ഡ്രാഗൺ ഫ്രൂട്ടിന്റെ അത്ഭുതഗുണങ്ങൾ എന്തെല്ലാം ? ഇത് എപ്പോൾ കഴിക്കുന്നതാണ് നല്ലത് ?

Sdílet
Vložit
  • čas přidán 9. 07. 2024
  • ഡ്രാഗൺ ഫ്രൂട്ട് ഇന്ന് നമ്മുടെ കടകളിൽ ലഭ്യമാണ്.
    0:00 ഡ്രാഗൺ ഫ്രൂട്ട്
    1:37 ഡ്രാഗൺ ഫ്രൂട്ടിന്റെ അത്ഭുതഗുണങ്ങൾ
    5:00 എപ്പോൾ കഴിക്കണം ?
    ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം ? ഇത് ഏതെല്ലാം രോഗങ്ങളെ ചെറുക്കും ? എപ്പോൾ കഴിക്കണം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഉപകാരപ്പെടും
    For Appointments Please Call 90 6161 5959

Komentáře • 186

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Před 2 lety +30

    0:00 ഡ്രാഗൺ ഫ്രൂട്ട്
    1:37 ഡ്രാഗൺ ഫ്രൂട്ടിന്റെ അത്ഭുതഗുണങ്ങൾ
    5:00 എപ്പോൾ കഴിക്കണം ?

    • @jomyrijo566
      @jomyrijo566 Před 2 lety +2

      Your dedication is really appreciable sir 🧡

    • @sheeba5014
      @sheeba5014 Před 2 lety +1

      ഞാനുണ്ട്

    • @ayannn6589
      @ayannn6589 Před 2 dny

      Sir ovulation imorove aakuna food list video cheyamo please

  • @jiju466
    @jiju466 Před 2 lety +186

    ഇത് ഇത് വരെ കഴിക്കാത്തവർ ഉണ്ടോ എന്നെ പോലെ 😔

    • @luku-h-4470
      @luku-h-4470 Před 2 lety +1

      Yes.Und

    • @bindhurajendran792
      @bindhurajendran792 Před 2 lety +1

      Yes

    • @sujasatheeshsatheesh8874
      @sujasatheeshsatheesh8874 Před 2 lety +2

      No adipoliiiiiiiiiiiiii ennonnum parayan pattilla pakshe nalla testa athinte flavor papayade testundavum pinne athil ellu polathe seedanu athu kazhikkan pattum pinne 2 colors undu vella , pink nalla vilayanu ekathesham 145 rs varum nalla oru vtm fruit aanu

    • @anoopchalil9539
      @anoopchalil9539 Před 2 lety +1

      Pora ..

    • @haseenaazeez9496
      @haseenaazeez9496 Před 2 lety +1

      Und

  • @rkcookinglab3532
    @rkcookinglab3532 Před 2 lety +31

    വില കൂടുതൽ കാരണം അതികമൊന്നും ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു ഫ്രൂട്ടാണ്. ഡോക്ടർ പറഞ്ഞതു പോലെ വളരെ ഗുണമുള്ള ഒരു ഫ്രൂട്ടാണ് , ഡോക്ടർ നൽകിയ വളരെ നല്ല അറിവിലേക്ക് നന്ദി.👍

    • @thamburan9470
      @thamburan9470 Před 8 dny

      ഇപ്പോ എല്ലാ വീട്ടിലും ഉണ്ട്. 100/130₹ ullu. 1kg

    • @vikhiljs1403
      @vikhiljs1403 Před 7 dny

      Ente vtl ith plant ond

  • @lathikak5070
    @lathikak5070 Před 2 lety +5

    നല്ല അറിവുthankyou sir🙏🌹

  • @geethaamma9077
    @geethaamma9077 Před 2 lety +2

    Thank you dr. Ur valuable information. 👍👍🙏🏻🙏🏻

  • @subbalakshmipg2575
    @subbalakshmipg2575 Před 2 lety +1

    Thanks doctor for your valuable information.

