Star Magic | Flowers | EP

Sdílet
Vložit
  • čas přidán 9. 09. 2024
  • കേരള സിലബസ് ആയാലും CBSE ആയാലും 90+ ന്റെ ഉറപ്പ്..
    90+ Ten Days challenge ഏറ്റെടുക്കൂ
    Completely Free..
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 1,2K

  • @shortfilimonly4847
    @shortfilimonly4847 Před 2 lety +459

    അസീസ് ഇക്കയെ ഇഷ്ടപ്പെടുന്ന എത്ര പേർ ഉണ്ട് ഇവിടെ🥰😍😍

  • @sulthan5457
    @sulthan5457 Před 2 lety +660

    എന്തൊക്കെ പറഞ്ഞാലും അസീസിക്കയുടെ അശോകനും ബിനുചേട്ടന്റെ സത്യനും😂❤
    അന്നും ഇന്നും എന്നും🔥✨

  • @ismailmuhammed7835
    @ismailmuhammed7835 Před 2 lety +167

    Team work അതാണ് star magic.അനൂപ്‌ഏട്ടാ ഇങ്ങള് പൊളിയാണ് .അസിസ്ക്ക, അനുകുട്ടി, skit😍 ഉലാസ് അണ്ണൻ 😂

  • @seniyaniyamol7921
    @seniyaniyamol7921 Před 2 lety +144

    അസീസ്‌ക്കയും അനുകുട്ടിയും അശോകൻചേട്ടനും തകർത്തുട്ടോ..😍😍 😊അസീസ്‌ക്കന്റെ ചിരി 👌👌❤️

  • @monstar9792
    @monstar9792 Před 2 lety +311

    ഉല്ലാസ് ചേട്ടൻ & ബിനു ചേട്ടൻ ഉഗ്രൻ കോമഡി സൂപ്പർ👌👌👍👍😄😄

  • @faseelajabir6443
    @faseelajabir6443 Před 2 lety +164

    ബിനു ചേട്ടൻ and ഉല്ലാസ് ചേട്ടൻ ഒരു രക്ഷയും ഇല്ല 🌈💕😘❄️

  • @jijumadhavan7550
    @jijumadhavan7550 Před 2 lety +29

    അടിപൊളി എപ്പിസോഡ്. മോഹൻലാൽ . ശങ്കരാടി , പറവൂർ ഭരതൻ , ഒടുവിൽ ഉണ്ണികൃഷ്ണൻ , മാമുക്കോയ, ഇവരെ പോലെ വളരെ നാച്വറൽ ആക്ടറാണ് അശോകൻ.. അദ്ദേഹം സ്റ്റാർ മാജിക്കിന്റെ ഭാഗമായി വന്നതിന്റെ കാരണഭൂതനായ അനൂപ് സാറിന് ഹൃദയം നിറഞ്ഞ സ്നേഹം അറിയിക്കുന്നു. സ്കിറ്റ് തകർത്ത്. അസ്സിസ് ഭായും , അനുവും.. കൂടെ കട്ടയ്ക്ക് അശോകൻ ചേട്ടനും. സുധിയേ തകർത്ത് ക്കുട്ടാ സൂപ്പറാർന്ന് എൻട്രി . കുറേ നാളുകൾക്ക് ശേഷം സുധി ക്കുട്ടനെ അടിപൊളിയായി കാണാൻ പറ്റി.. ഗെയിം പെടച്ച് . ശ്രീവിദ്യ പേടിപ്പിച്ചു കളഞ്ഞു. ഭാഗ്യം . സേവ് ചെയ്ത് ജസീല താരമായി. തകർത്ത് അസ്സീസും താരമായി. മാജിക്ക് ലേഡി സൂപ്പർ. മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം

  • @vinayakcr7185
    @vinayakcr7185 Před 2 lety +282

    അശോകൻചേട്ടൻ വന്നു. പാവം അസിസ് ഏറിൽ ആയി...🤣😂
    ഇനി ജഗതീഷും കൂടി വന്നാൽ.. സുധി.. കിടുവായിരിക്കും..😂😂

  • @vinesh3300
    @vinesh3300 Před 2 lety +41

    ഒരുപാടു ചിരിച്ച episode, അസ്സീസിക്ക, അടിമാലി, സുധിച്ചേട്ടൻ skit entry 🤣, അനുക്കുട്ടി😂

