ശശിമംഗള യോഗം അറിയേണ്ടതെല്ലാം || DR K V SUBHASH THANTRI | PRANAVAM |

Sdílet
Vložit
  • čas přidán 28. 03. 2020
  • വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    Consultation ഫോണിലൂടെ ഇല്ല .
    നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക .
    7012074178,9048401417,8075758502,9037311383,9207292824,9744577801
    ഒരുപാട്‌ കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
    Consultations through appointments
    Call us during 9.00 AM to 5.00 PM

Komentáře • 137

  • @sarathkumar-uz6kj
    @sarathkumar-uz6kj Před 7 měsíci +1

    എന്റെ ജാതകത്തിൽ ഏഴാം ഭാവത്തിൽ ശശിമംഗള യോഗമുണ്ട്. പക്ഷേ എനിക്ക് ഇതുവരെ ആയിട്ട് അങ്ങിനത്തെ ബന്ധങ്ങൾ ഒന്നുമില്ല

  • @santhoshsrd2961
    @santhoshsrd2961 Před 4 lety +1

    Sir Namaskaram. Vethyasthangalaya Nalla Nalla Episodes Cheythukondirikkunna(Samoohathinu Nanmakal Undakuvan)Angekku Orayiram Abhinandanangal.

  • @indirapk868
    @indirapk868 Před 3 lety +2

    ഗുരുവിന് നമസ്കാരം 🙏ഇനിയും ഇതുപോലെ ഉള്ള അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏

  • @pushpalathakv2925
    @pushpalathakv2925 Před 4 lety +3

    ഇത് പുതിയ ഒരറിവാണ് നന്ദി

  • @divyavs1133
    @divyavs1133 Před 4 lety +1

    Valare nalla arivanu

  • @vinod.dasdas4304
    @vinod.dasdas4304 Před 4 lety +1

    Eee arivinu nanny sir

  • @anildeepa8480
    @anildeepa8480 Před 3 lety +2

    🙏🙏🙏ഗുരുനാഥാ അങ്ങേയ്ക്ക് എൻ്റെ നമസ്കാരം🙏🙏

  • @sharshilkumar1885
    @sharshilkumar1885 Před 4 lety +1

    നന്ദി സാർ

  • @yaminidinesh9873
    @yaminidinesh9873 Před 4 lety +2

    Enthellam rahasyangala purathu varunnath. Ithoke vere jithishikal kettalum ithokke kandpidikan ariyande alle....
    God bless you dear Dr... 🌺✌️😍

  • @anildeepa8480
    @anildeepa8480 Před 3 lety +1

    ഗുരുനാഥാ അങ്ങേയ്ക്ക് എൻ്റെ നമസ്കാരം

  • @dhanyaanilkumar4017
    @dhanyaanilkumar4017 Před rokem

    Namaskaram priya gurunadhanu🙏🙏🙏

  • @balakrishnanbala627
    @balakrishnanbala627 Před 3 lety +1

    Namaskaram sir

  • @manumohan5710
    @manumohan5710 Před 4 lety +1

    Good sir adutha episodinu vendi akamshayoda erikunu

  • @rejishijith6642
    @rejishijith6642 Před 3 lety +3

    You are great sir

  • @jeevajeeva1148
    @jeevajeeva1148 Před 4 lety

    Sir , chandranteyum, chowa yudeyum koode guru ninnal entha bhalam. Ivide chowa medam rashiyilumanu .plz reply

  • @ananthuretnakaran1396
    @ananthuretnakaran1396 Před 4 lety

    Thank you sir 👍👍👍

  • @kanakammasasidharan2967
    @kanakammasasidharan2967 Před 4 lety +2

    സാർ ചിരിച്ചു കാര്യം പറയുന്നത് കേൾക്കാൻ തന്നെ ഒരു സുഖമാണ്. ശശി മംഗളയോഗം എന്താണ് എന്നറിയാൻ ആഗ്രഹിച്ചിരുന്നു. നന്ദി, നമസ്കാരം.

  • @balakrishnanbala627
    @balakrishnanbala627 Před 3 lety +2

    Thankyou sir.

