ജൂനിയർ ഡ്രൈവറുടെ ആദ്യ ലോങ്‌ട്രിപ്പ് .| Vaigai Dam Trip(Tamil Nadu)|Jeleja Ratheesh

Sdílet
Vložit
  • čas přidán 3. 03. 2023
  • #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Komentáře • 617

  • @rajinair6181
    @rajinair6181 Před rokem +79

    മക്കൾക്ക് നല്ല confidence കൊടക്കുന്ന അച്ഛനും അമ്മയും .രതീഷേ ,ജലജേ ,നിങ്ങൾ രണ്ടുപേർക്കും 👍👍👍💐💐

  • @binoycp3464
    @binoycp3464 Před rokem +32

    പുലികൾക്ക് പൂച്ചക്കുട്ടികൾ ഉണ്ടാകാറില്ല , ഇരിക്കട്ടെ മുത്തിനൊരു കുതിരപ്പവൻ....
    അമ്മമാരും രാജേഷ് ഭായിയും കുടുംബവും സുഖമായിരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു . സർവ്വ ശക്തനായ ദൈവം നിങ്ങളെ അള വില്ലാതെ അനുഗ്രഹിക്കട്ടെ .

    • @jvgeorge1474
      @jvgeorge1474 Před rokem +1

      The first sentence tells all.

    • @rajeshps2375
      @rajeshps2375 Před rokem +4

      അമ്മമാരും ഞാനും സുഖമായിരിക്കുന്നു ❤

    • @binoycp3464
      @binoycp3464 Před rokem +1

      ഒരുപാട് സന്തോഷം

    • @shahudeenshahudeen7652
      @shahudeenshahudeen7652 Před rokem

      🤲🤲🤲

  • @dineshsd2452
    @dineshsd2452 Před rokem +42

    യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ സന്തോഷത്തോടെ വണ്ടിയോടിച്ച്‌ ഏകദിന യാത്ര ഭംഗിയാക്കിയ പൊന്നുംമുത്തിനിരിക്കട്ടെ ഒരു സുവർണ്ണത്തൂവൽ👌💐

  • @shibuthalayad2524
    @shibuthalayad2524 Před rokem +22

    നിങ്ങളുടെ വീഡിയോ കണ്ടാൽ ഒരുപാട് അറിവുകൾ നേടാം ഓരോരോ സ്ഥലങ്ങൾ അവിടേക്കുള്ള വഴികൾ എല്ലാം കൃത്യമായി പറഞ്ഞു തരുന്നു pinne മുത്തിന്റെ ഡ്രൈവിംഗ് അടിപൊളി ആണ് അഭിനന്ദനങ്ങൾ

  • @satheesh4988
    @satheesh4988 Před rokem +135

    വണ്ടി ഞങ്ങളുടെ കൊല്ലം രെജിസ്ട്രേഷൻ ആണല്ലോ.മൊത്തം ഓടിച്ച മുത്തിനിരിക്കട്ടെ ഒരു മുത്തം. 👍

    • @riyaskamarudeen7560
      @riyaskamarudeen7560 Před rokem +6

      ❤kl02❤

    • @diwakaranmoothedath2745
      @diwakaranmoothedath2745 Před rokem +3

      Excellent driving😃

    • @thomasmangalam1801
      @thomasmangalam1801 Před rokem +6

      മുത്തിന് ഒരു ബിഗ് സല്യൂട്ട് 👍താമസിയാതെ ലോറി ഓടിക്കുന്നത് കാണാം എന്ന് പ്രതീക്ഷിക്കുന്നു👍
      Stay safe stay blessed 🙏🏽

    • @rajasekharanpillaivg3617
      @rajasekharanpillaivg3617 Před rokem

      നിങ്ങൾ എവിടെ ഉള്ളവർ ആണ്

    • @fancyjames8314
      @fancyjames8314 Před rokem

      @@rajasekharanpillaivg3617 Ettumanoor

  • @bhagyachellappan3498
    @bhagyachellappan3498 Před rokem +7

    Thanks for this wonderful video. ഇന്ത്യ മുഴുവൻ കയ്യിലെ രേഖ പോലെ അറിയുന്ന രതീഷിനോട് വലിയ ബഹുമാനം തോന്നുന്നു. എല്ലാവരോടും സ്നേഹം ❤🌹

  • @dewdrops8990
    @dewdrops8990 Před rokem +21

    എല്ലാ വഴികളും നല്ല പരിചയം ആണല്ലോ. ഞങ്ങളുടെ ഇടുക്കിയേ കുറിച്ച് നല്ല അറിവാണല്ലോ ചേട്ടന്. നല്ല ഭംഗിയുള്ള അവതരണം.

  • @AbdulMajeed-zs1hk
    @AbdulMajeed-zs1hk Před rokem +7

    ഓരോ സ്ഥലങ്ങൾ എത്തുമ്പോഴുള്ള ചേട്ടായിടെ കമെന്ററി അടിപൊളി. കാണുന്നവർക്ക് സ്ഥലങ്ങൾ പെട്ടന്ന് മനസ്സിലാകും 👍👍

  • @girijaek9982
    @girijaek9982 Před rokem +44

    എല്ലായിടത്തും മിതത്വം പാലിക്കുന്നുണ്ട്..വിവരണമായാലും സംസരമായാലും..തമാശകൾ ആയാലും..
    കുട്ടികളുടെ മാതൃക മാതാപിതാക്കൾ
    നല്ലത്‌ വരട്ടെ. ...

