വിശുദ്ധ കുർബാനയിലെ മഹാരഹസ്യം | നിനെവേ ധ്യാനം | DAY 3 NINAVE | ShalomTV

Sdílet
Vložit
  • čas přidán 26. 08. 2024
  • #shalomtv #shalomtvlive
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Shalom TV Live | Malay...
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

Komentáře • 250

  • @ushathampi5695
    @ushathampi5695 Před 7 měsíci +4

    അച്ചാ ഈശോമിശിഹാക്ക് സ്തുതി ആയിരിക്കട്ടെ 🙏പരിശുദ്ധ ബലിയെ കുറിച്ച് ഇതിൽ കൂടുതൽ നന്നായി എങ്ങനെയാണു പറഞ്ഞു തരുന്നത് "ഓരോ ബലിയിലും അവിടുത്തെ തിരുനെഞ്ച് കുത്തി തുറക്കപ്പെടുകയാണ് അവിടുന്ന് പാപപരിഹാരത്തിന്റെ പ്രവാഹം ഒഴുകി ഇറങ്ങുന്നു "ഈ ദിവസങ്ങൾ വലിയ അനുഗ്രഹപ്രദമാക്കി മാറ്റിയതിനു ഒത്തിരി നന്ദിയും സ്നേഹവും 🙏🙏

  • @reethajayan8790
    @reethajayan8790 Před 7 měsíci +44

    എന്റെ ഈശോയെ പരിശുദ്ധ കുർബാന ഒരു അനു ഭവ മായി മറുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @limiantony110
    @limiantony110 Před 7 měsíci +3

    വിശുദ്ധ കുർബാനയെക്കുറിച്ചു ഇനിയും പഠിപ്പിച്ചു തരണമേ

  • @DhanyaShibi-lf7nm
    @DhanyaShibi-lf7nm Před 7 měsíci +3

    വിനീതിന്റെ മാനസിക രോഗം സുഗമാക്കി കൊടുക്കണേ 🙏🙏🙏

  • @albinthomas4112
    @albinthomas4112 Před 7 měsíci +10

    ഒരുപാട് നന്ദി അച്ഛാ..... വിശുദ്ധ കുർബാനയെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ അച്ഛൻ ഞങ്ങളെ സഹായിച്ചു..... ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛനെ ഈശോ ഒരുപാട് അനുഗ്രഹിക്കട്ടെ ആമീൻ ഹല്ലേലൂയ യേശുവേ നന്ദി യേശുവേ സ്തോത്രം.....❤❤❤🙏🙏🙏

  • @lizyraju7706
    @lizyraju7706 Před 7 měsíci +2

    എന്റെ പൊന്നച്ചോ കുർബാന യെക്കുറിച്ച് ഇത്രയും വിശദമായി പറഞ്ഞു തന്ന അച്ഛനെ തമ്പുരാൻ അനുഗ്രഹിക്കട്ടെ. ആമേൻ

