ഷെമി കലിപ്പ് 😡ഷെഫിന്റെ smoking 🚬 പിടിച്ചു 😂😂

Sdílet
Vložit
  • čas přidán 29. 10. 2023

Komentáře • 591

  • @AneeshKumar-kn8jl
    @AneeshKumar-kn8jl Před měsícem +10

    < ഈ സ്നേഹം എപ്പോഴും ഉണ്ടാകട്ടെ ജീവിതത്തിൽ

  • @coolplayzz2353
    @coolplayzz2353 Před 7 měsíci +61

    അക്രമ സ്വഭാവം നന്നായുണ്ടല്ലോ ....മുൻപും കണ്ടു വേറെ ഒരു prank ൽ 😂

  • @praveena__kt
    @praveena__kt Před 8 měsíci +63

    😁🤭🤭🤭 ശെരിക്കും അടി കിട്ടാറുണ്ടോ ഷെഫി 😆😆😆

  • @seenatham4538
    @seenatham4538 Před 8 měsíci +14

    Shemithaday kannintay thadam karuku nu.almond oil thekku.green tea bag fridge l vechu athu vekku

  • @shehrumajeed9354
    @shehrumajeed9354 Před 8 měsíci +28

    Baaryante thall kond marikkanulla baagyam undenn thonnunn😂...but ingane thall kollunnad kaanumbol parents vishamikkule

  • @asw3376
    @asw3376 Před 8 měsíci +172

    എന്ത്‌ prank ആണേലും she is very violent. She can’t control herself.
    കയ്യിൽ കിട്ടുന്ന സാധനം വെച്ച് അടിക്കാനും എറിയാനും തോന്നുന്നത് നല്ല കാര്യം അല്ല.
    കയ്യീന്ന് പോവാതെ നോക്കിയാൽ കൊള്ളാം

    • @GopikaNair2122
      @GopikaNair2122 Před měsícem +3

      Ath sneham kond aado… enn vicharich itha kollula 😂

    • @saheernk1517
      @saheernk1517 Před 15 dny +1

      ഇവളെ പണ്ണുമ്പോൾ പൂറ് രതിമൂർച്ച ആയില്ലെങ്കിൽ ചെക്കന്റെ കിടുങ്ങാമണി അവസ്ഥ
      😂😂😂😂😂

    • @riyaskukku6636
      @riyaskukku6636 Před 9 dny

      ​@@saheernk1517 താൻ തന്റെ മാതാപിതാക്കളട് ഇങ്ങെനെ ആണോ ചോദിക്കാർ...സ്വന്തം തന്തയുടെ കാര്യം നോക്കൂ... അവന്റെ കാര്യം അവൻ നോക്കും

  • @fidha6140
    @fidha6140 Před 5 dny +1

    Prayam kodi shamine kaliyanam kaichi adiyum vagano

  • @user-om5hm2ct9m
    @user-om5hm2ct9m Před 8 měsíci +22

    എത്ര kuttiya ഷെഫി ഞാൻ ഒന്നൊള്ളു വിചാരിച്ചു 🤣🤣🤣🤣കള്ളനെ പിടിച്ചപ്പോൾ ആ നാട്ടിലുള്ള എല്ലാ moshanavum ആ കള്ളന്റെ thalayil🤣🤣🤣🤣കുറെ ചിരിച്ചു 🤣❤️ഷെഫി പേടിച്ചിട്ടാ നിക്ണ് ഷെമി എപ്പോളാ നാഗവല്ലി ആവും പറയാൻ പറ്റൂല 🤣🤣🤣🤣🤣

  • @user-gn5lj5ym2o
    @user-gn5lj5ym2o Před 8 měsíci +6

    Camerayundennariumbol Pakwamathiyakum Shemi, Prank Poli

  • @user-zg1iv7qe6j
    @user-zg1iv7qe6j Před měsícem +15

    അപ്പോൾ ചേട്ടന് ചേച്ചിയെ പേടിയുണ്ട് guys🤣

  • @YADUKRISHNA641
    @YADUKRISHNA641 Před 8 měsíci +20

    Prank vibe ആയിക്കിട്ടോ....
    Soopper... ❤️

  • @gireeshkg3343
    @gireeshkg3343 Před 8 měsíci +28

    സൂപ്പർ prank ഷെഫി ❤❤❤

  • @sanusanam8832
    @sanusanam8832 Před 8 měsíci +32

    ആ സുന്ദരമായ ഹൃദയം സ്പോഞ്ച് പോലെ ആകുംട്ടാ 😅

  • @refeeqrefeeq1546
    @refeeqrefeeq1546 Před 8 měsíci +48

    സിഗരറ്റ് വലിക്കുന്നത് കണ്ടാൽ നല്ല അടികൊടുക്കണം. ഞാൻ തന്നെ എന്റെ ഇക്കാനെകൊ ണ്ട് അടികൂടാറുണ്ട്. എന്നെ കാണാതെ ചുളിവിൽ വലിക്കും. ഞാൻ സിഗരറ്റ് കണ്ടാൽ അതിൽ വെള്ളം ഒഴിച്ചു വെക്കും. ഷെമിതാ നിങ്ങൾ പൊളിച്ചു ❤️❤️

