നിങ്ങൾ പറഞ്ഞ ചോദ്യയങ്ങൾ ചോധിച്ചു guys 😂😂

Sdílet
Vložit
  • čas přidán 20. 08. 2023

Komentáře • 485

  • @hannah_han6268
    @hannah_han6268 Před 11 měsíci +280

    കണ്ട് കണ്ട് ഷെമിതക്ക് ഇപ്പൊ പ്രായം തോന്നിക്കുന്നില്ല ❤

  • @ajasma1291
    @ajasma1291 Před 8 měsíci +57

    എനിക്ക് 27 എന്റെ ഭാര്യക്ക് 40 ആണ് വയസ്സ് അൽഹംദുലില്ലാഹ് സന്തോഷം ആയി പോകുന്നു ജീവിതം, കുറെ പേർ ചോദിച്ചു റസൂലിന്റെ കാലം ആണോ എന് ഫാമിലി വരെ ഞാൻ പറഞ്ഞു നിസ്കാരം നോമ്പ് എല്ലാം ആറാം നൂറ്റാണ്ടിൽ ഇണ്ടായത് അല്ലെ അത് എന്ത് കൊണ്ട് നിർത്തുന്നില്ല അപ്പൊ അങ്ങനെ ഉത്തരം മുട്ടിച്ചു, അൽഹംദുലില്ലാഹ് ഞങ്ങളുടെ ജീവിതം സന്തോഷം ആയി പോകുന്നു 🥰🤲

    • @riyasmajeed5316
      @riyasmajeed5316 Před 2 měsíci

      പ്രായം ഒരു പ്രശ്നം അല്ല. ഇഷ്ടം അതാണ് വേണ്ടത് ഇനി ഇതുപോലെ ഒരുപാട് പേര് ഒന്നിക്കണം

    • @saleenasalam1268
      @saleenasalam1268 Před měsícem

      --​@@riyasmajeed5316

  • @aarzooo666
    @aarzooo666 Před 11 měsíci +69

    സത്യം പറയാലോ എനിക്ക് ഇത് വരെ തോന്നിട്ടില്ല നിങ്ങൾ പ്രായ വെത്യാസം ഉണ്ടെന്ന്, കുട്ടിത്തം വിട്ട് മാറാത്ത രണ്ട് സൂപ്പർ ജോഡി, ഷെമി മെലിയണ്ട ഇതാണ് ക്യൂട്ട്,, രണ്ടാളും പൊളി ഉമ്മ 🥰

  • @jannathulparveen6177
    @jannathulparveen6177 Před 11 měsíci +12

    Shamithathaante aa chiri mathi shafinte jeevitham happy avvaan. Allahu thoufeeq nalkatte

  • @subairhafsath6157
    @subairhafsath6157 Před 11 měsíci +99

    ആരും എന്ത് പറഞ്ഞാലും നിങ്ങൾ രണ്ടുപേരെയും എനിക്ക് ഇഷ്ട്ട ഒരിക്കലും ഷെഫി ഇത്തനെ വയസും പറഞ്ഞു കളിയാക്കരുത് തമാശയിൽ പോലും എന്തായാലും നിങ്ങൾ ഒരുമിച്ചു ജീവിക്കാൻ റബ്ബിന്റെ കല്പന ഉണ്ടാകും അതായിരിക്കും ഇങ്ങനെ സംഭവിച്ചത് എന്തൊരു രസം ഇത്തന്റെ സംസാരം കേൾക്കാൻ ഡ്രെസ് സൂപ്പർ..............❤

