അറഫയിലെ മനുഷ്യ വിമോചന വിളംബരത്തെ രാജീവ് ആലുങ്കൽ മനോഹര കവിതയാക്കിയപ്പോൾ..

Sdílet
Vložit
  • čas přidán 7. 07. 2022

Komentáře • 780

  • @ayappasevasangham9841
    @ayappasevasangham9841 Před 2 lety +219

    ലളിതമായ വാക്കുകളാൽ രാജീവ് ആലുങ്കൽ അറഫാ പ്രസംഗത്തെ കവിതയാക്കി.ഇത് ചരിത്ര മുഹൂർത്തം

  • @hamzakodakkattil7720
    @hamzakodakkattil7720 Před 10 měsíci +6

    രചിച്ച രാജീവിനും
    പാടിയ അമൃതക്കും
    ജനങ്ങളിലേക്ക് എത്തിച്ച
    അനിൽ മുഹമ്മദിനും
    അഭിനന്ദനം❤❤❤

  • @philiposegeorge7759
    @philiposegeorge7759 Před 2 lety +257

    രാജീവ് ആലുങ്കലിൻ്റെ അത്ഥപൂർണ്ണമായ കവിത. ആശയത്തെ അഴകുള്ള വാക്കുകളിൽ അവതരിപ്പിച്ചു.

  • @rahumathullakham8863
    @rahumathullakham8863 Před 2 lety +231

    അമൃത എന്ന സഹോദരി അമൃതായി തന്നെ പാടി. ഒരായിരം ആശംസകൾ. അതിലെ വരികളും ഗംഭീരം. രാജീവിനും ഒരായിരം ആശംസകൾ.

    • @kunhiseedi3600
      @kunhiseedi3600 Před 2 lety +3

      സൂപ്പർ ..... വെരികൾ ....... ശബ്ദവും സുപ്പർ

    • @aahilmohammed5437
      @aahilmohammed5437 Před 2 lety

      Very nice song. Alsossingingis very nice

    • @sulaikham627
      @sulaikham627 Před 2 lety

      അൽഹഠധുലില്ലാഹ്

  • @kishorkumarkodapully5895
    @kishorkumarkodapully5895 Před 2 lety +91

    ഉഗ്രനായി ഏഴുതി അദ്ദേഹം. പെൺകുട്ടി നന്നായി പാടി.

  • @abdulshemeer5841
    @abdulshemeer5841 Před 2 lety +171

    രാജീവ് ആലുങ്കൽ സാറിനും പ്രിയ സഹോദരിക്കും എന്റെ ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ 🌹🌹🌹❤️

  • @najahnajah609
    @najahnajah609 Před 2 lety +152

    വരികളും, ആലാപനവും അതി മനോഹരം. ഇതാണിസ്‌ലാം. പ്രവാചകൻ കാണിച്ച് തന്ന, പറഞ്ഞ് തന്ന വഴികളിലൂടെ ഞങ്ങളെ നടത്തണെ നാഥാ.

  • @hamzaelachola418
    @hamzaelachola418 Před 2 lety +96

    പ്രിയ സഹോദരിയുടെ ആലാപനം, എൻ്റെ ഹൃദയത്തിൽ തറച്ചു. അൽപ നേരം പ്രവാചകൻ്റെ അറഫായിലെ വിടവാങ്ങൽ പ്രഭാഷണം മനസ്സിലോർത്തു ഇതിൻ്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്ന -

  • @MuhammadAli-ff6us
    @MuhammadAli-ff6us Před 2 lety +178

    മാഷാ അള്ളാ വരികൾ ഹൃദ്യമാണ്. ശ്രവണ സുന്ദരമായ ഗാനം, ശബ്ദം. നന്ദി അണിയറപ്രവർത്തകർക്കും. നാഥൻ സ്വീകരിക്കട്ടെ.

    • @muhdasees1483
      @muhdasees1483 Před 2 lety +1

      Mashaalla

    • @prathapana3975
      @prathapana3975 Před 2 lety

      കവിത ഹറാമാണോ

    • @classroom6246
      @classroom6246 Před 2 lety

      Super

    • @mohammeduppala7194
      @mohammeduppala7194 Před 2 lety +1

      @@prathapana3975 ആര് പറഞ്ഞു കവിത ആറാം എന്ന് ???
      ഇതിനറ്റ അണിയറ പ്രവർത്തകക്ക് ആയിരം മയിരം
      ഈദ് ആശംസകൾ 🙏🙏🙏

    • @anz9239
      @anz9239 Před 2 lety +1

      @@prathapana3975 muhammed nabi (saw) ye patti vrithekedu ezhuthiya oru kavitha karan undayirunnu pilkalathu adheham islam manasilakukayum avarkal muhammed(saw) nabi kandu islam sweegarikukayum . Adheham avide vechu oru kavithapaadukayum cheythu.