  • @jasivlog1521
    @jasivlog1521 Před 10 dny +1

    താത്ത നിങ്ങൾ അവനെ പറഞ്ഞു മനസ്സിലാക്കി കൊണ്ടുവരണം അല്ലാതെ ഉമ്മാർ പോലും ഇങ്ങനെ തല്ലില്ല തല്ലു കയല്ല വേണ്ടത് കയ്യിൽ കിട്ടുന്നതുകൊണ്ടുഒക്കെ തല്ലു ന്നസ്വഭാവം ശെരി അല്ല ചെറിയ പെൺകുട്ടികളെപ്പോലെ ആകരുത് സ്വഭാവം നിങ്ങൾ അവന്ടെ മൂത്തതാണ് എന്ന് ഒന്ന് ഓർമിച്ചാൽ മതി

  • @AA-yj3kd
    @AA-yj3kd Před 8 měsíci +12

    Shemik deshyam korch koodudhal aal tto 😅..ee video le deshyapettadh nalla karyam..cigarette valichen vijarichittalle but mothathil shemi deshyam pidichal korch akramasakthayaan 😀😀

  • @user-dr3ib4gx1k
    @user-dr3ib4gx1k Před měsícem +26

    ആ,,, നല്ല സ്നേഹമുള്ള chechi. ⭐⭐⭐എന്ത്ചീത്ത സ്വഭാവം കണ്ടാലും അത് സ്നേഹത്തോടെ, കുറച്ചു കലിപ്പായാലും കൊഴപ്പമില്ല. തിരുത്തി യെടുക്കണം... നിങ്ങൾ പൊളി 😂👍👍👍👍

  • @shifanasharafu5387
    @shifanasharafu5387 Před 8 měsíci +6

    Alooh pavam undavum shemithatha sherikum serious anenn vijarichu 😢 surprise kodutha video eppala upload aakunath

  • @rosilykappani3577
    @rosilykappani3577 Před měsícem +12

    പെണ്ണുങ്ങൾ വയസ്സിനും മൂത്തത് ആയാൽ ഇങ്ങനെയൊക്കെ ഉണ്ടാവും അമ്മയുടെ സ്ഥാനമായിരിക്കും മനസ്സിൽ

    • @user-zb9hm5lo6b
      @user-zb9hm5lo6b Před 11 dny

      ഒരു ഭാര്യ അമ്മയും പെങ്ങളും ഫ്രണ്ട് ആയിരിക്കണം എന്നാ അപ്പോൾ age ഒരു പ്രശ്നം allaa

  • @aboothahirbadri8908
    @aboothahirbadri8908 Před měsícem +26

    മരണം ഉണ്ട് ലോകം മുഴുവൻ കാണുന്നു മലക്കുകൾ എഴുതി വക്കുന്നു ഇന്ഷാ അള്ളാഹ് ഇതെല്ലാം തെളിയിച്ചു തരുന്ന ഒരു സമയം വരും നിങ്ങളുടെ ജീവിതം നിങ്ങൾക് സന്തോഷം ആയി ജീവിച്ചൂടെ

    • @Bullat35
      @Bullat35 Před 6 dny

      അതൊന്നും അവരുടെ തലയിൽ കയറില്ല പണം അതാണ് അവര്ക് 😔

  • @aju_nbr8456
    @aju_nbr8456 Před 5 měsíci +8

    ഇതൊക്കെ ഭയങ്കര ഓവറാ.... ഭർത്താവിനെ ബഹുമാനം ഇല്ല. ഓളെ ചെറുതല്ലെ അങ്ങനെ വരൂ 😏

  • @sinanmuthukurussi8782
    @sinanmuthukurussi8782 Před 8 měsíci +65

    പൊന്നോ നിങ്ങൾ രണ്ടുപേരും പൊളിയാ ഒരു ഉമ്മാന്റെ ഉത്തരവാദിത്വം സെമി അവിടെ നടത്തിയത് 👍👍👍

    • @SakeenaSakeenasideek-du8up
      @SakeenaSakeenasideek-du8up Před 8 měsíci +11

      ഉമ്മ ആണല്ലോ 3കുട്ടികളുടെ.