  • @devanghanadevu4956
    @devanghanadevu4956 Před 11 měsíci +21

    Shemithatha innu sundari aayitund❤️

  • @vloginvlog7258
    @vloginvlog7258 Před 11 měsíci +7

    Alhamdulillah 🤲 jeevidhathi othorumichu pogatay ♥️♥️

  • @sameenahs2939
    @sameenahs2939 Před 11 měsíci +9

    പഠിക്കേണ്ട ആവശ്യമില്ല സ്നേഹമുണ്ടെങ്കിൽ ആരുടെ മുന്നിലും ഒരു വിഷമവും വേണ്ട അവൾ ഏതായാലും അവന്റെ ആയാലും മനസ്സാണ് നോക്കണ്ട മനസ്സ് സെറ്റ് ആണെങ്കിൽ ജീവിതം സൂപ്പർ ഈ ലോകത്ത് ഇൻസൾട്ട് ആരും ചെയ്താൽ സങ്കടം വരരുത് അതാണ് വിജയം വയസ്സിൽ എല്ലാ വിജയം സെയിം പ്രായക്കാർ ഏജ് ഉള്ളവർ എത്ര വേഗം അടിച്ചു പിരിയുന്നു പിരിയുന്നു സ്നേഹമാണ് വലുത് സന്തോഷമാണ് ആശ്വാസം ഒക്കെ മക്കളെ ഹാപ്പി ലൈഫ്❤😂😊

  • @raseenapattikadanummer6562
    @raseenapattikadanummer6562 Před 11 měsíci +9

    Nice family but oru answer polum correct paranjilaa
    Pinne age ingane edtt parayonnunulla life il age oru problem allaa randalkkum ore mind um Love okke undengil
    Parasparam manasilakkiya avde oru problem undavilla

  • @ramshidhaniyas3254
    @ramshidhaniyas3254 Před 11 měsíci +6

    Ikaka nannayi manasilakki poruthapettu jeevikunnu ennu vdo kandapol manasilayiiii.. Masha Allah...nalla couples anu.snehichu jeevikuka parasparam athre ulllu

  • @shoukathali3067
    @shoukathali3067 Před 11 měsíci +36

    സ്നേഹിച്ചു സതോഷത്തിൽ ജീവിക്കുക അവിടെ പ്രായം ഒന്നും വിഷയം അല്ല

  • @shaniihsan
    @shaniihsan Před 11 měsíci +27

    സത്യമാണ് ഓവർ ആയിട്ട് കാര്യങ്ങളിൽ ഇടപെടരുത്, അപ്പോൾ പ്രശ്നങ്ങൾ ഉണ്ടാകും കുറെയൊക്കെ freedom കൊടുക്കുക ❤

  • @binthanas5319
    @binthanas5319 Před 11 měsíci +29

    ഒന്നിനും proper ആയ answer കിട്ടിയില്ല.....
    ചെയ്യാൻ പറ്റില്ലേൽ ഈ പണിക്ക് നിൽക്കരുത്

  • @sabithaliyakath5674
    @sabithaliyakath5674 Před 11 měsíci +8

    Ingane aayadukond shemiku marupadi parayan budhimutundavum ingane orupad chodhyangal chodhikade shemiku ellakaryangalum parayan pattunna sahacharyam varumbol parayatte . Shemiku shefinekalum age undennu shefikariyalo adarinjituthanneyalle kallyanam kazichad adukond eppozumingane age ne kurichu sasarikalle . Ningal cute couples aanu 🤍

  • @asharafalavi
    @asharafalavi Před 11 měsíci +52

    ഷെമിയുടെ ആഗ്രഹങ്ങൾ. എല്ലാം നടത്തിക്കൊടുക്കണം ,,കാരണം ,,, നിന്നിൽ വിശ്വസിച്ചും പ്രധീക്ഷ വെച്ചുമാണവർ. ജീവിക്കുന്നത് ,,, അവർക്കൊരു ജോലി ഉണ്ടായിരുന്നെങ്കിൽ ഇത്ര ടെൻഷൻ ഉണ്ടാവില്ല ,,,അതുകൊണ്ട് പ്ലീസ്‌ ജീവന് തുല്യം സ്നേഹിക്കുക രണ്ടുപേരും

