സഹോദരബന്ധത്തിലൂടെ നേടുന്ന വലിയ അനുഗ്രഹങ്ങൾ VIMALA SANKETHAM DAY 5 VIMALAHRIDAYA PRATHISHTA SHALOMTV

Sdílet
Vložit
  • čas přidán 26. 08. 2024
  • കുടുംബ ബന്ധങ്ങളിൽ തകർച്ച ഉണ്ടാകാതിരിക്കാൻ
    VIMALA SANKETHAM | FR THOMAS ARACKAL VC | SHALOMTV
    #shalomtv #shalomtvlive #vimalasanketham #vimalaprathishta
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/c...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Shalom TV Live | Malay...
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

Komentáře • 649

  • @sheelakurian1000
    @sheelakurian1000 Před měsícem +11

    അമ്മേ മാതാവേ ഞാനും സഹോദരങ്ങളുമായി സ്നേഹത്തിലും ഐക്യത്തിലും ജീവിക്കാൻ അപേക്ഷിക്കുന്നു. ആമേൻ

  • @annajames7488
    @annajames7488 Před měsícem +22

    എന്റെ ഈശോയെ ങ്ങങ്ങൾ സഹോദരങ്ങൾ തമ്മിൽ സ്നേഹത്തോടെ കഴിയാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @minibinu7261
    @minibinu7261 Před měsícem +8

    യാത്രയിൽ ആയിരിക്കുന്ന എല്ലാവരെയും, വാഹനം ഓടിക്കുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, തിരുരക്തത്തിന്റെ സംരക്ഷണം നല്കി കാങ്ങുപരിപാലിക്കണമേ 👏🏻

  • @sobhasandhyabu1980
    @sobhasandhyabu1980 Před měsícem +7

    അമ്മേ മാതാവേ എന്റെ കടം തിരിച്ചു കൊടുക്കാൻ പറ്റാത്ത അവസ്ഥ ഇശോയെ എന്റെ സങ്കടം കാണണേ 😭😭 19:12

  • @mettildajoseph4712
    @mettildajoseph4712 Před měsícem +10

    ഈശോയേ, ഞങ്ങളുടെ കുടുംബം മുഴുവൻ വിശുദ്ധീകരിക്കപ്പെടാനും വലിയ സ്നേഹത്താൽ എന്നെന്നും ബന്ധപ്പെട്ടു നില്ക്കാനും ഉള്ള കൃപ തരേണമേ!

  • @shaijujoseph3953
    @shaijujoseph3953 Před měsícem +9

    മാതാവേ എൻ്റെ സഹോദരൻ്റെ ദാസത്യജീവിതത്തിലെ ഭിന്നതകൾ മാറ്റിക്കൊടുത്ത് സമാധാനത്തിൻ്റെ ഒരു അന്തരീക്ഷം നൽകി അനുഗ്രഹിക്കണമെ

  • @celinesoni4454
    @celinesoni4454 Před měsícem +9

    അമ്മേ മാതാവേ, എൻറെ ജീവിതപങ്കാളികും മക്കൾക്കും വിശ്വാസവും ജഞാനവും നൽകി അനുഗ്രഹിക്കണമേ. നൽകി

  • @alphonsaalex7404
    @alphonsaalex7404 Před měsícem +8

    മകന്റെ വിവാഹം
    കുബധ്യത ഇവയിൽന്നും അനുഗ്രഹം. മകൻ ദൈവ വിശ്വാസമുള്ള മകളെ ലഭിയ്ക്കണം❤❤❤❤❤❤

  • @shimipaul7595
    @shimipaul7595 Před měsícem +7

    അമ്മേ മാതാവേ ഞങ്ങൾ സഹോദരങ്ങൾ തമ്മിൽ പരസ്പരം സ്നേഹിച്ചും ക്ഷമിച്ചും സന്തോഷത്തിൽ കഴിയുവിനുള്ള കൃപ നൽകി അനുഗ്രഹിക്കണമെ എന്ന് പ്രാർത്ഥിക്കുന്നു

  • @sonyjoseph9172
    @sonyjoseph9172 Před měsícem +21

    ഈശോയെ സഹോദരങ്ങൾ തമ്മിൽ ശത്രുതയിൽ കഴിയുന്ന എല്ലാ മക്കളെയും രമ്യതയിൽ വർത്തിച്ചു ദൈവസ്നേഹത്തി ൽ ജീവിക്കുന്നതിനു വേണ്ട വലിയ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു

  • @Dipu-fs2up
    @Dipu-fs2up Před měsícem +19

    എന്റെ മാതാവേ എന്റെ കുടുംബത്തിൽ നിന്നും അകന്നു പോകുന്ന പരിശുദ്ധാത്മ സാന്നിദ്ധ്യം വീണ്ടും ഞങ്ങൾക്കു തരാൻ അമ്മ തിരുക്കുമാരനോട് പറയണമേ

