Who beats whom? | Best Moments | Kuttipattalam | Surya TV

Sdílet
Vložit
  • čas přidán 18. 03. 2020
  • When the kutties had some serious things to say to Subi about their parents. An interesting Kuttipattalam episode.
    #Kuttipattalam #BestMoments #SuryaTV
    SUBSCRIBE to SURYA TV CZcams Channel - bit.ly/2LWpluw
    For Tamil Serials from Sun TV - bit.ly/2LlCQnT
    ---------------------------------------------------------------------------------
    Watch all Surya TV Programs also on Sun NXT. Watch the latest movies in DOLBY DIGITAL PLUS, 4000+ Movies in HD, 40+ Live TV Channels, TV Shows, TV Serials, Music Videos, Comedy and exclusives on Sun NXT at anywhere anytime.
    Download SunNXT here:
    Android: bit.ly/SunNxtAdroid
    iOS: India - bit.ly/sunNXT
    iOS Rest of the World - bit.ly/ussunnxt
    Watch on the web - www.sunnxt.com/
    ---------------------------------------------------------------------------------
    Follow us for more updates:
    Facebook : / suryatv
    Twitter : / suryatv
    Instagram : / suryatv
    ---------------------------------------------------------------------------------
    #SuryaTVSerials #SunNXT #SuryaTVPrograms
    #ChocolateSerial #SuryaTV #ChocolateSuryaTV #suryatvmalayalamserial #malayalamserialfullepisode #suryatvfullepisodes

Komentáře • 621

  • @sajuchinju3413
    @sajuchinju3413 Před rokem +199

    സുബി ചേച്ചി നമ്മളോട് വിട പറഞ്ഞതിന് ശേഷം കാണുന്ന ഞാൻ 😥

  • @renjithrenjn4548
    @renjithrenjn4548 Před 4 lety +642

    അവന്റെ ഉപബോധ മനസ്സിൽ നിന്നും ഒരിക്കലും അത് പോകില്ല.... ഇത് തമാശ അല്ല..... ചെറുപ്പത്തിൽ ഞാനും ഇതേ അവസ്ഥ കണ്ടിട്ടുണ്ട്....

  • @junujunu844
    @junujunu844 Před 4 lety +911

    ടിക് ടോക് കണ്ടു വന്നതാ

  • @shanusworld9337
    @shanusworld9337 Před rokem +403

    ഈ പരിപാടിയുടെ വിജയത്തിന് പിന്നിൽ Subi Chehi യായിരിന്നു.. ഇനി ഞങ്ങളെ ചിരിപ്പിക്കാൻ ന ങ്ങടെ കൂടെയില്ലല്ലോ.... 😭😭😭

  • @neethupb4393
    @neethupb4393 Před 4 lety +616

    ഇതാണ് പറയുന്നത് വടി കൊടുത്തു അടി വാങ്ങുക എന്നത് .വീട്ടിലിരിക്കുന്ന കുട്ടികളെ ഇവിടെ കൊണ്ട് ഇരുത്തി വീട്ടുകാര്യങ്ങൾ നാട്ടുകാര്യം ആക്കണോ

  • @usharaju2718
    @usharaju2718 Před 2 lety +137

    അമ്മയെ ഉപദ്രവിക്കുന്നത് ഒരു മക്കളും സഹിക്കില്ല ആ കുഞ്ഞിന് ആണേലും അറിയാം കൈകരുത് അച്ഛന് കൂടുതൽ. അത് കൊണ്ട് ആണ് അങ്ങനെ പെരുമാറുന്നത് എന്ന്. 👍👏🏻👏🏻സൂപ്പർ മോനെ. എന്നും തെറ്റ് കണ്ടാൽ പ്രതികരിക്കാൻ കഴിയട്ടെ. അത് സ്വൊന്തം അച്ഛൻ ആണേലും 🙏

  • @smithaa1203
    @smithaa1203 Před 4 lety +372

    പാവം കുഞ്ഞു. അതിന്റെ മനസ്സിൽ കിടക്കും ആ അടി. അച്ഛൻ ഉരുണ്ടു കളിച്ചു കുളം ആക്കി. 😂😂

  • @AbdulKareem-hy1qd
    @AbdulKareem-hy1qd Před 4 lety +570

    Tik Tokil കുട്ടിയുടെ മാസ് ഡയലോഗ് കേട്ട് വന്നു നോക്കിയതാ

  • @user-yx3lm1jq7p
    @user-yx3lm1jq7p Před 4 lety +635

    സുബി ചേച്ചി സാരി യാണ് ലുക്ക് ട്ടാ

  • @jismond1253
    @jismond1253 Před 4 lety +304

    ടിക് ടോക് kandu വന്നവർ aroke??

