To Airport ✈️ കവിയെ തനിച്ചാക്കി ബിജുഏട്ടൻ പ്രവാസജീവിതത്തിലേക്ക് Fly

Sdílet
Vložit
  • čas přidán 28. 03. 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
    കവിയുടെ കൂടെ
  • Zábava

Komentáře • 772

  • @The-christian-life
    @The-christian-life Před měsícem +106

    രണ്ട് കൊല്ലം എല്ലാവർക്കും പെട്ടന്ന് കഴിയും ഭാര്യയ്ക്ക് 1 മാസം പോകുന്നത് ഒരു കൊല്ലം പോലെ ആണ്.
    ശെരിക്കും ഞങ്ങൾ ആണ് ഒറ്റയ്ക്ക് ആവുന്നത് അത് ആരൊക്കെ ഉണ്ട് എന്ന് പറഞ്ഞാലും. കാരണം ഓരോ function ഉണ്ടാകുമ്പോ എല്ലാരും couples ആയി വരുമ്പോ നമ്മൾ ഒറ്റയ്ക്ക് അപ്പോഴൊക്കെ ulla ഒറ്റപ്പെടൽ ഒരു റൂമിൽ ഒറ്റയ്ക്ക് ഒതുങ്ങി കൂടുന്ന ഓരോ രാത്രി...😭😭😭 അങ്ങനെ അങ്ങനെ മാസങ്ങൾ ദിവസങ്ങൾ വർഷങ്ങൾ കഴിഞ്ഞു നാട്ടിൽ വരുന്നു എന്ന് അറിഞ്ഞാ ഉള്ളിലെ ഒരു സന്തോഷം... ആ സന്തോഷത്തിന്റെ ഇടയിലും ചില ആളുകൾ പറയും എത്ര പെട്ടന്ന് ആണ് ദിവസം പോയത് എന്ന് 🥹. ശെരിക്കും പറഞ്ഞാ 2 വർഷത്തിന്റെ ഇടയ്ക്ക് 1,2 മാസത്തെ ലീവ് ആയിരിക്കും ഉണ്ടാകുന്നെ... അത് പെട്ടന്ന് പോകും 1 മാസം കഴിയുമ്പോ തന്നെ ഉള്ളിൽ ഒരു നീറ്റൽ ആണ്. ദിവസം തീരുവാണല്ലോ എന്ന. 😭ഒരുമിച്ചു ജീവിക്കേണ്ട നല്ല നിമിഷം ആണ് ഒരു കുടുംബം പോറ്റാൻ വേണ്ടി ഓരോ പ്രവാസി യും ഓരോ പട്ടാള ക്കാരനും ജീവിക്കുന്നത്. 😭😭 𝗠𝗜𝗦𝗦 𝗬𝗢𝗨 𝗠𝗬 𝗟𝗢𝗩𝗘 ...... ഇനിയും എത്ര നാള് കാത്തിരിക്കണം ഒന്ന് കാണാൻ 😭😭

    • @ajitharajith9609
      @ajitharajith9609 Před měsícem +7

      Correct. ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്

    • @jasminchikku2157
      @jasminchikku2157 Před měsícem +3

      Sathyam aan paranjathaa 🥺😢😢😭

    • @jasminchikku2157
      @jasminchikku2157 Před měsícem +5

      Njaanum oru pravaasiyude wife aan 😢

    • @shemeenashey950
      @shemeenashey950 Před měsícem

      💜❤️🖤🤎💚💙💛🧡💖💞😍🥰❤️🧡💛💚💙💜🤎🖤🤍💘💝💖💗💓💞💕💌💟♥️❣️❤️‍🩹💔❤️‍🔥💏👩‍❤️‍💋‍👨👨‍❤️‍💋‍👨👩‍❤️‍💋‍👩💑👩‍❤️‍👨👨‍❤️‍👨👩‍❤️‍👩💐🌹🥀🌺🌷🌸💮🏵️🌻🌼

    • @dhanyasreejith8727
      @dhanyasreejith8727 Před měsícem +1

      Njanum oru pravaside wife anu....