  • @mercyjoseph6269
    @mercyjoseph6269 Před měsícem +6

    അമ്മേ ഞങ്ങൾക്കായി ഈശോയോട് മാധ്യസ്ഥം അപേക്ഷിക്കണമേ 🙏🌹🌹❤️❤️

  • @Reenareenabenny-sp6nt
    @Reenareenabenny-sp6nt Před měsícem +10

    ഈശോയെ കുടുംബത്തിലെ എല്ലാ സഹോദരങ്ങളും ഒരേ ഐക്യത്തിൽ പോയി ഈശോയെ സമാധാനത്തിലും സന്തോഷത്തിലും കുടുംബം മുന്നോട്ട് പോവാൻ അനുഗ്രഹിക്കേണമേ

  • @minibinu7261
    @minibinu7261 Před měsícem +13

    ദിവ്യകാരുണ്യ ഈശോയെ ലോകം മുഴുവന്റെ മേലും കരുണ ആയിരിക്കണമേ 👏🏻

  • @minibinu7261
    @minibinu7261 Před měsícem +18

    അമ്മേ മാതാവേ അമ്മയുടെ വിമലഹൃദയത്തിൽ എന്നെയും എന്റെ ജീവിതപങ്കാളി, മക്കളെ സമർപ്പിക്കുന്നു,, കാത്തുപരിപാലിക്കണമേ അമ്മേ ഞങ്ങളെ 🙏🏻

  • @a_r_tkings6904
    @a_r_tkings6904 Před měsícem +17

    എന്റെ സഹോദരന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ പരസ്പരം അകന്നു കഴിയുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ

  • @MiniThomas-ft9rz
    @MiniThomas-ft9rz Před měsícem +6

    എന്റെ മാതാവേ മക്കൾക്ക്‌ വിസ extent ചെയ്തത് കിട്ടണമേ പ്രാർത്ഥിക്കണമേ 🙏🙏

  • @seejashajan873
    @seejashajan873 Před měsícem +6

    ഈശേയെ ഇന്ന് യാത്ര ചെയ്യുന്ന സഹോദരങ്ങളെ കാത്തു കൊള്ളണമോ കവലയിരിക്കമെ

  • @jancythomas3661
    @jancythomas3661 Před měsícem +7

    ഈശോയെ മോൾക്ക് ഒരു ജോലി നൽകി അവളെ അനുഗ്രഹിക്കണമേ

    • @bettyjames1972
      @bettyjames1972 Před měsícem

      Ente makalude joli mekhalayil idapedane 🙏

  • @minimathews3395
    @minimathews3395 Před měsícem +13

    അമ്മേ മാതാവേ, അങ്ങയുടെ വിമല ഹൃദയത്തോട് ചേർത്ത് ഞങ്ങളുടെ കുടുംബത്തെ മനസാന്തരത്തിന്റെ അനുഭവത്തിലേക്ക് നയിക്കണമേ 🙏🙏🙏

  • @anicethottaplakkal6013
    @anicethottaplakkal6013 Před měsícem +6

    ജോലി കിട്ടാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും പ്രേത്യേകിച്ചു റോബിൻ എന്നാ മകനെ ജോലി നൽകി അനുഗ്രഹിക്കേണമേ 🙏

    • @shalomprayerteam
      @shalomprayerteam Před měsícem

      "ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും"
      (മത്തായി 7 : 7)

  • @minibinu7261
    @minibinu7261 Před měsícem +19

    വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻

  • @jasmishaju1533
    @jasmishaju1533 Před měsícem +5

    അമ്മേ മാതാവേ എൻ്റെ കുടുoബത്തെ അമ്മയുടെ വിമലഹൃദയത്തിലേക്ക് സവർപ്പിക്കുന്നു .ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളണമേ

  • @clementthomas6981
    @clementthomas6981 Před měsícem +8

    ക്രിസ് മോനെ പ്രേത്യേകം പരിശുദ്ധ മാതാവിന്റെ വിമല ഹൃദയത്തിലേക്ക് സമർപ്പിക്കുന്നു. അമ്മേ അനുഗ്രഹിക്കണമേ.❤❤❤❤

  • @LovesheenMathew
    @LovesheenMathew Před měsícem +10

    എന്റെ ഈശോയെ നല്ല ഒരു സഹോദരി ആകാനുള്ള കൃപ തരേണമേ നാഥാ...
    🙏🙏🙏

  • @rejeenavarghese7994
    @rejeenavarghese7994 Před měsícem +5

    മോന് നല്ല വിശ്വാസം നൽകേണമേ

  • @clarammajohn8496
    @clarammajohn8496 Před měsícem +12

    കാരുണ്യവാനായ ഈശോയെ എല്ലാ മക്കൾക്കും പ്രത്യേകിച്ച് എൻറെ മക്കൾക്ക് അങ്ങയെ അനുഭവിച്ചറിയാനുള്ള കൃപ കൊടുക്കേണമേ

