ഷെമിനേ Bike പടിപ്പിക്കാൻ പോയപ്പോൾ😂😂

Sdílet
Vložit
  • čas přidán 22. 08. 2023

Komentáře • 490

  • @SanjuSaniya
    @SanjuSaniya Před 2 měsíci +15

    ഞാനും ഇതുപോലെ വണ്ടി ഓടിക്കുവാനുള്ള ആഗ്രഹം കൊണ്ട് ഹസ്‌ബൻഡ് അടുത്ത് ചെന്നു. നോ മൈൻഡ് 😔ആൾ നല്ലൊരു ഡ്രൈവർ ആണ്.ബട്ട്‌ നമുക്കെന്ത് കാര്യം. അങ്ങനെ വാശിക്ക് തനിയെഓടിച്ചു പഠിക്കണം എന്നിട്ട് അവരുടെ മുമ്പിൽ ഓടിച്ചു കാണിക്കണം എന്ന് വാശി കേറി. സൈക്കിൾ ഓടിച്ചു പഠിക്കാൻ തീരുമാനിച്ചു. അതിന്റ ഫലമായി കയ്യിൽ 4സ്റ്റിച് മുറിവ്. ഞാൻ തോറ്റുകൊടിത്തില്ല വീണ്ടും ചവിട്ടി പഠിച്ചു. പിന്നെ ആരെങ്കിലും സ്കൂട്ടി കൊണ്ടുവന്നാൽ ഓടിക്കും. അങ്ങനെ ഞാൻ ഒരു വണ്ടി വാങ്ങി.ഓടിച്ചു പലവട്ടം വീണു കൈ കാലും നെറ്റി പൊട്ടി. എന്നിട്ടും വിട്ടുകൊടുത്തില്ല. വാശി വേണം ഞാൻ എന്തുവന്നാലും അത് നേടിയെടുക്കും എന്നാ വാശി. അപ്പോൾ തനിയെ ഓടിക്കാൻ ഉള്ള ധൈര്യം ഉണ്ടാകും. ഇപ്പോൾ ഞാൻ ആരുടേയും സഹായം ഇല്ലാതെ പഠിച്ചു. ഹസ്ബന്റിനെയും പിന്നിലിരുത്തി അന്തസോടെ വണ്ടിയോടിക്കും. അങ്ങനെ ആവണം ഓരോ വീഴ്ചയിലും തളരരുത്. ജയിച്ചു കാണിക്കണം. നിങ്ങളുടെ ഫാമിലി ഒരുപാട് ഇഷ്ടം ആണ് എനിക്ക് ❤❤❤🤗🤗🤗😘😘😘

