MAGICAL HAIR OIL | Krishna Kumar | The Hair Oil we use at Home 🌺

Sdílet
Vložit
  • čas přidán 6. 11. 2020
  • #KrishnaKumar #HomeMadeHairOil #AhaanaKrishna

Komentáře • 2,2K

  • @srijakp
    @srijakp Před 3 lety +2430

    മക്കളുടെയും, ഭാര്യയുടെയും മുടി പോലും ഇത്രയും care ചെയ്യുന്ന ഒരു അച്ഛനെയും ഭർത്താവിനെയും ആദ്യമായിട്ടാണ് കാണുന്നത്. Really u r awesome...👏👏👏

    • @Subi-jf5do
      @Subi-jf5do Před 3 lety +13

      True

    • @cutie08
      @cutie08 Před 3 lety +14

      Hair care videos and tips roopa enna channel poyi nokku

    • @Ash-rx7ub
      @Ash-rx7ub Před 3 lety +2

      So true

    • @kunjattazmakeup1059
      @kunjattazmakeup1059 Před 3 lety +7

      My huss ith pole njagale care cheyumm

    • @user-rq2zw6vr3i
      @user-rq2zw6vr3i Před 3 lety +4

      മലയാളിയുടെ കപട സൗന്ദര്യ ബോധങ്ങള്‍ക്ക് തക്കതായ മറുപടി നല്‍ക്കിയും ഫോട്ടോയിലെ കമന്‍്റില്‍ ട്രാന്‍സ്ജെന്‍ഡറുകളെയും ബംഗാളി നോര്‍ത്തിന്ത്യന്‍ സ്ത്രീകളെയും കളിയാക്കിയവരെയും കണ്ടംവഴി ഓടിച്ച് പ്രിയ ഗായിക സിതാര കൃഷ്ണകുമാര്‍...വീഡിയോ czcams.com/video/BuTJierleHU/video.html

  • @miniraju3968
    @miniraju3968 Před 3 lety +188

    പറയുന്ന കാര്യം കേൾക്കുന്നവർ കൃത്യമായി മനസിലാക്കണം എന്ന് വിചാരിച്ചു മാത്രം സംസാരിക്കുന്നത് നല്ലൊരു കഴിവാണ്.

  • @user-go6ny1sn4g
    @user-go6ny1sn4g Před 3 lety +257

    ഇപ്പോഴും സാറിനെ കാണുമ്പോൾ ആദ്യം വരുന്നത് "കാറ്റേ നീ വീശാറുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ 🎶🎶🎶" song ആണ് 😘😘😘... Nice

  • @vasanthakumari7731
    @vasanthakumari7731 Před 3 lety +107

    ഇങ്ങനെ ഒരു അച്ഛനെ കിട്ടാൻ വളരെ പുണ്യം ചെയ്യണം ഭഗവാൻ എല്ലാ വിധ ഐയ്ശ്വര്യവും തന്നു അനുഗ്രഹിക്കട്ടെ.🙏🙏

  • @sajiniartcom
    @sajiniartcom Před 3 lety +420

    ഒരു അച്ഛന്റെ സ്നേഹം 👏👏👏ഒരു കുടുംബ നാഥന്റെ സ്നേഹം 🤍🤍God Bless you sir and your ഫാമിലി 🙏🌹🌹

  • @mydreamchannel4531
    @mydreamchannel4531 Před 3 lety +641

    Anyone after sindhu chechi's b'day vlog😊

  • @easwarthampuran31
    @easwarthampuran31 Před 3 lety +74

    പ്രണയിച്ചു നടക്കുമ്പോൾ മുതൽ അറിയാം കിച്ചുവിനെയും സിന്ധുവിനെയും .ഇപ്പോഴും നന്നായി കുടുംബത്തെ സ്‌നേഹിച്ചു നന്നായി ജീവിക്കുന്നു .ഒരുപാട് സന്തോഷം

  • @sheelavs3653
    @sheelavs3653 Před 3 lety +82

    കൃഷ്ണകുമാർ നല്ലൊരു മനുഷ്യനാണെന്നും നല്ല കഴിവുകളുള്ള ആളാണെന്നും ഞാൻ മറ്റൊരു മാന്യനിൽ നിന്നും അറിഞ്ഞിട്ടുണ്ട്. താങ്കൾ ഒരു സൂപ്പർ മാൻ തന്നെയാണ്.