  • @ratheeshramanan6066
    @ratheeshramanan6066 Před rokem +24

    വർഷങ്ങൾക്കു മുമ്പ് കണ്ട എന്റെ അമ്മയുടെ വീട് വണ്ടിപ്പെരിയാറിലാണ് ആ വീട്. വീഡിയോയിലൂടെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ഇന്നത്തെ ലൈക്ക് മുത്തിന് ഇരിക്കട്ടെ. 👍❤️

    • @sivanandk.c.7176
      @sivanandk.c.7176 Před rokem +2

      അമ്മയ്ക്ക് 🙏🏻
      അമ്മ ഇപ്പോൾ ഇല്ലേ !
      അതോ സുഖമായി ഇരിയ്ക്കുന്നോ ?
      അമ്മയെക്കണ്ടിട്ടു വർഷങ്ങൾ ആയത് എന്താ !

    • @ratheeshramanan6066
      @ratheeshramanan6066 Před rokem +2

      സുഹൃത്തേ ഞാൻ ഉദ്ദേശിച്ചത് എന്റെ അമ്മയുടെ വീട് വണ്ടിപ്പെരിയാർ ആണെന്നാണ് ഞാൻ പറഞ്ഞത്. അമ്മ ഇപ്പോഴും എന്റെ കൂടെയുണ്ട് സുഖമായിരിക്കുന്നു.

    • @jayachandran.a
      @jayachandran.a Před rokem

      ​@@ratheeshramanan6066😃😃

  • @pinungandi
    @pinungandi Před rokem +13

    സത്യം പറഞ്ഞാൽ രതീഷ് ചേട്ടൻ ഒരു ഗൂഗിൾ മാപ് ആണല്ലേ 😂👍🏻🙏🏼

  • @drsureshnarayanan1673
    @drsureshnarayanan1673 Před rokem +12

    മുത്തിനു ആശംസകൾ. ഇടുക്കി, തേനി വൈഗയ് ഡാം പ്രദേശങ്ങൾ ചിത്രീകരിച്ചപ്പോൾ എന്തിനു മറ്റു സ്ഥലങ്ങളിലേയ്ക്ക് സല്ലാപ യാത്രകൾ ചെയ്യണം എന്ന തോന്നലുണ്ടായി. നല്ല വീഡിയോ ഗ്രഫി! ഒരു ലോറി ഡ്രൈവറായി യാത്ര ചെയ്ത ആ മനസ്സിൽ അടക്കി വച്ചിരുന്ന കലാ-സാംസ്കാരിക ബോധം ഉത്തമയായ ഭാര്യയിലൂടെ സാർത്ഥകമായി എന്നതിൽ ഈ സമൂഹം നിങ്ങളുടെ കുടുംബത്തോട് നന്ദി കാണിക്കുന്നു. അതോടൊപ്പം കാലം വരുത്തിയ മാറ്റത്തെ വേണ്ടവണ്ണം ഉപയോഗിക്കുന്നതിലും നിങ്ങൾ വിജയിച്ചിരിക്കുന്നു! ആശംസകൾ .

  • @varghesecherian3794
    @varghesecherian3794 Před 10 měsíci +2

    രധീഷിനും ജലജക്കും പിറന്ന രണ്ടു മക്കളും ഭാഗ്യവതികൾ. God bless always.

  • @mohamedmoosa9916
    @mohamedmoosa9916 Před rokem +2

    കൊള്ളാം നന്നായിട്ടുണ്ട് കേട്ട് കേൾവി മാത്രമുള്ള വൈഗ ഡാം കാണിച്ചു തന്നതിന് വളരെ നന്ദി നല്ല രസമുള്ള സ്ഥലങ്ങളായിരുന്നു കാണാൻ പിന്നെ പുതിയ ഡ്രൈവർ ആണ് കൊള്ളാം നല്ല ഡ്രൈവിംഗ് ആണ് അച്ഛനും അമ്മയും ഡ്രൈവർ ആയതുകൊണ്ട് രണ്ടുപേരും നന്നായി മിരുക്കി എടുത്തു പുതിയ ഡ്രൈവർ വലിയ വണ്ടി ഓടിക്കുന്നത് ഒന്ന് കാണാൻ ഒരു ആഗ്രഹമുണ്ട് അതിന്റെ ഒരു വീഡിയോ ചെയ്യണം ബൈ ബൈ മുഹമ്മദ് മൂസ മലപ്പുറം

  • @bijuantony7512
    @bijuantony7512 Před rokem +3

    അമ്മയെപോലെ മകളും നല്ലൊരു ഡ്രൈവർ ആണ് all the best 👏👏💐💐

  • @thomasjacob5551
    @thomasjacob5551 Před rokem +4

    മുത്തേ, മോളുടെ കോൺഫിഡൻസ്!വണ്ടി കയ്യിൽ ഒതുങ്ങി. You will become a fantastic driver. Best wishes.