    • @priyawarrier3160
      @priyawarrier3160 Před 8 měsíci +1

      ​@@SakeenaSakeenasideek-du8upഅതേ 😂😂

    • @angrygrl4446
      @angrygrl4446 Před 8 měsíci +1

      ​@@SakeenaSakeenasideek-du8up😳😳ഒരു കുട്ടിയാണ് ആയിശൂട്ടി 🤔

    • @divyachandran7676
      @divyachandran7676 Před 8 měsíci

      ​@@SakeenaSakeenasideek-du8upAvare kuttikal evde

    • @thecraftjar3921
      @thecraftjar3921 Před 8 měsíci

      ​@@angrygrl4446no 3... First marriage il 2 girls und

  • @babumathai4132
    @babumathai4132 Před měsícem +2

    ഇവർക്കു വേറെ പണിയില്ലേ... ഈ സ്ത്രീ യെ കുറിച് ഓർക്കുമ്പോൾ ലെജ്ജ തോന്നുന്നു

  • @Rinsinashoukath
    @Rinsinashoukath Před 8 měsíci +6

    ഷെഫി പേടിച് പുറത്തിറങ്ങി 😀😀😀😀😀😀👍

  • @riyasmalfa
    @riyasmalfa Před 7 měsíci +33

    ഭാര്യക്ക് വയസിനു മൂത്തത് കൊണ്ട് രണ്ടെണ്ണം പൊട്ടിക്കാൻ കഴിയുന്നില്ല ല്ലേ ബ്രോ 😅

    • @nipunniyapresents5635https
      @nipunniyapresents5635https Před 18 dny

      യെസ് അത് ശരിക്ക് സീരിയസ് ആയി എന്തേലും പ്രോബ്ലം വരുമ്പോ.. ഇവൻ ഭാര്യയെ അടിച്ചാൽ ഭാര്യ പറയും.. "ഞാൻ എത്ര വയസ് ഉണ്ടെടാ "എന്ന് അവർ പറയും നമ്മൾ അത് അറിയില്ല. രണ്ടു മൂന്നു വയസ്സുകാണേൽ കുഴപ്പമില്ല ആയിരുന്നു ഇത് എത്ര വയസ്സുണ്ട്. ഉമ്മ പെങ്ങൾ ഇതുപോലെയുള്ള ആൾക്കാരെ വയസ്സാണ് അത് കാണുമ്പോൾ. എന്റെ അഭിപ്രായം മാത്രം ഇതിനോട് എനിക്ക് യോജിപ്പില്ല.

    • @AleenashihasAleenashihas123
      @AleenashihasAleenashihas123 Před 18 dny

      അയിന് നിനിക് എന്താ

    • @aseenasulaiman
      @aseenasulaiman Před 13 dny +2

      Wife ne thallan padilla if younger than u also. Ok

  • @kamarudheenkuttipuram3343
    @kamarudheenkuttipuram3343 Před 8 měsíci +71

    ഷമിക് ദേഷ്യം പിടിച്ചാൽ ഷെഫീടെ കാര്യം കട്ട പൊഗയാണ് 😂❤

    • @pathoosworld-nm1cx
      @pathoosworld-nm1cx Před 8 měsíci

      😭

    • @SuluSali
      @SuluSali Před 7 měsíci

      വയസ്സിനു എളേതല്ലേ... അതോണ്ടായിരിക്കും

  • @mubashiranisam982
    @mubashiranisam982 Před 8 měsíci +37

    Nigal kk sherikkum adi kittarund lle.
    Oru husband nod wife perumarunna polee alla.
    Mother mon nod perumarunna pole nd.😢

  • @NasrinNas-zq3qt
    @NasrinNas-zq3qt Před 8 měsíci +10

    Inghane venam baryamaar supper shemiiiii

  • @user-ev5by3iy7k
    @user-ev5by3iy7k Před 8 měsíci +12

    Ethan shefiyee ummante prayam ullavare kettiya ulla avastha allahooo pavam shefi😊😊😊😊

