Video není dostupné.
Omlouváme se.

Star Magic | Flowers | EP

Sdílet
Vložit
  • čas přidán 6. 07. 2021
  • Emaster Digital Education App
    ജൂലൈ 15 ന് Launch ചെയ്യുന്നു....
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    www.emasteronline.com
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 2,1K

  • @anoopkuttykrishnank8063
    @anoopkuttykrishnank8063 Před 3 lety +3550

    തങ്കു ഒരു തികഞ്ഞ കലാകാരൻ ആണ്. പ്രശംസിക്കേണ്ടവർക് നീലം മുക്കാം.. താങ്ക്സ് 😘😘

    • @rehamanmgd8946
      @rehamanmgd8946 Před 3 lety +30

      നീലം ഇല്ല.
      വെള്ള മുക്കീറ്റുണ്ട്.
      👍👍👍

    • @user-yo6tj5on6cd
      @user-yo6tj5on6cd Před 3 lety +3

      💜🤍🖤

    • @outspoken2172
      @outspoken2172 Před 3 lety +21

      പുലിവാൽ കല്യാണം മായാവി ചട്ടമ്പിനാട്...... സലിംകുമാർ നിറഞ്ഞാടിയ പോലെ......
      അവസരം കൊടുത്താൽ അതിനെ വേറെ ലെവൽ ആക്കുന്ന കലാകാരൻ...തങ്കു.....

    • @LyCAN_OP
      @LyCAN_OP Před 3 lety +3

      Sorry entethil neela aavinnilla athond mukkunnilla

    • @anoopkuttykrishnank8063
      @anoopkuttykrishnank8063 Před 3 lety +2

      @@LyCAN_OP വോ വേണ്ട 😏

  • @Akbarshabhrs
    @Akbarshabhrs Před 3 lety +3583

    *നവ്യ* ❤️❤️❤️
    *ഇവിടെ എത്തിയ നടിമാരിൽ മസിൽ പിടുത്തം ഇല്ലാത്ത ജാഡ കാണിക്കാത്ത ഒരേയൊരു ഗസ്റ്റ്*

  • @danishmohammed7766
    @danishmohammed7766 Před 3 lety +1114

    തന്നെ കാളിയാക്കിയാലും അത് ആസ്വദിക്കുന്ന സുധി ചേട്ടൻ ആണ് സൂപ്പർ ❤️

  • @abhijithprabhat7793
    @abhijithprabhat7793 Před 3 lety +1120

    എന്റെ പൊന്നു സുധി ചേട്ടാ
    എല്ലാവരും കളിയാക്കികൊല്ലുമ്പോഴും നിങ്ങടെ ചിരി ഇണ്ടല്ലോ ❤❤
    Love u

    • @syamsagar439
      @syamsagar439 Před 3 lety +10

      വേസ്റ്റ്

    • @anandkv9946
      @anandkv9946 Před 3 lety +8

      Boran .

    • @UnitedNations-ou2mg
      @UnitedNations-ou2mg Před 3 lety +9

      Sudhi undegile binuvinu counter varru Athine vendi mathramannu ippol sudhiye use cheyunnathe 😁😁😁😁

    • @theprincessofdarkness1745
      @theprincessofdarkness1745 Před 3 lety +31

      @@syamsagar439 സുധിയെ പറയണ്ട എത്രയോ കഷ്ടപ്പാടുകൾ സഹിച്ചാണ് അദ്ദേഹം ഈ നിലയിൽ എത്തിയത്

    • @syamsagar439
      @syamsagar439 Před 3 lety +2

      @@theprincessofdarkness1745 അതുകൊണ്ട് നമ്മൾ സഹിക്കണോ

  • @shameer442
    @shameer442 Před 3 lety +2910

    സ്റ്റാർ മാജിക്കിലെ പകരം വെക്കാനില്ലാത്ത വിതുരയുടെ എളിയ കലാകാരൻ....ഈ പ്രോഗ്രാം കണ്ട് തുടങ്ങിയത് മുതൽ മനസ്സിൽ സ്ഥാനം പിടിച്ച മ്മളെ മുത്ത് തങ്കു.. 🥰🥰🥰😍😍😍❤️❤️❤️

