Best of Kuttipattalam | Episode 4 | Surya TV | Throwback

Sdílet
Vložit
  • čas přidán 16. 04. 2020
  • Answers are not always to the question but no complaints because these answers are way funnier. Your daily dose of stress buster is here. Enjoy!
    SUBSCRIBE to SURYA TV CZcams Channel - bit.ly/2LWpluw
    ---------------------------------------------------------------------------------
    Watch all Surya TV Programs also on Sun NXT. Watch the latest movies in DOLBY DIGITAL PLUS, 4000+ Movies in HD, 40+ Live TV Channels, TV Shows, TV Serials, Music Videos, Comedy and exclusives on Sun NXT at anywhere anytime.
    Download SunNXT here:
    Android: bit.ly/SunNxtAdroid
    iOS: India - bit.ly/sunNXT
    iOS Rest of the World - bit.ly/ussunnxt
    Watch on the web - www.sunnxt.com/
    ---------------------------------------------------------------------------------
    Follow us for more updates:
    Facebook : / suryatv
    Twitter : / suryatv
    Instagram : / suryatv
    ---------------------------------------------------------------------------------
    #SuryaTVSerials #SunNXT #SuryaTVPrograms
    #ChocolateSerial #SuryaTV #ChocolateSuryaTV #suryatvmalayalamserial #malayalamserialfullepisode #suryatvfullepisodes
  • Zábava

Komentáře • 351

  • @idammehtnajn
    @idammehtnajn Před rokem +238

    ആദരാഞ്ജലികൾ സുബി.. ഈ പ്രോഗ്രാമിന്റെ നട്ടെല്ല്.. ഈ ചിരി എന്നും ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കും

  • @sajukp447
    @sajukp447 Před rokem +99

    കുട്ടികളുടെ പരിപാടി ഇത്ര നന്നായി അവതരിപ്പിക്കുന്ന മറ്റൊരു അവതാരിക ഇല്ല..... മിസ് യു സുബി 🙏

  • @aabidaa956
    @aabidaa956 Před 4 lety +861

    *സുബി ചേച്ചിയുടെ കൗണ്ടറുകളാണ് ഈ പരിപാടിയുടെ പ്ലസ് പോയിന്റ്*
    സുബി ചേച്ചിയുടെ ഫാൻസ്‌
    ❤️❤️❤️👍👍👍

  • @jicksonkuriakose7047
    @jicksonkuriakose7047 Před rokem +138

    RIP Subi Suresh. Will miss her humour. 🌸

    • @shyjushyju1547
      @shyjushyju1547 Před rokem +1

      🌹🌹🌹🙏🏿🙏🏿🙏🏿😆

    • @sargunambal-wk7xz
      @sargunambal-wk7xz Před rokem

      Replacement for urvashi bairavi serial bairavi mom as this show anger heroine

    • @sargunambal-wk7xz
      @sargunambal-wk7xz Před rokem

      2:00 Subi Suresh chechi replacement for urvashi bairavi serial bairavi mom as this show anger heroine

    • @sargunambal-wk7xz
      @sargunambal-wk7xz Před rokem

      😂😢miss you Subi Suresh chechi replacement for urvashi bairavi serial bairavi mom as this show anger heroine Vj

    • @sargunambal-wk7xz
      @sargunambal-wk7xz Před rokem

      Subi Suresh chechi replacement for urvashi bairavi serial bairavi mom as this show anger heroine Vj podunga plz she is good actress 😂😢

  • @sathimuralidharan8900
    @sathimuralidharan8900 Před rokem +22

    ഈ ചിരിയും ഈ തമാശകളും ഇനി കാണാൻ സാധിക്കിലല്ലോ . സുബിയുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു

  • @salinisalu2381
    @salinisalu2381 Před 4 lety +452

    ഏതാ ആ Smart Baby Girl...pink cutie pie...😂😂😂😂👌👌👌👌😘😘😘😘

  • @wahidapm9839
    @wahidapm9839 Před rokem +37

    പാവം സുബി, കണ്ടാൽ മരിച്ചു പോയി എന്ന് തോന്നുന്നില്ല

  • @myworld-uy3xk
    @myworld-uy3xk Před 2 lety +164

    ബോണിടെ അവസ്ഥ 😂😂😂😂

  • @elmafransis9509
    @elmafransis9509 Před 4 lety +350

    ശരിക്കും ഒരു കട്ടുറുമ്പ് തന്നെ ആണ് പൊന്നുകുട്ടി 🥰💕😍

  • @ianadam2276
    @ianadam2276 Před rokem +48

    Cried and laughed at the same time watching this. Cried for her loss and laughed for her humor sense. May your soul stay blessed Subi, wherever you are. This program has made me laugh my heart out in my most troubled times. Grateful to you for that. ❤️