  • @kochuzanu
    @kochuzanu Před 8 měsíci +7

    Chirichukond karayunna shefi😂

  • @almazainabaami1626
    @almazainabaami1626 Před 8 měsíci +7

    Chila samshayangal vannaaal angana camera onnum kanilla😂

  • @nihalnk4957
    @nihalnk4957 Před měsícem +3

    രണ്ട് പേരും നല്ല അഭിനയം🎉

  • @ChippykannanChippykannan
    @ChippykannanChippykannan Před měsícem +9

    കുറച്ചു ഓവർ ആണ് നിങ്ങളുടെ വൈഫ് 🤬

  • @ShabinashameerShahin
    @ShabinashameerShahin Před 22 dny +4

    നല്ല രസണ്ട് കണ്ട് ഇരിക്കാൻ... ഞാൻ എപ്പഴും കാണും...
    കുറെ ചിരിച്ചു 😂😂😂😂
    മാഷാ അല്ലാഹ്...
    എന്നും ഈ ഹാപ്പിനെസ്സ് ഉണ്ടാവട്ടെ
    Shefiye ഒരുപാട് സ്നേഹിക്കുന്ന ഷെമി 🥰

  • @4K.DEMO_YT
    @4K.DEMO_YT Před 8 měsíci +6

    ഷെഫി കാ ഇത്തനോട് ഒന്ന് കിട്ടിയാൽ നല്ല രസം ഉണ്ടാവും 😊

  • @foodentertainment2992
    @foodentertainment2992 Před 7 měsíci +2

    Shemi ethre joraa, ella prankilum poli guarantee

  • @siddiksiddu1468
    @siddiksiddu1468 Před 4 dny

    Umma makane thallunnu athill oru kuyappavummilla😂😂😂

  • @Azanusvlog
    @Azanusvlog Před měsícem +1

    Shemithaaa shefikkum oru prank kodukk😊

  • @HumlinsWorld
    @HumlinsWorld Před 8 měsíci +3

    Ingane thanne kodukkanam shemi 😂😂

  • @AnjuVenugopal-fz6cx
    @AnjuVenugopal-fz6cx Před měsícem +4

    Chechi ningal thammil ethra age difference undenn ariyila but santhosham ayi jevikku athu pole husne thallunne sheriyala eniku ippol 31 age unde ente monu 12 age aayi chechi eniku ningale kanumbol oru amma makane thallum pole feel cheyyunne

  • @SideekThayyil-mc3zy
    @SideekThayyil-mc3zy Před měsícem +4

    ഈ രീതിയിൽ പോയാൽ അധിക കാലം നിലനിൽക്കില്ല.

  • @rafeeqkunjutti4520
    @rafeeqkunjutti4520 Před 8 měsíci +42

    മിക്കവാറും ഷെമി നിന്നെ കൊല്ലും 😂😂😂

  • @suneerasuni5495
    @suneerasuni5495 Před 8 měsíci +5

    Shafee shemik nee maathramollutto

  • @saleena9643
    @saleena9643 Před 8 měsíci +40

    അടിപൊളി prank ഷമി നല്ല കലിപ്പത്തി ആണല്ലോ

  • @malayali4784
    @malayali4784 Před 8 měsíci +43

    ഷെഫിന്റെ ഭാഗ്യം😂 ആണ് ഷെമി. നന്നാക്കിട്ടെ അടങ്ങു. ഇങ്ങനേ വേണം എല്ലാ ഭാര്യമാരും .😂😂😂

    • @user-qu3bo9kv9v
      @user-qu3bo9kv9v Před 8 měsíci +8

      അതികം മായാൽ അമൃത വും വിഷം ആണ് ഇങ്ങനെ എപ്പോളും ആ ചെക്കനെ അടിച്ചാൽ ചെക്കൻ ഇട്ടേച്ചു പോവും അവരെ. ഭർത്താവിനെ ബഹുമാനിക്കുക. അതാ വേണ്ടത്. ഇത് അവരെ പേടിച്ചു ജീവിക്കുന്ന പോലെ ഉണ്ട്

    • @techiemaster6186
      @techiemaster6186 Před 8 měsíci +1

      Ayyo, sathyaano sir , ennaalag pootten vekka

  • @sayeedsayeed273
    @sayeedsayeed273 Před měsícem

    സൂപ്പറാക്കിയുണ്ട്
    ഷെമി ഒരു സംഭവമാ .......😊

  • @subaidaaluva2198
    @subaidaaluva2198 Před 7 měsíci +1

    Adi poli. Polich😂 chirichu oru vazhiyaay

  • @jaseerajasi449
    @jaseerajasi449 Před 7 měsíci +18

    വെറുതെ അല്ല ആദ്യത്തെ ഭർത്താവ് ഒഴിവാക്കിയേ.. ഇവളെ ഇവൻ എങ്ങനെ സഹിക്കുന്നു.. പാവം ഷെഫി.

