4.സൗന്ദര്യം ദീർഘായുസ്സ് നൽകുന്ന യോഗം,ഹംസയോഗം,പഞ്ചമഹായോഗം,ജ്യോതിഷ പഠനം Hamsayogam|Pancha maha yogam

Sdílet
Vložit

Komentáře • 91

  • @user-ei6bv3do3z
    @user-ei6bv3do3z Před 2 lety +4

    താങ്ക്സ് എൻ്റെ ജാതകത്തിൽ ഹംസയോഗം ഉണ്ട് പറഞ്ഞത് ശരിയാണ്

  • @lathacnambiar5084
    @lathacnambiar5084 Před 7 měsíci +2

    നമസ്തേ ഹരി എന്റെ മകൾക്ക് ഹംസയോഗമുണ്ട് നാലിലാണ് വ്യാഴം ബീഎഡ് കഴിഞ്ഞു ജോലികിട്ടാൻ പ്രാർത്ഥിക്കണേ ഹരി

  • @reethavalsalan9885
    @reethavalsalan9885 Před 2 lety +2

    കാത്തിരിക്കുന്നു ആയിരവല്ലി 😍👍❤🙏🙏🙏

  • @lalitharavi6167
    @lalitharavi6167 Před 2 lety +1

    yes I have hamsayoga in my horoscope.Laghna in kannirasi(budhan)and Guru in Meenam rasi. Om Nama Shivaya

  • @anjanasreedevi6480
    @anjanasreedevi6480 Před rokem +1

    Karkidakam rashishil kendrabahavathil guru onnam bhavam

  • @unnikrishnankv7796
    @unnikrishnankv7796 Před 2 lety +1

    Und namaskaram 🙏 sir

  • @devogalb8978
    @devogalb8978 Před 2 lety +1

    Enik ond! Daivame nanni

  • @rvmedia295
    @rvmedia295 Před 2 lety +1

    എന്റെ ജാതകത്തിൽ വ്യാഴം ധനു രാശിയിൽ നിൽക്കുന്നു പതിനൊന്നാം ഭാവം ഹംസ യോഗം ഉണ്ട്

  • @deepamolgs4055
    @deepamolgs4055 Před 4 měsíci +1

    എന്റെ മകളുടെ ജാതകത്തിൽ ലഗ്നത്തിൽ തന്നെ ആണ് ഗുരു അത് കർക്കിടകത്തിൽ തന്നെ ആണ്.

  • @udaykiran75
    @udaykiran75 Před 2 měsíci

    ഉണ്ടെന്ന് പറയുന്നു,. 10 Nov 1975, 4:27 pm, തിരുവോണം, തൃശൂർ

  • @sunandavasudevan8174
    @sunandavasudevan8174 Před 2 lety +1

    🙏👏

  • @indrasathyan7351
    @indrasathyan7351 Před 2 lety +1

    In midhuna lagna jupier and mercurri in 10th meenam Ee yogam undo moon in pooyam

  • @MALLUMEDIAS-yd5ov
    @MALLUMEDIAS-yd5ov Před 2 lety +1

    Yesss

  • @indrasathyan7351
    @indrasathyan7351 Před 2 lety +1

    In cancer lagna jupiter and sun in 1st house moon in pooradam saturn in 9th mercurry in 12th Ee yogsm undo sir

  • @rekhapanakkadarekha9867
    @rekhapanakkadarekha9867 Před 10 měsíci

    Yes I have

  • @sheejap3115
    @sheejap3115 Před 2 lety +3

    🙏പറഞ്ഞത് വളരെ ശെരിയാണ് 🙏👌

    • @Ayiravallimedia
      @Ayiravallimedia  Před 2 lety +1

      Ok

    • @opinion...7713
      @opinion...7713 Před rokem +1

      @@Ayiravallimedia brother
      Njan tulam lagnam aanu..avide kujan aanu...
      Tulathinte kendrathil , 4 il guru undu. Makarathil..appo ee yogam varumo...

  • @jayaprakashprakash2356
    @jayaprakashprakash2356 Před rokem +1

    Yes

  • @remadevim168
    @remadevim168 Před rokem +1

    Yes👌

  • @TheAkhil1010
    @TheAkhil1010 Před 2 lety +2

    Seryanu sir. Nte jathakthil eee yogam und ... 10 bhavathil meenam rasi yil guru nilkkunnu ..! eee paranjath okie seryaanu enn thonnalm anubhavam und ..( 98% ), pakshe 10il guruvinte koode rahu koodi nilkkunnu ..! Paranjaaal guru chandala yoga koodi parayumoo??

  • @krishnastealth7431
    @krishnastealth7431 Před rokem +1

    🙏🙏🙏

  • @jesijesi4036
    @jesijesi4036 Před 2 lety +1

    Ente monte jathakathil same miduna lugnam anu bt 7th jupiter, saturn ketu nilkunu apo hamsayogayhinte gunangal muzhan kituvo?