  • @savithat315
    @savithat315 Před 3 lety +1464

    തങ്കു സ്റ്റർമാജിക് യിൽ എപ്പോഴും ഉണ്ടാവണം..... തങ്കു ഫാൻസ്‌...... ❤👌👌👌👌

    • @ajusunil7390
      @ajusunil7390 Před 3 lety +5

      ❤️💙

    • @laluvs285
      @laluvs285 Před 3 lety +5

      ✌️❤️

    • @Iamaby
      @Iamaby Před 3 lety +6

      Corrrct ആണ് തങ്കു ഇഷ്ടം ❤

    • @SHAMIKITCHEN
      @SHAMIKITCHEN Před 3 lety +8

      തങ്കു സ്റ്റാർമാജിക്കിൽ എന്നും ഉണ്ടാവണം......തങ്കു ഫാൻസ് 😍😍

    • @muhamadadhi2426
      @muhamadadhi2426 Před 3 lety +2

      Yas

  • @shanmughadas5174
    @shanmughadas5174 Před 3 lety +223

    മലയാളത്തിലെ കോമഡി സൂപ്പർസ്റ്റാറായി തങ്കു മാറിക്കഴിഞ്ഞു . ഈ കൊറോണക്കാലത്ത് ദുഃഖത്തിലും, നിരാശയിലും കഴിയുന്ന സാധാരണക്കാരായ
    മലയാളികൾക്ക് അൽപസമയമെങ്കിലും എല്ലാം മറന്ന് ഒന്ന് ചിരിക്കാൻകഴിയുന്നത് തങ്കുവിനെപ്പോലുള്ള കലാകാരന്മാരുടെ കോമഡി പ്രോഗ്രാമുകൾ കാണുമ്പോഴാണ് .
    നന്ദി, സുഹൃത്തുക്കളെ, ഒരായിരം നന്ദി.

  • @anuragak9958
    @anuragak9958 Před 3 lety +184

    ആരൊക്കെ വാന്നാലും പോയാലും തങ്കു ന്റെ തട്ട് താന്ന് തന്നെ ഇരിക്കും 💫 തങ്കു ഫാൻസ്‌ അടി ലൈക്ക് 💥

  • @faizufuhad7616
    @faizufuhad7616 Před 3 lety +1001

    നവ്യ
    ഷാജോൺ
    ഈ പ്രോഗ്രാമിന് പറ്റിയ ഗസ്റ്റുകളാണ്
    പരിപാടിയുമായി ഇഴകി ചേരുന്നു

  • @SanjaySanju-ln3lc
    @SanjaySanju-ln3lc Před 3 lety +531

    തങ്കുനെ അന്നും ഇന്നും. ചേർത്ത് നിർത്തുന്ന ചിന്നു ചേച്ചി 😄😍😍😍

  • @asha-7910
    @asha-7910 Před 3 lety +44

    തങ്കു ഒരു നല്ല കലാകാരൻ തന്നെ. Tamarpadr, സ്റ്റാർമാജിക് ഇല്ലാതിരുന്നു എങ്കിൽ അദ്ദേഹത്തെ ആരും അറിയാതെ പോയേനെ. Thanks സ്റ്റാർമാജിക്

  • @achupk2010
    @achupk2010 Před 3 lety +241

    തങ്കച്ചൻ എന്ന കലാകാരൻ ഒരുപക്ഷേ സ്റ്റേജിൽ കയറിയാൽ വേറെ ലവലാണ് പറയാതെ വയ്യ
    വെറുപ്പിക്കാതെ ചിരിപ്പിക്കുന്ന ഒരേ ഒരു കലാകാരനാണ് നമ്മുടെയെല്ലാം തങ്കച്ചൻ..............

  • @aswathijiju5250
    @aswathijiju5250 Před 3 lety +574

    നല്ല cooperative mind ഉള്ള guests ആണ് ഷാജോൺ & നവ്യ

  • @nrajeshkumar70
    @nrajeshkumar70 Před 3 lety +239

    സ്റ്റാർ മാജിക്കിലെ പകരം വെക്കാനില്ലാ തങ്കു ഏതു വേഷത്തിൽ വന്നാലും പൊളിച്ചടക്കും.... എന്റെ പ്രണയം അന്നും ഇന്നും എന്നും സ്റ്റാർ മാജിക്കിനോട് മാത്രം...... ഈ പ്രോഗ്രാം കണ്ട് തുടങ്ങിയത്..... വേറെ ആർക്കും ഇതു സാധിക്കില്ല

  • @spiltterspalakullam8134
    @spiltterspalakullam8134 Před 3 lety +192

    നവ്യ ഒരു ജാഡ ഇല്ലാത്ത ആൾ ആണ് ഷാജോൺ ചേട്ടൻ ചിരി സൂപ്പർ

  • @akashvijayan1296
    @akashvijayan1296 Před 3 lety +177

    Episodes തുടങ്ങിയതിന് ശേഷം തങ്കു ചേട്ടൻ്റെ ആധിപത്യം ആണല്ലോ. തങ്കു ചേട്ടൻ വേറെ ലെവൽ. ചാട്ടവർ അടി കൊണ്ടുവാ എങ്കിലെ ബിനു ശ്രീ കോംബോ കാണാൻ ഒരു ത്രില്ലുള്ളൂ

  • @aryaarya1848
    @aryaarya1848 Před 3 lety +170

    ഒരുപാട് കഷ്ടപ്പാടിലൂടെയാണ് നമ്മുടെ തങ്കു. മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചു പറ്റിയത്. 👍ഇപ്പോൾ കാണുന്ന ഈ ഉയർച്ചയിൽ ഒരുപാട് ത്യാഹത്തിന്റെ ഒരു വല്യ പാഠം ഉണ്ട്. 😄💥ഈ കലാകാരൻ ഇനിയും ഇനിയും ഉയർച്ചയിൽ എത്തട്ടെ 😍❤️👌🔥✨️