  • @dreamcatcher4230
    @dreamcatcher4230 Před 2 lety +73

    എല്ലാർക്കും എന്താ അനുമോളെ ഇത്രയും ഇഷ്ടം 😊☺️🤩

    • @user-jx1oq9xz1j
      @user-jx1oq9xz1j Před 2 lety +24

      Cute anukutty

    • @themessenger1534
      @themessenger1534 Před 2 lety +14

      @perfect man currect

    • @ayishakareem2208
      @ayishakareem2208 Před 2 lety +5

      Anu chechi poli alle😘😚

    • @user-yz7xd2he6t
      @user-yz7xd2he6t Před 2 lety +6

      മൂപരുടെ ഒരു ചിരിഉണ്ട് അതാണ് ഇമ്മളെ തളർത്തികളയുന്നത് ❤️❤️

  • @shahanaaboobacker6240
    @shahanaaboobacker6240 Před 2 lety +58

    Anukuteede dress ennum supper ahh..😍

  • @biggboss9968
    @biggboss9968 Před 2 lety +87

    വളരെ കൃത്യ സമയത്തു കറക്റ്റ് orderil തന്നെ ഈ എപ്പിസോഡ് Upload ചെയ്ത UPLOADER മാമന് അഭിനന്ദനങ്ങൾ
    (UPLOADER സിംഹമേ....)
    🥱🥴👌

  • @aliakbarallu5911
    @aliakbarallu5911 Před 2 lety +28

    1:00:19il sree vidhya veenappol ellaverum sreevidhyaye pidikkunna nerathu oru rakshakane pole nammude team chettan vannu nilathu kidann sree vidhyakk oru poralum polum elkaan sammadhikkadhe rakshicha nammude team chettann 😘😘ningal poliyaan chetta love you chettaa 😘😘❤❤❤❤

  • @magic-xq8zr
    @magic-xq8zr Před 2 lety +39

    Anukutty ❤❤adipoli✨️
    Binu chettan✨️✨️azeezkka✨️✨️
    Ashokan chettan✨️✨️

  • @shefijasi1921
    @shefijasi1921 Před 2 lety +84

    Couterrssss😄😄
    Anu😍aseeskka skit👌👌👌👌👏👏👏👏🥰😘

  • @rryyfggccg1504
    @rryyfggccg1504 Před 2 lety +34

    അസീസ്ക്ക 👌👌👌അശോകേട്ടൻ 👍👍👍👍അസീസ്ക്ക ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന അശോകേട്ടനേയും ഒരുമിച്ച് കണ്ടപ്പോൾ എന്തോ നല്ലരു..... പറയാൻ വാക്കുകളില്ല. കുറെ ചിരിച്ചു ചിരിച്ചു 🤣🤣🤣🤣🤣🤣🤣🤣🤣🤣🥰🥰🥰🥰🥰🥰❤❤❤❤❤❤💞💞💞💞💞💞👍👍👍👍👍👏👏👏👏👏👏👏👏

  • @sajicworld9076
    @sajicworld9076 Před 2 lety +353

    അശോകൻ ചേട്ടൻ അടിപൊളി അസീസ്ക്ക എപ്പഴും അനുകരിക്കുന്ന അസീസ്ക്കയും അശോകൻ ചേട്ടനും തമ്മിൽ ഒന്നിച്ചു കണ്ടപ്പോ സന്തോഷം 😍🎉🎉🎉

  • @lijisunil9091
    @lijisunil9091 Před 2 lety +11

    അനുക്കുട്ടിയുടെ അച്ഛനും അമ്മയും famous ആയല്ലോ. അവരെ ഒന്ന് ഈ ഫ്ലോറിൽ കൊണ്ടുവരണം, പ്ലീസ് 👍👍👍

  • @sumi-bp7sc
    @sumi-bp7sc Před 2 lety +427

    Game അടിപൊളി... സൂപ്പർ എപ്പിസോഡ് 🥰🥰 ബിനുചേട്ടാ... ഉല്ലാസ്ചേട്ടാ... അസ്സിസിക്ക... അനുകുട്ടി... ഷിയാസ്... മധു ചേട്ടൻ.... എല്ലാവരും സൂപ്പർ 🥰🥰❤️❤️❤️.. ചിന്നു dress സൂപ്പർ ❤️❤️❤️