  • @thahiraskitchenvlogs
    @thahiraskitchenvlogs Před 11 měsíci +6

    നിങ്ങൾ രണ്ടാളും അടിപൊളി അന്നൂട്ടോ 😍🥰

  • @sabup1808
    @sabup1808 Před 11 měsíci +25

    Shemithande dressingum samsarokke adipoli aaan ❤

  • @hijahadihijahadi2967
    @hijahadihijahadi2967 Před 11 měsíci +7

    ❤randupereyum orupadishtam😍😍

  • @jaseenajasimol2788
    @jaseenajasimol2788 Před 11 měsíci +4

    Nigalde familye orupad ishta❤❤

  • @jasnamuhamed1040
    @jasnamuhamed1040 Před 11 měsíci +2

    Meliyanamenkil oru paad online programmes und... Much effective

  • @Munnamessi
    @Munnamessi Před 11 měsíci +3

    Meliyu adipoli monjathi avum. Ellarem njettikk itha. Njan thadi vachapo bhayankara prayam thonnich.ipo kurach ipo cheriya kutti aayy🤭

  • @latheef2998
    @latheef2998 Před 11 měsíci +42

    ഷെഫി നല്ല ഒരു ഭർത്താവാണ് ഷെമി യുടെ സംസാരം ഇഷട്ടം ആണ്

  • @jeseelajeseela8530
    @jeseelajeseela8530 Před 11 měsíci +6

    Prayam onnnum oru preshnamallla.❤

  • @asnashihab
    @asnashihab Před 11 měsíci +3

    Super video anee🥰but sound kurannallo mike ille...

  • @rajeenashameer4620
    @rajeenashameer4620 Před 11 měsíci +27

    ഷെഫിക്കി ലൈഫ് നെ കുറിച്ച് നല്ല ബോധം ഉണ്ട് 👏🏻❤️❤️

  • @irshadshamna8867
    @irshadshamna8867 Před 11 měsíci +6

    Ingnthe q&a aahnenki ini vendooooi....aale kaliyaakna pole

  • @user-ii6ww5sg7q
    @user-ii6ww5sg7q Před 11 měsíci +22

    ഷെഫി പറഞ്ഞത് കറക്റ്റ് ആണ്

  • @Razavlog78644
    @Razavlog78644 Před 11 měsíci +2

    Meliyanam ennundankhil slim tea kudicha pore. Pettenn meliyum...

  • @D_H261hasna
    @D_H261hasna Před 9 měsíci +11

    ഷെമിന്റെ മനസ്സ് അറിയാനുള്ള ട്രിക്ക് ആണ് ഇത് 😂

  • @adheebaunaisadheebaunais4200
    @adheebaunaisadheebaunais4200 Před 11 měsíci +27

    ഈ വീഡിയോ
    യിൽ ഷെമി നെ കണ്ടിട്ട് സങ്കടം ആവാൻ. കാരണം ഷെഫി ആക്കി ചോദിക്കുന്ന പോലെ തോന്നി. ഇങ്ങനെ ഉള്ള ചോത്യം ചോദിച്ചു അവളെ സങ്കടം ആകല്ലേ. ഇന്ന് അവളെ കണ്ടു എന്തോ പോലെ. ഉള്ള് പൊട്ടി കാരനും പുറമെ കാണിക്കാതെ ചിരിച് ക്ഷമിച്ചു നിന്നു. അവൾ ഉള്ളത് കൊണ്ട വീഡിയോക് റീച് കിട്ടുന്നത്. എന്തിനാ ഇങ്ങനെ തളർത്തുന്നത്. നീ യും അവളും തീരുമാനം എടുത്ത് കല്യാണം കഴിച്ചത് അല്ലെ. പിന്നെ എന്തിനാ ഇപ്പൊ ഇങ്ങനെ ഓക്കെ ചോദിച്ചു എടങ്ങാറ് ആകുന്നത്. എത്ര പ്രായം ആയാലും അവടെ ശരീര വും ഭംഗിയും തോന്നുപ്പി കുന്നില്ലല്ലോ. എന്താ ഭംഗി. എന്താ വെളുപ്പ്. ആ കയ്യിന്റെ വെളുപ്പ് കണ്ടാൽ അതിൻമേ ഒന്ന് ഉമ്മ വെക്കാൻ തോന്നും. അത്ര ഭംഗി ആണ്. അറബി കുട്ടികളെ ലുക് തോന്നും ഷെമി യെ കണ്ടാൽ. നിനക്ക് മാത്രം തോന്നുന്നു ഒള്ളു അവൾക് പ്രായം തോനിക്കുന്ന്നുണ്ട് എന്ന്. പക്ഷെ അത് വെറും തെറ്റ് തരണ മാത്രം ആണ്.
    🥰🥰🥰🥰🥰🥰🥰