  • @anuanukollam2933
    @anuanukollam2933 Před měsícem +63

    ഈ വേദന അനുഭവിച്ചവർക്ക് അറിയാം. അതൊരു വല്ലാത്ത അവസ്ഥയാണ്😢😢ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്. എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്. 💖💖💖💖💖💖💖💖💖

    • @user-il7dh2mh3s
      @user-il7dh2mh3s Před měsícem

      ഞാൻ ആദ്യം intro കണ്ടപ്പോ വിചാരിച്ചു ശെരിക്കും പോവുന്നത് ആണെന്ന് പിന്നെയാ മനസ്സിലായത് ഷോർട് aanenn

    • @prakasinicp890
      @prakasinicp890 Před měsícem

      😂

    • @user-ss2vn9kj6m
      @user-ss2vn9kj6m Před měsícem

      njan vijarichu ipol njan anubhavikunu ikka poit 2 days aai😢

    • @bharathilokesh8871
      @bharathilokesh8871 Před měsícem +1

      Please give English subtitles

  • @rahmamuhammad7697
    @rahmamuhammad7697 Před měsícem +15

    ഇത് അനുഭവിച്ചവർക്ക് അറിയാ അതിന്റെ വേദന 😢വീട്ടുകാർ ആരും കൊണ്ട് വിടാൻ പോകാതിരിക്കുക അത് അവർക്ക് താങ്ങാൻ കഴിയില്ല നമ്മൾ അവരുടെ അടുത്തു പോയി തിരിച്ചു വരുന്നത് അതിലേറെ കഷ്‌ഠമാണ് അത് അനുഭവിച്ചവൾ കൂടിയാ 😢😢ബിജു ഫാമിലി 👍😍

  • @user-dt3hh8bq8z
    @user-dt3hh8bq8z Před měsícem +19

    എല്ലാരും നന്നായി അഭിനയിച്ചു.... എല്ലാർക്കും നല്ലത് വരട്ടെ..... ദൈവം അനുഗ്രഹിക്കും...... 👍❤️🥰

  • @sreejithmepperi
    @sreejithmepperi Před měsícem +9

    ശരിക്കും ഹൃദയത്തിൽ തട്ടി, എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰

  • @shamseer4
    @shamseer4 Před měsícem +10

    ഞാൻ ഒരു പ്രവാസി ആണ് നിങ്ങളുടെ ഈ വീഡിയോ ശെരിക്കും ഓരോ പ്രവാസി വീട്ടിലും നടക്കുന്നതാണ്.. A real touch kL broo കരയിച്ചു കളഞ്ഞു നിങ്ങൾ..😢😢😢 Thanks for sharing such a wonderfull video sir ... ❤️❤️🥰🥰🤝🤝🤝🤝🤝 🙏🙏🙏🙏

  • @sissysmine
    @sissysmine Před měsícem +11

    ഇതുകണ്ടപ്പോൾ സങ്കടം വന്നിട്ട് ശ്വാസം നെഞ്ചത്തിരിക്കുന്നപോലെ ❤️❤️❤️supper 👍👍👍

  • @saradakumar2932
    @saradakumar2932 Před měsícem +8

    Super
    ശരിക്കും കരഞ്ഞു പോയി
    അഭിനന്ദനങ്ങൾ💓💓💓💓🥰🥰🥰🥰

  • @sanooppazhassi5656
    @sanooppazhassi5656 Před měsícem +30

    പ്രവാസികൾക്ക് അവരുടെ കണ്ണുനീരിനു കൂട്ട് അവരുടെ തലയണകളാണ്😢😢

  • @charanyavinitha7481
    @charanyavinitha7481 Před měsícem +1

    Very heart touching video.. still I'm crying..
    BANGALORE..

  • @sherinprathap2404
    @sherinprathap2404 Před měsícem +2

    Thangal pravasikalkkai samarpicha ee video mizhikal nanayathe kandirikkanavilla❤🙏oro aalinteyum acting assalaittundutto😊🙏ritvik❤achane tata kodukombol kutty actorude mughathe sangadam kanditt njan koodi Karanjupoyallo chakkare❤kutty actor superanetto🥰🥰🥰

  • @athiraathirasanu
    @athiraathirasanu Před měsícem +7

    അടിപൊളി.എത്ര പറഞ്ഞാലും തീരില്ല.അത്രക്കും സൂപ്പർ ❤❤❤

  • @smithajayan8714
    @smithajayan8714 Před měsícem +18

    ശരിക്കും കരഞ്ഞു പോയി എല്ലാരും ജീവിക്കുകയാ അഭിനയിക്കുകയാ ന്നു തോന്നിയില്ല സൂപ്പർ

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 Před měsícem +1

    അയ്യോ സങ്കടം അടക്കാൻ കഴിയുന്നില്ല. പാവം കവി അമ്മ.. നല്ല ഒരു വീഡിയോ. നാട്ടിൽ നടന്നു കൊണ്ടിരിക്കുന്നത്. അടിപൊളി

