Star Magic Super Power | Mega Event | Flowers Ep#02 (Part B)

Sdílet
Vložit
  • čas přidán 11. 07. 2021
  • Emaster Digital Education App
    ജൂലൈ 15 ന് Launch ചെയ്യുന്നു....
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    www.emasteronline.com
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 2,2K

  • @VipeR-nu2tk
    @VipeR-nu2tk Před 3 lety +2175

    Skit ആണേൽ അത് തങ്കൂ നോക്കിക്കോളും ....... 🔥🔥🔥
    കൗണ്ടർ ആണേൽ ബിനൂ....🙄
    അവതരണം ലക്ഷ്മി.....😎
    ചിരി അസീസ് ......😀
    അതല്ലേ മച്ചാനെ സ്റ്റാർ magic.... 💕💕
    മച്ചാന് അത് പോരെ അളിയാ......😍😍

    • @renjiabhiss5715
      @renjiabhiss5715 Před 3 lety +28

      1.08k ആവാൻ സാഹയിക്കുമോ
      കൂട്ടുകാരെ ദൈവമേ മനസ്സ്ഉണ്ടാവണേ.

    • @engineer9458
      @engineer9458 Před 3 lety +40

      തങ്കു ബിനു അസീസ് നക്ഷത്ര

    • @VipeR-nu2tk
      @VipeR-nu2tk Před 3 lety +8

      @@engineer9458 ok set

    • @akkuperlavlog4928
      @akkuperlavlog4928 Před 3 lety +5

      Enik 300 subscribe avan sahayikane

    • @saanjo6077
      @saanjo6077 Před 3 lety +3

      Aathu pora oralum koodi varanund

  • @gopikrishnan9774
    @gopikrishnan9774 Před 3 lety +238

    തങ്കച്ചൻ ചേട്ടന്റെ സ്കിറ്റ് അടിപൊളി. തങ്കച്ചൻ ചേട്ടന്റെ അരക്കുപ്പി മുക്കാൽ കുപ്പി ഗെയിം അടിപൊളി. തങ്കച്ചൻ ചേട്ടന്റെ ചിത്രം സ്കിറ്റ് അടിപൊളി.

  • @rakhipraveen214
    @rakhipraveen214 Před 3 lety +666

    സുധി ചേട്ടനെ ഇപ്പൊ എല്ലാരും കൂടുതലായി വാരുന്നു.. ആൾ എല്ലാത്തിനും ചിരിച്ചു നിൽക്കുന്നു.. സുധി ചേട്ടൻ ഇഷ്ടം 😘

    • @komalapulikaparmbil3433
      @komalapulikaparmbil3433 Před 3 lety +5

      Chat

    • @neethulibin3495
      @neethulibin3495 Před 2 lety +17

      Cheattanea kanumbol paavamthonnunnu

    • @thapasyakavin2281
      @thapasyakavin2281 Před 2 lety +10

      കിട്ടിയ അവസരം അയാൾ ഉപയോഗിക്കുന്നില്ല.. ജോലിയിൽ അല്പമെങ്കിലും ആത്മാർത്ഥ കാണിക്കേണ്ട.. ആരു വന്നാലും 100% ആത്മാർത്ഥ കാണിച്ചു എപ്പിസോഡ് നിറഞ്ഞു നില്കാൻ നോക്കും. എപ്പിസോഡ് ഒരുപാട് കഴിഞ്ഞിട്ടും അയാൾ വാങ്ങിക്കുന്ന ശമ്പളത്തിന് പോലും പണി എടുക്കുന്നില്ല

    • @akhilkr5559
      @akhilkr5559 Před 2 lety +12

      Pinne kuree oola counter um ഏക്കാത്ത കുറെ അളിഞ്ഞ കോമഡി um പറഞ്ഞാൽ പിന്നെ വാരാതെ എന്നാ cheyanam...... 🥴🥴

    • @vibin4105
      @vibin4105 Před 2 lety +6

      Waste...പുള്ളിക്ക് പറ്റിയത് skit കളിക്കുന്നതാണ്

  • @ANyT-jh4xw
    @ANyT-jh4xw Před 3 lety +151

    വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ആണ്...നെയ്യ് 😂😂😂😂😂🤣🤣🤣

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 Před 3 lety +1901

    തങ്കൂന്റെ കൂടെ പെർഫോം ചെയ്ത അഖിലേട്ടന് പിന്നെ തങ്കുവിന്റെ പെർഫോം കണ്ടു ചിരി അടക്കി പിടിക്കാനേ നേരമുണ്ടായുള്ളൂ... 👏👏👏👍

  • @jamshadjamshu9615
    @jamshadjamshu9615 Před 3 lety +281

    എന്റെ പൊന്നോ തങ്കു 🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @createtraveller3912
    @createtraveller3912 Před 3 lety +46

    തങ്കു നിങ്ങൾ ഒരു സംഭവമാണ്. വേറെ ലെവൽ. എന്റമ്മോ ചിരി 😄😄എല്ലാം വേഷങ്ങളും നിങ്ങൾക്ക് നടക്കും 😄😄

  • @sunilrajan7802
    @sunilrajan7802 Před 3 lety +46

    അഖിലിനും, തങ്കുവിനും... ഒരു ബിഗ്,സല്യൂട്ട്... ബിനുചേട്ടന്‍, അസീസ് ഇക്കാ.. ആയിഷു, ചൈതന്യ.. ♥♥♥♥

  • @sxrxn4764
    @sxrxn4764 Před 3 lety +368

    ഈ തങ്കുനേ കൊണ്ട് തോറ്റു ഒരു കലാകാരൻ എന്ന് നിസംശയം പറയാം എന്താ ഇപ്പൊ പറയുവാ എന്ത് പറഞ്ഞാലും അത് പോരാ ഇദ്ദേഹത്തെ വർണിക്കാൻ ❤🔥

  • @premsankar1154
    @premsankar1154 Před 3 lety +276

    വന്ന് വന്ന് തങ്കു അണ്ണനെ കണ്ടലെ ഇപ്പൊ ചിരി വരും 😘🥰 , തങ്കു അണ്ണൻ മുത്ത് ആണ്...❤️

  • @noufalkhan8499
    @noufalkhan8499 Před 3 lety +21

    ഐഷു ഏതെരു സ്കിറ്റ് അവതരിപ്പിച്ചാലും അത് നന്നായി പെർഫോമൻസ് ചെയ്യും അല്ല അടിപെളിആക്കും അതാണ് ഐഷു പിന്നെ സ്‌റ്റാർമാജിക്ക് നല്ല സിക്കിറ്റ് നല്ലഗെയിം കൊണ്ടുവരുന്നു മെത്തത്തിൽപറഞ്ഞാൽ ഒരുഅടിപെള്ളി ആവുന്നുണ്ട് സ്‌റ്റാർമാജിക്ക് ❤️❤️ഐഷുപിനെ എന്നും ഇഷ്ടം❤️❤️❤️❤️

  • @prasadramachandran9947
    @prasadramachandran9947 Před 3 lety +21

    Star magic=തങ്കു, .... തകച്ചൻ show.. എന്ന് മാറ്റേണ്ടി വരും ❤️, അല്ലേച്ച തകച്ചനും കുറച്ചു celebrity audience um.

  • @shameer442
    @shameer442 Před 3 lety +270

    തങ്കു നിങ്ങളൊരു സംബവാണ് ബായ്...ഒരുദിവസം നേരിൽ കാണാൻ ആഗ്രഹിക്കുന്നു..ഇഷ്ട്ടം ❤️❤️❤️

    • @aswathiammu366
      @aswathiammu366 Před 3 lety +1

      ഞാനും

    • @paruzpranav9828
      @paruzpranav9828 Před 3 lety +1

      ഞാൻ കണ്ടിട്ടുണ്ട് നമ്മുടെ വീട്ടിനടുത്തു അമ്പലത്തിൽ പ്രോഗ്രാമിന് വന്നിട്ടുണ്ട്

    • @cr7boys57
      @cr7boys57 Před 3 lety +1

      😃😃😃😃😃

    • @anjuanju6303
      @anjuanju6303 Před 2 lety +1

      Enikkum aaghahamundu

  • @mujeebrahman3244
    @mujeebrahman3244 Před 3 lety +266

    എന്റെ പൊന്നു താങ്കച്ചാ മുത്താണ് ഇങ്ങള് മുത്ത്...എന്തൊരു അഭിനയമാണ് ചെങ്ങായ് ഇങ്ങള് പൊളിയാ ❤😘😘😘❤👍🏻..

  • @pradeshikavarthakalvtk
    @pradeshikavarthakalvtk Před 3 lety +75

    മലയാളത്തിന്റെ" ചാർളി ചാപ്ലിനാണ് " തങ്കച്ചൻസർ ..ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു കണ്ണീർവന്നു തങ്കു ചേട്ടനും ലാലേട്ടനും കലക്കി.. ഇത്‌ ചിരിയുടെ മേജിക് കാണിക്കുന്ന സ്റ്റാറുകൾ.... 👌👌👌

  • @sijithasijitha1468
    @sijithasijitha1468 Před 3 lety +31

    അസീക്കാ നിങ്ങൾ സ്റ്റർമാജിക്കിന്റെ ചിരികുടുക്ക ആണ്, 🌹🌹

  • @pachugamer3251
    @pachugamer3251 Před 3 lety +226

    തങ്കച്ചൻ വിതുര
    വിതുര തങ്കച്ചൻ
    ഇഷ്ട്ടം 😍😍

  • @rajeshkr2294
    @rajeshkr2294 Před 3 lety +77

    ഇടക്ക് ഗുളിക കൊണ്ട്‌ വരുന്ന സുധി ചേട്ടൻ ഒ........ poli

  • @jismijosephjoseph8645
    @jismijosephjoseph8645 Před 3 lety +142

    തങ്കു 🤣🤣 വേൾഡിൽ ഇത് ഒരൊറ്റ പീസ് കാണുള്ളൂ 😝😝😝🥰🥰🥰🥰

  • @shafeekkm84
    @shafeekkm84 Před 3 lety +511

    തങ്കച്ചന്റെ പ്രകടനം കണ്ടിട്ട് അഖില് ചിരി അടക്കിപിടിച്ചാണ് പെർഫോമൻസ് ചെയ്യുന്നത്

    • @Falaysh_123
      @Falaysh_123 Před 3 lety +6

      czcams.com/channels/ayzquq4Muqxpwzpj4hGLnw.html

    • @Falaysh_123
      @Falaysh_123 Před 3 lety +2

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Videoe shttappetal like cheyyu

    • @user-jf6gy8fi8l
      @user-jf6gy8fi8l Před 3 lety

      അതാരാ അഖിൽ🙄🙄🙄

    • @user-jf6gy8fi8l
      @user-jf6gy8fi8l Před 3 lety

      @@Falaysh_123 കുഞ്ഞേ കട്ടിട്ടതല്ലേ 🤭🤭
      അതിന് ലൈക്കിട്രിട്ടുണ്ട്....😊😊

    • @sherinmathew9810
      @sherinmathew9810 Před 2 lety

      സത്യം 🥰

  • @farhank8845
    @farhank8845 Před 3 lety +145

    തങ്കു😍
    ഒന്നും പറയാനില്ല
    പൊളി 🌹🌹❤️
    കിടുക്കാച്ചി 😍😍
    ഒരു രക്ഷയും ഇല്ല പൊളിച്ചടക്കി ❤️❤️

  • @maneeshmurugan0
    @maneeshmurugan0 Před 3 lety +718

    ആരൊക്കെ ഉണ്ടെങ്കിലും എന്തൊക്കെ വന്നാലും നമ്മടെ തങ്കു ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും.... തങ്കു കീ ജയ്...❤️❤️❤️❤️❤️

    • @rirovlogs8484
      @rirovlogs8484 Před 3 lety +2

      czcams.com/video/4qUx7CxdxZw/video.html🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @anshadali2212
      @anshadali2212 Před 3 lety +1

      czcams.com/video/bKqq1lMKIN8/video.html

    • @deepudas1794
      @deepudas1794 Před 3 lety +4

      Attttthaaaaaaanu

    • @noohk736
      @noohk736 Před 3 lety +3

      Ath orrp

    • @zain_5585
      @zain_5585 Před 3 lety +3

      അതാണ് .. പക്ഷെ ഇങ്ങനെ പറഞ്ഞോണ്ടിരുന്നാൽ മറ്റുള്ള ആർട്ടിസ്റ്റുകളുടെ ഫാൻസുകാർക്ക് തങ്കൂനോട് ദേശ്യമുണ്ടാവാനേ അത് ഉപകരിക്കൂ.. എന്തിനാ വെറുതെ..

