മലപ്പുറത്ത് നാനൂറിലധികം വിദേശ പഴച്ചെടികൾ വളർത്തുന്ന വീട്..
Vložit
- čas přidán 9. 01. 2022
- മലപ്പുറത്ത് ഒരു വീട്ടിൽ നാനൂറിലധികം വെറൈറ്റി പഴ ചെടികളുടെ അപൂർവ ശേഖരം, ഇരുന്നൂറിലധികം പഴച്ചെടികളുടെ തൈകൾ ആവശ്യക്കാർക്ക് കൊടുക്കാനുണ്ട്..
60ലധികം വെറൈറ്റി ഡ്രാഗൺ ഫ്രൂട്ട് കളുടെ ശേഖരം. ഓൺലൈൻ ഡെലിവറി ഡ്രാഗൺ ഫ്രൂട്ടിന്റെ plants മാത്രം...
Rasheed Malappuram
Contact : 8606600060
❤❤❤❤❤❤❤❤❤❤❤❤❤
Fuddietraveller by Joshy mr
Vlog :223
Instagram :Fuddietraveller
ഇതുപോലെ നിങ്ങളുടെ ഗാർഡനോ,ഫ്രൂട്ട് പ്ലാന്റ്സൊ,മറ്റു വെറൈറ്റി കാര്യങ്ങളോ CZcams ചാനൽ വഴി പ്രേക്ഷകരിലേക്ക് എത്തിക്കണമെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക :9746320961
ഞങ്ങളുടെ വീഡിയോകൾ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും, ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ🙏
നിങ്ങളുടെ ബ്യൂട്ടിഫുൾ ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ,വെജിറ്റബിൾ ഗാർഡൻ ഇങ്ങനെയുള്ള കാഴ്ചകൾ നമ്മുടെ ചാനലിൽകൂടി കാണിക്കുവാൻ താല്പര്യമുള്ളവർ:9746320961 ഈ നമ്പറിൽ ബന്ധപ്പെടുക👍🏻
റഷീദ്ക്ക ഒരു മഹാ പ്രസ്ഥാനമാണ് 🌲🌲🌲
Learned good varieties
Kandathil ettavum variety aaya fruit plants nte shegharam.... Pala pazhangalum ketto kando nammukku parichayamillathavayanu... Super aayitundu ikka.... Hats off to you...
Ende oru valiyoru swapnamaanu,ithupoleyulla fruits thottam.video polichu
🥰
സൂപ്പർ റഷീദ്ക്ക
സൂപ്പർ റാഷിദ്ക്ക
Very good.congratulation
Masha allah
നല്ല വീഡിയോ നന്ദി
👍❤
Super
Awsome dedication
നല്ല അനുഭബം
❤
റെയിൻബോ ചോളം സൂപ്പർ
👍
Big salute..
👍
ഫ്രൂട്ട്സ്നെ പറ്റിയുള്ള അറിവുതന്നെ aparam❤🙏🏼🙏🏼
Extra ordinary fruit plantsss.... you are really great person... God bless you Rasheed
Eee ikkante videos kure channel kandittund. 👌👌
Super👍
Thanks ❤❤
mashaalla
മാഷാ അല്ലാഹ് ❤👌👌👌
👍❤❤
Wonderful
Very nice 👍
സൂപ്പർ... റഷീദ്ക്ക... നിങ്ങൾ അടിപൊളി...
Valangal upayogikkunnathu paranju tharamo
Super big salute
👍
എന്തെല്ലാം പേരുകൾ, ഫ്രൂട്സുകൾ അതിന്റെ തന്നെ വെറൈറ്റികൾ മിക്കതും കേട്ടിട്ടുമില്ല കണ്ടിട്ടുമില്ല ശെരിക്കും താങ്കൾ പ്രകൃതി സ്നേഹി ആണ് ബഹുമാനം തോന്നുന്നു 🙏
നിങ്ങളുടെ വീഡിയോ ഇത്രയും നീളം ഉണ്ടായിട്ടും കണ്ടിരുന്നുപോയി അത്രക്കും വെറൈറ്റി ഫ്രൂട്സ് എല്ലാം കൊതിയോടെ നോക്കിയിരുന്നു പോയി താങ്ക്സ് സബ്സ്ക്രൈബ് ചെയ്യുന്നു 👍❤👍
👍🏻❤
വീഡിയോ അടിപൊളി ട്ടോ രണ്ടുപേരും ഒന്നും പറയാൻ ഇല്ല നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടം ആ 🌹🌹🌹🌹🌹അഭിനന്ദനങ്ങൾ
Thanks ❤❤
Fulasan kooduthakapidichittund ithvare itrakapidich kandittilla maasha Allah valare nannayittund
❤
Great 👍
👌👌
That unknown fruit name ‘Acaiberry’
സൂപ്പർ വീഡിയോ thankyu 👍
👍🥰
Very Nice......
👍
Where you got longan fruit plant? How you plant it?
👍👍👍
👏👏👏
മികച്ച കൃഷി രീതി.
Rashid your GREAT, How you collect this much Verity s, Big salute to you
Supper👌
Universal fruit garden
👍
True 👍
Great
👍
Good🌹
👍
Super 👌👌👌
👍
Super
🥰
Love from State bihar
Sir a big salute
👍
Ellathaykalum tharamecash illaullapol varam allenkil ayach tharumo oru 2000thinullath ellathaykalum koodi adgast cheyth ayakumo marupadikittiyal eduth vekam allenkil ayachtharaam enik krishi valare istaan.
every nice 🤔
Jaboottikabayude thay kittumo allenkil vith tharumo marupaditharane.
Ur vlog and description inspired us a lot..keep going ..all the wishes...