  • @sarithaashok2568
    @sarithaashok2568 Před měsícem +46

    അടിപൊളി .എല്ലാവരും തകർത്തു.കരയിപ്പിച്ചുകളഞ്ഞല്ലോ.അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചുകാണിച്ചുതരുന്ന അമ്മയും കവിയും .ആരും മോശമില്ല എല്ലാവരും അടിപൊളിയായി അഭിനയിച്ചു അല്ല ജീവിച്ചു കാണിച്ചുതന്നു.😍👌👌👍👍👍
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @user-lz9pz1vr7t
    @user-lz9pz1vr7t Před měsícem +3

    Sathiyam paranal naan karuthi real ayitt bijuvettan poyinn karuthi. Bijuvettan oru awardin ulla vaga und.. Klbro family... God blessing... ❤❤

  • @priyasuresh7476
    @priyasuresh7476 Před měsícem +2

    കണ്ണ് നിറയാതെ കാണാൻ കഴിയില്ല ഈശ്വരാ 😢എന്റെ അനിയൻ പ്രവാസിയാണ് 🙏

  • @moolimathfamily
    @moolimathfamily Před měsícem +13

    I cant understand ur language bt really heart touching i cant stop my tears while he hugs his mom❤

  • @user-mm4dh3iv8o
    @user-mm4dh3iv8o Před měsícem +7

    Heart touching congratulationBiju and family❤❤❤❤

  • @francinacruzan6481
    @francinacruzan6481 Před měsícem +1

    Dios me r coree cuando dej mi Pais y mis familia.no pude dejar de llorar.los amosss

  • @user-bx3fn8tt6s
    @user-bx3fn8tt6s Před měsícem +3

    കവിയുടെ കരച്ചാല്കണ്ടപ്പോൾ അറിയാതെ കണ്ണ്. നിറഞ്ഞു

  • @user-lz9pz1vr7t
    @user-lz9pz1vr7t Před měsícem +2

    🙏🙏🙏nannayi abinayichu elavarim...Naan anubavichatha.... Video kandu karanu poyi... Rithik mon nannayit abinayich enn parayan avila.. Jeevichu... Elarum jeevich kanich thannu❤❤❤❤

  • @user-qn9sp9fq9d
    @user-qn9sp9fq9d Před měsícem +21

    ഞാൻ ഈ വേദന കുറെ അനുഭവിച്ചത് ആണ് പ്രവാസിയുടെ ജീവിതം ഒരു അനുഭവം തന്നെ ആണ് അവരുടെ മാതാപിതാക്കൾക്കും ഭാര്യമാർക്കും ഒരു വേദന തന്നെ ആണ് 😢😢ഇത് അടിപൊളി ആയി 👍🏻👍🏻

    • @Lucky-eg4le
      @Lucky-eg4le Před měsícem

      What happened please can someone tell in English why they crying

  • @sajeenanaseem8169
    @sajeenanaseem8169 Před měsícem +221

    🎉 ശരിക്കും ബിജു പോവുകയാണെന്ന് വിചാരിച്ചു😂

    • @Hari_sudeep
      @Hari_sudeep Před měsícem +29

      ഈ കമൻറ് കണ്ടപ്പോഴാണ് സമാധാനമായത്☺🥰🥰

    • @sunishadi9657
      @sunishadi9657 Před měsícem

      🎉​@@Hari_sudeep

    • @sahilavm4739
      @sahilavm4739 Před měsícem +11

      CZcams money ullapo enthinu pokanam...😂 Njan 15 kollayi kashtapetu veedundaki..

    • @nihlakattakadan9259
      @nihlakattakadan9259 Před měsícem +4

      Endin itre nalla varumaanam indakumbo ayaal endin poknm

    • @shyla6082
      @shyla6082 Před měsícem

      ഞാനും വിചാരിച്ചു.. കമ്മെന്റ് വായിച്ചപ്പോൾ ആണ് മനസ്സിലായത്..

  • @sheebac4154
    @sheebac4154 Před měsícem +41

    ബിജൂ ദേശീയ അവാർഡിന് അർഹത ഉണ്ട്ട്ടോ. അടിപൊളി 11:36

  • @vineethak3298
    @vineethak3298 Před měsícem +5

    എല്ലാവരുടെയും അഭിനയം സൂപ്പർ 👏🏻👏🏻👏🏻

  • @sijisreekumar169
    @sijisreekumar169 Před měsícem +4

    ഞാൻ വീഡിയോയുടെ ഹെഡിങ് കണ്ടപ്പോ ശരിക്കും സങ്കടം വന്നു കേട്ടോ 🥰❤️🥰❤️🥰❤️

  • @solysasi3327
    @solysasi3327 Před měsícem +1

    My sweet family karayippichu kalanjallo njangaleyim😂😂😂

  • @user-xn8rf7hk3j
    @user-xn8rf7hk3j Před měsícem +1

    Ee vedana anubhavichavarke ariyu enthanenn. Ellavarum adipoli ayi abinayichu

  • @chithranibin1267
    @chithranibin1267 Před měsícem

    സൂപ്പർ ആണ്നമ്മുടെ ജീവിതം ഇത് ആണ് സൂപ്പർ ബിജേട്ടാ

  • @lathakm243
    @lathakm243 Před měsícem

    Njanum oru pravasiya ethoke njanum anubavichatha mone periyam nalla vishamam udaayirunu supar abinayya all family ❤❤❤ monu orayiram ummmmma

