മെമ്മറി കാർഡല്ലേ പോയുള്ളൂ, ബസ് കത്തിച്ചില്ലല്ലോ എന്ന് എംആർ അഭിലാഷ്

Sdílet
Vložit
  • čas přidán 30. 04. 2024
  • 'ടിക്കറ്റെടുക്കാത്ത, യാത്രക്കാരനല്ലാത്ത എംഎൽഎ എങ്ങനെയാണ് ബസിൽ അതിക്രമിച്ചുകയറി യാത്രക്കാരുടെ ഫോൺ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കുക?', അധികാരത്തിന്റെ ലഹരിയാണ് ഈ സംഭവത്തിൽ ഉപയോഗിച്ചതെന്ന് എംആർ അഭിലാഷ്
    #MRabhilash #ksrtc #mayorarya #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 211

  • @mathewkl9011
    @mathewkl9011 Před měsícem +196

    അധികാരത്തിന്റെ ലഹരി മാത്രമല്ല, അഹങ്കാരത്തിന്റെ ലഹരിയും ഉണ്ടെന്നുള്ളതാണ് സത്യം.

  • @abdurassack5654
    @abdurassack5654 Před měsícem +109

    മേയറും എം എൽ എയും. ഹെലികോപ്ടറിൽ സഞ്ചരിക്കണം. ജനങ്ങളുടെ സഞ്ചാര സ്വാതത്ര്യം തടയുന്നവരെ പുച്ഛിക്കുക....

    • @aj10007
      @aj10007 Před měsícem +2

      അതെ. രണ്ടുംകൂടി ഒരു ഹെലികോപ്റ്റർ വാങ്ങട്ടെ

  • @lipusunder9332
    @lipusunder9332 Před měsícem +187

    ഗണേഷ്‌കുമാറും,, കൂട്ട് നില്കുന്നു 👍

    • @AbcdAbcd-xk3hj
      @AbcdAbcd-xk3hj Před měsícem +7

      പേടിച്ചു

    • @t.hussain6278
      @t.hussain6278 Před měsícem +4

      സോപ്പ്

    • @guardianangel2074
      @guardianangel2074 Před měsícem +6

      ലവനും നല്ലവൻ അല്ലല്ലോ....ഇതിന്റെ പിന്നാലെ പോയ അവന്റെ വല്ല secrteum പുറത്താക്കുമെന്ന് paranj പേടിപ്പിച്ചു കാണും..

    • @bindhus4164
      @bindhus4164 Před měsícem

      Ys

    • @shissysebastian1132
      @shissysebastian1132 Před měsícem

      Dhasha ullidathu allay kathi eraggooooo.....

  • @Prasanth322
    @Prasanth322 Před měsícem +98

    എന്ന താൻ കേസ് കൊടുക്ക് എന്ന സിനിമ ഈ കേസ് ആയി ബന്ധം തോന്നുന്നു...യദു പൂർണ ആയി നിരപരാധി ആണ് ..മേയർക്ക് അഹംകാരം ഒപ്പം എംഎൽഎ ആയ ഭർത്താവിനും

  • @abhayan6428
    @abhayan6428 Před měsícem +105

    ബസ് അടിച്ചു മാറ്റത്തത് ഭാഗ്യം 😂😂😂😂

  • @SureshKumar-xd6fj
    @SureshKumar-xd6fj Před měsícem +75

    ദേശം മുടിയാൻ.. 💥💥💥💥
    👉cpm.☠️

  • @balachandrannair8172
    @balachandrannair8172 Před měsícem +44

    കോടതി നേരിട്ട് കേസ് എടുക്കണം, അതെ ഒരു. മാർഗം ഉള്ളു

  • @sravansanthosh8029
    @sravansanthosh8029 Před měsícem +17

    🎉 അഭിലാഷ് സാർ പറഞ്ഞ നിയമ വശങ്ങൾ മേയർക്കും ഭർത്താവു് MLA യ്ക്കും ഒന്ന് Mail ചെയ്ത് കൊടുക്കണം😂😂😂

  • @anoopkj3420
    @anoopkj3420 Před měsícem +48

    മേയർ കുറച്ചു ഓവർ ആണ്, അൽപ്പംനു അർത്ഥo കിട്ടിയാൽ അർധരാത്രിയിലും കുട പിടിക്കും

  • @subashk2015
    @subashk2015 Před měsícem +21

    നാളെ ചിലപ്പോൾ ആ ബസ് തന്നെ അവിടെ കാണില്ല.