  • @ss-xd3jf
    @ss-xd3jf Před 11 měsíci +107

    നിങ്ങളുടെ ജീവിതം കാണുമ്പോൾ കൊതിയാവുന്നു.. ജീവിതം കൊണ്ട് വിജയിച്ചവർ❤❤❤

    • @sinusidu7864
      @sinusidu7864 Před 11 měsíci +6

      Ithano jeevitha vijayam

    • @sajnapp7843
      @sajnapp7843 Před 10 měsíci +2

      ഇതാണോ ജീവിതം വിജയം കഷ്ടം

    • @sudhasudheer7224
      @sudhasudheer7224 Před 2 měsíci +3

      ഉണ്ടായ മക്കളെ ഉപേക്ഷിച്ചാൽ ഇത് പോലെ ജീവിതം കിട്ടും 🤣🤣🤣

    • @user-uc2pp6kq1s
      @user-uc2pp6kq1s Před 2 měsíci

      ഓരോരുത്തരെ വിവരക്കേട് കെട്ടിട്ടാണ് 😂😂😂

  • @user-rh1ip4km8d
    @user-rh1ip4km8d Před 11 měsíci +85

    വണ്ടി പഠിക്കാൻ എനിക്ക് വലിയ ആഗ്രഹം ഉണ്ടായിരുന്നു കുറെ കാലം ഭർത്താവിന്റെ പിറകെ നടന്നു...അദ്ദേഹം ഒരുപാട് തിരക്കുള്ള മനുഷ്യനാണ്.. ഇപ്പൊ ഞാൻ അതൊക്കെ വേണ്ടന്ന് വെച്ചു. ഞാൻ പണ്ടുമുതലേ ഇങ്ങനെയാ എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളൊക്കെ മറ്റുള്ളവർക്ക് വേണ്ടി വേണ്ടെന്ന് വെക്കും.. ജീവിതം ഇനി എത്ര കാലം ഉണ്ടെന്ന് 😔😔അറിയില്ല..എല്ലാരും സന്തോഷത്തോടെ കഴിയണം നിങ്ങൾക്ക് കിട്ടിയ ഇണയുടെ കൂടെ ജീവിതം ആസ്വദിക്കണം..

    • @arun_9145
      @arun_9145 Před 3 měsíci

      🥺

    • @manjuthomas5402
      @manjuthomas5402 Před 2 měsíci +6

      ഞാൻ കുറെ ഹെൽപ്പ് എല്ലാരോടും ചോദിച്ചു പഠിക്കാൻ last സ്വന്തം വണ്ടി ഓടിക്കാൻ പഠിച്ചു. വിചാരിച്ചാൽ നടക്കാത്ത കാര്യം ഇല്ല

    • @ranjipodotti2834
      @ranjipodotti2834 Před 2 měsíci +1

      👌🏻👌🏻👌🏻

    • @Meenutty183
      @Meenutty183 Před 2 měsíci

      നമ്മുടെ സ്വപ്നങ്ങൾ നമ്മൾ വേണ്ടാന്ന് വെക്കരുത് ഒരു വഴി അടഞ്ഞാൽ മറ്റൊരു വഴി നമ്മൾ നോക്കി കൊണ്ടേയിരിക്കണം ശരിയായ വഴികളൊന്നും ഒരു തടസ്സം ആകുകയില്ല എൻറെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വണ്ടിയോടിക്കാൻ പഠിക്കുക എന്നത് ഞാനും എൻറെ ആഗ്രഹം എൻറെ ഹസ്ബൻഡ് നോട് പറഞ്ഞു പല പല തിരക്കുകളിൽ അവർക്ക് തിരക്കാണ് പിന്നെ വണ്ടി ഓടിക്കാൻ പഠിക്കുന്ന വീഡിയോ സുകൾ യൂട്യൂബിൽ കണ്ടു മനസ്സിലാക്കി സ്വയം ആരുടെയും ഒരു സഹായവും ചോദിക്കാതെ തന്നെ ഞാൻ പഠിച്ചെടുത്തു അത്യാവശ്യ കാര്യങ്ങൾ ഒക്കെ ഇപ്പോൾ പുറത്തു പോകും വണ്ടിയും കൊണ്ട്

    • @vijivm2577
      @vijivm2577 Před měsícem

      ഷെഫീക്ക് സിനിമയിൽ ചാൻസ് ഉടനെ വരും നല്ല കഴിവുണ്ട് നമ്മുടെ നസ്‌ലിംനേ പോലുള്ള് റോൾ ആക്ട് ചെയ്യേതൽ പോളി ആയിരിക്കും

  • @hajaraac6425
    @hajaraac6425 Před 11 měsíci +18

    നിങ്ങളെ രണ്ടുപേരെയും ജീവിതത്തിൽ ഒരു നോക്ക് കാണാൻ പൂതിയുണ്ട് അത്രക്കും ഇഷ്ടമായി

  • @fousiyafousi3061
    @fousiyafousi3061 Před 11 měsíci +18

    വണ്ടി പഠിക്കാൻ ഇട്ട ഡ്രസ്സ്‌ പൊളിയാ shemi😀😀😀😀😀😂😂😂😂🤣🤣🤣🤣🤣🤣🤣🤣

  • @najrannjr5400
    @najrannjr5400 Před 11 měsíci +17

    ഷഫി ഒരു സംഭവം തന്നെ😂😂😂😂

  • @rameesbushra4439
    @rameesbushra4439 Před 11 měsíci +7

    ഷെമി എന്തായാലും പഠിച്ചു ലൈസൻസ് എടുക്കണം ഫാസ്റ്റ് taim ഇങ്ങനെ okke ഉണ്ടാവും 👍👍👍👍🤲🤲🤲🤲

  • @Magicmoon99604
    @Magicmoon99604 Před 11 měsíci +26

    Cute couples നിങ്ങൾ രണ്ടാളും അടിപൊളിയാണ് 🥰❤️❤️

  • @bushrashareefbushrashareef4808
    @bushrashareefbushrashareef4808 Před 11 měsíci +3

    ഷെമിതഃ പാവമാണ് എനിക്ക് ഒത്തിരി ഇഷ്ടം

  • @SidheeqFathima
    @SidheeqFathima Před 2 měsíci +5

    എന്റെ ശേമീ ഫാസ്റ്റ് പഠിക്കുമ്പോൾ കുറച്ചു ട്ടഫായിരിക്കും പരിശ്രമിക്കൂ വിജയിക്കും ❤️🌹

  • @shoukathali3067
    @shoukathali3067 Před 11 měsíci +16

    ഞങ്ങൾ നാട്ടിൽ ഉള്ളപ്പോൾ എന്റെ ഹസ് ഹസിന്റെ വാപ്പാടെ ഏട്ടന്റെ വണ്ടി എടുത്ത് വന്നു എന്നെ പഠിപ്പിക്കാൻ ഞാൻ കേറി ഇരുന്നത് ഓർമ ഉണ്ട് എന്റെ ഹസ് ബാക്കിൽ ഇല്ലെകിൽ എന്റെ കഥ അന്ന് തീരുമാനം ആയേനെ ഞാൻ കൊണ്ട് പോയത് മതിലിന്റെ മുകളിലോട്ട് റബ്ബേ എനിക്ക് എന്തോ പറ്റിയോ എന്ന് അല്ല ഞാൻ നോക്കിയത് വണ്ടിക് എന്തെകിലും പറ്റിയാൽ മുത്തപ്പാ കാർ വാങ്ങിപികും അതൊക്കെ ഓർത്തു പോയി ഷെമിതാ വീണപ്പോൾ ഷെമിത തളരരുത് കൂടെ ഞങ്ങൾ ഉണ്ട് 💪🔥

  • @AyshoosIslamic
    @AyshoosIslamic Před 11 měsíci +5

    യാ മോനെ ഷെഫി 😄😄ഷെമി തോറ്റു പിന്മാറല്ലേ വാശിക്ക് പഠിക്കണം 😄😄

  • @jobinyttuui2772
    @jobinyttuui2772 Před 11 měsíci +15

    നാളെയും ഇതേ വീഡിയോ മതി കേട്ടോ ഡ്രൈവിംഗ് പഠിപ്പിക്കുന്ന മാഷ് സൂപ്പർ😂😂😂

  • @Threestar839
    @Threestar839 Před 11 měsíci +11

    ന്തേ... ത്താ, കളിയാക്ക്‌ണ് ന്നും പറഞ്ഞ് ഒരു പോക്ക് 😂😂😂😂😂😂😂 ❤

  • @jamsheejamshu9578
    @jamsheejamshu9578 Před 11 měsíci +9

    എന്നാലും മെച്ചം ഉണ്ട് ഷെഫി 🤩ഒക്കെ ശരി ആവും ജീവൻ വേണഗിൽ മാറിക്കോ 🤩

  • @razwacreations
    @razwacreations Před 11 měsíci +4

    Cute couples..❤..masha allah....
    I like your vedios...

  • @user-go1ou7xz7m
    @user-go1ou7xz7m Před 2 měsíci +2

    ഷമിൻ്റെ വർത്താന കേട് ഞാൻ അറിയാതെ ചിരിച്ചു പോയി

  • @shabnashafi2999
    @shabnashafi2999 Před 11 měsíci +12

    ന്നാ ഞാൻ കാർ പടിച്ചാലോ 😃😃👍👍❤️❤️

  • @user-js6ee2yf2q
    @user-js6ee2yf2q Před 11 měsíci +6

    Inganht husband yellavarkum kitta thufik cheyyatte aameen yaa Rabbal alameen waifne house waif aki vitil irttal avalk ad bhayangarham dhukkam inddagu pakshe chelar parayar illaa makkalukm husband nium venddi ank valare istta pettu congratulations ❤❤

  • @najahamdaan
    @najahamdaan Před 11 měsíci +6

    ഞാനും ഇങ്ങനെ ആയിരുന്നു hus നോടുള്ള വാശിക്ക് പഠിച്ചു 🔥

  • @jamsheer8969
    @jamsheer8969 Před 11 měsíci +7

    Shemitha sundariyayitundallo❤❤❤❤

  • @abhirajabhi3986
    @abhirajabhi3986 Před 11 měsíci +8

    Shefi dialogues pwolich😊😊😊

  • @shamivn2717
    @shamivn2717 Před 11 měsíci +7

    നിങ്ങൾ parakkunn നെല്ലാംകണ്ടി റൂട്ടിൽ അല്ലായിരുന്നോ പോയദ് ഞങ്ങൾ കണ്ടിരുന്നു 😍❤️

  • @faduva
    @faduva Před 11 měsíci +4

    Mubasinte comedy 😂 shemeetha ushaar thanne

  • @shaikkashah4829
    @shaikkashah4829 Před 11 měsíci +7

    Shemithane kaliyaki chiriche kand nalla cmdy aayk😂🤣..njn sad aayt irikumbo aayn adh kande....njn chirikne kand ellarum inne nookn.....🫶🥹🤗

  • @kochufamily916
    @kochufamily916 Před 11 měsíci +3

    മുന്നെത്തെ വീഡിയോ യിൽ ഞാൻ ഒരു കമന്റ്‌ ഇട്ടിരുന്നു 😄😄😄പഠിപ്പിക്കാൻ 🤭🤭🤭ഇത്രയും പെട്ടന്ന് പഠിപ്പിച്ചോ 🤪🤪🤪🤪

  • @abuabu7247
    @abuabu7247 Před 11 měsíci +5

    ഞാൻ കുറച്ചു വെള്ളം കുടിക്കട്ടെ 🤣🤣🤣❤

  • @anjuponnu4434
    @anjuponnu4434 Před 11 měsíci +4

    Shemi orupad chirichu inganeyokke thanneya njanum padichath ലൈസെൻസ് kitti ippayum vandi ottaan ധൈര്യം kurava😂

  • @sumaebenezer9017
    @sumaebenezer9017 Před měsícem

    Shafi.... ഇത്ര instant ആയിട്ടുള്ള humour sense appreciate ചെയ്യുന്നു... Shefi യെ film ൽ cast ചെയ്താൽ കിടു ആയിരിക്കും... നിങ്ങളെ കാണുമ്പോ വല്ലാത്ത ഒരു സന്തോഷവും energy യും ആണ്.. അത്ര vivrant ആണ്... Genuine 👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shalin5340
    @shalin5340 Před 11 měsíci +4