  • @shahilmhd7173
    @shahilmhd7173 Před 3 lety +79

    എല്ലാ നല്ല കമെന്റിനും ലൈക്‌ ചെയ്യുന്ന മനുഷ്യൻ 💯👍

  • @nidhiiee
    @nidhiiee Před 3 lety +498

    ഇത്രയും സാധാരണകാരനായ മനുഷ്യനെ ഇതിന് മുൻപ് കണ്ടിട്ടില്ല. ഇദ്ദേഹത്തിന്റെ ഈ സ്വഭാവമാണ് ഇദ്ദേഹത്തെ വ്യത്യസ്തനാകുന്നത് 😇

    • @vaidehianand6912
      @vaidehianand6912 Před 3 lety

      സുരാജേട്ടന്റെ ഒരു യമണ്ടൻ തേപ്പ് കഥ. ഒരു പരിശ്രമമാണ് ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്യണേ🙏
      czcams.com/video/EAp7eqX_lYk/video.html

    • @vaidehianand6912
      @vaidehianand6912 Před 3 lety

      സുരാജേട്ടന്റെ ഒരു യമണ്ടൻ തേപ്പ് കഥ. ഒരു പരിശ്രമമാണ് ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്യണേ🙏
      czcams.com/video/EAp7eqX_lYk/video.html

    • @user-rq2zw6vr3i
      @user-rq2zw6vr3i Před 3 lety +3

      മലയാളിയുടെ കപട സൗന്ദര്യ ബോധങ്ങള്‍ക്ക് തക്കതായ മറുപടി നല്‍ക്കിയും ഫോട്ടോയിലെ കമന്‍്റില്‍ ട്രാന്‍സ്ജെന്‍ഡറുകളെയും ബംഗാളി നോര്‍ത്തിന്ത്യന്‍ സ്ത്രീകളെയും കളിയാക്കിയവരെയും കണ്ടംവഴി ഓടിച്ച് പ്രിയ ഗായിക സിതാര കൃഷ്ണകുമാര്‍...വീഡിയോ czcams.com/video/BuTJierleHU/video.html

    • @nidhiiee
      @nidhiiee Před 3 lety +1

      @@user-rq2zw6vr3i ഞാൻ കണ്ട്

    • @nidhiiee
      @nidhiiee Před 3 lety

      @@vaidehianand6912 തീർച്ചയായും

  • @suvarnam362
    @suvarnam362 Před rokem +7

    Wonderful Father to the children and a caring husband...hats of to you...may God bless you...

  • @bijukuriakose5834
    @bijukuriakose5834 Před 3 lety +21

    SUCH A CARING HUSBAND....GOD BLESS...

  • @lekha_5555
    @lekha_5555 Před 3 lety +644

    ഈ പച്ചമനുഷ്യനെ ഇഷ്ട്ടപെടുന്നവർ like അടിക്കൂ

    • @nisha6553
      @nisha6553 Před 3 lety +4

      Enikk orupaadishttama . Endhoru caring aaa

    • @lekha_5555
      @lekha_5555 Před 3 lety

      @@aslamchungam8074 🤭🤭

    • @lekha_5555
      @lekha_5555 Před 3 lety +2

      @@nisha6553 sheriyaa

    • @nisha6553
      @nisha6553 Před 3 lety +3

      @@lekha_5555 🥰

    • @hskr8128
      @hskr8128 Před 3 lety +6

      @@aslamchungam8074 ithanu sarikkulla pacha manushyan adhava sudappi

  • @RinuTKUNJU
    @RinuTKUNJU Před 3 lety +108

    Among u r 4 daughter s I think ozy is more attached to you sir ❤️

  • @bijinpillai3213
    @bijinpillai3213 Před 3 lety +3

    A Great example for every Husbands and Dads.May God Bless You & Your Family with all his Love.

  • @sruthysibeesh8249
    @sruthysibeesh8249 Před 3 lety +49

    ഇത് പോലെയുള്ള അച്ഛനെ കിട്ടിയതിന് ഇത് പോലെ ഒരു ഭർത്താവിനെ കിട്ടിയതിന് ദൈവത്തോട് നന്ദി പറയുക. such a caring father, and husband.♥️♥️

    • @actorkkofficial
      @actorkkofficial  Před 3 lety +13

      എല്ലാം ഒരാനുഗ്രഹം

    • @sruthysibeesh8249
      @sruthysibeesh8249 Před 3 lety +6

      @@actorkkofficial athe sir,... ഈ മക്കളും ഭാര്യയും സാറിന്‌കിട്ടിയ ഭാഗ്യങ്ങളാണ്. Replay തന്നതിൽ വലിയ സന്തോഷം. എന്റെയും എന്റെ ഫാമിലിയുടെയും മനസ് നിറഞ്ഞ സ്നേഹം, നിങ്ങൾ ഓരോരുത്തരോടും