  • @LisyJohn-eu8nn
    @LisyJohn-eu8nn Před měsícem +6

    ഈശോയെ ഞങ്ങളുടെ സഹോദരങ്ങൾ തമ്മിലുള്ള വഴക്ക് മാറ്റി തരേണമേ

  • @shaijujoseph3953
    @shaijujoseph3953 Před měsícem +4

    അമ്മേ മാതാവേ എൻ്റെ ഭർത്താവിന് ഒരു സ്ഥിരമായ ജോലി നൽകി അനുഗ്രഹിക്കണമെ❤❤❤

  • @sujathomas7976
    @sujathomas7976 Před měsícem +5

    ഈശോയെ മാതാവേ മോനെ സമർപ്പിക്കുന്നു... പൂർണ്ണ ആരോഗ്യം നൽകി anugrahikaname🙏🏽🙏🏽🙏🏽

  • @sheenaroyson4096
    @sheenaroyson4096 Před měsícem +6

    ഈശോയെ ഞങ്ങളുടെ വീട് പണി കൃത്യതയോടെ പൂർത്തീകരിക്ക്കുവാനുള്ള കൃപ നൽകണം എന്ന് പ്രാർത്ഥിക്കുന്നു

  • @shimipaul7595
    @shimipaul7595 Před měsícem +8

    അമ്മേ നല്ലൊരു മരുമകളായി ക്ഷമയോടെ അമ്മയെ പരിചരിക്കുവാനുള്ളകൃപ നൽകി അനുഗ്രഹിക്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @lissyjose6593
    @lissyjose6593 Před měsícem +9

    ഈശോയെ ഇന്ന് യാത്ര യിലായിയിരിക്കുന്ന എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏻🙏🏻

  • @sherlyjaji775
    @sherlyjaji775 Před měsícem +5

    യേശുവേ മാതാവേ എന്റെ മോന്റെ കാലിന്റെ എല്ലുകൾ എല്ലാം സ്‌ട്രോങ് ആയി പണ്ടത്തെ പോലെ നന്നയി മുട്ട് മടക്കി വീതംനയില്ലാതെ നടക്കാനുള്ള കൃപ നൽകകി അനുഗ്രഹിക്കേണമേ കൃപ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു കനിവുണ്ടാക്കണമേ 🙏🙏🙏🙏🙏

  • @GoodyAdem
    @GoodyAdem Před měsícem +11

    ഈശോയെ ഞങ്ങളുടെ മക്കളെല്ലാവരും അവരെ പരസ്പര സ്നേഹത്തിലും ഐക്യത്തിലും കൂട്ടായ്മയിലും ജീവിക്കുന്നതിന് അനുഗ്രഹിക്കണമേ അമ്മേ അമ്മേ ഞങ്ങൾക്ക് വേണ്ടി അമ്മയുടെ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ

  • @lissyjose6593
    @lissyjose6593 Před měsícem +5

    ഈശോയെ എന്റെ മോൾക്ക്‌ ജൂലൈ 18 തിയതി എക്സാം എഴുതുന്ന മോളെ സമർപ്പിച്ചു പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @vinithaviswambharan5011
    @vinithaviswambharan5011 Před měsícem +6

    എന്റെ മാതാവേ എന്റെ മകന് പഠിക്കുവാനുള്ള ശക്തമായ തോന്നൽ ഉണ്ടാക്കണമേ

    • @bettyjames1972
      @bettyjames1972 Před měsícem

      Ente makanum padikanulla varam nalkaname

    • @shalomprayerteam
      @shalomprayerteam Před měsícem

      "എന്നാല്‍, എന്റെ നാമത്തില്‍ പിതാവ്‌ അയയ്‌ക്കുന്ന സഹായകനായ പരിശുദ്‌ധാത്‌മാവ്‌ എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്‌മരിപ്പിക്കുകയുംചെയ്യും"
      (യോഹന്നാന്‍ 14 : 26)

  • @sebastianbabichen5132
    @sebastianbabichen5132 Před měsícem +5

    എന്റെ കുടുംബത്തെയും അവിടുന്ന് അനുഗ്രഹിക്കണമേ എല്ലാ അനുഗ്രഹങ്ങളും നൽകി അവരെ അനുഗ്രഹിക്കണേ നൽകണമേ പരീക്ഷ പാസാക്കി നൽകണമെന്ന് പാസാക്കി തരണമേ