  • @meerajosekizhoor9497
    @meerajosekizhoor9497 Před 7 měsíci +5

    വിശുദ്ധ കുർബാനയായ ഉറവയിൽ നിന്നും നിറച്ച് ഞങ്ങളിൽ പാപ പരിഹാരത്തിന്റെ കൃപ തരണമേ

  • @prasana3232
    @prasana3232 Před 7 měsíci +4

    എന്റെ ഈശോയെ... എനിക്കു ഇന്നലെ കുറവിലങ്ങാട് പള്ളിയിൽ പോകാനും,...ഞാൻ ബൈബിളിൽ വായിച്ചതും നിനവേ ധ്യാ നത്തിൽഅച്ഛൻ മനസിലാക്കിതന്ന യൊന്നാപ്രവാചകനേയും,നിന്നവേനിവാസികൾ ചാക്ക് ഉടുത്തുചാരം പൂശിജീവിക്കുന്നതിന്റെപ്രാധാന്യംകണ്ട് മനസിലാക്കാനും,അവിടെ കുർബാന കൂടാനും എനിക്കു ആദ്യ മായി ഭാഗ്യം നൽകിയ എന്റെ പൊന്നു തമ്പുരാന് നന്ദി....🙏🙏🙏😭ഞങ്ങളുടെ ജീവിതം സമർപ്പിക്കുന്നു... അപ്പാ... നിന്നിൽ അലിഞ്ഞു ഞാനും നീയായ് മാറുന്നതിനു ഞാൻ കാത്തിരിക്കും എന്റെ അന്ത്യം വരെയും... 😭നിന്റെ കൂദാശ യായ മമ്മോദീസ സ്വീകരിക്കാൻ... ഞാൻദാഹത്തോടെകാത്തിരിക്കുന്നു.. 😭😭😭....

  • @sherlyjames5709
    @sherlyjames5709 Před 7 měsíci +8

    എന്റെ ഈശോയെ എന്റെ കുടുംബത്തിലുള്ള എല്ലാവർക്കും. നല്ല ദൈവാനു ഭവം നൽകണമേ...ഒരു നല്ല മാറ്റം എന്റെ മക്കൾക്കു തരണേ അവരെ അങ്ങേക്ക് സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏

  • @srvineethasic2229
    @srvineethasic2229 Před 7 měsíci +5

    Holy mass കുറച്ചുകൂടി ഭക്തിയോ ടുകൂടി അർപ്പി ക്കുവാൻ അച്ചന്റെ ക്ലാസ്സ്‌ സഹായിച്ചു 🙏🙏🙏

  • @rajeswarymd110
    @rajeswarymd110 Před 7 měsíci +3

    ഞങ്ങൾ ചെയ്യുന്ന എല്ലാ പ്രവർത്തികൾ അങ്ങേതിരുഹൃദയത്തിൽ സമർപ്പിക്കുന്നു ഈ കുഞ്ഞുങ്ങളെ സംരക്ഷിക്കണമേ

  • @lissydominic1473
    @lissydominic1473 Před 7 měsíci +4

    കർത്താവേ പരിശുദ്ധ കുർബാനയെ അനുഭവിക്കാതെ വിശ്വാസികളുടെ ഹൃദയത്തെ വേദനിപ്പിച്ചുകൊണ്ട് തമ്മിൽ തല്ലുന്ന എറണാകു ളത്തെ പള്ളികളിൽ എത്രയും പെട്ടന്ന് പരിശുദ്ധ കുർബാന അർപ്പിക്കാൻ ഇടയാക്കണമെ ആമേൻ.
    ഭിന്നിച്ചു നിൽക്കുന്ന . സാത്താൻ ബാധിച്ച ഓരോ ആൽമവിനെയും മാനസാന്തരത്തിലേക്കു കൊണ്ടുവരണമെ.ഈശോയെ പാപികളായ ഞങ്ങളോട് കരുണ തൊന്നണമെ 😢

  • @rosilyvarghese9909
    @rosilyvarghese9909 Před 7 měsíci +3

    യേശുവേ വി: കുർബാന ഞങ്ങൾക്ക് രക്ഷ നൽകണമേ.

  • @sherlyshibu8531
    @sherlyshibu8531 Před 7 měsíci +5

    എന്റെ ഈശോയെകുർബാന കൂടുതലായി അനുഭവമാകണമേ നാഥാ കരുണയകണമേ എന്റെ സ്‌നേഹരാജ എന്റേരാജാവേ എന്റെ സ്‌നേഹമേ എന്റേജീവനെ ഞാനാരാതിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു 🙏🙏🌹🌹🌹❤️❤️❤️