  • @khairameharin.6087
    @khairameharin.6087 Před 11 měsíci +17

    Nammude nabiyum khadeeja beeviyum age difference ille....adh pole idhum kanakkakiya madhi❤

  • @fthasneem278
    @fthasneem278 Před 10 měsíci +3

    ഭർത്താവിന് ചോദിക്കാൻ അവകാശമുണ്ട്.ചോദിക്കണം ഇല്ലെങ്കിൽ രണ്ടു പേരും എന്തും ആവും . ജീവിതം തൊലക്കും

  • @user-ii6ww5sg7q
    @user-ii6ww5sg7q Před 11 měsíci +2

    Shemitha ee dressil pwoli😍

  • @bushraabdusalam8040
    @bushraabdusalam8040 Před 11 měsíci +6

    Eeeeee life story ennnelum onnnn upload cheyyyyuoooo

  • @sidhansinu785
    @sidhansinu785 Před 11 měsíci +50

    Shami എല്ലാ ചോദ്യങ്ങൾ ക്കും നൈസ് ayi മാറി 😅😅 ഞങ്ങളുടെ ചോദ്യത്തിനൊന്നും മറുപടി കിട്ടീല

  • @soyamoljose9645
    @soyamoljose9645 Před 11 měsíci +4

    Videokku length valare kuravanu....kurachu samayam koode venum..

  • @asinestoasi8587
    @asinestoasi8587 Před 11 měsíci +15

    എനിക്കു മെലിയാൻ നല്ല ആഗ്രഹം മുണ്ട് പക്ഷെ ഫുഡ്‌ ഒഴിവാക്കാൻ പറ്റുന്നില്ല

    • @greeshmagreeshma7775
      @greeshmagreeshma7775 Před 2 měsíci

      നല്ലപോലെ ഫുഡ്‌ കഴിച്ചു കൊണ്ട് തടി കുറക്കാം ഞാൻ കുറച്ചു

  • @salihak-ws9ml
    @salihak-ws9ml Před 10 měsíci +5

    ഷെമി പറഞ്ഞതിൽ എന്താണ് റോങ്ങ്‌ ഷെഫി എവിടെ പോയേത് എന്ന് ത് അറിയാനുള്ളത് അങ്ങനെ കുറെ കാര്യങ്ങൾ പറഞ്ഞില്ലേ അത് okke ശെരിയാണ്... കമ്മ്യൂണിക്കേഷൻ അത് വേണം അത് ആണ് good hus and വൈഫ്.. അത് ഞാൻ ഷെമി ന്റെ ഭാഗത് ആണ് 😊😊😊

  • @user-oe3zu8nw9c
    @user-oe3zu8nw9c Před 11 měsíci +2

    Rice sugar poornamayum ozhivaakku.oru maasathil result endhayalum undakum.

  • @babu7120
    @babu7120 Před 11 měsíci +2

    Prayam.ethrayayalendha.avarithuvare.hapiyanu.pinnendha.saime.egeilum.keti.pitennu.thallipiriyunna.cunless.ille.onnu.mintakanda.jeevikuga.godblesyou

  • @MAGNIFIQUE492
    @MAGNIFIQUE492 Před 10 měsíci +2

    Ningale kandu kandu ningale kananulla agarahathileka pone orupadishtamanu randduperayum ❤

  • @jamsheer8969
    @jamsheer8969 Před 11 měsíci +2

    Pettenn theernnupoyi. ❤️❤️❤️onnidavittenkilum vdo ettudee 😍😍😍😍

  • @faisalkts3717
    @faisalkts3717 Před 11 měsíci +115

    നിങ്ങളുടെ ജീവിതം ഒരു സ്പെഷ്യൽ സ്റ്റോറി ആണ്. അത് കൊണ്ട് തന്നെ ചോദ്യങ്ങൾ വന്നു കൊണ്ടിരിക്കും..കൃത്യമായി ഉത്തരം കൊടുക്കണം പിന്നെ ആരും ചോദിക്കില്ല... നിങ്ങൾ സന്തോഷമായി ജീവിക്കുന്നു എന്നാണ് ഞങ്ങൾ മനസിലാകുന്നത്... എന്നും സന്തോഷം ഉണ്ടാകട്ടെ... എന്ന് ദുആ ചെയ്യുന്നു.. അടുത്ത ലൈഫ് സ്റ്റോറി എല്ലാത്തിനും ഉത്തരം കിട്ടും എന്നു പ്രതീക്ഷിക്കുന്നു 🎉🎉🎉