  • @anshadpavalla775
    @anshadpavalla775 Před 3 lety +36

    തങ്കുനേ kanan ആണ് starmagic കാണുന്നത് 😍😍😍😍

  • @shyamshyam388
    @shyamshyam388 Před 3 lety +34

    എൻ്റെ പൊന്നു തങ്കു നിങ്ങളെ പോലെ ഇനി ആരും ഉണ്ടാവില്ല സൂപ്പർ ശ്രീക്കുട്ടി മുത്തേ പൊളിച്ചു നമ്മുക്ക് മനസിന് വിഷമം വന്ന ഇത് കണ്ടാൽ മതി എൻ്റെ കാര്യം ഞാൻ പറഞ്ഞത് ചിരിച്ച് ചിരിച്ച് എല്ലാം വിഷമം മറന്നു പോവും കുറച്ച് സമയം ശ്രീക്കുട്ടി മുത്ത് മണി❤❤#AKSC #AKSC #AKSC

  • @raazi6119
    @raazi6119 Před 3 lety +79

    തങ്കു ഏത് വേഷം ചെയ്താലും powli ആയിരിക്കും.....
    തങ്കു ഫാൻസ്‌ power കാണട്ടെ... 💪🏻🔥
    ❤️💞❤️

  • @killermovie4259
    @killermovie4259 Před 3 lety +136

    അസീസിക്ക ഇപ്പൊ കുറച്ച് ദിവസ്സം ആയിട്ട് ഭയങ്കര ഫോമിൽ ആണ്

  • @lalu-xx5wt
    @lalu-xx5wt Před 3 lety +42

    56:50 തങ്കുവിന്റെ പെർഫോമൻസ് തുടക്കം 😁😍

  • @anandhukannai544
    @anandhukannai544 Před 3 lety +129

    1:00:20 നിന്റെ എല്ലാ കഥയും അറിയാവുന്ന ഞാൻ നിന്നെ ആവിശ്വസിക്കുന്നില്ല 😂😂😂എന്റെ തങ്കു അണ്ണാ 😂😂😂

  • @User45724
    @User45724 Před 3 lety +312

    തങ്കച്ചൻ ചേട്ടൻ സിനിമയിൽ പോവേണ്ട ഇവിടെ സ്റ്റാർ മാജിക്കിൽ നിന്നാൽ മതി അവർ വേണേൽ ഇങ്ങോട്ട് വരും ... തങ്കു 😂😂😂🌹❤

    • @anumon.o.ssisupalan6516
      @anumon.o.ssisupalan6516 Před 3 lety +5

      👏👏👏👏👍സത്യം.. പണം കൂടുതൽ കിട്ടും എന്നുള്ളത് കൊണ്ടും പെർഫോമൻസ് ഒരുപാടു reach കിട്ടും എന്നുള്ളത് കൊണ്ടും മാത്രമാണ് ഞാനും ഈ same കമെന്റ് ഇടാതിരുന്നത്...

    • @User45724
      @User45724 Před 3 lety +4

      @@anumon.o.ssisupalan6516 🌹🌹🌹

    • @danielv5282
      @danielv5282 Před 3 lety

      Ohh.. athu venda... cinema lokathinte bhaavi athra pettanu thulaykano??

    • @User45724
      @User45724 Před 3 lety +2

      @@danielv5282 ഇതൊരു അലമ്പ് പ്രോഗ്രാം ആണെന്ന് ഒരിക്കൽ കമന്റ്‌ ഇട്ടാരുന്നല്ലോ... മുടങ്ങാതെ കാണുന്നുണ്ടല്ലോ വേണ്ടെങ്കിൽ കാണാതിരുന്നാൽ പോരെ....സഹിക്കുന്നില്ല അല്ലെ 😀😀😀

    • @danielv5282
      @danielv5282 Před 3 lety

      @@User45724 athinu ee alinja program aaru kaanunu

  • @ThePetVlogsByRahul
    @ThePetVlogsByRahul Před 3 lety +378

    തങ്കു അല്ലേലും കിട്ടുന്ന റോൾ പ്രേതീക്ഷിക്കുന്നതിലും അപ്പുറം കിടുവാക്കും 🥰🥰🥰

  • @Melbinbiju2002
    @Melbinbiju2002 Před 3 lety +239

    നവ്യ ചേച്ചിനേം ധർമജൻ ചേട്ടനേം ഇടക്കിടക്ക് കാണിച്ചു എഡിറ്റ്‌ ചെയ്തു മടുത്ത ലെ എഡിറ്റർ മാമൻ

    • @ashrafmk2411
      @ashrafmk2411 Před 3 lety +4

      അപ്പൊ അത് ഒക്കെ എഡിറ്റ്‌ ആണോ man

    • @jwdcreations
      @jwdcreations Před 3 lety +6

      ഉള്ളപ്പോ മാത്രം pore എന്തിനാ ഈ ഊള പരിപാടി കാണിക്കണേ ല്ലേ.... Kopp

    • @mychoku
      @mychoku Před 2 lety +1

      Ath edit anel polich.. njan vicharichad avar avide undennan, pinne avaronnum parayathe irikunnad kandath ipo manasilayi

    • @shamnaskitchen1020
      @shamnaskitchen1020 Před 2 lety

      എനിക്കും തോന്നി....