  • @user-nl6qz4hz8l
    @user-nl6qz4hz8l Před měsícem +10

    പരിശുദ്ധ മറിയമേ എന്റ അമ്മേ മക്കളുവിശുദ്ധിയിൽ ജീവിക്കുവാനുള്ള കൃപ ക്കായി അമ്മേ ഈശോ യോട് പ്രാർത്ഥിണമേ

  • @rajeswarymd110
    @rajeswarymd110 Před měsícem +3

    ❤ഏഴു മക്കളും 35:-പേരക്കുട്ടികൾ ഉണ്ടായിട്ട് മലദ്വാരം ചീഞ്ഞു മരിച്ച ഞങ്ങളുടെ അമ്മുമ്മയെ സമർപ്പിക്കുന്നു.. ആത്മാവിൽ ദരിദ്ര രായവർ ഭാഗ്യവാൻ മാർ 🙏🙏🙏🙏🙋‍♂️🙋🧑‍⚖️💕🌹❤️

  • @suseelakk4504
    @suseelakk4504 Před měsícem +8

    ദൈവമെ ഞാൻ പാപി ആയിരുന്നിട്ടും എന്നെ സ്നേഹിച്ച യേശുവേ എത്ര നന്ദി പറഞ്ഞാലും തീരാത്ത പോരാ ഈശോ 🙏🙏🙏

  • @celinesunny4361
    @celinesunny4361 Před měsícem +11

    പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയെയും തിരു സഭാധികാരികളെയും പരിശുദ്ധ ദൈവമാതാവിന്റെ വിമല ഹ്യദയത്തിലും യേശുവിന്റെ തിരുഹ്യദയത്തിലും സമർപ്പിച്ചു പ്രർത്ഥിക്കുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @mencystephen1858
    @mencystephen1858 Před měsícem +4

    ഈശോയെ ഇന്ന് ലോണിൻ്റെ പൈസ വരണമെ
    നവാസ് പൈസ തരണമെ

  • @rosepappachan1401
    @rosepappachan1401 Před měsícem +7

    അമ്മേ മാതാവേ വിമലംബികെ ഇന്ന്‌ പിറന്നാൾ ആഘോഷിക്കുന്ന എന്റെ മക്കളുടെ കുടുംബത്തിലേക്ക് അങ്ങ് അനുഗ്രഹം ചൊരിയണമേ 🙏🏼
    ഈശോയെ കുടുംബങ്ങങ്ങളെ കാത്തു കൊള്ളണമേ 🙏🏼

  • @LaisammaJoseph-oq2id
    @LaisammaJoseph-oq2id Před měsícem +2

    ഞങ്ങളുടെ എല്ലാവിധ രോഗങ്ങളും മറ്റേണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷികേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @aniesmathew6884
    @aniesmathew6884 Před měsícem +3

    Jesus heal me and discharge from the hospital. Thank you Jesus 🙏🙏

  • @kirose3433
    @kirose3433 Před měsícem +2

    ഈശോയേ, ഞങ്ങൾക്കു സമാധാനമുള്ള ഒരു ഭവനം നൽകിയനുഗ്രഹിക്കണമേ. പപ്പയുടെ അവിശ്വാസം മാറ്റി തരണമേ🙏🙏🙏

  • @manojk7290
    @manojk7290 Před měsícem +5

    എൻ്റെ മകൻ ഒരു നല്ല വിദേശ രാജ്യത്ത് പോയി നല്ലത് പോലെ പഠിക്കാനും, നല്ല ജോലി കിട്ടാനും, അവൻ്റെ ജീവിത പങ്കാളി മലയാളി ക്രിസ്തീയ കുടുംബത്തിലുളള നല്ല പ്രാർത്ഥനയുള്ള കുട്ടി ആവാനും, ഞങ്ങളുടെ വീടിൻ്റ് പണി നല്ലത് പോലെ എത്രയും പെട്ടന്ന് തീർത്ത് കിട്ടാനും, ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറാനും വേണ്ടി പ്രാർത്ഥിക്കണമേ 🙏

    • @shalomprayerteam
      @shalomprayerteam Před měsícem

      "കര്‍ത്താവില്‍ ആനന്‌ദിക്കുക;
      അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍സാധിച്ചുതരും.
      നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക,
      കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും"
      (സങ്കീര്‍ത്തനങ്ങള്‍ 37 : 4-5)

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 Před měsícem +25

    ഈശോയെ കുടുംബപ്രാത്ഥനഇല്ലാത്തഎല്ലാ കുടുംബനിങ്ങളെയുംപ്രാർത്ഥനനൽകി അനുഗ്രഹിക്കണമേ 🙏🏽🙏🏽

  • @minibinu7261
    @minibinu7261 Před měsícem +13

    സ്വന്തമായൊരു വീടില്ലാതെ വിഷമിക്കുന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻

  • @learnersnelluvelil
    @learnersnelluvelil Před měsícem +19

    എന്റെ ഈശോയെ ഞങളുടെ എല്ലാ കുടുംബങ്ങളെയും അങ്ങയുടെ സ്നേഹത്തിൽ ചേർത്തുപിടിക്കണമേ. നിഷ്കളങ്ക സ്നേഹത്തിൽ വളരുവാൻ സഹായിക്കണേ. 🙏🙏🙏

  • @minnuscat2737
    @minnuscat2737 Před měsícem +4

    അമ്മ മാതാവേ ഞങ്ങളുടെ ഏട്ടത്തി അമ്മയുടെ ക്യാൻസർ മാറ്റി തന്ന് ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @josephap5269
    @josephap5269 Před měsícem +13

    🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻 എന്റെ ഈശോയെ എല്ലാ കുടുംബങ്ങളിലും അങ്ങയുടെ സ്നേഹവും സമാധാനവും നൽകി അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻

  • @bincyjoseph7070
    @bincyjoseph7070 Před měsícem +8

    ഈശോയെ എൻ്റെ വീട്ടിൽ സഹോദരങ്ങൾ തമ്മിൽ ഉള്ള സ്നേഹം തിരിച്ചു വരുവാൻ അവിടുത്തെ കരുണ ഞങ്ങളുടെ മേൽ ഒഴുക്കണമേ..... കുടുംബത്തിലെ സാത്താൻ്റെ സ്വാധീനം നിർവീര്യമാക്കണമേ..... കരുണയായിരിക്കണമേ..... അമൻ..all glory to my Jesus..amen

  • @TeenaLeju
    @TeenaLeju Před měsícem +2

    അമ്മേ മാതാവ് വിമല ഹൃദയത്തിനോട് എന്നെയും എന്റെ ജീവിത പങ്കാളിയേയും മക്കളെയും ചേർത്തു വയ്ക്കണമെ

  • @gigisebastian9750
    @gigisebastian9750 Před měsícem +2

    കർത്താവായ ഈശോയെ വിദേശത്തും സ്വദേശത്തും വചനം പ്രഘോഷിക്കുന്ന എല്ലാ വൈദികരെയും സന്യസരെയും ആത്മയേരെയും അവരുടെ നിയോഗങ്ങളെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു ഈശോടെ തിരു രക്തത്തിൽ പൊതിഞ്ഞ അവരെ സംരക്ഷിക്കേണമേ 🙏🙏✝️✝️✝️🙏🙏🙏🙏🌹🌹🌹🌹❤❤❤❤❤❤

  • @LisyJohn-eu8nn
    @LisyJohn-eu8nn Před měsícem +2

    ഈശോയെ ഇളയമ്മയുടെ ഭാവിജീവിതം ഈശോയുടെ കൈയിൽ ഞാൻ സമർപ്പിക്കുന്നു

  • @user-yz2lx6tj1z
    @user-yz2lx6tj1z Před měsícem +3

    എൻറെ ഈശോയെ എല്ലാ
    കുടുംബങ്ങളിലും അങ്ങയുടെ സമാധാനവും നൽകി അനുഗ്രഹിക്കണമേ♥️♥️♥️♥️♥️♥️💞💞💕💕😄😄😭😭😭😭😭😭😭😭

  • @minibinu7261
    @minibinu7261 Před měsícem +22

    അമ്മയുടെ വിമല ഹൃദയത്തിൽ എന്റെ മാതാപിതാക്കളെ, സഹോദരങ്ങളെ സമർപ്പിക്കുന്നു, അമ്മേ കൂടെ ഉണ്ടാവണമേ 🙏🏻

    • @jisnavb5351
      @jisnavb5351 Před měsícem

      Amme mathave ntea kudubajivathile ella preshanagalum Amma vann edapettenamea.

  • @ashlythomas862
    @ashlythomas862 Před měsícem +2

    എന്റെ അമ്മേ വിസ തടസ്സമില്ലാതെ ലഭിക്കണേ. അങ്ങേ തിരുഹിതത്തോടു യോജിച്ച് ഞങ്ങളുടെ പ്രയത്നങ്ങളെ ക്രമീകരിക്കണേ.

