മിശിഹായുടെ രക്തം നമുക്കുവേണ്ടി കരുണക്കായ് നിലവിളിക്കും | നിനെവേ ധ്യാനം | DAY 2 NINAVE | ShalomTV

Sdílet
Vložit
  • čas přidán 21. 01. 2024
  • നിനെവേ ധ്യാനം | DAY 2 NINAVE | ShalomTV
    Fr. Jison Paul Vengassery
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Shalom TV Live | Malay...
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Zábava

Komentáře • 296

  • @jinimoltelbin8874
    @jinimoltelbin8874 Před 5 měsíci +23

    നിർമലമായ ഒരു ഹൃദയവും, കെട്ടത് പറയാത്ത ഒരു നാവും നൽകി അനുഗ്രഹിക്കേണമേ ഈശോയെ! 🙏

  • @rosilyvarghese9909
    @rosilyvarghese9909 Před 5 měsíci +3

    കർത്താവേ .ഞങ്ങളെ വിശുദ്‌ധീ ക്കരിക്കണമേ . ആമേൻ.

  • @prasana3232
    @prasana3232 Před 5 měsíci +21

    വിശുദ്ധ കുർബാനയിൽ ഞങ്ങൾക്ക് വേണ്ടി നിലവിളിക്കുന്ന മിശിഹായുടെ തിരു രക്തമേ....നിത്യ തയിലേയ്ക്ക് ഉള്ള സമ്മാനം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ... 🙏🙏🙏
    99 എണ്ണത്തിനെയും വഴിയിൽ നിർത്തി നഷ്ടപെട്ടു പോയ ഒന്നിനെ അന്യോഷി ച്ച് കണ്ടത്തുന്ന അപ്പാ.. അറിഞ്ഞും അറിയാതെയും ചെയ്തു പോയ തെറ്റുകൾ പൊറുത്തു ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ...വീണ്ടും ഒരു ജനനംനല്കണമേനാഥാ... 🙏🙏🙏😭😭😭

    • @MariammaGeorge-gi9ef
      @MariammaGeorge-gi9ef Před 5 měsíci

      Have mercy on us esoye haleluyya amen⛪⛪🙏🙏✝️✝️

    • @aleyammap4862
      @aleyammap4862 Před 5 měsíci

      AMEN HALLELUJAH PRAISE THE LORD FOR EVER...LORD JESUS HAVE MERCY ON US....WE. SINNERS... PRAY....BLESS US LORD.....LEAD US..AMEN

  • @rajisunny1416
    @rajisunny1416 Před 5 měsíci +19

    ഈശോയെ പലവിചാരം കൂടാതെ പ്രാർത്ഥിക്കാൻ കൃപ നല്കണമേ കർത്താവെ 👏👏👏👏👏👏👏

  • @stellavarghesejoy6642
    @stellavarghesejoy6642 Před 5 měsíci +7

    വിശുദ്ധ മായി ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണെ ഈശോ യെ

  • @rosilyvarghese9909
    @rosilyvarghese9909 Před 5 měsíci +1

    ഈശോയേ. ഞങ്ങളെ വിശുദ്ധീകരിക്കണമേ . ആമേൻ .

  • @jancythomas3661
    @jancythomas3661 Před 5 měsíci +7

    ഈശോയെ ഈ വചനങ്ങൾ ഞങളുടെ ജീവിതത്തിന് കരുത്തേകാൻ അനുഗ്രഹിക്കണമേ

  • @bincyjoseph7070
    @bincyjoseph7070 Před 5 měsíci +9

    എൻ്റെ ഈശോയേ എന്നും ദിവ്യ ബലി അർപ്പിക്കാൻ എനിക്കും എൻ്റെ കുടുംബത്തിനും അവിടുത്തെ കൃപ നൽകണേ... ആമ്മേൻ ❤❤❤