  • @wondersofnature4160
    @wondersofnature4160 Před 3 lety +258

    Caring father and husband. Wow

    • @avanipramod9179
      @avanipramod9179 Před 3 lety +3

      True 💯💯

    • @YadhuXplains
      @YadhuXplains Před 3 lety

      ഇന്ത്യക്ക് അനുകൂല നിലപാടെടുത്തു joe biden, സന്തോഷ വാർത്ത, czcams.com/video/h1OFQLxvLcM/video.html

    • @vaidehianand6912
      @vaidehianand6912 Před 3 lety

      സുരാജേട്ടന്റെ ഒരു യമണ്ടൻ തേപ്പ് കഥ. ഒരു പരിശ്രമമാണ് ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്യണേ
      czcams.com/video/EAp7eqX_lYk/video.html

    • @user-rq2zw6vr3i
      @user-rq2zw6vr3i Před 3 lety +1

      മലയാളിയുടെ കപട സൗന്ദര്യ ബോധങ്ങള്‍ക്ക് തക്കതായ മറുപടി നല്‍ക്കിയും ഫോട്ടോയിലെ കമന്‍്റില്‍ ട്രാന്‍സ്ജെന്‍ഡറുകളെയും ബംഗാളി നോര്‍ത്തിന്ത്യന്‍ സ്ത്രീകളെയും കളിയാക്കിയവരെയും കണ്ടംവഴി ഓടിച്ച് പ്രിയ ഗായിക സിതാര കൃഷ്ണകുമാര്‍...വീഡിയോ czcams.com/video/BuTJierleHU/video.html

    • @meenakshisuresh7044
      @meenakshisuresh7044 Před 3 lety +1

      Exactly 😘😘😘

  • @nelsonantony5622
    @nelsonantony5622 Před 3 lety +228

    Your speaking and expressions are like ozy

    • @sahlaneena2803
      @sahlaneena2803 Před 3 lety +26

      not he is like ozy...ozy like him

    • @rengu1712
      @rengu1712 Před 3 lety +5

      True..I also noticed..

    • @liyathankachan9202
      @liyathankachan9202 Před 3 lety +2

      ❤️

    • @YadhuXplains
      @YadhuXplains Před 3 lety

      ഇന്ത്യക്ക് അനുകൂല നിലപാടെടുത്തു joe biden, സന്തോഷ വാർത്ത, czcams.com/video/h1OFQLxvLcM/video.html

    • @user-rq2zw6vr3i
      @user-rq2zw6vr3i Před 3 lety +1

      മലയാളിയുടെ കപട സൗന്ദര്യ ബോധങ്ങള്‍ക്ക് തക്കതായ മറുപടി നല്‍ക്കിയും ഫോട്ടോയിലെ കമന്‍്റില്‍ ട്രാന്‍സ്ജെന്‍ഡറുകളെയും ബംഗാളി നോര്‍ത്തിന്ത്യന്‍ സ്ത്രീകളെയും കളിയാക്കിയവരെയും കണ്ടംവഴി ഓടിച്ച് പ്രിയ ഗായിക സിതാര കൃഷ്ണകുമാര്‍...വീഡിയോ czcams.com/video/BuTJierleHU/video.html

  • @aimiemathai7978
    @aimiemathai7978 Před 3 lety +27

    Sir you are such a amazing husband and father . I really like this video , also i like your loving and caring personality

  • @sofiaskariah6234
    @sofiaskariah6234 Před 3 lety +10

    I think there is lot to learn from Mr.krishna...he is absolute family man

  • @j_d_a_s7396
    @j_d_a_s7396 Před 3 lety +37

    Amazing Introduction

  • @53-madhuryadinesh11
    @53-madhuryadinesh11 Před 3 lety +41

    U r a Great Father❤️❤️❤️❤️ and a Caring Husband ❤️❤️❤️💯

  • @kuttiescorner8414
    @kuttiescorner8414 Před 3 lety +35

    Great father❤️ a lovely husband ❤️ chettan kiduaaa❤️✌️

    • @osnosn9131
      @osnosn9131 Před 3 lety +1

      Great.......
      God bless you directly.

  • @smithavimukumar9585
    @smithavimukumar9585 Před 3 lety +79

    Such a caring and wonderful person you are. Handsoff to you sir

    • @anithak.n2681
      @anithak.n2681 Před 3 lety

      Engane Oru achan Krishna Kumar mathram.