  • @jagadeesheesh7497
    @jagadeesheesh7497 Před měsícem +44

    എലിയും ട്രാൻസ്‌പോർട്ടും തിരിച്ചറിയാത്ത ഒരു മേയറും ഓളുടെ ഒരു കൊന്തനും

  • @sheshnadh1810
    @sheshnadh1810 Před měsícem +21

    ഓടിക്കൊണ്ടിരിക്കുന്ന ഉയരമുള്ള ഒരു ബസ്സിന്റെ ഡ്രൈവർ ബസ്സിൽ , ഇരുട്ടുള്ള ക്യാബിനിൽ രാത്രി 10 മണിക്ക് ശേഷം ഇരുന്നു ലൈംഗിക ചുവ ഉള്ള ആംഗ്യം കാണിച്ച് പുറകെ വരുന്ന ചെറു വണ്ടിയിലെ ഇടതുവശത്തെ യാത്രക്കാർ കാണണമെങ്കിൽ അത് എന്ത് ആംഗ്യം ആയിരിക്കും?
    പുറകിലെ ചെറു വണ്ടിയിൽഇടതുവശത്ത് ഇരുന്ന് മുന്നിലെ ബസിൻ്റെ ഡ്രൈവർ കാണിച്ച ആംഗ്യം സ്പഷ്ടമായി കാണണമെങ്കിൽ അതൊരു ഗംഭീര ആംഗ്യ പ്രകടനം ആയിരിക്കേണ്ടേ ?
    പുറകിലെ വണ്ടിയും വണ്ടിയിലെ യാത്രക്കാരെ ആണോ പെണ്ണോ എന്ന് മനസ്സിലാക്കി റിവേഴ്സ് നോക്കി ആംഗ്യം കാണിച്ച് വണ്ടി അപകടം ഇല്ലാതെ വണ്ടിയോടിക്കാൻ കഴിവുള്ള ഡ്രൈവർ ഒരു മിടുക്കൻ തന്നെ 😀

  • @sumanpksuman3578
    @sumanpksuman3578 Před měsícem +13

    വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഇപ്പോൾ നടക്കുന്നത് ഈ അവസരത്തിൽ പാവപ്പെട്ട ജനങ്ങൾ എന്തുചെയ്യാൻ

  • @abdurassack5654
    @abdurassack5654 Před měsícem +18

    തലക്കകത്തെ മെമ്മറി കാർഡ് പോക്കണം ആരുടെയാ ....
    ജനo തീരുമാനിക്കട്ടെ...... :.

  • @bineeshdesign6011
    @bineeshdesign6011 Před měsícem +30

    ബസ് ഡ്രൈവർ യദുവിന് ഇപ്പോഴും ജീവൻ ബാക്കി ഉണ്ടല്ലോ.. അത് തന്നെ ഭാഗ്യം..ദൈവം കാത്തു.. മാഷാ അല്ലാഹ് സ്റ്റിക്കർ സ്റ്റോക്ക് ഇല്ലാത്തത് കൊണ്ടാണ് ഇന്നോവ റെഡിയാണ്...😅😅

  • @mnemonics-kerala
    @mnemonics-kerala Před měsícem +56

    മേയറമ്മയുടെ രക്ഷാപ്രവർത്തനം.

