"ടീമിനൊപ്പം കളിക്കാനായാണ് പോകുന്നത്, അവസാനം കാറിൽ കറങ്ങലാണ് പതിവ്" 🤣🤣| Sanju Samson Interview

Sdílet
Vložit
  • čas přidán 24. 08. 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #sanjusamson #sanju #iccworldcup2023
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    Follow us on WhatsApp: whatsapp.com/c...
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Komentáře • 666

  • @BehindwoodsIce
    @BehindwoodsIce  Před 9 měsíci +65

    For Registration : www.behindwoods.com/bdk/

    • @Vbvibess
      @Vbvibess Před 9 měsíci +5

      Add subtitles

    • @saivinayakp3125
      @saivinayakp3125 Před 9 měsíci

      Ee hindu virodhi ye enthu koppinu aada interview cheyyunnath? Enthu dairyathil aanu hindu Pennine kettiyath? Peru maatiyathu? Beef njangal hindukkal kazhikkilla majority kerlathil ennu ariyille,brita interview il ee naaya venam ennu vachu beef paranju..ivan ini orikkalum kalikilla indiaku vendi

    • @athuljojuk3761
      @athuljojuk3761 Před 9 měsíci

      ​@@saivinayakp3125visham aanalllo

    • @gangboyshollydaysofficial4329
      @gangboyshollydaysofficial4329 Před 8 měsíci

      ❤ thank you❤🙏😊

  • @RatheeshSiva-gc8ml
    @RatheeshSiva-gc8ml Před 9 měsíci +112

    സഞ്ജു നമ്മുടെ സ്വന്തം ചെക്കൻ ഐപിഎൽ ടീമിനെ നയിച്ച ആദ്യ മലയാളി. അത്ര വലിയ സെലിബ്രിറ്റി ആയിട്ടും എത്ര സിമ്പിൾ ആയ ഒരു ക്രിക്കറ്റ് താരം. ഒത്തിരി സ്നേഹം😍

  • @jyothishkumarv3856
    @jyothishkumarv3856 Před 9 měsíci +185

    ഇന്നു ഞാൻ ഒരുപാടു വിഷമത്തിൽ ആരുന്നു ...India vs Australia t20 squad യിൽ നീ കാണുമെന്നു ഒരുപാടു prethikshichu but കാണാഞ്ഞപ്പോൾ ..സങ്കടം അടക്കാൻ ആയില്ല ...പക്ഷെ ഈ Interview ഇപ്പോൾ കാണാൻ ഇടയായി ...അതുകണ്ടപ്പോൾ ഞാനെന്തിനാണ് വിഷമിച്ചെന്ന് എനിക്കു തോന്നി ..നീ എത്ര simple ആയി ആണ് കാര്യങ്ങളെ കാണുന്നത് ...നിൻറെ നല്ല ദിവസത്തിനായി കാത്തിരിക്കുന്നു ...

  • @Jbrptr
    @Jbrptr Před 9 měsíci +93

    ഇയാളുടെ ഇന്റർവ്യൂ കണ്ടാൽ തന്നെ ഫാൻ ആയിപോവും.... sanju❤

  • @user-ul3ok3ih2x
    @user-ul3ok3ih2x Před 9 měsíci +1288

    BCCI കു വേണ്ടെങ്കിലും സഞ്ജു നമ്മുടെ ഹൃദയത്തിലാണ് ❤️❤️❤️❤️

    • @FPP_GAMER
      @FPP_GAMER Před 9 měsíci +11

      അവനു എന്ത് ഗുണം അതിൽ 😅

    • @mallupostman7960
      @mallupostman7960 Před 9 měsíci +6

      ​@@FPP_GAMERpottanaa 😅😅😅.

    • @user-cm3wo1re9l
      @user-cm3wo1re9l Před 9 měsíci

      Poda bcci.. ethra avasaram koduthu.. oru kaliyengilum teamune jeyipichoo

    • @SEENATH7945
      @SEENATH7945 Před 9 měsíci +12

      ​@@mallupostman7960 pottanalla bro loka pottan enn para bro yathada a moyath🤣🤣🤣

    • @ranjithmattankot2104
      @ranjithmattankot2104 Před 9 měsíci +1

      ❤😊

  • @rcr5131
    @rcr5131 Před 9 měsíci +292

    Selection കിട്ടാത്തതിന്റെ സങ്കടം അങ്ങ് മാറി....thank you behind woods ❤️

    • @Sejin90s
      @Sejin90s Před 4 měsíci

      കളിക്ക്യോ

  • @fastandfurious4501
    @fastandfurious4501 Před 9 měsíci +123

    ഇന്നസെന്റ് കഴിഞ്ഞാൽ സദാ സമയവും സ്വന്തം ഭാര്യേടെ പേര് പറയുന്ന മറ്റൊരു സെലബ്രിറ്റി അത് സഞ്ചു സാംസണാണ് ❤😍

    • @user-lt5kr1zx9f
      @user-lt5kr1zx9f Před 8 měsíci +6

      ബേസിൽ ജോസഫ് says hi.... 🎉

  • @harry-mw1im
    @harry-mw1im Před 9 měsíci +46

    നമ്മെടാ ചെക്കൻ എന്നും നമക് അഭിമാനം ആണ് 💙💙💙💙 sanju🇮🇳💙💙💙💙💙💙💙💙

  • @bujairijlan4702
    @bujairijlan4702 Před 9 měsíci +576

    2011 ൽ WORLD CUP ടീമിൽ SELECT ചെയ്യാതിരുന്നപ്പോ നിരാശനായി POST ഇട്ട ആളാണ്‌ ഇപ്പോഴത്തേ ഇന്ത്യൻ ടീമിന്റെ CAPTAIN ROHIT SHARMA.... SO GO BRO..... YOU WILL

    • @godofwar9325
      @godofwar9325 Před 9 měsíci +10

      2011 ill Rohit ine edukkenda aavashyom illayirunnu.. Aa team No:2 team aayirunnu..

