5.വാഹനയോഗം,സമ്പത്ത്,കീർത്തി,നല്ലകുടുംബ ജീവിതംനൽകുന്ന മാളവ്യ മഹായോഗം,ജ്യോതിഷ പഠനം Malavya Mahayogam

Sdílet
Vložit

Komentáře • 95

  • @bindusree4684
    @bindusree4684 Před 2 lety +1

    നമസ്തേ 🙏

  • @sabithachandrakumar1676
    @sabithachandrakumar1676 Před rokem +2

    Eanikku undu malavya yogam

    • @Ayiravallimedia
      @Ayiravallimedia  Před rokem

      സബിത ചന്ദ്രകുമാർ ജി നമസ്തേ വളരെ നല്ലത്😊🙏🙏🙏

  • @prasad.cpchekavarcpchekava4226

    🌹🌹🌹🌹👍👍

  • @seethakrishnan7803
    @seethakrishnan7803 Před 2 lety +3

    നിങ്ങൾ പറയുന്നതെലാം നന്നായി മനസ്സുലാകുന്നുണ്ട്. നന്ദി നമസ്ക്കാരം 🙏🙏🙏🙏

  • @user-mu5qe8si3z
    @user-mu5qe8si3z Před 2 lety +1

    എനിക്ക് ഈ യോഗം ഉണ്ട്..

  • @sudharsanan9437
    @sudharsanan9437 Před 2 lety +1

    കർക്കിടക കൂറുകാരു
    രക്ഷപ്പെടുമേ സഹായിക്കണം നമസ്കാരം 🙏 🙏 🙏 🙏

  • @nixonbijoy260
    @nixonbijoy260 Před 2 lety +1

    Yes

  • @meenusworld6438
    @meenusworld6438 Před 2 lety +6

    എനിക്ക് ഈ യോഗം ഉണ്ട് പക്ഷെ ഇതുവരെ ഒരു ഗുണവും ഇല്ല ഇനി മക്കൾ വലുതായിട്ട് ഉണ്ടാവുമായിരിക്കും 😊

    • @pras906
      @pras906 Před 2 lety +1

      കുടുംബം ക്ഷേത്രത്തിൽ വഴിപാട് നടത്തു ഗുണം ഉണ്ടാവും

    • @Vineeshprakash
      @Vineeshprakash Před 2 lety +4

      ഈ യോഗം മിക്കവാറും എല്ലാവർക്കും ഉണ്ടാകും പക്ഷെ പറയത്തക്ക ഗുണഫലങ്ങൾ ലഭിക്കുന്നത് ശുക്രൻ നല്ല ഡിഗ്രി ബലത്തോടെ ഇരിക്കുകയും മൗഡിയം പ്രാപിക്കാതെ ഇരിക്കുകയും , ജാതകവാശാൽ ശുക്രദശ or ശുക്ര അന്തർദശ നടക്കുമ്പോൾ ആണ് പൂർണമായും എല്ലാ ഗുണങ്ങളും വന്നു ചേരുന്നത്.

  • @jayeshka7317
    @jayeshka7317 Před 2 lety +2

    താങ്ക്യൂ,, വെരി,, മാച്ച്,,,, വീഡിയോ,, വാളേരെ,, നല്ലതുയായിരുന്നു,,,, നന്നായി,, ❤️❤🧡

  • @nirmalakaitheriedathil2966

    Hari paranjapole lagnal 7il thulathil Shukran koode bhudhanum undu

  • @Vineeshprakash
    @Vineeshprakash Před 2 lety +3

    ഈ യോഗം മിക്കവാറും എല്ലാവർക്കും ഉണ്ടാകും പക്ഷെ പറയത്തക്ക ഗുണഫലങ്ങൾ ലഭിക്കുന്നത് ശുക്രൻ നല്ല ഡിഗ്രി ബലത്തോടെ ഇരിക്കുകയും മൗഡിയം പ്രാപിക്കാതെ ഇരിക്കുകയും , ജാതകവാശാൽ ശുക്രദശ or ശുക്ര അന്തർദശ നടക്കുമ്പോൾ ആണ് പൂർണമായും എല്ലാ ഗുണങ്ങളും വന്നു ചേരുന്നത്.

  • @adarshnair9051
    @adarshnair9051 Před 2 lety +1

    Bro chadral kedhrathil ninnalum mathi ...athu entha parayathirunna

  • @vineeshkumarm.v2640
    @vineeshkumarm.v2640 Před 4 měsíci

    Chandral 7 il sukran vannalum malavya yogam undaville

  • @devadasan2827
    @devadasan2827 Před rokem +1

    Sir if Planet Venus is at 28 degree of Meenam can we say it is in Uchcharashi.

