സഞ്ജുവിന്റെ സെഞ്ചുറി കണ്ട് സുനിൽ ഗവാസ്കർ പറഞ്ഞത് കേട്ടോ | Sanju Samson Century Ind Vs SA 3rd ODI !

Sdílet
Vložit
  • čas přidán 20. 12. 2023
  • Sanju samson century india vs south africa 3rd odi !
    CricMalayalie
    Exclusive Cricket Updates | Cricket Memes | Cricket Videos | Cricket Posts | All In Malayalam Language !
    Telegram Link !
    👇👇👇👇
    t.me/cricmalayalie
    For Business Contact Us : malayalieschoice@gmail.com
    sanju samson century | sunil gavaskar on sanju samson | sanju samson century vs sa | sa vs india 3rd odi | malayalam cricket news | sanju samson century video
    Music Credit : NCS Release / nocopyrightsounds )
    ------------------------------------------------------------
    LIKE || SHARE || COMMENT
    ------------------------------------------------------------
    ★The Photos And Pictures Are used in this Video Are of Various Celebrities And These Photos Are Of Their Respected Owners || I Am Not The Owner Of These Photos !!!
    For More Information Please Visit Our Official Facebook page Link: : / malayalies-choice-1076...
    And Also Follow On Instagram Link: / bdfxlybfppg
    #sanjusamson#century#indvssouthafrica
    ● Copyright disclaimer under section 107 of the copyright act 1976 allow is made for fair use for purpose such as criticism, comments, news reporting, teaching, entertainment, education and research. Fair use is a use permitted by copyright statute that might otherwise be infringing. Non profit, educational or personal use tips the balance in favor of fair use.
    Thank You For Your Support !!
  • Sport

Komentáře • 42

  • @martinjohn9141
    @martinjohn9141 Před 7 měsíci +44

    ഇതേ പോലെ കിട്ടുന്ന ചാൻസുകൾ..... മുഴുവനും.... നല്ലപോലെ കളിച്ചു കൊണ്ട്... ചവുട്ടി താഴ്ത്തിയവരെ കൊണ്ട്... ഇനിയും ഇതുപോലെ... നല്ലത് പറയിപ്പിക്കുവാൻ... ഇടവരുത്തി കൊണ്ട് മുന്നേറുക...... കേരളത്തിന്റെ മുത്തേ.... പ്രിയ സഞ്ജു... എല്ലാവിധ ഭാവുകങ്ങളും... നേരുന്നു...❤❤❤❤❤❤💖💖💖💖💖❤️❤️❤️❤️💖❤❤❤

    • @MrFs1919
      @MrFs1919 Před 7 měsíci

      ഇനി അവസരം കിട്ടില്ല …..

  • @arunthangu-or9fh
    @arunthangu-or9fh Před 7 měsíci +39

    14 കളികളിൽ നിന്നു 546 റൺസ്
    .... 56 ശരാശരി യിൽ....3 അർധ സെഞ്ചുറി ....1 സെഞ്ചുറി. 99.86 സ്ട്രൈക്ക് റേറ്റ്.... എന്നിട്ടും പറയുന്നു അവൻ അവസരം മുതലാകുന്നില്ല എന്നു,..... എന്ത് പറയാൻ ആണ്..... സഞ്ജു 💯👌🏻

  • @josephaugustine8410
    @josephaugustine8410 Před 7 měsíci +6

    ഇതോടു കൂടി സൻ ജുവിനെ എന്നേയ്ക്കുമായി തഴയാൻ വേണ്ടിയാണ് ദുർഘടമായ ദക്ഷിണാഫ്രിക്കൻ പിച്ചിലേക്ക് വിട്ടത്. അവിടെ Sanju പണി പറ്റിച്ചു. കലക്കി മോനെ .

  • @satheeshkk9569
    @satheeshkk9569 Před 7 měsíci +4

    ഇതാണ് സച്ചിൻ മാതൃക , ആ നിലവാരത്തിലേക്കു ഉയരാനുള്ള പ്രതിഭ സഞ്ജുവിനുണ്ട് ❤❤❤ 👍👍👍

  • @vijayanp9845
    @vijayanp9845 Před 7 měsíci +2

    സഞ്ജുവിന്റെ തരത്തിൽപെട്ട ഒരു ബാറ്റർ വേറെ ആരുണ്ട്
    രോഹിത് ശർമയല്ലാതെ . അവസരം കൊടുത്താൽ സഞ്ജു തിളങ്ങും ഉറപ്പാണ് .