  • @dileeppanicker7944
    @dileeppanicker7944 Před rokem +14

    Muthumol is a very nice driver.👏👏👏won't say she is driving long distance for the first time.she is very confident of herself.You parents can be very proud of her.👍👍👍❤❤

  • @NNP1952
    @NNP1952 Před rokem +1

    മോഹരമീ യാത്ര.1984ഓണാവധിക്കാലത്ത് തൊടുപുഴ നിന്ന് ഹെർക്കുലീസ് സൈക്കിളുകളിൽ ഞാനും സുഹൃത്തും,തേനി മധുര ശ്രീവല്ലിപുത്തൂർ വഴി രാമേശ്വരം പോയി.വീണ്ടും ശ്രീവല്ലിപുത്തൂർ,തെങ്കാശി, അയ്യങ്കാവ്,റാന്നി കോന്നി,ഈരാട്ടുപേട്ട വഴി തൊടുപുഴ പതിനൊന്നാം ദിവസം തിരിച്ചെത്തി.ഹാവൂ.ഓർമ്മകൾ ഉണർഥ്തിയതിന് നന്ദി.നിങ്ങൾക്ക് ആശംസകൾ.

  • @nishanramachandran6726
    @nishanramachandran6726 Před rokem +8

    ഇന്നത്തെ യാത്ര എന്തായാലും നന്നായി മുത്ത്‌ നന്നായി ഓടിക്കുന്നുണ്ട് എന്തായാലും eppozhum സൂക്ഷിച്ചു സുരക്ഷിതമായി ഓടിക്കാൻ മുത്തിനോട് പറയുക, മുത്ത്‌ മാത്രമല്ല നിങ്ങൾ എല്ലാവരും സൂക്ഷിച്ചു ഓടിക്കുക. എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🙏🙏🥰

  • @bubuanthikad
    @bubuanthikad Před rokem +1

    രതീഷ് ഏട്ടാ.. ഗൂഗിൾ മാപ്പ് നിങ്ങൾക്ക് മുന്നിൽ തോറ്റു പോകുന്ന അവസ്ഥ ആണല്ലോ... You are simply amazing dear...

  • @Mj-ct5kx
    @Mj-ct5kx Před rokem +7

    അമ്മ പുലി മോൾ പുപ്പുലി... Congrats മുത്തേ 💐🌹😍

  • @KL50haridas
    @KL50haridas Před rokem +4

    മുത്തിന് Congrats 👍🌹കുറച്ച് നാൾ മുൻപ് മുണ്ടക്കയം ഏന്തയാർ വരെ വന്നിരുന്നു. വർഷങ്ങൾക്ക് മുൻപ് പീരുമേട് വഴി ഒരു യാത്ര നടത്തിയത് ഓർമ്മ വന്നു. എന്തായാലും നന്നായി ചേച്ചി, ചേട്ടാ ❤❤🌹🌹.

  • @francislobo9216
    @francislobo9216 Před rokem +4

    കുട്ടി മെയിൻ ഡ്രൈവർ കലക്കി. Keep it up. 19 വർഷമായി കാറോടിക്കുന്ന ഞാൻ നമിക്കുന്നു. അടിപൊളി മോളേ👏👏 . all the best to the whole family 💞

  • @shajeerali2520
    @shajeerali2520 Před rokem +11

    തേയില തോട്ടങ്ങളും... അങ്ങോട്ട് പോകുന്ന ചുരവും ഒക്കെ കിടിലൻ... അത് പോലെ വൈഗ ഡാമിലെ അസ്തമയ കാഴ്ചയും... Ha പിന്നെ Endeavor ന്റെ off road perfomance also കിടു 😍

  • @haneefakk.vengara7590
    @haneefakk.vengara7590 Před rokem +8

    ഡ്രൈവർ സൂപ്പർ ആണ് ഇനി ലോറി ഓടിക്കാൻ കൊടുക്കണം 👍👍👍

  • @zachariamammen8194
    @zachariamammen8194 Před rokem +12

    ജൂണിയർ ഡ്രൈവർക്ക് ഒരു ഹെവി ലൈസൻസ് എടുക്കണം.
    Perfect driving. Congratulations!
    KL04.

  • @blessongeorgegeorge
    @blessongeorgegeorge Před rokem +2

    എൻ്റെ വീട് മാവേലിക്കരയാണ്. പക്ഷേ നിങ്ങളീ പോകുന്ന വഴി എനിക്കേറ്റവും പ്രിയപ്പെട്ടതാണ്. എൻ്റെ ഭാര്യ വീട് ഇടുക്കിയിലെ ബാലൻ പിള്ള സിറ്റിയിലാണ്. ഞങ്ങൾടെ അവിടെത്തേക്കുള്ള ഓരോ യാത്രയും ഏറ്റവും പ്രിയപ്പെട്ടതാണ്.