    • @thasleemathasli4634
      @thasleemathasli4634 Před 11 měsíci +2

      Appaum ningle santhosham nilanirthatte ningle samsaravum chirium nalla rasa kandirikkan😍😍😍

  • @rasheedhaaboobacker3937
    @rasheedhaaboobacker3937 Před 11 měsíci +1

    Nigale kaanumpol manassil orupaadu santhosham thonnaarundu....ithellaam life il possible aanennu nigal kaanichu thannu

  • @BlackySoul
    @BlackySoul Před 11 měsíci +6

    Life story parayooo??

  • @bickubukhari
    @bickubukhari Před 11 měsíci +4

    ജോലി തിരക്ക് കാരണം വീഡിയോ കാണാൻ വൈകുന്നത് ❤❤❤❤❤

  • @sabeebasabeeba
    @sabeebasabeeba Před 11 měsíci +2

    Nighalude kutty kal yevidee ya nilkunnath.valiyaa kutty kal

  • @Thasleena-pp9hm
    @Thasleena-pp9hm Před 11 měsíci +3

    Life story waiting

  • @nonameha1795
    @nonameha1795 Před 11 měsíci +5

    Mehandi cute ayikn 🤩🤩 shemithaa ♥️

  • @midlajmiduz3672
    @midlajmiduz3672 Před 11 měsíci +28

    Age ചോദിക്കുന്നത് സത്യം പറയാലോ enik ഒട്ടും ഇഷ്ടം അല്ല... ഞാൻ ഇതുവരെ age സത്യം പറഞ്ഞിട്ടില്ല😂😂😂😂

  • @user-kj7tv2wy6w
    @user-kj7tv2wy6w Před 10 měsíci +7

    എനിക്ക് ഈ ഷെമിനെ ഭയങ്കര ഇഷ്ട്ടാട്ടോ ❤

  • @farsanapp5009
    @farsanapp5009 Před 11 měsíci +3

    Waiting life story'pettenn upload akkaney

  • @abdulrahmanedappully7427
    @abdulrahmanedappully7427 Před 9 měsíci +5

    വയസ്സ് പറഞ്ഞില്ലങ്കിലും 45 , 50, ഉള്ളിലുണ്ട്

  • @user-ns9ob7tt4q
    @user-ns9ob7tt4q Před 11 měsíci +5

    Da ഇജ് എന്തിനാ അവളെ ചോത്യം ചെയ്യുന്നേ നിനക്ക് അറിയാല്ലോ അവളെ പറ്റി അത് നാട്ടുകാരെ ബൊത്യപെടുത്തേഞ്ടാ കാര്യം ഉണ്ടോ നീ എന്ത്‌ മനുഷ്ഞാടോ

  • @diludil4754
    @diludil4754 Před 11 měsíci +8

    ഇത്ത ഒന്നിനും ഒരു ശെരിക്കു ഉത്തരം പറയുന്നില്ല ഇത്ത സബ്സ്ക്രൈബ് ഇതു കേൾക്കാൻ കാത്തിരിക്ക

  • @ROSEANDROSE76
    @ROSEANDROSE76 Před 11 měsíci +8

    ഷെമി . ബ്യൂട്ടി,ബോഡി.. ഇതൊക്കെ ശ്രദ്ധിക്കണം... പ്രായം കുറഞ്ഞ കാണും.. എനിക്ക് 40 വയസ്സായി.. ആരും പറഞ്ഞാൽ വിശ്വസിക്കില്ല.. ഞാൻ മെലിഞ്ഞിട്ടാണ്...