    Semitha njammale mutthaanu....kore chirichu 😂😂

  • @mictkerala9437
    @mictkerala9437 Před 11 měsíci +2

    വണ്ടി പഠിക്കുമ്പോൾ ഇങ്ങനൊക്കെ തന്നെ ഞാനും padiche

  • @user-pn9je1vc6k
    @user-pn9je1vc6k Před 11 měsíci +4

    Shamitha thalararuth .shamithak pattum ....best of luck.......❤❤❤

  • @24-onlive
    @24-onlive Před 11 měsíci +4

    ഇതിന്റെ ബാക്കി vidio വേണം 😂😂

  • @nausheen1075
    @nausheen1075 Před 11 měsíci +11

    Masha’Allah 😍 i love this couple 🫶

    • @sachusachu5625
      @sachusachu5625 Před 11 měsíci

      ഷെമി നീ വണ്ടിപടിക്കുന്നെത് കണ്ട് ഞാൻ കുറെ ചിരിച്ചു. ഞാനും ഇതുപോലെ തന്നെയായിരുന്നു പഠിക്കാൻ പോയപ്പം. പേടി ഉണ്ടാവരുത് ഷെമി. ഞാൻ പഠിച്ചുകുന്നു. എന്നാലും മെയിൻ റോട്ടിൽ കേറ്റാൻ എനിക്ക് പേടിയാ 😂 രാത്രി മെയിൻ റോട്ടിലൂടെ നല്ലോണം പോവും. അപ്പോൾ വണ്ടി കുറവാണല്ലോ ഉണ്ടാവുക 😂😂😊

  • @thefuturecreator4411
    @thefuturecreator4411 Před 11 měsíci +2

    Adipwoli couples. Orupad ishtam thonni kandappo

  • @ShahiShahida
    @ShahiShahida Před 11 měsíci +6

    ചിരിച് മരിച്ചു part2വേണം

  • @shami8864
    @shami8864 Před 11 měsíci +4

    ഇത്‌ എളേറ്റിൽ വട്ടോളി ചെറ്റക്കടവ് അല്ലേ ന്റെ വീട് അവിടെ ആണ് എന്നായ്‌നും വന്നത് 🥰🥰

  • @diludil4754
    @diludil4754 Před 11 měsíci +3

    ഇത്താ ഇതു കണ്ടപ്പോൾ എനിക്ക് പേടി ആവ ഞാൻ കാർ ഓടിക്കും ബട്ട്‌ എനിക്ക് ബൈക്ക് പഠിക്കണം എന്നുണ്ട് ബട്ട്‌ ഇത് കണ്ടപ്പോൾ നല്ലോണം പഠിക്കും തോന്നുന്നു ഉണ്ട്‌ 😂😂😂😂😂😂❤❤❤❤

  • @yaseenmusharraf9152
    @yaseenmusharraf9152 Před 10 měsíci +1

    Mashaallah enikk bhayankara ishttaa ningale aayishu ❤❤❤❤

  • @craftbysahira1466
    @craftbysahira1466 Před 11 měsíci +18

    കൂറെ ചിരിച്ചു 😂😂😂. നല്ല രസാണ് ഇവരെ വീഡിയോ കാണാൻ

  • @rahna_shameem
    @rahna_shameem Před 10 měsíci +2

    Shefi's unlimited counters👌👌👌😅😅

  • @kunnathmiracles2418
    @kunnathmiracles2418 Před 11 měsíci +2

    വീണാലും പ്രശനമില്ല പഠിച്ചെടുക്ക് 👌🏻👌🏻💯

  • @gireeshkg3343
    @gireeshkg3343 Před 11 měsíci +5

    സൂപ്പർ vedeo പക്ഷെ length കുറഞ്ഞുപോയി

  • @salmarashid5450
    @salmarashid5450 Před 11 měsíci +2

    അടിപൊളി സൂപ്പർ ഞാൻ എല്ലാ വീടുകളും കാണാറുണ്ട്

  • @shemysmakeover
    @shemysmakeover Před 11 měsíci +2

    Chirichu, chirichu swasam kittade ninnappolaan sheminte veezcha... Pinne onnum parayandaa😂😂

