അമ്മയും അച്ഛനും ഇല്ലാതെ വേദനയുടെ നടുവിൽ അവർ വളർന്നു

Sdílet
Vložit
  • čas přidán 25. 08. 2024
  • #Flowersorukodi2 #Gameshow #ViralCuts #entertainment #flowerstv #infotainment

Komentáře • 54

  • @ankithjagan342
    @ankithjagan342 Před 7 měsíci +158

    മോളെ കണ്ടാൽ മേഘ്ന വിൻസെൻ്റ് നെ പോലെ ഉണ്ട്. നല്ല സുന്ദരി കുട്ടി

  • @naseemaabdulrazack2453
    @naseemaabdulrazack2453 Před 7 měsíci +59

    പൊന്നു മോൾക്ക് ഒരു നല്ല ജീവിതം ഉണ്ടാവട്ടെ.

  • @razwamol346
    @razwamol346 Před 6 měsíci +45

    നല്ല മോൾ. പ്രായത്തെക്കാൾ പക്വതയോടുള്ള സംസാരം

  • @shemishan8645
    @shemishan8645 Před 7 měsíci +100

    Nammal makkale engane cheetha ബന്ധങ്ങളിൽ പെടാതെ നോക്കാം എന്നാണ് ടെൻഷൻ but ആണ് മോൾ എത്ര പക്വത ഉള്ള കുട്ടി ആണ് അമ്മ ചെയ്ത തെറ്റ് കണ്ടു വളർന്ന. മോൾ ഒരു തെറ്റിലും പോയി ചാടുകയില്ല നല്ല മോളായി വളരട്ടെ

  • @rejithar4178
    @rejithar4178 Před 6 měsíci +5

    മോൾക് നല്ലത് മാത്രം വരട്ടെ ❤

  • @mekhasamuel
    @mekhasamuel Před 7 měsíci +23

    ഇതിൽ sk super, അവർക്കു വേണ്ടി സംസാരിച്ചലോ.... 👍👍👍👍

  • @appuu98
    @appuu98 Před 7 měsíci +15

    Enthe resaa ee mole kanan...❤ nalla samsaram❤

  • @niimmynair8983
    @niimmynair8983 Před 6 měsíci +4

    She is so cute and intelligent May God bless her

  • @user-hk8tl6le8r
    @user-hk8tl6le8r Před 7 měsíci +20

    ജന്മം കൊടുത്ത ആ മക്കളെ ഒരു നിലയിൽ എത്തിക്കുക..പാവം മോൾ അച്ഛനും അമ്മയും ഇല്ലാതെ...

  • @sumageorge8579
    @sumageorge8579 Před 6 měsíci +3

    നല്ല മോൾ, നല്ല ചിരി

  • @_Meuwhoz
    @_Meuwhoz Před 6 měsíci +10

    Paavam aa kuttyode inganethe questions oke aano sir ningal choikkune

  • @anjumukesh4748
    @anjumukesh4748 Před 7 měsíci +15

    മോളെ വിഷമിക്കല്ലേ ❤️.

  • @radhamanivs7433
    @radhamanivs7433 Před 6 měsíci +5

    മോൾ വിഷമിക്കരുത് ഉള്ള സമാധാനം കുടി വിഷമിച്ചാൽ ഉണ്ടാകും

  • @aliyaraliyar892
    @aliyaraliyar892 Před 7 měsíci +22

    നല്ല ചക്കര മോള്

  • @user-lz3iw2lx2e
    @user-lz3iw2lx2e Před 6 měsíci +19

    റേറ്റിംങ്ങിനു വേണ്ടിയാണ് ഇത്തരം നിലവാരമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നത് എന്നറിയാം. എങ്കിലും കുറച്ചു മാന്യതയൊക്കെ ആവാം.
    ഒന്നില്ലെങ്കിലും താങ്കൾ പ്രബുദ്ധ കേരളത്തിലെയൊരു മൂത്ത മാപ്രയല്ലെ.. അതിൻ്റെ മര്യാദയെങ്കിലും...