  • @shanilkumart8575
    @shanilkumart8575 Před 4 lety

    Thank you sir

  • @shankannan82
    @shankannan82 Před 4 lety +3

    നമസ്കാരം sir 🙏
    വളരെ നന്ദി അറിവ് പകർന്നു തന്നതിന്

  • @sakunthalsmani8820
    @sakunthalsmani8820 Před 4 lety +1

    താങ്ക്‌യൂ സാർ 👌🙏🙏🙏🌹🌹🌹

  • @manjushahari457
    @manjushahari457 Před 4 lety +3

    Sir...
    Enikku anubhavam undu..

  • @VijayKumar-rb5pc
    @VijayKumar-rb5pc Před 4 lety +1

    U r great sir super

  • @manikandang6764
    @manikandang6764 Před 2 lety

    നമ്മസ്ക്കാരം ഗുരുനാഥാ🙏🙏🙏🙏🙏

  • @sushamabalan7637
    @sushamabalan7637 Před 3 lety +1

    Namasthe Sir, 'Sathyam....Sivam....Sundaram'

  • @nishasharma9485
    @nishasharma9485 Před 4 lety +1

    Sir kaivishathe kurich video cheythittund but kurach koodi detail aay pariharam parayuka please oru video cheyyu plz

  • @rajivinod9737
    @rajivinod9737 Před 4 lety

    Thanks

  • @bijuvappukuttan
    @bijuvappukuttan Před 2 lety

    നമസ്കാരം 🙏.

  • @vibingourishankarvibingour8534

    Good sir

  • @bindudeepubindudeepu9133
    @bindudeepubindudeepu9133 Před 4 lety +9

    Sir, ആരും പറയാൻ മടിക്കുന്ന ഒരു കാര്യം ആണ് തുറന്നു പറഞ്ഞത്. അതും ആർക്കും ബുദ്ധിമുട്ട് ഉണ്ടാകാതെ. നാമിച്ചേയ് മതിയാകു....

  • @neeraja3259
    @neeraja3259 Před 4 lety +1

    Sir,
    Amala yogam
    Chamara yogam
    Vasiyogam
    Parijathayogam
    Nipunayogam
    Chandrashiyogam
    ethrayum yogangale pattialam onnu vishadekarikamo please

  • @sundarinatrajan4392
    @sundarinatrajan4392 Před 2 lety

    Thank u sir

  • @ragavanrajeev4683
    @ragavanrajeev4683 Před 4 lety +1

    Good Video

  • @jyothishkumar1949
    @jyothishkumar1949 Před 4 lety +1

    ജ്യോതിഷ് ഹരിപ്പാട് 🙏🙏🙏🙏🙏🙏🙏👍

  • @rajeshnirmmalyam1955
    @rajeshnirmmalyam1955 Před 2 lety

    നമസ്കാരം🙏

  • @prejithvinayakp
    @prejithvinayakp Před 4 lety +3

    I have seen that yoga in many horoscopes, I had rejected the same when I saw them. Fortunately none of those horoscope matches to Pooram star(Based on Pranavam birth star match).

  • @sureshpavithran4066
    @sureshpavithran4066 Před 4 lety

    Super...

  • @subeeshkempo1062
    @subeeshkempo1062 Před 4 lety

    Good

  • @deepaajith1545
    @deepaajith1545 Před 2 lety

    Well said SIr ..without hearting any one

  • @geethajayakumar1568
    @geethajayakumar1568 Před 2 lety

    Good video

  • @abhinand4428
    @abhinand4428 Před 4 lety +2

    ഓം ഗുരുഭ്യോ നമഃ

  • @jibishach5903
    @jibishach5903 Před 4 lety

    Thirumeni ente monte jathakathil sasimangala yogam und.avanu eppol 14 vayasu aanu.

  • @ajipaleritown118
    @ajipaleritown118 Před 4 lety +1

    ഹായ്

  • @dhyaanasish2093
    @dhyaanasish2093 Před 4 lety

    Sir sanyasa yogam koodi onnu vishadeekarikamo? Athinu enthenkilum remedy undo?