    • @saivinayakp3125
      @saivinayakp3125 Před 9 měsíci +5

      Rohith Sharma evade kidakunuu..ee kunju chamchan evade kidakunuu

    • @hemandraj7872
      @hemandraj7872 Před 9 měsíci

      ​@@saivinayakp31252011 രോഹിത് utter ഫ്ലോപ്പ്... Playing in middle order

    • @ASK-ce6ps
      @ASK-ce6ps Před 9 měsíci

      ​@@saivinayakp3125ente myre ninakku thalayille manadilaakkaan avan paranjathu athuthanne aanu chance kittumennu ninte thanthayallallo kalikkunne sanjuvaanu

    • @adarshmathmakumar
      @adarshmathmakumar Před 9 měsíci +70

      ​@@saivinayakp3125Rohit Avante veetil kidakkinnu
      Sanju Avante veetilum 😂

  • @meeraaaah
    @meeraaaah Před 9 měsíci +26

    ജീവ ഇൻസ്റ്റാഗ്രാം സ്റ്റോറി ഇട്ടപോ മുതൽ വെയ്റ്റിംഗ് ആയിരുന്നു 😍😍പ്രതീക്ഷിച്ച പോലെ തന്നെ എന്റർടൈനിംഗ് ആൻഡ് ഡീസന്റ്.. ❤️ഹിന്ദിലോ മലയാളത്തിലോ എവിടേം ചറപറാ മീഡിയ ലൈറ്റിൽ വരാത്ത ആളാണ് സഞ്ജു ന്ന് തോന്നിട്ടുണ്ട്.ഫാമിലി യും.സോഷ്യൽ മീഡിയ യിൽ പോലും. ഒരു സ്റ്റാർ പരിവേഷത്തിനേക്കാൾ നമ്മുടെ ഇടയിലെ ഒരാൾ ആയി കാണാൻ തോന്നുന്ന അങ്ങനെ ഇഷ്ടപെടുന്ന ഒരാൾ .. പക്ഷെ വരുന്നതൊക്കെ ഇത് പോലെ നല്ല സംഭവങ്ങളും ആയിരിക്കും. ഇതിനു മുൻപേ ബേസിൽ ന്റെ കൂടെ ഉള്ള ഒരു ഐറ്റം അതൊരു വൻ പൊളി ആയിരുന്നു..അതെ പോലുള്ള ആളുകൾ ടെ ഇടയിൽ ആണ് പുള്ളി ശരിക്കും കംഫോര്ട്ടബിള് എന്ന് തോനുന്നു. ❤️.ശരിക്കും ഒരു അടിപൊളി മനുഷ്യൻ ആണ് സഞ്ജു 😍കൂൾ calm എന്റർടൈനിംഗ് ചിരിച്ചോണ്ടിരിക്കുന്ന ഒരു പൊളി വൈബ് man❤️btwവേറെ ആർക്കും കൊടുക്കാതെ എസ്‌പെഷലി നിങ്ങടെ പേര് കേട്ട സ്വന്തം അവതാരകാർക്ക് ആർക്കും കൊടുക്കാതെ നമ്മടെ മുത്ത് ജീവ യ്ക്ക് തന്നെ വിളിച്ചു ഈ ഇന്റർവ്യൂ കൊടുത്തല്ലോ നന്ദി ഉണ്ട് ❤️&അത് നിങ്ങടേം ഭാഗ്യം 😌😬

  • @remyarajan2096
    @remyarajan2096 Před 9 měsíci +411

    Thanks Behindwoods For Bring Him.. All Time Fav Sanju ❤️❤️

    • @akashp00313
      @akashp00313 Před 9 měsíci

    • @saivinayakp3125
      @saivinayakp3125 Před 9 měsíci +1

      He is not that good player

    • @robinroy360
      @robinroy360 Před 9 měsíci +5

      ​@@saivinayakp3125ni enthina ellayidathum poi sanjune patti mosham comment idunne..Sanju ninak cash vellom theran undo😂😂

    • @saivinayakp3125
      @saivinayakp3125 Před 9 měsíci

      @@robinroy360 Avan oola aanu..ulla kaaryam alle paranjullu

    • @KORappaidfe
      @KORappaidfe Před 9 měsíci +1

      ​@@saivinayakp3125ninte ullil vishamaanu kodum visham

  • @kiranpadmanabhandev8066
    @kiranpadmanabhandev8066 Před 9 měsíci +48

    Biggest fan of Sanju... Love from Tvm

  • @sangeethamohan1239
    @sangeethamohan1239 Před 9 měsíci +227

    Sanju ❤️☺️ He was deserving to be in the team against Aus.