  • @anukuttybossombuddies5689
    @anukuttybossombuddies5689 Před 2 lety +50

    അനുക്കുട്ടിയുടെ സംസാരം ആണ് ഹൈലൈറ്റ്😍. കേട്ടിരുന്നു പോവും. അനു ഉണ്ടെങ്കിൽ സ്കിട്ടും colour ആണ് 💕💕

  • @lijisunil9091
    @lijisunil9091 Před 2 lety +276

    02:05- 05:40 ബിനുചേട്ടൻ sreevidya combo യെക്കാളും ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് ബിനു - അനു comboയാണ് 😂😂❤. ചിരിച്ചൊരു വഴിയായി 😂😂😂

  • @Surprisevlogs1060
    @Surprisevlogs1060 Před 2 lety +235

    സ്റ്റാർ മാജിക്‌ ഇപ്പൊ പഴയ പവർ തിരിച്ച് വന്നിരിക്കുന്നു..!🔥🔥❤️❤️

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 2 lety +759

    ഇത് പൊളിച്ചു..... എന്നാലും അസീസിക്ക പാവം ..... അശോകേട്ടൻ അടിപൊളി ......😁😁☺️☺️☺️🥰🥰🥰 ഉല്ലാസേട്ടാ നിങ്ങൾ അന്യായമാണ് ........😁😁😁🤣

  • @yadunathk8388
    @yadunathk8388 Před 2 lety +550

    അനുവിനെ എല്ലാവരും കരിപ്പെട്ടി എന്ന് കളിയാക്കുന്ന ആ സതീഷേട്ടനെ ഫ്ലോറിൽ കൊണ്ടുവരണം എന്ന് ആഗ്രഹം ഉള്ളവർ 👇👇👇👇

  • @user-jx1oq9xz1j
    @user-jx1oq9xz1j Před 2 lety +32

    Anukuttiyuda skittila voice modulation kalakki

  • @themessenger1534
    @themessenger1534 Před 2 lety +37

    anumol aseeska pinna binu adimali polichadukki

  • @shafeequetc4551
    @shafeequetc4551 Před 2 lety +57

    അസിസ്, സുധി, അനു സ്‌ക്വിറ്റ് സൂപ്പർ

  • @shibinishan..
    @shibinishan.. Před 2 lety +153

    ബിനു ചേട്ടൻ 😍.. ഉല്ലാസ് ചേട്ടൻ 😍നെൽസൻ ചേട്ടൻ 😍അസിസ് ഇക്ക 😍ലക്ഷ്മി 😍അനുകുട്ടി 😍.... പെരുത്ത് ഇഷ്ടം 🤗🤗🤗🤗❤❤❤❤

  • @ponnumanu5168
    @ponnumanu5168 Před 2 lety +46

    Anu chechide skit adipoli ayittund
    Lakshmi chechide dress adipoli ayittund

  • @noorunnisamuhammed1864
    @noorunnisamuhammed1864 Před 2 lety +35

    Anuchechi uyir💋💋❤️❤️

  • @rejimercy3862
    @rejimercy3862 Před 2 lety +60

    Anukutty polichu

  • @Diyahfathim
    @Diyahfathim Před 2 lety +133

    അസീസ്ക്ക, അടിപൊളി, അനു സൂപ്പർ 🌹💞👍

  • @raheempp8837
    @raheempp8837 Před 2 lety +8

    ഓഓഓഓ അസിസ് pwolichu അശോകൻ ആയി ജീവിച്ചു.... ചിരിപ്പിച്ചു..... അനു ഒരു രക്ഷ യും ഇല്ല... And അശോകൻ 👌സൺ‌ഡേ അസിസ് കൊണ്ട് പോയി..

  • @drzmomogaming4011
    @drzmomogaming4011 Před 2 lety +51

    Anu ishdam ullavar evide ❤️

  • @beautygirl4990
    @beautygirl4990 Před 2 lety +106

    അശോകൻ ചേട്ടാ പാട്ട് പൊളിച്ചു. ഇങ്ങനെ പാടുമെന്ന് വിചാരിച്ചതില്ല ❤✨️❤

  • @user-yz7xd2he6t
    @user-yz7xd2he6t Před 2 lety +80

    അനുകുട്ടി വേറെ ലെവൽ ❤️❤️❤️✌️

  • @ajeeshkundara
    @ajeeshkundara Před 2 lety +27

    പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു. ഉല്ലാസ്സേട്ടൻ ഇനി കൗണ്ടർ പറയരുത്. ചിരിച്ചു മടുത്തു ❤❤❤