  • @user-wm7mz8fd4q
    @user-wm7mz8fd4q Před 5 měsíci +8

    കർത്താവേ ഞങ്ങളെ വിശുദ്ധീകരിക്കേണമേ 🙏🙏🙏🙏

    • @jessy3531
      @jessy3531 Před 5 měsíci

      EESOYE, Aaradhana,Nanni Mahatham

    • @jessy3531
      @jessy3531 Před 5 měsíci

      Viswasam Vardhippikename. EESOYE, thiruraktham konde is. VISHUDHIYIL jeevikkan Kripa tharane. AMEN 🙏 🙏 🙏

  • @sinigeorge9259
    @sinigeorge9259 Před 5 měsíci +1

    കർത്താവെ, എന്റെ കുടുംബത്തിലേക്ക് പരുശുദ്ധത്മാവിനെ അയക്കണമേ. അങ്ങയെ അറിയുവാൻ ഇടയാക്കണമേ 🙏🙏🙏

  • @rosishiburosishibu5279
    @rosishiburosishibu5279 Před 5 měsíci +2

    പ്രാർത്ഥന ജീവിതത്തിൽ നിന്ന് ഒരിക്കലും വിട്ടുപോകാൻ ഇടവരരുതേ 🙏🏻

  • @silvyjoshy7345
    @silvyjoshy7345 Před 5 měsíci

    ഈശോയേ 🙏🙏🙏 പാപി ആയാ എന്നിൽ കനിയേണമേ 🙏🙏🙏 pithaave agayude നാമത്തിൽ മഹത്വം പെടുത്തന്നെമെ 🙏🙏🙏🙏💐💐💐,എൻ്റെ ഈശോ കടബാധ്യത മാറ്റി തരണേ 🙏🙏🙏🙏🙏🙏🙏🏠

  • @marythomas4894
    @marythomas4894 Před 5 měsíci +3

    കൗ ദാശിക ജീവിതത്തിൽ നിന്ന് അകന്നു കഴിയുന്ന എല്ലാമക്കളും മാനസാ ന്ത രാനുഭ വത്തി ലേക്ക് കടന്നു വരുവാൻ കരുണ തോന്നണമേ... 🙏🙏

  • @user-jw4fj1wz8v
    @user-jw4fj1wz8v Před 5 měsíci +5

    എൻ്റെ ഈശോയേ അങ്ങയുടെ തിരുരക്തത്താൽ എൻ്റെയും എൻ്റെ കുടുംബത്തെയും കഴുകി വിശുദ്ധീകരിക്കണമേ

  • @rajisunny1416
    @rajisunny1416 Před 5 měsíci +15

    കർത്താവെ പാപ ജീവിതത്തിൽ നിന്നും എന്നെ വിശുദ്ധികരിക്കണമേ 👏😭👏😭👏😭👏😭

  • @reethajayan8790
    @reethajayan8790 Před 5 měsíci +1

    കർത്താവെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ ഞങ്ങളെ വിശുദ്ധീകരിക്കണമേ അനു താപം തരണമേ 🙏🏻🙏🏻

  • @SalammaJose-ci9zq
    @SalammaJose-ci9zq Před 5 měsíci +12

    കർത്താവെ എന്നെയും എന്റെ ജീവിത പങ്കാളിയെയും വിശുദ്ധികരിക്കണമേ 🙏

  • @BinduSunil-cm4et
    @BinduSunil-cm4et Před 5 měsíci

    എന്റെ ഈശോയെ എനിക്ക് കടയിൽ നല്ലത് പോലെ വർക്ക്‌ വരണേ പൈസ കിട്ടണേ എനിക്ക് വയ്യാ എന്റെ ഈശോയെ ഇങ്ങനെ ടെൻഷൻ അടിച്ചു ജീവിക്കാൻ

  • @philominavarghese2325
    @philominavarghese2325 Před 5 měsíci

    കർത്താവേ പാപബോധവും പശ്ചാത്താപവും ഉണ്ടാകുവാൻ കൃപ നല്കണമേ 🙏🙏

  • @albinthomas4112
    @albinthomas4112 Před 5 měsíci +1

    ഈശോ നാഥാ ഞങ്ങളെ അവിടുത്തെ തിരു രക്തത്താൽ വിശുദ്ധീകരിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തോത്രം......❤❤❤🙏🙏🙏