  • @varghesepj9517
    @varghesepj9517 Před rokem +8

    Junior driver ഇടക്കിടെ വലിയ ഗൗരവത്തിലാണല്ലോ😄പുത്തേത്ത് കുടുംബത്തിന് എല്ലാവിധ ആശംസകളും 🌹😍

    • @varghesepj9517
      @varghesepj9517 Před rokem

      @Sathyaprakash sorry ..(ഒരു വിരൽ , അബദ്ധം പറ്റി!)😄😀

    • @varghesepj9517
      @varghesepj9517 Před rokem

      @Sathyaprakash 😍👍

  • @sudarsananvilayil7933
    @sudarsananvilayil7933 Před rokem +4

    Junior Driver ക്ക്‌ ഇരിക്കട്ടെ ഒരുകുതിരപ്പവൻ.

  • @fasalukadayil1460
    @fasalukadayil1460 Před rokem

    *നല്ല സൂപ്പർ യാത്ര ..... യാത്രാ അനുഭവങ്ങൾ മനോഹരമായി അവതരിപ്പിച്ചു മനസ്സിലാക്കി തന്ന താങ്കൾക്കും കുടുംബത്തിനും നന്ദി* വളരെ മനോഹരമായിവണ്ടി ഓടിച്ച ഡ്രൈവർക്ക് ബിഗ് സല്യൂട്ട്*

  • @josephvelliam658
    @josephvelliam658 Před rokem +3

    ദേവിക മോളുന്റെ driving കാണുന്ന ഞങ്ങൾക്ക് ടെൻഷനില്ല മോൾ നേരെ മുമ്പോട്ടു നോക്കി ഓടിക്കുന്നുണ്ട് പക്ഷേ ജലജ ചേച്ചി ഓടിക്കുമ്പോൾ ക്യാമറയെ നോക്കും മറ്റ് സൈഡുകളിലേക്കും നോക്കാറുണ്ട് ദേവിക👍👍

  • @manoharancp2433
    @manoharancp2433 Před rokem +1

    All positive energy personels...puthettu family ...congratulationfor new generation driver..for the long trip ...കോട്ടയം പാല..... കാണാനാഗ്രഹിക്കുന്ന സ്ഥലം.... രതീഷ് എല്ലാം വിശദമായി പറഞ്ഞു തരുന്നു.... വേറിട്ട വ്യക്തിത്വം രതീഷ്... പലരും ട്രാവൽ വിഡിയോ ചെയ്യുന്നുണ്ടെങ്കിക്കും പൊങ്ങച്ചം പറഞ്ഞു യദാർത്ഥ കാര്യത്തിലേക്ക് കടക്കാറില്ല.... All the best puthettu family.,..

  • @georgeaugustine4773
    @georgeaugustine4773 Před rokem +3

    ഇതാണ് തൊഴിലിന്റെ മഹത്വം. ഈ മഹാ പാരമ്പര്യം ലോകത്തിനു മാതൃക. ആരുടെയും കാലു പിടിക്കാതെ സ്വയം പര്യാപ്തം.

  • @soumyak.s610
    @soumyak.s610 Před rokem +7

    Puthettu family le ജൂനിയർ ഡ്രൈവർ മുത്തിന് എല്ലാവിധ ആശംസകളും.... നേരുന്നു... ഇനി ലോറി മുത്ത് ഓടിക്കുന്നത് കാണുവാൻ കട്ട വെയ്റ്റിംഗ്.... 😍😍🥰🥰🥳🥳✨️✨️❤‍🔥❤‍🔥

  • @SivaJith-uo4dr
    @SivaJith-uo4dr Před rokem +1

    കൊച്ചുങ്ങളെക്കാൾ ചെറിയ മനസാണ് ചേട്ടനും ചേച്ചിക്കും... 💕

  • @dineshav1002
    @dineshav1002 Před rokem +4

    ഇത്രയും നല്ല വണ്ടി.....എന്തേ ford നിർത്തി പോയതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.......നല്ല driving ആയിരുന്നു കേട്ടോ....cool.....driver

    • @Sworld-
      @Sworld- Před rokem

      വണ്ടി ഉള്ള kalathu ellavarum kooduthalum eduthathu toyota fortuner ayirunnu. ഇപ്പൊ company poyapol ellavarkkum ford mathi

  • @manojb2266
    @manojb2266 Před rokem +1

    ഹൃദ്യമായ അവതരണം സുന്ദരമായ കാഴ്ചകൾ കോട്ടയം മുതൽ വൈഗ ഡാം വരെയുള്ള എല്ലാ കാഴ്ചകളും ആസ്വദിച്ചു

  • @faizycalicut3435
    @faizycalicut3435 Před rokem +1

    സൂപ്പർ പൊളിച്ചു.. ട്ടോ പ്രവാസി ആയ ഞാൻ നാട്ടിൽ ഒരു ടൂർ പോയ ഫീൽ കിട്ടി 😍😍ഡ്രൈവർ ജൂനിയർ അല്ല സീനിയർ ആയിട്ട് ആണ് തോന്നിയത് 🚘all the very best ❤❤

  • @sebajo6643
    @sebajo6643 Před rokem +4

    എന്റെ ജില്ലാ ഇടുക്കി എന്ന മിടുക്കി !
    അവൾ അതി സുന്ദരി തന്നെ ...
    please protect our land from plastic, glass bottles and other garbages….
    Please keep clean our beautiful land…

  • @praveeng4249
    @praveeng4249 Před rokem +6

    ഡാമിന്റെ തൊട്ട് അടുത്ത് ഒരു ഷുഗർ ഫാക്ടറി ഉണ്ട്.. ശ്രീ രാജ രാജേശ്വരി..ലോഡ് എടുക്കാൻ അവിടെ പോയിട്ടുണ്ട് അപ്പോളോ വണ്ടിയിൽ.... റിപ്ലൈ പ്രതീക്ഷിക്കുന്നു 😂😂എൻജോയ്

  • @Ram-tc9ul
    @Ram-tc9ul Před rokem +3

    വൈഗ ഡാം കാണിച്ചുതന്നതിൽ വളരെ വളരെ നന്നായി . കുവൈത്തിൽ ഇരുന്നു കണ്ടു. എല്ലാവർക്കും വളരെ നന്ദി.