  • @sreelekhasanthosh255
    @sreelekhasanthosh255 Před 4 lety

    Super

  • @achzimb5855
    @achzimb5855 Před 3 lety +1

    ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏🙏🙏🙏🙏

  • @ashaasha6018
    @ashaasha6018 Před 2 lety +1

    Om namom bhagavatha om Paramangalatappan thuna🙏🙏🙏🙏🙏

  • @geethaprem841
    @geethaprem841 Před 4 lety +1

    Udaranimitham bahukretha vesham. Jeevithandiyam full dhanadhanya samreddi athay will sasaimangalayogam

  • @neeraja3259
    @neeraja3259 Před 4 lety

    Sir parijathayogam parayamo

  • @aldrinvins6972
    @aldrinvins6972 Před 2 lety

    14_1_2012 at8.39am moon Mars 8house ethu dosham ano

  • @preethap8183
    @preethap8183 Před rokem +1

    ഓം ഗുരുഭ്യോ നമഃ 🙏🌹🙏

  • @craftandartbymeera2957
    @craftandartbymeera2957 Před 4 lety +1

    ഈ അറിവ് എല്ലവർക്കും ഗുഞകരമാവട്ടെ. ചേരുന്നു ജാതകങ്ങളുടെ ഒരു വീഡിയോ ഇടുമോ

  • @anusreejeshanusreejesh3178

    നമസ്കാരം സർ

  • @anildeepa8480
    @anildeepa8480 Před 3 lety +5

    സാറ് പറയുന്നത് പൂർണ്ണമായും സത്യമാണ്

  • @sheebarajan4234
    @sheebarajan4234 Před rokem

    🙏🏻🍵 തിരു പേര മംഗലത്തപ്പാ ശരണം...

  • @sanalpathiyil6112
    @sanalpathiyil6112 Před 4 lety +2

    Grahangalude sthanangal vechekudi paranjetharumo sir..thanks

  • @shannumanoj2243
    @shannumanoj2243 Před 4 lety

    മകം നക്ഷത്രത്തിലുള്ള എനിക്ക് എന്തേലും നല്ല ഗുണാനുഭവങ്ങൾ ഉണ്ടാകുമോ . 23 .07.1982
    സമയം 2 .15 PM

  • @smitha2151
    @smitha2151 Před 4 lety +3

    Subhash thantry is very correct...if pooja is done, result kittanam...nammude nattile oru 75% astrologers parayunna pariharam workout avilla...but Subhash thantrikal pooja pariharam, i think it's working, athonda he is highly confident

    • @dineshdivakaran1812
      @dineshdivakaran1812 Před 4 lety

      തുറന്നു പറയാൻ ഉള്ള (ജ്യോതിഷികൾ മറച്ചു വക്കുന്നു )അങ്ങയുടെ മനസിന്റെ മുന്നിൽ പ്രണാമം

  • @smithasudheer174
    @smithasudheer174 Před 4 lety +7

    ഇത് ആണ് യഥാർത്ഥ ജ്യോതിഷം 🙏🙏🙏

  • @syamlal8109
    @syamlal8109 Před 4 lety +6

    Sir അമലാ യോഗവും വസുമദ് യോഗവും ഒന്ന് വിവരിക്കാമോ

  • @jeevajeeva1148
    @jeevajeeva1148 Před 4 lety +1

    👌👌👌

  • @jishasathyan4545
    @jishasathyan4545 Před 4 lety +1

    ,🙏🙏🙏 സർ

  • @wepositive6597
    @wepositive6597 Před 2 lety

    Nicee

  • @ponnambili6907
    @ponnambili6907 Před 3 lety +1

    🙏🙏🙏

  • @Vineeth7060
    @Vineeth7060 Před 4 lety +1

    🙏🙏🙏❤️❤️❤️

  • @ashikct875
    @ashikct875 Před 4 lety +1

    Enthanu panchamaha purusha yogam ?