  • @user-wm7mz8fd4q
    @user-wm7mz8fd4q Před 5 měsíci +5

    കർത്താവേ, എല്ലാ മദ്യപാനികളെയും samarppikkunnu 🙏🌹🙏

  • @sva9377
    @sva9377 Před 5 měsíci

    ദൈവ വിശ്വാസത്തിലും പരിശുദ്ധത്മാവിന്റെ വരദനങ്ങളാലും ഞങ്ങളെ നിറക്കണമേ

  • @stellavarghesejoy6642
    @stellavarghesejoy6642 Před 5 měsíci +7

    ഇന്ന് പ്ലസ്‌ ടു എക്സാം എഴുതുന്ന എല്ലാ കുട്ടികളെയും പ്രത്യേകം എന്റെ മകനെയും സമർപ്പിക്കുന്നു നാഥാ. അനുഗ്രഹിക്കണെ ഈശോയെ നല്ല മാർക്കോടെ പാസ്സ് ആകാൻ കൃപ തരണേ ദൈവമേ

  • @ushathampi5695
    @ushathampi5695 Před 5 měsíci

    ഈശോയെ അവിടുത്തെ തുരുരക്തം കൊണ്ട് കഴുകണമേ തിരുരക്തകടലിൽ മുക്കണമേ ആമേൻ 🙏

  • @user-wm7mz8fd4q
    @user-wm7mz8fd4q Před 5 měsíci +3

    കർത്താവേ, ഞങളുടെ ഈ കാഴ്ച്ചയിൽ അങ്ങ് സംപ്രീതനകണേ 🙏🙏🙏

  • @AliceAlphonse
    @AliceAlphonse Před 5 měsíci

    എന്റെ ഈശോയെ എന്റെ കുടുംബത്തെ വിശുദ്ധി . കരിച്ച അറങ്ങയ്ക്കു ഇഷ്ട്രത്തിനൊത്ത് ജീവിത

  • @BinduSunil-cm4et
    @BinduSunil-cm4et Před 5 měsíci

    ഈശോയെ എന്റെ മകളുടെ അസുഖങ്ങൾ മാറണേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറണേ

  • @alphonsachirayath3743
    @alphonsachirayath3743 Před 5 měsíci +1

    കുർബാനയെ പറ്റി ഇത്ര നന്നായി മനസിലാക്കിയതിനെ നന്ദി father. May god bless u

  • @varghesepathrose7691
    @varghesepathrose7691 Před 5 měsíci

    ഈശോയെ എന്റെ മോനും അവന്റെ കൂട്ടുകാരും ഐ ൽ ടി സ് പരീക്ഷയിൽ വിജയികണമേ ആമേൻ 🙏🙏🙏

  • @rajeswarymd110
    @rajeswarymd110 Před 5 měsíci +1

    തന്നെ പോലെ അയൽക്കാരെനെ സ്നേഹിക്കാൻ പഠിപ്പിച്ച യേശുവേ ഞങ്ങളുടെ അയൽ ക്കാരെയെല്ലാവരെയും അങ്ങയുടെ പരിശുദ്ധത്മാവിൽ നിറക്കണമേ

  • @user-hy1um1pd5p
    @user-hy1um1pd5p Před 5 měsíci

    Daivame.
    ദൈവമേ എന്നെ വിശുദ്ധീകരിക്കണമെ എൻ്റെ മകളെ അനുഗ്രഹിക്കണമെ

  • @shiny-xm5oi
    @shiny-xm5oi Před 5 měsíci +7

    വളരെ വിലപ്പെട്ട ആത്മീയഉൾകാഴ് ച്ചക്ക്‌ നന്ദി.. അച്ചനെ ദിവ്യകാരുണ്യ നാഥൻ കൂടുതൽ അനുഗ്രഹിക്കട്ടെ.... 🙏🙏🙏🙏🙏

  • @shieladcruz4387
    @shieladcruz4387 Před 5 měsíci +1

    എന്നെ തേടി വരുന്ന ദിവ്യ കാരുണ്യം ആകുന്ന എന്റെ ഈശോയെ, ഞാൻ അങ്ങയെ ആരാധിക്കുന്നു. എന്റെ മേൽ,എന്റെ കുടുംബത്തിന് മേൽ കരുണ തോന്നണം, എന്റെ ഈശോയെ. ഒരു നിമിഷം പോലും അങ്ങയെ മറക്കാൻ ഞങ്ങളെ അനുവദിക്കരുത്. ആമേൻ.🙏