  • @shaijushaiju4120
    @shaijushaiju4120 Před 2 lety +205

    അസിക്ക =അശോകൻ
    സുധീ ചേട്ടൻ =ജഗതീഷ്
    ബിനു ചേട്ടൻ =സത്യൻ
    തങ്കു ഓൾ റൗണ്ടർ 💪💪

    • @sumeshg3110
      @sumeshg3110 Před 2 lety +5

      തങ്കു സകല കലാ വല്ലഭൻ 🥰

    • @sulojanakr8014
      @sulojanakr8014 Před rokem +1

      @@sumeshg3110 AA

  • @truelife2298
    @truelife2298 Před 2 lety +62

    Sooper. അനീഷേട്ടനെയും ഷാഫിയെയും കൊണ്ടുവരൂ.. ഷാഫിയുടെ പാട്ട് മിസ്സ്‌ ചെയ്യുന്നു. അനീഷേട്ടൻ കുറച്ചൂടെ പരിഗണന നൽകണം ഒത്തിരി കഴിവുകളുള്ളയാളാണല്ലോ

  • @abhishekmsabhishekms5826
    @abhishekmsabhishekms5826 Před 2 lety +40

    Anu polichuuu

  • @__haqheem__5191
    @__haqheem__5191 Před 2 lety +40

    ഗെയിംൽ ശ്രീ വിദ്യ വീഴാൻ പോയപ്പോ ഉള്ള സ്നേഹം 👏👏👏ബിനു ❤️ ടീം ❤️പൊളി

  • @irshanairshana2090
    @irshanairshana2090 Před 2 lety +31

    Anu chechi lakshmi chechi ishttam 😘😘😘😘😘😘❤❤❤❤💯🔥

  • @shuhailchikku
    @shuhailchikku Před 2 lety +137

    ജയറാമേട്ടനെ കൊണ്ടുവെരണം pwoli ആയിരിക്കും 🥰

    • @rinithomas6343
      @rinithomas6343 Před 2 lety +1

      January the chocolate one the day come a from run was very on is beautiful too quickly like to two go play part I like I. used?

    • @sebinjoy9346
      @sebinjoy9346 Před 2 lety +2

      @@rinithomas6343 okay da. Sookshikkanam ee stagil. Purathonnum irangi nadakalle. Asugam koodanta. Take care praarthikka.

    • @swaliisalu4627
      @swaliisalu4627 Před 2 lety

      @@sebinjoy9346 😂😂😂😂😂chirich chirich njan😂😂vallatha cmentaypoi

    • @Rithi_Rekha
      @Rithi_Rekha Před 2 lety

      @@sebinjoy9346 😂😂

    • @sebinjoy9346
      @sebinjoy9346 Před 2 lety +1

      @@swaliisalu4627 allandippo entha paraya. Njn vicharichu njn English marannu poyathaanennu. Avante odukkathe comment. Karayichu kalanju 😑😁

  • @muhammedyaseenp1188
    @muhammedyaseenp1188 Před 2 lety +243

    എന്റെ ബിച്ചേട്ടൻ ഒരു മുത്ത് ആണ് അനുവിന്റെയും അമ്മയുടെയും കഥ 🤣🤣🤣🤣

  • @rajeshanila3157
    @rajeshanila3157 Před 2 lety +25

    അസ്സീസ് ikka ഫാൻസ്‌ ഉണ്ടോ ഇവിടെ 💞💞ഉണ്ടെങ്കിൽ ഇവിടെ come on 🌹🌹അസീസ്സ് ikka കീ ജയ് 🌹

  • @user-zs5ec9ii9i
    @user-zs5ec9ii9i Před 2 lety +72

    Annu chechi, assis ikka, ashokan chettan combo poliiiiii❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bbcreation7019
    @bbcreation7019 Před 2 lety +95

    അനുക്കുട്ടി എല്ലാ സ്കിറ്റിലും പ്വോളിയാണ്... കണ്ടിരിക്കാൻ നല്ല രസം ഉണ്ട്... കണ്ണുകൾ അടച്ചു കൊണ്ടുള്ള ചിരി ഭയങ്കര ഭംഗി ആണ് ✨️❤️☺️☺️