  • @kunheeduttyhaji5811
    @kunheeduttyhaji5811 Před 2 lety +70

    രാജീവേട്ടാ.. ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ!! പതിരുള്ള നാഴൂരി നെല്ലുമായി എന്നമ്മ -എന്ന ജയേട്ടൻ പാടിയ ഗാനമാണ് അങ്ങയെ ഓർക്കുമ്പോൾ ഓർമ്മ വരുന്നത്!!!ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച, ഗായികക്കും മറ്റു എല്ലാവർക്കും, ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ🌹🌹🌹🙏🏻

  • @lenaali3361
    @lenaali3361 Před 2 lety +24

    കവിത കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു മുത്ത് നബിയെ കുറിച്ചൊരുത്തപ്പോൾ

  • @aklukmanaklukman2305
    @aklukmanaklukman2305 Před 2 lety +155

    വളരെ മനോഹരം റസൂലിന്റെ അറഫ സന്ദേശം നല്ലരീതിയിൽ അവതരിപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ കൂടെ പെരുന്നാൽ ആശംസകളും ❤❤❤❤

  • @jomonkjohn4882
    @jomonkjohn4882 Před 2 lety +133

    രാജീവ് ആലുങ്കൽ അപാര അനുഗ്രഹ സിദ്ധിയുള്ള കവിയാണ്. നേരിൽ കാണുവാൻ, പ്രഭാഷണം കേൾക്കാൻ കൊതിക്കുന്നു

  • @rahanasamad2311
    @rahanasamad2311 Před 2 lety +3

    കണ്ണീരോടെയാണ് കേട്ടവസാനിപ്പിച്ചത്..... ഒരുപാടു നന്ദിയുണ്ട് എല്ലാവർക്കും.... നാഥൻ നല്ലതു വരുത്തട്ടെ.... ആമീൻ

  • @RashidRashid-ph7vl
    @RashidRashid-ph7vl Před 2 lety +67

    രാജീവ്..സർ.അംഗേക്കെൻ്റെ...ബലിപെരുന്നാൾ... ആശംസകൾ,.....❤️❤️❤️❤️❤️❤️❤️❤️❤️🤲🤲🤲🤲🙏🙏🙏🙏🙏

  • @aliyar4321
    @aliyar4321 Před 2 lety +86

    ഇത് ഹജ്ജ്.. കഴിവുള്ളവർക്ക് നിർബന്ധമാക്കിയത്.. അള്ളാഹു.. അനുവദിച്ചവരുടെ കുട്ടത്തിൽ ഞങ്ങളെയും ഉൾപ്പെടുത്തേണമേ ❤❤ആമീൻ 🌹🌹🌹

  • @abdulgafoor8866
    @abdulgafoor8866 Před 2 lety +1

    രാജീവ്‌ ആലുങ്കൽ രചിച്ച കവിത പാരായണം ഓരോ വരികളും അക്ഷര സ്പുടതയോടുകൂടി പൊന്നു സഹോദരിക്ക് ആലപിക്കാൻ കഴിഞ്ഞു.... അതി മനോഹരം
    🌹🌹🌹🌹🌹🌹

  • @nazernazer7867
    @nazernazer7867 Před 2 lety +1

    ഈ സൗന്ദര്യമായ ശബ്ദം ഉടയ തബുരാനേ മരിക്കും നാള് വരെ ആ സഹോദരിക്ക് നില നിര്‍ത്താന്‍ തൗഫീക് കൂട്ടണമേ. ആമീൻ

  • @rahimabdul5849
    @rahimabdul5849 Před 2 lety +1

    റസൂലിന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ ആശയഗരിമ ചോരാതെയുള്ള കവിത പ്രിയ സഹോദരി മനോഹരമായ ശബ്ദത്തിൽ കൂടുതൽ ആർദ്രമാക്കി അവതരിപ്പിച്ചു. അണിയറ ശിൽപ്പികൾക്ക് നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ.

  • @hassanmoori1131
    @hassanmoori1131 Před 2 lety +1

    വരികളും ആലാപനവും ഏറെ ഹൃദമായി. സന്തോഷം.

  • @sevenstars8196
    @sevenstars8196 Před 2 lety +64

    നല്ലശബ്ദം ദൈവം അനുഗ്രഹിക്കട്ടെ. ഇതിലും ചിലർ വർഗീയതയും പറഞ്ഞു വരും. കാര്യമാക്കണ്ട.