  • @nasrinasri1889
    @nasrinasri1889 Před 11 měsíci +2

    Nail cone ethanu itha supr colour

  • @azharbhavans
    @azharbhavans Před 10 měsíci

    Meliyanikil cut shugar eating have green tea consume half of ur meals

  • @suhanajaslim332
    @suhanajaslim332 Před 11 měsíci +3

    Shemithante replays polich👍

  • @minnu2507
    @minnu2507 Před 11 měsíci +127

    എന്ത് Q&A?? ഒരു ആൻസറും തരാതെ ഒഴിഞ്ഞു മാറി പറ്റിക്കൽ ആയിരുന്നോ? ക്യാമ്യുണിറ്റി പോസ്റ്റിൽ ചോദിച്ചതിന് എല്ലാം ഒരു സനീയ മറുപടി തന്നു. ഇതിനെക്കാളും ബെറ്റർ അതാണ്

    • @MusarathP.A
      @MusarathP.A Před 11 měsíci +8

      Sathyam

    • @techiemaster6186
      @techiemaster6186 Před 11 měsíci +7

      Idh interview aaanallo,q&A alla,avar paranju personal kaaryagal ipo parayilla,Tim aaayit parayaamen,pne enda

    • @sinaanu
      @sinaanu Před 11 měsíci +3

      ​@@techiemaster6186തല ചോർ നായി തിന്നാൽ പറഞ്ഞിട്ട് കാര്യം ഇല്ല്യ.....

    • @meediyaworld5108
      @meediyaworld5108 Před 11 měsíci +2

      ഇവൾ പറയുന്ന ഉത്തരം ഫുൾ തെറ്റാണ് കാരണം അവൾ സന്തോഷിച്ചത് ആദ്യത്തെ ഭർത്താവിന്റെ കൂടെ ഉള്ളപ്പോൾ ആയിരിക്കും അല്ലെങ്കിൽ പിന്നെ ഇവനുമായി സ്നേഹത്തിലായപ്പോൾ ആയിരിക്കും ആദ്യത്തെ ഭർത്താവിനെ പറ്റി ഇവനോട് പറയാൻ പറ്റില്ലല്ലോ

    • @sinaanu
      @sinaanu Před 11 měsíci +2

      @@meediyaworld5108 എന്താടോ....
      ഓന്റെ അത്ര എന്തായാലും ഇയാൾക്ക് അറിയില്ലല്ലോ ഓളെ....
      പിന്നെ അന്നോട് പറഞ്ഞീന്നോ ആദ്യത്തെ ഭർത്താവിന്റെ കൂടെ ആയപ്പോൾ ആണ് സന്തോഷം ന്ന് ഒക്കെ....വെറുതെ ഓരോ....അന്തം ഇല്ലത്ത ഓരോന്ന് പറയല്ലേ.....🙌🏻

  • @mee5414
    @mee5414 Před 11 měsíci +1

    Shemitha meliyadheyum nalla monjund.. swantham thalparyathin aanenkil melinjal madhi .. Mattullavarude chodyathin vendi melianda..

  • @adhillechu1776
    @adhillechu1776 Před 11 měsíci +3

    Semitha 90 le 😂pathav kelkaa shefi 23lethum😂

  • @mubseenagafoor8721
    @mubseenagafoor8721 Před 11 měsíci +2

    Pls shere... Ningalda dress selection.. Ith evidunna pls onn rply.. Pls pls shemi

  • @lubnalubu2153
    @lubnalubu2153 Před 11 měsíci +12

    ചോദിച്ചതിന് ഒന്നും മറുപടി ഇല്ല

  • @Jas.1996
    @Jas.1996 Před 11 měsíci +12

    സിരം പ്രേക്ഷകർ ഉണ്ടോ❤

  • @shamnashams914
    @shamnashams914 Před 10 měsíci +3

    നമ്മുടെ നബി കദീജ ബീവി പ്രായ വ്യത്യാസം ഉണ്ടല്ലോ.