  • @NoufalNNN-fw3qh
    @NoufalNNN-fw3qh Před 2 lety +17

    1:08:51 Anuu..... 👍👍👍👍👍👍👍👍

  • @mohammedriyas5061
    @mohammedriyas5061 Před 2 lety +80

    ബിനു ചേട്ടൻ പൊളിച്ചടുക്കി അനുകുട്ടി പാവം 😁😍😍 ഉല്ലാസേട്ടൻ കേറി വരുന്നുണ്ട് 😆😆 സുധി ചേട്ടൻ ശശു നെൽസൻ ചേട്ടൻ അസിസ്ക്ക എല്ലാവരും പൊളിച്ചു 🥰🥰🥰😍😍😍😍
    Star magic കളർ മാറി മറിഞ്ഞു മക്കളെ 😍😍😍 poliyyyyyyyyyyyeeeeeeeeeeeee

    • @Tharaavumutta
      @Tharaavumutta Před 2 lety

      അതേ.. പണ്ഡിറ്റ്‌ വന്നതിൽ പിന്നെ കണ്ടകശനി ആയിരുന്നു...

  • @swathys5365
    @swathys5365 Před 2 lety +52

    Anu chechi polichu❤❤🥰

  • @ruksanajinshad6983
    @ruksanajinshad6983 Před 2 lety +59

    അസിസ്ക്കയും. അശോകനും ഒരുമിച്ചപ്പോൾ വേറെ ലെവൽ aayi😁😁😁

  • @shahnamujeeb8340
    @shahnamujeeb8340 Před 2 lety +61

    എപ്പിസോഡ് അടിപൊളി അശോകേട്ടനെ കൊണ്ട് വന്നതിൽ സന്തോഷം. അമരത്തിലെ സ്കിറ്റ് അടിപൊളി അസിസ്ക്കാ അനു കോമ്പിനേഷൻ അടിപൊളി ലാസ്റ്റ് മമ്മുക്ക ആയി സുധിച്ചേട്ടൻ അടിപൊളി ആയി 👍ഗെയിം സൂപ്പർ കൗണ്ടർ കിങ് ബിനു🔥ടോട്ടൽ കിടുക്കാച്ചി എപ്പിസോഡ് 👌

  • @Friends__friend
    @Friends__friend Před 2 lety +316

    ബിനു ചേട്ടൻ ഉല്ലാസേട്ടൻ ഒടുക്കത്തെ കൗണ്ടർ ഇനി നോബി ചേട്ടനും കൂടെ വന്നാൽ സ്റ്റാർ മാജിക്കിന്റെ പവർ പിടിച്ചാൽ കിട്ടില്ല 😍😍

  • @munshimunnu3497
    @munshimunnu3497 Před 2 lety +62

    Amaram skit polichu Anu thakarthu

  • @sjrsjr1920
    @sjrsjr1920 Před 2 lety +13

    നെൽസൺ ചേട്ടൻ്റെ കൗണ്ടർ എഴുത്ത്... ചിരിച്ച് മണ്ണുകപ്പി,,☺☺☺

  • @NiyasTechy
    @NiyasTechy Před 2 lety +86

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 💞💞😘😘

  • @yoonusaazi6433
    @yoonusaazi6433 Před 2 lety +40

    ഓടി ചാടി കളിച്ചു വരുന്നവരെ കൂടെ ആദ്യം ബിനുചേട്ടനെ കണ്ടില്ലെങ്കിൽ എന്തോ ഒരു സങ്കടാ... ആദ്യം നോക്കുന്നതും ബിനുചേട്ടൻ ഇല്ലേ എന്നാണ്.love u binuchetta

  • @shanizz93
    @shanizz93 Před 2 lety +81

    അസീസ്‌കന്റെ സാമി... പൊളിച്ചു 🤣🤣🤣🤣

  • @sanandhu_
    @sanandhu_ Před 2 lety +47

    ഉല്ലാസ് പൊളി 😂👌🏻
    ശ്രീവിദ്യ യെ വീഴാതെ പിടിച്ച ടീമെ 👌🏻❤

  • @anshadnazar6148
    @anshadnazar6148 Před 2 lety +21

    അസീസ് ഇക്കയും ,ബിനു ചേട്ടനും ഒരു ടീമിൽ വന്നപ്പോൾ ടീംമ് ഒന്ന് ഉഷാറായി ബിനു ചേട്ടൻ എന്നും ജയിക്കാൻ തുടങ്ങി