  • @jelinrenji2733
    @jelinrenji2733 Před 4 lety +117

    Boney dee avasthayeee😂😂😂

  • @sunilrahim4543
    @sunilrahim4543 Před 4 lety +188

    സുബി അടിപൊളി... നല്ലഒരു പ്രോഗ്രാം ആണ്.. എല്ലാ അണിയറപ്രവർത്തകർക്കും.. ദൈവഅനുഗ്രഹിക്കട്ടെ

  • @marwaasworld7831
    @marwaasworld7831 Před 3 lety +70

    Aa pink dress itta kuttine kond njan chirichu maduthu🤣

  • @myworld-uy3xk
    @myworld-uy3xk Před 2 lety +92

    ചെരുപ്പുകുത്തി ആയാലും അതിനൊരു മാന്യത ഉണ്ട് മോശം ജോലിയൊന്നും അല്ല അതിങ്ങനെ പണഞ്ഞോണ്ടിരിക്കണ്ട

  • @njoylife6440
    @njoylife6440 Před 3 lety +38

    Ponnu molu valuthaavumbo nalloru doctor aavatte god bless you vave😘❤️

  • @januvp9524
    @januvp9524 Před 2 lety +19

    നിഷ്കളങ്കത കണ്ട് ചിരിച്ച് കുറെ സമയം Tension മാറി. അവരോട് പറയരുതേ എന്നു പറയുന്നത് വെറുതെ . അതെല്ലാം stageൽ പറയും. നല്ല Smart കുഞ്ഞുങ്ങൾ. അവതരണ ശൈലി വളരെ മെച്ചം. നല്ല രസമുള്ള പരിപാടി.

  • @vishnupraveen94
    @vishnupraveen94 Před rokem +37

    Subi Chechi will never forget you. Such a wonderful presenter ❤️🥰

  • @shifankm.k8569
    @shifankm.k8569 Před 3 lety +581

    ചെരുപ്പുകുത്തി ആയാലും ആ തൊഴിലിനും ഒരു മാന്യതയുണ്ട്

  • @lucifermorningstar6693
    @lucifermorningstar6693 Před 4 lety +221

    കിളി പോയ കുട്ടിയെ enikishtayi😂😂😘😘😘

  • @MohammedAli-xk5ik
    @MohammedAli-xk5ik Před rokem +17

    സുബി
    ചിരിക്കണോ കരയണോ എന്നറിയില്ല.
    സുബി ഇല്ലാത്ത കുട്ടിപ്പട്ടാളം ചിന്തിക്കാൻ പോലും വയ്യ.
    കണ്ണീർപ്പൂക്കൾ.

  • @jayalakshmym2771
    @jayalakshmym2771 Před rokem +18

    She was a wonderful human being. May her soul rest in peace🙏🙏🙏🙏🙏

  • @harithahariharikumar3093
    @harithahariharikumar3093 Před 2 lety +36

    ചെരുപ്പ് കുത്തീന്ന് 100 വട്ടം പറയണ്ട..... മാന്യമായി ഉള്ള ജോലി ആണ് അതും

  • @thahaas2527
    @thahaas2527 Před 4 lety +161

    ആ ബോണിയുടെ കാര്യം കട്ടപ്പൊക

  • @athiraunnikrishnan31
    @athiraunnikrishnan31 Před 4 lety +67

    Ponnu is brilliant. Smart cutie

  • @faseenafas6406
    @faseenafas6406 Před 4 lety +398

    Ponnunte fans like adii

  • @jancyj8113
    @jancyj8113 Před 3 lety +28

    Ithil ettavum kooduthal thavana kandath ponnu kuttiyude scenes aanu....Koch super 😘😘😘😘😘....

  • @anithapc7370
    @anithapc7370 Před 3 lety +64

    Body shaming is no fun. Installing such thoughts in children makes it even worse.