    • @nitinjason2637
      @nitinjason2637 Před měsícem +4

      this is excatly jeevan raksha pravarthanam

  • @sadikmuthu5215
    @sadikmuthu5215 Před měsícem +34

    മെമ്മറി കാർഡ് ബാലുശ്ശേരിയിൽ safe ആയിട്ട് ഉണ്ടാവും 😂

    • @sheebakr2698
      @sheebakr2698 Před měsícem

      എല്ലായിടത്തും മെമ്മറി കാർഡ് ആണല്ലോ വിഷയം😂😂

    • @BabuBabuAaj
      @BabuBabuAaj Před měsícem

      ബാലുശേരിക്കാർക്ക് മെമ്മറി കാർഡ് വെറുതെ കിട്ടി

  • @jithinjosevj385
    @jithinjosevj385 Před měsícem +10

    ബസ് ഓടിച്ചു കൊണ്ടിരിക്കുന്ന ഡ്രൈവർ കാറിൽ ഇരിക്കുന്ന മേയർയെ 🫣പീഡിപ്പിച്ചു🖕😮😮😮

  • @sumanpksuman3578
    @sumanpksuman3578 Před měsícem +15

    ടിക്കറ്റ് ബുക്ക് ചെയ്തു യാത്ര ചെയ്യുന്ന ഓരോ യാത്രക്കാരനെയും യഥാസ്ഥാനത്ത് എത്തിക്കുവാനുള്ള ഉത്തരവാദിത്വം കെഎസ്ആർടിസിക്ക് ഇല്ലേ

    • @beenageo
      @beenageo Před měsícem

      Sanchaara swaathanthryam nammude avakasham alle?

  • @anandrajendra
    @anandrajendra Před měsícem +48

    വഴക്കു നടന്നുകൊണ്ടിരിക്കുമ്പോൾ ഇയാള് മെമ്മറി കാർഡ് എടുത്താൽ അവര് കാണില്ലേ ?അതെടുത്തു മാറ്റാൻ ഉള്ള സാവകാശം ഇയാൾക്കു കിട്ടിയിട്ടില്ല എന്ന് വ്യക്തമാണ് . പിന്നെ ബസിൽ ഉണ്ടായിരുന്ന വ്യക്ത്തി ചെയ്‌ത റെക്കോർഡിങ് ഡിലീറ്റ് ചെയ്യിപ്പിച്ചു എന്ന് കേട്ട് . ആര് ഡിലീറ്റ് ചെയ്യിപ്പിച്ചു ? എന്തിനു ചെയ്യിപ്പിച്ചു ? അവർക്കാണ് ദൃശ്യം പുറത്തു വന്നാൽ കുഴപ്പം , അവരാണ് ഇതിനു പിന്നിൽ . ഇയാളെ ബസിൽ നിന്ന് ആണല്ലോ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയത് ? ഡ്രൈവറെ ബസിൽ നിന്നും പോലീസ് കൊണ്ടുപോയ ആ നിമിഷം ആ ബസ് പോലീസിന്റെ കസ്റ്റഡിയിൽ ആയിരിക്കില്ലേ ? അല്ലെങ്കിൽ KSRTC യുടെ കസ്റ്റഡിയിൽ , ഇവരിൽ ആരാണോ ഉത്തരവാദി അവരെ സസ്‌പെൻഡ് ചെയുക .

    • @nxpro4443
      @nxpro4443 Před měsícem +3

      👍👍

    • @abdurassack5654
      @abdurassack5654 Před měsícem +7

      ഗണേഷന്റെ പ്രതിഛ്വായ ആര്യ ഇടിച്ചു.......
      CITU ജയിച്ചു.... ഗണേഷൻ ആരുടെ പക്ഷത്ത് നിൽക്കണം.... ആര്യ പക്ഷത്ത് നിന്നില്ലെങ്കിൽ അന്ന് മുതൽ CITU സമരം തുടങ്ങും.😂😂😂

    • @Lonewarrior001
      @Lonewarrior001 Před měsícem

      💯

  • @creativespark8255
    @creativespark8255 Před měsícem +16

    In this case where is democracy ?