  • @jaseenasulfi8168
    @jaseenasulfi8168 Před 2 lety +173

    ബഡായി ബംഗ്ലാവിലെ ആര്യ യുടെ അച്ഛനെ പോലെ കാണാതെ famous ആയ ആളാണ് അനുവിന്റെ അച്ഛൻ.... 😍🤩🤩
    അതെ അനുവിന്റെ അച്ഛനെ പ്രേക്ഷകർക്ക് വേണ്ടി ഒരു ദിവസം star magic ൽ കൊണ്ടു വരണം..🙏🤩

  • @bijuvijayan3522
    @bijuvijayan3522 Před 2 lety +37

    Anu slim ayllo

  • @febaannasabu4494
    @febaannasabu4494 Před 2 lety +61

    Istam anu kura 😍🥰
    Star magic power🥰😍
    Anu chechi 💕💕💝💖
    Lakshmi chechi💞💞
    Sree chechi💓💓
    Chechizz.....
    Binu ettan💝💝
    Shiyas ikka😍
    Aseeka ikka❤
    Ullas ettan💘💘
    Fans like 😍🥰🥰

  • @sajicworld9076
    @sajicworld9076 Před 2 lety +112

    ബിനുചേട്ടനും ഉല്ലാസ്ക്കയും എന്തോ ഒരു സംഭവ കൌണ്ടർ കില്ലാടി ആണ് 😍🌈🙌

  • @anilpillai4111
    @anilpillai4111 Před 2 lety +21

    Sreevidhya Anu chinnu .Binu Aziz 🥰🥰

  • @siyo4562
    @siyo4562 Před 2 lety +8

    സ്വന്തമായി.. ജഗതിഷും, അശോകനും ഉള്ള ഒരു പ്രോഗ്രാം സ്റ്റാർ മാജിക്‌ 😂

  • @siyo4562
    @siyo4562 Před 2 lety +55

    Thumabanil കണ്ടപ്പോ തന്നെ ചിരി വരുന്നു... അസിസ് അശോകനും... ഒർജിനൽ അശോകനും..😂😂

  • @SunilKumar-dr8iu
    @SunilKumar-dr8iu Před 2 lety +17

    Great performance. Azeez , Anu and Ashokan. AAA Creative. Congratulations.

  • @mufig.m8658
    @mufig.m8658 Před 2 lety +40

    Anumol❤️❤️

  • @abhinavabhinandhana6728
    @abhinavabhinandhana6728 Před 2 lety +159

    അടിപൊളി എപ്പിസോഡ് ആയിരുന്നു, ചിരിക്കാൻ ഒരുപാട് ഉണ്ടായിരുന്നു 👌👌👏👏👏

  • @ammu9458
    @ammu9458 Před 2 lety +101

    ബിനുചേട്ടാ നമിച്ചു 🙏 അനൂന്റെ അച്ഛനേം അമ്മയേം വരെ കൗണ്ടർ അടിച്ചു കൊന്നു 😂.എല്ലാരുടേം കൗണ്ടർ കേട്ട് അശോകൻചേട്ടന്റെ (ഒറിജിനൽ )കിളിപോയപോലെ തോന്നി 😂 ഇന്ന്, അനൂന്റെ ജന്മം സഫലമായി 😂😂😂😂
    Congrats all team 💕💕💕💕💕💕

  • @sameerashafeek2951
    @sameerashafeek2951 Před 2 lety +6

    ശ്രീ വിദ്യ വീഴുമ്പോൾ എവിടോ നിക്കുന്ന ബിനുചേട്ടനും ടീമും വന്നില്ലായിരുന്നേൽ കാണായിരുന്നു. അവിടെ കണ്ടു കൂടെ ഉള്ളവരോടുള്ള ആത്മാർത്ഥതയും കരുതലും സ്നേഹവും ഒക്കെ. അവരുടെ ആ കേറിങ് കാണാൻ ഞാൻ പല വട്ടം റിപ്പീറ്റ് ചെയ്തു കണ്ടു. എല്ലാവരും കൂടെ ഉണ്ടായിരുന്നു എന്നലും ടീമേ 👍🏻👍🏻👍🏻🤝🤝🤝ബിനു ചേട്ടാ 👍🏻👍🏻🤝🤝