  • @emohan8037
    @emohan8037 Před 7 měsíci +2

    Well played SANJU..! Keep this spirit … God bless!🙏

  • @sasikumarramachandrannair2211
    @sasikumarramachandrannair2211 Před 7 měsíci +9

    Well played sanju .
    Keep going in high spirit nd continue smart play GOĎ BLESS YOU

  • @sureshmachaat6559
    @sureshmachaat6559 Před 7 měsíci +9

    ❤SANJU SAMSON❤️

  • @josephkuttyg7287
    @josephkuttyg7287 Před 7 měsíci +10

    ഇവനെ പോലെ യുള്ളവർ
    പറയുന്നത് മൈൻറ് ചെയ്യേണ്ട കാര്യം ഇല്ല

  • @krishnant6923
    @krishnant6923 Před 7 měsíci +3

    ഇതുവരെ സഞ്ജു കളിച്ചതു കാണിക്കൾക്കുവേണ്ടി. ഇന്നലെ കളിച്ചതു സ്വന്തം നിലനിൽപ്പിനുവേണ്ടി.

  • @AbdulKalam-xy3kf
    @AbdulKalam-xy3kf Před 7 měsíci +11

    wc യില് സഞ്ജു ആയിരുന്നു എങ്കിൽ cup ഉറപ്പായിരുന്നു

  • @josephkuttyg7287
    @josephkuttyg7287 Před 7 měsíci +7

    Sanju Samson നല്ല പോലെ കളിച്ചു അത് sanju samson ക്കാൾ അവശൃം കാണികൾക്കാണ് കാരണം അവനെ North Indian (100/ബോളിൽ 16 റൺ എടുത്ത് oneday mach ൽ കളിച്ചവരാണെന്ന് ഓർക്കണം)ലോബികൾ എന്നും താഴ്ത്തി കാണാൻ ഇഷ്ടപ്പെടുന്നും

  • @Userxp-
    @Userxp- Před 7 měsíci +3

    Gavaskar, Ravi shastri against Sanju and they will never say anything good of Sanju. Now he is forced. Sweet revenge ❤

  • @sajimonstephen7219
    @sajimonstephen7219 Před 7 měsíci +4

    ആവശ്യത്തിന് അവസരം കൊടുത്താൽ അവന്‍ നന്നായി കളിക്കും.

  • @anilkumarp76
    @anilkumarp76 Před 7 měsíci +2

    ഇവിടെ സഞ്ജുവിനെകാൾ നല്ലത് എന്ന് പറയുന്ന കളിക്കാർ അവരുടെ രുന് വാരി കൂട്ടിയത് ഇന്ത്യൻ പിച്ചിൽ ആയിരുന്നു, അതും സഞ്ജുവിന് അവസരം കൊടുക്കാതെ, അതെ സമയം സഞ്ജു രണ് വാരി കൂട്ടിയത് വെസ്റ്റ് ഇന്ത്യൻ ടൂറിലും, സൗത്ത് ആഫ്രിക്കൻ ടൂറിലും...
    He is from the Rahul Dravid school...

  • @sandeepkichoos5891
    @sandeepkichoos5891 Před 7 měsíci

    Super sanju

  • @Kaval812
    @Kaval812 Před 7 měsíci +1

    Sanju❤

  • @ShabeerShabeerkc
    @ShabeerShabeerkc Před 7 měsíci +1

    Sanju one down aayitta irangiyath 😊

  • @kksubramaniankk4781
    @kksubramaniankk4781 Před 7 měsíci

    Sanju👍👍👍👍👍👍👍👍👍

  • @sunilbalan7439
    @sunilbalan7439 Před 7 měsíci +1

    Sanju.next.captain

  • @sunesh8425
    @sunesh8425 Před 7 měsíci

    Good player

  • @vidhiyakv6128
    @vidhiyakv6128 Před 7 měsíci

    Ethu kalikarkum kurachu rest koduthal nalla fomil thirichu varum

  • @dasanb.k2010
    @dasanb.k2010 Před 7 měsíci +2

    സഞ്ജു കഴിവിൽ വിശ്വസിക്കുക

  • @anandakumarcc470
    @anandakumarcc470 Před 7 měsíci

    Keep it up, no wayout

  • @ManojKumar-yw6ro
    @ManojKumar-yw6ro Před 7 měsíci

  • @Riyasbabu-gg9tu
    @Riyasbabu-gg9tu Před 7 měsíci +1

    Rohit sanju open cheyyanam oru moham

  • @filmbeats8602
    @filmbeats8602 Před 7 měsíci +1

    ❤😂🎉😅😂🎉❤

  • @prajithkarakkunnel5482
    @prajithkarakkunnel5482 Před 7 měsíci +14

    കടുകെണ്ണയോളികൾ ഒരിക്കലും അവനെ പരിഗണിച്ചില്ല. ഇന്ന് അടിച്ചു കൊടുത്തു 😂

  • @sojichandran5273
    @sojichandran5273 Před 7 měsíci

    Sanju haters ini mindoooolaa......

