ആദ്യം ‘ആര്യ’; പിന്നെ അല്ലു; ഇന്ന് മല്ലു; 20 തികയുന്ന അര്‍ജുന്‍​ | Allu Arjun

Sdílet
Vložit
  • čas přidán 9. 09. 2024
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 496

  • @InRockStyles
    @InRockStyles Před rokem +743

    മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ച ഒരേ ഒരു തെലുഗ് നടനെ ഉള്ളു നമ്മുടെ കേരളത്തിന്‌... മല്ലു അർജുൻ ❤

    • @InRockStyles
      @InRockStyles Před rokem +1

      @@komalavalli2023 എന്താ കോമളവല്ലി നിനക്ക് തന്ത ഇല്ലേ 😂?

    • @curios_science34
      @curios_science34 Před rokem +13

      Appo baalayya😢😢💥

    • @IGNTTHAGGAN
      @IGNTTHAGGAN Před rokem

      @@curios_science34 baalauende koothi poda myre

    • @lil_doxx
      @lil_doxx Před rokem +6

      @@curios_science34 😁😅

    • @rajnarayanan1923
      @rajnarayanan1923 Před rokem +3

      ചിരഞ്ജീവി, venkatesh

  • @wellnessrevolution2902
    @wellnessrevolution2902 Před rokem +490

    13ആം വയസ്സിൽ നെഞ്ചിൽ കയറിയതാ... ഇപ്പോൾ 27ആയി❤
    Allu Arjun ❤❤❤❤

  • @Ramyabichu1
    @Ramyabichu1 Před rokem +177

    കേരളത്തിൽ നിന്ന് തനിക്ക് കിട്ടുന്ന സ്നേഹം ഒരിക്കലും മറക്കാത്ത ഒരു വ്യക്തി ആണ് അദ്ദേഹം .കാരണം കേരളത്തിന് കൈത്താങ്ങ് ആയി പലപ്പോഴും അദ്ദേഹം എത്താറുണ്ട് .അല്ലു അർജുൻ എന്ന മലയാളികളുടെ മല്ലു അർജുൻ ❤️

  • @mallumotive_kl
    @mallumotive_kl Před rokem +251

    Allu അർജുൻ.. മലയാളികളുടെ സ്വന്തം മല്ലു അർജുൻ 😻

  • @sarang2255
    @sarang2255 Před rokem +558

    അല്ലു അർജുനെ ഇഷ്ടമുള്ളവർ ഉണ്ടോ? 😍❤️😁

  • @cautionB0SS
    @cautionB0SS Před rokem +62

    ഇനി അങ്ങോട്ട് Flop ഇല്ലാതെ Blockbuster അടിച്ചുക്കൂട്ടും
    അല്ലു എട്ടൻ ❤️✨
    The Real Pan indian Star 🌟‼️

  • @s9ka972
    @s9ka972 Před rokem +52

    " *ആര്യ* " യിലെ പാട്ട് ACV jukebox l കാണുമ്പോൾ 18 *വയസ്സ്* . *ഇന്ന്* *എനിക്ക്* 35 *വയസ്സ്*

  • @swadaqa9090
    @swadaqa9090 Před rokem +124

    Allu💞 2007 ൽ നെഞ്ചിൽ കേറ്റിയതാ ഇതുവരെ ഒരു കുറവും സംഭവിച്ചിട്ടില്ല ആ ഇഷ്ടത്തിന് ❤️✨️

    • @AravindSanthosh03
      @AravindSanthosh03 Před rokem +2

      Happy Be Happy ♥️

    • @_Albert_fx_
      @_Albert_fx_ Před rokem +2

      🥺🫂😍💝

    • @RABEEH__SHAN__HRX
      @RABEEH__SHAN__HRX Před rokem +4

      Desamuduru 👀🤍

    • @Animecutzzzz
      @Animecutzzzz Před rokem

      Yaa bro njanum ❤️

    • @_Albert_fx_
      @_Albert_fx_ Před rokem +1

      @@Noushi_32.78 athunu njan prabhasinay kurichu onnum paranjillalo Eee ittam commentil myre 😡 pinnay ennathinada thayoli veruthe keyakkune 🤬

  • @afnasonline
    @afnasonline Před rokem +51

    എന്താ പറയാ... ഇതെല്ലാം കേൾക്കുമ്പോ എന്നെപോലെ ഒരുത്തന് രോമാഞ്ചം മാത്രം 🖤 അല്ലു ഏട്ടൻ 🖤🔥

  • @adershbrilliance8383
    @adershbrilliance8383 Před rokem +24

    കൊച്ചുന്നാളിലേ മനസ്സിൽ കയറി കൂടിയ മനുഷ്യൻ
    ഇപ്പോ 28 വയസ്സായി..
    കാലം എത്ര പെട്ടെന്നാണ് പോകുന്നത്
    അല്ലു ❤️