    • @saivinayakp3125
      @saivinayakp3125 Před 9 měsíci +2

      No he is not .venda samyath kalichittum illa,gill Iyer pole ullavar ullapo enthina ivan

    • @KORappaidfe
      @KORappaidfe Před 9 měsíci +12

      ​@@saivinayakp3125athu neee aano thirumanikunathu

    • @adarshmathmakumar
      @adarshmathmakumar Před 9 měsíci

      ​@@saivinayakp3125kure peru inghane comment idunund kittiya chance muthalakiyilla, consistent aayi kalikunilla ennokke ithuvare chance kittiyathil muthalakkan kayiyanjathu T20I ll mathram aanu ee parayunna aarum Sanju kalicha ODI matches kanditilla enn thonunnu
      ODI Stats - 12 Innings Runs - 390 Average - 55.71 Strike Rate - 104.0 NOTOUT - 5 FIFTY - ithanu Sanju vinte performance ODI ll Nannayi Kalicha Format ll aanell select um cheyunilla
      Jithesh sharma ye kaalum nallath Sanju vinu chance kodukkunath aan kaaranam Sanju vinu Experience und 150+ IPL match kalicha apoorvam chila players ll oral aanu Sanju

  • @bibinbaby545
    @bibinbaby545 Před 9 měsíci +7

    Venda samayath vendathu pole perumarunna, jeevithathe vyakthamayum shariyayum manasilakki jeevikkunna oru legendary heart... A nice human... Sanju ishtam😍

  • @irfaddafri8217
    @irfaddafri8217 Před 9 měsíci +31

    oru aaludeyum interview full kaanarilla... but ee muthalinte kaanum... ❤❤❤... Hope he represents India consistently soon😊😊

  • @newzealandmallu
    @newzealandmallu Před 8 měsíci +4

    സഞ്ജു Newzealand Hamilton ൽ വന്നപ്പോൾ എന്റെ വണ്ടിയാണ് ഉപയോഗിച്ചത് അല്ലതെ Rent വണ്ടി ഒന്നും അല്ല പെട്രോൾ പോലും അടിക്കാതെയാണ് തിരിച്ചു തന്നത്.please be honest bro. What a shame on you as a respected player.
    This is why you told me not to upload that video.

    • @Zaha017
      @Zaha017 Před 8 měsíci +1

      Rent a car allenkil...
      Pinne ...broyinu personally sanjuvine parichayam undo

    • @newzealandmallu
      @newzealandmallu Před 8 měsíci +1

      @@Zaha017 nalle njan video idunnudu

    • @Zaha017
      @Zaha017 Před 8 měsíci +1

      @@newzealandmallu
      Oke bro

  • @shanavassalam1746
    @shanavassalam1746 Před 9 měsíci +22

    ആർജ്ജവമുള്ള വാക്കുകൾ എത്ര സിംപിൾ മനുഷ്യൻ❤❤❤❤

  • @achuanjali4571
    @achuanjali4571 Před 9 měsíci +15

    Ee person ntha enganey.......🤔
    ഇത്രക്ക് simple ആയ person ആണെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല .. 🔥🔥🔥 🔥🔥.❤

  • @pooxha
    @pooxha Před 9 měsíci +51

    ഞങ്ങൾ കളിച്ചില്ലേൽ ചെക്കനെ ചിലപ്പോൾ തെറി വിളിക്കും കുറ്റം പറയും But സഞ്ജു ഞങ്ങൾ മലയാളിയുടെ Pride ആണ് ❤️❤️

    • @menslife634
      @menslife634 Před 9 měsíci

      Vilyeda dairyamundegil Sanju fens Keri arayum ponne mwone

  • @Jamshei_555
    @Jamshei_555 Před 9 měsíci +130

    ഈ വരുന്ന ഐപിഎൽ most runs എടുത്ത് പ്രധിഗാരം ചെയ്യണം 🔥

    • @mythicfury86
      @mythicfury86 Před 9 měsíci

      Uvva 🤣🤣🤣

    • @arunthampi8768
      @arunthampi8768 Před 9 měsíci

      ഈ കഴിഞ്ഞ മുഷ്ത്ക് അലി ട്രോഫി യിൽ 98 ആം സ്ഥാനത്തു ആയിരുന്നു... പ്രകടനം മെച്ചപ്പെടുത്തണം...

    • @sajeermk3474
      @sajeermk3474 Před 8 měsíci

      💯

  • @mk.rasakhmkr6104
    @mk.rasakhmkr6104 Před 9 měsíci +16

    സഞ്ജു എത്ര സിമ്പിൾ ആണ് ഒരു ജാഡ ഇല്ലാത്ത മൊതല്. ഇന്ത്യൻ നായകൻ ആയി ടീമിൽ സ്ഥിര സാന്നിധ്യം ആകട്ടെ 🎉

  • @kiranpadmanabhandev8066
    @kiranpadmanabhandev8066 Před 9 měsíci +66

    He will make a come back

  • @LIFE-xl6ks
    @LIFE-xl6ks Před 9 měsíci +28

    Sanju interview കണ്ടിരിക്കാൻ പ്വോളി ആണ് 🤍

  • @alien____46
    @alien____46 Před 9 měsíci +31

    പണ്ട് സച്ചിന്റെ കളി കാണുന്ന അതേ ടെൻഷൻ ആണ് സഞ്ജുവിന്റെ കളി കാണുമ്പോ ഔട്ട് ആയാൽ പിന്നെ ബാക്കി കാണാൻ തോന്നില്ല .... 😊

  • @anandhuanant3325
    @anandhuanant3325 Před 9 měsíci +42

    Always Sanju Samson❤

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Před 9 měsíci +134

    സഞ്ജു ❤️❤️ഒരു നാളിൽ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും ❤️🔥

    • @mythicfury86
      @mythicfury86 Před 9 měsíci

      Uvva 😂😂😂😂

    • @Maalu453
      @Maalu453 Před 9 měsíci +4

      ​@@FarhanPK-jb9ujElla commentilum und ee uvva man 😂

    • @FarhanPK-jb9uj
      @FarhanPK-jb9uj Před 9 měsíci

      @@Maalu453 ayn anakk etha
      Ijj ella comment nokeetalle

    • @Shameer1__
      @Shameer1__ Před 5 měsíci

      Oru naal enn parayaan padanu Karanam Indian teamil ini oru 5 or 6 yr kalikkan mathre pattu..
      Age oru velluvili aanu.....

    • @aewah__
      @aewah__ Před 3 měsíci

      Eduthhh mwonee🥹📈❤️‍🔥

  • @joshjoy979
    @joshjoy979 Před 9 měsíci +14

    sanjuney indian teamil epozhum kananam enn undenkilum... rajasthante royals nte jersyil ulla pic kanumpo enthoo kidilam feel aanu😍😍☺🤩

  • @mehdiyavision2881
    @mehdiyavision2881 Před 9 měsíci +6

    പിന്നെ ഒരു കേരളക്കാരൻ എന്നുള്ള രൂപത്തിലും ക്രിക്കറ്റിനെ സ്നേഹിക്കുന്ന ക്രിക്കറ്റ് കളിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളെ വെച്ച് നോക്കുമ്പോൾ സഞ്ജു
    അങ്ങനെ കേരളം ഒരു കളിക്കാരൻ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത് കൊണ്ട് അവനെ നമ്മൾ സപ്പോർട്ട് ചെയ്യുകയാണ് വേണ്ടത് അല്ലാതെ അവൻ വിമർശിക്കല്ല വേണ്ടത് കാരണം എനിക്കും നിങ്ങൾക്കും കഴിയാത്തതാണ് അവനു കഴിഞ്ഞ അതുകൊണ്ട് അവനെ സപ്പോർട്ട് ചെയ്യണം കേരളത്തിന് കളിക്കാര്‍ വരണം ഇന്ത്യന്‍ teamil

  • @RaviShankar-oh4is
    @RaviShankar-oh4is Před 9 měsíci +29

    സഞ്ചൂ ഇത്രയും നാൾ നീ ടീമിന് വേണ്ടി കളിച്ചില്ലേ ഇനി സ്വാന്തം നേട്ടങ്ങൾക്ക് വേണ്ടി കളിക്കുക അങ്ങനെ ഉള്ളവർക്കേ ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കൂ നിന്റെ ശൈലിക്ക് ഇന്നിംഗ്സ് ഓപ്പൺ ചെയ്യുകയാണ് നല്ലത്

  • @nishalnisamkundumon9217
    @nishalnisamkundumon9217 Před 9 měsíci +14

    Sorry Sanju
    കേരളം ഇന്ത്യയിൽ തന്നെ ഉള്ളതാണോ എന്നുള്ള സെലക്ടർമാരുടെ സംശയം ഇതുവരെ അവസാനിച്ചിട്ടില്ല

  • @JoseDubai.
    @JoseDubai. Před 3 měsíci +5

    Sanju world cup team IL vannath kandit aarelum ❤❤

  • @abdulrazak1064
    @abdulrazak1064 Před 9 měsíci +25

    That's what he's all about: respecting everyone

  • @rahulhnair7933
    @rahulhnair7933 Před 9 měsíci +102

    The most talented cricketer Kerala has ever produced. Talented, Humble, clear, decent, honest. Unlike sreesanth, Sanju is not very expressive in public. Hope he gets more chances.

    • @mythicfury86
      @mythicfury86 Před 9 měsíci

      He needs to get more.chances cos he is not expressive?? 😂😂😂 his Syed Mushtaq Ali trophy was very bad performance

    • @salisali4666
      @salisali4666 Před 9 měsíci

      @@mythicfury86bro riyan parag was outstanding throughout the tournament ,then is it he got selected 😮.Bcci always shit politics.They did not want any kind of performance,they need some kind of their own politics 😅

    • @rahulhnair7933
      @rahulhnair7933 Před 9 měsíci +2

      @@mythicfury86
      1. In English language (or any language) a greeting or salutation can follow any sentence without one being the reason or assertion for the other.
      Eg. You are a piece of trash. Hope you get good sleep.
      2. If selections are based on performances in the Syed Mustaq Ali Trophy then why havent any top rated player from that tournament been named into the squad?