  • @soorajsoorajvsooru7326
    @soorajsoorajvsooru7326 Před rokem +1

    മുത്തു മോൾക്ക് ഏട്ടന്റെ അഭിനന്ദനം ങൾ ... എത്രയും വേഗം ഹെവി ലൈസൻസ് എടുക്കണം ....... മുത്ത് മോൾ നന്നായി ഓടിക്കുന്നുണ്ട് ... എല്ലാ അനുഗ്രഹം ഉണ്ടാവട്ടേ.....🙏🙏🙏🙏

  • @manojankodakkal4755
    @manojankodakkal4755 Před rokem +2

    💞നിങ്ങളിലൂടെ എല്ലാസ്ഥലവും കാണാൻകഴിയുന്നത് നല്ലകാര്യം 💕

  • @sajithkumar4018
    @sajithkumar4018 Před rokem +4

    മോളൂസിന്റെ ഡ്രൈവിംഗ്
    അടിപൊളി ❤👍

  • @nejlajiss
    @nejlajiss Před rokem +10

    എന്റെ കുട്ടിക്കാലത്തേക്ക് .. കുമളി.. കമ്പം .. Ksrtc യാത്ര .മറക്കാൻ പറ്റാത്ത ഒരു എപ്പിസോഡ് 😢😢 വർഷങ്ങൾ ക്കു ശേഷം വീണ്ടും . വീണ്ടും ആ വഴിയൊക്കെ കണ്ടപ്പോൾ ...

    • @sukumarannair6241
      @sukumarannair6241 Před rokem

      🙏♥️🎇🙏🙏omshanti omshanti omshanti 🙏🎇♥️🙏🙏🙏sweetistsivaparamathmalovefull knowledge fullgod congratulations sweetistsivaparamathmablessinges sweetistthankes god. susi sukumaran 🙏♥️🎇🙏🙏🙏

    • @amaljithks9794
      @amaljithks9794 Před rokem

      സൂപ്പർ....

  • @sadanclick7618
    @sadanclick7618 Před rokem

    മനോഹരമായ ഒരു ട്രിപ്പായിരുന്നു. സുന്ദരമായ സ്ഥലങ്ങൾ, വിശേഷമായിട്ടുണ്ട് , വിശദ്ധമായ വിവരണം ഒട്ടുംതന്നെ മുഷിപ്പിക്കാതെ സമയം പോയത് അറിയുമായിരുന്നില്ല, അത്ഭുതവും സാഹസികവും രസകരവുമായിരുന്നു മകളുടെ ഡ്രവിങ്ങ് വൈദഗ്ദ്ധ്യം, അസാധാരണമായ ധൈര്യം പകർന്നു നല്കിയ മാതാപിതാക്കളുടെ ഉറച്ച തീരുമാനം, പൊന്നുമോൻ ക്ക് ഒരു കുതിരപവൻ സമ്മാനം.
    എല്ലാവരും സന്തോഷമായി തന്നെ കാണുന്നു, നന്നായിട്ടുണ്ട് കേട്ടോ. മക്കൾ മൂന്ന് പേരും അച്ചനും അമ്മയും യാത്രയുടെ സംതൃപ്തി നൽകുന്ന ഒന്നാണ്, പരസ്പരം ബഹുമാനം നിങ്ങളുടെ അഭിമാനം, ബഹുദൂരം പിന്നിലാക്കി മുന്നോട്ട് പോകാൻ ഇനിയും നിങ്ങളുടെ പല പല യാത്രകൾ ഞങ്ങൾക്കായി കാഴ്ച വെയ്ക്കുന്നുതായിരിക്കും എന്ന് കരുതുന്നു അല്ല കരുതും ഞങ്ങൾ, യാത്രാവിവരണമാവണം മനസ്സ് നിറയെ, അനുമോദനങ്ങൾ, സ്നേഹത്തിന്റെ പേരിൽ ഇരിക്കട്ടെ ഒരു സൗഹൃദാശംസകൾ !!
    ലോറി യാത്രകൾ മിക്കവാറും കാണാറുണ്ട്, സന്തോഷം🌹🌄🌹

  • @nandakumarmp6944
    @nandakumarmp6944 Před rokem +4

    രതീഷിനു എല്ലാ സ്ഥലവും സുപരിചിതം ആണെല്ലോ, സ്ഥലത്തിന്റെ വിവരണം ട്രാവൽ ചെയ്യുന്നവർക്ക് ഉപകാരം ആണ്.

  • @jofrincj6625
    @jofrincj6625 Před rokem +1

    ജലജ ചേച്ചിയെക്കളും സൂപ്പർ ആയി മോൾ ഓടിക്കിണ്ട് ട്ടാ മോൾക്ക് എന്റെ വക ഒരു hiiii

  • @suneeshap5552
    @suneeshap5552 Před rokem +6

    മുത്തിൻ്റെ ഡ്രൈവിങ് പൊളി💕💕💕

  • @geeta4222
    @geeta4222 Před rokem +8

    Your daughter is a cool driver like you Jalaja !! Congratulations 👏👏

  • @jitheshev5635
    @jitheshev5635 Před rokem +27

    മോളൂസിന് അഭിനന്ദനങ്ങൾ - ഇനി എത്രയും വേഗം ഒരു Heavy licene കൂടി എടുത്ത് അച്ഛനും അമ്മയ്ക്കുമൊപ്പം ട്രക്ക് ഓടിക്കുമാറാകട്ടെ എന്ന് ആശംസിക്കുന്നു

  • @saseendrankk4052
    @saseendrankk4052 Před rokem +3

    ഞാൻ ജനിച്ചതും വളർന്നതും പഠിച്ചതും മുണ്ടക്കയത്ത് രതീഷ് പറഞ്ഞു തരുന്ന എല്ലാം കാണുക തന്നെ വേണം പറയാൻ ഒന്നുമില്ല

  • @muhammedrafi3362
    @muhammedrafi3362 Před rokem +2

    23 മിനിറ്റിൽ വൈഗയ് വരെ പോയി വന്ന അനുഭവം... നിങ്ങൾക്ക് Congrts 💐💐💐💐

  • @jabez5366
    @jabez5366 Před rokem +3

    Beautiful SUV..❤️😍🔥 Endeavour.. അതും sport black edition.. ഇനി കുറച്ച് കഴിഞ്ഞ് Mercedes/BMW ഒകെ എടുക്കുമ്പോൾ ഈ വണ്ടി കൊടുക്കുവാണെങ്കിൽ മുൻകൂട്ടി ഒരു post ഇടണെ! ആരും വാങ്ങിയില്ലെങ്കിലും ഞാൻ എടുത്തോളാം! 😍😀✌️❤️
    Have a safe journey!

  • @sonavincent6435
    @sonavincent6435 Před rokem +2

    Yathra super adipoli kazchakal valera eshtapetu molu puliyeanu congratulations co driver ediwatu sambawam adipoli 💪💪💪

  • @soec8664
    @soec8664 Před rokem +4

    Very nice all your driving narrations and episodes were really good and for me who drives for last 35 years and handling my cars in a rash manner, gave a new way of thinking on how to care vehicles and handle them smoothly. Good parents and kids, god bless you

  • @Jose-if4oq
    @Jose-if4oq Před rokem +7

    സൂപ്പർ ഡ്രൈവിങ് മുത്തേ ഫാമിലി ട്രിപ്പ്‌ സൂപ്പർ... 👌👍

  • @sajikumar5174
    @sajikumar5174 Před rokem +10

    I congratulate Ratheesh for empowering all women folks in your family and the trust and confidence you are giving to your people is commendable. In Delhi we don't trust women drivers and don't go near to their vehicles :)

  • @joshikunnel5781
    @joshikunnel5781 Před rokem +9

    Ratheesh and Jelaja make interesting video clippings. Best Wishes to them, their family, friends, and well-wishers.

  • @TimePass-cl4lm
    @TimePass-cl4lm Před rokem +1

    മുഴുവൻ സമയവും ഓടിച്ച മുത്തിന് ഒരു മണിമുത്തം😍👍🏻👍🏻👍🏻

  • @joseemerson6435
    @joseemerson6435 Před rokem +1

    ഇങ്ങനെയാവണം ഒരു കുടുംബം. എൻജോയ് ചെയ്യൂ... ആശംസകൾ 👍

  • @prasannan9934
    @prasannan9934 Před rokem

    എന്റെ സ്ഥലം ആര്യങ്കാവ് റോസ് മലയിൽ ആണ്. ഞാൻ ഈ വീഡിയോ എല്ലാം കാണുന്നയാൾ ആണ് ഇന്നത്തെ യാത്ര എന്നയ്ക്ക് വളരെ ഇഷ്ടപ്പെട്ടു.one day ട്രിപ്പിൽ.റോസ് മല കാണാൻ വരണം. നല്ല സ്ഥലമാണ്

  • @ismailolippil1351
    @ismailolippil1351 Před rokem +1

    സൂപ്പർ സന്തോഷകരമായ യാത്രകളിൽ ഹൃദയം തണുത്തു

  • @girijanair348
    @girijanair348 Před rokem +13

    Muthu is a great driver like her Dad and Mom. What else you can expect other than superior driving. Only difference is Mom is always on smiles and Dad is always in a very jovial mood. Actually that makes the family great. Love you all!💐👌🏽👍🏻👌🏽👍🏻

  • @sathyavruthan7272
    @sathyavruthan7272 Před rokem

    മോടെ ഡ്രൈവിംഗ് അടിപൊളി അത്ഭുതപെടാനില്ല രണ്ടു ഡ്രൈവിങ് രാജാക്കളുടെ മോളല്ലേ മത്ത കുത്തിയാൽ കുമ്പളം മുളയ്ക്കുമോ യാത്ര super മൂന്നാലു ഡ്രിപ് ഞാൻ ഓടിയിട്ടുണ്ട് 14വർഷമായി അന്ന് ഈ സ്ഥലങ്ങളിൽ ഇത്രേം നല്ല റോഡ് അല്ലാരുന്നു എന്തായാലും അവിടെല്ലാം ദുബായിൽ ഇരുന്നോണ്ട് ഒന്നുകൂടി പോയ ഫീൽ ഉണ്ടായി thanks നല്ല ഓർമ്മകൾ തന്നതിന് പുതിയ യാത്രകൾ തുടരട്ടെ എല്ലാ ആശംസകളും godblessing family 👍👍👍❤❤❤💞💞💞

  • @vazhiyathrikan533
    @vazhiyathrikan533 Před rokem +6

    കോരുത്തോട്. എൻ്റെ സിജു ആശാനെ ഓർമ വരുന്നു.

  • @anilckcherukattillam3637

    മുത്തിന്റെ ഡ്രൈവിംഗ് ഗംഭീരമായി. വൈഗ വരെയുള്ള സ്ഥലങ്ങളും വിശേഷങ്ങളും കൃത്യമായി രതീഷ് പറഞ്ഞതു് നന്നായി.

    • @kurianjoseph5937
      @kurianjoseph5937 Před rokem +1

      ജലജ കോരുത്തോട് തോമസ് മാഷിന്റെ നാട്ടുകാരത്തി ആണോ

    • @puthettutravelvlog
      @puthettutravelvlog  Před rokem +1

      ​@@kurianjoseph5937അതെ

  • @neethajohn7482
    @neethajohn7482 Před rokem +14

    junior driver's first long trip was excellent.

  • @vinodk70
    @vinodk70 Před rokem +4

    Excellent driving .. i like the way she use the horn.. minimal use of horn ..even in cities!! Congrats

  • @nejlajiss
    @nejlajiss Před rokem +2

    അതാണ് .. മുത്ത് പോലൊരു ആൺകുട്ടീ 🎉🎉🎉🎉❤❤

  • @pradeepchelannur
    @pradeepchelannur Před rokem +1

    പുതിയ സാരഥിക്ക് എല്ലാ ആശംസകളും - വൈഗയാത്ര ഞങ്ങളും ആസ്വദിച്ചു

  • @alexpandikkatt8753
    @alexpandikkatt8753 Před rokem +10

    മൂന്നുവർഷം മുമ്പ് ഞാൻ ഇതേ റൂട്ടിൽ നടത്തിയ യാത്ര ഓർമ്മ വന്നു

    • @tipsywolf5466
      @tipsywolf5466 Před rokem +2

      ഞാൻ ദിവസവും ഇതിലെ യാത്ര നടത്താറുണ്ട്...

  • @sureshp2682
    @sureshp2682 Před rokem +4

    അച്ഛനും അമ്മയും വളരെ നന്നായി ഭംഗിയായി സംസാരിക്കും, മക്കളെന്താണ് മൗനമായി ഇരിക്കുന്നത്? നിങ്ങളും നന്നായി കമൻ്റുകൾ പറയുക.

    • @ibrahimkk6582
      @ibrahimkk6582 Před rokem

      Ath oro alukaludeyum prakrthaman.njn adhikam samsarikkatha alan.cheruppathilum ippozhum alkar ningalentha onnum mindathe enn chodhikkumbo valare annoying ayttan thonnar.ennal entethaya comfort zonil enikk orupad samsarikkan sadhikkarumund.

  • @noohahmed2478
    @noohahmed2478 Před rokem

    Very beautiful view. Congrats to puthettu vlogs, specifically for new driver muthu. This is because of the kerala is known as God's on country. 🌹

  • @shebinkr
    @shebinkr Před rokem

    Super video....ചേട്ടന്റെ സ്ഥലവിവരണം informative ആണ്. Keep going👍

  • @wandersworld-pg
    @wandersworld-pg Před rokem

    Dear Ones, This is my first time viewing your channel and videos. I can say excellent and very touching. I am viewing now from Algeria, and I reside in Dubai. My hometown is Kerala. When I watched your video, I felt like I was traveling with my family..the way you both are explaining and the controlled way of briefing things ( I can read almost the same dialogue from many in the comment), I am so impressed. I learned that your name is Ratheesh. I am so proud of you, dear. You are the most controlled person with a rough and tough voice ( Nice) and look so mature. In fact, for some time, I was also traveling with you all. I used to travel with my family on very rare occasions, and I got that nostalgic feeling viewing this. Thank you, and keep up the good work. A good family and I wish you all good luck. Luv Prasanth Gangadharan.

  • @sundernational
    @sundernational Před rokem +1

    ദേവികയുടെ ഡ്രൈവിംഗ് അമ്മേക്കാളും stylish..🤩

  • @kvjoytcr9752
    @kvjoytcr9752 Před rokem +1

    മുത്ത് ആളോരു മുത്താണ്. എല്ലാവർക്കും നന്മനേരുന്നു.