  • @MTii412
    @MTii412 Před 2 lety +1

    നല്ല ആലാപനം എഴുതിയവർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും അല്ലാഹു നല്ല പ്രതിഫലം നൽകട്ടെ ആമീൻ ഇതിലും നല്ല പെരുന്നാൾ സമ്മാനം വേറെയെന്നുണ്ട്

  • @faisalsvlog
    @faisalsvlog Před rokem +1

    നാഥാ എല്ലാ സഹോദരീ സഹോദരങ്ങൾക്കും ഈ പുണ്ണ്യമാസത്തിൻെറ സ്രേഷ്ടതയുടെ പുണ്ണ്യം നൽകി അനുഗ്രഹക്കണേ അളളാഹ്

  • @meerasdreams1703
    @meerasdreams1703 Před 2 lety +15

    ആശയം നൽകിയ അനിൽസാറിനും, വാക്കുകൾ കൊണ്ട് വിസ്മയം തീർത്ത രാജീവ് സാറിനും,കാതിന് കുളിർമ്മ ആക്കിയ സ്വരമാധുരി കൊണ്ട് ആലാപനം തീർത്ത അമൃതക്കും മറ്റ് സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ ഒപ്പം ബലിപെരുന്നാൾ ആശംസകൾ.....

  • @drnkkthangal708
    @drnkkthangal708 Před 2 lety +16

    വളരെ അവസരോചിതവും ചിന്താർഹവും, രാജയിതാവ് രാജീവ്‌ സാറിനും ആലപിച്ച മോൾക്കും അണിയറയിൽ പ്രവര്ത്തിച്ച Dr അനിലിനും ഒരായിരം അഭിനന്ദനങ്ങൾ ❤❤❤

  • @alibafalibaf4762
    @alibafalibaf4762 Před 2 lety +2

    ഇതൊക്കെയാണ് നമ്മുടെ നാട് അത് ആര് ഇല്ലാതെ ആക്കാൻ ശ്രമിച്ചാലും അവർ ഒറ്റപ്പെടും തീർച്ചയായും നമ്മൾ ഒന്നാണ്

  • @moosamct8169
    @moosamct8169 Před 8 měsíci +1

    മുത്തു നബിയുടെ (സ )മുത്തു വാക്കുകൾ ഒത്തു കാതോർത്തു അറഫയിൽ സുകൃതികൾ. നല്ല വരികൾ അഭിനന്ദനങ്ങൾ. 🌹❤️👌

  • @ganeshprabhu5160
    @ganeshprabhu5160 Před 2 lety +12

    എത്ര സുന്ദരമായ വരികൾ!🙏
    നല്ലൊരു അനുഭവം.
    ഇതിന് വേണ്ടി പ്രവർത്തിച്ച ഏവരെയും ദൈവം അനുഗ്രഹിക്കട്ടെ!❤

  • @abdulsalam-iw8jv
    @abdulsalam-iw8jv Před 2 lety +13

    രാജീവ്‌ ആലുങ്കൽ സാറിനും, അമൃതക്കും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ.

  • @salimk2690
    @salimk2690 Před 2 lety +2

    ലോകത്തുള്ള എല്ലാ മനുഷ്യർക്കും ശാന്തിയും സമാധാനവും ഉണ്ടാകട്ടെ.
    ആരും ആരെയും വേർതിരിക്കാതിരിക്കട്ടെ. 🙏🙏

  • @muhammedalichathurala5645

    രാജീവ്‌ ആലുങ്കൽ താങ്കൾക്കും അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ ബലിപ്പെരുന്നാൽ ആശംസകൾ

  • @nisabeevi1884
    @nisabeevi1884 Před 2 lety +43

    അറഫായിലേക്കു ആത്മാവു പറന്നിറങ്ങിയ നിർവൃതി നൽകിയ ഗാനം. ഇതിന്റെ അണി യറ പ്രവർത്തകർക്കും junction hack നും Dr. Anil Mohd നും നന്ദിപൂർവം ഈദ് മുബാറക്!😍

  • @shershasayedmohd341
    @shershasayedmohd341 Před 10 měsíci +1

    മാഷാ അല്ലാഹ് എത്ര നന്നായി ആലപിച്ചു രാജീവനും ഇതിൻ്റെ പിന്നിൽ പ്രവത്തിച്ചർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤

  • @hussaintharala4074
    @hussaintharala4074 Před 2 lety +55

    നല്ല വരികൾ ,നല്ല ആലാപനം , മനോഹരമാക്കാൻ പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @saleemk.t120
    @saleemk.t120 Před 2 lety +10

    വാദ്ധ്യോപകരണ കോലാഹലങ്ങളില്ലാത്തതും അർത്ഥ സമ്പൂർണ വരികളും അമൃതയുടെ ആലാപനമികവും ശ്രവണ സുന്ദരം! ഹൃദ്യം💚💫!!