    • @sidhuvasan5878
      @sidhuvasan5878 Před 9 měsíci

      Vishnu Vinod says hi

  • @MuhammadMusthafam-ti9nv
    @MuhammadMusthafam-ti9nv Před 9 měsíci +43

    Entry polichu 🔥🔥🔥

  • @darulfalah1122
    @darulfalah1122 Před 9 měsíci +31

    സഞ്ജു മമ്മൂട്ടി ഇവർ രണ്ട് പേരുടെയും ഇന്റർവ്യൂ കാണാൻ നല്ല രസമാണ് കണ്ടിരുന്നുപോകും

  • @muhammedashik5820
    @muhammedashik5820 Před 9 měsíci +31

    Salute to @Behindwoods for interviewing our classy and humble Sanju Samson! 🫡 We always love to hear from him and he is destined to become Indian International Captain and also a Legend of our India Senior Cricket Team❤️

  • @Gamer-Fox
    @Gamer-Fox Před 9 měsíci +21

    Sanjuviloode njan enne thanne swapnam kaanunnu😍😢☺️ente dream aayirunnu Cricket player

    • @arun_mathew
      @arun_mathew Před 9 měsíci +3

      Almost all malayali cricket fans doing the same... we are dreaming ourselves through him 😊

  • @abishekcalicut1776
    @abishekcalicut1776 Před 9 měsíci +41

    സഞ്ജു bruh വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല നിങ്ങൾക്കും ഒരു കാലം വരും 😘❤

    • @vipulragnor8095
      @vipulragnor8095 Před 9 měsíci +1

      Ethalle Evante okke kaalam😂

    • @abishekcalicut1776
      @abishekcalicut1776 Před 9 měsíci

      @@vipulragnor8095 bruh iPL ഇൽ രാജസ്ഥാൻ റോയൽസ് ഇല്ലേ ക്യാപ്റ്റൻ ആണ് അദ്ദേഹം പത്തു പൈസ ക്ക് കൊള്ളാത്ത നിനക്ക് കമന്റ്‌ ഇട്ടു കരയാൻ matre patullu😓

    • @meeraaaah
      @meeraaaah Před 9 měsíci +5

      ​@@vipulragnor8095😌 എന്താ ലെ നമ്മളെ പോലെ ഒന്നും ആവാൻ പറ്റാത്ത ഒരു പൂച്ച പോലും അറിയാത്ത കഴിവ് ഇല്ലാത്ത കുറെ എണ്ണം ഇങ്ങനെ അസൂയ പെടുക ന്ന് വെച്ചാൽ..

    • @vipulragnor8095
      @vipulragnor8095 Před 9 měsíci +1

      @@meeraaaah athe😂 but eth Avante carrier le best time aahne, so faar

  • @nikhilprasad1881
    @nikhilprasad1881 Před 9 měsíci +46

    Sanjuu gem of a person ❤❤❤❤

  • @kudufadu845
    @kudufadu845 Před 9 měsíci +21

    Fav Sanju ❤

  • @nourinfathima5432
    @nourinfathima5432 Před 9 měsíci +9

    Sanju wife cheyunna sacrifice mansilakunundallo that shows his big heart ❤big applause for charu❤❤

  • @adhii5403
    @adhii5403 Před 9 měsíci +16

    ❤such a genuine person sanju❤

  • @MrRobinkv
    @MrRobinkv Před 9 měsíci +10

    Sanju, waiting for your next match. Wishing you all the best dear !!

  • @sarathkarunattu5042
    @sarathkarunattu5042 Před 9 měsíci +5

    26 ട്രിവാൻഡ്രത്തു നടന്ന ind/Ast T20കപ്പിൽ ഗ്യലറി ഫുൾ സഞ്ജുന് ആയിരുന്നു സപ്പോർട്ട്🥰🥰

  • @Manoooj17
    @Manoooj17 Před 9 měsíci +13

    Jeeva & Sanju ❤ = 💛🤩💯

  • @vishnumuz4826
    @vishnumuz4826 Před 9 měsíci +14

    Always with u mahn.... ♥️🫂

  • @hasil0018
    @hasil0018 Před 8 měsíci +5

    ഈ ഇൻ്റർവ്യൂ മാത്രം മതി സഞ്ജുവിൻ്റെ ഫാൻ ആകാൻ....thanks behindwoods for this beautiful interview

  • @Nambiar12
    @Nambiar12 Před 9 měsíci +5

    My favorite sanju.. Endo ishtamanu chekkane

  • @vishwanathan533
    @vishwanathan533 Před 9 měsíci +16

    Sanju മലയാളികളുടെ സ്വകാര്യ അഹങ്കാരം💎❤

  • @adithleo9277
    @adithleo9277 Před 9 měsíci +24

    ഒട്ടും ജഡാ ഇല്ലാതെ ഒരു മനുഷ്യൻ സഞ്ജു സാംസൺ ❤️

  • @publiclifestylevs-lifestyl1688
    @publiclifestylevs-lifestyl1688 Před 9 měsíci +22