  • @rejeenavarghese7994
    @rejeenavarghese7994 Před měsícem +35

    കിടപ്പുരോഗികളായവരുടെമേൽ കരുന്നയായിരിക്കേണമെ, മരണാവസ്ഥയിൽ ആയിരിക്കുന്നവർക്ക് നല്ല മരണം കൊടുക്കേണമേ

    • @rajuthomas498
      @rajuthomas498 Před měsícem

    • @johnmathew4849
      @johnmathew4849 Před měsícem

      😊😊😊😊😊😊😊😊😊😊

    • @shalomprayerteam
      @shalomprayerteam Před měsícem

      "കുഞ്ഞേ, ധൈര്യമായിരിക്കുക. സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവ്‌ നിന്റെ ദുഃഖം അകറ്റി സന്തോഷമേകും. ധൈര്യമവലംബിക്കൂ"
      (തോബിത്‌ 7 : 17)

  • @rosepappachan1401
    @rosepappachan1401 Před měsícem +2

    Jackson ന്റെ കുടുംബത്തെയും ജോലിയെയും സമർപ്പിക്കുന്നു.
    എപ്പോഴും കാത്തുകൊള്ളേണമേ 🙏🏼🙏🏼

  • @gracybabu5779
    @gracybabu5779 Před měsícem +2

    എൻെറ ഈശോയെ ശത്രുക്കളെയും എന്നെ വെറുക്കുന്നവരെയു൦ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ🙏🙏

  • @jayasuresh7279
    @jayasuresh7279 Před měsícem +2

    മാതാവേ മാനസികമായും സമ്പത്തീകമായും കഷ്ട്ടപെടുന്ന എല്ലാ കുടുംബത്തെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏എല്ലാവർക്കും വേണ്ടിയും അമ്മേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്തം നിന്ന് അങ്ങേ തിരുകുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏🌺💕🌹

  • @user-fg4nh7co8z
    @user-fg4nh7co8z Před měsícem +16

    യേശുവേ വിദേശത്തു പോയാമകന് ജോലി നൽകി അനുഗ്രഹിക്കണമേ കരുണയായിരിക്കണമേ അമ്മേ മാധ്യസ്തം വഹികേണമേ 🙏🙏🙏

  • @LaisammaRaju
    @LaisammaRaju Před měsícem +3

    Kindly remember my family in your prayer. To help my daughters get a better job and also to have a better financial stability.

  • @Latha-ir3xu
    @Latha-ir3xu Před měsícem +3

    Parishuthaalmaval nirakkename ngale Amme ente Parishutha Amme ninte thirukumarnode ngalkai prardhikename

  • @joemolsaji4071
    @joemolsaji4071 Před měsícem +2

    എന്റെ ഈശോയെ എന്റെ മോനെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു 🙏🏻. അപ്പച്ചാ അവൻ എല്ലാരോടും നന്നായി സംസാരിക്കാൻ അനുഗ്രഹിക്കണമേ 🙏🏻. അവന്റെ കോപം മാറ്റണമേ🙏🏻. അമ്മയുടെ വിമല ഹൃദയത്തിൽ എന്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @elsyabraham2229
    @elsyabraham2229 Před měsícem +1

    അമ്മേ വാർദ്ധക്യത്തിലായിരിക്കുന്ന എൻ്റെ മാതാപിതാക്കളെ അമ്മേ ഈശോയുടെ കാരുണ്യത്തിനായ് സമർഷിക്കണമേ

  • @Reenareenabenny-sp6nt
    @Reenareenabenny-sp6nt Před měsícem +12

    എന്റെ ഈശോയെ എന്റെ മകനെ അങ്ങയുടെ തിരു രക്തത്താൽ കഴുകി അവന്റെ ചീത്ത സ്വഭാവങ്ങളെല്ലാം മാറ്റി പരിശുദ്ധാത്മാവിനാൽ ഈശോയെ അനുഗമിക്കുന്നവനായി മാറാൻ അനുഗ്രഹിക്കണമേ

  • @leelammajoseph1655
    @leelammajoseph1655 Před měsícem +2

    Amme mathave karuna thonnane 🙏🙏🙏

  • @gracybabu5779
    @gracybabu5779 Před měsícem +2

    എൻെറ ഈശോയെ എന്നെ വേദനിപ്പിക്കുന്ന വരെ, അപമാനിച്ചവരെ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ🙏🙏

  • @vironyxavier9219
    @vironyxavier9219 Před měsícem +2

    അമ്മേ പല വിധത്തിൽ വിഷമിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു.

  • @shinypaul5398
    @shinypaul5398 Před měsícem +2

    യേശയേശുവേ എൻറെ മക്കൾക്ക് പ്രായത്തിൽ ഇതൊക്കെ പക്വതയും ജ്ഞാനവും കരുത്തും ഊർജ്ജസ്വലതയും ഉന്മേഷവും നൽകണമേനല്ല ജോലിയും ജീവിതാനുഭവങ്ങളും നൽകി അനുഗ്രഹിക്കേണമേ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കേണമേ

  • @sheejathomas479
    @sheejathomas479 Před měsícem +29

    യേശുവേ എന്റെ ഭവനത്തിൽ എന്നും ഈ സഹോദര ബന്ധങ്ങൾ നിലനിൽക്കാൻ സഹായിക്കേണമേ സ്നേഹത്തിനു കുറവ് വരാതെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @omanaalexander7230
    @omanaalexander7230 Před měsícem +3