  • @user-lk7gy2el3x
    @user-lk7gy2el3x Před 5 měsíci

    ഈശോയെ ktet category 1 പരീക്ഷക്ക് വിജയം90 മാർക്ക്‌ നൽകി വിജയിപ്പിക്കണമേ 🙏

  • @sherlyshibu8531
    @sherlyshibu8531 Před 5 měsíci +13

    എന്റെ കർത്താവേ ഞങളുടെ കുടുബം വിശുദ്ധ മായി മാറാൻ കൃപ യാക്കണമേ അനുഗ്രഹിക്കണേ പൂർണമായ മനസാന്തരം ത്തിനായി യാചിക്കുന്നു ഈശോയെ കരുണയകണമേ നാഥ ആമ്മേൻ 🙏🙏🌹🌹❤️

  • @user-zo9uh2mk6s
    @user-zo9uh2mk6s Před 5 měsíci

    ഈശോ ഈശോ എന്റെ അൽമാവിൽ അങ്ങ് nirayane

  • @jessy3531
    @jessy3531 Před 5 měsíci +1

    Eesoye ente kudumbathe Samerpikunnu. Parishudhalmavinal Abhishegam Nirakename. Anugrahikane. VISHUDHIYIL IS KRIPA THARANE. THIRURAKTHAM. Thiruraktham konde kazhukename k azhukename. AMEN 🙏 🙏 🙏

  • @Noname-ot5us
    @Noname-ot5us Před 5 měsíci +2

    ഈശോയെ എന്റെ മക്കളുടെ മേലുള്ള എല്ലാ തടസ്സങ്ങളും അന്ധകാര ശക്തികളെയും എടുത്തുമാറ്റി അവരെ വിശുദ്ധരായി ജീവിക്കാൻ അനുഗ്രഹിക്കണേ 😂

  • @user-wm7mz8fd4q
    @user-wm7mz8fd4q Před 5 měsíci +4

    Eeshoyee അവിടുന്ന് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും nandi 🙏🙏🙏

  • @p.d.varghesparayil7883
    @p.d.varghesparayil7883 Před 5 měsíci

    വന്ധ്യം കരണം ചെയ്തു ദൈവ കല്പന ലംഘിച്ചു സുഖലോലുപതയിൽ മുഴുകി ചെകുത്താന്റെ അടിമകളായി തീർന്നവർക്കു പാപബോധവും പശ്ചാത്താപവും ഉണ്ടാകുന്നതിനു നമുക്ക് പ്രാർത്ഥിക്കാം. 🙏

  • @sudhaallenchery1310
    @sudhaallenchery1310 Před 5 měsíci +1

    Lord give me the grace to do every action with greatest holiness

  • @lucyjoseph2816
    @lucyjoseph2816 Před 5 měsíci

    ഈശോയെ എന്റെ കുടുംബത്തെ വിശുദ്ധീകരിക്കണമേ 🙏🙏🙏

  • @BinduSunil-cm4et
    @BinduSunil-cm4et Před 5 měsíci

    ഈശോയെ എന്റെ പാർലറിൽ നന്നായി വർക്ക്‌ വരണേ വരുമാനം വർധിപ്പിക്കണേ കടങ്ങൾ വീടണേ

  • @marykuttysebastian6579
    @marykuttysebastian6579 Před 5 měsíci

    Ente karthave ente Daivame ente Eesoye ente Daivame.. . 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @amminivarghese1401
    @amminivarghese1401 Před 5 měsíci

    എന്നെ എന്റെ കുടുംബത്തെയും നിന്റെ രക്തത്താൽ പരിശുദ്ധാത്മാവിന്റെ കൃപ ഞങ്ങൾക്ക് തരേണമേ