  • @bijukc150
    @bijukc150 Před měsícem +9

    ആ മനകൊണഞ്ചൻ mla യെ കുനിച്ചു നിർത്തി ഇ ടിച്ചാൽ എല്ലാം തെളിയും 😭😭😭

  • @venugopalk5229
    @venugopalk5229 Před měsícem +4

    Mr Ganesh Kumar take action against Mayor if you are a good minister then people will give you a mandate in next election

  • @BijuJoseph-tx2zp
    @BijuJoseph-tx2zp Před měsícem +9

    നിയമ സഭയിലും കേട്ടിട്ടില്ല, പൊതു മധ്യത്തിലും കേട്ടിട്ടില്ലാത്ത MLA

    • @Lonewarrior001
      @Lonewarrior001 Před měsícem

      എച് എപ് ഈ ഗുണ്ട ആയിരുന്നു.. അങ്ങനെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തി ആണ്

  • @jobs491
    @jobs491 Před měsícem +2

    കള്ളം കാണിച്ചവർ മുടിഞ്ഞു പോകും 🙌🏻 വീട്ടിൽ കഷ്ടകാലം ഉണ്ടാകും, രോഗം ബാധിച്ചു മരിക്കാതെ മരിക്കും, നാണക്കേട് ഉണ്ടാകും, മക്കൾ വഴി തെറ്റിപ്പോകും, 🙂

  • @pushpachandran7292
    @pushpachandran7292 Před měsícem +2

    Abilash sir. Big salute

  • @jojiedappallikunnel5987
    @jojiedappallikunnel5987 Před měsícem +3

    യദുവിന്റെ പരാതിയിൽ മേയർക്കെതിരെ കേസെടുത്ത് പോലീസ് നന്നായി ചോദ്യം ചെയ്താൽ സത്യo പുറത്തുവരും. പക്ഷേ പോലീസ് CPM ന് വിടുപണി ചെയ്യുകയാണ്. അടിമ പോലീസ്. ഈ സിസ്റ്റം മാറിയേ തീരൂ

  • @shanmuhammed7636
    @shanmuhammed7636 Před měsícem +7

    CBI vennam

  • @vinodkrishna7489
    @vinodkrishna7489 Před měsícem +1

    Adv.Abhilash u r right

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před měsícem +2

    ഒരു വിധ നിയമവും നീതിയും ഒന്നും ഞങ്ങൾക് ബാധകമല്ല... എന്നാലും ഞങ്ങൾ ഉച്ചത്തിൽ പാടും.. മനുസ നാവണം...... 🤪

  • @Konnisaj
    @Konnisaj Před měsícem

    ഡ്രൈവറും മേയറും പാർട്ടിയും പിന്നെ ksrtc യും ചേർന്നുള്ള ഒരു ഒന്നാന്തരം നാടകമാണിത് പാർട്ടി തന്നെയണ് വിഷയത്തില്‍ ഇത്രയും പബ്ലിസിറ്റി കൊടുത്തത് എന്തിൽ നിന്നോ ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ

  • @chirikandant8356
    @chirikandant8356 Před měsícem +23

    ഇവിടെ ഇരുന്ന് ചർച്ച ചെയ്യാതെ പോയി കേസ് കൊടുക്ക് വക്കീലേ ✍️അയിന് വകുപ്പില്ലേ

    • @pvm4299
      @pvm4299 Před měsícem +3

      മേയരുടെ വ്യാജ ലെറ്റർ കേസൊക്കെ എന്തായി ?
      😂😂😂

    • @TRUEEYESEENEWS
      @TRUEEYESEENEWS Před měsícem +3

      കേസ് കൊടുത്താൽ എടുക്കണ്ടേ

  • @kuruvilla4011
    @kuruvilla4011 Před měsícem

    Big salute to TVM people, who has elected people like Arya, Sivankutty...
    Prabudha janam... Anubhavikku...

  • @dasanb.k2010
    @dasanb.k2010 Před měsícem +1

    അധികാരം ജനസേവനത്തിനു വേണ്ടി എന്നതു മറന്ന പാർട്ടി

  • @mohanank4343
    @mohanank4343 Před měsícem +1

    In past time When there was a complaint against CPM Minister and then
    Even the FILE that is related to that complaint was said as LOST by FIRE in the Secretariat

  • @sureshbtasb4060
    @sureshbtasb4060 Před měsícem

    Well said Sir.