  • @DonaMaria-cx2sb
    @DonaMaria-cx2sb Před 7 měsíci +4

    പരിശുദ്ധ കുർബാനയുടെ സ്നേഹത്തിൽ ഉറച്ചു നിൽക്കാൻ സഹായിക്കണമേ❤🙏

  • @SalammaJose-ci9zq
    @SalammaJose-ci9zq Před 7 měsíci +7

    അച്ഛാ ഒത്തിരി കൃപ ഉണ്ടാകട്ടെ, വീണ്ടും വീണ്ടും കേള്കാനും അറിയാനും തോനുന്നു 🙏🙏🙏🙏

  • @bindujacob561
    @bindujacob561 Před 7 měsíci +3

    അച്ചാ പറഞ്ഞത് നൂറു ശതമാനം ശരിയാണ്.. കുർബാന ഇനി മുതൽ തീകട്ട ആയി മാത്രമേ ഞാൻ ഇനി കാണൂ.. അലസത ഇല്ലാതെ ആർത്തിയോടെ സ്വീകരിക്കും.. ഇനിയും ഒത്തിരി പേർക്കും ഇന്നത്തെപ്രത്യേകിച്ചും കുഞ്ഞുങ്ങൾ ക്കു ഇതു പോലെ ഉള്ള വീഡിയോ ആണ് വേണ്ടത് ദൈവം അച്ചനെ കൂടുതൽ ആയി അനുഗ്രഹിക്കട്ടെ ❤️🙏🏻🙏🏻

  • @user-fg4nh7co8z
    @user-fg4nh7co8z Před 7 měsíci +5

    യേശുവേ എന്റെ മകന് ദൈവാനുഭവം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @JoiceMammen
    @JoiceMammen Před 7 měsíci +2

    എന്റെ സുനിതാമകൾക് ജോലി തന്നു അനുഗ്രഹിക്കട്ടെ കനിയണം എന്റെ പ്രാർത്ഥന കേട്ടു ഉത്തരം തന്നു അനുഗ്രഹിക്കട്ടെ ആമീൻ

  • @SheenaEldho-jj2tg
    @SheenaEldho-jj2tg Před 7 měsíci +12

    ഈശോയെ പലവിധത്തിലായി കഷ്ടത അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏🙏🙏🙏

  • @binirajesh18
    @binirajesh18 Před 7 měsíci +1

    എന്റെ യേശുവേ എനിക്ക് വിശുദ്ധ കുർബാന അനുഭവമായി തീരാൻ സഹായക്കണമേ ദൈവസ്നേഹം നിറക്കണമേ

  • @kuriyakosepkpkkuryakose2282
    @kuriyakosepkpkkuryakose2282 Před 7 měsíci +7

    യേശുവേ വിശുദ്ധ കുർബാനയുടെ സ്നേഹം കൊണ്ട് ഞങ്ങളെ ഈശോയുടെ തിരുഹൃദയം കൊണ്ട് ഞങ്ങളെ നിറയ്ക്കണമേ തിരുസഭയുടെ ഉള്ള സ്നേഹം കൊണ്ട് ഞങ്ങളെ നിറയ്ക്കേണമേ എല്ലാ കുടുംബാംഗങ്ങളെയും എല്ലാ വ്യക്തികളെയും തിരുഹൃദയത്തിന് സ്നേഹം കൊണ്ട് നിറയ്ക്കേണ

  • @sussenjoseph-suzy2431
    @sussenjoseph-suzy2431 Před 7 měsíci +2

    Thanks father... കുറേ ഏറെ കാര്യങ്ങൾ കൂടി മനസിലാക്കി തന്നതിന് 🙏

  • @rosilymathews2795
    @rosilymathews2795 Před 7 měsíci +3

    ഈശോയെ പാപബോധവും പശ്ചാത്തത്താപവും നല്കി എല്ലാവരേയും അനുഗൃഹിക്കണമേ.🙏🙏🙏

  • @user-zb6up5oq6g
    @user-zb6up5oq6g Před 7 měsíci +2

    വിശ്വാസ തെ മുറു കേ pidikkumbolum യചനക്കുത്തരം താമസിക്കുമ്പോൾ ഞങ്ങൾ തളർന്നുപോകുന്ന അപ്പാ ❤❤

  • @beenababy6725
    @beenababy6725 Před 7 měsíci +1

    എന്റെ കുടുംബത്തിൽ എല്ലാവർക്കും പരിശുദ്ധ കുർബാന യ്ക്കുള്ള അഭിഷേകം നൽകണേ.