    • @resyabbas4424
      @resyabbas4424 Před 6 měsíci +1

      അതാണ്‌ ഞാനും ആലോചിച്ചത്.. കഷ്ടം തന്നെ

  • @mirshamilal4551
    @mirshamilal4551 Před 7 měsíci +13

    Paavam mol😢

  • @binu9826
    @binu9826 Před 6 měsíci +9

    Ee kuttiye chandhana mazha angane ഏതോ സീരിയൽ ഇൽ ഉള്ള നടിയെ പോലെ തോന്നുന്നു

  • @s.mcreations922
    @s.mcreations922 Před 7 měsíci +16

    നല്ല സുന്ദരി മോൾ

  • @susammavarghese5006
    @susammavarghese5006 Před 7 měsíci +10

    Pavam mol❤

  • @hishammuthu9443
    @hishammuthu9443 Před 7 měsíci +36

    നല്ല സ്മാർട്ട് മോൾ നല്ലനിലയിൽ എത്തട്ടെ നല്ല പക്കൊതയും ഉണ്ട്

  • @Iamperfectgirl-cm7md
    @Iamperfectgirl-cm7md Před 7 měsíci +5

    Nalla mol...

  • @Dazaiiiiiiosamu
    @Dazaiiiiiiosamu Před 5 měsíci

    Molku nallathe varuuuu... Ponnumol..❤❤❤

  • @mubeenarafeeque2079
    @mubeenarafeeque2079 Před 7 měsíci +20

    സംയുക്ത വർമയെ പോലെ ഉണ്ട് മോളെ കാണാൻ

  • @naseerarahman8329
    @naseerarahman8329 Před 7 měsíci +15

    Actress Megnaye polundallo😊

  • @anishavijayan6846
    @anishavijayan6846 Před 6 měsíci +1

    Matched girl ❤

  • @user-fr2if2rv9q
    @user-fr2if2rv9q Před 6 měsíci +2

    Makkal nallanilayil etthum

  • @shajiks8796
    @shajiks8796 Před 5 měsíci +1

    ശ്രീകണ്ഠൻ നായരുടെ ചോദ്യങ്ങൾ ഉത്തര ക്രൂരമായി പോയ എന്നൊരു സംശയം ഉണ്ട്

  • @sajesira
    @sajesira Před 7 měsíci +4

    Pavam makkal😥😥😥😥

  • @sreekutty3179
    @sreekutty3179 Před 7 měsíci +7

    പറഞ്ഞത് കേൾക്കാതെ പോയവളെ ആ വഴിക് അങ്ങനെ വിട്ടേക്കണം......

  • @salinisuresh3290
    @salinisuresh3290 Před 7 měsíci +9

    അമ്മ എന്ന് പറയാൻ യോഗ്യത ഇല്ലാത്തവൾ

  • @user-ko5xn2vp6w
    @user-ko5xn2vp6w Před 7 měsíci +2

    👍👍

  • @yesican8621
    @yesican8621 Před 7 měsíci +1

    Eye opener...her words will open her mum's eyes

  • @sahlarashi1162
    @sahlarashi1162 Před 7 měsíci +1

    Nalla kutti kann nirayunnu nthoru amma ..makal nannayi valarattee❤❤❤

  • @nusrathnus6834
    @nusrathnus6834 Před 7 měsíci +2

    mole❤❤❤❤

  • @user-pr2rw5yb8b
    @user-pr2rw5yb8b Před 7 měsíci +6

    മോളെ വിഷമിക്കണ്ട 🥲🥲

  • @santhoshkumaribabu7013
    @santhoshkumaribabu7013 Před 7 měsíci +7

    Ente paikkili kunje❤.

  • @radhamonymb3843
    @radhamonymb3843 Před 7 měsíci +7

    Ponnu mole ella nanmakalum ne runnu

  • @rajeshp6214
    @rajeshp6214 Před 5 měsíci +1

    I.loveeeeeeeee.youuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuudeeeee