Best Moments of Kuttipattalam | Surya TV Throwback

Sdílet
Vložit
  • čas přidán 12. 09. 2024
  • Meet a young cutie who isn't shy to admit that he doesn't like anyone in his house.
    #Innalekaliloode #Kuttipattalam #SuryaTVThrowback
    SUBSCRIBE to SURYA TV CZcams Channel - bit.ly/2LWpluw
    For Tamil Serials from Sun TV - bit.ly/2LlCQnT
    ---------------------------------------------------------------------------------
    Watch all Surya TV Programs also on SUN NXT. Watch the latest movies in DOLBY DIGITAL PLUS, 4000+ Movies in HD, 30+ Live TV Channels, TV Shows, TV Serials, Music Videos, Comedy and exclusives on SUN NXT at anywhere anytime.
    Download SUN NXT here:
    Android: bit.ly/SunNxtAd...
    iOS: India - bit.ly/sunNXT
    iOS Rest of the World - bit.ly/ussunnxt
    Watch on the web - www.sunnxt.com/
    ---------------------------------------------------------------------------------
    Follow us for more updates:
    Facebook : / suryatv
    Twitter : / suryatv
    Instagram : / suryatv
    ---------------------------------------------------------------------------------
    #SuryaTVSerials #SunNXT #SuryaTVPrograms
    #ChocolateSerial #SuryaTV #ChocolateSuryaTV #suryatvmalayalamserial #malayalamserialfullepisode #suryatvfullepisodes

Komentáře • 303

  • @zerazzz6983
    @zerazzz6983 Před rokem +259

    ഈ Program ഇത്രയും മനോഹരമായി അവതരിപ്പിക്കാൻ സുബിക്ക് മാത്രമേ കഴിയൂ... 🌹💔

  • @anikha3347
    @anikha3347 Před 3 lety +486

    ഇതുവരെ യുള്ള episodsൽ എനിക്ക് ഈ കുഞ്ഞിനെ മാത്രമേ ഓർമയുള്ളൂ.ഇവനൊരു സമ്പവമാ..എവിടെ കണ്ടാലും ഞാൻ ഈ vedio കാണും.സുന്ദരൻ...😍😍😍😍😍😍😘😘😘😘😘

  • @krishnapriya6326
    @krishnapriya6326 Před rokem +100

    സുബി ചേച്ചി 😭😭
    ആ വോയിസ്‌ ഒന്നുടെ കേൾക്കാൻ വന്നതാ.. വിശ്വസിക്കാൻ പറ്റുന്നില്ല 😭😭😭

  • @sajithaminisathyan6504
    @sajithaminisathyan6504 Před 3 lety +430

    സൂര്യ TV യിലെ ഏറ്റവും നല്ല പരിപാടി ആയിരുന്നു. കുട്ടി പട്ടാളം അവതാരക സുബി സൂപ്പറായിരുന്നു കെ റോണ കാലഘട്ടം കഴിഞ്ഞാൽ കുട്ടി പട്ടാളം വീണ്ടുo കെണ്ടു വരൂ സൂര്യാT v അവതാരക സുബി സുരേഷ് തന്നെ മതി☺✨❤️✨😎✨

  • @shijinashijina87
    @shijinashijina87 Před 3 lety +588

    ഇത് എത്രവട്ടം കണ്ടെന്നു എനിക്ക് തന്നെ ഓർമ്മയില്ല. ലവ് യു ആരവ്

    • @seennuusmusicworld9749
      @seennuusmusicworld9749 Před 3 lety +4

      ❤️❤️

    • @savithriv4635
      @savithriv4635 Před 3 lety +10

      ഇടയ്ക്ക് ഇടയ്ക്ക് ഞാനും കാണാറുണ്ട് 👍👍

    • @savithriv4635
      @savithriv4635 Před 3 lety +12

      ആരാവിന്റെ സംസാരം കേൾക്കാൻ ഞാൻ ഇടയ്ക്കിടയ്ക്ക് ഇതു കാണും. നല്ല സംസാരം. 😘😘😘

    • @pramodyakkara1425
      @pramodyakkara1425 Před 3 lety

      Alshumers

    • @shijinashijina87
      @shijinashijina87 Před 3 lety +1

      അല്ല ഗായത്രി അവനോടുള്ള ഇഷ്ട്ടം ഒന്നു മാത്രമാണ്

  • @fousiyaummer6908
    @fousiyaummer6908 Před rokem +258

    സുബിടെ മരണ ശേഷം കാണുന്നവരുണ്ടോ എന്നെ പോലെ 😭

  • @ushasunil9025
    @ushasunil9025 Před 3 lety +558

    Ee kuttipattalathinte koode subiku mathre pidichu nikan pattuu.. subi super👌👌👌❤️❤️