  • @rainz176
    @rainz176 Před 11 měsíci +4

    Ithe pole thanne aayirnnu njanum..😂😂 ente hus m oru vadi okke edthit🤣🤣🤣

  • @rnu8117
    @rnu8117 Před 11 měsíci +4

    Back ground music kurach kurakknr ingle voice clear aavnnlla

  • @SaheerAp-tu5is
    @SaheerAp-tu5is Před 11 měsíci +3

    Shefi shemine padipik..,....kore chirichu baki video venam too❤❤

  • @firoosbava5069
    @firoosbava5069 Před 11 měsíci +2

    Enikk ingalee vidieo bayyankara ishtta

  • @lubnalubu2153
    @lubnalubu2153 Před 11 měsíci +18

    ഇങ്ങള് റോഡിൽ വണ്ടി ഓടിക്കുന്നത് ആലോചിച്ചിട്ട് 😂😂😂

  • @midlajmiduz3672
    @midlajmiduz3672 Před 11 měsíci +3

    പഠിച്ച് കഴിഞ്ഞാൽ ടൗണിൽ ആദ്യം ഒക്കെ പോകാൻ ഒരുങ്ങുമ്പോൾ തന്നെ കയ്യും കാലും വിറക്കും😂😂😂😂😂

  • @ayishakp8759
    @ayishakp8759 Před 11 měsíci +4

    ഇടക്ക് വരുന്ന നിങ്ങളുടെ അല്ലാത്ത ആ പൊട്ടിച്ചിരി സൗണ്ട് ആരുടേതാ 🤔😃

  • @thasleemathasli4634
    @thasleemathasli4634 Před 11 měsíci +2

    Vandi padikkubol murudal kooduthala padichal vijarikkum ethra simble aayinonn

  • @user-bq1hp4tf8q
    @user-bq1hp4tf8q Před měsícem

    ഷെഫിടെ സംസാരം, കേട്ടു ചിരിക്കാ,😂❤😂😂😂❤

  • @seenatham4538
    @seenatham4538 Před 11 měsíci +3

    Oru vazhilaayi njan chirichu chirichu🤣🤣🤣

  • @shajithaabdhulu8757
    @shajithaabdhulu8757 Před 11 měsíci +2

    ഞാൻ ഡ്രൈവിങ്ങ് പഠിക്കുമ്പോൾ പഠിച്ചിറങ്ങുമ്പോഴേക്കുംആ ഗ്രൗണ്ടിൽ വീഴാൻ ഒരിഞ്ചു സ്ഥലം പോലും ബാക്കിയുണ്ടായിരുന്നില്ലവീണാൽ ഒന്നു കൂടി വണ്ടിയെടുത്ത് ഓടിച്ചേ ഞാൻ പോരാറുള്ളൂ അല്ലേൽ പേടി കുടുങ്ങിപ്പോകും😊😊

  • @ishaalworld3220
    @ishaalworld3220 Před 11 měsíci +4

    ഇന്റെ പൊന്നാര ഹബീബെ 😂😂😂😂

  • @user-kj7tv2wy6w
    @user-kj7tv2wy6w Před 10 měsíci +1

    ഞാനും ഇങ്ങനെ കൊറേ പ്രാവശ്യം വീണിട്ട പ്പടിച്ചേ ഷെമി മനസ്സ് കൊണ്ട് ആദ്യം തയ്യാറെടുക്കു എന്നാൽ നടക്കും 👍🏻

  • @sonamol5534
    @sonamol5534 Před 8 měsíci

    2perum pwoliya..❤chirichu oru varzhikayi 😂😂😂

  • @Shazinnn._
    @Shazinnn._ Před 11 měsíci +2

    Enneyum ingane padippichath 😂😂

  • @user-oe3zu8nw9c
    @user-oe3zu8nw9c Před 11 měsíci +2

    Shemi veenennu karuthi vedennu vakkanda.urappayum padikkanpattum.All the best.