    കളിച്ചാലും ഇല്ലേലും ക്രിക്കറ്റ്‌ എന്ന ഫീൽഡ് ൽ ഇല്ലേ. അത് മതി ഇഷ്ടം അഭിമാനം 👌👌👌👌

  • @user-lz5ti5ek6e
    @user-lz5ti5ek6e Před 9 měsíci +18

    നമ്മെളു 100* നിന്നാലും അടുത്ത ബോൾ out അവും....😮 It's very valuable speech.. ❤❤❤ life എങ്ങനെ ആണെന്ന് ഇത്ര ഷോർട്ട് ആയിട്ട് പറഞ്ഞു തന്നു❤❤❤

  • @kunjambujoppu1785
    @kunjambujoppu1785 Před 9 měsíci +9

    Sanju😂😂😂😂😂😂😂 and also dat anchor ...... ❤❤❤ Orale engne imtrvw cheyyanam irritate chyyukathe athu ivan nannay chyth❤❤❤ sanju so humble❤❤❤❤

  • @dixonthankachan
    @dixonthankachan Před 9 měsíci +5

    Talentwise മച്ചാൻ പൊളി ആണ്.... സച്ചിൻ കഴിഞ്ഞാൽ ഇത്ര ഇഷ്ടപ്പെട്ടു കളി കാണുന്നത് Sanju ന്റെ ആണ്.... Performance wise inim കുറെ prove cheythale Indian teamil kalikkan pattu... Sanju oru 5 game enkilum statistics nu vendi കളിക്കണം(like KL രാഹുൽ- എനിക്ക് personaly ഇഷ്ടമല്ലാത്ത ഒരുവൻ) എന്ന് എപ്പോഴും agrahikkarund.. Oru 2 or 3 hundresds from those 5 games... പിന്നേ പിടിച്ചു kettan ആർക്കും പറ്റൂല്ല for sure....

  • @SyamSyam-dr5ug
    @SyamSyam-dr5ug Před 3 měsíci +4

    Icc t20 world cup selection കഴിഞ്ഞു കാണുന്നവർ ഉണ്ടോ ❣️

  • @Manu-pg5fo
    @Manu-pg5fo Před 3 měsíci +4

    സഞ്ജു T20 World Cup 2024 ടീമിൽ കയറിയതിന് ശേഷം interview കാണുന്നവരുണ്ടോ ❤❤😎

  • @ashishanu6961
    @ashishanu6961 Před 9 měsíci +11

    Mark my words one day ❤you will bro just think about our hitman ❤
    Drop 2011CWC
    Player 2015CWC
    Vice captain 2019 CWC
    Captain CWC 2023 CWC

  • @Nolyf9113
    @Nolyf9113 Před 9 měsíci +18

    Charu is a jem ❤️

  • @shibinhaneefa2651
    @shibinhaneefa2651 Před 9 měsíci +14

    നല്ല ബാറ്റിംഗ് സ്റ്റൈൽ ഉള്ള ഒരു ക്രിക്കറ്റർ ആണ് സഞ്ജു സിക്സും ഫോറും ഒക്കെ അടിക്കുമ്പോൾ എന്താ സ്റ്റൈൽ ഇന്ത്യൻ ടീമിൽ എന്നും നില നിന്നു കാണാൻ ആഗ്രഹിക്കുന്ന ഒരു പ്ലയർ ഒരു മലയാളി ആയതു കൊണ്ട് മാത്രമല്ല ഇദ്ദേഹം ഇന്ത്യൻ ടീമിൽ വേണമെന്ന് പറയുന്നത്. നല്ലൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആയതു കൊണ്ട് കൂടിയാണ് പക്ഷേ എന്തോ നിർഭാഗ്യം കൊണ്ട് വലിയ ഇന്നിങ്സുകൾ കെട്ടിപ്പടുക്കുന്നതിൽ സഞ്ജു പിന്നിലേക്ക് പോകുന്നു. പല സീരിസിലും അവസരത്തിനൊത്ത് ഉയരാൻ പറ്റുന്നുമില്ല. ഈ ഇൻ്റർവ്യൂവിൽ ഉള്ള സഞ്ജുവിൻ്റെ വാക്കുകൾ കേൾക്കുമ്പോൾ ഒരു കാര്യം ഉറപ്പിച്ച് പറയാം ഇദേഹം ഒരു കൂൾ ആയ മനുഷ്യൻ ആണ്. ജീവിതത്തിൽ ഏതു പ്രതിസദ്ദിയെയും തരണം ചെയ്യാൻ കഴിയുന്ന ആൾ ആണ്. ജീവിതത്തിൽ പരാജയം ഉണ്ടാകുമ്പോൾ അതിനെ നേരിടാൻ ഉള്ള എല്ലാം സഞ്ജുവിൻ്റെ വാക്കുകളിൽ നിന്ന് വെക്തമാണ്. ഈ മനുഷ്യൻ ഉറപ്പായും തിരിച്ചുവരും കാരണം ഇദേഹം ക്രിക്കറ്റിനെ അത്ര മാത്രം സ്നേഹിക്കുന്നു. Sanju samson 🏏❤

  • @SEHAL54
    @SEHAL54 Před 9 měsíci +27

    What else do u you want when super samson is sitting aside u and talking ❤

  • @alltimevipworld
    @alltimevipworld Před 9 měsíci +50

    He is coming back to Indian team soon..watch guys..
    He continues or not depends his skills...
    All dh best Sanju it's ur tym
    Try hard man 💪