    • @mhmdmsthfa9961
      @mhmdmsthfa9961 Před 5 měsíci +7

      ഞാനും പലപ്പോഴും ചിന്തിക്കും...
      നല്ല ചൊറുക്കുള്ള പാവം ചെറുപ്പക്കാരനായ ഒരു മോൻ...
      എത്രയോ നല്ല കുട്ടിയെ കിട്ടുമായിരുന്നു ഈ പയ്യന്...
      ശരിക്കും ഈ പാവം പെട്ടതു പോലെയാണ് മനസിലാവുന്നത്.
      പാവം... 😢
      നല്ല ഒരു ജീവിതം അവൻ തന്നെ ഇല്ലാതാക്കിയത് പോലെയായി.
      സത്യമായിട്ടും എനിക്ക് ഈ മോനെ കാണുമ്പോൾ സങ്കടം വരും😒

    • @kavitharajappan209
      @kavitharajappan209 Před 3 dny

      സത്യം. ഇവരുടെ അക്രമ സ്വഭാവം കൊണ്ട് ആയിരിക്കും അയാൾ ഒഴിവാക്കിയത്.

  • @an6elyv005Yv
    @an6elyv005Yv Před 7 měsíci +4

    Pottitherikan pona feel nerathe arinja .... 😂

  • @jinshadaiza8289
    @jinshadaiza8289 Před 8 měsíci +2

    Shefi shemi powlichu

  • @shanibashameem727
    @shanibashameem727 Před 8 měsíci +6

    Hus cgrt വലിക്കുമ്പോ ഉള്ളിൽ നിന്ന് ഒരു പെടപ്പ് ണ്ടാകും.. അതാണ് shemi ഇങ്ങനെ പ്രതികരിക്കുന്നത്...
    ആ ഫീലിംഗ് എനിക്കൊക്കെ വേഗം pidi കിട്ടും... Hus വലിച്ചതിന് കുഞ്ഞിനേം എടുത്ത് വീട്ടിൽ നിന്ന് ഇറങ്ങി പോയതാണ് ഞാനൊക്കെ. ഭയങ്കര വേദന യാണ് ആ കാര്യം 😔😔

  • @somannasi4064
    @somannasi4064 Před 8 měsíci +3

    സൂപ്പർ ഷമി

  • @kavitharajappan209
    @kavitharajappan209 Před 3 dny

    ഒരമ്മ പ്രസവിച്ച മകൻ അല്ലെ ഇതു. ഇങ്ങനെ ഇട്ടു ഉപദ്രവിക്കുന്നത് അവർ ആരും കാണുന്നില്ലേ. എന്തിന്റെ പേരിൽ ആയാലും ഇങ്ങനെ തല്ലാമോ. കയ്യിൽ കിട്ടുന്നത് വെച്ച് എറിയുന്നു. ചൂട് വെള്ളം ദേഹത്തു ഒഴിച്ച് കൊടുക്കുന്നു 🙆‍♀️. ഇത് എന്തൊരു സ്ത്രീ ആണ്. Prank ഒക്കെ ok. അവസാനം കളി കാര്യം ആകാതെ ഇരുന്നാൽ കൊള്ളാം. കരണത്തിനു അടി കൊടുത്താൽ അത് കേൾവിയെ ബാധിക്കും, ഇന്ന് അല്ലെങ്കിൽ നാളെ. ഇവരുടെ കൂടെ ജീവിക്കുന്നതിന് ആ പയ്യന് അവാർഡ് കൊടുക്കണം 🙏.

  • @user-il5lp8hs8n
    @user-il5lp8hs8n Před 11 dny +1

    Paissa paissa nannam kettavar...