    Amme,,mathave,,enne, anugrahikaname,,❤❤❤

  • @Latha-ir3xu
    @Latha-ir3xu Před měsícem +5

    Amme mathave ninte neelamelankiyal ngalude makkale pothinju sooshikename eppozum avare kathukollename Amme ngalude karunayakename krupayakename kaniyename thunayayirikkename 🙏 amen amen 🙏

  • @gracybabu5779
    @gracybabu5779 Před měsícem +2

    എൻെറ ഈശോയെ എല്ലാ സിസ്റ്റേഴ്സിനേയു൦ പ്രത്യേകമായി സിസ്റ്റർ സെലിൻ റോസിന് സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏

  • @tonyjames5928
    @tonyjames5928 Před měsícem +2

    Jesus bless all my family members to love u more than any thing in this world

  • @marykuttysebastian2123
    @marykuttysebastian2123 Před měsícem +1

    ❤❤❤❤❤❤❤hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah Amen

  • @francismartin521
    @francismartin521 Před měsícem +10

    എന്റെ ഈശോയെ എന്റെ കുടുംബാംഗങ്ങൾ എല്ലാവരും പരസ്പരസനെഗതിൽ വളരാൻ സഹായിക്കണമേ

  • @gracyca8374
    @gracyca8374 Před měsícem +2

    അമ്മേ ഞങ്ങളുടെ സഹോദര കുടുംബങ്ങളുടെ മേൽ കരുണയായിരിക്കണേ. അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി കൊടുക്കണേ 🙏🙏🙏🙏

  • @Aleykuttyjose94
    @Aleykuttyjose94 Před měsícem +37

    എൻ്റെ ഈ ഗോ എൻ്റെ മരുകൾ മൂലം കുടുംബത്തിൽ സഹോദരങ്ങൾ തമ്മിൽ സ്നേഹം ഇല്ലാതായിരിക്കുന്നു അവൾക്കു മാനസാന്തരം കൊടുക്കണമേ അവൾ പ്രാത്ഥിക്കുവാൻ പോലും സമ്മതിക്കാതെ മാറ്റിയിരിക്കുന്നു അവളോടുക്ഷമിച്ച മാനസാന്തരം കൊടുക്കണമേ

    • @dennyit8293
      @dennyit8293 Před měsícem +1

      Sariyavum amma

    • @RosilyVarghese-lg5qb
      @RosilyVarghese-lg5qb Před měsícem

      എന്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

    • @user-ib3le3fy2l
      @user-ib3le3fy2l Před měsícem

      Ente makalke kunjine koduthe anugrahikane

    • @user-pp4jf1tb9t
      @user-pp4jf1tb9t Před měsícem +1

      Alankuttane kathone.. Avante vomiting mattane. Tendency. Vayaruvedhanayum thalavedhanayum mattane. Sugamayurangan pattane

    • @gracythomas2122
      @gracythomas2122 Před měsícem

      Jesus heal my knee. Bless my family, heal them, fill them with holy spirit

  • @pandariveedumv4508
    @pandariveedumv4508 Před měsícem +2

    Shobhana praisethelord hallelujah sthothram 🙏🏾🙏🏾🙏🏾 Amen esooeeee nanni sthuthi sthothram aradana mahatwam glorytogod ❤ avemaria amen 🙏🏾🙏🏾🙏🏾

  • @chinnammajames3927
    @chinnammajames3927 Před měsícem +1

    ' ഈശോയെ എൻ്റെ നടുവേദനയും അതുമായി ബന്ധപെട്ട എല്ലാ രോഗങ്ങളും മാറുന്നതിനും കസേരയിലും മറ്റും ഇരുന്ന് പ്രാർത്ഥിക്കാനുള്ള വൻകൃപയും തന്ന് അനുഗ്രഹിക്കാൻ കരുണ തോന്നണമേ
    ഞങ്ങളുടെ മക്കളെയും കൊച്ചുമക്കളെയും അനുഗ്രഹിക്കാൻ കൃപയുണ്ടാകണമൊ
    എൻ്റെ ഭർത്താവിന് ശാന്തതയും വിവേകവും വീണ്ടുവിചാരവും നൽകി അനുഗ്രഹിക്കണമേ ഈശോയെ.