    • @kadavilhameedabduljabbar4881
      @kadavilhameedabduljabbar4881 Před 2 lety

      കൊള്ളാം കവിത വളരെ മനോഹരമാക്കിയ കവിക്കും അത് ഒരു തെറ്റും കൂടാതെ അവതരിപ്പിച്ച കൂട്ടിക്കും ഞങ്ങളിലേക്ക് എത്തിച്ചതാങ്കൾ ക്ക് o ഒരു പാട് നന്ദിയുണ്ട് അതിന്
      തക്കതായ പ്രതിഭലം തരാൻ അർഹൻ സർവ്വ ശക്തനായ അല്ലാഹു നൽകട്ടേ ആ മീൻ

  • @abdulrazik84
    @abdulrazik84 Před 2 lety +4

    അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല അതിമനോഹരം 💐💐💐💐💐💐💐

  • @johonjojohon9600
    @johonjojohon9600 Před 2 lety +39

    ഈ കുട്ടായിമ്മക്ക് ഒരു ബിഗ് സല്യൂട്ട് 🌹

  • @Hamsar.H
    @Hamsar.H Před rokem +1

    അറിയാതെ കണ്ണൂ നിറഞ്ഞു ഹൃദ്യമായ വരികൾ നന്നായി പാടി അള്ളാഹു ഏവർക്കും അനുഗ്രഹം ചൊരിയട്ടെ.

  • @akku8341
    @akku8341 Před 2 lety +12

    പടച്ചോനേ... എന്തൊരു ഫീൽ ആണ്... എഴുതിയ മഹൽവ്യക്തിക്കും പാടിയ സഹോദരിക്കും ആശംസകൾ... നന്ദി ...ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നും...❤️👍

  • @smsaalim5750
    @smsaalim5750 Před 2 lety +3

    മുത്തു നബീയെ ഇഷ്ടമുള്ള ഏതൊരാൾക്കും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന വരികൾ...... ഗംഭീരം.....അതിലേറെ മനോഹരമായ ആലാപനം....ഒരു പാട് കേട്ടൂ

  • @rasheedk.4569
    @rasheedk.4569 Před 2 lety +9

    അന്ത്യ പ്രവാചകന്റെ അന്ത്യോപദേശം അത്യന്തം ലളിതമായും ഹൃദയസ്പർശിയായും അവതരിപ്പിച്ചിരിക്കുന്നു.
    അഭിനന്ദനങ്ങൾ!!

  • @user-hp2wp1cy1i
    @user-hp2wp1cy1i Před 2 lety +16

    ഇതിൽ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും - ഈദ് മുബാറഖ് -- നല്ലത് വരട്ടെ -

  • @user-wn5ss9lx2v
    @user-wn5ss9lx2v Před 2 lety +13

    വരികൾ സുന്ദരം ആലാപനം അതിഗംഭീരം ശബ്ദം മനോഹരം...........

  • @kamaluddinkamaluddin6455
    @kamaluddinkamaluddin6455 Před 2 lety +2

    നല്ല ഹൃദയത്തിന് ഉടമയിൽ നിന്നും നല്ല ആശയവും അമൃത എന്ന സഹോദരി യുടെ സ്വര മാധുരിയും നല്ല ആശയവും ചേർന്നപ്പോൾ പകരം വെക്കാൻ കഴിയാത്ത അർഥപൂർണമായ മനോഹാരിത പലരുടെയും ക്യാൻസർ ബാധിച്ച ഹൃദയങ്ങൾക്ക് പ്രകാശം പരട്ടെ

  • @abdullarythm
    @abdullarythm Před rokem +1

    ഹൃദയത്തിൽ തട്ടുന്ന വരികൾ അമൃത മോൾ പാടുമ്പോൾ റസൂലുള്ളാൻ്റെ ആ കാലത്തേക്ക് എൻ്റെ മനസ്പോയി

  • @abdulkhader3343
    @abdulkhader3343 Před 2 lety +28

    അതിമനോഹരമായിരിക്കുന്നു ഇനിയും ഇതേപോലുള്ള കവിതകൾ രചിക്കാൻ അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ. ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @sunithakilgi4334
    @sunithakilgi4334 Před 2 lety +11

    ലളിതം ...സുന്ദരം ... ആത്മ നിർവൃതിദായകം👍

  • @manafmetropalace6770
    @manafmetropalace6770 Před rokem +1

    നല്ല വരികൾ അതിലേറെ നല്ല ആലാപനം രണ്ടും കൂടിചേർന്നപ്പൊൾ റസൂലിന്റെ ചാരത്തണഞ്ഞ ഒരു പ്രതീതി😢❤❤❤❤അഭിനന്തനങ്ങൾ