  • @muhsimusi7883
    @muhsimusi7883 Před 8 měsíci +6

    Shemi parayunnath kelkathirikkanano chiriyude sound veche

  • @lekshmilechu3559
    @lekshmilechu3559 Před 16 dny +1

    എന്റെ പൊന്നോ ഷെമി ഇത്താ😂❤️

  • @MuthuvavamuthuMuthu
    @MuthuvavamuthuMuthu Před měsícem +2

    Nigalk enthoru deshya ithaa ikka Pavam ingane Avan padilllaaa 😮😮😮😮

  • @Chachu_Razi
    @Chachu_Razi Před 8 měsíci +3

    സെമി ചൂട് ഉഷാർ ആണ് ട്ടോ

  • @shiju100
    @shiju100 Před měsícem +2

    Chechi EEAttan Aishu Mily Video 👌🏻👌🏻

  • @sachushamon
    @sachushamon Před 8 měsíci +10

    ഷമിത്ത സൂപ്പർ 👍🏻😍

  • @user_sufi.02
    @user_sufi.02 Před měsícem +3

    പാവം ഇക്ക 😢❤

  • @4K.DEMO_YT
    @4K.DEMO_YT Před 8 měsíci +4

    ഷമി താ ങ്ങൾ ഒരു സംഭവം ആണ് ട്ടോ

  • @user-dq3vw5xt1e
    @user-dq3vw5xt1e Před 11 hodinami

    .. അവനോടുള്ള സ്നേഹവും കരുതലുമാണിത്. കളിയാക്കുന്നവർ കളിയാക്കട്ടെ. നല്ലമോഞ്ചുള്ള പെൺകുട്ടി തന്നെയാ.. ന്താ സംശയം? ചില ഭാര്യമാർ തല്ലാത്തതിന്റെ കുറവാണ് നാട്ടിൽ ഒരുപാട് സ്ത്രീകളെ ആത്തമഹത്യയിലേക്ക് നയിക്കപ്പെടുന്നത്.. ഭാര്യമാരും പ്രതികരണശേഷി ഉള്ളവരാവട്ടെ..

  • @minnu2507
    @minnu2507 Před 8 měsíci +9

    നാഗവല്ലി ഷമി..

  • @jasminjasi2788
    @jasminjasi2788 Před 7 měsíci +195

    കുറേ യൂട്യൂബ്ഴ്സിനെ കണ്ടിട്ടുണ്ട്. ഇത് പോലെ തല്ലുന്ന ഭാര്യയെ ആദ്യായിട്ടാ കാണുന്നെ 😢. ക്യാമറ ഉണ്ടായിട്ടും ഇങ്ങനെ. അപ്പോ ശെരിക് എന്താവും അവസ്ഥ അല്ലാഹ് 🤔

    • @Abdussalam19196
      @Abdussalam19196 Před 6 měsíci +11

      Full acting.....Ellavreyum pattikkunnatha kanunnavar viddikal

    • @ChippykannanChippykannan
      @ChippykannanChippykannan Před měsícem

      സത്യം 👍

    • @user-ss2qs6px7m
      @user-ss2qs6px7m Před měsícem +1

      Nabicharya aayrikum...😂

    • @sulaimansulaiman1240
      @sulaimansulaiman1240 Před měsícem +1

      സുഹൃത്തേ. നിങ്ങൾ വീഡിയോ ചെയ്യുന്നതിൽ പ്രശ്നമില്ല. കുറച്ച് കൺട്രോൾ ചെയ്യുക

    • @ashrafashru9323
      @ashrafashru9323 Před měsícem

      😄👍

  • @suharasuhara2463
    @suharasuhara2463 Před měsícem +4

    ആ പെണ്ണുങ്ങളെ കളി കാണുമ്പോൾ മെന്റൽ ആണെന്ന് തോന്നുന്നുള്ളൂ

  • @shoukathali3067
    @shoukathali3067 Před 8 měsíci +24

    മൊത്തമേൽ തെക്കും അത് പൊളിച്ചു 😂😂😂😂😂😂

  • @aiitss3830
    @aiitss3830 Před 8 měsíci +11

    Shemii .. ethra deshyam vannaalum ingane vilent aavarudh , shafi paavam

  • @arifashamon2028
    @arifashamon2028 Před 8 měsíci +9

    Shemitha full കലിപ്പ് 🔥പൊളിച്ചു 😂😂😂😂യാ മോനെ 🤣🤣prank പറഞ്ഞത് നന്നായി...🤣🤣🤣ആ ചൂട് വെള്ളം 😂😂😂.... 🏃‍♀️🏃‍♀️

  • @timeout183
    @timeout183 Před 8 měsíci +2

    Ayishun enthan bday gift koduthath

  • @user-cd5ol1ev7n
    @user-cd5ol1ev7n Před 8 měsíci +2

    Shemi nalla bhangi undu

  • @raseena.m.pm.p5695
    @raseena.m.pm.p5695 Před 8 měsíci +5

    Alloh..kidukachi prank..uuff stunning...athokkey sneham kondaa...❤😂..shemmi...aghana behave cheyunney...sahikullatoo...😊