  • @mercyxavier316
    @mercyxavier316 Před 5 měsíci +1

    Father Thank you for the beautiful explanation of holy mass. ❤

  • @rohinigeorge143
    @rohinigeorge143 Před 5 měsíci

    Ente yesuvey ente makante prasnam pariharichhu tharenamey Avante kudumba jevidham bdhramakkitharenamey avane allattunna prasnam pariharichhu tharenamey

  • @minibinu7261
    @minibinu7261 Před 5 měsíci +3

    ദിവ്യകാരുണ്യ ഈശോയെ ജോയൽ മോന്റെയും ജോസിന മോളുടെയും, ഷാരോൺ മോന്റെയും, അന്നമോളുടെയും എക്സാം സമയം കൂടെ ഉണ്ടാവണമേ, നന്നായി എക്സാം എഴുതാൻ സഹായിക്കണേ 👏🏻

  • @geethamma9117
    @geethamma9117 Před 5 měsíci +2

    വി.കുർബാനയെക്കുറിച്ച് ആഴത്തിൽ മനസിലാക്കിത്തരുന്നതിന് നന്ദി പറയുന്നു അച്ചാ. ഇനിയും കൂടുതൽ അറിയാൻ അതിയായി ആഗ്രഹിക്കുന്നു.

  • @srvimalsebastian5571
    @srvimalsebastian5571 Před 5 měsíci

    ഈശോയെ കരുണ കാണിക്കണെ

  • @sinigeorge9259
    @sinigeorge9259 Před 5 měsíci

    നിത്യതയിലേക്ക് ഞങ്ങളെ ഒരുക്കണമേ

  • @DhanyaShibi-lf7nm
    @DhanyaShibi-lf7nm Před 5 měsíci +2

    വിനീതനെ മദ്യത്തിനും, മയക്കുമരുന്നിൽനിന്നും രക്ഷിക്കാനെ 🙏🙏🙏

  • @minijohn436
    @minijohn436 Před 5 měsíci

    LORD ALMIGHTY, DELIVER US FROM ALL EVIL. WITH LOTS OF WEAKNESS AND SHORTCOMINGS WE ARE SURRENDERING OURSELVES TO YOUR CROSS, FORGIVE US LORD FROM ALL OUR SINS AND BLESS US WITH YOUR HEALING TOUCH. AMEN AMEN AMEN

  • @daisymathewmangattu6673
    @daisymathewmangattu6673 Před 5 měsíci

    ആരാധ്യനായ യേശുവേ, പാപികളായ ഞങ്ങൾക്കുവേണ്ടി രക്തം വാർന്ന് മരിച്ച ഈശോയെ, ഞങ്ങളെ രക്ഷിക്കാൻ വേണ്ടി ഓരോ ദിവസവും അപ്പമായി ഇറങ്ങിവരുന്ന സർവ്വശക്തനായ യേശുവേ ഞങ്ങളുടെ മേൽ കരുണയാ യിരിക്കണമെ! ആ തിരു രക്തത്താൽ ഞങ്ങളെ കഴുകണമേ! രക്ഷിക്കേണമേ.
    വിശുദ്ധ കുർബാനയുടെ രഹസ്യം മനസ്സിലാക്കി ബലിയർപ്പികുവനുള്ള ദൈവീക ജ്ഞാനവും പരിശുദ്ധാത്മാവിനെയും തന്നരുലേണമെ. എല്ലാവരും ഈ വലിയ രഹസ്യം അറിയാൻ ഇടയാകട്ടെ.

  • @user-ef4uv5mx7p
    @user-ef4uv5mx7p Před 5 měsíci

    🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🙏🙏🙏🙏 ഈ ശേയെ എന്റെ രോഗം മാറ്റി താരണ മേ😢😢😢

  • @ssulabhak.t3792
    @ssulabhak.t3792 Před 5 měsíci

    Karthave angeku vasayogiyamaya alayamaki enne mattaname aviduthe thruhitham mathram ennil niraveratte amen🙏🙏🙏

