വിടാതെ രാഹുൽ !!!ഇത്തവണ ലോക്കോ പൈലറ്റ് .

Sdílet
Vložit

Komentáře • 79

  • @saidalavisaid6499
    @saidalavisaid6499 Před 12 dny +77

    പൊതു ജനങ്ങളുടെ പ്രശ്നങ്ങൾ പറയുമ്പോൾ അതു കേൾക്കാൻ ഒരാളുണ്ടാവുക അതാണു് രാഹുൽ ഗാന്ധി എന്ന പ്രതിപക്ഷ നേതാവ് ചെയ്യുന്നത് Big സെല്യൂട്ട്

  • @abduljaleelkt8426
    @abduljaleelkt8426 Před 12 dny +15

    എല്ലാ ശത്രുക്കളിൽ നിന്നും പടച്ചവൻ അദ്ദേഹത്തെ കാത്ത് രക്ഷിക്കട്ടെ

  • @kunhimuhammedk7547
    @kunhimuhammedk7547 Před 12 dny +61

    ഈ മനുഷ്യന്റെ കൈകളിലേക്ക് ഇന്ത്യ മഹാരാജ്യത്തിന്റെ അധികാരം എത്തിച്ചേരുമെന്ന പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm Před 12 dny

      ഇപ്പ കിട്ടും.😂

    • @annievarghese6
      @annievarghese6 Před 12 dny +1

      ​​@@GEETHAKUMARY-dz2fmനിങ്ങളുടെ കയ്യിലുള്ള അധികാരമില്ല കൊടൂക്കേണ്ടതു നന്മ യുള്ള വരെ മനസ്സിലാക്കുന്ന പൊതു ജനങ്ങളാണു അധികാരം കൊടുക്കുന്നതുംവർഗീയ വിഷമല്ല ചോദിക്കുന്നതൂ

    • @mohammeduppala7194
      @mohammeduppala7194 Před 12 dny +1

      @@GEETHAKUMARY-dz2fm
      നീ കാത്തിരുന്നോ
      കാണാം , വർഗിയ വിഷം ചിറ്റുന്നത് നിർത്തു

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm Před 12 dny

      @@mohammeduppala7194 പപ്പു ഒരിക്കലും ഭാരതത്തില്‍ പ്രധാനമന്ത്രി ആകില്ല കോയാ.Wait and see. വര്‍ഗീയത ? ലോകത്തില്‍ നൃൂനപക്ഷങ്ങളുടെ സ്വര്‍ഗ്ഗം ഭാരതമാണ്. പക്ഷേ തീവ്രവാദികള്‍ക്കു ഇവിടെ രക്ഷയില്ല.

    • @mohammeduppala7194
      @mohammeduppala7194 Před 12 dny +1

      @@GEETHAKUMARY-dz2fm
      എവിടെ പോയി നിൻറ്റെ വിഷത്തിനി
      സമര്ഥ ഇറാനി ??

  • @asiyabeevi3773
    @asiyabeevi3773 Před 12 dny +4

    ഇങ്ങനെ ഉള്ളറിയുന്ന മനുഷ്യന് ദീർഘായുസ്സും ആരോഗ്യവും നൽകണേ റബ്ബേ ❤

  • @UsmanA-ck3th
    @UsmanA-ck3th Před 12 dny +13

    നമ്മുടെ. രാജ്യത്തിന്. ലാഭം. രാഹുൽ ജി. പ്രധാനമന്ത്രി യാകുന്നതാണ്. ഒരു ലളിതമായ. ജീവിതം

  • @syedalavikaithakath6918
    @syedalavikaithakath6918 Před 12 dny +21

    ഇന്ത്യ എന്തെന്നറിയുന്ന ഒരേ ഒരു മനുഷ്യൻ രാഹുൽജി

  • @cherijamshad2444
    @cherijamshad2444 Před 12 dny +9

    ജനങ്ങളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും മനസ്സിലാക്കി അവരെ ചേർത്തുനിർത്തി അവർക്ക് വേണ്ടി പറയാൻ ഒരാളെങ്കിലും നമുക്ക് ധൈര്യമായിട്ട് പറയാൻ ഒരു നേതാവുണ്ട് രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവുണ്ട് രാഹുൽ ഗാന്ധി ❤❤❤❤❤