  • @dramalover7479
    @dramalover7479 Před měsícem

    😂😂😂ammmechiiii..... Njn oru vagayaiii shemitta❤❤

  • @sumayyaameer5307
    @sumayyaameer5307 Před 4 měsíci

    പാവം ഷെഫി ☺️☺️❤❤❤

  • @abdulrahmanedappully7427
    @abdulrahmanedappully7427 Před 8 měsíci +354

    ശരിക്കും, നിനക്ക് അടികിട്ടാറുണ്ടോ, കിട്ടാറുണ്ട് എന്നാണ് കണ്ടിട്ട് തോന്നുന്നത്

    • @user-uq2sb2gs1t
      @user-uq2sb2gs1t Před 8 měsíci +3

      ശെരിയാ

    • @NasrinNas-zq3qt
      @NasrinNas-zq3qt Před 8 měsíci +2

      Endhu sheriiii

    • @naseemaanu1615
      @naseemaanu1615 Před 8 měsíci +39

      അത് കിട്ടുമല്ലോ കുട്ടിയല്ലേ അവൻ

    • @techiemaster6186
      @techiemaster6186 Před 8 měsíci +7

      Kuttiyaanegilum oru kunj und adh marakkalle, nasikuttiyo

    • @abdulrahmanedappully7427
      @abdulrahmanedappully7427 Před 8 měsíci +10

      @@user-uq2sb2gs1t ഈ നിലക്കാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ കട്ടപ്പുകയാവും ജീവിതം

  • @basheervbasheer5749
    @basheervbasheer5749 Před 8 měsíci +14

    ഷമി നല്ല ചൂടത്തി ആണ് നിങ്ങൾ വീട്ടിൽ എപ്പോളും ഇങ്ങനെ ആണോ

  • @user-jl1vx7jd5v
    @user-jl1vx7jd5v Před měsícem

    Kore karyangalil namk namudethaya privacy venam aa itha pavon athina ingne cheriya cheriya karyangalil public aayit insult cheyyalle ellarum vicharikkum nee pavon aa itha bayankari aanennum you both are equal...

  • @ShalimaShamsheer-qt5ul
    @ShalimaShamsheer-qt5ul Před 7 měsíci +1

    ഹോ എന്റെ കെട്ട്യോന്റെയ് അടുത്ത് ഒരു തർക്കുത്തരം പോലും പറയാത്ത ഞാൻ 😌(ബഹുമാനം കൊണ്ട് ആണേ...) പക്ഷെ ചില സമയത്ത്.... രണ്ടെണ്ണം പറയാണോന്നു തോന്നും 😂 പിന്നീട് ആണ് പക്ഷെ അദ്ദേഹത്തിന്റെ മഹത്വം മനസിലാക്കുന്നത് ❤💕. But ഷെമിത്തന്റെയ് ഈ വീഡിയോ കണ്ടപ്പോൾ കൊതി ആകുന്നു 🤣🤣🤣👍🏻😝🤪😜asthaghfirullah🤲🏻

  • @joanz3710
    @joanz3710 Před 7 měsíci +7

    Sheminte makkalavde?
    Avre shemikk vende?
    Miss cheynnille?
    Paavam girlsalle?

  • @charming5764
    @charming5764 Před 8 měsíci +12

    ഈ സ്ത്രീയുടെ കൂടെ ആ ചെറുക്കൻ എങ്ങനെ ജീവിക്കുന്നു പടച്ചോനെ, 😐😐😐😐ജീവൻ വേണേൽ ഓടിക്കോ ചെക്കാ... അല്ലേൽ അവരുടെ കയ്യിൽ നിന്ന് തന്നെ ആവും അന്റെ മയ്യത്ത്... എന്ത് സാധന റബ്ബേ ഹെൽമെറ്റ്‌ കൊണ്ട് എറിയ, ചൂട് വെള്ളം ഒഴിക്കാ 🙄എന്തൊരു അക്രമം ആണ് ഭർതൃ പീഡനം എന്ന് കേട്ടിട്ടുണ്ട് ഇതെന്തോന്ന് ഭാര്യ പീഡനോ.. 🙏🏻

  • @sahlanoufal6146
    @sahlanoufal6146 Před 7 dny

    നിങ്ങൾടെ വിീഡിയോസൗ ഒരു നാച്ചുറാലിറ്റി ഉണ്ട് ❤

  • @user-mb6sf3hp2h
    @user-mb6sf3hp2h Před 8 měsíci +2

    Shafik enthaanu joli
    Ariyunnever onnu parayu

  • @shalinikrish3067
    @shalinikrish3067 Před 8 měsíci +32

    Ethu ഒത്തു കളി ആണ്. ..ക്യാമറ ഓൺ ആണെന്ന് ഷെമി ക്കു അറിയാം 😂😂

  • @jameelak6628
    @jameelak6628 Před 8 měsíci +4

    👌👌

  • @ShahidhaShahidha-yf8ns
    @ShahidhaShahidha-yf8ns Před 8 měsíci +4

    Njnnnn koree divasayiii ninglude videos kanaaan thondangeeet orupaad ishttayiii🫶💕eeeee santhosham maranam vereee nila nikkattteeeeee🤲 lovee yuhh both🫶 plzzzz rplyyy🥺