  • @fancimolpallathumadom7124
    @fancimolpallathumadom7124 Před 7 měsíci +8

    Thank you Jesus for the gift of you.🙏🙏

  • @user-wm7mz8fd4q
    @user-wm7mz8fd4q Před 7 měsíci +2

    Eeshoyee കുർബാനയിൽ നിന്റെ സ്നേഹം ഞാൻ കാണുന്നു 🙏🙏🙏

  • @user-wm7mz8fd4q
    @user-wm7mz8fd4q Před 7 měsíci +2

    ഞങ്ങളുടേമേൽ കരുണയായിരിക്കേണമേ 🌹🙏🌹🙏

  • @bindhujoseph4710
    @bindhujoseph4710 Před 7 měsíci +1

    വിശുദ്ധ കുർബാനയെ ഒന്നുകൂടി ആഴത്തിൽ സ്നേഹിക്കാൻ പഠിപ്പിച്ച അച്ഛനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @ancyjoseph694
    @ancyjoseph694 Před 7 měsíci +1

    ഈശോ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @sunithabibichen7317
    @sunithabibichen7317 Před 7 měsíci +1

    ഈശോയെ ഒത്തിരി നന്ദി ഈ susrooshaye ഓർത്തു 🙏വലിയ അനുഭവം ആയിരുന്നു 🙏🙏Glory to God🙏🙏❤love you Jesus🙏thank you Jison acha achanuvendi prarthikkunnu🙏

  • @nllizy2482
    @nllizy2482 Před 7 měsíci +4

    Thank you Jesus 🙏

  • @shieladcruz4387
    @shieladcruz4387 Před 7 měsíci

    എന്റെ ഈശോയെ, വിശുദ്ധ കുർബാനയെ കുറിച്ച് ഇത്രയും പറഞ്ഞു തരുവാൻ അങ്ങ് ഈ പുരോഹിതനെ ഒരികിയത്തോർത്‌ ഞാൻ അങ്ങയെ സ്തുതിക്കുന്നു.. ഇതെല്ലാം എന്റെ മനസ്സിൽ എന്നും കാത്തു സൂക്ഷിക്കാൻ എനിക്ക് കൃപ തരണം കർത്താവേ. അച്ഛനെ ഈശോയുടെ ശക്തി മുമ്പോട്ടു nayikatae..

  • @MoncyJ-tb1ll
    @MoncyJ-tb1ll Před 6 měsíci

    എന്റെ ഈശോയെ വി. കുർബാന ഞങ്ങൾക്ക് തന്നതിനെഓർത്ത് ഒരായിരം നന്ദി ഈശോയെ 🙏🙏🙏🙏🙏

  • @shiny-xm5oi
    @shiny-xm5oi Před 7 měsíci +3

    ദൈവമേ.. നന്ദി... നന്ദി..... ആരാധന.... 🙏🙏🙏🙏

  • @daliadas4264
    @daliadas4264 Před 7 měsíci +2

    Thank you jeesas ❤❤🎉🎉

  • @elsammajoseelsammajose
    @elsammajoseelsammajose Před 7 měsíci +5

    Amen, Praise the Lord

  • @rinijohn5378
    @rinijohn5378 Před 7 měsíci +6

    യേശുവേ നന്ദിയേശുവേ റോഷൻ തോമസ്സ് ജോണിന് ഇന്ന് Bsc നഴ്സിംഗ് പരീക്ഷയാണ് നിൻ്റെ കരം കുഞ്ഞിൻ്റെ കരത്തോടിരുന്നു വിജയം നൽകി അനുഗ്രഹിക്കേണമേ. ഇന്ന് സ്നേഹയ്ക്കും Exam ആകുന്നു വിജയം നൽകണമേ ഇന്ന് Exam എഴുതുന്ന എല്ലാ കുഞ്ഞുങ്ങൾക്കും വിജയം നൽകി അനുഗ്രഹിക്കേണമേ.. ആമൻ

