How to grow Dragon fruit at home | Krishnakumar

Sdílet
Vložit
  • čas přidán 12. 01. 2021
  • #Krishnakumar #Dragonfruit #Ahaanakrishna #Diyakrishna #Ishaanikrishna #Hansikakrishna #Sindhukrishna

Komentáře • 997

  • @actorkkofficial
    @actorkkofficial  Před 3 lety +693

    ധാരാളം വ്യക്തികൾ ചോദിക്കുന്നു ഡ്രാഗൻ ഫ്രൂട്ടിന്റെ തണ്ട് എവിടുന്ന് കിട്ടുമെന്ന്. ഗൂഗിളിൽ പോയി HOME GROWN എന്നടിച്ചാൽ ആ കമ്പനിയുടെ ഡീറ്റെയിൽസ് കിട്ടും. വിളിച്ചു ചോദിച്ചാൽ നിങ്ങളുടെ അടുത്തുള്ള ഏതു നഴ്സറിയിൽ അവർക്കു സപ്ലൈ ഉണ്ടെന്നു കണ്ടു പിടിക്കാം. അവിടുന്ന് വാങ്ങിക്കുക, നടുക.. All the best.

    • @raseena8226
      @raseena8226 Před 3 lety +2

      Thanks sir

    • @flywheel4829
      @flywheel4829 Před 3 lety +8

      തികച്ചും ന്യായവും പ്രായോഗികവും ആയ മറുപടി💓

    • @arunkumarus9871
      @arunkumarus9871 Před 3 lety +1

      Home grown ന്റെ പ്ലാന്റ്സ് എല്ലാം നല്ലതാണ്

    • @parvathyrnair1198
      @parvathyrnair1198 Před 3 lety +6

      Homegrown namude kanjirapaliyil indd(vizhikathodu)

    • @broswami
      @broswami Před 3 lety

      👍❤️

  • @sharmilasherin1758
    @sharmilasherin1758 Před 3 lety +391

    ഡ്രാഗൺ ഫ്രൂട്ട് കണ്ടിട്ടുണ്ടെങ്കിലും അതിന്റെ പൂവ് കാണുന്നത് ആദ്യായിട്ടാ...ഇത്രേം ഭംഗിയുള്ള പൂവായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല...

    • @beinglogical6414
      @beinglogical6414 Před 3 lety +4

      Diya and vaishnav marriage aduthu undakumo 🥰🥰🥰

    • @nivyamangalath5333
      @nivyamangalath5333 Před 3 lety +3

      നിശാഗന്ധി പൂവ് പോലെ

    • @sharmilasherin1758
      @sharmilasherin1758 Před 3 lety +1

      @@nivyamangalath5333 അതെ 😍😍

    • @IBNUSCREATIVEWORLD
      @IBNUSCREATIVEWORLD Před 3 lety

      ഈ ചെറിയ ചാനൽ ഒന്ന് നോക്കാമോ ഫ്രണ്ട്സ്

    • @kalluschannel4135
      @kalluschannel4135 Před 3 lety

      എന്റെ വീട്ടിൽ ഒണ്ട്

  • @nafnanavas8618
    @nafnanavas8618 Před 3 lety +354

    ആരൊക്ക പൂച്ചകളെ ശ്രദിച്ചേ 😜

  • @mypassionbyhasi2282
    @mypassionbyhasi2282 Před 3 lety +176

    ചേട്ടൻറെ റംബുട്ടാൻ വീഡിയോ കണ്ടത് മുതൽ എനിക്കും ഭയങ്കര ആഗ്രഹം ആണ് വീട്ടുവളപ്പിൽ നിറയെ ഫ്രൂട്ട്സ് ചെടികൾ നട്ടു വളർത്താൻ .

  • @arunkumarus9871
    @arunkumarus9871 Před 3 lety +82

    ഏട്ടന് അവിടെ ചൂട്. ഇവിടെ വയനാട് ഞങ്ങൾ തണുത്തു ഇരിക്കുന്നു 😪😪

  • @vagmine7003
    @vagmine7003 Před 3 lety +49

    Happy to see you sir
    ദൈവം അങ്ങയേയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @swapnaanil7443
    @swapnaanil7443 Před 3 lety +15

    Wow uncle
    Your lucky to get more dragon fruits.
    I also needed to grow dragon fruits.
    And I am fine alright.
    Thanks for this video😁

  • @maheshmahesh1887
    @maheshmahesh1887 Před 3 lety +5

    your narration is very sweet to hear and also very detailed, thank u kk uncle for ur lovely video

  • @sindhusfoodstyle
    @sindhusfoodstyle Před 3 lety +13

    Superb 👌ഞാൻ ഇതു വരെ ഈ ഫ്രൂട്ട് കഴിച്ചിട്ടല്ല നല്ലൊരു അറിവാണ് ചേട്ടൻ എല്ലാവർക്കും പറഞ്ഞു കൊടുത്തത് 👍👍

  • @arunkumarus9871
    @arunkumarus9871 Před 3 lety +24

    പണ്ട് കാലത്ത് എന്റെ വലിച്ചന്റെ മോൾ 9 ക്ലാസ്സിൽപഠിക്കുമ്പോൾ ഉളള കെമിസ്ട്രി നോട്ട് ബുക്കിനു ചട്ട സിന്ധു ചേച്ചി യുടെ കവർ ഫോട്ടോ ഉളള മനോരമ ആഴ്ച പതിപ്പ് ആയിരുന്നു. ഇപ്പോഴും അത് ഞാൻ ഓർക്കുന്നു ഏട്ടാ 😍

  • @lincysudhy2143
    @lincysudhy2143 Před 3 lety +15

    Daivam anugrahikatte ....god bless you and your family chettaa....a true inspiration.upload more and more informative videos like this.👍👍👍

  • @dream34167
    @dream34167 Před 3 lety +6

    ur sound make ur audience sit...how beautifully u talk..first timeaan inside pinkulla dragon fruit kanunath.anthayalam i will get it from somwhere nd eat🥰

  • @jaseerok837
    @jaseerok837 Před 3 lety +8

    സാർ എന്തിനെ കുറിച്ച് പറഞ്ഞാലും അത് കേട്ടിരിക്കാൻ നല്ല ഒരു അനുഭൂതി ആണ് പിന്നെ ഇത് കേൾക്കുമ്പോൾ ഇത് പോലെ ഓക്കേ ചെയ്യാൻ തോനുന്നു പിന്നെ സാർ ന്റെ സംസാര ഷൈലി വേറെ ഒരു ലെവൽ ആണ് ഒരുപാട് ഇഷ്ടം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💓💓💓💓💓💞💞💞💞

    • @haripriyav1868
      @haripriyav1868 Před 3 lety +1

      Yes he is positive minded person.. . That is his success

    • @jaseerok837
      @jaseerok837 Před 3 lety

      @@haripriyav1868 this true

  • @devikaslittleplanet1047
    @devikaslittleplanet1047 Před 3 lety +95

    റ൦ബൂട്ടാൻ കൃഷി success ആയതിനു പിന്നാലെ ഡ്രാഗൺ ഫ്രൂട്ട് കൃഷിയുമായി എത്തിയ കൃഷ്ണ കുമാർ അങ്കിളിന് എല്ലാവിധ ആശംസകളും നേരുന്നു. ഇതും വൻ വിജയമായി മാറട്ടെ.👍🏿❤

  • @aadithyanc.koccupyandcolon6792

    Krishnakumar Sir your work is highly appreciated.
    Thanks for this video.
    I will try to plant a dragon fruit.
    It's good to see you sir after a long time.
    Thank you.
    Have a good day.

  • @behindthemystery7332
    @behindthemystery7332 Před 2 lety +2

    The way of explanation is so nice.feels Fully positive energy .From ur talks only can understand that so blessings

  • @anugraha.s8762
    @anugraha.s8762 Před 3 lety +22

    So helpful video for dragon fruit lovers 🙂🙂

  • @abinababu4300
    @abinababu4300 Před 3 lety +7

    ഇതു കണ്ടപ്പോൾ ഒരു താത്പര്യം തോന്നുന്നു..I will try definitely .

  • @reenususanthampi8380
    @reenususanthampi8380 Před 3 lety +6

    Gardening is the best way for stress relief ❤️

  • @tomjrg
    @tomjrg Před 3 lety +18

    Njan eppozhum kudevide serial kannum kichu chettan ellarunengil njan kannilayirunu
    I am bigfan of you❤❤❤❤🥰🥰

  • @malavikasaji1304
    @malavikasaji1304 Před 3 lety +38

    You are an amazing, amazing human, love listening to you :-)

  • @meenakshyhridesh8590
    @meenakshyhridesh8590 Před 3 lety +10

    Uncle you are a good father , best actor and honest youtuber
    I'm becoming a fan of you ❤️❤️❤️❤️❤️❤️🖤💜💜💙💛🧡🧡💙💜

  • @stockbuys6415
    @stockbuys6415 Před 3 lety

    Thankalude video 👍👍👍👍👍👍, informative, loving, poochakalodoke endhu sneham, I love your,way of explanation

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +75

    എന്തോരം പൂച്ചകളും പൂച്ചകുട്ടികളും ആാാ ചേട്ടന്റെ ബാക്കിൽ.... Cute 😍😍😍😍

  • @serenesachin8776
    @serenesachin8776 Před 3 lety +5

    Seen Koodevide serial. Your acting is amazing., 🌸

  • @PonnUruli
    @PonnUruli Před 3 lety +5

    How do you manage to preserve the plant from rotting in rainy season? Considering the amount of rain that Kerala receives, it'll be a helpful tip.

    • @actorkkofficial
      @actorkkofficial  Před 3 lety +2

      Just cover the root area using a plastic sheet.. U can see it in my video...

  • @mollyjose1212
    @mollyjose1212 Před 3 lety

    Very useful video. I have many plants at home and did not know how to take care them. Not yet yield. Thank you so much.

  • @rsujith427
    @rsujith427 Před 3 lety +1

    Seeing this fruit for the first time. Thanks for sharing. Guess you have an artist living next door. Seen few paintings on the wall.

  • @nandita_anil
    @nandita_anil Před 3 lety +91

    Uncle, your way of talking is nice

  • @vidyavmadhu2054
    @vidyavmadhu2054 Před 3 lety +49

    👍 for Koodevide serial 🔥.. bold character

  • @nothingisimpossible3481
    @nothingisimpossible3481 Před 3 lety +1

    Njn first time aanu ee fruit kanunne .thank you so much for sharing .kazhikan kothiyavunn .

  • @shezashahbin8156
    @shezashahbin8156 Před 3 lety +4

    Good motivator... Good personality...

  • @aswaniaswani7325
    @aswaniaswani7325 Před 3 lety +7

    ആദ്യമായിട്ടാണ് ഡ്രാഗൺ ഫ്രൂട്ടിൻ്റെ പൂവ് കാണുന്നത്..I like dragon fruit❤️❤️❤️

  • @nandana.m6457
    @nandana.m6457 Před 3 lety +4

    Thank u sir for a useful tip 🌸

  • @radhagopalakrishnan1240
    @radhagopalakrishnan1240 Před 3 lety +5

    Sir...... presentation. Super 👌🏻👌🏻😊😊

  • @ravisankarks9561
    @ravisankarks9561 Před 3 lety +2

    Kannumbol sherikum kazhikkan thonnunud...enthayalum veetil nadanam ennu oru aagraham ind...Thank you for the informative video sir..😇

  • @anupoornima9931
    @anupoornima9931 Před 3 lety +21

    sir, from your daughter my bestie is diya chechi. I like her talking and style of presentation

    • @limachandran5473
      @limachandran5473 Před 3 lety +1

      Njanum ozy👍 unclede samsara reethi Ozzykanu kooduthalum kityekune , optimistic aanu alde samsaravum

    • @beinglogical6414
      @beinglogical6414 Před 3 lety +1

      Vaishnav and Diya marriage aduthu undakumo sir 😘😘😘😘

    • @vichnukoman
      @vichnukoman Před 3 lety

      @@beinglogical6414 avar just friends alle?

    • @beinglogical6414
      @beinglogical6414 Před 3 lety +3

      @@vichnukoman avarude photos onnum kanditille 🙄

    • @vichnukoman
      @vichnukoman Před 3 lety

      @@beinglogical6414 she always refer as friends

  • @arunkumarus9871
    @arunkumarus9871 Před 3 lety +3

    ഏട്ടനെ ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് വാസന്തിയും ലക്ഷ്മി ഉം പിന്നെ ഞാനും ഫിലിം ആണ്. സിന്ധു ചേച്ചി യോടും അനിയത്തിമാരോടും അനേഷണം പറയണം. ഏട്ടന്റെ സൗണ്ട് എനിക്ക് നല്ല ഇഷ്ടം ആണ്.ചേച്ചി യുടെ ഉം ഏട്ടന്റെ ഉം മക്കളുടെയും സ്പെഷ്യൽ ഡിഷസ് വീഡിയോസ് ഇടണം 😍😍😍

  • @anjumuralidharan4848
    @anjumuralidharan4848 Před 3 lety +8

    Sughamaano enn chothikkunnath kekkumbo thanne oru sugham❤️❤️❤️

  • @jayavarma1640
    @jayavarma1640 Před 3 lety

    Hi sir,thank you for such nice video..but where should I get the cuttings or plants 9f dragon fruit? ,plz suggest..

  • @archanakrishnan7580
    @archanakrishnan7580 Před 3 lety +48

    Good info Kichu, I will also try here.👍

  • @subhathomas2608
    @subhathomas2608 Před 3 lety +3

    Wow super sir I am your big fan your acting is really amazing nice garden 😍😍😍😍your daughter's are really awesome 🤗🤗

  • @shinegopalan4680
    @shinegopalan4680 Před 3 lety +2

    വളരെ സന്തോഷമായിട്ടൊ .വിശദ മാ യി മനസ്സിലാക്കിത്തന്നല്ലോ 🙏

  • @lijishinoy4648
    @lijishinoy4648 Před 3 lety +40

    Koodevide serial supr acting Krishna kumar sir 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👌👌👍👍👍👍👍👍👍👍👍👍

  • @praveenasreeram
    @praveenasreeram Před 3 lety +3

    I love dragon fruit very very much 😘😘
    Tasty and sweet

  • @mariatajpanakkal5308
    @mariatajpanakkal5308 Před 3 lety +14

    hello thankyou for the tips.... 1k views in 15 min 😘😍

  • @blkzfzl9995
    @blkzfzl9995 Před 3 lety +2

    Pavam uncle. Sooo open hearted nd innocent😊👍👍👍👍👍keep going uncle. Good luck..

  • @fizafathima8297
    @fizafathima8297 Před 3 lety +2

    Thanks for ur tips... SUPERB ❤️

  • @ishaaniarea
    @ishaaniarea Před 3 lety +3

    Nalle adipoli video aato.... Ente veetilum oru poocha undu.... Enniku chettante ella videoum valliya ishtamaanu... Nalle ഭംഗിയാണ് veettu muttam.... Enniku othiri ishtamannu...❤❤❤

    • @ishaaniarea
      @ishaaniarea Před 3 lety

      Thank you very much chetta.... Love u so much ❤❤❤.....

  • @meenakshyhridesh8590
    @meenakshyhridesh8590 Před 3 lety +5

    Your acting in koodevide seriel is the best

  • @anilkunjunju4403
    @anilkunjunju4403 Před 3 lety +1

    I love dragon fruits
    Thanks for this video uncle

  • @devika2496
    @devika2496 Před 3 lety +1

    Thank you for this usefull video.. Was waiting for it..

  • @sharmilasherin1758
    @sharmilasherin1758 Před 3 lety +77

    കുറേ ആയല്ലോ വീഡിയോ ചെയ്തിട്ട്...ഷൂട്ടിങ് തിരക്ക് ആയതോണ്ടാണോ വീഡിയോ ഒന്നും ഇടാഞ്ഞത്...🙁
    പുതിയ സീരിയലിലെ ആദിത്യൻ എന്ന കഥാപാത്രം അടിപൊളിയാട്ടോ...എനിക്കിഷ്ട്ടായി...😍😍
    സാറ് ആദിത്യനായി തകർക്കുവാണല്ലോ...😍😍

    • @shahnashahanshan9446
      @shahnashahanshan9446 Před 3 lety

      @@riyazhussain4387 🤔🤔🤔

    • @radhikasunil9280
      @radhikasunil9280 Před 3 lety

      @@riyazhussain4387 ചാണകം പരിശുദ്ധവും....ഉപയോഗവുമുളള വസ്തു....അപ്പം അതിൽ ഉണ്ടാവുന്ന പുഴുവിനും ആ ഗുണമുണ്ട്.....

  • @acharuuthup4930
    @acharuuthup4930 Před 3 lety +8

    Who is coming after seeing diya's story? 😁♥️

  • @manjulachandrasekhar5361
    @manjulachandrasekhar5361 Před 6 měsíci

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ നന്ദി . തങ്ങൾക്കു സുഖമാണെന്ന് വിശ്വസിക്കുന്നു . അടുത്ത ലോക്സഭാ എലെക്ഷനിൽ മിന്നും താരമാകണം ഗുരുവായൂരപ്പൻ കാക്കട്ടെ

  • @sariprejith2959
    @sariprejith2959 Před 3 lety +1

    Sir you are a very good person...we all like you..vedio is valuable for new awareness...... koodevide superb

  • @farsan8725
    @farsan8725 Před 3 lety +5

    Kure ayi kanditt 🥰🥰🥰chettan sugamayirikkate🥰

  • @jisamary6176
    @jisamary6176 Před 3 lety +33

    കൂടെവിടെ സീരിയൽ കാണാറുണ്ട് കേട്ടോ...❤️ നല്ല സീരിയൽ ആണ്..Acting also good ❤️

  • @abhishekvs3750
    @abhishekvs3750 Před 3 lety +1

    White colour kandtnd.. first time anu ii rose colour... nyzz😍.. Thanks 4 the information uncle😇

  • @sreelekhabiju6633
    @sreelekhabiju6633 Před 3 lety +1

    Krish thanku for the explanation wonderful fruit

  • @thassiinanuu8583
    @thassiinanuu8583 Před 3 lety +9

    Superb and wonderful❤️❤️

  • @praseekanady9315
    @praseekanady9315 Před 3 lety +22

    ഒരു ഡ്രാഗൺ ഫ്രൂട് ന്റെ നടാൻ പറ്റിയ ഒരു തണ്ട് തരുമോ...

  • @nikhidileep910
    @nikhidileep910 Před 3 lety +1

    I am going to try. Thank u for your inspirational vlog

  • @rithuvarnakm3575
    @rithuvarnakm3575 Před 3 lety +2

    Uncle ,koodevide serail nannayittundu..👌Adithyan sir neyum ishtaayi..

  • @karthikavinod7
    @karthikavinod7 Před 3 lety +7

    Uncle, from where can we get the stem?

  • @ganeshvn2801
    @ganeshvn2801 Před 3 lety +37

    Wow I think ishaani will post a video but getting into notification 🤩😱wow, surprise ... Krishna Kumar uncle video 😊🤗

  • @adithi7258
    @adithi7258 Před 3 lety +1

    Loved the video sir and useful too
    Thanks for sharing it

  • @charlesmartin1430
    @charlesmartin1430 Před 3 lety

    Thangalude rashtreeyam ayi viyojip undengilum…samsaram and avatarana reethi athi gambeeram…very well done..God bless you

  • @devkumaran8209
    @devkumaran8209 Před 3 lety +5

    I still remember ur sthree serial . vijayan n Gladys.

  • @hinameharinkthinameharinkt3105

    Krishkumaar chettaa enikk chettaneyum chettante familiyeyum okke bayangaraa ishttaah love youu😊😊😍😍

  • @Deeya_slays
    @Deeya_slays Před 3 lety

    Where to get the stem from , does it grow from seed too, pls clarify

  • @jollyponnachan1815
    @jollyponnachan1815 Před 2 lety

    Well explained . Thank you so much KK Love you all

  • @shahlasha9852
    @shahlasha9852 Před 3 lety +4

    Km chetta. Ur acting is amazing in Koodevide serial

  • @aarusdevus6226
    @aarusdevus6226 Před 3 lety +25

    Uncle Oru Love Like & Hello Or Hi Thromo ഞാൻ കാണാറുണ്ട് കൂടെവിടെ അടിപൊളി സീരിയൽ 👍👍👍👍😍😍😍😍

  • @milkyway-id7uc
    @milkyway-id7uc Před 3 lety +2

    അവതരണം, so simple 👍

  • @stevinsebastian7321
    @stevinsebastian7321 Před 3 lety +2

    സർ ചെയ്യുന്ന വീഡിയോസ് നു content undu. അതിനു value ind. പക്ഷേ ഇവിടെ വേറെ ചിലർ വെറുതെ പൈസക്ക് വേണ്ടി ആവശ്യം ഇല്ലാത്ത വീഡിയോസ് ചെയുന്നു. great job sir well done 👍👍👍👍