  • @ananthukrishnan501
    @ananthukrishnan501 Před 3 lety +109

    സുധി ചേട്ടൻ നല്ല നല്ല കോമഡി വീഡിയോ നമുക്ക് പണ്ട് കാണാന് കഴിയുമായിരുന്നു എന്നാൽ അദേഹത്തിന് കാഴിവുണ്ടായിട്ടും നല്ല അവസരങ്ങൾ കിട്ടുന്നില്ല ഇതിൽ എല്ലാവരുടെയും കൂടെ നീക്കുമ്പോൾ കളിയാക്കൽ വാങ്ങാനും ചുമ്മാ ഒരാളെ വിളിച്ചു ഇരുത്തിയ പോലെ . പുള്ളിക്ക് നല്ല അവസരങ്ങൾ കൊടുക്ക് പഴയ സുധി ചേട്ടനെ കാണാൻ ആഗ്രഹിക്കുന്നു

  • @sajeerrichu4304
    @sajeerrichu4304 Před 3 lety +127

    മക്കളെ വീണ്ടും നമ്മുടെ തങ്കു പൊളിച്ചടുക്കി തങ്കു ഇഷ്ടം ❤️💕💞💞💞💞💞💞💞💞💞

    • @renjiabhiss5715
      @renjiabhiss5715 Před 3 lety +3

      1.08k ആവാൻ സാഹയിക്കുമോ
      കൂട്ടുകാരെ ദൈവമേ മനസ്സ്ഉണ്ടാവണേ..

    • @renjiabhiss5715
      @renjiabhiss5715 Před 3 lety +2

      1.08k ആവാൻ സാഹയിക്കുമോ
      കൂട്ടുകാരെ ദൈവമേ മനസ്സ്ഉണ്ടാവണേ,

    • @sajeerrichu4304
      @sajeerrichu4304 Před 3 lety +1

      @@renjiabhiss5715 സഹാഹിച്ച് 😃😃💪💞

    • @renjiabhiss5715
      @renjiabhiss5715 Před 3 lety

      @@sajeerrichu4304 ok

    • @raveendranpoovathingal8102
      @raveendranpoovathingal8102 Před 3 lety +1

      @@renjiabhiss5715 be l7aHuh

  • @jeekavlogs
    @jeekavlogs Před 3 lety +566

    തങ്കുന്റെ പേ മെന്റ് കൂട്ടി കൊടുക്കണം കാരണം തങ്കു ഇപ്പോ വേറെ ലെവൽ 😍😍😍 താങ്കുവാന് ഇപ്പോ ഇതിന്റെ മെയിൻ 😍😍 തങ്കു ഇല്ലേ ഇത് ഇത്ര ഭംഗി ഉണ്ടാവില്ല 👍🏻

    • @user-jf6gy8fi8l
      @user-jf6gy8fi8l Před 3 lety +1

      തങ്കച്ചന് കൂട്ടിക്കൊടുക്കാം...

    • @manujohn988
      @manujohn988 Před 3 lety

      @@user-jf6gy8fi8l ppppp

    • @user-jf6gy8fi8l
      @user-jf6gy8fi8l Před 3 lety

      @@manujohn988 എന്താ... പീ പീ പീ ന്ന്

    • @danielv5282
      @danielv5282 Před 3 lety +1

      Ithreyum nalla paykoothinu payment kooti kodukano?

    • @kichukichu7107
      @kichukichu7107 Před 3 lety

      00000000

  • @sahlakvk1067
    @sahlakvk1067 Před 3 lety +16

    Skit polichu 😂😂😂ന്റെ thanku ഒരു രക്ഷെല്ല to 🤣ചിരിച് വയ്യാണ്ടായി
    Thanku akilettan 💖💖😂😂😂😂😂ന്റെ shiyaska 😂

  • @Kuttappi-bd5gm
    @Kuttappi-bd5gm Před 3 lety +12

    സ്റ്റാർ മാജിക്കിൽ ഇതുവരെ വന്ന ഗസ്റ്റുകളിൽ ബോറടിപ്പിക്കാത്തതും ഒത്തിരി സന്തോഷവും ഇഷ്ടവും തോന്നിയ നായിക അത് നമ്മുടെ നവ്യ ചേച്ചി തന്നെയാണുട്ടോ , ഇനിയുള്ള എപ്പിസോഡുകളിലും ഉണ്ടാവട്ടെ എന്നാണ് ആഗ്രഹം നല്ല സപ്പോർട്ട് ആണ് എല്ലാവർക്കും 👍👍👍❤❤❤❤

  • @sandeepnila
    @sandeepnila Před 3 lety +91

    അഖിലേട്ടൻ തങ്കു vere level 🤗🤗🤗🤗🤗🤗🤗ഇജ്ജാതി combo🤗🤗🤗🤗

  • @rahumathullaa4182
    @rahumathullaa4182 Před 3 lety +416

    തങ്കച്ചൻ അഖിൽ കോംബോ അടിപൊളി ഒരു സിനിമ കണ്ടാൽ പോലും ഇത്രയും ചിരിക്കാൻ പറ്റില്ല

    • @unknownthe6315
      @unknownthe6315 Před 3 lety +3

      Appo than cid moosa kandittilley

    • @juvinalex5612
      @juvinalex5612 Před 3 lety

      @@unknownthe6315 😂😂

    • @RE-ur8tq
      @RE-ur8tq Před 3 lety

      ചിരിക്കൂന്നാ സിനിമ കണ്ടാൽ ചിരിക്കും 😌

    • @RE-ur8tq
      @RE-ur8tq Před 3 lety

      @@unknownthe6315 🤣

    • @danielv5282
      @danielv5282 Před 3 lety

      Ethu cinemaya kande... Aakashadoodhano?

  • @shamet666
    @shamet666 Před 3 lety +4

    തകച്ചൻ കോമഡി പൊളിച്ച് എന്നാൽ അസീസ് & സുദിചേട്ടൻ കുറച്ചു നേരം ആണേലും ആ character എജ്ജാതി ആക്ടിങ്!!👌👌👌👌പൊളിച്ച്

  • @tipsandtravel5696
    @tipsandtravel5696 Před 3 lety +36

    ഒരു രക്ഷയും ഇല്ല മൊനെ
    തങ്കു പൊളിച്ചു അഖിൽ വേറെ ലെവൽ

  • @lallulallu3628
    @lallulallu3628 Před 3 lety +276

    തങ്കു അഖിലേട്ടൻ കോംബോ ഇനിയും ഒരുപാട് വേണം. ചിരിച്ചു ഒരു വകയായി... 😂👍👍👍👍

  • @SC-tw4kz
    @SC-tw4kz Před 3 lety +207

    എന്റെ പൊന്നോ.....😉😉😉
    തങ്കു അഖിൽ പൊളി combo 🤩🤩
    ചിരിച്ച് ചിരിച്ച് ചത്ത്.....😆😆

  • @jijojoseph1439
    @jijojoseph1439 Před 3 lety +3

    അടിപൊളി എപ്പിസോഡ് .ഐഷു ചേച്ചി അവതാരിക രീതിയിലും മികവ് കാട്ടി .ഒരുപാട് ഇഷ്ടമായി .നല്ല അടിപൊളി സ്കിറ്റ് .ഐഷു ചേച്ചിയുടെ മനോഹരമായ ഫെർഫോമൻസുകൾ ഇനിയും ഈ Florill വേണം AKARF

  • @lakshmianil8152
    @lakshmianil8152 Před 3 lety +27

    തങ്കച്ചൻ ചേട്ടൻ സൂപ്പർ ആണ്. സ്കിറ്റ് പൊളിച്ചു കേട്ടോ. കൊള്ളാം...

  • @bosvik_official
    @bosvik_official Před 3 lety +422

    തങ്കൂന്റെ കൂടെ പെർഫോം ചെയ്ത അഖിലേട്ടന് പിന്നെ തങ്കുവിന്റെ പെർഫോം കണ്ടു ചിരി അടക്കി പിടിക്കാനേ നേരമുണ്ടായുള്ളൂ...

  • @anoop-nl8xz
    @anoop-nl8xz Před 3 lety +117

    S.M ലെ എല്ലവരെയും ഇഷ്ടമാണ് ..
    ബിനു അടിമാലി ശ്രീവിദ്യ തങ്കച്ചൻ അസീസ്‌ക ഷിയാസ് ❤️

  • @midhunrajer3004
    @midhunrajer3004 Před 3 lety +20

    ലവ് ഫൈലിയർ ആയി ശോകമടിച്ചു ഇറുക്കുന്ന ഞാന് ഒന്ന് ഹാപ്പി ആവുന്നത് തങ്കുവിന്റെ സ്കിട് കണ്ട് മാത്രമാണ് ❤❤താങ്ക്സ് തങ്കു ❤❤

  • @Kuttappi-bd5gm
    @Kuttappi-bd5gm Před 3 lety +186

    തങ്കുവും അഖിലേട്ടനും ഉണ്ടെങ്കിൽ പിന്നെ പറയേ വേണ്ട ചിരിച്ചു ചിരിച്ചു ഊപ്പാടിളകിയിരിക്കും അമ്മാതിരി combo ആണ് രണ്ടുപേരും പൊളിച്ചു 👌👌👌👌👌

  • @krishnacraft1051
    @krishnacraft1051 Před 3 lety +47

    ലക്ഷ്മി നശത്ര ചേച്ചി നാൻ നിങ്ങളുടെ സ്റ്റാർ magic fan ആണ്

  • @Hulk367
    @Hulk367 Před 3 lety +262

    തങ്കു ചേട്ടൻ ❤️
    ബിനുച്ചേട്ടൻ ❤️
    അസീസ് ഇക്ക ❤️
    സുധിച്ചേട്ടൻ ❤️
    നെൽസൺ ചേട്ടൻ ❤️
    അഖിലേട്ടൻ ❤️
    ഷിയാസിക്ക ❤️

    • @alen2752
      @alen2752 Před 3 lety +11

      നവീൻ chettan

    • @alfiya3091
      @alfiya3091 Před 3 lety +2

      💯❤

    • @saanjo6077
      @saanjo6077 Před 3 lety +10

      നോബിചേട്ടൻ ❤❤❤

    • @darckfly8164
      @darckfly8164 Před 3 lety +4

      Shaafi ka

    • @rajeshkr2294
      @rajeshkr2294 Před 3 lety +2

      ബാക്കി എല്ലാരും ok ഈ സുധി ചേട്ടൻ എന്താ അവിടെ ചെയുന്നത്

  • @PP_Pkd1764
    @PP_Pkd1764 Před 3 lety +4

    First game ക്യാപ്റ്റൻ ആയ ഐഷു ചേച്ചി തോൽവി വാങ്ങി
    2st game വിജയം നേടി ടീം ഐഷു ക്യാപ്റ്റൻ അടിപൊളി 🥰🥰🥰🥰🥰
    ഐഷു അടിപൊളി ആയി ഗെയിം കളിച്ചു പവർ വരട്ടെ 🔥🔥🔥❤️❤️🥰🥰🥰🥰
    ഐഷു പൊളിച്ചു വേറെ ലെവൽ ❤️❤️❤️🔥🔥🔥🔥🥰🥰🥰🥰

  • @noufaln6599
    @noufaln6599 Před 3 lety +17

    തങ്കച്ചനെ വച്ചാണ് സ്റ്റാർ മാജിക്‌ ഇപ്പോ ഓടികൊണ്ടിരിക്കുന്നത് എന്ന് പലപ്പോഴും തോന്നി പോകും ❤

  • @manojmundaiyl8316
    @manojmundaiyl8316 Před 3 lety +207

    തങ്കച്ചൻ ചേട്ടാ ചിരിച്ചു ഊപ്പാട് ഇളകി. തങ്കു ഉയിരാണ് പൊളിയാണ് മാസ്സ് ആണ്🤩🤩🥰🥰😘😘

  • @junaidapsarajunu2923
    @junaidapsarajunu2923 Před 3 lety +23

    തങ്കു, അസീസ്, ബിനു, സുധി, അഖിൽ &എല്ലാവരും 😍🔥😂😁എന്നാ അനുഭവിച്ചോ😁😍സ്കിറ്റുകൾ പൊളിച്ചു 😍🔥👌

  • @shafeekmc8790
    @shafeekmc8790 Před 3 lety +24

    Thanku and akhilettan combo പൊളിച്ച്... ഇനിയും വേണം... ❤️🤣

  • @pupling_bts744
    @pupling_bts744 Před 3 lety +51

    തങ്കുന്റെ സ്കിറ്റ് എന്നും ഒണ്ടാരുന്നേൽ അടിപൊളി ആയേനെ
    No words to say 😍❤️❤️തങ്കു

