്തംകമ്മി സഖാക്കന്മാരെ പോലെയാണെന്ന് വിചാരിച്ച് രാഹുൽ മാങ്കൂട്ടത്തിന്റെ മുന്നിൽ പോയി ദേശാഭിമാനി റിപ്പോർട്ടർ സിംഹത്തിന്റെ മുന്നിൽ പോയി പെട്ട അവസ്ഥയായിരുന്നു

  • @user-so8ip2io8b
    @user-so8ip2io8b Před měsícem +11

    ഷാഫിയുടെയും രാഹുലിന്റെയും മുന്നിൽ ചെന്ന് പെടല്ലേ മാപ്രകളെ 😂😂😂😂😂

  • @saraswathivimal3916
    @saraswathivimal3916 Před měsícem +20

    Rahul ❤❤❤polichu

  • @yasarali5210
    @yasarali5210 Před měsícem +11

    രാഹുൽ 👍🏼👍🏼👍🏼👍🏼

  • @ShanSha-gd1hl
    @ShanSha-gd1hl Před měsícem +5

    🔥…….No word…… the Cristal clear explanation

  • @prakashgwilliams
    @prakashgwilliams Před měsícem +22

    RM❤️

  • @user-zk1ez6jo2p
    @user-zk1ez6jo2p Před měsícem +29

    Rahul. Super

  • @shematommy4483
    @shematommy4483 Před měsícem +17

    Rahul very good 👍 👌

  • @anilkumarb3593
    @anilkumarb3593 Před měsícem +62

    പൊലീസ്കാർ പാർട്ടികരാണ്

  • @shafeequeshefee4952
    @shafeequeshefee4952 Před měsícem +11

    വേണ്ടായിരുന്നു പുല്ല്... (ദേശാഭിമാനി റിപ്പോർട്ടർ). 🤭

  • @nishad749
    @nishad749 Před měsícem +19

    അടിച്ചുമൂലയ്ക്കിരുത്തി😂😂😂

  • @sahadsalih5763
    @sahadsalih5763 Před měsícem +15

    Ntte ponnu mone polich ❤

  • @muhammedshareefshareef2488
    @muhammedshareefshareef2488 Před měsícem +26

    സിപിഎംന്റെ നേരും നെറിയും ഇല്ലായ്മ കേരള ജനത തിരിച്ചറിയുന്നുണ്ട്. ഇലക്ഷൻ കഴിഞ്ഞാൽ അവർക്ക് മനസ്സിലായിക്കൊള്ളും

  • @user-yp4mh6kl8t
    @user-yp4mh6kl8t Před měsícem +33

    ദേശാഭിമാനി തേഞ്ഞൊട്ടി 😂😂😂😂😂

  • @sachithanandanmv657
    @sachithanandanmv657 Před měsícem +20

    ഇവർ സരിതയെ പ്രചാരണത്തിന് ഇറക്കുന്നില്ലേ ആവോ

  • @Shafi88
    @Shafi88 Před měsícem +20

    👍👍👍

  • @shajivijipolappadi3930
    @shajivijipolappadi3930 Před měsícem +11

    പുലിക്കുട്ടി ഇറങ്ങിയിട്ടുണ്ട് മക്കളെ

  • @varghesemm1132
    @varghesemm1132 Před měsícem +17

    ഷൈ ല ജാ ടീച്ചരെ അപമാനി ച്ചാൽ പിണറായി വിജയൻ ന്റെ പോലീസ് കൈ കാര്യം ചെയ്യട്ടെ

  • @ashharjamal2372
    @ashharjamal2372 Před měsícem +22

    Rahul❤

  • @ashrafuv623
    @ashrafuv623 Před měsícem +33

    Support Congress party support Rahul gandhi support shafi parambil vote for udf

    • @jinn6032
      @jinn6032 Před měsícem

      അതിലും നല്ലത്..... ചാവുന്നത് ആണ്

  • @jamshijamshid2237
    @jamshijamshid2237 Před měsícem +10

    കാര്യങ്ങൾ വെക്തമായി വിവരിക്കുന്നു .. രാഹുൽ 🔥

  • @ajithaml1371
    @ajithaml1371 Před měsícem +13

    Rahul sir Love you❤❤❤❤❤❤❤

  • @abdulsalam5067
    @abdulsalam5067 Před měsícem +33

    ശ്രീമതി ടീച്ചർ AKG സെൻ്റർ പിടിച്ച് കുലുക്കിയ ആളാണ്. പേടിക്കണം

    • @user-ds5pt7mp2l
      @user-ds5pt7mp2l Před měsícem

      ആരുടേയ കൂലിക്കിയ എന്നിട്ടു 😍😍😍

  • @NazalIsmail
    @NazalIsmail Před měsícem +7

    രാഹുൽ....❤❤❤

  • @SatheeshKaliyath
    @SatheeshKaliyath Před měsícem +3

    മനനഷ്ടത്തിന് ഷൈലജ ടീചെർക്കെതിരെ കേസ് കൊടുക്കണം.

  • @sashikala4217
    @sashikala4217 Před měsícem +1

    രാഹുൽ ji പൊളിയാണ്❤
    ഒരുപാട് ഇഷ്ടം തോന്നുന്ന വാചകങ്ങൾ' അടുത്ത തവണ. തിരുവന്തപുരം സ്ഥാനാർത്ഥിയായി വരണമെന്ന ആഗ്രഹമുണ്ട്.

  • @sanjayansadanandan8288
    @sanjayansadanandan8288 Před měsícem +16

    Zindabad Zindabad Rahul Mankkuttathil Zindabad 💪🖐️🔥🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍

  • @nishad749
    @nishad749 Před měsícem +13

    അപ്പോ ദേശപമാനിക്ക് പ്രശ്നമില്ല😂

  • @shameermohammed7108
    @shameermohammed7108 Před měsícem +6

    അങ്ങനെ ആ പടക്കവും ചീറ്റി പ്പോയി

  • @muhammedpulicholi4791
    @muhammedpulicholi4791 Před měsícem +14

    Thakarthu thimirthu polichu

  • @shameerkt6433
    @shameerkt6433 Před měsícem +12

    ഇതാണ് നമ്മുടെ കേരള ജനതയുടെ വിജയം ഫാസിസ്റ്റിനു നമ്മുടെ കേരളത്തിന്‌ ഒരു സ്ഥാനവുമില്ല ന്യായം അന്യായം രണ്ടു പാർട്ടിക്കിടിയിലെ ചർച്ച ചെയ്യുന്നു ഫാസിസിറ്റിനു ഒരു സ്ഥാനവുമില്ല കേരളത്തിൽ, എപ്പോഴും നില നിൽക്കട്ടെ,സത്യവും മിഥ്യവും ജനങ്ങൾ മനസ്സിലാക്കട്ടെ ജയ് കേരള