    • @denigeorge25
      @denigeorge25 Před 3 lety

      Our nalla kudmbam, Kaduna padiyads kattiyonmare

  • @rosejoseph7556
    @rosejoseph7556 Před 3 lety +27

    Magical hair oil othiri eshtayi Krishna Kumar Sir...👌👌👍👍🤩🤩 Really helpful... Theerchayayum try cheyyum...☺️☺️ Thank you Sir...🙏 Sirinte videos ellam orupad eshtam..
    Big fan of you K. K Sir...🙏🙏💓💓

  • @shilpageorge1866
    @shilpageorge1866 Před 3 lety +15

    Sir....... U r a v wonderful person indeed........ The whole family is filled with so much of love and care..... This is how a family should be...... ❤ I personally like everyone here 😍

  • @PraveenaSanoj-gb6rq
    @PraveenaSanoj-gb6rq Před rokem +19

    Iam writing this review after using your hairoil for three months. Honestly it's a magic, my hairfall problem solved. Strongly recommend this oil for everyone who suffers from postpartum hairfall and searching for a solution. Simple but powerful. Thank you sir

  • @sivadasanviswanathan7326
    @sivadasanviswanathan7326 Před 3 lety +6

    Sir, Certainly you are Great! As a simple man, sincere family man and especially as a social fellow.I love you so much, Sir. When I saw your vedio, I like to pray always for you and your family's wealth and welfare. With regards, T. P. Sivadasan, Nemmara.

  • @tech_with_thoyyib
    @tech_with_thoyyib Před 3 lety +30

    Idehehathinte maanyamaya samsaram aan 👏 videos kaanan prerippikkunnad💕 humble person💯

  • @sharmilasherin1758
    @sharmilasherin1758 Před 3 lety +47

    സിന്ധു ചേച്ചിക്കും മക്കൾക്കും മുടിയിൽ ഓയിൽ മസാജ് ചെയ്തു കൊടുക്കാറുണ്ടെന്ന് ചേട്ടൻ പറഞ്ഞെങ്കിലും അവർക്കത് ചെയ്തു കൊടുക്കുന്നത് കണ്ടപ്പോ എന്തെന്നില്ലാത്ത സന്തോഷം തോന്നി...😍😍😍
    നല്ല സ്‌നേഹമുള്ള അച്ഛനും അമ്മയും മക്കളും...😍😍😍😘😘
    നിങ്ങളുടെ ഈ പരസ്പര സ്നേഹവും സന്തോഷവും എന്നെന്നും നിലനിൽക്കട്ടെ എന്ന പ്രാർത്ഥനയോടെ....😊😍😍

  • @mayavinu8256
    @mayavinu8256 Před 3 lety +5

    You are a mature and modest gem, KK sir 🌺🌺

  • @poojaa8655
    @poojaa8655 Před 3 lety +1

    I love your family uncle..and the thing which I loved the most from u all is sharing the small small tips like these.. 😄😄..its so amazing to hear and also to try them....I will surely try this uncle..thank u so much for the tip..😊😊...

  • @tomjrg
    @tomjrg Před 3 lety +45

    Sirente katta fan aane njan and your family😍😍😍😘😘😘
    IMAGINE A HEART FROM SIR.

  • @sreyakb3797
    @sreyakb3797 Před 3 lety +15

    U r really genuine nd down to earth..💕 we love u uncle💖🥰

  • @gokulamrs4231
    @gokulamrs4231 Před 3 lety +240

    ഒരു സാധാരണ നാട്ടുമ്പുറത്തു കാരൻ അച്ഛൻ 😊😊 ജാഡ ഒട്ടും ഇല്ല

  • @kirannathani9123
    @kirannathani9123 Před 3 lety

    Thank u n for how long do we have to cook the oils n Kari pata?

  • @vasup627
    @vasup627 Před 3 lety +4

    KK...u r SUPERB! Creating a real role model, of your own. No wonder your fans may feel to be part of the family. Keep it up!

  • @sreyas5006
    @sreyas5006 Před 3 lety +195

    Sindhu ammente video kandathin shesham nere ingott vannuu... Enne pole aarelym undo
    👇

  • @shymasreedharan9368
    @shymasreedharan9368 Před 3 lety +38

    Caring father and good husband. All the 4 daughter and wife is lucky to have a such a father and a husband

  • @abhilashkrishnan1693
    @abhilashkrishnan1693 Před 3 lety +12

    Maybe the oil does work... But I guess it's the love in your family that is the actual secret of your healthy hair. Most people are very busy, self centered or feel shy to give and receive these massages even with their own family members.

  • @Shzann1
    @Shzann1 Před 3 lety +396

    സിന്ധു ആന്റീടെ വ്ലോഗ് കഴിഞ്ഞു വന്നവരുണ്ടോ

  • @gloriamariamfrancis815
    @gloriamariamfrancis815 Před 3 lety +6

    Thankyou so much for sharing such a useful hairoil . Normaly some people won't reveal the secret of their hair and so on. The most greatest quality I respect in you is that you have a great mind to share with us. Move on with more videos .God bless you ✨

  • @CookingVeranda
    @CookingVeranda Před 2 lety +2

    Kannu kittathirikkatte. You are an awesome human being. Your wife and children are so lucky to have you. God bless your family.

  • @abhiramiajith6915
    @abhiramiajith6915 Před 3 lety +4

    Diya is exactly like her dad❤Krishnakumar uncle so soft spoken✌

  • @shabeerv.a5989
    @shabeerv.a5989 Před 3 lety +124

    You is like my father achaa😘😘😍😍

    • @catman9079
      @catman9079 Před 3 lety +33

      You is alla you are aane bro

    • @hafismhd9335
      @hafismhd9335 Před 3 lety +7

      poor boy english ariyathilla ennit speechaan vannirikkunnu 😂

    • @mariaj7283
      @mariaj7283 Před 3 lety +39

      We can’t expect everyone to be perfect in using English as everyone doesn’t get the same opportunity as others in their life to get educated. Al least we know what he means that’s enough I think 😊😊😊

    • @fizzjoyson2899
      @fizzjoyson2899 Před 3 lety +4

      @@mariaj7283 10000 likezz😘😘😘

    • @catman9079
      @catman9079 Před 3 lety +5

      Njan oralude thette nalla reethiyil paranju koduthanneyullu🙂

  • @ashinashahar6367
    @ashinashahar6367 Před 3 lety +9

    Sir adipoliyaa...ente Veetil eth undaakkarund
    .....eniyum othiri nalla vlogs pretheekshikkunnu ......all support from our heart...great....❤️

  • @shivamk1884
    @shivamk1884 Před 3 lety +1

    Can you please give the ingredients list and the procedure in English in the description?

  • @abiyathomas7409
    @abiyathomas7409 Před 3 lety +3

    When u dry curry leaves have of the nutrients went off instead we make paste with fresh curry leaves, tulsi leaves, aloe vera, panikoorka and directly add to oil and boil it until water content goes off.

  • @SulthanaNaseeb
    @SulthanaNaseeb Před 3 lety +22

    Such a greatfull dad🥰

  • @ayswaryadevi9304
    @ayswaryadevi9304 Před 3 lety +3

    U r very genuine , wonderful husband and great father 🥰. U are highly optimistic
    God bless

  • @arathi5027
    @arathi5027 Před 3 lety +22

    ഇവരുടെ videos കാണുമ്പോൾ കൊതിയാവും ഇങ്ങനെ ഒരു വീട്ടിൽ താമസിക്കാൻ..... 𝙄 𝙡𝙤𝙫𝙚 𝙩𝙝𝙞𝙨 𝙛𝙖𝙢𝙞𝙡𝙮 𝙨𝙤 𝙢𝙪𝙘𝙝😍

  • @sallyjose9612
    @sallyjose9612 Před 3 lety +2

    You are wonderful father, as well as sweet husband also. Stay blessed

  • @Sad410
    @Sad410 Před 3 lety +12

    Caring and loving husband and father😍😍

  • @lavender8781
    @lavender8781 Před 3 lety +186

    Imagine getting a heart 💓 from kichu sir

  • @sanmusiclover06
    @sanmusiclover06 Před 3 lety +1

    Thank you sir.... Theerchayayum try cheyyanimdu.... 😊😊

  • @hananfaizan858
    @hananfaizan858 Před 3 lety

    Ithu engane use cheyyanam ennu parayumo sir .kulikkunnathinu munpu aano shesham aano Ella divasavum use cheyyamo enth use cheidu wash out cheyyanam please reply sir

  • @ideasimaginations899
    @ideasimaginations899 Před 3 lety +61

    If marry ....marry someone like this..
    He is worth marrying..