  • @varghesejomon8132
    @varghesejomon8132 Před 7 měsíci +1

    🙏കുർബ്ബാനയുടെ പ്രാധാന്യം മനസ്സിലാക്കി തന്നതിന് അച്ചന് നന്ദി💐

  • @lucynellikkal1167
    @lucynellikkal1167 Před 7 měsíci +2

    Father these three days of reflection definitely one of your masterpiece !. You kept us on our toes right from the first day and you made us fall into love with the Holy Eucharist... gratitude from the bottom of our heart ❤️

  • @user-wm7mz8fd4q
    @user-wm7mz8fd4q Před 7 měsíci +2

    പപ്പക്കറകളെ നീക്കിക്കളയുന്ന ഉറവയും പ്രവാഹവുമാണ് പരിശുദ്ധ കുർബാന 🔥🔥🔥🔥🔥🔥🔥🔥🙏🙏🙏

  • @chechammababy787
    @chechammababy787 Před 7 měsíci +1

    Acha കുർബാനയെ കുറിച്ച് കൂടുതൽ അറിയാൻ സാതിച്ചതിൽ ഒത്രി നന്ദി അച്ച ഇനിയും പറന്നുതരണം 25:13 ❤❤❤❤❤

  • @binudominic2509
    @binudominic2509 Před 7 měsíci +2

    ഒരുപാട്‌ ബോദ്ധ്യങ്ങൾ കിട്ടി. നന്ദി അച്ചാ.

  • @HelenaGeorge-si1pm
    @HelenaGeorge-si1pm Před 7 měsíci +2

    ഈശോയെ എന്നും കുർബാന കൂടുവാൻ കൃപ തരണേ 🙏🙏

  • @soniyakjjinto9376
    @soniyakjjinto9376 Před 7 měsíci +2

    ഈശോയ്ക്കു നന്ദി നന്ദി നന്ദി ❤❤❤

  • @philominajob4163
    @philominajob4163 Před 7 měsíci +1

    Thanks for giving such messages

  • @jessyjose2086
    @jessyjose2086 Před 7 měsíci +3

    Thanks fr. Jison for your three days messages about Holy Eucharist.. It was a wonderful experience for me in my sick bed... I felt a deeper love of Jesus within me🙏🙏🙏

  • @daviddominic5690
    @daviddominic5690 Před 7 měsíci

    Could feel the flame of Eucharist.... O Eucharistic Lord cone transform us as your Love... Amen

  • @vinodchakkoarakkal
    @vinodchakkoarakkal Před 6 měsíci

    ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു. ഞാൻ എന്റെ ജീവിതത്തെ ബലിയായി പകരം അങ്ങേക്ക് നൽകുന്നു ഈശോയെ.എന്റെ കർത്താവെ, എന്റെ ഹൃദയത്തെ,അങ്ങേ സ്നേഹത്താൽ നിറക്കണമേ, ഈശോയെ എന്റെ ഹൃദയത്തിൽ എപ്പോഴും വസിക്കണമേ,ഈശോയേ നന്ദി, ഈശോയെ സ്തുതി, ഈശോയെ അങ്ങേക്ക് ആരാധന,ആമ്മേൻ.❤️❤️❤️

    • @vinodchakkoarakkal
      @vinodchakkoarakkal Před 6 měsíci

      ഈശോ മിശിഹായ്‌ക്ക് സ്തുതിയായിരിക്കട്ടെ, 🙏 അച്ഛാ. ദിവ്യബലിയെ കുറിച്ചു പങ്കുവച്ച അറിവുകൾക്കു നന്ദി . അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @JENSEVANADUVIL
    @JENSEVANADUVIL Před 7 měsíci

    ഒ ഇശോയെ വിശുദ്ധ കുർബാന വിശുധി യോടെ അർപ്പിക്കാൻ കൃപ തരണേ

  • @shynibinu-pt9nx
    @shynibinu-pt9nx Před 7 měsíci +1

    Thank you Father. God bless you

  • @skariatelma4232
    @skariatelma4232 Před 7 měsíci +1

    ഈശേ യേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ.