  • @jayaprakashprakash2356
    @jayaprakashprakash2356 Před rokem +1

    Enikum ude

  • @shymamathew9579
    @shymamathew9579 Před 2 lety +1

    Sir ente Husband 30/4/1967 6 am anu jenichathe hamsayogam undo vyazhadasha gunam chaithillalo entha gunam chathathennu parayavo

  • @nirmalakaitheriedathil2966

    Hari Athimanusha yogam enna onnu undo ? Athenthanu. Oru jathakathil kandathanu. Undenkil onnu vishadamakkane

  • @devadasan2827
    @devadasan2827 Před rokem +1

    Sir one doubt. Suppose planet Jupiter is in Karkidakam and is on 10th degree can we say Jupiter is in Its Uchcha rashi?

  • @radhikav.r3747
    @radhikav.r3747 Před 2 lety +1

    എനിക്ക് ഉണ്ട് ഗുരു നാലാം ഭാവത്തിൽ ഉച്ചത്തിൽ നിൽക്കുന്നു

  • @anjalichandran7927
    @anjalichandran7927 Před 2 lety +1

    Sukarma nama nithya yogam yendhaanennu paraayamo

  • @PaulMampilly
    @PaulMampilly Před rokem +1

    In my horoscope Guru in Karkadigam Rasi. Makaram Lagnam and Guru comes in 7th. Hope it's Hamsa Yogam?

    • @Jm55055
      @Jm55055 Před 6 měsíci

      Same here. Wish to know whether it has this yogam

  • @kl-13gamer90
    @kl-13gamer90 Před rokem +1

    Karkkidaga Lagnathil guru undu

  • @babuganapathy6333
    @babuganapathy6333 Před rokem +1

    എന്റെ ജാതകത്തിൽ ഉണ്ട് പറയുന്ന കാര്യങ്ങൾ ശരിയാണ് കന്നിലഗ്നം മീനം രാശിയിൽ വ്യാഴം

  • @jaiskurup6037
    @jaiskurup6037 Před 2 lety +1

    എന്റെ ജാതകത്തിൽ ലെഗ്നം കുഭം ലെഗ്നാൽ നാലിൽ വ്യാഴം ആണ് ഇടവത്തിൽ യോഗം ഇല്ല

  • @varadendusm1229
    @varadendusm1229 Před rokem +1

    Pakshe ente jathakathil lagnathil 2 grahangal undu suryan, vyazham. Pakshe vyazham meenam rashiyil aanu nilkkunnathu. Njan meenam lagnathil aanu janiche.

  • @user-dj8qy8dm5k
    @user-dj8qy8dm5k Před 2 lety +1

    എന്റെ ജാതകത്തിൽ ഇണ്ട്

  • @anithrakkamal7024
    @anithrakkamal7024 Před 2 lety +1

    എന്റെ ജാതകത്തിൽ ഉണ്ട്. മീനം ലഗ്നം പത്താം ഭാവത്തിൽ ഗുരു, സൂര്യൻ ഉണ്ട്. പത്താം ഭാവം ധനു രാശിൽ ആണ്. സ്വക്ഷേത്രം , മൂല ക്ഷേത്രം ആണ്

  • @athiravm2868
    @athiravm2868 Před 2 lety +2

    എന്റെ ജാതകം ഹംസയോഗം ഉള്ളതാണ്

  • @ajeshkumarkk6312
    @ajeshkumarkk6312 Před 2 lety +1

    ധനു ലഗ്നമായി അവിടെ ഗുരു നിൽക്കുന്നു, ലഗ്നാൽ ഭാഗ്യാദിപനായ സൂര്യൻ മൂന്നിൽ നിൽക്കുകയും ചെയ്യുന്നു, പൗർണ്ണമിയിലാണ് ജനിച്ചത്, ഫലം കിട്ടുമോ കിട്ടുമെങ്കിൽ ഏത് ദശാകാലത്തായിരിക്കും..

  • @vishnukrishna4127
    @vishnukrishna4127 Před 2 lety +2

    സുനാഭായോഗം എന്നാൽ എന്താണ്

  • @meerat.k9112
    @meerat.k9112 Před 2 lety +1

    മോന്റെ ജാതകത്തിൽ ഹംസ യോഗം ഉണ്ട്. 10 -ാം ഭാവത്തിൽ ധനു രാശിയിൽ വ്യാഴം നില്ക്കുന്നു. കൂടെ ചന്ദ്രനും ബുധനും ഉണ്ട്.

  • @Barbie26418
    @Barbie26418 Před 7 měsíci

    Lagnam meenam.Lagnadhipan vyazham 4il midhunam rashiyil nilkunnu.hamsa yogamundo pls reply 🙏🙏🙏🙏🙏🙏🙏

  • @soumyast9842
    @soumyast9842 Před 5 měsíci

    ഈ യോഗം ഉണ്ട്. മീനം ലഗ്നം. വ്യാഴം നിൽക്കുന്നു. But എപ്പോൾ മുതൽ ഇത് കിട്ടും

  • @eldhovarghese1830
    @eldhovarghese1830 Před 2 lety +1

    നിത്യ ബ്രഹ്മയോഗം എന്താണ്?