  • @muthumolu559
    @muthumolu559 Před 7 měsíci +12

    Shamitha ഷെഫിക്ക് age കുറവാണെങ്കിലും നിങ്ങളെ ഭർത്താവല്ലേ. ഭർത്താവിനോട് bhahumanathode പെരുമാറണം. എങ്കിലേ കുടുംബ ജീവിതത്തിൽ rahmath ഉണ്ടാവുകയുള്ളൂ. നിങ്ങളെ ഒരുപാട് ഇഷ്ടമാണ് അതുകൊണ്ട് പറയുന്നതാ. നിങ്ങളുടെ ജീവിതത്തിൽ അള്ളാഹു bharkathu ചെയ്യട്ടെ

  • @jauharasuhad3855
    @jauharasuhad3855 Před měsícem

    16:45😂😂

  • @shafna7708
    @shafna7708 Před 8 měsíci +13

    ഇങ്ങനെ ഒക്കെ പ്രതികരിച്ചാൽ കൊർച് dainjer അല്ലേ... ഒരിക്കലും ഇങ്ങനെ ചെയ്യരുത് wife... Prank okey

  • @shahinasadhakath8722
    @shahinasadhakath8722 Před 8 měsíci +1

    Shemi prank kodukkanam shefikk

  • @sajnafaiha9209
    @sajnafaiha9209 Před 8 měsíci +4

    Helmet pottiyoo😅😅😅😅

  • @swapnathomas-io2nc
    @swapnathomas-io2nc Před 2 dny

    ഷെമി പ്രായത്തിന്റെ പക്വത വേണം. Prank ആയാലും

  • @nafeesaali7215
    @nafeesaali7215 Před měsícem +1

    പെണ്ണുങ്ങളെ വല്ലതും കേൾക്കേണ്ടിവരും പെണ്ണുങ്ങളെ ഒരു മോനേ സ്വാതന്ത്ര്യം ഉണ്ടാവില്ല

  • @shamnaafsal87
    @shamnaafsal87 Před 8 měsíci +11

    Shemitha igalum nalla oru prank kodukkim waiting... 😂

  • @user-hy4eo7tl8j
    @user-hy4eo7tl8j Před 8 měsíci +11

    Nalla bathrakali padachone😂

  • @user-ks1qh9bb4n
    @user-ks1qh9bb4n Před měsícem +1

    Shemitha ingane deshyam sangadam okke varumbo thallikko but thilacha vellam kathi angane ullath onnum yedukkaruth nde rebbe athenganum polleettundangil 😢yethaayaalum choopper polichu

  • @busharabush5041
    @busharabush5041 Před 4 dny

    താത്താക്ക് കൊറേ ഓവർ ആണ് 😅

  • @mathewscaria2928
    @mathewscaria2928 Před měsícem +2

    അമ്മ മകനോട് വഴക്ക് പറയുന്ന പോലെ തോന്നുന്നു 😄

  • @Mnp0112
    @Mnp0112 Před 7 měsíci +18

    മക്കൾ വലിക്കുന്നത് കണ്ടാൽ ഉമ്മമാർ എന്തായാലും ചൂടാവും

    • @muhammedyazeen0794
      @muhammedyazeen0794 Před 5 měsíci

      ഇത് പോലെ ഓരോ ഉമ്മമാരും ആകണം

    • @safeenaharshad2560
      @safeenaharshad2560 Před 3 měsíci +3

      Adh ummalla onte barya ane😂

    • @afsalapafsal6781
      @afsalapafsal6781 Před měsícem

      ​@@safeenaharshad2560♥️

    • @SanthoshVP-jx8cw
      @SanthoshVP-jx8cw Před měsícem +1

      ​​@@safeenaharshad2560enthu bharya ummante prayamullathine prapikkunnatho😮

    • @nishads251
      @nishads251 Před 27 dny

      അവർക്ക് ഒരു പ്രശ്നം ഇല്ല... നിനക്ക് എന്താ കുഴപ്പം... ഇനി അവനു തുമ്പു ഇല്ലാത്തദ് ആണോ നിന്റെ പ്രശ്നം????

  • @nsp683
    @nsp683 Před 8 měsíci +15

    Chengayee immante prayam ullavare kettiya adiyalla chavittum kittum anakk 😂😂

  • @sirajmoidumvp5346
    @sirajmoidumvp5346 Před 8 měsíci +2

    ❤❤