  • @deadlysailor3739
    @deadlysailor3739 Před měsícem +22

    കാലൻ്റെ കീഴിൽ അവസാന തുരുത്തിലെ വിപ്ലവവും ചിഞ്ഞ് നാറി മണ്ണടിയുന്നു. 😢

  • @user-eq8lq7vf8y
    @user-eq8lq7vf8y Před měsícem

    നിസ്സാരമായ കാര്യം, അതിന് മെമ്മോറി കാര്‍ഡ് എടുത്തു മാറ്റേണ്ട കാര്യം ഉണ്ടായിരുന്നോ, അതില്‍ ആഗ്യം കാണിക്കുന്നത് ഇല്ല എങ്കില്‍ ഓക്കേ എനിക്ക് തോന്നിയതായിരിക്കും എന്ന് പറഞ്ഞു ഒഴിഞ്ഞാല്‍ പോരായിരുന്നോ എന്തിനാണ് ഇതിങ്ങനെ നീട്ടികൊണ്ട് പോകുന്നത്.

  • @freez300
    @freez300 Před měsícem +1

    രാത്രി രണ്ടര മണിയ്ക്ക് ജോലിക്ക് കയറി രാത്രി പത്തു മണി വരെ ബസ്സോടിച്ച് മേയറുടെ പെർഫോമൻസിന് ശേഷം രാത്രി മുതൽ പിറ്റേന്ന് പത്ത് മണി വരെ പോലീസ് സ്റ്റേഷനിലും കഴിച്ചു കൂട്ടി ജോലിയിൽ നിന്ന് മാറ്റി നിറുത്തപ്പെട്ട, കൃത്യമായി ശമ്പളം ലഭിക്കാത്ത യദുവിന് മെയ്ദിനാശംസകൾ....

  • @Madhukm777
    @Madhukm777 Před měsícem

    അധികാരത്തിന്റെ ഹുങ്ക്

  • @princeedezhath4266
    @princeedezhath4266 Před měsícem +1

    ഇലക്ഷൻ കഴിഞ്ഞ് ചൊറീം കുത്തിയിരുന്ന മാധ്യമങ്ങളുടെ ഇടയിലോട്ട് ആര്യയയു ആര്യദേവനും കൃത്യമായി ചെന്ന് കേറിക്കൊടുത്തു😂

  • @johnsakuriakose8969
    @johnsakuriakose8969 Před měsícem +5

    മേയർ പിടിച്ച പുലിവാല്....😂😂😂

  • @anoopvv3331
    @anoopvv3331 Před měsícem +4

    കമ്മ്യുണിസ്റ്റ് പതനം പൂർണ്ണമാകം

  • @sinysuresh6684
    @sinysuresh6684 Před měsícem

    Abhilash sir 🎉🎉🎉🎉🎉🎉🙏🙏🙏🙏🙏

  • @thomaskm2704
    @thomaskm2704 Před měsícem +4

    കണ്ടാലറിയാവുന്നവരുടെ പേരിൽ ചുമ്മാ കേസെടുക്കുന്ന നാടാണ്.

  • @DI-ke3bg
    @DI-ke3bg Před měsícem +1

    വലിയ കോമഡി ദിവസം മുഴുവൻ നീതിബോധം, സത്യസന്ധത എന്നതിനെ പറ്റി എല്ലാർക്കും ക്ലാസ്സ്‌ എടുക്കുന്ന മന്ത്രി ഗണേഷ് കുമാർ ന്റെ അനക്കം പോലും ഇല്ല... സ്വന്തം തൊഴിലാളിയെ സംരക്ഷിക്കാൻ അറിയാത്ത ഗണേഷ് ആ സ്ഥാനത്തു ഇരിക്കാൻ അർഹനാണോ എന്ന് കൂടി ചിന്തിക്കണം....