  • @user-ns9st7zy2n
    @user-ns9st7zy2n Před měsícem +5

    പ്രവാസികളെ വല്ലാത്ത അവസ്ഥ അടിപൊളി ❤️❤️❤️❤️👍

  • @vineethak3298
    @vineethak3298 Před měsícem

    Biju ശരിക്കും കരയിപ്പിച്ചു 😢😢മോൻ വന്നിട്ട് പോകുമ്പോളുള്ള അവസ്ഥ ഓർമ്മ വന്നു 😢😢😢

  • @jeenathomas3935
    @jeenathomas3935 Před měsícem +2

    E video kandu orupadu karanju🙏🙏🙏💯💯👌🥰🥰super
    Njagal pravasikalkke ariyu a vedhana❤❤❤
    Yathra parachil athu varale yere vishamam anu.biju kavi amma mon ,nigal pirinju kanan sakti illa ❤❤❤❤love you all🙏🙏🙏Thank you

  • @user-ol7ru8mb5m
    @user-ol7ru8mb5m Před 18 dny

    Very innocent honest hardworking I like it love it once again god bless you lovely family aunty ji and uncle ji 🎉🤔

  • @shineysunil537
    @shineysunil537 Před měsícem +1

    Biju pokalle kavi karzyum jan vicharichu real ane after manasilayi😊

  • @AbdulRahmanva-is9vf
    @AbdulRahmanva-is9vf Před měsícem

    അനുഭവ തീ ചൂളയിൽ കാച്ചിയെടുത്ത രംഗം വീഡിയോവിലൂടെ ആവിഷ്ക്കരിച്ചെടുത്തത് കണ്ടപ്പോൾ നിറഞ്ഞൊഴുകിപ്പോയി
    കണ്ണുനീർ😭😭😭😭

  • @meeraprakash2462
    @meeraprakash2462 Před měsícem +414

    ഈ വേദന അനുഭവിച്ചവർക്ക് അറിയാം 😢😢😢 ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്..

  • @LathaBNair-ul8nx
    @LathaBNair-ul8nx Před měsícem

    Avastha ellathavarum karanju poyi super Biju super

  • @bobysaji3727
    @bobysaji3727 Před měsícem +6

    എനിക്കും സങ്കടം വന്നു ഞാനും അനുഭവിക്കുന്നത് ആണ് ❤️❤️❤️❤️❤️🥰❤️❤️

  • @sujeeshsuju8351
    @sujeeshsuju8351 Před měsícem +5

    സൂപ്പറായിട്ടുണ്ട് ബിജുവേട്ടാ❤

  • @worldhistoricalexperience
    @worldhistoricalexperience Před měsícem +2

    Happy Family.
    All of you acted like reality.

  • @sunib1131
    @sunib1131 Před měsícem

    ഞാനും വിചാരിച്ചു ശരിക്കും ബിജു പോവാണെന്ന്😢😢😢😢👌🏻👌🏻👌🏻👌🏻

  • @user-bw7fr8ff5c
    @user-bw7fr8ff5c Před měsícem +4

    I'm from Karnataka I like ur family ❤

  • @aswathiprashobh1290
    @aswathiprashobh1290 Před měsícem +2

    Sharikkum chettan povunnundo gulfil atho pravasiyude viittukarude avastha kanichathano. Angane anel adipoli abhinayam

  • @manojtheertha5141
    @manojtheertha5141 Před měsícem +4

    എനിക്ക് ഇപ്പൊ എന്റെ ഭർത്താവിനെ മക്കളെ ഒരുപാട് മിസ് ചെയ്യുന്നു..😢2yr എങ്ങനെ കടന്നു പോകും എന്നുപോലും അറിയില്ല, വല്ലാത്ത ഒരു നീറ്റൽ ആണ് മനസ്സിൽ.. 😔

  • @meenung4652
    @meenung4652 Před měsícem +9

    Sooper ഈ വേദന അനുഭവം കൊണ്ടേ അറിയൂ അത് സഹിക്കാൻ പറ്റില്ലാത്ത ഒരു അനുഭവം ആണ് q👍👌👌💕💕❤️❤️❣️