  • @remo..796
    @remo..796 Před 3 lety +104

    തങ്കു, അഖിൽ സ്കിറ്റ് പൊളിച്ചടുക്കി 😂😂😂കിടിലോത്‌കിടിലം 😆😂🤣🤣🤣🤣

  • @sid..5498
    @sid..5498 Před 3 lety +73

    എന്റെ തങ്കു 😂😂😂😂😂😂 എന്തകൊടുത്താലും പൊളിക്കും

  • @sudheersudhi4828
    @sudheersudhi4828 Před 3 lety +11

    തങ്കു ഒരു രക്ഷയും ഇല്ലാട്ടോ എത്രയോ പ്രാവശ്യം കണ്ടു എന്നിട്ടും മടുക്കുന്നില്ല കണ്ടിട്ട്

  • @manumahesh6002
    @manumahesh6002 Před 3 lety +50

    തങ്കു 🤣🤣🤣 ന്റെ കളർ പെൻസില്.. കണ്ടില്ല 🤣

  • @suneermuhammed499
    @suneermuhammed499 Před 3 lety +56

    എന്‍റെ പൊന്നോ ...ചിത്രം സ്കിറ്റ് സൂപ്പർ സ്കിറ്റ് തങ്കു അഖിൽ പൊളിച്ചടുക്കി 😂😂😂😂😂😂😂..മില്യൺ അടിക്കും 👌👌👌

    • @BlackPearl-hn8bp
      @BlackPearl-hn8bp Před 3 lety +1

      സാധ്യതയില്ല ഇന്നലെ എതൊ വ്യാജ ചാനലിൽ 500k aalkkar ഈ episode കണ്ടു ☹️☹️

    • @suneermuhammed499
      @suneermuhammed499 Před 3 lety

      @@BlackPearl-hn8bp cutting skit aakiyal mathi ..balamani adicha pole adikkum..clarity venel ithu thanne kananam😉

    • @JestinJacobPK
      @JestinJacobPK Před 3 lety

      @@BlackPearl-hn8bp എനിക് ക്ഷേമ കുറവയ്തുകൊണ് ഞാൻ വ്യാജൻ കാണും..എന്നിട് റിപ്പോർട്ട് അടിക്കും😂

    • @suneermuhammed499
      @suneermuhammed499 Před 3 lety

      @@JestinJacobPK 🤣🤣👍

  • @engineer9458
    @engineer9458 Před 3 lety +29

    ബിനു ചേട്ടൻ👍💯🤣😆& തങ്കു അഖിൽ ചേട്ടൻ💯🤣🤣👍 & സുധി ഐ ഷു ശ്രീവിദ്യ all teams അടിപൊളി 👍👍👍👍game super പാവക്ക.. മൺകലം...................

    • @rirovlogs8484
      @rirovlogs8484 Před 3 lety

      czcams.com/video/4qUx7CxdxZw/video.html🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mephinphilip6072
    @mephinphilip6072 Před 3 lety +21

    Ente തങ്കു നിങ്ങൾ oru തമാശ ജിന്ന് ആണ് ചിരിച്ചു ചിരിച്ചു ഊപ്പാട് ഇളകി ❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰

  • @Jhocena
    @Jhocena Před 3 lety +32

    തങ്കു അണ്ണാ നിങ്ങൾ മാസ്സ് 😂😂😂😂😂

  • @Harikuttan6795
    @Harikuttan6795 Před 3 lety +328

    നവ്യ ചേച്ചിയുടെ കൂടെ ഗസ്റ്റ് ആയിട്ട് ജയസൂര്യ ചേട്ടനും വേണം ന്ന് ആഗ്രഹം ഉള്ളവർ ഇവിടെ വരൂ..💪
    സ്റ്റാർമാജിക് ഉയിർ..👌👌

    • @rirovlogs8484
      @rirovlogs8484 Před 3 lety +1

      czcams.com/video/4qUx7CxdxZw/video.html🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pearl.n.s3906
    @pearl.n.s3906 Před 3 lety +49

    എന്റെ പൊന്നൂ തങ്കു 🥰😘😘😘😘😘😘😘😘😘😘😘😘😘😘😘 നിങ്ങൾ ഒരു രക്ഷയില്ല കേട്ടോ 😄

    • @rirovlogs8484
      @rirovlogs8484 Před 3 lety

      czcams.com/video/4qUx7CxdxZw/video.html🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AneeshkumarPMOfficial
    @AneeshkumarPMOfficial Před 3 lety +7

    ഐശ്വര്യ ഇന്ന് കറക്റ്റ് വിധുബാല ലുക്ക്😀powli

  • @dinojdin4424
    @dinojdin4424 Před 3 lety +56

    തങ്കച്ചന്റെ ഈ മാരക സൂപ്പർ പെര്ഫോമെൻസ് കണ്ടിട്ട് അവിടെ ഇരിക്കുന്ന എല്ലാരും നമ്മളും ചിരിച്ചു മണ്ണുകപ്പുന്നു ...പക്ഷെ ബിനു ചേട്ടനെന്താ ചിരിക്കാൻ ഒരു മടി .

    • @stuffsinformers5795
      @stuffsinformers5795 Před 3 lety

      Pinne ellarum attahasikkano😄. Ndhuvaadey

    • @krishnaprasadps9569
      @krishnaprasadps9569 Před 3 lety +8

      പുള്ളിക്ക് അതൊന്നും ishtapedanilla പുള്ളിയുടെ അവസരം പോകില്ലേ

    • @radhakrishnan-tf9rg
      @radhakrishnan-tf9rg Před 3 lety

      @@stuffsinformers5795 0

    • @jothomas2477
      @jothomas2477 Před 3 lety +4

      അസൂയ

    • @danielv5282
      @danielv5282 Před 3 lety +2

      Binu chettanu chali comedykalku chirikarilla

  • @pearl.n.s3906
    @pearl.n.s3906 Před 3 lety +106

    സ്റ്റാർ മാജിക് വന്ന ഗസ്റ്റുകൾ കളിൽ എനിക്ക് ഏറ്റവും ഇഷ്ടം നവ്യ ചേച്ചിയാണ് 💕❤❤

    • @rirovlogs8484
      @rirovlogs8484 Před 3 lety

      czcams.com/video/4qUx7CxdxZw/video.html🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @aryasanthosh.k1574
      @aryasanthosh.k1574 Před 3 lety +1