  • @Kenya70870
    @Kenya70870 Před 11 měsíci +2

    Shemitthantea samsaravum comedy m kealkkan enth rasan,mind free aakunnu

  • @akbarsanu5548
    @akbarsanu5548 Před 11 měsíci +10

    മാഷാ അള്ളാ ഒന്നും പറയാനില്ല വീഡിയോസ് എന്നും ഇതുപോലെ ഹാപ്പി ആയിരിക്കട്ടെ നിങ്ങളുടെ ജീവിതം

  • @noushadkak5141
    @noushadkak5141 Před 2 měsíci +2

    fast. onnu. veeyanam. annale. padikkum😅

  • @user-uw6cc3xm8x
    @user-uw6cc3xm8x Před 11 měsíci +2

    Nammele Kozhikode baaasa kettitt kure chirichu😂😂😂😂😂

  • @noushaadnoushadktn9467
    @noushaadnoushadktn9467 Před 11 měsíci +2

    M80 moosayile pathune oorma vannu😂😂

  • @fizamedia4149
    @fizamedia4149 Před 10 měsíci +1

    സാവധാനം പഠിച്ചോളും. ആദ്യമൊക്കെ എല്ലാരും അങ്ങനെ തന്നെ ആണ് പടികുനത് 👍🏻👍🏻👍🏻പിന്മാറരുത്

  • @rajeeshasahir5363
    @rajeeshasahir5363 Před 11 měsíci +2

    Njanum ithupoleyaayirunnu ittha,2month kond padichu license eduthu,access 125 vangi athinte kanam kond enikk vendaannum paranju karachil aayirunnu enikk bike inte weight thangan kazhiyilla ennum paranj ,ikka 2 week ente purakil irunnu padippicheduthu,night 10 manikk njangal main roadil irangum 12 mani vareyokke aavum thirichu veettil kayaraan,nalla rasam aayirunnu,thattukadayil kayari food kazhikkum ,pinnem yathra thudarum,ippo easy aayi odikkum,😊😊😊❤❤❤

  • @malayali4784
    @malayali4784 Před 11 měsíci +2

    ഞാൻ 6 മാസം വണ്ടിന്റെ രണ്ട് സൈഡിലേക്കും കാലിട്ട് നടന്നതിന്‌ശേഷമാണ് പടിച്ചത്

  • @rinushanu5583
    @rinushanu5583 Před 11 měsíci +6

    തച്ചു പഠിപ്പിക്കാ 😂😂

  • @MhdIrfan-ky2td
    @MhdIrfan-ky2td Před měsícem

    വീണെന്ന് കരുതി നിറത്തല്ലേ പരിശ്രമിക്കണം വിജയിക്കും ❤❤❤

  • @sharminathajinas-901
    @sharminathajinas-901 Před 8 měsíci

    Chirichit oru rakshayum illa shemitha😂ingale videos kanumbo nalla samadanm❤ mashallah

  • @user-kj7tv2wy6w
    @user-kj7tv2wy6w Před 10 měsíci +1

    എനിക്ക് ഷെമിനെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്

  • @soyamoljose9645
    @soyamoljose9645 Před 11 měsíci +3

    Videokku length valare kuravanu..