  • @AnilKumar-mg2is
    @AnilKumar-mg2is Před 4 lety +1

    👍👍👍

  • @anildeepa8480
    @anildeepa8480 Před 3 lety +2

    🙏🙏🙏🙏🙏

  • @sumiksthrissur6933
    @sumiksthrissur6933 Před 3 lety +1

    🙏🙏🙏🙏

  • @jayanthysanthosh5773
    @jayanthysanthosh5773 Před 4 lety

    Namaskaram Sir, Njangal sirnte videos kaanarundu Vasthu sambathicha video kandathil njangalude alakkukallinte sthanam sariyalla Sir paranjathu nangalkku correct aayi vannirikkukayanu athinal alakkukallu veedinte terrace il vakkan pattumo? Thazhe vere sthalam illa.Replay tharamo

  • @priyasabu6533
    @priyasabu6533 Před 4 lety +1

    🙏🙏🙏🙏🙏🙏👌

  • @subhashvs6460
    @subhashvs6460 Před 4 lety

    👌👌👌🙏🙏🌹🌹🌹

  • @Dragon_lilly22
    @Dragon_lilly22 Před 23 dny

    Hammo😮enne kettunavanu ee yogam undakaruthe...

  • @bijuthirur3534
    @bijuthirur3534 Před 4 lety +3

    ഇന്ന് ഇന്ത്യ ഭരിക്കാൻ പ്രഗൽബൻ നരേന്ത്രമോടിയാണ് അതു പോലെ ഇന്ന് ജ്യോത്സ്യം കൈകാര്യം ചെയ്യാൻ പ്രഗൽബൻ സുഭാഷ് താന്ത്രിയാണ് അതിൽ ഒരു തർക്കവുമില്ല
    നേരിൽ കാണാൻ അവസരം കാത്തിരിക്കുന്ന ഒരാളാണ് ഞാൻ അത് എന്നാണെന്നറില്ല

  • @SureshSuresh-og3ll
    @SureshSuresh-og3ll Před 11 měsíci

    👍👍👍🙏🙏🙏🌹

  • @shibum2020
    @shibum2020 Před 3 lety

    🙏🙏🙏🙏🙏🙏👍

  • @user-yw5gz1lf7h
    @user-yw5gz1lf7h Před 11 měsíci

    ShashaYogham same ano

  • @sujiths3310
    @sujiths3310 Před 4 lety

    Sr സദ്യോഅരിഷ്‌ഠയോഗം എന്ന് പറഞ്ഞാൽ എന്താണ് onnuvishadamKamo

    • @Lu_cid_
      @Lu_cid_ Před 5 měsíci

      നിറയെ സദ്യ കഴിക്കാനുള്ള യോഗം 😁

  • @user-fi3yl7wm1r
    @user-fi3yl7wm1r Před 4 lety +1

    👍👍👍👍👍❤

    • @ushamadhu4602
      @ushamadhu4602 Před 4 lety

      എന്റെമക്കൾ രണ്ടുപേരും ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് ഒരാൾ രേവതി 33 അടുത്താതെ ഭരണി 27

  • @rajeeshrajee8335
    @rajeeshrajee8335 Před 4 lety

    Sir vishnumaya Mantram parayamo sir pls

    • @pradeep3479
      @pradeep3479 Před 4 lety

      സർ വിഷ്ണുമായ അപകടക്കിയാണ്

    • @rajeeshrajee8335
      @rajeeshrajee8335 Před 4 lety

      @@pradeep3479 സാർ അങ്ങനെ പറയാൻ കാരണം എന്താ

    • @pradeep3479
      @pradeep3479 Před 4 lety

      സർ വിഷ്ണുമായഎ പൂജിച്ചാൽ നാമോൾക്ക് എല്ലൊം തരും നമ്മൾ എപ്പോ നിര്തുനോവോ അപ്പോൾ മുതൽ തനത് തൃച്ചിഎടോകും