  • @justs560
    @justs560 Před měsícem +8

    അൻപതിനായിരം രൂപയുടെ ബിരിയാണി കോർപ്പറേഷനിൽ പാർട്ടിക്ക് നടത്തിയ മേയർ എന്തെങ്കിലും സഹായം ഡ്രൈവർ യദുവിനു ചെയ്തേ പറ്റൂ.

  • @ajmalmuhammadajmalpp9591
    @ajmalmuhammadajmalpp9591 Před měsícem

    മെയ്ദിനം - മേയർ ദിനം

  • @premrajnarayanan8735
    @premrajnarayanan8735 Před měsícem +1

    Mr. Abilash pls file a case against d Police for not conducting proper investigation. Ask d Police why no medical test was conducted on d M.L.A. why police did not check C.C.T.V. footage on d streets , why d vehicle was not taken into custody? So u pls help that driver.

  • @hareeshcp8072
    @hareeshcp8072 Před měsícem

    ❤❤❤

  • @mathewjoseph9190
    @mathewjoseph9190 Před měsícem +2

    Mayor is a disgrace for the state.Sack her immediately.She and her husband mla are a nuisance.

  • @user-xr2wp4vi1v
    @user-xr2wp4vi1v Před měsícem

    Satyam

  • @venugopalk5229
    @venugopalk5229 Před měsícem

    Sir please take this case and suit a file against the Mayor

  • @nimnasiby8321
    @nimnasiby8321 Před měsícem

    Nalla bhuthi ulla.chanal charcha karu

  • @AshokA-rb1dl
    @AshokA-rb1dl Před měsícem +1

    ഇതാണ് ജനാധിപത്യം ഒരു പാവപ്പെട്ട കെഎസ്ആർടിസി ഡ്രൈവറുടെ ജോലി കളഞ്ഞു അതാണ് കമ്മ്യൂണിസ്റ്റുകാരുടെ ജനാധിപത്യം

  • @thankammakochukunju9779
    @thankammakochukunju9779 Před měsícem +1

    എൻറ സാറെ, mla യോ, അവൻ കെഴങ്ങൻ, അവൻറ അണ്ണാക്കിൽ അടിച്ച് കൊടുത്തതല്ലേ, പിന്നെ എങ്ങനെ മിണ്ടാനാണ്, ഈ നാട്ടിലെ ജനങ്ങൾ അനുഭവിക്കണം, കമ്യൂണിസത്തിന്റെ അന്ത്യം അടുത്തുതുടങ്ങി,

  • @lakshmibhasakaran1463
    @lakshmibhasakaran1463 Před měsícem

    ഇനി മെമ്മറി കാർഡ് കിട്ടുമെന്ന് തോന്നുന്നില്ല, കിട്ടിയിട്ടും കാര്യമില്ല 😂

  • @sureshpankajakshan9350
    @sureshpankajakshan9350 Před měsícem

    👍

  • @mujeeb3526
    @mujeeb3526 Před měsícem +2

    ഇപ്പോൾ മേയർ മാടത്തിനും ഭരത്താവിനും മനസ്സിലായിക്കണും , വേലിയിൽ ഇരിക്കുന്ന എന്തോ എടുത്തു മറ്റെടത്ത് വെച്ചു എന്നു പറയുന്നത് എന്താണ് ..

  • @hiltonmenswear9026
    @hiltonmenswear9026 Před měsícem

    👌👌👌👌👍👍👍

  • @nightingaleofmelodies664
    @nightingaleofmelodies664 Před měsícem +2

    ഗണേഷ്‌കുമാറിന് ഒന്നും പറയാനില്ലേ, ചുമ്മാ ഷോകാണിച്ചു നടക്കാൻ പറ്റും

  • @amrkarn1961
    @amrkarn1961 Před měsícem

    The law applies to everyone, including mayors. They are subject to the same legal requirements and obligations as any other citizen, and often have additional legal responsibilities due to their public office.