    • @devadasan2827
      @devadasan2827 Před rokem

      Sir, planet venus,s uchcharashi is 1 to 27 degree of Thulam isn't it, my question is if Venus is at 28 degree of Thulam crossing the conditional degree , can we say Venus enjoys uchcharashi status.
      You are not answering to the question.

  • @ragavanrajeev4683
    @ragavanrajeev4683 Před 2 lety +1

    👋👍👍👍🙏🙏🙏♥

  • @sarathkumar7689
    @sarathkumar7689 Před 2 lety +1

    ശുക്രൻ ഇരട്ടിബലവനാണെങ്കിൽ എന്താണ് ഗുണം

  • @user-gb9qn6hq8k
    @user-gb9qn6hq8k Před 2 lety +1

    und

  • @VishnumayaJyothisham
    @VishnumayaJyothisham Před 2 lety +1

    സാർ നീചഭംഗ രാജ യോഗം ഒന്ന് വിസതീകരിക്കുമോ തുലാ രാശി ചോദി നക്ഷത്രം രാശിയിൽ കേതുവും ചിങ്ങ ലഗ്നം കർക്കിടക വ്യാഴം മീനത്തിൽ ബുധനും ശനിയും ഇടവത്തിൽ ശുക്രൻ മേടത്തിൽ സൂര്യനും രാഹുവും കന്നിയിൽ കുജൻ ലഗ്നത്തിൽ മാന്ദി എന്നിങ്ങനെയുള്ള ഗ്രഹനിലയിൽ ബുധ ദശയിൽ ശുക്ര അപഹാരം നടക്കുന്നു ഈ ജാതകത്തിൽ നീചഭങ്ങ രാജയോഗം ഉണ്ടോ ഒന്ന് വിശദീകരിക്കാമോ ഉണ്ടെങ്കിൽ അതു അനുഭവത്തിൽ വരാൻ എന്ത് പ്രായശ്ചിത്തം ആണ് ചെയ്യേണ്ടത് ഏത് ദൈവത്തെയാണ് ഭജിക്കേണ്ടത് ദയവായി ഒന്ന് വിശദമായി പറയണം

  • @manukm6497
    @manukm6497 Před 2 měsíci

    10

  • @meghaammu2517
    @meghaammu2517 Před 2 lety

    Parasthree bendham malavyayogam undenkil urapaytum undakumo.

    • @Ayiravallimedia
      @Ayiravallimedia  Před 2 lety +2

      🙄🙄🙄🙄 അങ്ങനെ ഒന്നുമില്ല ! ജാതകന്റെ സ്വഭാവം പോലെ ഇരിക്കും ! ജ്യോതിഷം പൂർണമായി ഫലിക്കില്ല - മറ്റ് ഗ്രഹ ങ്ങളുടെ സ്വാധീനം നിമിത്തം മാറ്റം വരും

  • @homedept1762
    @homedept1762 Před 2 lety +2

    ഹരി, subsribition ബോക്സിൽ join എന്ന് കൊടുത്തിരിക്കുന്നു. എന്തിനാണ് അത്?

  • @vineetha2604
    @vineetha2604 Před rokem +1

    ഇ യോഗം ഉണ്ട് പക്ഷേ parnja ഗുണം kittiyila 😔

  • @unnikrishnana1285
    @unnikrishnana1285 Před 2 lety +2

    Sir, പഞ്ജമഹാപരുഷയോഗങ്ങൾ സ്ത്രീജാതകങ്ങളിൽ ഉളള ഫലം പറഞ്ഞില്ല?

  • @meenaramanathan2256
    @meenaramanathan2256 Před 2 lety +1

    Yogam undu

  • @petersunil4903
    @petersunil4903 Před rokem +1

    ♥️ hi bro namaste ♥️♥️🙏

    • @Ayiravallimedia
      @Ayiravallimedia  Před rokem

      പീറ്റർ സുനിൽ ബ്രോ നമസ്തേ

  • @sheebasujith8399
    @sheebasujith8399 Před 2 lety +1

    Und

  • @sunrise3322
    @sunrise3322 Před 2 lety +1

    1988 jan 6.15 am job kittumo

    • @Ayiravallimedia
      @Ayiravallimedia  Před 2 lety

      ശ്രമിച്ചാൽ തീർച്ചയായും കിട്ടും

  • @wearehuman164
    @wearehuman164 Před rokem +1

    എനിക്കും ഉണ്ട്...