  • @abhinavpgcil4050
    @abhinavpgcil4050 Před 3 lety +22

    Bullet bony fans ivde come on😁😁😆😆

  • @breakthechain958
    @breakthechain958 Před 4 lety +131

    പൊന്നുകുട്ടി സൂപ്പർ

  • @geethadineshan6577
    @geethadineshan6577 Před rokem +5

    ഈ പ്രോഗ്രാം എക്കെ കാണുമ്പോൾ സുബി മരിച്ചു എന്ന് വിശ്വസിക്കാൻ പ്രയാസം ആണ് പ്രണാമം സഹോദരി ശരിക്കും ഞങ്ങളിലൂടെ ജീവിക്കുന്നു

  • @bineeshank7594
    @bineeshank7594 Před rokem +5

    ഈ ഭൂമിയിൽ ഇനി ഇല്ലല്ലോ എന്നോർക്കുമ്പോ 😥😥😥😥 ലവ് യൂ ഡിയർ സുബി ❤🌹🌹

  • @divyapriyanka8848
    @divyapriyanka8848 Před 4 lety +44

    Aa kochu cherukanum powli aanu ellavarum Powliya... Ennalum Eniku avande samsaram ishtapettu😍😍

  • @Hyrange...
    @Hyrange... Před 4 lety +188

    സുബിച്ചേച്ചിയെ സമ്മതിച്ചിരിക്കുന്നു ഇതിനെ ok meykkanamenkil ചേച്ചി തന്നെ വേണം.. ഞാൻ സ്ഥിരം കാണാറുള്ള പ്രോഗ്രാം

  • @joshbeats2020
    @joshbeats2020 Před 2 lety +16

    8:14 പാവം നിഷ്കു കൊച്ച് 😇

  • @hdhfjhhshr7156
    @hdhfjhhshr7156 Před 4 lety +25

    Bonny report here😂😂😬

  • @jdkkfhfhrdjdjjdjdjd5248
    @jdkkfhfhrdjdjjdjdjd5248 Před 4 lety +30

    Pink girl oh so very cute

  • @bubbysamuel5594
    @bubbysamuel5594 Před 3 lety +44

    എടാ ബോണീ 🤐😇

  • @benroy8968
    @benroy8968 Před 2 lety +66

    Pavam ബോണി അതിന്റെ അവസ്ഥ 😃😃😃😃👍👍👍👌👌👌

  • @shynak6480
    @shynak6480 Před 4 lety +37

    Idu poley ella old episode upload cheydal valare sandoshamagumayirunu

  • @Greenhilzzzz
    @Greenhilzzzz Před rokem +6

    വീണ്ടും വീണ്ടും കണ്ടു പോകും Miss u subi chechi 💖💖💖💖💖

  • @nivyaammuzz3447
    @nivyaammuzz3447 Před rokem +7

    ചെരുപ്പ്കുത്തി എന്നുള്ളത് ഒരു മോശം ജോലി ഒന്നുമല്ല എല്ലാ ജോലിക്കും അതിന്റെതായ അന്തസ്സ് ഉണ്ട്,

  • @jeenashiju2049
    @jeenashiju2049 Před 3 lety +48

    സുബി ആണ് ഈ പ്രോഗ്രാമിന്റെ സോൾ... 😍

  • @anaskamal7833
    @anaskamal7833 Před 3 lety +22

    Avatharanam nannaittund but valarnnuvarunna kuttikalude munnil vech body shamingum. Oralude job ne pattiyokke kaliyakkaruth. Ath athra nannalla. Valarnnu varunna kuttikalude chindagadhiyenkilum maratte

  • @user-cr6mr8wn6i
    @user-cr6mr8wn6i Před 3 lety +62

    പിള്ള മനസ്സിൽ കള്ളമില്ല 🥰🥰

  • @pramodcea5380
    @pramodcea5380 Před 3 lety +35

    ബുള്ളറ്റ് ബോണി ഉണ്ടോ ഇവി ടെ

  • @user-vd4kl7zn2z
    @user-vd4kl7zn2z Před rokem +13

    Cute innocent babies. God bless them all

  • @veenavv4383
    @veenavv4383 Před 4 lety +55

    Ithoke dislike cheyunnavarde manas apaaaram

  • @kukkuannu8642
    @kukkuannu8642 Před 4 lety +123

    സൂപ്പർ എപ്പിസോഡ് 👍👍👍 ചിരിച്ചു മടുത്തു 😄😃😀

  • @amaledits7155
    @amaledits7155 Před 4 lety +69

    Ponnu moloo😍

  • @vtae3058
    @vtae3058 Před rokem +23

    She can never be replaced... Such a talented comedian and a wonderful artist... Have always been a fan of her since my childhood... Rest in peace subi chechiii ❤️🌹🌹