  • @sophiastephen6753
    @sophiastephen6753 Před 3 lety +3

    Wow...😍😍 It's really simple to make this...🤗 Will definitely try this out..👍
    Krishna Kumar Sir you are really such a wonderful father and husband...🤗🤗❤️ God bless your family!!❤️

  • @marysukumari4433
    @marysukumari4433 Před 3 lety +1

    Thanks for good demo of hair growth oil with very few ingredients well explained ! We sure try and use this👌🙏🙏💐💐😀

  • @anithaullas9773
    @anithaullas9773 Před 3 lety +6

    Hats off to you sir 🙏
    Such a caring dad ❤️😍
    Enne ningalde 5th makalayi koottamoo. ......
    Ready to come to trivandrum 🤗🤗🤗

  • @sajeeshaks7430
    @sajeeshaks7430 Před 3 lety +23

    Such a caring father ❤️

  • @vijikottackal1775
    @vijikottackal1775 Před 3 lety +12

    What a lovely moment ❤️

  • @ranjinikc2761
    @ranjinikc2761 Před 3 lety

    Is it gud for grey hair if v use ? Those who have allergy can b used or yo b washed out?

  • @nisha3653
    @nisha3653 Před 3 lety +2

    U r a very sweet dad..God bless you and your family..

  • @binduav8133
    @binduav8133 Před 3 lety +375

    നല്ല അച്ഛൻ നല്ല ഭർത്താവ് ..സിന്ധു വിന്റെയും മക്കളുടെ യും ഭാഗ്യം ...

  • @Indchand
    @Indchand Před 3 lety +22

    Awesome man !!! Respect 🙏🙏

  • @AjmiShajahan
    @AjmiShajahan Před 3 lety +3

    ഇടക്ക് ഇടക്ക് കേള്‍ക്കുന്ന ആ ചിരി ഒരുപാട് ഇഷ്ടാ.. വീഡിയോ തുടങ്ങുമ്പോൾ തൊട്ട് അത് expect ചെയ്ത കാണുന്നത്.. U r great father, husband and a human being uncle💕💕💕

  • @jagadeesnramankutty2386
    @jagadeesnramankutty2386 Před 3 lety +1

    Will it help for stopping hair graying

  • @godofsmallthings2511
    @godofsmallthings2511 Před 3 lety +12

    Very genuine and wonderful person ❤️

  • @naimanajeeba.nnajeeb1802
    @naimanajeeba.nnajeeb1802 Před 3 lety +11

    I am really like this hair oil and I must use it and I must try it .very nice hair oil👍👍

  • @OxiCleansGaming
    @OxiCleansGaming Před 3 lety +1

    That was awesome...so caring...

  • @arjun2264
    @arjun2264 Před 3 lety +32

    ഈ നല്ല അച്ഛനും,, ഭർത്താവിനും ഒരു ബിഗ് സല്യൂട്ട്, താങ്ക്സ്, സർ

  • @sajiniartcom
    @sajiniartcom Před 3 lety +179

    സാറുടെ ശബ്ദം prem nazeer സാറുടെ ശബ്ദം പോലുണ്ട്

    • @Zebooty
      @Zebooty Před 3 lety

      Vattayo koche

    • @Hgj-hb9bd
      @Hgj-hb9bd Před 3 lety

      @@Zebooty illa ammachi

    • @Zebooty
      @Zebooty Před 3 lety

      @@Hgj-hb9bd hey dhaamu

    • @vaidehianand6912
      @vaidehianand6912 Před 3 lety

      സുരാജേട്ടന്റെ ഒരു യമണ്ടൻ തേപ്പ് കഥ. ഒരു പരിശ്രമമാണ് ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്യണേ
      czcams.com/video/EAp7eqX_lYk/video.html

    • @user-rq2zw6vr3i
      @user-rq2zw6vr3i Před 3 lety

      മലയാളിയുടെ കപട സൗന്ദര്യ ബോധങ്ങള്‍ക്ക് തക്കതായ മറുപടി നല്‍ക്കിയും ഫോട്ടോയിലെ കമന്‍്റില്‍ ട്രാന്‍സ്ജെന്‍ഡറുകളെയും ബംഗാളി നോര്‍ത്തിന്ത്യന്‍ സ്ത്രീകളെയും കളിയാക്കിയവരെയും കണ്ടംവഴി ഓടിച്ച് പ്രിയ ഗായിക സിതാര കൃഷ്ണകുമാര്‍...വീഡിയോ czcams.com/video/BuTJierleHU/video.html
      .....

  • @fathimaa1596
    @fathimaa1596 Před 3 lety +756

    ആക്ഷനും ആറ്റിട്യൂട് എല്ലാം ഓസിയെ പോലെ തന്നെ
    .....