  • @mercyjoseph1418
    @mercyjoseph1418 Před 7 měsíci +2

    Very inspiring message. May God bless you father

  • @nancyalexander2158
    @nancyalexander2158 Před 7 měsíci +1

    Thank you Jesus. Thank you father

  • @EthanTSybin
    @EthanTSybin Před 7 měsíci +1

    എസോയെ നങ്ങൾഡെ OSCE exam എല്ലാവരും പാസ്സ് ആകുവാൻ നഗങ്ങളോടെ കരുണ തോണനമ്മെ.ആമേൻ.

  • @user-wm7mz8fd4q
    @user-wm7mz8fd4q Před 7 měsíci +1

    പിതാവേ തിരുക്കുമാരനെ നോക്കേണമേ 🌹🙏🌹🙏🌹🙏

  • @valsammajoseph9456
    @valsammajoseph9456 Před 7 měsíci +3

    Jesus, hear my prayers

  • @sherlygeorge243
    @sherlygeorge243 Před 7 měsíci +1

    Thanku Jilson achaa god blessed forever

  • @rajeswarymd110
    @rajeswarymd110 Před 6 měsíci

    എന്റെ ജീവിതത്തിൽ ഞാൻ ആരാണെന്നു അറിഞ്ഞ സെബാസ്റ്റ്യൻ സാർ നെയും ഞാൻ മനസ്സിലാക്കിയ മൈക്കിൾ സാറിനെയും അങ്ങേതിരുഹൃ ദയത്തിൽ സമർപ്പിക്കുന്നു. ഈ കുഞ്ഞുങ്ങളെ അവിടുന്ന് വഴി നടത്തിത്തരണമേ. പിച്ചവെച്ചു നടക്കുന്ന ഈ കുഞ്ഞുങ്ങളെ വീഴാതെ അവിടുന്ന് പരിപാലിക്കണമേ

  • @minithomas6783
    @minithomas6783 Před 7 měsíci +1

    Praise the Lord Hallelujah 🙌

  • @user-wm7mz8fd4q
    @user-wm7mz8fd4q Před 7 měsíci

    Ente eeshoyee ദിവ്യ കാരുണ്യമേ നിന്നെ കാത്തിരിക്കാം ഞാൻ ente andhyam വരെയും 🙏

  • @dimpleanand3291
    @dimpleanand3291 Před 7 měsíci +3

    My lord my lord i love you in the most blessed sacrament amen

  • @ancyjacob1282
    @ancyjacob1282 Před 7 měsíci +2

    Esoyee appa 🙏 nanni suthi aaradhana arpikunu yente kudumbhate Attmimai Jeevikuvan kreupa nallkane 🙏🙏

  • @user-kp4nc3bn2v
    @user-kp4nc3bn2v Před 7 měsíci

    എൻ്റെ ഇശോയെ ഏറ്റവും ബഹുമാനത്തോടെ അങ്ങ്ന് വിളിച്ചു പ്രാർത്ഥിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ

    • @rosilypoulose93
      @rosilypoulose93 Před 6 měsíci

      Karthave rojiyudemel kàrunayayerikkename visa nalke anugrhikkname

  • @leonithomas3629
    @leonithomas3629 Před 7 měsíci +2

    How nicely you explained about Holy Mas 🎉 love you

  • @anilashaji7938
    @anilashaji7938 Před 7 měsíci +4

    Praise the Lord. ⛪🙏🌹⛪🙏🌹⛪⛪⛪

  • @hannapriyanka
    @hannapriyanka Před 7 měsíci +2

    Lord I am submitting Jiannah mol. Heal her. Nothing is impossible for you God. You only said in Luke18:27 what is humanly impossible is possible for God”. Bring her back to life. Giving her parents touch them. Have mercy on them eshoye. In the name of Jesus amen