  • @rajanmathiyattu5538
    @rajanmathiyattu5538 Před 7 měsíci +1

    സഞ്ജു odi കളിക്കുമ്പോൾ ആദ്യമേ തന്നെ കൂറ്റനടികൾക്ക് മുതിരരുത്. ഇന്നലെ ചെയ്തതുപോലെ കുറച്ച് ബോളുകൾ സാവധാനം കളിച്ച് സെറ്റ് ആയാൽ സ്വതസിദ്ധമായ കളി പുറത്തെടുക്കുക. എന്തിയാലും selector മാർ ക്ക് ഇനി സഞ്ജുവിനെ തഴയാൻ പറ്റില്ല. ഹർഭജൻ സിങ്ങിൻ്റെ തല്ല് കൊണ്ട് മൊയന്ത് രണ്ടു ദിവസം മൂൻപ് രാജസ്ഥാൻ റോയൽസ് മേനേജ്മെൻ്റിനോട് സഞ്ജുവിനെ ഒഴിവാക്കാൻ പറഞ്ഞിരൂന്നു. കഷ്ടമെന്നേ പറയേണ്ടു. മലയാളിക്ക് പാര വെക്കുന്നത് മലയാളി തന്നേയാണെന്ന് ശ്രീശാന്ത് തെളിയിച്ചു. അസൂയക്കും കഷണ്ടിക്കും മരുന്നില്ല.

  • @roypaul03
    @roypaul03 Před 7 měsíci

    Dear all please Watch the innings of 1980-90 Gavaskar and Ravi shastri's innings..you will cry....100 ball 20 runs...Super slow prayers..
    Today they are sits at the head of the cricket board and criticizes others...😂😂😂

  • @jazmin1240
    @jazmin1240 Před 7 měsíci +1

    Sanjoone ഇന്നുവരെ നശിപ്പിച്ചത് കുറെ പൊട്ടന്മാരായ കോച്ചുമാർ ആണു, ഇതുപോലെ കളിക്കാൻ പറഞ്ഞിരുന്നുവെങ്കിൽ ചെക്കനെ പിടിച്ചാൽ കിട്ടില്ലായിരുന്നു ❤❤❤❤❤❤❤

  • @predatorgaming1370
    @predatorgaming1370 Před 7 měsíci +1

    Annit anger chanceum kodukilla😮‍💨

  • @rameshtk8962
    @rameshtk8962 Před 7 měsíci

    ഗവാസ്കർ .. അയാളോട് പോകാൻ പറ .. ആർക്ക് വേണം അയാളുടെ അഭിനന്ദനം .. സുവർണ്ണകാലഘട്ടമാകേണ്ടിയിരുന്ന ഇന്ത്യൻ ക്രിക്കറ്റിനെ നെഗറ്റീവ് ക്രിക്കറ്റ് കൊണ്ട് തല്ലികെടുത്തിക്കളഞ്ഞവൻ..

  • @subi.prathap2156
    @subi.prathap2156 Před 7 měsíci +1

    Aara ee Sunil Gavaskar..nalla sabathikam ulla family'ayirunu Indian team enganeyo vannu kayari ..ennnito ..30 boll ninnal 1run adichal ayi .ipolum ithikanni pole ..mattullavare kuttam parayan pidichu nillkunu ..chulivinu mone Indian team kettan noki...athu workout ayi poyi..aa aala sanjuvine..kurichu parayinathu

  • @viswanathannairpkpk
    @viswanathannairpkpk Před 7 měsíci

    അവസരം കൊടുത്തെങ്കിലല്ലേ

  • @ubaidubd2977
    @ubaidubd2977 Před 7 měsíci

    Sanju one down aayanu irangiyath. Kali kandilla lle

  • @sajanbk5551
    @sajanbk5551 Před 6 měsíci

    പേസിനെ തുണയ്ക്കുന്ന ബാറ്റിങ് ദുർഘടമായ പിച്ചിൽ സെഞ്ച്വറി നേടിയ സഞ്ജു ഇന്ത്യയിൽ തിളങ്ങും എന്ന് അറിയാം അതുകൊണ്ടാണ് ടീമിൽ ഉണ്ടായിരുന്നിട്ടും കലിപ്പിയ്ക്കാത്തത്. എടാ രോഹിതേ താമസിയാതെ നീ വിരമിയ്ക്കും .