  • @chechammababy787
    @chechammababy787 Před 5 měsíci

    Ente esoye papiyaya entemel karunayakename❤❤❤❤❤

  • @HelenaGeorge-si1pm
    @HelenaGeorge-si1pm Před 5 měsíci +4

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏🙏

  • @jesusthesaviour4866
    @jesusthesaviour4866 Před 5 měsíci

    Thank You, my dear Lord for your abundant mercy towards me, the sinner...🙏🙏🙏

  • @ShinysajiSaji-ns2qk
    @ShinysajiSaji-ns2qk Před 5 měsíci

    Thank you Jesus 🙏🙏🙏🙏 thank you father ❤❤

  • @lissalouis4633
    @lissalouis4633 Před 5 měsíci +2

    Jesus I trust in you Amen 🙏🙏🙏🙏💐

  • @rajeswarymd110
    @rajeswarymd110 Před 5 měsíci

    മോളെ യും മരുമക്കളെ യും സംരക്ഷിക്കാത്ത പുണ്ഡ റീഗ ഷെട്ടി സമർപ്പിക്കുന്നു

  • @sunrise-vt9tt
    @sunrise-vt9tt Před 5 měsíci +19

    കർത്താവേ, എന്നെയും എൻ്റെ കുടുംബത്തെയും നിൻ്റെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമെ🙏

  • @user-wm7mz8fd4q
    @user-wm7mz8fd4q Před 5 měsíci +3

    കർത്താവേ അറിയാതെ ചെയ്യുന്ന പാപങ്ങൾ ക്ഷമിക്കണേ 🙏🙏🙏

  • @aliceabraham4232
    @aliceabraham4232 Před 5 měsíci

    ഈശോയേ എന്റെ നിയോഗം സാധിച്ചു തരണം

  • @thresiammageorge826
    @thresiammageorge826 Před 5 měsíci

    Ente. Esoyea. Eee. Kudumpathile. Ellareyum. Sahodarangaleyum. Thiru. Rakthathal. Kazukaname.

  • @anilashaji7938
    @anilashaji7938 Před 5 měsíci +2

    Praise the Lord. ⛪⛪🌹⛪🙏🌹⛪🙏

  • @ushamoni9044
    @ushamoni9044 Před 5 měsíci

    Karthaave yenne visudeekarikename yelimapeduthhename ❤

  • @sreedevidominic4987
    @sreedevidominic4987 Před 5 měsíci +1

    ഈശോയെ ദിവ്യ ഉദരത്തിലുള് കുഞ്ഞ് പൂർണവളർച്ച നൽകണമേ

  • @jainammajames6826
    @jainammajames6826 Před 5 měsíci

    Eshoye nanni nanni nanni nanni

  • @marykunjujoseph2115
    @marykunjujoseph2115 Před 5 měsíci

    Jesus have mercy on me and my family and the whole world.

  • @ancythomas4206
    @ancythomas4206 Před 5 měsíci +1

    Please forgive my sins and hear my prayers 🙏

  • @albincj8659
    @albincj8659 Před 5 měsíci

    Anta mathavea anta alla angrangalum sathichu tharanama \mathavea amen

  • @ushamoni9044
    @ushamoni9044 Před 5 měsíci

    Abha pithave almakkale nedanulla krupatharename..athinulla yente hredhathhil ulla thinma ee ninuve nobilude paripuraam yeduthhumattename appa❤

  • @sherlyjames5709
    @sherlyjames5709 Před 5 měsíci +1

    കർത്താവെ കരുണയുണ്ടാകണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @maryjose3409
    @maryjose3409 Před 5 měsíci

    Jesus oh My God My Lord 🙏🙏🙏🙏🔥🔥🔥❤️❤️

  • @shylajoseph2729
    @shylajoseph2729 Před 5 měsíci

    കർത്താവേ കരുണയായിരിക്കണേ, വിശുദ്ധി തരണേ, വിശ്വാസം വർദ്ധിപ്പിക്കണേ

  • @theresabiju6913
    @theresabiju6913 Před 5 měsíci

    Isho karunayavane mathave enik vendi prarthikane ende kudumba vishuddiyode jeevikanolla krupa nalkane isho ❤