  • @facesmedia9548
    @facesmedia9548 Před 4 lety +422

    പാവം ആ കുട്ടി അവനത് പറയുമ്പോൾ നല്ല വിഷമമുണ്ട്

  • @anilkannan4025
    @anilkannan4025 Před 4 lety +2

    Tik tok il kand ഫുൾ കാണാൻ വന്നവർ ലൈക്😄

  • @ajucreations3108
    @ajucreations3108 Před 4 lety +169

    പരിപാടിയിൽ കൊണ്ട് പോയി വീട്ടിലെ കാര്യം മുഴുവൻ നാട്ടുകാരെ അറിയിച്ചു .എല്ലാ മാതാപിതാക്കൾക്കും ഇത് ഒരു പാഠമാവട്ടെ

  • @muhammednihal1467
    @muhammednihal1467 Před rokem +52

    കാണാൻ കഴിയുന്നില്ല കരച്ചിൽ വരുന്നു എല്ലാവരെയും ചിരിപ്പിച്ച സുബി ഇനി ഇല്ലല്ലോ 😭

  • @remyamohan5444
    @remyamohan5444 Před 4 lety +1

    കുട്ടികളുടെ മുൻപിൽ വെച്ച് തല്ലുന്ന അച്ഛൻ മാർക്ക്‌ ഒരു പാഠം ആവട്ടെ

  • @Honey-ps9lv
    @Honey-ps9lv Před 4 lety +204

    Le subi:engana Chetta ഇത്രേം പെട്ടന്ന് ഒരു കള്ളം ഉണ്ടാക്കാൻ പറ്റിയത്😆😆

  • @shinycharles3808
    @shinycharles3808 Před 4 lety +330

    എന്തിന്റെ പേരിലായാലും തന്റെ അമ്മയെ തല്ലുന്നത് ആ കുഞ്ഞു മനസിന് ഉൾക്കൊള്ളാനായിട്ടില്ല .എന്നാലവന്റെ അപ്പനെ ആരും തല്ലുന്നതും ഇഷ്ട്ടമല്ല .മാതാപിതാക്കൾ ഇനിയെങ്കിലും ശ്രെദ്ധിക്കുക നല്ല മനസ്സിനുടമകളായി വളരണമെങ്കിൽ ..ആ കുട്ടി പറഞ്ഞ വാചകം കേട്ടോ ഇനി അമ്മയെ തല്ലിയാൽ കണ്ടിച്ചു കളയുമെന്ന് .പൊന്നുമക്കളെ oru krimanel mintileku തള്ളിവിടല്ലേ .എന്നാൽ രണ്ടാമത്തെ കുട്ടിയോ അവന്റെ വീട്ടിലെ തമാശകൾ കണ്ടാണ് വളരുന്നത്

  • @AMMUAMMU-mo7cx
    @AMMUAMMU-mo7cx Před 3 lety +88

    എന്തിനാ അച്ഛാ.. nta അമ്മേനെ തല്ലിയത്... 🔥🔥

  • @sonugopuloves2209
    @sonugopuloves2209 Před rokem +34

    ഈ ചിരി വിഡിയോകളിലൂടെ സുബി ചേച്ചി നമ്മളിൽ ഓരോരുത്തരിലും ജീവിക്കും 🙏🏻😭

  • @smithaa1203
    @smithaa1203 Před 4 lety +112

    സുബി ഈ ബ്ലാക്ക് സാരിയിൽ സുന്ദരി ആയിട്ടുണ്ട്. സാരി ആണ് ചേരുന്നത്.