    • @Ayiravallimedia
      @Ayiravallimedia  Před rokem +1

      Good

    • @wearehuman164
      @wearehuman164 Před rokem +1

      @@Ayiravallimedia 30 വയസ് ആയിട്ടും വല്യ ഗുണം ഒന്നും കാണുന്നില്ല... ഭാവിയിൽ ഗുണവും ഉണ്ടോ എന്ന് നോക്കാം ... 🤞

    • @Ayiravallimedia
      @Ayiravallimedia  Před rokem +1

      Good luck

    • @Ayiravallimedia
      @Ayiravallimedia  Před rokem +1

      തീർച്ചയായിട്ടും ഗുണങ്ങൾ ഉണ്ടാകും

    • @wearehuman164
      @wearehuman164 Před rokem

      @@Ayiravallimedia വലിയ നിലയിൽ എത്തിയില്ല എങ്കിലും വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ സമാധാനം ആയിട്ട് ജീവിക്കാൻ ഉള്ള വഴി ഉണ്ടായാൽ മതി..🤞 🙏

  • @kavitha9161
    @kavitha9161 Před 2 lety +1

    എനിക്ക് ഈ യോഗം ഉണ്ട്

    • @Ayiravallimedia
      @Ayiravallimedia  Před 2 lety

      Kavitha unnikrishnan ji
      Good

    • @kavitha9161
      @kavitha9161 Před 2 lety

      സർ....ഇത് പുരുഷർമാർക്ക് മാത്രമല്ലേ ഗുണം ഉണ്ടാവൂ

  • @vchanvr8305
    @vchanvr8305 Před 2 lety +1

    Ith d9 chartil nokamo atho d1 il mathramano

  • @sajeevkumar3056
    @sajeevkumar3056 Před 2 lety

    4 -ലിൽ ശുക്രനും: ശനിയും.സർപ്പിയും ഒരുമിച്ചു നിൽക്കുന്നു. ഈ പറഞ്ഞ യോഗം ഉണ്ടോ?

    • @Ayiravallimedia
      @Ayiravallimedia  Před 2 lety

      യോഗം ഉണ്ടാകും ഫലം കുറയും

  • @sidhak8616
    @sidhak8616 Před 2 lety +2

    Vaidathi enthu yogam annu.parayamo

    • @Ayiravallimedia
      @Ayiravallimedia  Před 2 lety +1

      🙏🙏

    • @sidhak8616
      @sidhak8616 Před 2 lety +2

      @@Ayiravallimedia enthathu manasil ayila.kaliyakkiyathalla entey jathakathil undu vaythathi nithyayogam ennu paranju please reply

    • @Ayiravallimedia
      @Ayiravallimedia  Před 2 lety +2

      യോഗയെ കുറിച്ച് വീഡിയോ ചെയ്യുന്നതാണ്

  • @vishnugr8112
    @vishnugr8112 Před 2 lety +2

    ഞാൻ ഇടവലഗ്നം ആണ് ശുക്രൻ ലഗ്നത്തിൽ തന്നെയാണ് എനിക്ക് അപ്പോൾ മാളവ്യയോഗം ഉണ്ട് അല്ലേ...

  • @vani2204
    @vani2204 Před 2 lety +1

    മീനത്തിൽ ശുക്രന്റെ കൂടെ രവി, ബുധൻ, shigi ഇതും കൂടെയുള്ളത് മോശമാണോ

    • @Vineeshprakash
      @Vineeshprakash Před 2 lety

      മീനത്തിൽ ശുക്രൻ നിൽക്കുന്നത് നല്ലതാണ് പക്ഷെ koode രവി ശിഖി നിൽക്കുന്നത് നല്ലതല്ല.. ശുക്രന്റെ ഫലം കുറയും.