  • @shemeenariyas2790
    @shemeenariyas2790 Před 11 měsíci +4

    Shemi pavan ane shemi ye shefik kittiyath baghyam

  • @soumyavasudevannair701
    @soumyavasudevannair701 Před 11 měsíci +4

    📷 quality👍

  • @luluhisham9522
    @luluhisham9522 Před 11 měsíci +3

    Meliyan epo oro course undallo fitric couple,fit with fasna ithilokke cheru

  • @noorjahanvaliyakath597
    @noorjahanvaliyakath597 Před 11 měsíci +3

    Baaryaum bharthaavum aaanel engotta povunnath enn choikaathe thanne parayanallo

  • @nadhip7239
    @nadhip7239 Před 11 měsíci +2

    ഞാൻ വിചാരിച്ചു sister ആവും ന്ന് ഇവരുടെ story എന്താ ആർക്കങ്കിലും അറിയോ

  • @fathimafathima2719
    @fathimafathima2719 Před 11 měsíci +2

    Fathima kannur
    Shefi shemi poli❤

  • @user-ws4ds8vd8z
    @user-ws4ds8vd8z Před 10 měsíci +1

    Shemi pavanu shefi shemikku adhikam prayonnunnum thonnunnilla jeevitham maranavere അടിച്ചു polikkoo prayam onninum thadassamalla

  • @sajnashaheer8058
    @sajnashaheer8058 Před 11 měsíci +2

    Masha alla🎉🎉

  • @user-qb5uj6bx2q
    @user-qb5uj6bx2q Před 11 měsíci +3

    Super mashallah

  • @Nechi_namshi
    @Nechi_namshi Před 11 měsíci +2

    Same dear njan huz 13age different unde njan 10 the padikubol marige Mashallha ngal very happy ane ❤inshallha nigle kaanaan valiya agrhamane kerala varubol agotte vrnm yennu unde inshallha

    • @Sumayyarafi
      @Sumayyarafi Před 11 měsíci +1

      ഇപ്പോ എത്ര age ആയി..ഈ കമന്റ്‌ ഒക്കെ കാണുമ്പോൾ ഒരു സമാദാനം..ഞങ്ങളും ഇത് പോലെ 13 വയസ്സ് ഡിഫറെൻസ് undd

    • @ramsiramsi7223
      @ramsiramsi7223 Před 11 měsíci

      Njan 14 years different unde alhamdulillah njangalk orupudimutumilla .hus ippo 40 enike 26 ayi kalyanam kazinje 12 varshamayi

  • @NoushiiMunshaa
    @NoushiiMunshaa Před 11 měsíci +2

    Love story para plz

  • @anusanuworld938
    @anusanuworld938 Před 11 měsíci +35

    ഷെമി ഓവർ ആണ് ഒരു മാതിരി വെറുപ്പിക്കൽ

    • @techiemaster6186
      @techiemaster6186 Před 11 měsíci +1

      Ennal kaananda,ishttapedunnavar orupaad und njagal kandola

  • @SiyadMuhammed-rs1jz
    @SiyadMuhammed-rs1jz Před 11 měsíci +1

    Salutte എൻഗേജ്‌ വീഡിയോ vidoo🥰😍

  • @shortsmeadia2057
    @shortsmeadia2057 Před 11 měsíci +2

    Comment boxil vann kuttemparayunnavaril athra per averude jeevithem സോഷ്യൽമീഡിയ vann share cheyyarund.mattullavarede karyegel ariyanulla oru curiosity😮😮😮