  • @akhilaakhila7659
    @akhilaakhila7659 Před 3 lety +6

    Uncle ullath kond koodevide serial kanarund🥰🥰🥰

  • @julieselin424
    @julieselin424 Před 3 lety +3

    Uncle nte samsaaram kettirikkan adipoliiyaa😊😊😊

  • @asiyamohamedakbar7650
    @asiyamohamedakbar7650 Před 3 lety +2

    Dragon fruitinte poovum athinte colourum okke kaanumbo thanne nallabangiyum kothiyuvum aakunnu 🤤uncle😍😘❤️🤤
    Njaanokke white colour ullathu aanu njaan kandittollu 😞 aa pink colour kaanaan enthu bhangiyaaa❤️😍🥰

  • @rajir8458
    @rajir8458 Před 3 lety +1

    Very good presentation sir 👌👏👏and the video was really superb

  • @rishimantrachannel6416
    @rishimantrachannel6416 Před 3 lety +9

    ഡ്രാഗൺ ഫ്രൂട്ട് ഇതുവരെ tatse ചെയ്തിട്ടില്ല, ഒന്ന് വാങ്ങി തിന്നണം

  • @devikaunnikrishnan5023
    @devikaunnikrishnan5023 Před 3 lety +18

    Krishna kamar=Diya krishna
    Sindhu krishna=hansu baby
    Ahaana =ishaani

  • @minijamesc
    @minijamesc Před 3 lety

    Hi Krishna Kumar Sir, It's good to see your you tube channel. I accidentally happened to see your channel. The way of your talking is very impressive. Your explanation about everything is well understood. I loved it.

  • @deepasibi9622
    @deepasibi9622 Před 3 lety +2

    I got a idea how to grow dragon fruit thanku uncle

  • @rayy_bae
    @rayy_bae Před 3 lety +4

    നല്ല content💯 loved it 💚

  • @vishnu1508
    @vishnu1508 Před 3 lety +3

    അങ്കിൾ സൂപ്പർ ആയിട്ടിട്ടുണ്ടേ 👍👍

  • @harshasuja5106
    @harshasuja5106 Před 3 lety +2

    Imagine a ❤️ from Krishna Kumar uncle........................😍

  • @SLToday-uy5lc
    @SLToday-uy5lc Před 2 měsíci +1

    Very usefull informations. Thank you

  • @everytimeandeverywhere7230
    @everytimeandeverywhere7230 Před 3 lety +25

    Conquer the world with love 💕💕 boche love you everybody ❤️❤️

    • @IBNUSCREATIVEWORLD
      @IBNUSCREATIVEWORLD Před 3 lety

      ഈ ചെറിയ ചാനൽ ഒന്ന് നോക്കാമോ ഫ്രണ്ട്സ്

  • @AriesTheGreat369
    @AriesTheGreat369 Před 3 lety +6

    Good informative video 👍, its really a healthy fruit 👌

  • @mojvideos9352
    @mojvideos9352 Před 3 lety

    Mazha koodiyal cheenjupooovathirikaan idea thanna sir big thansk

  • @deviu1738
    @deviu1738 Před 3 lety +1

    Thanku kichuatta adyamayitta dragon fruitina patti oru video

  • @adhithyaajayakumar398
    @adhithyaajayakumar398 Před 3 lety +5

    Nice video uncle❤

  • @fasaluspokenfasalu7315
    @fasaluspokenfasalu7315 Před 3 lety +4

    Puthukootayile puthumanavalan ennna moviiyle John saakriya character orkumbol........kalippu varum

  • @swapnarajeev7078
    @swapnarajeev7078 Před 3 lety

    Fruit kandittund but these all informations are new ❤️ thanks

  • @Manikandan-zr7fy
    @Manikandan-zr7fy Před 3 lety +6

    Krishna kumar uncle fans like.......uncle oru hi tharumo pls 🙏🙏🙏🙏🙏🙏

  • @anoopkrishnaanoopkrishna5537

    സൂപ്പർ 👍👍👍

  • @hibazzofficial4392
    @hibazzofficial4392 Před 3 lety +2

    Uncle you are so smart and so young. Iam big fan of you😍😍

  • @vishnuvalayangad8867
    @vishnuvalayangad8867 Před 3 lety +5

    ആ പൂച്ചയെ കൊടുക്കുന്നുണ്ടോ😊

  • @syamalab1138
    @syamalab1138 Před 3 lety +11

    Video shoot cheythathu Ozy aanalle🥰🥰🥰