  • @rajeswarymd110
    @rajeswarymd110 Před 5 měsíci

    ഒരു തുള്ളി രക്തം ഇല്ലെന്നു കണ്ടുപിടിച്ച ഷണ്മുഖൻ ഡോക്ടറേയും പ്രതിവിധി കണ്ടുപിടിച്ച ഡോക്ടർ ശ്യാമള മേനോനെയും സമർപ്പിക്കുന്നു ആരോഗ്യം ഉള്ളവർക്കല്ല രോഗി കൾ ക്കാണ് ആവശ്യം എല്ലാ ഡോക്ടർ ന്മാരെയും അങ്ങയുടെ പരിശുദാത്മാവിൽ നിറഞ്ഞ ജീവിതം നൽകി അനുഗ്രഹിക്കണമേ

  • @sophiabinu
    @sophiabinu Před 5 měsíci

    Eeshoye athmavine nashdapeduthathe jeevikuvanulla kripa nalki anugrahikane

  • @lissaroy238
    @lissaroy238 Před 5 měsíci +1

    ഈശോ ഈശോ ഈശോ ആമേൻ ആമേൻ ആമേൻ❤❤❤❤❤

  • @jancymathews978
    @jancymathews978 Před 5 měsíci

    Amen amen amen amen 🙏

  • @antonydevasia6403
    @antonydevasia6403 Před 5 měsíci

    Eeshoye ente sankadangal Matti tharane Amen

  • @abhilashijo2798
    @abhilashijo2798 Před 5 měsíci

    Karthave angaude ishtam niravettunnadh anu enik ishtam. Amma mathavinteum thirukumaranteum hidham pole enne nadathaname Amen.

  • @susammaidicula9530
    @susammaidicula9530 Před 5 měsíci

    Esuveee appaaa Krupa airikane karunaairikane vizhayangal saathipichu tharane🙏🙏🙏🙏

  • @annammakarikkattil2566
    @annammakarikkattil2566 Před 5 měsíci +2

    Yesuveeeeeee Appa...❤❤❤❤❤❤❤

  • @user-vh1hk4to9t
    @user-vh1hk4to9t Před 5 měsíci

    Thank uu jesus thank uu father ❤❤

  • @bindhumathew2756
    @bindhumathew2756 Před 5 měsíci +1

    Psalms 19:12_13

  • @DaisySaji984
    @DaisySaji984 Před 5 měsíci

    Amen 🙏 🙏 🙏 🙏 🙏

  • @shaletmartin2462
    @shaletmartin2462 Před 5 měsíci

    പിതാവേ ആരാധന ആരാധന ആരാധന
    നന്ദി പിതാവേ ❤️‍🔥🙏❤️‍🔥🌹🕊️🌹🔥👏🙏🔥❤️

  • @daviddominic5690
    @daviddominic5690 Před 5 měsíci

    My Lord Jesus Christ

  • @abhilashijo2798
    @abhilashijo2798 Před 5 měsíci

    Karthave ente pabangal ellam shemikkaname. Enikum ente kudumbathinum atmiyadhayil valaranum karunya prevarthanangal cheyyanum Ulla krupa tharename

  • @mariyaj3378
    @mariyaj3378 Před 5 měsíci

    Yeasuppa vishudhiyil kurbana sweekarikan kripa taranai 🙏🙏🙏

  • @antonydevasia6403
    @antonydevasia6403 Před 5 měsíci

    Amen 🙏 🙏 🙏 🙏

  • @Elizabeth12353
    @Elizabeth12353 Před 5 měsíci

    Yesuvinodu chernnu jeevikkan ella kunjumakkaleyum anugrahikane.

  • @jaimathew7294
    @jaimathew7294 Před 5 měsíci

    Amen 🙏🏻🙏🏻🙏🏻

  • @jancyabraham4004
    @jancyabraham4004 Před 5 měsíci

    Hallelujah 🕊🙏🏻

  • @soumyavarghese9682
    @soumyavarghese9682 Před 5 měsíci

    Eshoye anugrahikanamme❤❤❤

  • @anugeorge9604
    @anugeorge9604 Před 5 měsíci

    Eashoye enne vishudhikarikaname.🙏🙏🙏

  • @antonydevasia6403
    @antonydevasia6403 Před 5 měsíci

    Eeshoye anugrahikane Amen