  • @Lakshmi.Arvind
    @Lakshmi.Arvind Před měsícem

    Sad realty of Kerala and India

  • @Thankam99
    @Thankam99 Před měsícem

    ശരിക്കും പറഞ്ഞാൽ പോസ്റ്റിൽ ഇരിക്കുന്നവർ എളിമയോടെ മറ്റുള്ളവരോട് പെരുമാറേണ്ടത് . എളിമയോടെ പെരുമാരുന്നത് ജനങ്ങൾ കണ്ടു പഠിക്കേണ്ടത്

  • @rajeswarir6983
    @rajeswarir6983 Před měsícem

    Eniyum evareokke vote cheythu jayippikkanam

  • @BG-bc4je
    @BG-bc4je Před měsícem +1

    Why don’t they take mayor’s car in police custody?????

  • @somarajanneelakantan4338
    @somarajanneelakantan4338 Před měsícem

    സർക്കാരിന് അവമദിപ്പ് ഉണ്ടാകുന്നപ്രവർത്തനം ആണ് mla മേയർ എന്നിവർ നടത്തിയത് എന്ത് കൊണ്ട് നടപടി എടുക്കാത്തത്

  • @abdulgafoorpm8695
    @abdulgafoorpm8695 Před měsícem

    🎉

  • @user-yl2cj7bj8z
    @user-yl2cj7bj8z Před měsícem

    Valla thozhilurappinum pokendavale pidichu mayarakkiyal inganirikkum😊

  • @sajinikumarivt7060
    @sajinikumarivt7060 Před měsícem

    Iniyum etharamvideo edukkumpol live il cheyyanam ...

  • @user-dx7xj7hi7d
    @user-dx7xj7hi7d Před měsícem

    CBI varanam. Athumallel governer. Edapedanam

  • @ramaChandran-zj3zh
    @ramaChandran-zj3zh Před měsícem +1

    സതൃ०😊😊😊😊😊😊

  • @dealsisle
    @dealsisle Před měsícem

    Hope Atty. Abhilash would, in the interest of justice, accept this driver’s case on pro bono. He owes it to Kerala’s political sanity.

  • @anju4u
    @anju4u Před měsícem

    An immature mayor. She is unfit to be in such a high position!!

  • @freakylooks
    @freakylooks Před měsícem +5

    എവിടെയാണ് ഇ നാട്ടിൽ ഉള്ളവനും ഇല്ലാത്തവനും അധികാരം ഉള്ളവരും ഇല്ലാത്തവരും തമ്മിൽ ഫെയർ ആയ കേസ് നടന്നിട്ടുള്ളത്...

  • @narayananps9812
    @narayananps9812 Před měsícem

    യദുവിന് വേണ്ട നിയമോപദേശം നൽകുക.

  • @mohanakrishnanbalakrishnan6354

    Police also is responsible for missing of memory card

  • @adarshk.m8176
    @adarshk.m8176 Před měsícem

    kashtam ee bharanam

  • @jintoteams7197
    @jintoteams7197 Před měsícem

    കോടതി ഇതൊന്നും കാണുന്നില്ലേ

  • @balankulamullaparambil1073
    @balankulamullaparambil1073 Před měsícem

    കേരള മാർക്സിസം രണ്ടു മൂന്നു പേരുടെ കയ്യിൽ അകപ്പെട്ടതിനാൽ ഈ പ്രത്യയ ശാസ്ത്രം അതിന്റെ അവസാന ഘട്ടത്തിലേക് നീങ്ങുകയാണ്, ഇത്തരം ആളുകളെ നിലക്കു നിർത്തിയില്ലെങ്കിൽ പതനം എളുപ്പമായിരിക്കും

  • @thomasjohn32
    @thomasjohn32 Před měsícem

    നാടോടി മന്നൻ സിനിമ ഓർമ വരുന്നില്ലേ .. യദു അടുത്ത തിരുവനന്തപുരം mayor ആവാൻ സാധ്യത കാണുന്നു