  • @sheejajohnv519
    @sheejajohnv519 Před 7 měsíci +2

    Lord Have Mercy On Us
    🙏🏻🙏🏻🙏🏻

  • @lintaaniethomas1433
    @lintaaniethomas1433 Před 6 měsíci

    എൻ്റെ ഈശോയെ വി.കുർബ്ബാനയിൽ വിശ്വാസവില്ലാത്ത മക്കൾക്ക് അനുഭവമാക്കണമേ.

  • @JENSEVANADUVIL
    @JENSEVANADUVIL Před 7 měsíci

    വിശുദ്ധ കുർബാന വിശുദ്ധിയോടെ അർപ്പിക്കാൻ സ്നേഹിക്കാനും ടോമിൻ അനുഗ്രഹിക്കണമേ

  • @minisebastian9851
    @minisebastian9851 Před 7 měsíci +1

    ഈശോയേ എനിക്ക് ആഴമായ വിശ്വാസം നല്കി അനുഗ്രഹിക്കണമേ. എന്റെ മക്കളായ അജയ് മോൻ ആൽബിൻ ഇവരിൽ പരിശു ദ്ധാത്മാവ്നിറയപ്പെടുന്നതിനായി പ്രാർത്ഥിക്കണേ

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 Před 7 měsíci +1

    Acha, nobody taught us before. Thank you so much. You are a good mentor. Keep it up. God bless🙏🌹❤️

  • @sinisiby5443
    @sinisiby5443 Před 7 měsíci +1

    Praise the Lord 🙏🏻🙏🏻🙏🏻

  • @sajanpaulpaul6803
    @sajanpaulpaul6803 Před 7 měsíci +1

    🙏🙏🙏lord hear our prayer, ave mariya

  • @shantysheejo1253
    @shantysheejo1253 Před 7 měsíci +1

    ഇതൊന്നും അറിയാതെ നമ്മുടെ പിതാക്കന്മാർ ദിവസവും വിശുദ്ധ ബലി അർപ്പിച്ചതിന്റെ കൃപവരങ്ങൾ അനുഭവിച്ചു കഴിയുന്ന നമ്മൾ... നമുക്കും നമ്മുടെ വരും തലമുറക്കും കൃപകൾ, നിത്യജീവൻ സ്വന്തമാക്കാൻ ബഹുമാനപെട്ട അച്ഛൻ പറഞ്ഞു തന്ന ആ വലിയ ബോധ്യങ്ങളെ ഹൃദയത്തിൽ സൂക്ഷിച്ചു ദിനവും വിശുദ്ധ ബലി അർപ്പിക്കാം 🙏🙏. പരിശുദ്ധത്മാവേ സഹായിക്കണേ 🙏

  • @jayasreenair4865
    @jayasreenair4865 Před 7 měsíci

    Thiruvilavil ninnum njagalk karunnya srothassayi ozhuki erangiya Thiru rakthame Thiru jalame njagal angayil asrayikunnu 🙏

  • @ritathomas5835
    @ritathomas5835 Před 7 měsíci +1

    Thank you so much father for your informative as well as inspiring talk.please do continue to teach more about Holy mass.

  • @ansammaphilip4109
    @ansammaphilip4109 Před 7 měsíci +1

    Jesus I love you adore you worship you Lord ❤

  • @daviddominic5690
    @daviddominic5690 Před 7 měsíci +2

    Jesus Christ my Lord... Thanks for this Retreat...

  • @lizyantony1902
    @lizyantony1902 Před 7 měsíci

    Praise the Lord. Thank you father.