  • @amaldev5097
    @amaldev5097 Před rokem +1

    ശുക്രൻ മൗട്യത്തിൽ ആണ് യോഗം ഉണ്ട്

  • @user-ei6bv3do3z
    @user-ei6bv3do3z Před 2 lety +2

    നീചഭംഗ രാജയോഗം പറയുമോ

  • @santhoshkj3086
    @santhoshkj3086 Před 2 lety +1

    9 താം ഭാവത്തിൽ. ഇടവത്തിൽ. സൂര്യനും അയി നിന്നൽ. നല്ലതാണോ

  • @syamkumarpssasidharan9761

    നവംശത്തിൽ സ്വക്ഷത്രത്തിൽ ആണ്

  • @favouritemedia6786
    @favouritemedia6786 Před 2 lety +1

    വിദ്യ ഗണപതി മന്ത്രം പറ

  • @chandranp3687
    @chandranp3687 Před rokem +1

    മാളവിക യോഗം യോഗം എന്ന് പറയുന്നത്. കണ്ടകശനി ആക്ഷൻ പവറിൽ വരും അതാണ് കണ്ടകശനി രാജയോഗം ആണ് വരാൻ പോകുന്നത് ആ രാജയോഗം പിടിച്ചാൽ കിട്ടില്ല

  • @341984jp
    @341984jp Před rokem +1

    എന്റെ ജാതകം നല്ല രസാ
    കുമ്ബം ലാഗ്നം.. ശനി തുലാമിൽ, എന്നാൽ 1,4,7, 10 ൽ ഇല്ലാ.. ശുക്രൻ മീനത്തിൽ എന്നാൽ 1,4, 7, 10 ൽ ഇല്ലാ.. എന്നാലോ ജാതകത്തിൽ ശശ മാഹയോഗവും മാലവ്യയോഗവും.. ജീവതം ആണെങ്കിൽ കട്ട പുറത്തും.. 🤷‍♂️

    • @Ayiravallimedia
      @Ayiravallimedia  Před rokem

      🙏🙏🙏

    • @341984jp
      @341984jp Před rokem +1

      @@Ayiravallimedia what does that mean? Valla gunavum undo? ശനിയുടെ കൂടെ മാന്തനും, ചോവേടെ കൂടെ കേതുവും 🙄

  • @sivah7803
    @sivah7803 Před 2 lety +1

    Sir. ഇടവത്തിൽ sukran 10 ഇല് gulikanu മായി നിൽക്കുന്നു. Nallathaville sir

  • @hemadevapriya1122
    @hemadevapriya1122 Před 2 lety +1

    രാശിയുടെ കേന്ദ്രത്തിൽ വന്നാലോ

  • @sukeshsukesh9864
    @sukeshsukesh9864 Před 2 lety +1

    Hi

  • @Meenakshimeenu1235
    @Meenakshimeenu1235 Před rokem +1

    Enikk und but ശുക്രൻ രാശി illa appo ithine kond valiya use illa alle 😁

    • @Ayiravallimedia
      @Ayiravallimedia  Před rokem

      വിഷ്ണുപ്രിയ ജി നമസ്കാരം

    • @Meenakshimeenu1235
      @Meenakshimeenu1235 Před rokem +1

      @@Ayiravallimedia sir appo yogamund but dashayillel karyamillalle

    • @Ayiravallimedia
      @Ayiravallimedia  Před rokem

      ക്രമേണ അനുഭവത്തിൽ വരും പേടിക്കേണ്ട

  • @amulraj2858
    @amulraj2858 Před 2 lety +1

    10 ൽ ശുക്രൻ ഉണ്ട് മീനം രാശിയിൽ ഒരു പ്രത്യേകതയും ജീവിതത്തിൽ ഇല്ല

    • @Ayiravallimedia
      @Ayiravallimedia  Před 2 lety

      🙏🙏🙏

    • @Vineeshprakash
      @Vineeshprakash Před 2 lety

      ഈ യോഗം മിക്കവാറും എല്ലാവർക്കും ഉണ്ടാകും പക്ഷെ പറയത്തക്ക ഗുണഫലങ്ങൾ ലഭിക്കുന്നത് ശുക്രൻ നല്ല ഡിഗ്രി ബലത്തോടെ ഇരിക്കുകയും മൗഡിയം പ്രാപിക്കാതെ ഇരിക്കുകയും , ജാതകവാശാൽ ശുക്രദശ or ശുക്ര അന്തർദശ നടക്കുമ്പോൾ ആണ് പൂർണമായും എല്ലാ ഗുണങ്ങളും വന്നു ചേരുന്നത്.

  • @theweird2612
    @theweird2612 Před 2 lety +1

    ഇല്ല 😒🙂

  • @user-qh2jt5gk5x
    @user-qh2jt5gk5x Před měsícem

    ഇടവത്തിൽ ശുക്രൻ ലഗ്നത്തിൽ തന്നെ ഫലം ഒന്നും ഇല്ല