  • @mufshiansar7396
    @mufshiansar7396 Před 2 lety +69

    Anukutty luv❣️

  • @vijithviji2925
    @vijithviji2925 Před 2 lety +31

    അശോകേട്ടൻ റെ പാട്ട് സൂപ്പർ 🥰 അസീസ്ക്ക നല്ല പെർഫോമൻസ് ആയിരുന്നു ഗെയിംസ്🔥🔥 സൂപ്പർ

  • @pravipraveen9665
    @pravipraveen9665 Před 2 lety +67

    അനുക്കുട്ടി entry Dance സൂപ്പർ

  • @shibinishan..
    @shibinishan.. Před 2 lety +28

    സത്യം പറഞ്ഞാൽ സ്റ്റാർ മാജിക്‌ ഇപ്പോൾ ഒരു ലഹരി ആ.... ഏത് ടെൻഷനും മാറ്റിത്തരുന്ന ഒരു ചിരിമരുന്ന്... 🤗🤗😍😍😍😘😘😘😘സ്റ്റാർ മാജിക്‌ ❤❤❤❤❤❤

  • @anwarpp6151
    @anwarpp6151 Před 2 lety +65

    സൂപ്പർ എപ്പിസോഡ് ഒരുപാട് വട്ടം വീണ്ടും വീണ്ടും കണ്ടു സ്കിറ്റ് അടിപൊളി...... സ്കിറ്റിലെ ടൂൺ അടിപൊളി 😍

  • @leorazz2882
    @leorazz2882 Před 2 lety +4

    എൻ്റെ അസീസ്‌ക്ക ഒരു രക്ഷേം ഇല്ല ട്ടോ തകർത്തു 🔥🔥🔥🔥🔥അത് പോലെ അശോകേട്ടൻ 🥰🥰🥰🥰🥰🥰അനുമോൾ 🤗🤗🤗🤗 തകർത്തു 🥰🥰🥰🥰

  • @shamimansoo3276
    @shamimansoo3276 Před 2 lety +8

    ടീം ശ്രീ യെ രക്ഷിച്ചു ആരും കാണാതെ പോവരുത് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻 love youuu ടീമേ

  • @hopeforbest7490
    @hopeforbest7490 Před 2 lety +17

    Super episode ❤️🔥🔥
    അനു ചേച്ചി, അസീസ് ഇക്ക പെർോർമൻസ് ഓത്തി ഇഷ്ട്ടപെട്ടു💕

  • @prakashtk6377
    @prakashtk6377 Před 2 lety +28

    അസീസ്, ബിനു സൂപ്പർ. ❤️ എല്ലാവരും സൂപ്പർ ❤️

  • @afrinfathima6344
    @afrinfathima6344 Před 2 lety +101

    നല്ല സ്കിറ്റ്.. ❤️ കുറെ അധികം ചിരിച്ചു 😂
    അനു പൊളി.... 😍😘

  • @ahmedrifayiz4856
    @ahmedrifayiz4856 Před 2 lety +62

    Binu adimali counter
    Laxmi anchor
    Azeez ikka Ashokan
    Anumol vs ashokan chetta super 💃
    This is power pack of starmagic ⭐️

  • @babithada8360
    @babithada8360 Před 2 lety +47

    Anukutty dans adipoli 👌👌👌👌👌❤❤❤❤❤😍😍😍

  • @sameersameer712
    @sameersameer712 Před 2 lety +188

    ശ്രീവിദ്യയെ വീണപ്പോൾ രക്ഷിച്ച ബിനു അടിമാലി യും ടീമിനെയും അഭിനന്ദിക്കുന്നു. ഇങ്ങനെയുള്ള ഗെയിമിൽ സേഫ്റ്റി ഉറപ്പുവരുത്തുന്നത് നല്ലതായിരിക്കും.

    • @mumthazm5659
      @mumthazm5659 Před 2 lety +2

      ശെരിയാണ്

    • @anaghamohandas4198
      @anaghamohandas4198 Před 2 lety

      Seriya

    • @imad6603
      @imad6603 Před 2 lety +5

      ടീം ഓടി വന്നു ശ്രീവിധ്യയെ താങ്ങി പിടിച്ചു നിലത്തു കെടന്ന് ശ്രീവിദ്യ തറയിൽ വീഴാതെ ഇരിക്കാൻ 🥰 caring 😍

    • @vineethjoshy4819
      @vineethjoshy4819 Před rokem

      There is always lots of risk to head .