  • @sangeethadevichangarath2737

    2 perum adipoliya tuo ningale neritte kanan kothi akunnu❤

  • @kadeejamuhammed5586
    @kadeejamuhammed5586 Před 10 měsíci +3

    പടച്ചോനേ കാത്തൊളി 😂😂

  • @shami8864
    @shami8864 Před 11 měsíci +3

    ചിരിച് ഒരു vayikkayi😆😆😆

  • @nooh2089
    @nooh2089 Před 11 měsíci +6

    😂😂😂😂😂kureee chirichuuu😂😂😂👍🏻

  • @sulikha872
    @sulikha872 Před 11 měsíci +3

    അങ്ങനെ വേണം 😄😄

  • @savya_savi
    @savya_savi Před 11 měsíci +5

    Bro enjoyed alottt dis video😂😂😂.. shemi u r so cute in dis video😍 god bless you❤

  • @sujatham6596
    @sujatham6596 Před měsícem

    Sathyathil nigalude santhosham kanumbol enicum santhoshm und

  • @lemon9956
    @lemon9956 Před 11 měsíci +3

    ലൈക് ചെയ്ത് കഴിഞ്ഞ് ആണ് ഞാൻ ഇവരുടെ video kanaaru

  • @luluyasna5173
    @luluyasna5173 Před 11 měsíci +4

    Sathyam parayallo video kand orupad chirichu ...love you both❤

  • @user-id5wq3mh8r
    @user-id5wq3mh8r Před měsícem

    ഹായ് രണ്ട്പേരും സൂപ്പർ god bless you 🥰🥰🥰

  • @user-ps7kf1wf2t
    @user-ps7kf1wf2t Před měsícem

    നിങ്ങളുടെ ഒരോ വിഡിയോ കാണുമ്പോൾ നല്ല സന്തോഷം അണ്

  • @rizwanraziya7261
    @rizwanraziya7261 Před měsícem

    ഡ്രൈവിംഗ് കണ്ടു ചിരിച്ചു മടുത്തു 🤣🤣🤣

  • @user-sb4vj8hd3s
    @user-sb4vj8hd3s Před 11 měsíci +2

    Ingl vegam padikum 🥰starting alle no prb

  • @IrshadMalayil-sc4yk
    @IrshadMalayil-sc4yk Před 11 měsíci +3

    ഞമ്മളെ ചെറ്റക്കടവ് സ്റ്റേഡിയം

  • @sameervm1573
    @sameervm1573 Před 11 měsíci +3

    Music inganethe local vekkalle😂😂

  • @rubeenanoushad952
    @rubeenanoushad952 Před 11 měsíci +2

    Ithrakk chiricha oru video illa😂😂😂😂

  • @FathimastudioVolog
    @FathimastudioVolog Před měsícem

    നിങ്ങളുടെ എല്ലാ വീഡിയോ കാണാറുണ്ട്. നിങ്ങളെ നേരിൽ ഒന്ന് കാണണം

  • @naseebanas530
    @naseebanas530 Před 11 měsíci +2

    Shefeek.ronaldo look ind.speclly .smile okke

  • @jasilariyaz
    @jasilariyaz Před 11 měsíci +3

    Poliyan😂😂😂😂😂 paavam shemi

  • @ruksanashafe1727
    @ruksanashafe1727 Před 11 měsíci +3

    Chirich oru vazhikkaayii …😂

  • @thelady6968
    @thelady6968 Před 10 měsíci

    ഷമി എപ്പോഴും തലയിലെ ഷാൾ എപ്പോഴും ശരിയാക്കുന്നു അത് എപ്പോഴും ശ്രദ്ധേിക്കുന്നു

  • @babu7120
    @babu7120 Před 11 měsíci +2

    Shemyde.chiri.supar

  • @sufeestalks5186
    @sufeestalks5186 Před 11 měsíci +3

    Chirich oru vazhikayii😂😂😂

  • @REKHAE-it7vb
    @REKHAE-it7vb Před měsícem

    Shami vashiyode padiku,thottuķodukarude.enthayalum padiyum.All the Best

  • @Aqsaayoob587
    @Aqsaayoob587 Před 11 měsíci +1

    Shemitahnte churidhar nalla resamund evidunna vangye parayamo

  • @Blackberry97460
    @Blackberry97460 Před 11 měsíci +1

    Next vediol Inte name ഒന്ന് mention cheyyo plss ☺️ name (shalu) shahala