  • @rinsisureshrinsisuresh1601

    ഒരുപാട് തവണ ഇതുപോലെ വിഷമിച്ച് യാത്രയാക്കിയിട്ടുണ്ട്. ഇനിയും ഇങ്ങനെ വിഷമിക്കാൻ വയ്യാത്തത് കൊണ്ട് പ്രവാസജീവിതത്തോട് good by പറഞ്ഞേക്കാൻ പറഞ്ഞിട്ട് ഇപ്പോൾ 7വർഷമായി ❤

  • @premak7418
    @premak7418 Před měsícem +1

    Biju kavi super❤️🥰🥰❤️

  • @HarshaNoufal
    @HarshaNoufal Před měsícem +81

    ഈ അവസ്ഥ അനുഭവിച്ചവർ എല്ലാവരും ഇത് കണ്ട് കരഞ്ഞുകാണും 💯💯

  • @user-qq1rd5bg4u
    @user-qq1rd5bg4u Před měsícem

    wife of expatriate . I can't control my tears.love from Bangladesh.

  • @smitaKR-hs7do
    @smitaKR-hs7do Před měsícem +1

    ബിജു ചേട്ടാ സൂപ്പർ സൂപ്പർ❤❤❤❤❤❤❤❤

  • @user-lv4uy4qf2b
    @user-lv4uy4qf2b Před měsícem +3

    ഇത് ശരിക്കും അനുഭവിച്ചവർക്ക് മാത്രമേ അറിയുകയുള്ളൂ ഇതിന്റെ വേദന😞 ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്. കല്യാണം കഴിഞ്ഞതും രണ്ടുമാസം കഴിഞ്ഞ പാടെ ഹസ്ബൻഡ് പ്രവാസത്തോടുപോയി 😞😞 ഇതുപോലെതന്നെ പെട്ടെന്ന് വരാമെന്ന് പറഞ്ഞിട്ടാണ് പോയത് ഞങ്ങൾക്കൊരു മോൻ ഉണ്ടായി അവനെ ഇപ്പോൾ മൂന്നു വയസ്സ് നാലുവർഷമായി പ്രവാസമായിട്ട് ഇതുവരെ നാട്ടിലോട്ട് വരാൻ പറ്റിയിട്ടില്ല കടങ്ങളും പ്രശ്നങ്ങളും ബാധ്യതയും ആലോചിച്ച് ഒരുപാട് ബുദ്ധിമുട്ടുകളും ത്യാഗങ്ങളും സഹിച്ചു നില്കുന്നു 😢😢😢 പ്രവാസികളുടെ അവസ്ഥ പ്രവാസിയുടെ ഭാര്യയ്ക്ക് മാത്രമേ അറിയുകയുള്ളൂ മറ്റൊരാൾക്കും അവരുടെ അവസ്ഥ പറഞ്ഞാൽ അറിയുകയില്ല💔💔💔 രണ്ടുവർഷം കഴിഞ്ഞുപോകുന്നത് ആർക്കും അറിയില്ല എന്ന് പറയും പക്ഷേ പക്ഷേ പ്രവാസിയുടെ ഭാര്യമാർക്ക് അറിയാം ദിവസങ്ങൾ എണ്ണി ഇരിക്കുന്നത്

  • @Shirinchinnu
    @Shirinchinnu Před měsícem

    എല്ലാവരും നന്നായി അഭിനയിച്ചു.

  • @valsarajendran8051
    @valsarajendran8051 Před měsícem +7

    എല്ലാവരും സൂപ്പർ ആയി അഭിനയിച്ചു❤❤❤

  • @sreelathanair4343
    @sreelathanair4343 Před měsícem

    Biju ezhuthan vakkukal kittunnilla athrakkum super ayitunnu ellavarideyim abhinayam 👌kannu niranjupoyi ningal abhinayikkuvalla sharikkum jervikkuka ayirunnu❤ enikku anubhavamilla enkilum ee video manassil vallatha oru nombaram unarthi😞😞

  • @anandavallyjayachandran9570
    @anandavallyjayachandran9570 Před měsícem +1

    സൂപ്പർ👍❤️

  • @seemajai3303
    @seemajai3303 Před měsícem

    Njangale karayichutta .....super acting all

  • @user-cq4ki3mj7d
    @user-cq4ki3mj7d Před měsícem +1

    Veetnn erangumbol ammaye ketti pidichillaann sangadaay ...but❤❤❤❤❤uuu

  • @Muthuthilip
    @Muthuthilip Před měsícem

    I am tamilnadu my favourite first youtube family ❤❤❤❤❤i like you brother, sister,then kutties❤