  • @aboobackertm4463
    @aboobackertm4463 Před 2 lety +1

    യുദ്ധക്കൊതിയന്മാരും ആളെക്കൊല്ലിക ളും ഇതൊന്ന് കേൾക്കട്ടെ
    നല്ലവരായി തീരട്ടെ! ആമീൻ

  • @bunnikitchen1596
    @bunnikitchen1596 Před 2 lety +4

    പല പ്രാവശ്യം കേട്ടു.കേൾക്കുന്തോറും മനസ്സിനു വല്ലാത്തൊരു കുളിർമ..... 👌 മാഷാ അള്ളാ നല്ല സ്വരം.... 👌👌👌 ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @naseemnesilith9115
    @naseemnesilith9115 Před 2 lety +9

    വരികൾ കേട്ടിട്ട് എന്റെ കണ്ണുകൾ നിറഞ്ഞു.... (മനസ്സും )👌👌👌👍👍👍👍❤️

  • @amarsaleem4522
    @amarsaleem4522 Před 2 lety +2

    പെങ്ങളുട്ടി പൊളിച്ചു
    രാജീവ്‌ ബ്രോ വരികൾ
    ❤🙏 ഒരു രക്ഷയുമില്ല 😍

  • @m.u.kuttyunneen4325
    @m.u.kuttyunneen4325 Před rokem +1

    കണ്ണുനീർ തുള്ളികൾ ഉള്ളിടത്തിൽ നിന്നു പൊടിയും ഈ വരികൾ കേട്ടാൽ ഈ വരികളെ സ്പർശിച്ചാൽ . അനുഗ്രഹിക്കട്ടെ നാഥൻ ഈ മുത്തുകളെ ഒന്നടങ്കം 1

  • @syedit7551
    @syedit7551 Před 9 měsíci +1

    മാഷാ അല്ലാഹ്,പറയാൻ വാക്കുകളില്ല,പ്രിയ സഹോദരൻ രാജീവ് ആലുങ്കലിനും, പ്രിയ സഹോദരി അമൃതക്കും അവരുടെ കുടുംബങ്ങൾക്കും നാഥൻ പരിപൂർണ്ണ ആരോഗ്യ ത്തോടെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.💝💝💐💐💐

  • @MuhammedAli-qy3ns
    @MuhammedAli-qy3ns Před 2 lety +7

    മനസ്സിന് സന്തോഷം നൽകിയ വരികൾ എല്ലാ അനുഗ്രങ്ങളും നേരുന്നു വളരെ ലളിതം വളരെ മനോഹരം

  • @moydupmoydu6573
    @moydupmoydu6573 Před 2 lety +1

    അമുസ്ലിംഗളായ പ്രകൽഭരായവർ പതിറ്റാണ്ടുകൾക്ക് മുമ്പേ മുത്ത് റസൂലിനെ പ്രകീർത്തിച്ചിട്ടുണ്ട് ഇപ്പോഴിതാ രാജീവ് ആലുങ്കലും അറഫാ സംഗമത്തേയും മുത്ത് റസൂലിനെയും പ്രകീർത്തിച്ച അങ്ങയ്ക്ക് പ്രഭചൊരിയുന്ന ഈ മുഖകാന്തി എന്നും ദൈവം നിലനിർത്തി ആരോഗ്യത്തോടെ സന്തോഷത്തോടെ ദീർഘായുസ്സ് നൽകട്ടേ

  • @fathimamaha9554
    @fathimamaha9554 Před 2 lety +4

    അല്ലാഹു അക്ബർ, അല്ലഹുമ്മ സ്വല്ലി അലാ സയ്യിദ നാ മുഹമ്മദ്...!
    Alhamdulillah ❤️❤️❤️
    Thank you so much for this gift.. brothers and sister.... 👍👍👍👍👍👍

  • @sulfikerumar1496
    @sulfikerumar1496 Před 2 lety +3

    അർത്ഥവും ശബ്ദവും കണ്ണു നനയിച്ചു. അണിയറപ്രവർത്തകർക്ക് ദീർഘായുസ്സ് നൽകട്ടേ.....

  • @shihabpp1114
    @shihabpp1114 Před 2 lety +25

    നല്ല വരികൾ, മനസിനെ ശാന്തമാക്കുന്ന സുന്ദരമായ ആലാപനം, Congrats

  • @Anjooraan.07
    @Anjooraan.07 Před 2 lety +52

    മാഷാ അല്ലാഹ് 👍🏽🥰
    അണിയറ പ്രവർത്തകർക്ക് ആശംസകൾ 🌹
    ഈദ് മുബാറക് 🌹🌹🌹

  • @smsaalim5750
    @smsaalim5750 Před 2 lety +2

    ഈ കവിത ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസ്സുകൾ ക്കൂം....... ഒരായിരം അഭിനന്ദനങ്ങൾ

  • @kunjhabdullakuyyalathkunjh8682

    ഓരോ അക്ഷരങ്ങളും എത്ര മനോഹരം
    രാജീവിനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @rinshisworld3182
    @rinshisworld3182 Před 2 lety +2

    "മാനവ സമൂഹത്തിന്റെ വിമോചകൻ മുഹമ്മദ്‌ റസൂലുല്ലാഹ് " ആശംസകൾ.