    • @mythicfury86
      @mythicfury86 Před 9 měsíci +1

      😂😂😂😂

    • @Sharon_Vlogs90
      @Sharon_Vlogs90 Před 9 měsíci +1

      Le BCCI : അതിന് ഞാൻ ചാവണം 😂

  • @joshuathomas4520
    @joshuathomas4520 Před 9 měsíci +29

    His words are inspirational and answers are genuine. Love this man for a reason❤

  • @akshay7-7-7
    @akshay7-7-7 Před 9 měsíci +130

    Next IPL നമ്മൾ തകർക്കും 🔥
    വരുന്ന 20-20 worldcup sanju എന്തായാലും വരും ❤

    • @nandhuskannan
      @nandhuskannan Před 9 měsíci +1

      രാഹുൽ , ഇഷാൻ , പന്ത് 🙄

    • @rightchoice9675
      @rightchoice9675 Před 9 měsíci +1

      Unda 😂😂 he will never get a chance

    • @mythicfury86
      @mythicfury86 Před 9 měsíci

      Sanju will never come in next years world cup

    • @jabirpallikkal3187
      @jabirpallikkal3187 Před 3 měsíci

      ​@@rightchoice9675 ഇപ്പൊ എങ്ങനെയിരിക്കുന്നു

    • @jabirpallikkal3187
      @jabirpallikkal3187 Před 3 měsíci +4

      ​@@mythicfury86ഇപ്പൊ എങ്ങനെയിരിക്കുന്നു

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 9 měsíci +193

    *no one can replace sanju💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @mohammedrayees6602
    @mohammedrayees6602 Před 9 měsíci +22

    He is a nice guy 🔥

  • @ajaypappan7961
    @ajaypappan7961 Před 9 měsíci +12

    sanju he is from kerala thats y his chances in worldcup team was slim if he was from karnatataka or maharastra he wud have better chance I think..kerala should produce more cricketers and a better team..

  • @kumaranr9058
    @kumaranr9058 Před 8 měsíci +1

    സംജു ആദ്യമായിട്ടാ നിങ്ങടെ ഇൻർവൃ കാണുന്നത്, captaincy ൽ ഇത്രയും ഉത്തരവാദിത്തൾ ഉളള കാരൃങൾ വളരെ വൃക്തമായി നിഷ്കളങ്കമായി പറഞ്ഞതിൽ വളരെ അഭിമാനം തോന്നുന്നു ❤❤❤❤❤❤❤

  • @Stains_George_Benny
    @Stains_George_Benny Před 9 měsíci +38

    ഒരു ദക്ഷിണേന്ത്യക്കാരൻ ആയിപ്പോയതിന്റെ പേരിൽ BCCI ഗൗനിക്കാത്ത ഈ മനുഷ്യനെ Ireland തങ്ങളുടെ ദേശീയ ടീമിലേക്ക് കളിക്കാൻ ക്ഷണിച്ചിട്ടുണ്ടെങ്കിൽ ഊഹിക്കാൻ പറ്റുന്നുണ്ടോ ഈ മനുഷ്യന്റെ റേഞ്ച് 🔥.

    • @user-ei6nm6xg8g
      @user-ei6nm6xg8g Před 9 měsíci +2

      അവിടത്തെ cricket range അല്ലല്ലോ ഇവിടെ

  • @BtsThv225
    @BtsThv225 Před 9 měsíci +20

    ക്രിക്കറ്റ്‌ ലും പൊളിറ്റിക്സ് ആണ് talent അല്ല സെലക്ടർ മാരുടെ fav സെലക്ട്‌ ആവുന്നുള്ളു

  • @user-hn1nu1zd9d
    @user-hn1nu1zd9d Před 9 měsíci +12

    Miss you sanju❤

  • @Sanchariess
    @Sanchariess Před 9 měsíci +34

    അടുത്ത ipl ട്രോഫി നമ്മൾ (RR) ഇങ്ങ് എടുക്കും പിന്നെ ഒരുത്തനും സഞ്ജുവിനെ മാറ്റി നിർത്താൻ ആവില്ല.. കളി കാണാൻ ഞാനും ഉണ്ടാവും ഗാലറിയിൽ.

    • @godofwar9325
      @godofwar9325 Před 9 měsíci

      But aa pan parag RR ine finish cheyyum🥺

    • @mrking9479
      @mrking9479 Před 9 měsíci +1

      ❤❤❤❤

    • @Sanchariess
      @Sanchariess Před 9 měsíci +1

      @@godofwar9325 paraginte ഇപ്പോഴത്തെ ഫോം വച്ച് ഓസ്ട്രേലിയ സീരിസിൽ ചാൻസ് കിട്ടണ്ടതായിരുന്നു.

    • @justinreni7091
      @justinreni7091 Před 8 měsíci +1

      ഞാനും

  • @f4fentertainment280
    @f4fentertainment280 Před 8 měsíci +5

    quality anchoring 🤙🏻

  • @preethakj
    @preethakj Před 8 měsíci +8

    Good interview. Down to earth personality, interesting perspective on life.. and an understanding partner. Good luck Sanju Samson!!!