  • @shretaaah1354
    @shretaaah1354 Před 3 lety +10

    U are very lovely dad nd a good husband ❣

  • @RjSumu442
    @RjSumu442 Před 3 lety +11

    I like his love and care towards his wife and daughters....hats off sir...

  • @FocuzAyurCentre
    @FocuzAyurCentre Před 3 lety +415

    നാളേ മുതൽ ആവണക്കെണ്ണക്ക് കേരളത്തിൽ വൻ ചിലവയിരിക്കും എന്ന് തോന്നിയർക്ക് like അടിക്കാൻ ഉള്ള നൂൽ 😂😂😂

    • @anjaligireesh7002
      @anjaligireesh7002 Před 3 lety +6

      Njaninu poyi vedichu😊

    • @FocuzAyurCentre
      @FocuzAyurCentre Před 3 lety +3

      @@anjaligireesh7002 superb Anjali

    • @rajeshpannicode6978
      @rajeshpannicode6978 Před 3 lety +5

      എൻ്റെ ഓഫീസിലെ ബോസ് എന്നും ഒരു ലിറ്റർ അടിച്ചാണ് വരുന്നതെന്ന് തോന്നിയിട്ടുണ്ട് അങ്ങേരുടെ മുഖം കാണുമ്പോൾ

    • @a.rnazar8719
      @a.rnazar8719 Před 3 lety

      @@rajeshpannicode6978 😂😂😂😂😂

    • @nazrinbhanu460
      @nazrinbhanu460 Před 3 lety

      Enthuvade😕

  • @pragya4065
    @pragya4065 Před 3 lety

    For how many minutes did you boil curry leaves in oil?

  • @cousinsvlogs477
    @cousinsvlogs477 Před 3 lety

    Can we apply it on hair or only scalp

  • @suryasarts3686
    @suryasarts3686 Před 3 lety +109

    I USE THE SAME HAIR OIL...MY GRAN MA USED MAKE THIS OIL....MY HAIRFALL HAS REDUSED....HAIR GOT THICKER EVEN MORE......
    THANKS KICHU UNCLE FOR SHARING THIS RECIPE.....❤❤

    • @allahisgreatestever7862
      @allahisgreatestever7862 Před 3 lety +1

      How many days should we use it in a week ?🙂

    • @ayshuzworld7316
      @ayshuzworld7316 Před 3 lety +1

      Shampoo use chyanoo

    • @suryasarts3686
      @suryasarts3686 Před 3 lety +2

      @@allahisgreatestever7862 i use 3 or 4 tyms a week...its ur choice...❤😊

    • @suryasarts3686
      @suryasarts3686 Před 3 lety +5

      @@ayshuzworld7316 yess...u can, but too much use of shampoo can damage ur hair...i suggest using oil and shampoo 1 or 2 tyms a week..❤

    • @ayshuzworld7316
      @ayshuzworld7316 Před 3 lety +1

      @@suryasarts3686 thanku 😊❤

  • @aryamansujith7351
    @aryamansujith7351 Před 3 lety +3

    Huge fan of u and ur family krishna kumar uncle
    I have a always wanted.a ❤️ from u
    Ur family is soo lucky to have u as a dad.. ur also very humble uncle

  • @firdapottayil9359
    @firdapottayil9359 Před 3 lety +1

    Thank you❤

  • @Rockynopainnogain
    @Rockynopainnogain Před 3 lety +1

    Crystal clear presentation.. Keep up the good work Sir..🎉👍

  • @haniya________7186
    @haniya________7186 Před 3 lety +25

    After sindhu aunty 's birthday vlog 💖💯

  • @shikhavs9743
    @shikhavs9743 Před 3 lety +45

    Such an amazing husband and father❤️❤️ more love to you

  • @lalisa2260
    @lalisa2260 Před 3 lety +65

    എനിക്ക് തോന്നുന്നു നിങ്ങളുടെ ഫാമിലി ഴിൽ നിങ്ങൾ മാത്രമാണ് കമന്റ്സ് നോക്കുന്നതെന്ന് 💖💖