  • @tricksworld1942
    @tricksworld1942 Před 2 lety +180

    തുടക്കത്തിൽ തന്നെ ബിനുചേട്ടനും അനുവും പൊളിച്ചു. ഈ അടുത്ത കാലത്തൊന്നും ഇത്ര ചിരിച്ചിട്ടില്ല. ബിനു -അനു ഫാൻസ്‌ ഉണ്ടോ ❤️❤️❤️

    • @sraveenkitchuraj
      @sraveenkitchuraj Před 2 lety

      ഏട്ടൻ ജോക്കറായി വന്ന episode number ?

  • @unnimadhavan8003
    @unnimadhavan8003 Před 2 lety +101

    Anukutty Aseez ikka Powlichu❤❤❤
    Binu Chettan Ullaas Chettan
    Counter kingss👑❤❤👑
    Shiyas❤ shafikka❤ Sreevidya

  • @shinycharles3528
    @shinycharles3528 Před 2 lety +12

    അസിസ്ക്ക 🤣🥰.. അനുകൂട്ടി 🥰

  • @shamnahr2462
    @shamnahr2462 Před 2 lety +61

    Anunte ammaude sttory polichu binu chetta❤😂😂😂😂

  • @similsaramma6306
    @similsaramma6306 Před 2 lety +45

    Azees ikka you are very smart.Good person and a genuine man❤️❤️❤️❤️❤️❤️💕💕💕💕💕👏👏👏👏👏👏👏👏👍👍👍👍👍👍👍👍😍

  • @engineer9458
    @engineer9458 Před 2 lety +57

    😍😍 ബിനു അടിമാലി സൂപ്പർ കൗണ്ടർസ്👍😆4:01 to . എല്ലാവരും പൊളി👍. Skit&ഗസ്റ്റ്👍 . episode 5 days ആക്കുക🙏 സൂപ്പർ പവർ വീണ്ടും Add ചെയ്തതിന് നന്ദി

  • @nannucreationsjomisreejith9059

    ഒരുപാട് സന്തോഷം അനൂപ് ഡെയിലി ഞങ്ങൾക്കായി അപ്‌ലോഡ് ചെയ്യുന്നതിന് നന്ദി അറിയിക്കുന്നു. താങ്ക്സ് a lot 🌹🌹🌹🌹🌹

  • @doptopia5496
    @doptopia5496 Před 2 lety +41

    Binu chettan Anumolintae kadhaaa 👌👌👌
    Sudhi chetttan Mammooty entry Comedy ,asis ikka ashokan chettan Comedy 👌👌😍
    Innathae episode pwolichuuuu oru paaadu super counters

  • @irfananoufalmt1882
    @irfananoufalmt1882 Před 2 lety +86

    എത്ര അടിച്ചാലും ശ്രീവിദ്യയെ നല്ല കെയർ ആണ് ബിനു ചേട്ടന് 😄😄😄

  • @user-jx1oq9xz1j
    @user-jx1oq9xz1j Před 2 lety +35

    Innatha epsoide punch ayi anukutty binu chettan comedyum anu aseeska ashokattan skit polichu

  • @rocky8816
    @rocky8816 Před 2 lety +19

    1000 അവതരികമാർ പിറവി എടുത്ത് വന്നാലും ലക്ഷ്മി ഇരിക്കുന്ന തട്ട് അത് താണ് തന്നെ ഇരിക്കും.... ❤️

  • @muhammedajnas5491
    @muhammedajnas5491 Před 2 lety +11

    Binu. Anu vum nalla match aanu..
    Azees aanu binu vinekkal sreevidyakk cherunnathu

  • @user-vb7hn5dw4j
    @user-vb7hn5dw4j Před 2 lety +31

    ഉല്ലാസ് അണ്ണൻ എന്താണ് സൂപ്പര്മാന്റെ ഷഡി ഇട്ടിട്ടുണ്ടോ. പറന്നു കൗണ്ടർ അടിക്കുന്നല്ലോ 🤣🤣🤣🤣🤣

  • @saneeshtk8752
    @saneeshtk8752 Před 2 lety +2

    Anuvinu starmagic universe award kodukkananam athu special episodayi venam..ennum ee floril vasanthamaayi nilkunnathinu.

  • @sijukoshy953
    @sijukoshy953 Před 2 lety +13

    ഇങ്ങനെ ഉള്ള ഫ്ളോറിൽ ആണ് നമ്മൾ മണി ചേട്ടനെ മിസ്സ് ചെയ്യുന്നത്.