  • @aminaansari2363
    @aminaansari2363 Před 2 lety +1

    Thanks for valuable information doctor👍🙏🙏

  • @bennymukkath6420
    @bennymukkath6420 Před 11 měsíci +1

    Thank you Dr......God bless!

  • @cheriyankannampuzha777
    @cheriyankannampuzha777 Před 2 lety +1

    Very best information doctor, thanks,

  • @rajendrarajendra3754
    @rajendrarajendra3754 Před 2 lety +1

    Excellent information thanks sir

  • @Kunjappu_Pappu
    @Kunjappu_Pappu Před 2 lety +9

    Good 💕Sir.
    "വില യെപ്പോലെ ഗുണവും കൂടുതൽ" ഉണ്ടെന്നു കാണിച്ചു തന്നതിന് 🤝

  • @gracymathew2460
    @gracymathew2460 Před 2 lety +2

    Very good information, thanks sir

  • @JunaisSaptco-ox1so
    @JunaisSaptco-ox1so Před 7 měsíci +2

    ഉമ്മാക് കഴിക്കാൻ മടിയ ഈ വിഡിയോ കാണിച്ചു കൊടുത്തപ്പോൾ കഴിച്ചു 👌 താങ്ക്സ് സാർ

  • @MANJU-zx2lk
    @MANJU-zx2lk Před 2 lety +11

    വില കൂടുതൽ ആയതു കൊണ്ട് അങ്ങനെ വാങ്ങാറില്ല
    എന്നാലും കഴിച്ചിട്ടുണ്ട്
    Bt ഇത്രയേറെ ഗുണങ്ങൾ ഉണ്ടെന്നു ഇന്നാണ് അറിയുന്നത്

  • @rkentertainment65
    @rkentertainment65 Před 2 lety +1

    Good informations....thanks....

  • @jeffyfrancis1878
    @jeffyfrancis1878 Před 2 lety +4

    Thank you Dr for the valuable information. 👍❤

  • @sreeshag1285
    @sreeshag1285 Před 2 lety

    Thank you docter

  • @gopalakrishnanpalakizh2288

    Very useful information

  • @linisharameesh8106
    @linisharameesh8106 Před 2 lety +1

    Thk uuu Sir 🙏👍🏻👍🏻👍🏻👍🏻

  • @anurobert3587
    @anurobert3587 Před 2 lety +1

    Good information....fruits ellam pesticides use cheythalle undakkunne

  • @meenamselvi367
    @meenamselvi367 Před 9 měsíci

    Thanks Dr🙏🏿

  • @sathykumari3827
    @sathykumari3827 Před 2 lety

    Super information 🙏

  • @rousisrealtasty509
    @rousisrealtasty509 Před 2 lety +1

    Good morning Doctor...

  • @sradhakrishnan4593
    @sradhakrishnan4593 Před 2 lety +4

    Is dragon fruit good for diabetics? Can medications be taken along with it? Glycemic index?

  • @nahanachelakkal3565
    @nahanachelakkal3565 Před 2 lety +8

    എൻ്റെ fav fruit aanu dragon. 🤗
    Avocados 🥑 ne കുറിച്ച് vdo idaamo

  • @harithakku7778
    @harithakku7778 Před 2 lety

    well said🙌

  • @meenamselvi367
    @meenamselvi367 Před 9 měsíci

    Useful information

  • @sreenadanam2089
    @sreenadanam2089 Před 2 lety

    Sir karkidaka chikilsaye kurichu oru video cheyyamo... Daibeticsnu eantheallam karkidaka chikilsa cheyyan kazhiyum

  • @adishvlog
    @adishvlog Před rokem

    സൂപ്പർ

  • @Neethu800
    @Neethu800 Před 2 lety

    Adutha kaalathanu ithu kaanunnathu thanne..ini kazhikkanam

  • @kamilm7283
    @kamilm7283 Před 2 lety

    Very useful information,
    Thnks doctor a lot.

  • @AmmuTipTalks
    @AmmuTipTalks Před 2 dny

    Nice information 💙💙💙

  • @rizumolworld8590
    @rizumolworld8590 Před 2 lety

    👍 good info

  • @mubashirairshad652
    @mubashirairshad652 Před 2 lety +6

    Ramboottan ne kurich onu pareyumo

  • @doer9827
    @doer9827 Před 2 lety +3

    njan innale dragon fruit vangiyathu Dr kandenna thonane😜 correct tymimg😍❤️

  • @redprincywilliamaluva
    @redprincywilliamaluva Před 2 lety

    Good info

  • @sabithajaimon196
    @sabithajaimon196 Před 2 lety +1

    ഞാൻ ഇന്ന് ആദ്യമായി കഴിച്ചു, ഇത്.

  • @sanucs6396
    @sanucs6396 Před 2 lety

    Superb

  • @iamdude1113
    @iamdude1113 Před rokem +2

    ഇതിന്റെ ഉള്ളിൽ പിങ്ക് കളർ ആയിരുന്നു ഞാൻ കഴിച്ചത് thank you sir

  • @babumon4284
    @babumon4284 Před 2 lety +2

    Hi Docter thanks for the information. But it says that Dragon fruit is not good for thyroid gland. Pls clarify

  • @vincyjose1548
    @vincyjose1548 Před 2 lety

    White maduramilla red anu maduravum tastyum

  • @gireeshvk4854
    @gireeshvk4854 Před 2 lety

    Same pinch.

  • @kochu95
    @kochu95 Před 10 měsíci +5

    ഇന്ന് ആദ്യമായി കഴിച്ചു 🥰

  • @jumainajumaina631
    @jumainajumaina631 Před 20 dny

    super

  • @sudeeppm3966
    @sudeeppm3966 Před 2 lety +1

    🙏

  • @FRQ.lovebeal
    @FRQ.lovebeal Před 2 lety +62

    *ഡ്രാഗണ് ഫ്രൂട്ട് കഴിക്കാത്ത ആരൊക്കെ ഉണ്ട് 🤒🤒🤒😒😒😒😒😒*

  • @shymachevon4459
    @shymachevon4459 Před 2 lety +3

    നമ്മളുടെ നാട്ടിൽ നന്നായി വളരും

  • @bindupaul9754
    @bindupaul9754 Před 2 lety +1

    Dragan frootne kurichu ariyanamenu vicharichirikukayayirunu. Thanku doctor

  • @achuthskumar588
    @achuthskumar588 Před 2 lety +1

    ❤️🙏

  • @ajayanajayan3130
    @ajayanajayan3130 Před 2 lety

    👍

  • @Khorfakkan186
    @Khorfakkan186 Před 2 lety

    👌🏻

  • @bijuv9765
    @bijuv9765 Před 4 měsíci

    👍👍

  • @subithasubi8675
    @subithasubi8675 Před 2 lety

    👍👍👍

  • @lalydevi475
    @lalydevi475 Před 2 lety

    👍👍🙏🙏

  • @anitharaju4603
    @anitharaju4603 Před 2 lety

    🙏🙏🙏

  • @Creativeshorts379
    @Creativeshorts379 Před 25 dny

    Very tasty fruit

  • @donmuhsi8089
    @donmuhsi8089 Před 6 měsíci +1

    njan aadyamayi inn kazhichu
    27-12-2024 @12:30am Sharjah

  • @anikuttan6624
    @anikuttan6624 Před 2 lety

    🙏♥️

  • @labiyafathima5695
    @labiyafathima5695 Před 2 lety

    👍👍👍😍

  • @sebastiankk1550
    @sebastiankk1550 Před 2 lety

    ❤️🙏❤️

  • @najumanaju2361
    @najumanaju2361 Před 2 lety

    Gd

  • @marykuttyjoy4940
    @marykuttyjoy4940 Před 8 měsíci

    Is there any negative effect in consuming more dragon fruit?

  • @sreenadanam2089
    @sreenadanam2089 Před 2 lety

    Daibeticsnu upayogikamo

  • @ajuharis2062
    @ajuharis2062 Před 2 lety

    😍👍🏻

  • @sumayyaek7025
    @sumayyaek7025 Před 2 lety +20

    Dr,schl opening ശേഷം കുട്ടികളിൽ വിട്ടുമാറാതെ cold n cough fever വരുന്നു....how to deal with it .. Pls make a video on it......

  • @aiswarya7226
    @aiswarya7226 Před 2 lety

    Sir.. muringa ila pregnant aayirikumbol kazhikan padilla enn parayunnath nthkondaanu.. pls reply

  • @kuldeepkumarmatur4975

    Hai. Sir. Kinii. Vrkarogatin. Kazikamo dr

  • @dilshadzm313
    @dilshadzm313 Před 11 měsíci

    Ithintte red colour um same gunaggal aano ?

  • @ree1398
    @ree1398 Před 3 dny

    Innu kazhichu taste undu

  • @husnamoideen1150
    @husnamoideen1150 Před 2 lety +1

    👍🏻Ente veetil dragonfrut kaykunund 🥰

  • @SwapnaAhamed77
    @SwapnaAhamed77 Před 2 lety

    Good. Info sir

  • @kocheekkarans
    @kocheekkarans Před 2 lety +7

    മസിൽ സ്പാസം / Tightness ഇപ്പോലൊരു കോമൺ ആരോഗ്യ പ്രശ്നമായി വരുന്നു... ഇത് മാറാൻ എന്താണ് ചെയ്യേണ്ടത് ഡോക്ടർ. Plz reply

  • @vaisakhss3479
    @vaisakhss3479 Před 9 měsíci

    I ate dragon fruit today in first time ❤😊

  • @shinojknair
    @shinojknair Před 2 lety

    💗💗💗

  • @hamzaaman7783
    @hamzaaman7783 Před 6 měsíci

    ഇന്ന് ആദ്യ മായ് കഴിച്ചു
    സൂപ്പർ ആണ് 🎉

  • @sasidharansasi7581
    @sasidharansasi7581 Před 2 lety +2

    സർ...... ഞാൻ ഡോക്ടറുടെ സ്ഥിരം
    ശ്രോതാവാണ്. പാഷൻ ഫ്രൂട്ടിന്റെ ഗുണങ്ങളെ പ്പറ്റി വീഡിയോ ചെയ്യാമോ

  • @user-dy9gz2tw5g
    @user-dy9gz2tw5g Před 3 měsíci

    💪👍👍👍👍👍

  • @TheJareen
    @TheJareen Před rokem +1

    Hello friends ,don’t worry ,we can cultivate Diogenes fruit at our garden, in 20 le paint tin. With in one year we will get sufficient fruits.

  • @akschannel9539
    @akschannel9539 Před 2 lety +7

    Passion fruit അരിയോട് കൂടി കഴിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ dr plz reply

  • @varshanandhan5535
    @varshanandhan5535 Před 2 lety +8

    Dragan fruit ന് ഒരെണ്ണം തന്നെ 250 രൂപയാണ് ഈഹ് സാധനത്തിന്റെ വില മൂലം ആരും വാങ്ങുന്നില്ലത് ഇപ്പോ കടയിലും കിട്ടാൻ കുറവാ.. എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ഇത്

    • @jiju466
      @jiju466 Před 2 lety +1

      നല്ലതാണോ കഴിക്കാൻ? എന്ത് ടെസ്റ്റാ?