  • @user-ns9ob7tt4q
    @user-ns9ob7tt4q Před 11 měsíci +4

    നീ അവളെ വെച്ച് കാശുണ്ടാക്കാൻ..... 🙏plz ആരുടെയും മനസ് വേദനിപ്പികെരുത് 🙏🙏🙏🙏🙏🙏

  • @dhdndhdj9692
    @dhdndhdj9692 Před 11 měsíci +5

    Aadyathy makkaly kaanaarundo

  • @faimanazma2384
    @faimanazma2384 Před 11 měsíci +5

    bharya bharyhav aayal yevide poyathan, yendin poythan yellam parayanam

  • @Ismailac1982
    @Ismailac1982 Před 11 měsíci +2

    ആചിരി കണ്ടാൽ അറിയാം സെമി പാവം ആണ് എന്റെ വൈഫിന്റെ പേരും സെമി എന്ന് ആണ്

  • @shamireaction
    @shamireaction Před 11 měsíci +5

    ഇത്താടെ makkal എവിടെ

  • @sufeestalks5186
    @sufeestalks5186 Před 11 měsíci

    Shaminte swantham veed avde .first 2 kuttikal epo avde.reply must

  • @akbarsanu5548
    @akbarsanu5548 Před 11 měsíci +27

    രണ്ടുപേരുടെ ലൈഫ് സ്റ്റൈലും സൂപ്പർ നിങ്ങളുടെ യൂട്യൂബ് ചാനലിലെ ഫുൾ വീഡിയോ ഞാൻ കണ്ടു കഴിഞ്ഞു വയസ്സു പറഞ്ഞ് കളിയാക്കുന്നത് ശരിയല്ല നിങ്ങൾ രണ്ടുപേരും ഇപ്പോൾ ഭാര്യയും ഭർത്താവും ആണ് ഭാര്യ ഭർത്താവിനെ ബഹുമാനിക്കാം ഭർത്താവ് ഭാര്യനെ ബഹുമാനിക്കാം അതുതന്നെയാണ് ഏറ്റവും വലിയ സന്തോഷം അപ്പോൾ പിന്നെങ്ങനെ 👍🤲

  • @nashminaser1407
    @nashminaser1407 Před 11 měsíci +6

    Shemiyude Ella aagrahavum sadikkatte ❤

  • @nithinlalt6115
    @nithinlalt6115 Před 11 měsíci +15

    പലരും പലതരത്തിൽ negative അടിക്കാൻ നോക്കും പക്ഷേങ്കിൽ അവര് അവരെ ലൈഫ് നല്ലപോലെ ആസ്വദിച്ചു ജീവിക്കുന്നുണ്ട് ഈ negetive അടിക്കുന്നവർ സ്വന്തം ജീവിതം നന്നാക്കാൻ ശ്രമിക്കുക

  • @user-om5hm2ct9m
    @user-om5hm2ct9m Před 10 měsíci +2

    ഷെഫി നല്ല സ്നേഹം ഉണ്ട് ഷെമിയോട് ❤️

  • @Ameen-ph7ud
    @Ameen-ph7ud Před 11 měsíci +2

    Valya avashyavum undayirunno mone...

  • @kadeejakadeeja174
    @kadeejakadeeja174 Před 9 měsíci +1

    ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതല്ല അതിപ്പോ ഒരു സ്ത്രീയുടെ ജീവിതത്തിൽ എന്തെല്ലാം ഏതെല്ലാം സുഖത്തിലും എന്തെല്ലാം കാര്യത്തിലും നമുക്ക് ഇതുണ്ടാവും സന്തോഷിച്ച നിമിഷങ്ങൾ ഉണ്ടാവും അതൊക്കെ പബ്ലിക്കിൽ പറയാൻ പറ്റുമോ

  • @sanamaju3653
    @sanamaju3653 Před 11 měsíci +1

    Gym il joint cheyyu shemithaa kurach diet um koodi pidichal meliyuka enna agraham sett

  • @asliyaaslam9713
    @asliyaaslam9713 Před 11 měsíci +2

    Oru comment idanam ennu thonni...shemi onninum correct parayanilla endo onnum ariyatha pole....chirich kaayunnu but husband adhu clear akaam nokunnu.....e chodhyangaloke chodhikunnadh correct answer kittanalle

  • @fasalmalappuram
    @fasalmalappuram Před 10 měsíci +1

    Super family

  • @safarahman2287
    @safarahman2287 Před 11 měsíci +2

    Ini shemitha shafika nne interview cheyyanam

  • @Ameen-ph7ud
    @Ameen-ph7ud Před 11 měsíci +2

    Ummayum monum

  • @ippuichu786
    @ippuichu786 Před 11 měsíci +2

    Shemitha mudi kanikkallato😢

  • @hasnahasna4038
    @hasnahasna4038 Před 11 měsíci +2

    Shanithak meliyanoo njhanm ee avastha koode poya aalan eppo njhan melinjhu

  • @user-iy6ge5bv8j
    @user-iy6ge5bv8j Před 11 měsíci +1

    Nigal koduvally evideya?