  • @sajnasam3413
    @sajnasam3413 Před 4 lety +1

    🙏🙏🙏😄

  • @babup.k9000
    @babup.k9000 Před 2 lety +1

    മാളികപ്പുറത്തമ്മ എന്നത് ഭദ്രകാളി തന്നെയാണ്.
    അങ്ങേക്ക് പ്രായം 50-നും 60 നും ഇടയിലായിരിക്കാം. ഈ കാലഘട്ടത്തിൽ അറിഞ്ഞ അറിവുകൾ സ്വയം ധ്യാനിച്ച് കിട്ടിയതല്ലല്ലോ വിമർശിക്കുമ്പോൾ കുറെ പേർ കൈയ്യടിക്കും യാഥാർത്ഥ്യം അറിഞ്ഞിട്ടല്ലോ എന്നത് മനസ്സിലാക്കുന്നവർ ആ സമയം` ഉള്ളിൽ ചിരിക്കും.
    ചരിത്ര സത്യങ്ങൾ ആർക്കും മറ്റാനാവില്ല , സ്വാമി അയ്യപ്പൻ സിനിമയില്ലാണ് മഹിഷിയെ നിഗ്രഹിച്ച് മാളികപ്പുറത്തമ്മ എന്ന രീതിയിലായത്. ചരിത്രപരമായി മാളികപ്പുറത്തമ്മ പരാശക്തി തന്നെയാണ്. അമ്മ ശബരി മലയിൽ ഭദ്രയുടെ ഭാവത്തിലാണ്. അതിനാലാണ് അവിടെ എല്ലാ വർഷവും നടയടച്ച ശേഷംഗുരുതി നടത്താറുള്ളത്. വള്ളിയാങ്കാവിൽ ഭദ്രയാണ് ശബരിമലയിൽ വ്യശ്‌ചികത്തിൽ നടതുറന്നാൽ വള്ളിയാങ്കാവിൽ ഗുരുതിയില്ല. പിന്നെ ശബരിമല നടയടച്ച്മാളികപ്പുറത്ത് ഗുരുതി നടത്തിയ ശേഷം മാത്രമേ വള്ളിയാങ്കാവിൽ ഗുരുതി തുടങ്ങു....
    അതിന്റെ കാരണം ഈ സമയം വള്ളിയാങ്കാവിലമ്മ മാളികപ്പുറത്തായിരിക്കും എന്നതാണ്. ഭക്തിയും യുക്തിയും ചേർന്നാൽ ദൈവ സങ്കൽപ്പത്തെ ശരിയായി തിരിച്ചറിയാം. 🙏

  • @MrRajkaruva
    @MrRajkaruva Před 4 lety

    Sir place evida

  • @adarshantony3977
    @adarshantony3977 Před 2 lety

    അപ്പോൾ ചൊവ്വയും ശുക്രനും 6ഇൽ വൃച്ഛികത്തിൽ നിന്നാൽ എന്താണ് ഫലം??

  • @niteeshmanat5707
    @niteeshmanat5707 Před 4 lety

    ശശി

  • @manjuhasanvc3540
    @manjuhasanvc3540 Před 4 lety +4

    Lalettans jathakam

  • @regeeshvp8181
    @regeeshvp8181 Před 4 lety +11

    എനിക്കു തോന്നുന്നത് ഹൈന്ദവ സമൂഹത്തിൽ ഇപ്പോഴേറ്റവു० കൂടുതലുള്ളത് ഹിരണൃകശിപുമാരാണ് എന്നാണ് കാരണ० സാറിൻറെ program കണ്ടു० പൂജ ചെയ്ത് റിസൽട്ട് കിട്ടിയതു० അർജ്ജുന പത്ത് പോലുള്ള മന്ത്രങ്ങൾ പൂർണ്ണ ഫല० ചെയ്യുമെന്ന് പറഞ്ഞിട്ടു० ചിലർ അതിനെ ഹിരണൃ കശിപു ८പഹ്ളാദനോട് ചോദിക്കു० പോലെ നിൻറെ ഈശ്വരൻ തൂണിലുണ്ടോ എന്ന് സ०ശയ० ८പകടിപ്പിക്കുകയാണ് അത്തരക്കാർക്ക് ജീവിതത്തിൻറെ ഏതെങ്കിലു० ഘട്ടത്തിൽ തൂണ് പിളർന്ന് വന്ന് ഭഗവാൻ എ८പകാരമണോ ഹിരണൃകശിപുവിൻറെ മാറ് പിളർക്കുന്നത് അതുപോലുള്ള അനുഭവമാണ് കാത്തിരിക്കുന്നത് അപ്പോഴെ ബോധ० വീഴുകയുള്ളൂ ആ സമയ० കഴുത്തോള० മുങ്ങിയിട്ടുമുണ്ടാവു० അങ്ങനെയൊരു ദുരവസ്ഥയിലേക്ക് യഥാർത്ഥജൃോതിഷ വിശ്വാസികളെ തളിളിയിടാൻ വേണ്ടി ഒരു പാട് ഹിരണൃകശിപുമാർ സാറിൻറെprograminu മോശ० കമൻറിടുന്നുണ്ട് അപ്പോൾ എല്ലാവരു० സ്വയ० തീരുമാനിക്കുക ഹിരണൃൻറെ അവസ്ഥ വേണോ അല്ലെങ്കിൽ ८പഹ്ളാദനെപോലെ ഈശ്വരൻറെ തണലിൽ ജീവിത० സുഖസുന്ദരമായി ജീവിക്കണോ എന്ന കാരൃ०😊പൂജ ചെയ്ത് റിസൽട്ട് കിട്ടിയആളായതു കൊണ്ടാണ് പറയുന്നത്