    • @sarath9484
      @sarath9484 Před 2 lety +4

      orennam 250 oo...😂..enna athu vere valla fruitum aayirikum

    • @jayanthigs7795
      @jayanthigs7795 Před 2 lety

      Malapurathu 200 ullu one kg kku

    • @Butterflykidscollection
      @Butterflykidscollection Před 2 lety

      അത്ര ഒന്നും ഇല്ല 160ഒക്കെ

    • @pradeepe2005
      @pradeepe2005 Před 2 lety

      Athra taste onnumilla

  • @deckardshawoffical
    @deckardshawoffical Před 2 lety

    ചക്കയുടെ കാര്യം ഇതുപോലെ ആണ് ശാസ്ത്രം ചക്കയുടെ ഗുണം പറഞ്ഞപ്പോൾ. ഇപ്പോൾ ചക്ക പണക്കാരുടെ ടേബിളിൽ വരെ ഉണ്ട്.

  • @hussankuttyc8222
    @hussankuttyc8222 Před 2 lety +2

    മികച്ച ഇനം ഡ്രാഗൺ ഫ്രൂട്ട് തൈകൾ ഗ്രീഗാർഡൻ.മുക്കം.കോഴിക്കോട്.കൊറിയർ വഴി അയക്കുന്നുണ്ട്

  • @shalashalu2456
    @shalashalu2456 Před 2 lety +5

    100 rupa ollu ithinte thaik(🌱) teracil vare vech pidipikam

    • @pradeepe2005
      @pradeepe2005 Před 2 lety

      Dr paranjathupole athra rujiyonnumilla.gulfilokke bhayankara vilayumanu.ennalum njankazhichittundu.ethinte gunagal aryillayorunnu.thanku sirr

    • @shalashalu2456
      @shalashalu2456 Před 2 lety

      Shopil ninnum vangunnathinekal taste veetil undakunnathin undann enik thonni

  • @ajithakumarirajeev3428
    @ajithakumarirajeev3428 Před 6 měsíci +1

    Dragan frut കഴിച്ചോണ്ട് വീഡിയോ കാണുന്നു 👍

  • @ashaunni8833
    @ashaunni8833 Před 2 lety

    ഇടയ്ക്കിടയ്ക്ക് പനി വരുന്നു ബ്ലഡ് ടെസ്റ്റ് ചെയ്തിട്ട് പ്രത്യേകിച്ച് കുഴപ്പം ഒന്നും കാണുന്നില്ല അതിന്റെ കാരണങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സാർ

  • @rajidon7606
    @rajidon7606 Před 2 lety

    സാർ ivf pragancy കഴിഞ്ഞ് എന്തെക്കെ ഫുഡ്‌ കഴികാം

  • @shailajavelayudhan8543
    @shailajavelayudhan8543 Před 2 lety +3

    Diabetic patients nu alla ദിവസവും കഴിക്കാമോ

  • @shanthiniparappa1698
    @shanthiniparappa1698 Před 2 lety

    എന്റെ വീട്ടിൽ ഉണ്ട്

    • @rajiramesh948
      @rajiramesh948 Před 2 lety +1

      Anno

    • @shanthiniparappa1698
      @shanthiniparappa1698 Před 2 lety

      അതേ പിടിക്കാൻ തുടങ്ങിയില്ല ഒരു വർഷം ആകുന്നതേയുള്ളുനട്ടിറ്റ്

  • @shabnafaisal5107
    @shabnafaisal5107 Před 2 lety

    Hlloo doctor, ente mon 3 years and 9 month aayi. Avan vaygiyaanu samsaarikkaan thungiyadh. Nannaayi samsarich thudangiyappo. Vikk start cheythu. Ippo 2 months aayi start cheythitt. Aadhyam cheruthaayitte uddaarnnullooo ippo kurach days aayi koodi koodi varaan. Avan edhengilum parayan nannaayi strain cheyyunnund. Idakk Avan samsaaram complete aakkaan pattunnilla. Avan edhengilum series aayitt parayumbo complete aakkaan pattaadhe Avan thanne dheshayam varum. Pediatriciane kaanichappol adh maatikkolum enn paranju. But koodi varaan cheyyunnadh.idh future il problem uddaavo. Idhinedhegilum solution undo. Plss reply doctor 🙏🙏🙏

    • @vinijavinija408
      @vinijavinija408 Před 2 lety

      Ent specialistne kanikku.speech theraphy kodukkendi varum.pettannu thanne thudagu.