  • @akhil3607
    @akhil3607 Před rokem +1

    ചേച്ചിയെ പോലെ മോളും Smart ആണ്😍😍😍

  • @RK-im7js
    @RK-im7js Před rokem +12

    Being a defensive driving trainer it is my humble appeal, please use your channel as a forum for spreading road safety awareness also to all your viewers. Wear seat belt by all front and rear seat passengers and share your experiences about road safety as guidelines to viewers.

  • @thomaspulikkal8851
    @thomaspulikkal8851 Před měsícem

    Rajesh bhai oru google map thanne😅
    Muthinu oru big salute😅😅😅

  • @Jerrycochin
    @Jerrycochin Před rokem +5

    Wow Muthu’s off roading was awesome congratulations 🥳 😎 Next trip give chance to Punnu 😊

  • @AyyappanV-fn5qg
    @AyyappanV-fn5qg Před 11 měsíci

    Hi Puthettu family, I started watching your vlogs very recently. Your videos are very simple & natural. Everyone in your family is really 'down to earth' & 'thani naadan aalkar', which makes each one of you really special. Best part is you teach your kids (next generation) also to be bold & self sufficient. Hats off to you. May God bless you & family...🙂

  • @exodus2902
    @exodus2902 Před rokem

    4th class പഠിക്കുമ്പോൾ tour പോയപ്പോൾ വൈഗ ഡാം പോയിട്ടുണ്ട്. പിന്നെ ഇപ്പോൾ ആണ് കാണുന്നത് 😍

  • @jomyjose5356
    @jomyjose5356 Před rokem

    സൂപ്പർ!
    ഒത്തിരി നന്ദി
    ഒത്തിരി നന്മകൾ നേരുന്നു 👍

  • @mathewchacko9562
    @mathewchacko9562 Před rokem

    I used to live between Pala & kanjirapally loved to see the route♥️😄♥️, now in USA, nostalgic feeling.pala ,ponkunnam ,kanjirapally Mundakkayam ,I used to travel those route

  • @girishampady8518
    @girishampady8518 Před rokem

    അടിപൊളി 💃🏻💃🏻💃🏻💕🚘.. മുത്തും സംഘവും 💕💃🏻💃🏻💃🏻...

  • @athanalleithu9433
    @athanalleithu9433 Před rokem +2

    2:42 "MUNDAKAYAM- KORUTHODu ente naadu💖. Chechi koruthodu karu aanalle😍

  • @santhoshkaippallil7804

    Best wishes 4 new jnr.driver.Go forth ,arise and conquer. Greetings from Muscat.

  • @ajithkumar6947
    @ajithkumar6947 Před rokem +1

    23 കൊല്ലം മുൻപ് കേരള തമിഴ്നാട് ലോറി ഓടിച്ചിരുന്ന ആളാണ് ഞാൻ (ഇപ്പോൾ ഗവണ്മെന്റ് സർവീസിൽ ആണ് )വീണ്ടും ആ വഴികൾ എല്ലാം കണ്ടതിൽ സന്തോഷം ഞാൻ നിങ്ങളുടെ അടുത്ത് പാറമ്പുഴയിൽ ഉള്ളതാണ്. All the best

  • @pmpnair9530
    @pmpnair9530 Před rokem +1

    Super driving, no tension,.no hurry
    Wish you molu all the best.

  • @i2manu
    @i2manu Před rokem +1

    She did a good Job,enjoyed the journey with your family,stay blessed, keep it going

  • @kodur1
    @kodur1 Před rokem

    ഇന്നത്തെ വീഡിയോ മുത്ത് പൊളിച്ചു ....🙌🏻❤️❤️❤️🥰

  • @asokand5593
    @asokand5593 Před rokem +12

    ഇന്ന് വലിയ വണ്ടിക്കു ഓട്ടം
    ഇല്ലേ?. എല്ലാവരും കൂടി
    ഫാമിലി ട്രിപ്പ്ന് ഇറങ്ങി.
    Happy journey.

  • @ravilion9670
    @ravilion9670 Před rokem

    ജലജ രതീഷിനെ ഒരു ഗൂഢ പദ്ധതി പൊളിച്ചു അദ്ദേഹത്തെ ഓരോ ദിവസമെങ്കിലും വെറുതെ വിടൂ

  • @susmithababu6790
    @susmithababu6790 Před rokem +5

    Congrats to Muthu her excellent driving

  • @raveendranthopilnarayan7886

    Ellavarum driving padichhadil santhosham eniku scooter polum odikan ariyillaa .enjoyyyyyy

  • @binithkg1241
    @binithkg1241 Před rokem +1

    മുത്തേ off റോഡ് ഡ്രൈവിംഗ് അടിപൊളി ആയിട്ടുണ്ട്

  • @girishk422
    @girishk422 Před rokem

    Super cool your daughter is driving as u drive heavy vehicles, .good brother s like a guide,who knows,every place he is gem of your family..good luck

  • @kirantpkannan3010
    @kirantpkannan3010 Před rokem +1

    മുത്തിന്റെ offroading ഗംഭീരം 🔥