    • @sargunambal-wk7xz
      @sargunambal-wk7xz Před rokem

      Subi Suresh chechi replacement for urvashi bairavi serial bairavi mom as this show anger heroine Vj podunga plz she is good actress so cute

  • @Pinky-iv5kl
    @Pinky-iv5kl Před 3 lety +29

    Bony 😂🤣

  • @Hodophile12
    @Hodophile12 Před 4 lety +33

    Ente ponnu mole
    Nee super aane ketta 👌🏻
    Subiye samadikanam handle cheyunatine

  • @sreekalasuresh863
    @sreekalasuresh863 Před 3 lety +44

    ചെരുപ്പ് കുത്തി ആയാലും ഡ്രൈവർ ആയാലും അധ്വാനിച്ചു ജീവിക്കുന്നവരല്ലേ. White collar ജോലിയുള്ളവരെ എല്ലാം പുകഴ്ത്തി സുഖിപ്പിച്ചു വിടും പാവപ്പെട്ടവരെ sarcastic way yil കളിയാക്കി തരം താഴ്ത്തി വിടും. Actually you are not fit for anchoring especially for small kids. You are hurting their innocent mind. Actually authorities should take action

  • @mollysam5783
    @mollysam5783 Před 4 lety +20

    Angane ithil participate cheyunna pillarinte parents nu divorce orrapu😂😂🤣🤣🤣

  • @gracesusanjoseph9532
    @gracesusanjoseph9532 Před 4 lety +18

    Ponnu moleee othiri ishtam

  • @labbulab6797
    @labbulab6797 Před rokem +3

    എനിച്ചു ഇഷ്ടം ചീട്ടരാവാൻ പറ്റത്തില്ല.😂😂

  • @MillionShades14
    @MillionShades14 Před 4 lety +58

    Pwoliii...manassu thurannu chirikaam..🐱🐱🐱🐱

  • @survivorsrose3625
    @survivorsrose3625 Před 4 lety +124

    ലുട്ടാപ്പിടെ അമ്മ ഡാകിനി😂😂😂😂

  • @athulyashaji1823
    @athulyashaji1823 Před 3 lety +29

    ബോണി പെട്ടു 🤣🤣

  • @neemaprasad509
    @neemaprasad509 Před 4 lety +44

    Zubi, you are really versatile.