  • @neethuk.s3347
    @neethuk.s3347 Před měsícem +6

    kalli mayor

  • @subramaniansubramanian7765
    @subramaniansubramanian7765 Před měsícem

    MOTTAPPA NAAARI

  • @jithinjosevj385
    @jithinjosevj385 Před měsícem +1

    ബസ് ഇടിമിന്നലേറ്റ് കത്തി പോകാതിരുന്നത് മഹാഭാഗ്യം 😮😮😮😮😮🖕🖕

  • @prasanthnair7662
    @prasanthnair7662 Před měsícem

    ഫിംഗർ പ്രിന്റ് ചെക്ക് ചെയ്താൽ എളുപ്പം കണ്ടുപിടിക്കാമല്ലോ .ചെയ്യാൻ സാധ്യത ഇല്ല

  • @krishnakumar-ii1tb
    @krishnakumar-ii1tb Před měsícem +2

    നിയമസഭ തല്ലിപ്പൊളിച്ച എന്നോടോ ബാലാ

  • @mnajeebmohammed6787
    @mnajeebmohammed6787 Před měsícem

    കൂട്ടപ്പൻ ഉണ്ടല്ലോ. ചർച്ച ബഹുകേമം

  • @tobyjacob111
    @tobyjacob111 Před měsícem

    Memory Card!!!
    AKG kavil ammayudee annakill kanumm😅😅😅

  • @AnilKumarIndia
    @AnilKumarIndia Před měsícem

    ❤😂❤

  • @user-xq7du1nj4y
    @user-xq7du1nj4y Před měsícem +1

    മെമ്മറി കാർഡ് edit ചെയ്തു കൊണ്ടിരിക്കുന്നു 2 ദിവസത്തിനുള്ളിൽ തരാം 😂

  • @pradeepka7810
    @pradeepka7810 Před měsícem

    ഫയലും cctv യും മറ്റും കത്തിച്ചവർക്ക് മെമ്മറി കാർഡ് മാറ്റുക നിസ്സാരം. ഇവരെ lie detector പരിശോധനക്ക് വിധേയരാക്കണം

  • @varghesejose1054
    @varghesejose1054 Před měsícem +1

    ദൃശ്യങ്ങൾ ഉണ്ടായിരുന്ന മൊബൈലിന്റെ ഉടമസ്ഥൻ വിചാരിച്ചാൽ ആ വീഡിയോ വീണ്ടെടുത്ത് സോഷ്യൽ മീഡിയയിലോ, കോടതിക്കോ കൊടുക്കാം.

  • @georgekutty7621
    @georgekutty7621 Před měsícem

    ഞങ്ങള് ഭരിക്കുമ്പോൾ .....😅😅😅

  • @sadasivanpillaikrspillai695

    Short circute എപ്പോൾ വേണേലും ഉണ്ടാകാം

  • @bindhus4164
    @bindhus4164 Před měsícem +1

    Bad investigation from the police officers

  • @bindhukp415
    @bindhukp415 Před měsícem

    Memory card kaanathe vannappol thanne aru parayunnathanu shariyennu thelinju kazhinju

  • @orchissoftdrinks1495
    @orchissoftdrinks1495 Před měsícem

    മൊബൈൽ ക്യാമറ എല്ലാവരുടെയും കയ്യിൽ ഉള്ളത് സിപിഎം ഇത് വരെ അറിഞ്ഞിട്ടില്ല പണ്ടൊക്കെ ആയിരുന്നേൽ capusule ചുമ്മ ഇറക്കമായിരുന്നു

  • @GNN64
    @GNN64 Před měsícem

    Traffic Rules...NOT APPLICABLE FOR TVM MAYOR😂

  • @Anil-yv7gf
    @Anil-yv7gf Před měsícem

    കയ്യുക്കുള്ളവൻ കാര്യക്കാരൻ അതല്ലേ ഇവിടെ നടക്കുന്നത്

  • @ravimp2037
    @ravimp2037 Před měsícem

    This incident can b called as typical commy rowdism shown by two people who hold responsible position. Shamelessly arguing when people exposed the criminal side of it.