  • @manojmundaiyl8316
    @manojmundaiyl8316 Před 3 lety +210

    തങ്കു കുട്ടാ നീ പൊളിക്ക് മുത്തേ. തങ്കച്ചൻ വിതുര ഇഷ്ടം 🤩🤩😘😘🥰🥰

  • @irfanshaz
    @irfanshaz Před 3 lety +28

    എങ്ങനെ സാധിക്കുന്നു എന്റെ "പൊന്നാടവേ" ഇതൊക്കെ തങ്കു ഇഷ്ടം 💖💖

  • @rakeshrak4594
    @rakeshrak4594 Před 3 lety +50

    തുടങ്ങി.... സൂപ്പർ... പോരട്ടെ പരിപാടി കൾ തങ്കു പൊളി യാണ്.... കിടുക്കി... സൂപ്പർ

  • @fathimanasrin6850
    @fathimanasrin6850 Před 3 lety +1288

    തങ്കു ഫാൻസ്‌ ലൈക്‌ ❣️❣️
    നമ്മടെ തങ്കു പൊളി അല്ലെ ❣️❣️❣️❣️

  • @renjithrajan5472
    @renjithrajan5472 Před 3 lety +656

    തങ്കു പൊളിച്ചടുക്കി. Star മാജിക്കിൽ പകരം വക്കാൻ ഇല്ലാത്തൊരു കലാകാരൻ

    • @bilalbigbi6195
      @bilalbigbi6195 Před 3 lety +1

      ഉണ്ടയാണ്‌

    • @reshmaravindran9750
      @reshmaravindran9750 Před 3 lety +1

      തങ്കു പോളിയാണ് രഞ്ജിത് ചേട്ടാ

    • @user-he2mq4xj5s
      @user-he2mq4xj5s Před 2 lety +2

      @@bilalbigbi6195 ne poda thallayoli

    • @pirategaming586
      @pirategaming586 Před 2 lety +1

      @@bilalbigbi6195 നിന്നെക്കൊണ്ട് തങ്കച്ചൻ ചെയ്യുന്നതുപോയിട്ട് അതുപോലെ ഒന്ന് ചിന്തിക്കാൻ കഴിവൊണ്ടോടാ തായോളി

  • @Than_os
    @Than_os Před 3 lety +33

    നവ്യ ഈ show ക്ക് apt ആയിട്ടുള്ള guest ആണ് 😍 simple and humble നല്ല humour sense ഉം 😄

  • @subinpv8522
    @subinpv8522 Před 3 lety +10

    തങ്കു ശരിക്കും ഒരു രക്ഷയുമില്ല ദൈവം അനുഗ്രഹിക്കട്ടെ😍😍⚘⚘⚘ . ഈ പ്രവാസലോകത്ത് പല വിഷമങ്ങളും മനസ്സിൽ ഒതുക്കി റൂമിൽ വന്നു ഇരിക്കുമ്പോൾ ഇതൊക്കെ കാണുമ്പോഴാണ് മനസ്സിന് ഒരു സുഖം കിട്ടുക

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 3 lety +247

    ഈ അപ്ലോഡർ മാമനിതെന്നാ പറ്റി യോ ...😁😁❤️ഗസ്റ്റുകൾ പെർഫെക്ടായാല്ലെ എപ്പിസോഡ് അടിപൊളിയാവു. ഷാജോൺ ചേട്ടനും നവ്യ ചേച്ചിയും👏👏❤️

  • @muhammednabhankv733
    @muhammednabhankv733 Před 3 lety +370

    തങ്കു ചേട്ടൻ ഒരു പ്രതിഭാസമാണ്
    ഏതൊരു character കിട്ടിയാലും ഏറ്റവും മികച്ചതാക്കും
    നമ്മുടെ സ്വന്തം തങ്കു ചേട്ടൻ😘😘😘😘

  • @sharonvb9915
    @sharonvb9915 Před 3 lety +75

    തങ്കു വേറെ ലെവൽ ആണ്..... സ്റ്റാർ മാജിക്‌ പരിപാടിയുടെ മുത്ത് 😍

  • @alwingeo9841
    @alwingeo9841 Před 3 lety +43

    താങ്ങു എന്തൊരു കഴിവാണ് തങ്ങൾക് 👍love u Thangu 👍

  • @sujithchalakudy3479
    @sujithchalakudy3479 Před 3 lety +1816

    എപ്പിസോഡ് തുടങ്ങി ഇത്രയ്ക്കും ആയി എന്നിട്ടും മ്മടെ ജഡ്ജസ്സിനു ചിരി നിർത്താൻ പറ്റുന്നില്ല..... മ്മടെ തങ്കു ഇവരെ ചിരിപ്പിച്ചു ഒരുവഴിയാക്കും... 😜😜😜

    • @sureshsanthi8742
      @sureshsanthi8742 Před 3 lety +4

      @Dreamer 544 Antha super alla

    • @engineer9458
      @engineer9458 Před 3 lety +7

      എല്ലാവരും ചിരിപ്പിച്ചിട്ടുണ്ട് ..ബിനു. അഖിൽ.ഷാഫി .ഷിയാസ്...... തങ്കുവെ കൂടാതെ

    • @sjrsjr1920
      @sjrsjr1920 Před 3 lety +13

      @Dreamer 544 തൽക്കാലം താങ്കൾ കരഞ്ഞോളു,,,

    • @yummylife9591
      @yummylife9591 Před 3 lety +1

      @Dreamer 544 8

    • @abelsambiju9647
      @abelsambiju9647 Před 3 lety +3

      ❤️❤️😍❤️😍❤️😍❤️😍😍❤️Sreevidya chechii uyir ❤️❤️❤️❤️❤️😍😍❤️😍❤️😍❤️😍❤️😍 #(AKSC)

  • @dvc_disha8804
    @dvc_disha8804 Před 3 lety +277

    ആരുണ്ടായാലും തങ്കുവിന്റെ അത്ര power star magicൽ വേറെ ആർക്കുണ്ട് 😍😍😍😍😍😍😍😍
    പിന്നെ അഖിൽ ഏട്ടന്റെ ഇടക്കുള്ള phone കാൾ വേറെ ലെവൽ ✌✌✌✌

  • @carelectricmaster6380
    @carelectricmaster6380 Před 3 lety +52

    തങ്കച്ചൻ ഉള്ളത് കൊണ്ട് ഇത് കാണുന്നവർ ഉണ്ടോ

  • @pravipraveen9665
    @pravipraveen9665 Před 3 lety +125

    I Love Starmagic
    തങ്കു Poliyannu അനു തങ്കു comboഉടൻ പ്രതീക്ഷിക്കുന്നു.

    • @soumya7408
      @soumya7408 Před 3 lety

      chat.whatsapp.com/BGGDPMgfZsHKZ7JuZJ9oki
      *അനുകുട്ടിയുടെ അറിവും സമ്മതത്തോടും കൂടെ തുടങ്ങിയ അനുമോൾ പ്രവാസി ഫാമിലി എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് വരാൻ താല്പര്യമുള്ള വ്യക്തികൾ താഴെ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ വരാവുന്നതാണ്*

    • @devakkannan8792
      @devakkannan8792 Před 3 lety

      Nigala veedu evedaya evedayo kand parijayam

  • @aneeshem
    @aneeshem Před 3 lety +162

    തങ്കു ഏതു വേഷത്തിൽ വന്നാലും പൊളിച്ചടക്കും.... എന്താ എനർജി...... ശരിക്കും ഒരു വൺ വൻമാൻ ഷോ..... വേറെ ആർക്കും ഇതു സാധിക്കില്ല 😘😘😘😍😍

  • @fahadnambolamkunnu7453
    @fahadnambolamkunnu7453 Před 3 lety +83

    തങ്കച്ചൻ ഒരു രക്ഷയും ഇല്ല പൊളിച്ചടുക്കി 🥰👏🏻

  • @manju2769
    @manju2769 Před 3 lety +30

    മാജിക്കിലെ സ്റ്റാർ മാജിക് വ തങ്കച്ചൻ വിതുര മെഗാസ്റ്റാർ തങ്കച്ചൻ വിതുര ❤️❤️❤️💥💥💥💥

  • @jobinkochumon389
    @jobinkochumon389 Před 3 lety +20

    തങ്കു ❤️ വന്നാൽ പിന്നെ ചിരി നിർത്താൻ പറ്റില്ല...Keep going and be an entertainer forever'.

  • @vineethkumar8215
    @vineethkumar8215 Před 3 lety +137

    സൂപ്പർ എപ്പിസോഡ് ഒരുരക്ഷേമില്ല #ബിനുചേട്ടൻ പൊളിച്ചു #തങ്കു സ്റ്റാർമാജിക്കിന്റെ മാണ്യക്യം ആണ് പൊളി ilove തങ്കു ❤❤❤❤❤❤#ഷാജൻചേട്ടൻ നവ്യ സൂപ്പർ സ്‌പോർട് അർടിസ്റ്റ് കൾക്ക് പെട്ടന്ന് ജെൽ ആയി

  • @shiblurahman4822
    @shiblurahman4822 Před 3 lety +168

    Argantina എന്നാൽ messi ആണെന്ന് പറയുന്നത് പോലെ star magic എന്നാൽ thanku aan💞💞❤️❤️💋💋💋😘😘😘😍😍

  • @remo..796
    @remo..796 Před 3 lety +324

    തങ്കച്ചന്റെ സ്കിറ്റിനു വേദിയിൽ നോബിയും, നെൽസനും കൂടി ഉണ്ടെങ്കിൽ ചിരി പൊളിച്ചേനെ 😂😂😂

    • @newgenworld6611
      @newgenworld6611 Před 3 lety +1

      True

    • @rajeevanvinijhhh6751
      @rajeevanvinijhhh6751 Před 3 lety +5

      എന്തിന് വളിപ്പടിക്കാനോ ?

    • @bijothomas992
      @bijothomas992 Před 3 lety +7

      അവര് ഇല്ലാത്തത് ആണ് നല്ലത്, കുറെ വളിച്ച ഡയലോഗ് അടിക്കും, പിന്നെ നിറത്തിൻ്റെ പേരിലും രൂപത്തിൻ്റെ പേരിലും തങ്കച്ചന് സുധിയേം കളിയാക്കും അവര് പിന്നെ ഷാരൂഖ് ഖാൻ ആയ കൊണ്ട് ആരേം കളിയാക്കാൻ പറ്റുമാലോ

    • @newgenworld6611
      @newgenworld6611 Před 3 lety +1

      @@bijothomas992 binu and aseeesum kaliyakunnundallo.... personal aayt ulla kaaryathil baaki ullavare ulpeduthanda

    • @newgenworld6611
      @newgenworld6611 Před 3 lety

      @@rajeevanvinijhhh6751 athin aseesum binuvum idnello 😂

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 Před 3 lety +34

    സകല കല വല്ലഭൻ തങ്കച്ചൻ.. ഡാൻസ് പൊളിച്ചു.

  • @mrdudu3497
    @mrdudu3497 Před 3 lety +381

    സ്റ്റാർ മാജികിൽ പല നടിമാർ ഗെസ്റ്റയിട്ട് വന്നിട്ടും ഒരു ജാടയുമില്ലാത്ത ഒരാളാണ് നവ്യ ചേച്ചി എന്ന് തോന്നിയവരുണ്ടോ....!! ❤❤

    • @ajusunil7390
      @ajusunil7390 Před 3 lety +3

      👍

    • @midhunmidhu5445
      @midhunmidhu5445 Před 3 lety +3

      Avida arkum jada kanikan patilla angana ulavar athikavum avida varilla

    • @jubairiyajubi4524
      @jubairiyajubi4524 Před 3 lety +2

      ഒരു ജാഡ ഇല്ല

    • @rejithahari8912
      @rejithahari8912 Před 3 lety +6

      ഏറ്റവും നന്നായിരുന്നത് നവ്യ ചേച്ചി വന്ന എപ്പിസോഡ് ആയിരുന്നു 👌👌👌👌

    • @afsalachu3592
      @afsalachu3592 Před 3 lety +2

      @@ajusunil7390 ooo

  • @webegin2699
    @webegin2699 Před 3 lety +214

    തങ്കുനെ എല്ലാവരും പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോ വല്ലാത്ത സന്തോഷം 😘

  • @indiafocus6557
    @indiafocus6557 Před 3 lety +14

    പല തവണ കണ്ടു ...
    ചിരിച്ച് പണ്ടറടങ്ങി
    തങ്കച്ച ഒരറ്റ നിൽപ്പിൽ ..

  • @fasalmuhammedponnanifasalp4760

    പറയാതിരിക്കാൻ പറ്റില്ല തങ്കു സ്റ്റാർ മാജിക്കിലെ അത്ഭുത പ്രതിഭാസം ആണ് 👍❤🤝🎉🎉🎉

  • @premsankar1154
    @premsankar1154 Před 3 lety +179

    ദയവുചെയ്ത് ആരും തങ്കുവിനെ കണ്ണ് വേക്കല്ലെ...🙏 തങ്കു പൊന്നോ അന്യായം 😘

  • @sajeerrichu4304
    @sajeerrichu4304 Před 3 lety +201

    സ്റ്റാർ മാജിക് ലെ ഒരേയൊരു രാജാവ് 🌟 തങ്കച്ചൻ വിതുര നമ്മുടെ സ്വന്തം തങ്കു 💪💪💕💞💞💞💞💕💞💞💞💞❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anandhuthankappan9039
    @anandhuthankappan9039 Před 3 lety +18

    തങ്കച്ചൻ ഒരു ഒന്നൊന്നര മൊതലാണ് മക്കളെ .... 💕

  • @AbdulSalam-tg3zt
    @AbdulSalam-tg3zt Před 3 lety +10

    Amazing... ഇത്ര വലിയ കലാകാരന് ദൈവം നല്ല കുടുംബ ജീവിതം ഉണ്ടാവട്ടെ... ദൈവം അനുഗ്രഹിക്കട്ടെ 👍👌❤️🌹

  • @vinusnandikkara
    @vinusnandikkara Před 3 lety +79

    സ്റ്റാർ മാജിക്കിലെ സകലകലാവല്ലഭൻ
    തങ്കച്ചൻ🙏👌👍💐💐💐💐💐💐💐💐💐💐

  • @zain_5585
    @zain_5585 Před 3 lety +594

    തങ്കൂന്റെ ഡാൻസ് മിന്നിച്ചു.. ഈ വേഷത്തിൽ കണ്ടപ്പൊ ശശൂനെ വല്ലാണ്ട് മിസ് ചെയ്തു..

  • @SHAMIKITCHEN
    @SHAMIKITCHEN Před 3 lety +24

    തങ്കു സ്റ്റാർമാജിക്കിൽ എന്നും ഉണ്ടാവണം......തങ്കു ഫാൻസ് 😍😍

  • @jyothish5874
    @jyothish5874 Před 3 lety +19

    ഇങ്ങേരെ കൊണ്ടേ ഇതൊക്കെ പറ്റുള്ളൂ ❤️ തങ്കു 💐😍

  • @Lallu_Am_MallU
    @Lallu_Am_MallU Před 3 lety +211

    ഇവിടെ എന്തും എടുക്കും തങ്കുവിന് തുല്യം തങ്കു മാത്രം 🔥🔥🔥🔥🔥🔥🔥❤❤

  • @SIVAKUMAR-28428
    @SIVAKUMAR-28428 Před 3 lety +70

    തങ്കു...മാസ്സാണ്.. എന്നത്തേയും പോലെ തന്നെ. എപ്പോഴും നാട്ടിൽ തങ്കച്ചനായ് തന്നെ പോയാൽ മതി.. കല്ലാറ്റിൽ..

  • @bijothomas992
    @bijothomas992 Před 3 lety +28

    തങ്കച്ചൻ ഇല്ലാത്ത സ്റ്റാർ മാജിക് ഉപ്പില്ലാത്ത ഉപ്പുമങ്ങ പോലെ ആണ്

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 Před 3 lety +26

    തങ്കു ജാക്ക്സൺ ഒരേ പൊളി ❣️❣️

  • @jishnujichu796
    @jishnujichu796 Před 3 lety +179

    😘തങ്കു മുത്തല്ലാ ♥💥മുത്തുമണിയാണ് 🦋😘 (♥sudhi 😘chettan ishtam 🌼😘

  • @jyothishr8953
    @jyothishr8953 Před 3 lety +156

    തങ്കു ഉണ്ടെങ്കിൽ പിന്നെ വേറെ ആരും വേണ്ട തങ്കു ഇഷ്ട്ടം 😍😍

  • @aneeshaneesh7031
    @aneeshaneesh7031 Před 3 lety +15

    Energy Bob തങ്കച്ചൻചേട്ടൻ 🔥🔥star മാജിക്കിന്റെ നേടുംത്തൂണ് തന്നെയാണ് ♥️🥰🥰

  • @sreedevkharidas7634
    @sreedevkharidas7634 Před 3 lety +46

    പാവം സുധി ചേട്ടൻ, കൗണ്ടർ ഏറ്റില്ലെങ്കിലെന്താ പുള്ളിയുടെ ചിരി തന്നെ കാണുമ്പോൾ സന്തോഷം

  • @akhil458
    @akhil458 Před 3 lety +148

    ഇന്നത്തെ എപ്പിസോഡ് പൊളി.. തങ്കുവിന്റ skit പൊളിച്ചു.. എല്ലാരും പൊളിച്ചു.. ഐഷു ചേച്ചിയുടെ dressing വളരെ ഇഷ്ട്ടപ്പെട്ടു.. ഐഷു ചേച്ചി സുന്ദരി ആയിട്ടുണ്ട്... 😍😍😍❤🥰🥰

  • @turn_options_
    @turn_options_ Před 3 lety +65

    Star മാജിക്ന്റെ ഒരേ ഒരു രാജാവ്
    Super power
    Star മാജിക്ന്റെ സ്വന്തമായ നമ്മുടെ രാജാവ് thanku
    Power ചാർജജുമായി thanku ❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @vishnurameshkollam8313
    @vishnurameshkollam8313 Před 3 lety +38

    തങ്കു ഒരു നടനവിസ്മയം ആണ്

  • @kalyankishore3831
    @kalyankishore3831 Před 3 lety +14

    Thankkachan chettan moonwalk cheythapol sherikkum njan albhutha pettuu.... Thankuu pwolii💥💥💥💖💖😍😍😍

  • @sumeshp4597
    @sumeshp4597 Před 3 lety +865

    ലാലേട്ടനേയും മമ്മുക്കയേയും കാണാൻ ഉള്ള ആഗ്രഹത്തേക്കാൾ കൂടുതൽ എനിക്ക്‌ തങ്കച്ചൻ ചേട്ടനെ നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ട്...

    • @afiniyeh7
      @afiniyeh7 Před 3 lety +6

      athin nee ethaaa

    • @sumeshp4597
      @sumeshp4597 Před 3 lety +31

      @@afiniyeh7 തങ്കച്ചൻ ചേട്ടൻ്റെ ലക്ഷക്കണക്കിന് Fans ൽ ഒരാൾമാത്രം..

    • @farshadvava5426
      @farshadvava5426 Před 3 lety +9

      @@sumeshp4597 thanku muthaanu

    • @srmeditz9442
      @srmeditz9442 Před 3 lety +3

      @@sumeshp4597 👏👏

    • @shahanasshahanas3646
      @shahanasshahanas3646 Před 3 lety +6

      Thanku💞

  • @user-is7kb5dj2e
    @user-is7kb5dj2e Před 3 lety +675

    തങ്കു ഫാൻസിൻ്റെ പവർ കാണിക്കാനുള്ള ഇടം👇👍🏿🔥

  • @aneesh1437
    @aneesh1437 Před 3 lety +54

    തങ്കു flowers ടീവിക്ക് ഒരു asset ആണ്....

  • @arshadarshu7517
    @arshadarshu7517 Před 3 lety +10

    കേരളത്തിൽ ആദിമായിട്ട് ആകും ഒരു ടീവിപ്രോഗ്രാം ഇത്ര വിജയം ആകുന്നത്.. സൂപ്പർ 🌹🌹🌹🌹🌹👍👍👍❤❤❤

  • @kannuzm812
    @kannuzm812 Před 3 lety +343

    നവ്യ നായർ pwoliyaa, നവ്യ നായർ വന്ന എപിസോടെല്ലാം തകർത്തു 🥰🥰🥰

    • @daysondayson4472
      @daysondayson4472 Před 3 lety +4

      ഓ നവ്യാനായർ മാഡം ഇന്ന് വന്ന് ഇനി കിട്ടും തകർത്തു 😔

    • @munawar_sheriff
      @munawar_sheriff Před 3 lety +1

      Uvva... niyanallo kodathi..

    • @daysondayson4472
      @daysondayson4472 Před 3 lety +1

      @@munawar_sheriff എടാ മൈരേ ഞാൻ അവരുടെ വീട്ടിലാണ് വർക്ക് ചെയ്യുന്നത്

    • @shymashyma2113
      @shymashyma2113 Před 3 lety

      @@daysondayson4472 nth joli

    • @rejithahari8912
      @rejithahari8912 Před 3 lety +1

      100%സത്യം

  • @Gopan4059
    @Gopan4059 Před 3 lety +68

    ഒരു രക്ഷയും ഇല്ല തങ്കു മരണ മാസാണ്🥰🥰🥰

  • @azeez304
    @azeez304 Před 3 lety +132

    തങ്കുവിന് സമം തങ്കു മാത്രം ഏത് കഥാപാത്രം ആയാലും അത് എന്റെ മുന്നിൽ ഒന്നു മല്ല എന്ന് തങ്കു വീണ്ടും വീണ്ടും തെളിയിച്ചു...

  • @renjithramanan6679
    @renjithramanan6679 Před 3 lety +25

    തങ്കു എന്തു ചെയ്താലും സൂപ്പർ ആണ്

  • @SH-ub1jw
    @SH-ub1jw Před 3 lety +135

    തങ്കു ചേട്ടൻ 2 ദിവസമായി ഭയങ്കര ഫോമിലാണല്ലോ 😂

    • @jomongeorge753
      @jomongeorge753 Před 3 lety

      കുറച്ച് ഓവർ ആണ്.ബോർ

    • @rejithahari8912
      @rejithahari8912 Před 3 lety +1

      പുള്ളി എന്നും ഫോമിൽ ആണല്ലോ 😂😂😂😂

    • @anoopsudhakar1269
      @anoopsudhakar1269 Před 3 lety +1

      ബാക്കി ഇരിക്കുന്ന മര വാഴകളെ കാളും എല്ലാം തങ്കു സൂപ്പർ...star മാജിക്‌ കിങ്... തങ്കു ❤❤❤

  • @bindusaleesh6349
    @bindusaleesh6349 Před 3 lety +49

    സ്റ്റാർമാജികിലെ ചങ്കിടിപ്പാണ് നമ്മുടെ സ്വന്തം തങ്കുച്ചേട്ടൻ ...

  • @Kuttappi-bd5gm
    @Kuttappi-bd5gm Před 3 lety +8

    തങ്കു ആണ് നമ്മുടെ റിയൽ ഹീറോ
    എന്നും എപ്പോഴും സ്നേഹം മാത്രം അത്രക്കും കട്ട സപ്പോർട്ട് ആണ് മ്മ്‌ടെ മുത്തിന്
    ❤❤❤❤❤🔥🔥🔥💪💪💪💪💪

  • @keralavlogz8536
    @keralavlogz8536 Před 3 lety +10

    നവ്യ ചേച്ചി തങ്കു.... Episode Energy Level 💥💥💥💥💥💥💥💥💐💓

  • @varghesejoseph183
    @varghesejoseph183 Před 3 lety +50

    തങ്കൂ ..... നീ പൊളിയാണുട്ടോ 👌👌👌👌

  • @riyadfasilcma7321
    @riyadfasilcma7321 Před 3 lety +57

    തങ്കച്ചൻ നിങ്ങൾ ഒരു മനുഷ്യൻ ആണ്ണോ 😂😂താങ്കൾ കറ തീർന്ന ഒരു കലാകാരനാണെന്ന്🙏ഒരു മനുഷ്യനെ ചിരിപ്പിക്കുവാ എന്നത് വലിയ കാര്യം അല്ല ഗോഡ് ബ്ലെസ് യൂ ❤❤

  • @akhilavc2681
    @akhilavc2681 Před 3 lety +8

    തങ്കു ഒരു രക്ഷയുമില്ല, അതിശയിപ്പിക്കുന്ന പ്രകടനം

  • @johnsonjames5818
    @johnsonjames5818 Před 3 lety +16

    തങ്കു പൊളിച്ചു അടുക്കി. Best wishes.

  • @deepukunjan4574
    @deepukunjan4574 Před 3 lety +36

    ഷാജോൺ ചേട്ടന്റെ പൊട്ടിചിരി സൂപ്പർ ആണ് 😄😄😄👌👌👌👌👌👌👌

  • @abidkvk6302
    @abidkvk6302 Před 3 lety +335

    സ്റ്റാർ മാജികിന്റെ നേടും തുണന് തങ്കച്ചൻ വിതുര ലക്ഷ്മി കുർക്കാഞ്ചേരി 😄😄👌💪🏻

  • @Mr_John_Wick.
    @Mr_John_Wick. Před 3 lety +3

    തങ്കു 😘...മുത്തിനെ ലക്ഷ്മി ചേർത്തു നിർത്തി സംസാരിക്കുന്നതു കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി...തങ്കു എല്ലാം കൊണ്ടും നല്ലൊരു മനുഷ്യൻ ആണ്.ആരെയും over ആയിട്ട് കൗണ്ടർ അടിച്ച് വിഷമിപ്പിക്കുകയൊന്നും ഇല്ല പുള്ളി.