  • @Resilient786
    @Resilient786 Před 12 dny +12

    രാഹുൽ ❤❤❤🌹🌹🌹👏👏👏👏 രാജ്യം നടന്നും യാത്ര ചെയ്തും കാണണം.,... ജനങ്ങളെ..... അവരുടെ ദുരിതങ്ങളെ....... ആശങ്കകളെ പഠിക്കണം..... സ്വന്തം ജനതയെ അറിഞ്ഞ രാഹുൽജി അജയ്യനായിരിക്കട്ടെ 🌹🌹🌹

  • @abdulnasir793
    @abdulnasir793 Před 12 dny +22

    ലാലു പ്രഷാദ് പറഞ്ഞത് ഓഗസ്റ്റിൽ ഭരണമാറ്റം ഉണ്ടാവും എന്നതാണല്ലൊ അതിനുള്ള മുന്നൊരുക്കം ആവട്ടെ ഇതല്ലാം

  • @lisathadam2142
    @lisathadam2142 Před 12 dny +4

    ഒരു വ്യക്തിയെ_ ഒരു സമൂഹത്തെ മനസിലാക്കാൻ സാധിക്കുക, അതാണ് ഒരു നേതാവിന്റെ ഏറ്റവും വലിയ വിജയം. രാഹുൽ ആ വഴിയിലാണ്.👍 ഭാരത ജനത മുഴുവൻ,മനസുകൊണ്ട് അദ്ദേഹത്തിനൊപ്പം. ഭാരത മക്കളുടെ മനസിന്റെ മുറിവുണക്കാൻ അദ്ദേഹത്തിനാവും. നമ്മുടെ പ്രാർത്ഥന അദ്ദേഹത്തിന് എന്നും ശക്തി നൽകട്ടെ.
    രാഹുൽജീ... 👍🙏🤝

  • @sofiyac3966
    @sofiyac3966 Před 12 dny +15

    🔥🔥🔥... Rahulji 💙

    • @Chitethkudiyil
      @Chitethkudiyil Před 12 dny +1

      Modiyudey Kalasam Keerum 😂😂😂😂😂😂😂😂😂😂😂😂..........

  • @Aachi234
    @Aachi234 Před 12 dny +25

    ചോർച്ച ജി അദാനിക്ക് വേണ്ടി മനവൂർവ്വം ചചെയ്യുന്ന കാരൃം
    എനി വിൽകാൻ ബാക്കി രാജൃം മാത്രം

  • @nazarkv9443
    @nazarkv9443 Před 12 dny +7

    ഇതിലെഎൻ്റെ ലൈക്ക് രാഹുലിന് ഉള്ളതാണ്.

  • @kuttykkmd
    @kuttykkmd Před 12 dny +5

    ചങ്കൂറ്റമുള്ള ആണൊരുത്തൻ 😄👌രാഹുൽജി 🙏

  • @JafarAli-jg3ji
    @JafarAli-jg3ji Před 12 dny +4

    കള്ളന്മാർ വിൽക്കാനുള്ള പരിപാടിയിലാണ്. 💯💯💯👍👍

  • @mathew9390
    @mathew9390 Před 12 dny +25

    മോദിജിക് വർഗീയത അലലാതെ ഒന്നും അറിയില്ല അതാണ് പുശ്നം

  • @suhailabdulla1685
    @suhailabdulla1685 Před 12 dny +12

    @Rahul Gandhi😍🔥💪🏻

  • @love_India
    @love_India Před 12 dny +7

    രാഹുൽ ഗാന്ധി ❤️❤️😍

  • @georgemathew8455
    @georgemathew8455 Před 12 dny +6

    Only RG ❤❤❤❤

  • @vishnuvichu1849
    @vishnuvichu1849 Před 12 dny +2

    Raga❤❤❤

  • @mujeeburrahman1517
    @mujeeburrahman1517 Před 12 dny +4

    പാളം തെറ്റിയ ഡബിൾ എഞ്ചിനുമായി പിഎം മോദി മുന്നിൽ,
    പിന്നാലെ രാഹുൽ,

  • @user-gr1rn7mf1x
    @user-gr1rn7mf1x Před 12 dny +5

    Raga 💪

  • @manafkaruva7674
    @manafkaruva7674 Před 12 dny +7

    🔥🔥🔥🔥🔥

  • @abdulsalamsrambikalomarsha6469

    Very good Rahul ji

  • @vigo6452
    @vigo6452 Před 12 dny +2

    Rahulji ♥️♥️♥️♥️

  • @fathimasulaiman9642
    @fathimasulaiman9642 Před 11 dny

    നാട് nannakan ആഗ്രഹമുള്ളദേശ സ്നേഹി🎉🎉🎉🎉🎉

  • @mollysoman3350
    @mollysoman3350 Před 12 dny +2

    🎉🎉🎉❤❤❤

  • @marybaby9279
    @marybaby9279 Před 12 dny +2

    ❤❤❤

  • @jaleelvadakkal4480
    @jaleelvadakkal4480 Před 12 dny +4

    തിരുവനന്തപുരം എയർപോർട്ട്, ആദ്യം ഇറങ്ങിയ, സെൽ ഫോൺ പോലെ, വരുന്നതിനും, പോകുന്നതിനും, മേടിച്ചിരുന്ന നികുതി, വീണ്ടും കൂട്ടിയത്, താങ്കൾ അറിഞ്ഞില്ലേ.

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 Před 12 dny +2

    👍

  • @MusthafaKy
    @MusthafaKy Před 11 dny

    തീർച്ചയായും തുടരെ തുടരെ അപകടങ്ങൾ ഉണ്ടാകുമ്പോൾ.... ഇത് അവിടേക്ക് എന്നെപോക്ക്....!!!!?

  • @user-bt9wy5yp8i
    @user-bt9wy5yp8i Před 12 dny +3

    ❤❤❤❤

  • @lisammathomas4043
    @lisammathomas4043 Před 11 dny +1

    👍🏻❤️

  • @musthafamusthu485
    @musthafamusthu485 Před 12 dny +11

    ഇതൊക്കെ എന്ത്? ഇനിയല്ലേ രാഹുൽ ആരാണെന്ന് മനസിലാക്കാൻ പോകുന്നത്, ഓരോ ദിവസവും അത്ഭുതങ്ങൾ കാണിക്കും, ഞെട്ടരുത്, തലയിൽ മുണ്ടിട്ട് നടക്കാൻ കുറെ കച്ചറ നേതാക്കൾ കാണും, നമുക്ക് ചിരിക്കാം, 😅😅😄😅😅😄😄😄😅😅😄😄😄

  • @raseenat6736
    @raseenat6736 Před 11 dny

    👍🏻👍🏻

  • @Keralalover115
    @Keralalover115 Před 12 dny +3

    Rahul ❤

  • @salimk2690
    @salimk2690 Před 10 dny

    കഴിഞ്ഞ 10 വർഷമായി. നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി
    ഇതിനെല്ലാം പരിഹാരം കാണാതെ മൗനം പാലിച്ചത് എന്തുകൊണ്ട് .?
    അദാനിയെയും അംബാനിയെയും പേടിച്ചത് കൊണ്ടാണോ.?

  • @shreyasnairclass7b698
    @shreyasnairclass7b698 Před 12 dny +2

    Coming soon Adani Railway andhabhakt and dalal reporter and Godi media call it vikas that's why 82 crore people live in 5 kg ration

  • @mohammadshareef3214
    @mohammadshareef3214 Před 12 dny +1

    Rahul Gandhi 🎉🎉🎉

  • @navasmi6029
    @navasmi6029 Před 12 dny

    🎉🎉🎉🎉🎉❤

  • @abdulnazar9811
    @abdulnazar9811 Před 12 dny +2

    രാഹുൽ ഗാന്ധി ❤❤🎉🎉

  • @RahumathullaAR
    @RahumathullaAR Před 12 dny +3

    Ra ga

  • @sajeeva3088
    @sajeeva3088 Před 12 dny

    🔥🔥

  • @manutlymanu2219
    @manutlymanu2219 Před 12 dny +2

    ഭായിയോ ബഹനോ മുസ്ലിം ലോൿ ഹമാര ശത്രു ഹേ 😂പിന്നെ മുസ്ലിം lok സുനോ ഹിന്ദു lok ഹമാര ശത്രു ഹേ 😂ഇതല്ലാതെ വേറെ എന്ത് അറിയാന 😂😂😂😂😂😂😂