  • @mohamedkutty8989
    @mohamedkutty8989 Před rokem

    രാജീവ്‌ വളരെ മനോഹരം അമൃതമോളുടെ ആലാപനവും
    ഇനിയും ഇതുപോലെ കേൾക്കാൻ ആഗ്രഹിക്കുന്നു

  • @ummarummar4543
    @ummarummar4543 Před 2 lety +2

    ഇ ഗാനത്തിൻറ അണിയറ പ്രവർത്തകർക്ക് എൻറെ ഒരായിരം പെരുന്നാൾ ആശംസകൾ ഒപ്പം അനിൽ സാറിനും

  • @haneefaandunhi3146
    @haneefaandunhi3146 Před 2 lety +10

    മാഷാ അള്ളാ ദൈവം ഈ കുട്ടിയെ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും ഈ കുട്ടിക്ക് ഉണ്ടാകട്ടെ ദീർഘായുസ്സും ആഫിയത്തും ഉണ്ടാകട്ടെ സത്യത്തിന് വഴിയിൽ നടക്കട്ടെ

  • @shareefshareefkhan3196
    @shareefshareefkhan3196 Před 2 lety +11

    മോളേ വളരെ നന്നായിട്ട് പാടി 'ബിഗ് സല്യൂട്ട്

  • @Hamsar.H
    @Hamsar.H Před 2 lety +15

    ഹൃദ്യമായ വരികൾ. മനോഹരമായ ആലാപനം. ഏവർക്കും ബലി പെരുനാൾ ആശംസകൾ.

  • @nasarudeenmuhammedillias3839

    വളരെ മനോഹരം, ഹൃദ്യം, ആശയ സന്തുഷ്ടം,....
    ഇതിന്‍റ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവര്‍ക്കെല്ലാം അഭിനന്ദനങ്ങൾ....

  • @baniyasjew
    @baniyasjew Před 2 lety +1

    അതി സുന്ദരം ..ആലാപനവും ,വരികളും വരികൾക്കാധാരമായ പ്രവാചന്റെ വാക്കുകൾ അതിലേറെ സുന്ദരം ..💚💚💚

  • @abufarhath4105
    @abufarhath4105 Před 2 lety +3

    Masha allha വരികൾ വളരെ മനോഹരം ഓരോ വരികളും കണ്ണീർ പൊഴിയാതെ കേൾക്കാൻ കഴിയുന്നില്ല അത്രക്കും മനോഹരം

  • @aseesabdulla8546
    @aseesabdulla8546 Před 2 lety +20

    നല്ലവോയ്സാണ്. നന്നായി പാടി 💐

  • @nazarkv9443
    @nazarkv9443 Před 2 lety +16

    ഹൃദ്യമായ വരികളും ആലാപനവും .

  • @smsaalim5750
    @smsaalim5750 Před 2 lety

    രാജീവ് ആലുങ്കൽ...... നിങ്ങൾക്ക് അല്ലാഹുവിന്റെ അത് അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ..........മോളൂ.......അമൃതാ...... എന്തൊരു സുഖം.....കേൾക്കാൻ. മോളു ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @noushadCochi
    @noushadCochi Před 2 lety +2

    മാഷാ അല്ലാഹ് പറയുവാൻ വാക്കുകളില്ല 👍

  • @salimsreyas8751
    @salimsreyas8751 Před 2 lety +8

    എത്ര ഹൃദ്യമായ വരികൾ, അക്ഷരസ്പുടതയോടെ ആ കുട്ടി നന്നായി പാടി അഭിനന്ദനങ്ങൾ ശ്രീ,രാജീവിന്റെ രചന എത്രയോ മികവുറ്റതാനു.അഭിനന്ദനങ്ങൾ👏👏👏🙏🌹

  • @ummerva6939
    @ummerva6939 Před 2 lety

    ഈ ബലിപെരുന്നാളിന് അമൃതവർഷമായി കുഞ്ഞനുജത്തിയുടെ ഗാനം ശ്രവണ പുടങ്ങളെ കോൾമയിർ കൊള്ളിച്ചു ഇത് രജിച്ച രജയിതാവിനും മോൾക്കും അഭിനന്ദനം