  • @wilsonmathew3767
    @wilsonmathew3767 Před 3 lety +582

    നല്ല മോൻ . നല്ല രസം
    സംസാരം കേൾക്കാൻ

  • @davisma8133
    @davisma8133 Před 2 lety +72

    Daily കാണും ആരവ് മോനെ... എത്ര തവണ കണ്ടാലും മതി വരാത്ത അത്രക്കും cute സംസാരം

  • @alby-6742
    @alby-6742 Před 3 lety +1160

    ഒരു പാവം കുട്ടി, സുബിക് വിഷമം ആയെന്നു വിചാരിച്ചു വീണ്ടും വീണ്ടും പറഞ്ഞു: അതേ നമ്മളെ അതേയ് നമ്മളെ അതേ ഞാനേ വെർതേ പറഞ്ഞത്‌, തമാശയ്ക്കാ പറഞ്ഞേ😂😂

  • @remyasajeev8692
    @remyasajeev8692 Před 3 lety +89

    നല്ല സ്നേഹമുള്ള കുട്ടിയാട്ടോ .. സുബിക്ക് വിഷമമായിന്നു വിചാരിച്ചു ചുമ്മാ പറഞ്ഞതാണ് എന്ന് എത്ര പ്രവഷ്യാ ചുന്തര കൂട്ടായി പറഞ്ഞെ ... ഛക്കരയട്ടൊ 💝

  • @aparnaprasad5404
    @aparnaprasad5404 Před 3 lety +244

    Highlight nthann vecha athe nammale atheyy nammale atheyy atheyy 😁😂😝

  • @henryteipel1024
    @henryteipel1024 Před 3 lety +222

    കുഞ്ഞു സത്യം പറഞ്ഞു. സുബി ചേച്ചി ഞങ്ങളുടെ തന്റെടിയായ ആൺകുട്ടി ആണല്ലോ! നല്ല അവതരണം! ഞാൻ ശെരിക്കും റീലാക്സിഡ് ആകുന്നു! Thank you സുബി ചേച്ചി! And thank you for all who are behind this presentation! God bless!

    • @user-jv1wb4kb5x
      @user-jv1wb4kb5x Před 3 lety +2

      Enthelum sangadando ?

    • @SabuXL
      @SabuXL Před 3 lety +1

      @@user-jv1wb4kb5x ആരോടാണ് ചങ്ങാതീ തിരക്കിയത്?🤔

    • @user-jv1wb4kb5x
      @user-jv1wb4kb5x Před 3 lety

      @@SabuXL ingalodalla...😁😁😁

    • @SabuXL
      @SabuXL Před 3 lety

      @@user-jv1wb4kb5x ച്ഛായ്...!
      🙄

    • @SabuXL
      @SabuXL Před 3 lety +2

      @@deena6439ഓ ചങ്ങാതീ വിട്ടു കള. അത് ഒരു ശൈലി ആയി മാത്രം കണക്കാക്കിയാൽ മതി. ' എൽസമ്മ എന്ന ആൺകുട്ടി '! ഈ പേര് എങ്ങനെ വന്നു എന്ന് ഓർക്കണം. എന്തിനും ഈ വക നെഗറ്റീവ് വിലയിരുത്തൽ ഭൂഷണമോ? ഇങ്ങനെ പോയാൽ എവിടെ എത്തും?
      🙄

  • @EssAar80
    @EssAar80 Před rokem +14

    You're saying just for fun പക്ഷേ അതെനിക്ക് ഒരുപാട് വേദനയുണ്ടാക്കി
    ഇങ്ങനെയുള്ള ഡയലോഗുകൾ മതി സുബിയെ ഓർക്കാൻ♥️
    Rip സുബി സുരേഷ് 🌹