    • @sreyasuresh9387
      @sreyasuresh9387 Před 3 lety +1

      NO..Ishaani chechiyum, Sindhu auntyum nokkaarund...😊

    • @SajuJohn23
      @SajuJohn23 Před 3 lety +2

      @@sreyasuresh9387 engine ariyam😏

    • @sreyasuresh9387
      @sreyasuresh9387 Před 3 lety +2

      @@SajuJohn23 Njan avar 2perudeyum Subscribers aanu...😏

    • @sreesree9875
      @sreesree9875 Před 3 lety

      @@sreyasuresh9387 😏😃

  • @ponnooslachoosvlogs3508

    Thanks ..thnku smch.. wash cheyyumbo shampoo aano use cheyyaa

  • @smrithikrishna6267
    @smrithikrishna6267 Před 3 lety +9

    It's amazing 🤩

  • @sajiniartcom
    @sajiniartcom Před 3 lety +14

    നല്ല വീഡിയോ :-hair ഓയിൽ 👏👏👏👏👏

  • @teqronsolution5303
    @teqronsolution5303 Před 3 lety

    U are having an amazing personality and excellent acting skills (voice and mannerism ) are a class apart. And have set your own imprint in acting world .
    This video is helpful for me and many. you have explained it clear and Crystal way.

  • @ksjayaprakashsukumaran4194

    Happy family, taking a very special care for the family. God bless you all.

  • @bindhugopi8484
    @bindhugopi8484 Před 3 lety +214

    Sindhu anuty yude birthday vlog kandd kazhijitt vannavar like addichooo🤩🤩🤩🤩🤩

    • @manisha.588
      @manisha.588 Před 3 lety

      M

    • @vaidehianand6912
      @vaidehianand6912 Před 3 lety

      സുരാജേട്ടന്റെ ഒരു യമണ്ടൻ തേപ്പ് കഥ. ഒരു പരിശ്രമമാണ് ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്യണേ🙏
      czcams.com/video/EAp7eqX_lYk/video.html

    • @user-rq2zw6vr3i
      @user-rq2zw6vr3i Před 3 lety

      മലയാളിയുടെ കപട സൗന്ദര്യ ബോധങ്ങള്‍ക്ക് തക്കതായ മറുപടി നല്‍ക്കിയും ഫോട്ടോയിലെ കമന്‍്റില്‍ ട്രാന്‍സ്ജെന്‍ഡറുകളെയും ബംഗാളി നോര്‍ത്തിന്ത്യന്‍ സ്ത്രീകളെയും കളിയാക്കിയവരെയും കണ്ടംവഴി ഓടിച്ച് പ്രിയ ഗായിക സിതാര കൃഷ്ണകുമാര്‍...വീഡിയോ czcams.com/video/BuTJierleHU/video.html

  • @gamingwithvaishnav5240
    @gamingwithvaishnav5240 Před 3 lety +23

    I'm a 10 years old girl l'm The big fan of Hansu 🥰🥰

    • @bhavyasdairies5998
      @bhavyasdairies5998 Před 3 lety +1

      Me.... to.... I'm 12 yrs old me... Tooo a big fan of hansu... and all Krishna sisters ♥️...... Next i am 13 yrs opd comming soon....👧👧👧

    • @myself_meera
      @myself_meera Před 3 lety +1

      @@bhavyasdairies5998 I'm also 12 years old girl

    • @bhavyasdairies5998
      @bhavyasdairies5998 Před 3 lety

      @@myself_meera Your name?

    • @myself_meera
      @myself_meera Před 3 lety +1

      @@bhavyasdairies5998 meera

    • @myself_meera
      @myself_meera Před 3 lety +1

      @@bhavyasdairies5998 your name Plzzzz

  • @aathiramakayiram726
    @aathiramakayiram726 Před 3 lety

    Wonderful father...super family bonding❤️

  • @ranjinikc2761
    @ranjinikc2761 Před 3 lety

    Or can v use after bath means not not to wash hair after applying oil I mean

  • @____EVA_____
    @____EVA_____ Před 3 lety +276

    Krishna kumar Chettan Fans 👍👇👇

    • @aqeel_rahman
      @aqeel_rahman Před 3 lety

      Ithu eva ajay aano🤔😛

    • @____EVA_____
      @____EVA_____ Před 3 lety

      @@aqeel_rahman No

    • @justinkv795
      @justinkv795 Před 3 lety

      Love jihad anaee Eva molae Noki knd avnmar ayi kootu koodiyal mathi

  • @Vidhuchandra
    @Vidhuchandra Před 3 lety +39

    Spending quality time with family is the most important thing. Congratulations , thank you for this video 👌

  • @shrutinair2111
    @shrutinair2111 Před 3 lety

    people who are leaving in maharastra .....which oil should we prefer instead of pure coconut oil? becoz in mh we will not get the pure coconut oil

  • @rajiramachandranramachandr6780

    You are a good husband and good father. It is very nice to see the family bonding .

  • @bindul4784
    @bindul4784 Před 3 lety +13

    Sir I am a great fan of you because you're a man of simplicity and a caring hus and dad,stay blessed full support 😃