  • @nishaabi6544
    @nishaabi6544 Před měsícem +2

    പരിശുദ്ധ അമ്മേ എൻ്റെ സഹോദരിയെ സൗഖ്യ പെട്ടുത്തണമ്മേ.. അങ്ങ ളെ അനുഗ്രഹിക്കുകയും ചെയ്യണമേ

  • @mebbbyyymm4773
    @mebbbyyymm4773 Před měsícem +1

    എന്റെ ഈശോയെ എന്റെ സഹോദരനെ അങ്ങയുടെ ഹൃദയത്തിൽ സമർപ്പിക്കുന്നു. നാഥ അവനെ മദ്യപാനത്തിൽ നിന്നും പുകവലിയിൽനിന്നും തെറ്റായ ബന്ധങ്ങളിൽ നിന്നും രക്ഷിക്കേണമേ. നല്ല ഭാവി ജീവിതം നൽകി അനുഗ്രഹിക്കേണമേ. അങ്ങേ പരിശുദ്ധആത്മാവിനെ നൽകേണമേ 🙏 ഈശോയെ ഞങ്ങളുടെ കുടുംബത്തിന് മേൽ കരുണ ആയിരിക്കേണമേ 🙏

  • @garcythomas4014
    @garcythomas4014 Před měsícem +1

    ഈശോയേ പല സ്ഥലങ്ങളിൽ ആയിരിക്കുന്ന എന്റെ സഹോദരങ്ങളുടേമേൽ കരുണ തോന്നണമേ കാത്തുകൊള്ളണമേ 🙏🙏🙏

  • @mithunseethal4672
    @mithunseethal4672 Před měsícem +1

    പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹♥️♥️♥️യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏

  • @annajames7488
    @annajames7488 Před měsícem +1

    ഈശോയെ എല്ലാകാര്യങ്ങൾക്കും പരാതി പറയുന്ന എന്റെ സ്വഭാവം മാറ്റിതരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-rr3ix5ql2g
    @user-rr3ix5ql2g Před měsícem +1

    പരസ്പരം കലഹിച്ചു കഴിയുന്ന സഹോദരങ്ങള ദൈവ സ്നേഹത്തിൽ ഒന്നിപ്പിക്കണമേ

  • @mollyraju1718
    @mollyraju1718 Před měsícem +1

    എന്റെ ഈശോയെ എന്റെ സഹോദരങ്ങൾ തമ്മിൽ സംസാരിക്കത്തില്ല വഴക്കിലാണ് അവരെ അനുഗ്രഹിക്കണമേ ഓരോ ഒന്നായി നല്ല സ്നേഹത്തോടെ ജീവിക്കണം ഈശോയെ പാപിയായ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻

  • @JoseyPannakal
    @JoseyPannakal Před měsícem +1

    അമ്മേ മാതാവേ സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടിലാണ് എൻ്റെ കുടുബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ ആമേൽ ആമേൻ ആമേൻ

  • @mrudhulabaisalgomez446
    @mrudhulabaisalgomez446 Před měsícem +1

    ഈശോയെ പരിശുദ്ധആത്മാവിനെ നിറച്ചനുഗ്രഹിക്കണേ

  • @rincythomas1302
    @rincythomas1302 Před měsícem +1

    ഈശോയുടെ പരുദ്ധ അമ്മേ മാതാവേ എന്റെ ജോയ് സി നെ സമർപ്പിക്കുന്നു അവന് പഠിക്കാൻ കൃപ നൽകണമേ അവനെ മാതാവിന് സമർപ്പിക്കുന്നു അവന് ആയുസ്സു ആരോഗ്യവും നൽകണമേ അവന് പല തരത്തിൽ ശരീര അസുഖങ്ങൾ ഉണ്ട് അത് എല്ലാം മാറ്റി കൊടുക്കണമേ ആമ്മേൻ😭😭😭🙏🙏🙏

  • @marybaby6865
    @marybaby6865 Před měsícem +1

    Amen🙏🙏🙏 അമ്മയുടെ വിമല ഹൃദയത്തിലേക്ക് ഞാൻ എന്റെ കുടുംബം മക്കൾ എല്ലാം സമർപ്പിക്കുന്നു🙏

  • @ShijiBenny-ki7cg
    @ShijiBenny-ki7cg Před měsícem +2

    അമ്മേ പരിശുദ്ധ അമ്മേ മാതാവേ 2മാസം പ്രായമായ കുഞ്ഞിന്റെ കുടലിൽ ഉള്ള അൾസർ മാറ്റി തരണമേ 🙏

  • @minimolsebastian5242
    @minimolsebastian5242 Před měsícem +1

    പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കൾ ആഗ്രഹത്തോടെ ദിവ്യബലിയിൽ പങ്കെടുക്കുവാൻ പ്രാർത്ഥിക്കണമേ ആമേൻ

  • @sicilyjose1686
    @sicilyjose1686 Před měsícem +1

    എൻ്റെ അമ്മേ ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലും വളരാൻ ഞങ്ങളെ സഹായിക്കണമേ

  • @Latha-ir3xu
    @Latha-ir3xu Před měsícem +4

    Ave ave ave Maria ave ave ave Maria Amen