  • @user-pd9le4bc7e
    @user-pd9le4bc7e Před 2 měsíci

    എൻ്റെ ജാതകത്തിൽ മിഥുന ലഗ്നമായി ധനുവിൽ വാഴം കന്നിയിൽ ബുധൻ ഹംസം ഭദ്രം എന്നീ യോഗങ്ങൾ ഉണ്ട്
    സാമ്പത്തിക ശേഷി ഇല്ലാതിരുന്നിട്ടും ജാത കഗുണം കാരണം വിദ്യാഭ്യാസം നേടി പരിശ്രമഫല ത്താൽ ഉന്നതസ്ഥാനങ്ങളിൽ എത്താൻ കഴിഞ്ഞു 76 വയസ്സ് താങ്കൾ പറഞ്ഞതനുസരിച്ച് 4 വർഷം കൂടി ആയുസ്സ് ബാക്കി ദൈവത്തിൻ്റെ തീരുമാനമാണ് ബാക്കി എല്ലാം
    ഇതെല്ലാം സൂചനകൾ മാത്രം

    • @Ayiravallimedia
      @Ayiravallimedia  Před 2 měsíci

      ആയുസ്സിന്റെ കാര്യം എല്ലാം ദൈവമാണ് തീരുമാനിക്കുന്നത്. ഇനിയും ദീർഘനാൾ സുഖമായി സന്തോഷം ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @petersunil4903
    @petersunil4903 Před rokem +1

    ♥️ hi bro namaste ♥️🙏

  • @ninestars7289
    @ninestars7289 Před 2 lety +2

    ഹംസയോഗവും രുചകയോഗവും ഉണ്ടായിട്ടും ഇതുവരെ രക്ഷ കിട്ടിയിട്ടില്ല

  • @killerpneumonia5114
    @killerpneumonia5114 Před rokem

    രാശിയുടെ കേന്ദ്രത്തിൽ നിന്നാലും ഈ യോഗം ഉണ്ടാവുമോ

  • @sajeevkumar3056
    @sajeevkumar3056 Před 2 lety +2

    നമസ്കാരം. എൻ്റെ നാൾ തൃക്കേട്ട 'ധനു ലഘനം' 10ഭാവം ഗുരുവരുന്നു' ഈ പറഞ്ഞ യോഗം ഉണ്ടോ?

  • @nivedsekhar1275
    @nivedsekhar1275 Před 2 lety +1

    ഹരി സാർ
    എന്റെ ജാതകത്തിൽ ഗുരു കർക്കിടകത്തിൽ ആണ്
    ലാഗ്നൽ 12 ഇൽ ആണ്
    എന്താണ് ഫലം

  • @veenanv618
    @veenanv618 Před 2 lety +1

    Namaskarameഎന്റെ ജാതകത്തിൽ ഈ യോഗം ഉണ്ട് 50Vവയസ്സു കഴിഞ്ഞു ഇനി എപ്പോഴാണ് അനുഭവിക്കാനുള്ള യോഗം വരുന്നേ sir

  • @badalsandhya1327
    @badalsandhya1327 Před 2 lety +1

    Monu ruchakayogavum ethum undu

  • @keemonekeemone7784
    @keemonekeemone7784 Před 2 lety +1

    Und but LA noppam SA und

  • @user-gm3xw6fe2b
    @user-gm3xw6fe2b Před 2 lety +2

    ധനുലഗ്നം ആയി ഏഴാം ഭാവത്തിൽ വ്യാഴം നിന്നാൽ ഹംസയോഗം അണോ???

  • @superman-zr4ms
    @superman-zr4ms Před 2 lety +1

    ഹസമാഹയോഗം ഉണ്ടെങ്കിൽ അത് എത്ര വയസുമുതൽ ഫലത്തിൽ വരും

    • @Ayiravallimedia
      @Ayiravallimedia  Před 2 lety +1

      യോഗം ജീവിതാന്ത്യം വരെ (യോഗങ്ങൾ പ്രദാനം ചെയ്യുന്ന ഗ്രഹങ്ങളുടെ ദശ / അപഹാരം - എന്നീ കാലത്ത് കൂടുതൽ ഗുണം കിട്ടും )

  • @alansajinellikunnel12345
    @alansajinellikunnel12345 Před 2 lety +1

    എന്നിക് ഉണ്ട് ജാതകം എഴുതിചിട് ഉണ്ട് അതിൽ പറഞ്ഞിട്ടുണ്ട്

  • @rajeshkumarrajeshkumarrk8659

    മാളവ്യ മഹായോഗം എന്ന് പറഞ്ഞിട്ടുണ്ട്. അതല്ല ഹംസമാഹയോഗം എന്നു തിരുത്തുക

  • @theweird2612
    @theweird2612 Před 2 lety +1

    ഇല്ല 😒

  • @sukeshsukesh9864
    @sukeshsukesh9864 Před 2 lety +1

    Hi

  • @ragavanrajeev4683
    @ragavanrajeev4683 Před 2 lety +1

    എൻറെ ജാതകത്തിൽ ഇല്ല