  • @faseenafas6406
    @faseenafas6406 Před 4 lety +93

    Ponnu😘🤩🤩🤩🤩

  • @salinisalu2381
    @salinisalu2381 Před 4 lety +239

    ബോണി അണ്ണാ...😂😂😂

  • @amithakumari4989
    @amithakumari4989 Před 3 lety +13

    Nte boni chetaaa😂😂

  • @glrijaseakharan8816
    @glrijaseakharan8816 Před 4 lety +11

    Subi sister kuttykale nalla reethyil keayar cheyyunnudu god bless you

  • @aryamohananmj6261
    @aryamohananmj6261 Před 3 lety +13

    ponnu katta fan

  • @anaghap8587
    @anaghap8587 Před 3 lety +13

    Ponnu kutti ishttam😘😘

  • @lamu_2070
    @lamu_2070 Před 2 lety +13

    Ponnu kutty🤣🤣🤣🤣

  • @abhiramisumesh7315
    @abhiramisumesh7315 Před 4 lety +61

    സുബി ചേച്ചി പൊളിയാണ്. Lub uuuuu😍

  • @leenagopiii3125
    @leenagopiii3125 Před 4 lety +32

    Plz upload more videos✌️

  • @MillionShades14
    @MillionShades14 Před 4 lety +46

    Ponnnoooss🐱🐱

  • @ananthuabhi
    @ananthuabhi Před rokem +2

    പൊന്നുമോൾ സൂപ്പർ ഒരുപാടു പ്രാവശ്യം ഞാൻ കണ്ടു പൊന്നുമോളെ ഒരു പാട്‌ ഇഷ്ടമായി

  • @sheikhasworld4462
    @sheikhasworld4462 Před 3 lety +21

    Ponnu ...polichu 💝💝💝👍👍👍👍👍👍😅😅😅😅😅

  • @STELLARSTORIES123
    @STELLARSTORIES123 Před 3 lety +9

    Big salute for subi chechi

  • @vijeshmv9996
    @vijeshmv9996 Před rokem +6

    Miss you subi 😞

  • @lekshmilechu2206
    @lekshmilechu2206 Před 3 lety +7

    Subiyann ee programinta hittt

  • @siji_thomas
    @siji_thomas Před 4 lety +34

    Innathey episode super

  • @AkshayKumar-di8uy
    @AkshayKumar-di8uy Před 4 lety +4

    Eniyum video idanam katta waiting. 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @chippylakshmi8065
    @chippylakshmi8065 Před 4 lety +14

    Ponnuu🤩😍😘

  • @jitheshvc8788
    @jitheshvc8788 Před 4 lety +152

    ഇത് ഒക്കെ എങ്ങനെ Dislike ചെയ്യാൻ തോന്നുന്നു

    • @laya6524
      @laya6524 Před 4 lety +3

      Elladuthum undavum Allo ithupole Ulla chettagal. Nalla orukaryaum pattilla

  • @aksajose4640
    @aksajose4640 Před 27 dny

    Miss you Subi...nobody can replace you 😢❤

  • @shellymerry3800
    @shellymerry3800 Před 4 lety +8

    Woo ow supperoooooo supper😂😁😍😍

  • @nidhikrishna4221
    @nidhikrishna4221 Před 2 lety +11

    Super ponnu mole😘😘🤣🤣🤣

  • @fazil951
    @fazil951 Před 4 lety +86

    എടാ ബോണീ....

  • @abhilashk.k9929
    @abhilashk.k9929 Před 4 lety +10

    Yeeeah kuttypattalam😍😍

  • @sikhak.s571
    @sikhak.s571 Před 4 lety +40

    Smart girl ponnu😍😍

  • @deepanjalilal3040
    @deepanjalilal3040 Před 3 lety +13

    Aadhikkuttan polichu......paavam chechiyea maanam keduthi.....😂😂😂😂😂😍😍😍🥰🥰paavam aa koch chammiyirikkunnath...😆😆😆😆😍😍😍🥰🥰🌷🌷🌷

  • @krish6985
    @krish6985 Před 4 lety +61

    Chirikan veadi vannavar udagil evidea 1 👍 adi makaleaa

  • @risegaming1510
    @risegaming1510 Před 3 lety +11

    boney settan exposed

  • @sagarsangeetha2725
    @sagarsangeetha2725 Před 2 lety +6

    Nalloru molu❤️ponnuzzz❤️❤️❤️❤️

  • @shynak6480
    @shynak6480 Před 4 lety +18

    Subi chechi ❤❤❤

  • @indhusaji4791
    @indhusaji4791 Před 4 lety +11

    Subi you are so nice

  • @bushrakolloli1047
    @bushrakolloli1047 Před 4 lety +5

    I like it😅😅

  • @Paul-lt8hv
    @Paul-lt8hv Před 3 lety +8

    Best episode and best kids.

  • @krishnanthottasseri-1559

    ഇതൊന്നും ഇനി കാണാൻ കഴിയില്ലല്ലോ

  • @Vysmik
    @Vysmik Před 4 lety +13

    eniki subichechi avanam...😂😂😂😂

  • @JisThenasseril
    @JisThenasseril Před 2 lety +4

    11:56 കൊച്ചു മനസിൽ പതിരില്ല

  • @pradeepviswanadhan1963
    @pradeepviswanadhan1963 Před 4 lety +4

    Sooper

  • @ashamanoj5644
    @ashamanoj5644 Před rokem +2

    ആദരാഞ്ജലികൾ സുബി ചേച്ചി 💐💐💐

  • @ziraira6756
    @ziraira6756 Před 3 lety +5

    Love u monnuusee😍😍❤❤😘😘😘😘😘

  • @badarubadaru8094
    @badarubadaru8094 Před 3 lety +3

    Troll kand veendum kanan vannathane