  • @AbdulHameed-wl8lf
    @AbdulHameed-wl8lf Před 11 dny

    രാഹുലിനെ കൊല്ലുമോ എന്ന് ആശങ്ക😢

  • @sharafsharafudheen6918

    RG 💙💙💙💙💙

  • @faisala5018
    @faisala5018 Před 12 dny +1

    രാഹുൽജി യോട് ഇനി ബിജെപി ക്കാരുടെ ഒരു കളിയും നടക്കുല മോനെ

  • @jaisonjose9331
    @jaisonjose9331 Před 12 dny

    😂😂😂

  • @abduljaleel9279
    @abduljaleel9279 Před 12 dny

    വിമാനം: പൈലറ്റ്
    ട്രെയിൻ ലോക്കോ പൈലറ്റ്
    കപ്പൽ കപ്പിത്താൻ
    ബസ്സ് ഡ്രൈവർ
    ആന പാപ്പാൻ

  • @vinilkumarkd5923
    @vinilkumarkd5923 Před 12 dny +10

    ബാലബുദ്ധി സ്റ്റാർ ആയി മന്ദബുദ്ധികൾക്ക് ഉറക്കം ഇല്ല

  • @samadkaraya4284
    @samadkaraya4284 Před 12 dny

    Ee avasaram Rahul Gandhi palakiyal pinneed ed vare varanamengil veendum 10 varsham kaath nilkendi varum 🇮🇳😔⚖️😔👑🤔

  • @salimns30
    @salimns30 Před 12 dny

    Peedanam anubhavikkunna muslingale Rahul kaanathathenth

  • @samadkaraya4284
    @samadkaraya4284 Před 12 dny

    Yennalum Muslims galaya pavanghal verum oru vote Bank maathramano yennum thonunnund adanalle sathyam 🇮🇳😔⚖️😔🇮🇳

  • @thulasidas2794
    @thulasidas2794 Před 12 dny

    His only aim is to defame the BJP.
    But as long as he is in Congress
    BJP will be in power in the centre .

  • @sivaprasad5502
    @sivaprasad5502 Před 12 dny

    അണ്ണൻ അറിഞ്ഞില്ല ഡെൽഹി റെയിൽവേ സ്റ്റേഷനിലെ 8 ക്യാമറയും കുറെ വാടക കാരെയും കൊണ്ട് വന്നു script
    ഷൂട്ടു. അവിടെ ഉളളവർ പൊളിച്ചു.

    • @annievarghese6
      @annievarghese6 Před 12 dny

      വർഗീയ വിഷം ചീറ്റുന്ന സംഘിക്കു ഇതെല്ലം കാണുബോൾ ഹാലിളകി

    • @appu.v.nappukuttan5417
      @appu.v.nappukuttan5417 Před 12 dny

      വാട്ടസാപ്പ് യൂണിവേഴസ്റ്റിയിൽ നിന്നാണേ വാർത്ത കിട്ടിയത്. ഇന്ന് മണിപ്പൂരിൽ നിന്നും ലൈവ് ഉണ്ടു

    • @abuswawab
      @abuswawab Před 11 dny

      തീർച്ചയായും ക്യാമറ ഉള്ളവരെ കൂടെ കൂട്ടണം. പരാതിക്കാരുടെ പ്രശ്നം രാഹുൽ മാത്രം അറിഞ്ഞാൽ പോരാ. ഇന്ത്യക്കാർ മുഴുവൻ അറിയണം

  • @basheerbashi5291
    @basheerbashi5291 Před 12 dny +2

    ഇന്ത്യൻ റയിൽവേ
    Adani Rail Ltd

  • @muhammadshafeeq1808
    @muhammadshafeeq1808 Před 11 dny

    രാഹുൽ ❤❤❤❤❤❤

  • @saleemmt8881
    @saleemmt8881 Před 12 dny +2

    Raga❤❤❤

  • @samadkaraya4284
    @samadkaraya4284 Před 12 dny

    Ee avasaram Rahul Gandhi palakiyal pinneed ed vare varanamengil veendum 10 varsham kaath nilkendi varum 🇮🇳😔⚖️😔👑🤔