  • @yadhukrishna1038
    @yadhukrishna1038 Před měsícem +2

    ഇത് കഴിച്ചുകൊണ്ട് വീഡിയോ കാണുന്ന ഞാൻ 🤣

  • @jobithamanalil5607
    @jobithamanalil5607 Před rokem

    Pregnant women nu kazhikamo

  • @rejaa3072
    @rejaa3072 Před 2 lety +2

    വീട്ടിൽ ചെടി ഉണ്ട് ഇഷ്ടമില്ലാത്തതിനാൽ കഴിക്കാറില്ലായിരുന്നു. ഇനി കഴിക്കണം 😄🙏

    • @akhilca1526
      @akhilca1526 Před 2 lety

      കുറച്ചു എന്നെ പോലുള്ള പാവങ്ങൾക്ക് തന്നു കൂടെ 🥲

    • @rejaa3072
      @rejaa3072 Před 2 lety +1

      Theraallo😁

    • @akhilca1526
      @akhilca1526 Před 2 lety

      @@rejaa3072 😊🤝

  • @najadnaju9960
    @najadnaju9960 Před 9 měsíci

    Daily kazhikkarund kuzhappamundo

  • @nanujnanu2207
    @nanujnanu2207 Před rokem

    prrgnancy യിൽ കഴിക്കാമോ?

  • @salinikishor2804
    @salinikishor2804 Před 6 dny

    ഞങ്ങളുടെ യടുത്ത് ഉണ്ട് ചെടി മഞ്ഞ, വെള്ള ചുവപ്പ്

  • @lahansvlog238
    @lahansvlog238 Před 2 lety +1

    Draganfruit taste undavuo. Ith vare thinnittilla. Pls reply

    • @shabnams2236
      @shabnams2236 Před 2 lety

      Taste parayathakkka taste ila ith paaalil adich shake pola kudika

    • @sharfawahid4706
      @sharfawahid4706 Před 2 lety

      Shek aakii kazhikunnathilum
      Nallathu veruthe kazhikunathanu
      Nalla teast aanu 👍

    • @mollyjohny1354
      @mollyjohny1354 Před 2 lety

      പഴുത്ത് ഉടനെ പറിചാൽ മധുരം കുറവാണ്. ഒരാഴ്ച ഒക്കെ കഴിഞ്ഞ് പറിച്ചാൽ നല്ല രുചി ആണ്.

  • @salmufiros5327
    @salmufiros5327 Před 7 dny

    6 months baby's kodukkan pattumo

  • @nesheedaneshee7659
    @nesheedaneshee7659 Před 2 lety +13

    ഇതുവരെ കഴിച്ചിട്ടില്ല 😄. വില കൂടുതൽ ആയത് കൊണ്ട്

    • @rejaa3072
      @rejaa3072 Před 2 lety +1

      ചെടിക്ക് അതികം വിലയൊന്നുമില്ല

    • @shanasinu107
      @shanasinu107 Před 2 lety

      1 thyku rs100.3ennam nattu. Onnaravarshamayappol poovittu.

  • @najadnaju9960
    @najadnaju9960 Před 9 měsíci

    Pink color annu kooduthal kittunnath white aano pink ano nallath

  • @sabukseb3890
    @sabukseb3890 Před 2 lety +1

    ഇത് പ്രേമേഹ രോഗികൾക്ക് കഴിക്കാമോ ഡോക്ടർ