  • @MercyJose-fn2kt
    @MercyJose-fn2kt Před 7 měsíci

    ❤ 🌹🌹Lord Jesus please bless me and my family members with deep faith,, love,knowledge and wisdom 🙏🏼❤️❤️🌹🌹 thank you Jesus for all the blessings and healing hallelujah hallelujah hallelujah praise God amen ❤️🙏🏼 🙏

  • @philominaaj4487
    @philominaaj4487 Před 7 měsíci +1

    Jison poul Acha nanni nanni Amen🌹

  • @rajeswarymd110
    @rajeswarymd110 Před 7 měsíci +1

    അപ്പത്തോടൊപ്പം സെബാസ്റ്റ്യൻ സർ നെയും കാസയോടൊപ്പം മൈക്കിൾ സർ നെയും സമർപ്പിക്കുന്നു

  • @MariammaGeorge-gi9ef
    @MariammaGeorge-gi9ef Před 7 měsíci

    Thank u acha v.good talk🙏🙏🙏✝️✝️✝️

  • @indhujose8597
    @indhujose8597 Před 7 měsíci

    Ellavarkum sakthi samadhanam kodukenamee ennum dhyvathil matram cheenu jivipanulla kirpatharenamee Amen

  • @swapnajohn4693
    @swapnajohn4693 Před 7 měsíci

    Thank God for this retreat.

  • @treesasebastian3548
    @treesasebastian3548 Před 7 měsíci

    Visuddha kurbanaye paaty arinjarhinekal kooduthalay ariyan kazhinjathil yesuve nanni..eesoye njangalude viswasam vardhipikane eesoappa🙏🙏🙏

  • @jollyjojo2283
    @jollyjojo2283 Před 7 měsíci

    Yamday ഈശോയേ വിശുദ്ധ കുർബാനയുടെ മൂല്യം മനസ്സിലാക്കി അർപ്പിക്കാൻ അനുവദിക്കണമെന്ന് പ്രാർത്ഥിക്കുന്നു

  • @user-wm7mz8fd4q
    @user-wm7mz8fd4q Před 7 měsíci +1

    കർത്താവിന്റെ തിരുവിലാവ് കുത്തിതുറക്ക പ്പെടുകയാണ് 🙏🙏🙏

  • @jessyflorence8851
    @jessyflorence8851 Před 7 měsíci

    Highly spiritual talk.
    Stay blessed dear father 🙏

  • @jayasreenair4865
    @jayasreenair4865 Před 7 měsíci

    Yeshuve nanni sthuthi mahathwam ente eshoyku 🙏🌹❤️🔥

  • @philominaaj4487
    @philominaaj4487 Před 7 měsíci

    Karthave nanni nanni nanni Amen🙏

  • @user-wm7mz8fd4q
    @user-wm7mz8fd4q Před 7 měsíci +1

    എശയ്യ 12:3 രക്ഷയുടെ കിണറ്റിൽ നിന്ന് നീ സന്തോഷത്തോടെ ജലം കോരിയെടുക്കും 🙏🙏🙏

  • @annieolaprath1886
    @annieolaprath1886 Před 6 měsíci

    Please bless me Jesus during the Holy Mass to get a healing touch from You through the Holy Spirit. Amen and Amen and Amen.

  • @telsonjose692
    @telsonjose692 Před 7 měsíci

    Amen... thank you jison achaa . thank you Shalom tv....

  • @soniakuriakose9532
    @soniakuriakose9532 Před 7 měsíci +1

    Amen

  • @sheelakottarathil3258
    @sheelakottarathil3258 Před 7 měsíci

    Lord please have mercy on us 🙏

  • @merlinefrancis775
    @merlinefrancis775 Před 7 měsíci +1

    Jesus mercy for family ❤

  • @albincj8659
    @albincj8659 Před 7 měsíci

    Amen makkalkku jivitha pankalikala tharanama mathavea amen❤