  • @gopikasangeethgopikasangee4564

    അതെ അതെ അതെ 😘😘😘

  • @beenabeena1084
    @beenabeena1084 Před 3 lety +64

    എന്റെ ആരവേ ഈ ആന്റി എത്ര തവണ കണ്ടു എന്നിട്ടും വീണ്ടും വീണ്ടും കാണാൻ തോനുന്നു വാവേ അതെ അതെ അതു കേൾക്കാൻ എന്തു രെസടാ മുത്തേ എന്റെ മോന് കണ്ണ് തട്ടാതെ ഇരിക്കട്ടെ ആരവേ കൊതുക് സൂപ്പർ 😜💋❤❤🌹🙏👍

  • @savithriv4635
    @savithriv4635 Před 3 lety +144

    നല്ല മോൻ നല്ല സംസാരം 👍👍

  • @mankadakkaran
    @mankadakkaran Před 3 lety +370

    കൊതുക് 🦟 😄

  • @savithriv4635
    @savithriv4635 Před rokem +16

    ആരവ് കുട്ടനെ കാണാൻ, സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടം . 😘😘😘ഇടക്കിടക്ക് ഞാൻ ഇതു കാണും. ഇപ്പോൾ അവന് എത്ര വയസായി കാണും

    • @Saranygangadharan
      @Saranygangadharan Před 2 měsíci

      8 years😊

    • @savithriv4635
      @savithriv4635 Před 2 měsíci

      @@Saranygangadharanആരവ് മോന് സുഖമല്ലേ😘😘😘

  • @shanuaqib7821
    @shanuaqib7821 Před 3 lety +330

    ഇവിടെ കൊത്ക്ണ്ടോ 😂😂😂

  • @subila1
    @subila1 Před 3 lety +52

    subi chiripich konn...subi u r jst superb😘😘😘😘🥰🥰🥰chiripikanulla kazhiv adonn veratanneyan,adum subinapole instant comedy🙏🙏🙏rakshayilla

  • @sassikaladeviks3969
    @sassikaladeviks3969 Před 2 lety +66

    എന്തു രസമാണ് കണ്ടിരിക്കാൻ 🤗😘 ഇവരോടൊപ്പം കട്ടയ്ക്ക് നിക്കാൻ സുബിക്കേ കഴിയൂ 👌

  • @sreekutty.
    @sreekutty. Před 3 lety +364

    ആൺകുട്ട്യോൾ അതിടൂല 🤣🤣🤣🤣🤣പെൺകുട്ട്യോളാ അതിടുവ 🤣🤣🤣🤣🤗🤗🤗🤗😘😘

  • @solotraveller10
    @solotraveller10 Před rokem +12

    1:09 ന്യായമായ ചോദ്യം.. ഞാൻ ആണേലും മനസ്സിൽ ഇതേ ചോദിക്കു😌❤️❤️

  • @dinkuminkuvlog
    @dinkuminkuvlog Před rokem +9

    ഈ മോൻ ഇപ്പൊ വലുതായിക്കാണും, എത്ര വയസ്സായി ആവോ 🥰🥰🥰

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 3 lety +70

    നമ്മുടെ മുത്ത് ആ രവ് God bless മോനു

  • @sujaanoop9182
    @sujaanoop9182 Před rokem +10

    പാവം... സുബിചേച്ചി..എത്ര നന്നായി.. ചെയ്യുന്നു...ഈ.. Program ...😢😢😢

  • @sssasimon
    @sssasimon Před 3 lety +104

    അഹങ്കാരത്തിനു കയ്യും കാലും വെച്ച ചില കുരിപ്പുകള്‍ വന്നിരുന്ന് ഈ പരിപ്പാടി ചില സമയം വെറുപ്പിക്കുമ്പോള്‍, നിഷ്കളങ്കതയുടെ കുഞ്ഞു മുഖം ആരവൂട്ടന്‍ !!!

    • @aviatorcrew389
      @aviatorcrew389 Před 3 lety +37

      പിള്ളേരെ ആണോ ഇങ്ങനെ പറയുന്നേ. 🤣🤣

    • @casanovacasanova7636
      @casanovacasanova7636 Před 2 lety +23

      കുട്ടികൾക്ക് എന്ത് അഹങ്കാരം ആ ടോ?

    • @sssasimon
      @sssasimon Před 2 lety +10

      @@casanovacasanova7636 നീ ഇതിന്റെ ചില പഴയ എപ്പിസോഡുകള്‍ കാണഡോ..

  • @sureshnpura4053
    @sureshnpura4053 Před 3 lety +58

    Cute boy... സംസാരിക്കാൻ മിടുക്കൻ.. ❤❤❤❤

  • @vasanthiravi7943
    @vasanthiravi7943 Před 3 lety +30

    Lovely boy. God bless him

  • @shafnarashid1825
    @shafnarashid1825 Před 3 lety +40

    Subiyaaanu ithinte main haighlight

  • @manafmanu161
    @manafmanu161 Před 3 lety +360

    അച്ഛമ്മ കൈ പൊക്കിയതും😀😀😀 താഴ്ത്തിയതും😝😝😝 ഒന്നിച്ചായി പോയി 🤣🤣🤣🤣🤣

  • @Village_Kazhchakal
    @Village_Kazhchakal Před 3 lety +32

    മോൻ്റെ സംശയം കറക്ടാ കൊതുക് ഇണ്ടാകുമ്പളാ പൊകക്കുന്നത്ത് 😂

  • @ashifasherin5823
    @ashifasherin5823 Před 3 lety +106

    കൊതുക് ഉണ്ടാകുമ്പള പുക ഇടുന്നത് 😂😂😅😇

    • @lifeisbeautiful4598
      @lifeisbeautiful4598 Před 2 lety +1

      പെണ്കുട്ടികളാ ആ പൊടി ഇടുന്നത്.

  • @reshmaramachandran7433
    @reshmaramachandran7433 Před 3 lety +114

    Kuttyk nalla vivaram und Avan Ellam Sredikkund

  • @rtvc61
    @rtvc61 Před 2 lety +22

    സുബി ഇഷ്ടം...😍😍😍

  • @annmary770
    @annmary770 Před 3 lety +75

    Aarav Fan😍

  • @aiswaryaaishu5156
    @aiswaryaaishu5156 Před 3 lety +30

    ചക്കര മോൻ 😘😘😘😘😘mmmmmaaaa

  • @KJ-zh4nm
    @KJ-zh4nm Před 3 lety +26

    1:31 Jeeja😂😂😂😂😂

  • @gowoohno5424
    @gowoohno5424 Před 3 lety +20

    Subiku Pattaya profession kuttipattalam thanneyaaa

  • @mariyammaliyakkal9719
    @mariyammaliyakkal9719 Před 2 lety +12

    ഞാൻ വീണ്ടും വീണ്ടും കണ്ട ഒരു മോന്....അവൻ വലിയ ആളാകട്ടെ

  • @priyaabhiramimt1998
    @priyaabhiramimt1998 Před rokem +4

    സുബി ചേച്ചി പോയതിന് ശേഷം കാണണ്ടി വരും എന്ന് വിചാരിച്ചില്ല 🙏😭

  • @sreedevik8958
    @sreedevik8958 Před 3 lety +32

    Chakkara vava❤️❤️❤️❤️

  • @nivedkrishna1685
    @nivedkrishna1685 Před 3 lety +65

    Kunju manasil kallamilla😆😆

    • @SabuXL
      @SabuXL Před 3 lety +9

      അത് കൊണ്ട് തന്നെ ആണല്ലോ ഈ പരിപാടി വലിയ രീതിയിൽ വിജയം നേടിയത്. പക്ഷേ അല്പം ഒന്ന് പിഴച്ചു പോയാൽ തീർന്നു കഥ എന്ന മറുവശം കൂടി ഉണ്ട്. അവിടെ ആണ് സുബി എന്ന മിടുക്കിക്ക് കൈയടി നല്കാവുന്നത്.👏👌🤝

  • @rishadrishad2867
    @rishadrishad2867 Před 3 lety +20

    ഈ കുട്ടി ടോംസൻ വില്ലയിലെ കുട്ടിയെ പോലെ ഉണ്ട് ല്ലേ 😄

  • @achuju4246
    @achuju4246 Před 2 lety +5

    Ivane iniyum kondveranam cute baby😍

  • @shymarameez1433
    @shymarameez1433 Před 3 lety +34

    Chakkara😍

  • @sethumadhavank8029
    @sethumadhavank8029 Před 3 lety +30

    മിടുക്കൻ

  • @Adhidev_official
    @Adhidev_official Před rokem +7

    ആദരാഞ്ജലികൾ ❤️സുബി ചേച്ചി

  • @dennisvk41
    @dennisvk41 Před 2 lety +12

    Smart, Brilliand kid..😅🤩♥️

  • @justinjacob1813
    @justinjacob1813 Před 3 lety +18

    Enik tharuo ee kunjavene😍😘😘❤❤

  • @lubaibabinthabdulnazar3906
    @lubaibabinthabdulnazar3906 Před 3 lety +25

    Ippo ittadhalla,, room nnu ittadhalla... Where s dat

  • @vishnumurug5962
    @vishnumurug5962 Před 3 lety +17

    അതെ ...ഞമ്മളെ😀😀

  • @adityawagh7623
    @adityawagh7623 Před 3 lety +11

    Super mone u r so sweet❤😊😊

  • @akhilamanikuttanponnu4663
    @akhilamanikuttanponnu4663 Před 3 lety +23

    കൊള്ളാം ♥️😄😄

  • @kallus_vlog
    @kallus_vlog Před rokem +5

    സുബി ചേച്ചിക്ക്....
    ആദരാഞ്ജലികൾ.....

  • @thra2976
    @thra2976 Před rokem +11

    Please bring back kuttipattalam 😘😘

  • @saaniharissaaniharis4485
    @saaniharissaaniharis4485 Před 3 lety +50

    Ivide kothikundonnn 😅🤣🤣🤣

    • @SabuXL
      @SabuXL Před 3 lety +2

      'കൊതിക് 'അല്ല ചങ്ങാതീ കൊതുക്! 🙄
      ടൈപ്പ് ചെയ്തതിൽ തെറ്റ് വന്നതാകാം ല്ലേ 😀 👍🏼👏🤝

  • @shesurocks
    @shesurocks Před 3 lety +9

    nalla samsaram , kandirunnu povum

  • @rashidapodil3932
    @rashidapodil3932 Před 3 lety +11

    Cute baby😘😘😘

  • @rajisreekumar4843
    @rajisreekumar4843 Před 3 lety +8

    Nalla chakkara muthe.umma.