  • @leshmamanikuttankalayil831
    @leshmamanikuttankalayil831 Před 9 měsíci +16

    Most awaited interview❤

  • @MR-hw8rh
    @MR-hw8rh Před 9 měsíci +8

    I didn't understood anything but inspite of that I watched full video for sanju ...🥺💗

  • @justinjames8715
    @justinjames8715 Před 9 měsíci +25

    Vera level sanju ❤️

  • @adarshmathmakumar
    @adarshmathmakumar Před 9 měsíci +4

    kure peru inghane comment idunund kittiya chance muthalakiyilla, consistent aayi kalikunilla ennokke ithuvare chance kittiyathil muthalakkan kayiyanjathu T20I ll mathram aanu ee parayunna aarum Sanju kalicha ODI matches kanditilla enn thonunnu
    ODI Stats - 12 Innings Runs - 390 Average - 55.71 Strike Rate - 104.0 NOTOUT - 5 FIFTY - ithanu Sanju vinte performance ODI ll Nannayi Kalicha Format ll aanell select um cheyunilla
    Jithesh sharma ye kaalum nallath Sanju vinu chance kodukkunath aan kaaranam Sanju vinu Experience und 150+ IPL match kalicha apoorvam chila players ll oral aanu Sanju

    • @_QWERTY___
      @_QWERTY___ Před 9 měsíci +1

      Haters ഇന്റെ അടുത്തു fact ഉം പറഞ്ഞോണ്ട് പോ അവന്മാർ തള്ളക്ക് വിളിച്ചു കേറ്റി തരും അത്രക്ക് വാണങ്ങൾ ആണ് 😂

  • @devir9368
    @devir9368 Před 9 měsíci +20

    When he said chahal wants to act in movies the way jeeva reacted (belittling him as if he'll never be able to do that because of his looks ) is totally wrong. Wasn't expecting that kinda reaction from someone who behaves otherwise a sorted person.

  • @eastusvishwanath3460
    @eastusvishwanath3460 Před 9 měsíci +5

    Please don't worry Man really you will get proper chance to play in our Indian cricket team because we are also Indians

  • @rajeshsreedharan8800
    @rajeshsreedharan8800 Před 9 měsíci +3

    Sanju, U are being felt as a next door boy… My prayers are always for you. All the best ❤

  • @lijiyajohn1685
    @lijiyajohn1685 Před 9 měsíci +2

    Sanju bro വളരെ നിഷ്കളങ്കൻ ആയ ഒരു വ്യക്തി ആണ്. Charu ❤❤
    God bless u both 🙏🙏

  • @kl5auto
    @kl5auto Před 9 měsíci +18

    King Sanju ❤

  • @abdulsathar7205
    @abdulsathar7205 Před 9 měsíci +16

    A good life experience sharing SANJUSAMSON

  • @user-ck8vy4ty9f
    @user-ck8vy4ty9f Před 9 měsíci +5

    Sanju Samson is best player

  • @ranjithp6692
    @ranjithp6692 Před 9 měsíci +10

    Sanju love you❤

  • @minnuaali4798
    @minnuaali4798 Před 9 měsíci +7

    Sanjuu.... Muthe. ..❤❤❤

  • @Jack_sphere
    @Jack_sphere Před 9 měsíci +4

    Only problem in sanju ig is consistency and style of play at right time is lack in him if these two also become ok he will be next legent 🎉❤❤

  • @anishaanju1665
    @anishaanju1665 Před 9 měsíci +15

    WC ൽ SKY ക് പകരം Sanju മതിയാരുന്നു 😢

  • @Riyasck59
    @Riyasck59 Před 9 měsíci +9

    Sanju❤❤❤

  • @gajalokam3493
    @gajalokam3493 Před 9 měsíci +57

    If he is consistent he will get more chance

  • @rcr5131
    @rcr5131 Před 9 měsíci +4

    Thank youuuuuuuuuuuuuuuuuu.... Behind wooodssssss 😘❤️❤️❤️❤️🥰🥰🥰🥰

  • @MadanLal-ei5po
    @MadanLal-ei5po Před 9 měsíci +8

    Sanju is not just a player he is a vice captain material now....and future captain material ... bro no body can remove you from our heart......love from uttar Pradesh India

  • @rroosshhaann7777
    @rroosshhaann7777 Před 9 měsíci +8

    Perfect timing

  • @Geonik360
    @Geonik360 Před 9 měsíci +8

    Njanum wifum ayitulla main vazhakkinte karanam sanju bat cheyyumbol ulla ente tension aane

  • @user-td5hv2sk8m
    @user-td5hv2sk8m Před 8 měsíci

    നല്ല ഉത്തരം.. നല്ല ചോദ്യത്തിനുള്ള മറുപടി ആണ്... Sanju❤❤❤

  • @ansonvantochan7464
    @ansonvantochan7464 Před 9 měsíci +19

    Sanju ❤

  • @Orque01
    @Orque01 Před 9 měsíci +6

    SANJU OUR PRIDE ♥️🔥🙌🏽

  • @fitnessworld58
    @fitnessworld58 Před 9 měsíci +3

    Sanju broneyum charu checheyum kond vannathinu orupad thanks ❤❤❤❤

  • @GokulHans
    @GokulHans Před 9 měsíci +5

    Sanju Samson ☺

  • @blackdevil381
    @blackdevil381 Před 9 měsíci +11

    Sanju❤