  • @jagan.k.jeevan9316
    @jagan.k.jeevan9316 Před 4 lety +8

    സാറിനെങ്ങെനെ ഇങ്ങനെ.. മനസ്സിൽ പതിയുന്ന വിധത്തിൽ സംസാരിക്കാൻ കഴിയുന്നു.....

  • @anusujith6143
    @anusujith6143 Před 2 lety

    ചന്ദ്രൻ വൃശ്ചികത്തിലും കുജൻ കർക്കിടകത്തിലും നിന്നാൽ ശശിമംഗള യോഗം വരുമോ sir

  • @jayatr317
    @jayatr317 Před 3 lety

    ഇതു തന്നെ ആണോ ശശി മഹായോഗവും

  • @sanuroopmohan4377
    @sanuroopmohan4377 Před 4 lety +1

    sir ഈ അലഭ്യ ലഭ്യശ്രീ യോഗം എന്നുണ്ടോ?

  • @ajeeshvijayan2913
    @ajeeshvijayan2913 Před 4 lety

    ഒരു ജാതകം നോക്കി പറയുന്നതിന് ചാർജ് എത്രയാണ്

  • @priyakp8943
    @priyakp8943 Před 2 lety

    Sanga yogam anthanu

  • @user-fo5mu5ri3u
    @user-fo5mu5ri3u Před 4 lety

    ഏഴര ശനി സമയം ബിസ്നസ് തുടങ്ങി പരാജയം വന്നു തുടങ്ങി നിങ്ങൾ പൂജ നടത്തിയാൽ മതി എന്ന് പറഞ്ഞു ശനി ദേവനെ പിടിച്ചു കെട്ടി എല്ലാം ശരി ആക്കി തരാം എന്ന് പറഞ്ഞു പൂജ കഴിഞ്ഞു ഇപ്പോൾ വീട് വിറ്റു വാടക കു ആണ് ഉണ്ടയിരുന്നു പൈസ സാർ വാഗി എടുത്തു ഒരു കാര്യം മനസിൽ ആയി കാല ദോഷം അനുഭവിച്ചു തന്നെ തീരും അമ്പലം തന്നെ ശരണം പൂജ കൊണ്ട് ഒന്നും ശനി ദോഷം പിടിച്ചു നിർത്താൻ കഴിയില്ല

  • @lakshmi3611
    @lakshmi3611 Před 4 lety +1

    പഞ്ചമഹാ പുരുഷ യോഗങ്ങൾ എന്താണ്, ഈ യോഗങ്ങൾ സ്ത്രീകൾക്ക് ഗുണമില്ല എന്നുണ്ടോ....ഓരോന്നിന്റെയും ഫലം എന്താണ്, ശകട യോഗം, ചണ്ഡാല യോഗം ഇവയൊക്കെ എന്താണ്?