Thanku ❤🥰
Suppppppppper 👍💯
👍❤❤
Super beauti 💲
Ente sthalam kollam aanu
Enikku kure fruit plants venam
Eniku ethinte seed online vazhi labhikumo?
Please reply
👍👍💕💕
🥰
Super👌
❤❤
👍❤
വീഡിയോ സൂപ്പർ
നിങ്ങൾഞങ്ങളെ നാട്ടിൽ എത്തിയോ
👍❤❤
😋😋👍🏻
👍❤
Hi foodi traveler,
Kottayam district il fruits plants nte oru nursery parayamo plz
Home grown kanjirapally
Mashallah 😍
👌👌👌👌👌👍👍👍👍
🥰
Nammude MALAPPURAM 😍😍😍
🥰
@@FuddieTraveller h
✋
👌🏼👌🏼👌🏼👌🏼👌🏼👌🏼🙏🙏🙏🙏🙏
❤❤👍
Great ☺️
Can i come with this wonderfully sweet couple... and get to taste these exotic fruits...
👍❤
Kodhi aavunno... seeing these fruits...😎😎😎😎
Nice 👌
👍
Online tharoo please. , Abiyu, ummer chamba, milk fruit, logan and Jebotica thykal venom.
. Susan Palathra...
Please add English Subtitles , channel will reach next level 💃💞
👍
Ggoo
Super...
വീഡിയോ കൊള്ളാം ഈ തൈകൾ എവിടെ നിന്നാ നിങ്ങൾ മേടിക്കുന്നത് എന്നുകൂടി പറഞ്ഞാൽ കൊള്ളാം
Plant venam. Rate ethraya
njan rasheed kkade kayyil ninn abiyu plant vangeettund
🥰
Resheedha ഇക്ക എനിക്ക് കുറച്ച് വെറൈറ്റി തൈ വേണം
👍👌🌹
Suuupr
Ummar chamba thai evdey kittum
Abiyu Thai kitumo
മലപ്പുറം സിവിൽ സ്റ്റേഷന്റെ മുന്നിലൂടെയുള്ള റോഡിൽപോവുക അവിടെ നിന്ന് താമരക്കുഴി മുണ്ടക്കോട് അടുത്ത സ്റ്റോപ്പ് പെരിങ്ങോട്ടുപുലം മൂന്ന് കിലോമീറ്റർ
Verygood
Hello Rasheed druml valarthan pattiya kaykunna 25 item fruit plants parayumo?
Abiu
Jamboticaba
Mulbery
Pera verities
Bush orange
Abiu
Sweet luby
Manilachery
Vietnam erly plav
Athi arabian
Seethapayam
Malappuram evideya, sale undo??
മലപ്പുറത്ത് എവിടെയാണ ഞാൻ മലപ്പുറത്ത് വാറങ്കോട് ആണ
നിങ്ങളുടെ വീടിന്റെ location അയച്ച് തരുമോ ?
Hi
പെരുങ്ങോട്ട് പുരം മലപ്പുറം ജില്ലയിൽ ഏത് ഭാഗത്താണ്... വിശദമാക്കാമോ...
പെരിങ്ങോട്ട് പുലം.. കൂട്ടിലങ്ങാടി കീരം കുണ്ട് വഴി മുല്ലപ്പള്ളി റോഡ്.....
Thankaludey.Veetil vallathum Nattittundo? Vlogintey koodey chedivalarthalum nadakkattey!!!!
czcams.com/video/w52tvYnX7LQ/video.html
czcams.com/video/giSNe_4TVbo/video.html
czcams.com/video/SieRpgeDfeM/video.html
അബി യു എന്റെ വീട്ടിലുണ്ട് രണ്ട് പ്രാവിശ്യം പൂത്തിടുണ് പക്ഷെ ഇപ്രാവശ്യം പൂത്തിട് ഒറ്റ കായമാത്രമേ ഉണ്ടായത്തൊള്ളൂ
🥰
ഇതു എത്ര ഏക്ർ സ്ഥലം ഉണ്ട്
തൈകൾ വില്പന ഉണ്ടോ
Malappurath evidaya
Malappurath evideya, place
Kuttilagadi
ഫ്രൂട്ട്സ് ഉള്ള ദൈവിക വിൽക്കുന്നുണ്ടോ
Onninum kollatha vere oru maram parayam - velvet apple. Ente veetil kaychu, pakshe vrithiketta taste. Vettikkalayan pova. Arum velvet apple medikkaruth.
👍
Onninum kollilla enn ee videoyil paranja fruit etharunnu
Malapuram evidaya an
Peringottupulam
തൈ വിൽപ്പന ഉണ്ടോ
🌹
number ilk vilich kittunila
ഞാൻ കണ്ട് തന്നെ കുറേ തൈ വാങ്ങി Super
👍🏻
റഷീദ് ഭായിയുടെ നമ്പർ....??
അയ്യോ എന്റെ നാടായിരന്നു നിങ്ങളെ കാണാൻ പറ്റിയില്ല.
👍❤
Nhan Kottakkal aanu.engane mr Rasheed ikkayude veettil Ethan kazhiyum?
Valangal upayogam parayamo
Olosoko 😛
ശരിയാട്ട, കാണിക്കട്ട, പിടിച്ചോട്ട
ചേട്ടൻ ഒറ്റക്ക് പൊയ്ക്കൂടേ
Entha koshappam
Anna ഓർക്കിഡ് പോലെയാണോ. അവർ എന്നെ കളിപ്പിച്ചു. ഉണങ്ങിയ ചെടി തന്നു.. ചോദിച്ചപ്പോൾ ചീത്ത പറഞ്ഞു. എന്റെ കുറെ ക്യാഷ് പോയി.
തൊണ്ടി അല്ല..അറിസത്ത്..but its not good for health