  • @charanyavinitha7481
    @charanyavinitha7481 Před měsícem

    Oh god...I can't understand malayalam.. but seeing this video I started crying😢😢😢😢

  • @aneeshkumar6964
    @aneeshkumar6964 Před měsícem +1

    Super performance bro@UAE❤

  • @mahianjuanju6234
    @mahianjuanju6234 Před měsícem +1

    Ayyooooo njangaleyum karayichallo😢😢😢😢😢😢❤❤❤❤❤❤❤❤

  • @nazeemabeevi5156
    @nazeemabeevi5156 Před měsícem

    Njanum vigarichu biju galfil povanannu myfavaret family allavarkum sugamalle

  • @hafiadhi8516
    @hafiadhi8516 Před měsícem +2

    9 കൊല്ലം ഒരുമിച്ചു ജീവിച്ചു. പെട്ടന്ന് ഞങ്ങളെയും തനിച്ചാക്കി പ്രവാസജീവിതത്തിലേക്ക് പോയി. ഇപ്പൊ 1 വർഷം കഴിഞ്ഞു. സഹിക്കാവുന്നതിലും അപ്പുറമാണ്. ജീവിതത്തിലെ ഓരോ സാഹചര്യമാണ് മനുഷ്യനെ പ്രവാസത്തിലേക് നയിക്കുന്നത്. മക്കൾ ഉപ്പ എന്ന വര എന്ന ചോദ്യത്തിന് എനിക്ക് മറുപടി ഇല്ല. ഈ ഒരു അവസ്ഥ വല്ലാത്തൊരു അവസ്ഥ യാണ്. ഒരുപാട് കരഞ്ഞുപോയി 😭😭

  • @anusinu8417
    @anusinu8417 Před měsícem +1

    ഞാനൊരു പ്രവാസി അല്ല... പക്ഷേ വേർപാടിന്റെ വേദന എന്താണെന്ന് ശരിക്കും അനുഭവിച്ചറിഞ്ഞവനാണ്....പിന്നേ എന്റെ അനിയൻ പ്രവാസിയാണ്.... ഏകദേശം 10 വർഷത്തോളമായി അവൻ പ്രവാസ ജീവിതം തുടങ്ങിയിട്ട്... പക്ഷേ ഓരോ തവണ തിരിച്ചുപോകുമ്പോഴും വല്ലാത്തൊരു വീർപ്പുമുട്ടലാണ്... വേർപാടിന്റെ വേദന... അത് വല്ലാത്തൊരു അവസ്ഥയാണ്... പറഞ്ഞറിയിക്കാൻ പറ്റാത്തൊരവസ്ഥ.. 🥺😭

  • @easy_cook_bite1241
    @easy_cook_bite1241 Před měsícem +3

    എല്ലാരും തകർത്ത് അഭിനയിച്ചു ❤

  • @sathyakalabiju8391
    @sathyakalabiju8391 Před měsícem +1

    കവയെ ആശ്വസിപ്പിക്കാൻ അമ്മയുണ്ട് എനിക്കു വർഷം തോറും ഇതാണ് അവസ്ത
    ആശ്വാസമായി ആരുംഇല്ല

  • @athiralijin5833
    @athiralijin5833 Před měsícem

    Muzhuvan kandilla.. Kavi karayunnath kandapo enikenne thanne orma vannu...😢 Pravasiyude bharyamarude vishamam athavarke ariyu... Ennalum varunna divasathe oru santhoshamund aa divasathinu vendiyulla kaathirippanu oro thavana vannit pokumbozhum...

  • @fasila.fasilafasila.fasila7150

    എന്റെ മോൻ ആത്യമായിട്ട് ഇക്കഴിഞ്ഞ പതിനേഴാം തി സൗദിയയിലെക്ക് പോയി. ഈവിഡിയോ കണ്ടപ്പോ മോൻ പോയ അന്നത്തെ രംഗം ഓർത്തു കരഞ്ഞു പോയി 😢😢😢 വല്ലാത്ത ഒരു വേദനയാണ് അത്.

  • @shashiarayil630
    @shashiarayil630 Před měsícem

    ബിജു,കവി, നമ്മളെ
    കരയിപ്പിച്ച കളഞ്ഞു.