  • @achoostime6618
    @achoostime6618 Před 3 lety +14

    നവ്യ സ്റ്റർമാജിക്ൻ പറ്റിയ ആളാണ് ഒട്ടും ജാടയില്ല 👌

  • @abidkvk6302
    @abidkvk6302 Před 3 lety +327

    തങ്കു സ്ക്രീപ്റ്റ് കളിക്കുമ്പോൾ നമ്മുടെ ഹാങ്കർ ലക്ഷ്മി നക്ഷത്ര യുടെ നല്ല സപ്പോർട്ടും കൂടി ആകുമ്പോൾ അടിപൊളി 👍🏻👌👍🏻👌

  • @aneeshaantony3713
    @aneeshaantony3713 Před 3 lety +151

    തങ്കു മലയാളികളുടെ അഹങ്കാരം ആണ്...🔥🔥🔥🔥🔥🔥

  • @noufalkl1020
    @noufalkl1020 Před 3 lety +11

    ഇവിടെ എന്തും ഏതും പോകും ❤❤😍തങ്കു പൊളിച്ചു ❤😍👍👍

  • @ajaykadapra5216
    @ajaykadapra5216 Před 3 lety +8

    മലയാള സിനിമയിൽ ഒരു സീരിയസ് കഥാപാത്രം തങ്കുവിൽ നിന്നും പിറവിയെടുക്കട്ടെയെന്ന് ആശംസിക്കുന്നു 🙏

  • @abhayca
    @abhayca Před 3 lety +65

    തങ്കു അടിപൊളി ❤❤❤❤🥰🥰🥰🥰🥰

  • @alfiya3091
    @alfiya3091 Před 3 lety +112

    തങ്കു 😂ബിനു ചേട്ടൻ 😂അസീസ് ഇക്ക 😂നവ്യ ചേച്ചി 😂

  • @user-et1kh2gn6g
    @user-et1kh2gn6g Před 3 lety +4

    ഗൾഫിലെ ഈ കുടുസ് റൂമിലിരുന്ന് എല്ലാ ടെൻഷനും മറന്നു ചിരിക്കാൻ തങ്കച്ചൻ ചേട്ടന്റെ പ്രകടനം തന്നെ കാണണം .... Love u muthe 🙏🏻

  • @User45724
    @User45724 Před 3 lety +12

    Star മാജിക്കിൽ അനൂപേട്ടന്റെ തുറുപ്പു ഗുലാൻ തങ്കുവാണ്(മറ്റുള്ളവരെ ചെറുതായി കാണുന്നതല്ലേ പറയാതിരിക്കാൻ പറ്റുന്നില്ല )... അത് പോലെ തങ്കുവിന് നല്ലൊരു opportunity കൊടുത്ത അനൂപേട്ടൻ തങ്കുവിന്റ ഭാഗ്യമാണ്...

  • @sumeshp4597
    @sumeshp4597 Před 3 lety +35

    Ram Manohar vettampalliyude perfomance ipol TV yil kandathe ullu.oru ponnada koodi aniyikkenda time aayi. What a dedication tanku chetta..❤️❤️

  • @jithujose8530
    @jithujose8530 Před 3 lety +72

    Sreevidya ...♥♥♥
    binuchettan ...♥♥♥
    Anumol .....♥♥♥

  • @sudhishanmughan7816
    @sudhishanmughan7816 Před 3 lety +3

    Thanku..&. Aghil combination kiduuuuuuuuuuuuuu 😍😍😍😍😍😍

  • @onlytrollthottippalam2708

    തങ്കു ഒരേ പൊളി😘😘😍😍😇

  • @sajipp9265
    @sajipp9265 Před 3 lety +41

    തങ്കു പൊളി മച്ചാനെ. ഷാജോൺ ചേട്ടനും.... ലക്ഷ്മി സൂപ്പർ......

  • @pachugamer3251
    @pachugamer3251 Před 3 lety +144

    എന്റെ തങ്കു ചേട്ടാ ഇങ്ങള് പൊളിയാണ് 😘😘😘

  • @smile-dl8mt
    @smile-dl8mt Před 3 lety +20

    എഡിറ്റിംഗ് കഴിഞ്ഞ് കാണുന്ന നമ്മൾ ഇത്രക്കും ചിരിച്ചു എങ്കിൽ ലൈവ് കാണുന്ന അവരുടെ ഒരു അവസ്ഥ...

  • @anniezajith123
    @anniezajith123 Před 3 lety +1

    സുധി ചേട്ടനെ എന്തൊക്കെ പറഞ്ഞാലും aaa ചിരിയോടെ അതിനെയൊക്കെ ഏറ്റെടുക്കും.... ❤️❤️❤️❤️ സുധിച്ചെട്ടനെ ഇഷ്ടമുണ്ടോ ആർക്കേലും .... 💪💪