  • @ranjishavp1874
    @ranjishavp1874 Před 4 lety

    സാർ പറയുന്നത് തന്നെയാണ് ശരി സാറിന് മാത്രമേ ഇങ്ങനെയൊക്കെ പറയാൻ സാധിക്കൂ. പാരമ്പര്യക്കാർ എന്തുവേണമെങ്കിലും പറയട്ടെ ജനങ്ങൾക്ക് വേണ്ടി സാറ് പറയുന്ന നല്ല കാര്യങ്ങൾ മനസിലാക്കാത്തവർ ഒരുകാലത്തും രക്ഷപെടാൻ പോകുന്നില്ല. അവർ പൊട്ടകിണറ്റിലെ തവളകളെ പോലെ മണ്ടന്മാരെ പോലെ ജീവിക്കും. പ്രിയപ്പെട്ട പ്രേക്ഷകരോട് എനിക്ക് ഒന്നേ പറയാനുളൂ നിങ്ങൾക് എന്തെങ്കിലും പ്രശ്നങ്ങൾ ഒരുപാട് കാലങ്ങളായിട്ട് ഉണ്ടെങ്കിൽ തീർച്ചയായും സുഭാഷ് സാറിനെ കാണുക. സാർ ജ്യോതിഷവഴികളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും തീച്ചയാണ്. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നതാണ്. രഞ്ജിഷ നികേഷ് ബാംഗ്ലൂർ

  • @ajithsnair8043
    @ajithsnair8043 Před 4 lety

    നമസ്കാരം സാർ
    ഈ വാക്കുകൾ ഒരു പാട് പേർകു രക്ഷ ആകട്ടെ എന്ന് ആശംസിക്യുന്നു.
    എന്ന്
    അജിത് എസ് നായർ.
    കൂടാതെ എന്താണ് ചായ ധാനം ജ്യോതിഷത്തിൽ എന്നതിനെ പറ്റി ഒരു പ്രോഗ്രാം ചെയ്യു സാർ

    • @teslamyhero8581
      @teslamyhero8581 Před 5 měsíci +1

      ചായ ധാനം അല്ല "ഛായ ദാനം"അതായതു ഒരു പരന്ന പാത്രത്തിൽ എണ്ണ ഒഴിച്ച് അതിൽ സ്വന്തംമുഖം നോക്കി (മുഖഛായ ) ആ എണ്ണ അമ്പലത്തിൽ കൊടുക്കുന്നതിനെ ആണ് ഇങ്ങനെ പറയുന്നത് 😀😀😀

  • @satheeshbabur7189
    @satheeshbabur7189 Před 4 lety +1

    മോദിയുടെ ജാതകത്തിൽ ഉണ്ട് ശശിമംഗളയോഗം

  • @gireeshbabu8065
    @gireeshbabu8065 Před 4 lety +6

    ഈ യോഗം ഒക്കെ കാണുമ്പോൾ ആണ് എന്റെ ജാതകം ഒക്കെ എടുത്തു കിണറ്റിൽ കളയാൻ തോന്നുന്നത് 😜😜

    • @ajeeshvijayan2913
      @ajeeshvijayan2913 Před 4 lety +1

      ആ കിണറെന്തു പിഴചു, കിണറ്റിലെ വെള്ളം കുടി നശിപ്പിക്കണോ . ചുമ്മാ ചുമ്മാ ഹാഹാഹാ

    • @gireeshbabu8065
      @gireeshbabu8065 Před 4 lety +1

      @@ajeeshvijayan2913 pottakkinattil idam apol kuzapamillalo🤩

    • @ajeeshvijayan2913
      @ajeeshvijayan2913 Před 4 lety

      @@gireeshbabu8065 അതിന് പൊട്ടകിണറു തപ്പി നടക്കണ്ടേ അത്ര സമയം കുടി വെസ്റ്റ്
      ഞാൻ കല്ലിയാണതിനു മുന്നേ ജാതകം എഴുതിപ്പിച്ചു അതിൽ 2 ചതുരക്കളം വരച്ചു യാ ര ല വ എഴുതി തന്നു രൂപ 2000 ഗോവിന്ദ ഗോവിന്ദ അത് നോക്കിയാൽ ആർക്കും ഒരു ചുക്കും മനസിലാവില്ല .(ഇതിനെ കുറിച്ച് പഠിക്കാത്തവർക്ക് )

    • @gireeshbabu8065
      @gireeshbabu8065 Před 4 lety +1

      @@ajeeshvijayan2913 ippo lock down alle bro. Samayam ishtam pole und, 😜

  • @Positivevibeinmymind
    @Positivevibeinmymind Před 4 lety +2

    അല്ലെങ്കിലും കൊറോണ കാരണം നിന്നെപോലുള്ള ആളുകൾ ശശി ആയിട്ട് ഇരിക്കുവല്ലേ