  • @shahidha1575
    @shahidha1575 Před měsícem +1

    Biju sherikum povanennu njanum vijarichu comment kandapol eniku samadanamayi njan pravashiyude wife aanu ee vedana oruppad anubavichu😢😢kavi sherikum ithu anubavichal enthu cheyum marikumo sherikum ottapedum nammalku marikanthonnum😢ellarum nallonam abinayichu❤❤❤

  • @Dreamworld_94366
    @Dreamworld_94366 Před měsícem +19

    നിങ്ങൾ അഭിനയിക്കുന്നതാണ് ഞങ്ങൾ അനുഭവിക്കുന്നത് 🥲😥😓😭

  • @GopikaVishnu-if8wq
    @GopikaVishnu-if8wq Před měsícem +1

    ശെരിക്കും ചേട്ടൻ പോകുവന്നെന്ന ഞൻ orthu🤣🥰🥰 സൂപ്പർ ഫാമിലി 🥰🥰🥰💖

  • @PrasannaKumari-kx6fi
    @PrasannaKumari-kx6fi Před měsícem

    ഞാനും ഒരു പ്രവാസിയാണ് നാടും വീടും വിട്ട് 23 വർഷമായി എന്ത് ചെയ്യാ കുടുംബം പോറ്റണ്ടേ ആരെയും കാണണോന്നൊക്കെ മോഹമുണ്ട് പക്ഷേ രണ്ടു വർഷം കഴിയാത്ത ഒരു വിടില്ല കഴിയാത്ത ഒരു വിടൂല്ല അതാണ് പ്രവാസികൾ ഈ വീഡിയോ കണ്ടപ്പോൾ മനസ്സ് അറിയാതെ സങ്കടം വന്നു പോയി സൂപ്പർ വീഡിയോ സൂപ്പർ ❤❤😂❤

  • @heerapadaya
    @heerapadaya Před měsícem

    Happy journey use 😊good 👍 😊

  • @tabitahingmang1982
    @tabitahingmang1982 Před měsícem +1

    Today this video made us cry 😢 who agree look at those people Soo loving in their eyes made me cry😢😢

  • @Salah__k
    @Salah__k Před měsícem +20

    ഇജ്ജാതി acting 🥺🥺😂

  • @windyday8852
    @windyday8852 Před měsícem +2

    This s the best skit and acting by Biju n team. The best scene is biju kannadikkumunpil orungumpol amma and Kavi ude nokki nilppu kanichathu super...

  • @user-bg3jo9wv7q
    @user-bg3jo9wv7q Před měsícem +1

    Sharikkum enikkum sagadam ayi ente husband oru pravasi anu❤

  • @ChandranMkchandran
    @ChandranMkchandran Před měsícem

    Halo Biju pravasa jeevitham inganeyokke thanneyanu. Nammal jeevitham pachapifippikkan vendiyanu marubhoomiyilek pokunnath. Appol sankadangalellam ullil veche namikk pokan pattullu. Amma Kavi Rithik ellarum orupad vishamamayi. Akshay Bijuvinu vishamamillannittalla. Avar ath purath kanichal chilappol aviday ninnu Bijuvinu pokan pattilla. Pandokke kalyanam kazhinju poyal 3 varshamokke eduthitta nattil varunnath. Appozhekkum randuperudeyum mukham thanne marannu pokum. Annonnum phone illallo. Njangal aadu jeevitham filim kandu. Super. Entha parayendath ennariyilla. Anoottiye kandilla. Puthiya viseshangalkkayi kathirikkunnu.

  • @sujathanajith2454
    @sujathanajith2454 Před měsícem

    Kalyanam kazhinjitt hus gulfilekk poyappo ithe feel ayirunnu.... ദിവസങ്ങളും മാസങ്ങളും കഴിഞ്ഞിട്ടും maind set ayilaa so.. ഒരു വർഷം ആയപ്പോ ഗൾഫ് ജീവിതം മതിയാക്കി 😁ippo ഉള്ളത് കൊണ്ട് ഒരു വാടക വീട്ടിൽ happy ayi പോവുന്നു...

  • @WayanadanGift
    @WayanadanGift Před měsícem

    Sherikkum karanjupoi

  • @jasminsuresh5046
    @jasminsuresh5046 Před měsícem

    Kure kalum jan egane husne ayachu but God ente kannunir kadu eppol jan monu husite kude anu God is great