      Yss😍😍

    • @sahanarazak2741
      @sahanarazak2741 Před 3 lety +2

      Pisharody

    • @user-hu5gf2vs6d
      @user-hu5gf2vs6d Před 3 lety

      @@sahanarazak2741 wdcf

    • @NKCutz
      @NKCutz Před 3 lety

      30 per വിചാരിച് എനിക്ക് 50 ആക്കിത്തരമോ. ഒരുപാട് പ്രദീക്ഷിക്കുന്നു..🙏🙏😭😭pl ss

  • @rahulrajan9496
    @rahulrajan9496 Před 3 lety +120

    ഒന്നും പറയാനില്ല തങ്കു പൊളിച്ചടുക്കി 👌👌

  • @jijojoseph1439
    @jijojoseph1439 Před 3 lety +3

    അടിപൊളി സ്കിറ്റ് എല്ലാവരും തകർത്തു .സ്കിറ്റ് ആണെങ്കിൽ തങ്കുവും ,അഖിലേട്ടനും കൂടി കൂടുമ്പോൾ പൊളിയാണ് .പിന്നെ അവതരണ ശൈലിയിൽ ചിന്നു ചേച്ചിയും ,കൗണ്ടറുകളുടെ രാജാവ് ആയ ബിനു ,അസീസ് ,നെൽസൺ ഇവർ മൂന്ന് പേരും കൂടി ചേരുമ്പോൾ സ്റ്റാർ മാജിക് വെറെ ലെവൽ തന്നെയാണ് സ്റ്റാർ മാജിക് ഇഷ്ടം

  • @midhunkm8894
    @midhunkm8894 Před 3 lety +12

    തങ്കു.. നിങ്ങൾ വലിയൊരു കലാകാരനാണ്.. സ്റ്റാർ മാജിക്‌ കാണുന്നതുതന്നെ താങ്കളുടെ കോമഡി കാണാനാണ്.. തങ്കു ഇല്ലേൽ സ്റ്റർമാജിക് കാണാൻ തോന്നില്ല.. തങ്കു ഉയിർ ❤😍🥰😘

  • @anumonrajan8136
    @anumonrajan8136 Před 3 lety +72

    തങ്കു, സ്റ്റാർ മാജിക്കിന്റെ ചിരിയുടെ ഉത്തരവാദം

  • @greetingstofellowtravelers8877

    എന്റെ പൊന്നോ തങ്കു ന്റെ പാന്റ് ഊരി പോകുന്നത് കണ്ട് ചിരിച്ചു മടുത്തു 😀😀😀😀😀😀😀

  • @ansaranu143
    @ansaranu143 Před 3 lety +48

    എഡിറ്റിങ് സൂപ്പർ 😅നവ്യയും ധർമജനും ഇല്ലാതെ അവരുടെ പ്രസന്റസ് അവിടെ തള്ളി കയറ്റി

  • @noufalkl1020
    @noufalkl1020 Před 3 lety +11

    അഖിൽ ഏട്ടന് ചിരിച്ചിട്ട് പെർഫോർമൻസിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല 😄😂
    തങ്കു മുത്താണ് 😍❤👍😄😂

  • @vishnurdev1165
    @vishnurdev1165 Před 3 lety +27

    ചിത്രം skit 🔥vere lvl കരയിപ്പിച്ച... ഒരു പടം ചിരിപ്പിച്ചു പണ്ടാരമിളക്കി 🥳👌👌👌🌟🌟🌟🌟magic ❤️അസിസ്±നെടുമുടി വേണു... കിടിലം 🔥ufff

    • @rirovlogs8484
      @rirovlogs8484 Před 3 lety

      czcams.com/video/4qUx7CxdxZw/video.html🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @anshadali2212
      @anshadali2212 Před 3 lety

      👉czcams.com/video/bKqq1lMKIN8/video.html

  • @ra_mi3375
    @ra_mi3375 Před 3 lety +163

    Skitt nn ഇടയിൽ തോക്കിനുള്ളിൽ നിന്ന് പാട്ട് കേട്ടപ്പോൾ അഖിലേട്ടൻ ചിരിവന്നിട്ട് ചിരിച്ചത് ആരേലും ശ്രദ്ധിച്ചോ 🤣🤣

  • @pmg252
    @pmg252 Před 3 lety +7

    ഐ ആം സസ്പെൻസ് ഓഫ്ദ ക്രി ക്രോ ക്രി തങ്കു ചേട്ടാ നമിച്ചിരിക്കുന്ന കൂടെ സ്കിറ്റ് ചെയ്ത അഖിലേട്ടൻ വരെ ചിരിക്കാതെ ഇരിക്കാൻ പാടുപെടുന്നു 😀😀😀തങ്കു ചേട്ടാ നിങ്ങൾ വേറെ ലെവലാ ❤️❤️❤️❤️thanku😍😍😍

    • @SabuXL
      @SabuXL Před 2 lety

      അതേയതെ ചങ്ങാതീ. 😂
      പിന്നെ അഖിലിന്റേതാണ് ട്ടോ മൊത്തം സ്ക്രിപ്റ്റുകളും. 👏🤝

  • @thebestismessi7140
    @thebestismessi7140 Před 3 lety +31

    അസീസിന്റെ സൽമാൻ ബാർ കേട്ട് ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു😂😂😂കരച്ചിൽ വന്നു ഇത്രെയും വലിയ ചിരി star magicൽ ഞാൻ ചിരിച്ചതായി ഓർമയില്ല😂😂😂😂😂😂😂

  • @sujithchalakudy3479
    @sujithchalakudy3479 Před 3 lety +124

    തങ്കു അർമാദിച്ചു തകർക്കുകയാണല്ലോ...... 😄😄😄

  • @anuradhaanu1394
    @anuradhaanu1394 Před 3 lety +17

    ശ്രീവിദ്യ ചേച്ചി ഇഷ്ട്ടം ❤skit ന്റെ അവസാനം ചേച്ചികുട്ടി വരും എന്ന് ഒട്ടും പ്രേതീക്ഷിച്ചില്ല
    വരുന്നത് കണ്ടപ്പോ ഒത്തിരി സന്തോഷമായി ❤എന്തായാലും ചേച്ചികുട്ടി പൊളിച്ചു ❤
    ചേച്ചിയെകൊണ്ട് കയ്പ്പക്ക ജ്യൂസ്‌ കുടിപ്പിച്ചുല്ലേ 😥