  • @latheefa9227
    @latheefa9227 Před 2 lety +8

    അതി മനോഹരം പറയാൻ വാക്കുകൾ ഒന്നുമില്ല 👍👍👍❤🌹🌹🌹

  • @sakeerhuzain6919
    @sakeerhuzain6919 Před 2 lety

    ഹൃദ്യമായ വരികൾ വളരെ നന്നായി തന്നെ കുറിച്ചു ആലഭിച്ചു ഇതിന് പിന്നിലുള്ള എല്ലാ വെക്തിത്ത്വങ്ങൾക്കും ആയുസ്സും ആരോഗ്യവും നെൽ കണനാഥാ തന്റെ ഹിദായത്തിലാക്കണ നാഥാ

  • @zeena9754
    @zeena9754 Před 2 lety +16

    ഞങ്ങളുടെ പ്രവാചകൻ ഒരേ ഒരു പ്രാവശ്യം മാത്രമേ ഹജ് ചെയ്തിട്ടുള്ളു... ആ പ്രവാചകന്റെ പിന്തുടർച്ച ചെയ്യുന്ന അനുയായികളാണ് മുസ്ലീം ജനത നിഴലായി പോലും കാണാത്ത പ്രവാചകന്റെ ഒരു ഫോട്ടോ പോലും ഇല്ലാത്ത ഈ പ്രവാചകനെ ഇത്ര കണ്ട് സ്നേഹക്കുകയും പിന്തുടരുകയും ചെയ്യുന്ന ജനത ഇസ്ലാം. ഇതൊക്കെ മറ്റുള്ളവരിൽ കുശുമ്പും അസൂയയും ഉണ്ടാക്കാൻ സാദ്ധ്യതയുണ്ട് : അതുകൊണ്ടാണ് മസ്ലീങ്ങളെ എത്രയും വേഗത്തിൽ നശിപ്പിക്കണമെന്ന ചിന്ത മറ്റു തീവ്രവാദികളായ സംങ്കികളിലും ക്രി സങ്കികളിലും ഉള്ളത്. കൂട്ടരെ എന്തിനാ ഇത്രയും അസൂയ നിങ്ങൾക്കും നബിസല്ലത്തെ സ്നേഹിച്ചു ടെ: ഒരിക്കലും നിങ്ങൾ അതു ചെയ്യില്ല. നിങ്ങളുടെ മനസ്സ് മുഴുവനും വെറുപ്പും വിദ്യേശവും കൊണ്ട് നിറച്ചിരിക്കുകയാണ് അരാണ് നിങ്ങളിൽ ഇത് നിറച്ചിരിക്കുന്നത് : ഇസ്ലാം ഒരിക്കലും മറുള്ളവരെ ദ്രോഹിക്കാൻ മദ്രസ്സയിൽ പഠിപ്പിക്കുന്നില്ല. ദയയും, കാരുണ്യവും, സ്നേഹവും ക്ഷമയും , ബഹുമാനവും, പരസ്പര സഹായവും ഇതൊക്കെയാണ് മദ്രസയിൽ ഞങ്ങളെ പഠിപ്പിക്കുന്നത് : നിങ്ങൾക്ക് പരിശോധിക്കാം. എപ്പോൾ വേണമെങ്കിലും

    • @madhumalafarm3684
      @madhumalafarm3684 Před 2 lety

      Not our prophet, prophet Muhammad is for entire world who learn and followed him will be successes in both life.

  • @musthafap.p1785
    @musthafap.p1785 Před 2 lety +2

    വരികൾ അതി മനോഹരം...,ആ നബി വചനത്തിന് യോചിച്ച.. വാക്കുകൾ കോർത്തിണക്കി 💞

  • @steach4463
    @steach4463 Před 2 lety +1

    മനോഹരമായ ഗാനം

  • @rahoofkm1906
    @rahoofkm1906 Před 2 lety

    വളരെ ലളിതവും പിറക്കിഎടുക്കുന്ന പോലുള്ള അക്ഷരങ്ങളും എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ എഴുതിയ കവിക്കും അതു ഭംഗിയായി ഭക്തിയോടെ അവതരിപ്പിച്ച പെങ്ങള്കുട്ടിക്കും അഭിനന്ദനങ്ങൾ ഒപ്പം
    അനിൽ സാറിനും ഈദ് മുബാറക്ക് 🌹🌷☪️✝️🕉️

  • @naseembeevi8399
    @naseembeevi8399 Před 2 lety

    മാഷ അള്ള ഹൃദ്യമായ വരികൾ മികച്ച ആലാപനം. പ്രാർത്ഥനായി നാഥൻ സ്വീകരിക്കട്ടെ ആമീൻ

  • @mahamoodtpmahamoodtp1553
    @mahamoodtpmahamoodtp1553 Před 2 lety +6

    മനുഷ്യ സ്നേഹത്തിൻ്റെ വിളംബരം
    കവിതയാക്കിയ സഹോദരനും
    മധുര ശബ്ദത്തിൽ ചൊല്ലിയ അനുജത്തിക്കും
    അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും
    ഞങ്ങളിലേക്കെത്തിച്ച
    Anil Sr ന്നും
    ഈദുൽ അദ്ഹാ
    ആശംസകൾ

  • @marakkarvlogs5111
    @marakkarvlogs5111 Před 2 lety

    ഈ വരികൾ ഞങ്ങളിലേക്ക് എത്തിക്കാൻ പ്രവർത്തിച്ച താങ്കൾക്കു ഒരായിരം നന്ദി രേഖപ്പെടുത്തുന്നു

  • @jinachandranchombala4787

    കേട്ടു , സ്നേഹത്തിന്റെ ,ഐക്യത്തിന്റ സന്ദേശം മാനവ മനസ്സിൽ ചൊരിയുന്ന മഹോന്നതമായ ആശയം ..!
    ഹൃദ്യം !!
    - ജിന

  • @abdulrahmanvaabdalrahmanva2748

    മനോഹരം രാജീവ് ആലുങ്കൽ സർ
    ഹൃദ്യമായവരികൾ.
    പ്രിയപ്പെട്ട സഹോദരിക്ക് ദൈവം കനിഞ്ഞേകിയ ശബ്ദമാധുര്യം അധി മനോഹരം..
    ഇന്നത്തെ ദിവസം ഈ വീഡിയോ തിരഞ്ഞെടുത്ത അനിൽ സാറിന്
    നന്ദീ...

  • @shekhaandjenavlogs5527

    കവിതയും ആലാപനവും വളരെ മനോഹരം,അഭിനന്ദനങ്ങൾ.

  • @sidhiquepazhangadan2284
    @sidhiquepazhangadan2284 Před 2 lety +5

    എഴുതിയവർക്കും ആലപിച്ച സഹോദരിക്കും അണിയറയിലെ എല്ല നല്ല വർക്കും അനുഗ്രഹത്തി ന്നു വേണ്ടി പ്രാർ ത്ഥിക്കുന്നു

  • @akbarm.a3100
    @akbarm.a3100 Před 2 lety +14

    ആയി രം സലൂട്ട്. രാജീവനും. പാടി യകുട്ടിക്കും

  • @asiyayaseen998
    @asiyayaseen998 Před 2 lety +2

    മാഷാഅല്ലാഹ്‌ എത്ര അർത്ഥവത്തായ കവിത 🌹🌹🌹 അള്ളാഹു ഇവർക്കു ഹിതായതു നൽകണേ 🤲🤲🤲

  • @rumioilperfumes7309
    @rumioilperfumes7309 Před 2 lety

    അൽഹംദുലില്ലാഹ് (ദൈവത്തിനു സ്തുതി ) മനുഷ്യസൗഹാർഥംഎന്നു നില നിർത്തനെ.. യാ അള്ളാ... ഞളുടെ നാട്ടിൽ... അൽഹംദുലില്ലാഹ് 🤲

  • @muhammedrefath4347
    @muhammedrefath4347 Před 2 lety +1

    Masha Allah 🎉🎉🎉

  • @araheemk001
    @araheemk001 Před 2 lety

    Great....
    വരികൾ 👌👌
    അതിലേറെ
    ആലാപനവും 🤗🤗🤗

  • @musthafapnp8600
    @musthafapnp8600 Před 2 lety +12

    എത്ര മനോഹരമായ വരികൾ ആലാപനം വളരെ നന്നാക്കി ഇതിൽ അവതരിപ്പിച്ച എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെ ഈദ് ആശംസകൾ നേരുന്നു

  • @moideenparambil9488
    @moideenparambil9488 Před 2 lety +1

    من
    ആശയ ഗാംഭീര്യം - മനോഹരമായ രചന - ആലാപനം ഇമ്പമേകുന്ന സ്വരമാധുരിയോടെ :::: അൽഹംദുലില്ലാഹി റമ്പിൽ ആലമീൻ

  • @shahulhameedhameed9308
    @shahulhameedhameed9308 Před 2 lety +2

    ഈ സുധിനത്തിൽ. ലോകജനതയ്ക്ക്. എല്ലാവിധ നന്മയും. സമാധാനവും. ഉണ്ടാകട്ടെ.. ❤️❤️❤️

  • @shifasivakasi8959
    @shifasivakasi8959 Před 2 lety +4

    ഗായികക്ക് അഭിനന്ദനങ്ങൾ🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @yousha15
    @yousha15 Před 2 lety +11

    ഏവർകും എന്റെ ബലി പെരുന്നാൾ ആശംസകൾ ❤️