  • @prabhakarantm2078
    @prabhakarantm2078 Před měsícem

    സൂപ്പർ ആയിരുന്നു 👍👍👍👍👌👌

  • @ICONICBUSWORLDJESUS
    @ICONICBUSWORLDJESUS Před měsícem +2

    Simplicity is their main me and my family loves to watch ❤❤❤❤

  • @nishamurali6111
    @nishamurali6111 Před měsícem

    കണ്ണ് നനയാതെ കാണാൻ വയ്യ 😊

  • @johnshaji6789
    @johnshaji6789 Před měsícem +1

    Very said 😢😢 from UAE ❤🥰

  • @prajishapraji1651
    @prajishapraji1651 Před měsícem +24

    ഈ അവസ്ഥ വല്ലാത്തൊരു വേദനയാണ്..... അനുഭഭിച്ചവർക്കേ അറിയൂ...😢

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 Před měsícem +4

    പ്രവാസിയുടെ വേദനകൾ വരച്ചുകാട്ടുന്ന വീഡിയോ തികച്ചും ഹൃദയ ഭേദകമായി അവതരിപ്പിച്ചു. കവി ഒക്കെ എന്താ അഭിനയം... എന്റമ്മോ... എല്ലാരും നല്ല അഭിനേതാക്കളാണ് ട്ടോ... സൂപ്പർ... കുറച്ചു നേരത്തേക്ക് കണ്ണു നിറയിച്ചു... അഭിനന്ദനങ്ങൾ ബിജു 🙏🏾🙏🏾

  • @manju3655
    @manju3655 Před měsícem +3

    👍🏻❤
    കരയിപ്പിച്ചു കളഞ്ഞല്ലോ 😔😔

  • @soniajins2912
    @soniajins2912 Před měsícem

    ശെരിക്കും ചേട്ടൻ പോകുവാ എന്ന് വിചാരിച്ചു

  • @user-gw2rg3yb7t
    @user-gw2rg3yb7t Před měsícem

    സൂപ്പർ ❤️❤️

  • @jyothishvalsaraj1979
    @jyothishvalsaraj1979 Před měsícem +13

    പ്രയാസം അനുഭവിച്ചവൻ പ്രവാസി 🥲കണ്ണ് നിറഞ്ഞു കൊണ്ടല്ലാതെ ഇ വീഡിയോ കാണാൻ പറ്റില്ല 🥲🥲2 കൊല്ലം കൂടുമ്പോൾ സ്പ്രെയും അടിച്ചു നാട്ടിൽ വരുന്ന പ്രവാസിയെ എല്ലാവർക്കും അറിയൂ 😢നാട്ടിൽ എത്തിയാൽ നീ 2 കൊല്ലം ആയില്ലേ നാട്ടിൽ വരാത്തെന്നു ചോദിക്കില്ല 🥲എപ്പോഴാ തിരിച്ചു പോകുന്നെ എന്ന് ചോദിക്കും 🥲ടീവി യിൽ കൂടെ വെല്ല്യ ബിൽഡിംങും നല്ല റോഡും മാത്രേ നാട്ടുകാർ കണ്ടിട്ടുള്ളു എങ്ങനെ ആണ് ഒരു പ്രവാസി സ്വന്തം കുടുംബവും സുഹൃത്തുക്കളെയും നാട്ടുകാരെയും വിട്ടു ഗൾഫിൽ ജീവിക്കുന്നെ എന്ന് നോക്കില്ല 🥲എല്ലാവരും നന്നായി അഭിനയിച്ചു ❤

  • @haneefakunnummalputhiyapur6019

    സൂപ്പർ

  • @johnshaji6789
    @johnshaji6789 Před měsícem

    O My God super super 😢😢 from UAE 😢😢

  • @user-fp3wo5qd7o
    @user-fp3wo5qd7o Před měsícem +2

    😢 കരയിച്ച് ബിജു നിങ്ങൾ 'ഇപ്പോൾ മക്കളെ പിരിഞ്ഞ് ഇരിക്കുന്ന ഒരു പ്രാവാസി😢😢♥️♥️♥️

  • @jancyjoannadevadhas2234
    @jancyjoannadevadhas2234 Před měsícem +15

    Randu വർഷം kazhinju varamennu പറഞ്ഞു pokum പിന്നെ നാട്ടിൽ ചെല്ലുമ്പോൾ adutha എന്തെങ്കിലും കാണും പിന്നെയും രണ്ട് വർഷം ഇങ്ങനെ paranju paranju ippam 5വർഷമായി പ്രവാസിയാട്ടിട്ട് 😔വീട്ടിൽ നിന്ന് യാത്ര പറഞ്ഞു ഇറങ്ങുന്ന നിമിഷം നെഞ്ച് പൊട്ടുന്ന വേദയായിരിക്കും 🥰nammude നാട്ടിൽ കുടുമ്പത്തോടപ്പം നിൽക്കുന്നവർ really ഭാഗ്യം ചെയ്തവരാണ് 🥰🥰🥰 video super🥰🥰🥰

  • @sureshputhenveettil3962
    @sureshputhenveettil3962 Před měsícem

    Njanum 4 varshamayi andavikkunnu mey 1 nattil varum ❤❤❤

  • @AshikAshii-rw6bm
    @AshikAshii-rw6bm Před měsícem

    ബിജു ഏട്ടൻ കലക്കി ❤❤❤