  • @Neeru_Aadhi
    @Neeru_Aadhi Před 3 lety +15

    Watching "Star Magic" the only one reason now ...💥💥💥💥Thankachan💥💥💥💥

  • @sunilsankar9847
    @sunilsankar9847 Před 3 lety +118

    ഉത്സവപറമ്പ് സ്റ്റേജ് ഷോകൾ തൊട്ടു കാണാൻ തുടങ്ങിയതാ തങ്കു അഖിൽ കോമ്പോ ഇപ്പളും അതിനൊരു മാറ്റവും ഇല്ല മാസ്സ് ഫെർഫോമെൻസ് 👍😂😂

  • @jamshadjamshu9615
    @jamshadjamshu9615 Před 3 lety +51

    തങ്കു ❤❤❤❤❤❤❤❤❤

  • @cka1091
    @cka1091 Před 3 lety +82

    അസീസിനെ കണ്ടിട്ട് ഒരു പ്രൊഫഷണൽ ടച്ച് ഫീൽ ചെയ്തു

  • @Joker-um2wl
    @Joker-um2wl Před 3 lety +26

    ചിരി കടിച്ചമർത്തി നിക്കണ അഖിലിന്റെ ആത്മസംയമനത്തെ സമ്മതിക്കണം..😂😂😂😂😂തങ്കച്ചൻ എന്ത് മനുഷ്യനാ😂😂

  • @shijupaleri4652
    @shijupaleri4652 Před 3 lety +6

    സുധി ചേട്ടൻ ഉയിർ ആണ്. എന്തിനാ എല്ലാവരും കൂടി പാവത്തിനെ ഇങ്ങനെ കളിയാക്കണെ. പാവം ആര് എന്ത് പറഞ്ഞാലും ചിരിച്ചോണ്ട് നിക്കും. ആരും ഇങ്ങനെ കളിയാക്കല്ലേ പാവത്തിനെ പ്ലീസ്‌. സുധി ചേട്ടാൻ സൂപ്പർ

  • @ra_mi3375
    @ra_mi3375 Před 3 lety +273

    തങ്കു ഫാൻസ്‌ ഒന്ന് നീലം മുക്കി പൊയ്‌ക്കോളീം 💙

    • @rirovlogs8484
      @rirovlogs8484 Před 3 lety +1

      czcams.com/video/4qUx7CxdxZw/video.html🙏🙏🙏🙏🙏🙏🙏🙏🙏

    • @renjiabhiss5715
      @renjiabhiss5715 Před 3 lety

      1.08k ആവാൻ സാഹയിക്കുമോ
      കൂട്ടുകാരെ ദൈവമേ മനസ്സ്ഉണ്ടാവണേ...

    • @akkuperlavlog4928
      @akkuperlavlog4928 Před 3 lety +1

      300 subscribe akane

    • @anshadali2212
      @anshadali2212 Před 3 lety

      czcams.com/video/bKqq1lMKIN8/video.html

    • @anshadali2212
      @anshadali2212 Před 3 lety

      czcams.com/video/bKqq1lMKIN8/video.html

  • @rijasillickal68
    @rijasillickal68 Před 3 lety +73

    ഇന്നത്തെ സ്റ്റാർ മാജിക്‌ സൂപ്പർ ഒന്നും പറയാൻ ഇല്ല എല്ലാവരും പൊളിച്ചു ഐഷു വിന്റെ അവതാരിക അടിപൊളി സൂപ്പർ

  • @Rizzzzz848
    @Rizzzzz848 Před 3 lety +17

    Akhilettan ചിരി അടക്കി പിടിച്ചു നിക്ക 🤣🤣🤣🤣🤣

  • @dvc_disha8804
    @dvc_disha8804 Před 3 lety +17

    തങ്കു വിന്റെ പെർഫോമൻസ് കണ്ട് അഖിൽ എട്ടന് തന്നെ ചിരി അടക്കാൻ കഴിഞ്ഞില്ല
    തങ്കു, അഖിലേട്ടൻ adipoli 😍😍😍😘😘😘😘😘😘😘

  • @leninmedia8567
    @leninmedia8567 Před 3 lety +160

    തങ്കു ചേട്ടൻ ആരാധകർ ഉണ്ടോ തങ്കു ചേട്ടൻ പുലിയാണ് എല്ലാവരും ലൈക് ചെയ്യുക കാണട്ടെ ❣️❣️❣️

  • @sulthan5258
    @sulthan5258 Před 3 lety +32

    തങ്കു അഖിലേട്ടൻ 💯🥰💯😘😘😘😘

  • @jojovamozhichandham9774
    @jojovamozhichandham9774 Před 3 lety +5

    ഈ കോമഡി
    ഒരുപാട് തവണ ഷൂട്ട്‌ ചെയ്തു കാണും
    കൂടെ സപ്പോർട് ചെയ്യിതു കളിക്കുന്ന
    അഖിൽ പോലും പലവട്ടം ചിരിച്ചു
    കണ്ട്
    പൊളിച്ചു സൂപ്പർ സ്ക്രീപ്റ്റ്

  • @misbahikavanur8972
    @misbahikavanur8972 Před 3 lety +64

    ഈ skit കഥയല്ലിത് ജീവിതം എന്ന പ്രോഗ്രാമിനെ ട്രോള്ളിയതാണ് എന്ന് തോന്നിയവർ 👍

  • @mithununni2806
    @mithununni2806 Před 3 lety +32

    തങ്കു നിങ്ങൾ മുത്താണ് ഭായ് 💕😘

  • @user-tp3gg7yj2v
    @user-tp3gg7yj2v Před 3 lety +45

    ബിനു. തങ്കു 👌👌👌👌👌👌

  • @vinukrishna1212
    @vinukrishna1212 Před 3 lety +31

    തങ്കു അല്ലേലും കിട്ടുന്ന റോൾ പ്രേതീക്ഷിക്കുന്നതിലും അപ്പുറം കിടുവാക്കും

  • @suneermkv2021
    @suneermkv2021 Před 3 lety +10

    Aishu പൊളിച്ചു അടിപൊളി ഒരു രക്ഷയും ഇല്ല സൂപ്പർ അടിപൊളി സൂപ്പർ എപ്പിസോഡ്❤️❤️