  • @nichuandninu5783
    @nichuandninu5783 Před 3 lety +6

    എന്താ രസം സംസാരം കേൾക്കാൻ

  • @jameelajameela2620
    @jameelajameela2620 Před 3 lety +15

    ഈ പ്രോഗ്രാം ഇനിയും വേണം

  • @sreeninair81
    @sreeninair81 Před 3 lety +8

    അതേയ് ഞമ്മളെയ് 😍😍😍😍

  • @savithriv4635
    @savithriv4635 Před 3 lety +9

    ഞാൻ വീണ്ടും വീണ്ടും കാണുന്നു

  • @sreethumohan3725
    @sreethumohan3725 Před 2 lety +6

    So cute.... ❤️💓💞💞

  • @ayshasana8174
    @ayshasana8174 Před 3 lety +15

    Aaraw nice

  • @treesandflowers2947
    @treesandflowers2947 Před 3 lety +12

    Supper 😄😄😄

  • @rajesharies8542
    @rajesharies8542 Před 3 lety +13

    Super 🤣🤣🤣🤣🤣

  • @krishnenduaneesh6273
    @krishnenduaneesh6273 Před 3 lety +5

    Athey njnane athey...😘😘😘Achudaa ummaah

  • @gokulvasudev2021
    @gokulvasudev2021 Před 3 lety +124

    ഇവൻ മലപ്പുറം ആണാ ...🔥🔥🔥🔥

  • @blesson4436
    @blesson4436 Před 3 lety +14

    payan poli

  • @aneesaaisha2
    @aneesaaisha2 Před rokem +4

    rest in peace chechi 😢🌹💔

  • @minisoman8079
    @minisoman8079 Před 3 lety +7

    Luv u mone....❤️❤️❤️❤️❤️

    • @lovecute8617
      @lovecute8617 Před 3 lety +1

      Twin baby girls ന്റെ വീഡിയോ ഇഷ്ടമാണോ..കാണാന് marakkalle.. Love&cute

  • @anupriyaka2081
    @anupriyaka2081 Před 3 lety +8

    Lavan poliyanu

  • @thasnijabbar8123
    @thasnijabbar8123 Před 3 lety +7

    Cutte baby ❤️❤️❤️❤️❤️

  • @lijibiju000
    @lijibiju000 Před 3 lety +5

    Super

  • @itsm3dud39
    @itsm3dud39 Před 3 lety +14

    അതേയ് അതേയ് അതേയ്

  • @muhammad-gk3ro
    @muhammad-gk3ro Před 3 lety +3

    2021 ൽ കാണുന്നവർ ഉണ്ടോ

  • @shameemali9046
    @shameemali9046 Před 3 lety +13

    ഭാഗ്യം രക്ഷപ്പെട്ടു😀😀😂

  • @sukumundinnan463
    @sukumundinnan463 Před 2 lety +3

    Ente ponnu chirich oru vazhikayi 😂😂 love u da chakkare ❤️❤️♥️♥️

  • @haseenapk2009
    @haseenapk2009 Před 2 lety +2

    So sweet

  • @karthikskumar7866
    @karthikskumar7866 Před 3 lety +6

    അതേ ഞാനെ. നല്ല മോൻ

  • @LuckyLucky-ch9tp
    @LuckyLucky-ch9tp Před 2 lety +3

    തങ്കക്കുടമേ മുത്തേ വാവേ ഡാ 😘😘😘😘😘😘

  • @amaal5672
    @amaal5672 Před 3 lety +32

    kothkundo avde, ayyoo lolllll

  • @annamariya6858
    @annamariya6858 Před 2 lety +4

    Chirichu chathu 🤣🤣🤣♥️

  • @malujohn6025
    @malujohn6025 Před 3 lety +10

    🥰🥰😍😍

  • @jideepkoovat8460
    @jideepkoovat8460 Před 3 lety +9

    ❤️

  • @babu5190
    @babu5190 Před rokem +1

    ആദരാഞ്ജലികള്‍ chechi 🙏

  • @priyasivakumar741
    @priyasivakumar741 Před 3 lety +4

    Cutee

    • @lovecute8617
      @lovecute8617 Před 3 lety +1

      Twin baby girls ന്റെ വീഡിയോ ഇഷ്ടമാണോ..കാണാന് marakkalle.. Love&cute

  • @shabbirmohammad8017
    @shabbirmohammad8017 Před rokem +1

    Chilathe chilarkkee pattuu ..e programe subiye janangal manassil tharappichu

  • @gamingandfootball1124
    @gamingandfootball1124 Před 3 lety +5

    Kuttippatturumal

  • @jinojlt3049
    @jinojlt3049 Před 2 lety +3

    Kothuk aaanu highlights💡💡💡💡

  • @jasmijames745
    @jasmijames745 Před 3 lety +8

    Njan pennaaah 😂🤣😂🤣

  • @ruksanasharathu5105
    @ruksanasharathu5105 Před 3 lety +3

    ലവ് you ആരവ് കുട്ടാ

  • @gichuscreatives5637
    @gichuscreatives5637 Před 3 lety +12

    Subi the rock...❤️❤️❤️

  • @sherishemivlog1316
    @sherishemivlog1316 Před 3 lety +16

    😂😂😂🥰🥰🥰🥰🥰

  • @ansiyaaji6217
    @ansiyaaji6217 Před 3 lety +5

    Subi🔥

  • @surumikakku2634
    @surumikakku2634 Před 3 lety +2

    Polichu

    • @lovecute8617
      @lovecute8617 Před 3 lety +1

      Twin baby girls ന്റെ വീഡിയോ ഇഷ്ടമാണോ..കാണാന് marakkalle.. Love&cute

  • @_anu_anurag
    @_anu_anurag Před 3 lety +3

    ആരവ് 😘