  • @favouritemedia6786
    @favouritemedia6786 Před rokem +37

    ജിസ്സ് ജോയ് + അല്ലു അർജുൻ =മല്ലു അർജുൻ 🔥😉

  • @fazilsiddique4304
    @fazilsiddique4304 Před rokem +22

    Happy പിന്നെ ആര്യ എന്ന സിനിമകൾ കണ്ടത് മുതൽ മനസ്സിൽ കയറിക്കൂടിയ മൊതലാണ്... അതോടെ ഇങ്ങേരുടെ കട്ട ഫാൻ ആയി.... ഓരോ സിനിമയിലെയും സോങ്ങുകൾ പോലും.... എന്നും പ്രിയപ്പെട്ടത്... 😘😘 ആര്യയും... ഹാപ്പിയും ഒക്കെ.. ഉഫ്... ആാാ ആക്ടിങ്... സ്റ്റൈൽ... ഡാൻസ് യോദ്ധാവിലൊക്കെ... കട്ട ആറ്റിട്യൂട് ലുക്ക്‌... ഇജ്ജാതി...പിന്നെ പുഷ്പയിലെ കാര്യം പറയുവെ വേണ്ട... അതിന്റെ രണ്ടാം ഭാഗത്തിനാണ് ഇപ്പോൾ കട്ട വെയ്റ്റിംഗ്...

  • @rinshadrinshu1464
    @rinshadrinshu1464 Před rokem +11

    കുഞ്ഞുനാളിൽ തോന്നിയ ഒരു ഇഷ്ടാ അത് വലുതായിട്ടും കൂടെ അല്ലാതെ
    കുറഞ്ഞിട്ടില്ല I love you Alluettan ❤

  • @anusreeanu9246
    @anusreeanu9246 Před rokem +46

    12ആം വയസ്സിൽ ഉള്ളിൽ കയറിയഥാ ഇപ്പോഴും ഉണ്ട് ആ ഇഷ്ട്ടം love you allu കേരളത്തിൻ്റെ mallu arjun ഇപ്പോഴേ ഇതാ icon Star ⭐ പദവി Loding...........................................................,..........................................................

  • @allukannanVlogs
    @allukannanVlogs Před rokem +54

    കേരളത്തിന്റെ ദത്തുപുത്രൻ 💙AA😘

  • @josephdevasia6573
    @josephdevasia6573 Před rokem +52

    ഒരു നേരം എങ്കിലും ഓർക്കാത്ത ഒരു പ്രാവശ്യം എങ്കിലും ആ ഡാൻസ് ഫോണിൽ കാണാത്ത ഒരു ദിവസം പോലും ഇല്ല love you darling ❤love you forever ❤❤ handsame boy ❤❤❤

  • @darkroomentertainment5882

    അന്ന് സ്വന്തം നാട്ടിലെ പ്രേക്ഷകർ വേണ്ടത്ര പരിഗണന നൽകാതിരുന്ന യുവതാരം... മഹേഷ്‌ ബാബുവിനെയും പവൻ കല്യാണിനെയും Jr. Ntr നെയും ആന്ദ്ര ജനം വാനോളം ഉയർത്തി കൊണ്ടാടിയിരുന്ന കാലം... ആര്യയും ഹാപ്പിയും വേണ്ടി വന്നുള്ളൂ ആ യുവതാരത്തിന് ഒരു മലയാളി നടനെന്ന പോലെ മലയാളികളുടെ മനസ്സുകളിലേക്ക് ചേക്കേറാൻ... മലയാളികൾ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സിനിമകളെയും ആഘോഷമാക്കി.... ഇന്ന് മറ്റേത് തെലുങ്ക് തരത്തേക്കാളും വലിയ താരമൂല്യത്തിലേക്ക് കുതിക്കുമ്പോൾ അഭിമാനത്തോടെയും സന്തോഷത്തോടെയും നോക്കുന്ന മലയാളികൾക്കിടയിൽ ഞാനും ഉണ്ട്... നന്ദി എന്റെ കുട്ടിക്കാല ഓർമകൾക്ക്... അവർക്ക് നിങ്ങൾ പുഷ്പ ആയിരിക്കാം... ഞങ്ങൾക്ക് ഞങ്ങളുടെ ആര്യ ആണ് താങ്കൾ ♥️

    • @josephdevasia6573
      @josephdevasia6573 Před rokem

      ❤❤❤❤എനിക്കും ഇഷ്ടം ആണ്

  • @josephdevasia6573
    @josephdevasia6573 Před rokem +63

    Flood വന്നപ്പോഴും corona കൂടിയപ്പോഴും 50 ലക്ഷം രൂപ ആണ് കേരളത്തിന്‌ അദ്ദേഹം നൽകിയത് ❤❤ ❤❤AA❤❤ talanted&hardworkar ❤humble ❤ all time favorite hero ❤❤love you Aryaaaaaaaa ❤love you pushpaaaaa ❤love ❤love ❤love ❤love ❤love ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @_Albert_fx_
      @_Albert_fx_ Před rokem

      @@Noushi_32.78 prabhas vana poooran 🤬

    • @_Albert_fx_
      @_Albert_fx_ Před rokem

      @@Noushi_32.78 jackpot lottery star pambers fan spotted 🤣🤣🤣🤣🤣

    • @_Albert_fx_
      @_Albert_fx_ Před rokem +2

      😍🥺 athey 💝🥰 Allu Ettan uyir ❤️💞💘💞❤️

  • @OO-ez6bu
    @OO-ez6bu Před rokem +108

    കുട്ടികാലം 😻 തൊട്ട് ഇതുവരെ ഒരു നടനെ മനസ്സിൽ പഠിപ്പിച്ചു വെച്ചിട്ട് ഉണ്ടാകിൽ Allu ഏട്ടൻ മാത്രം 🙂💙ഇനി ആണെകിലും അതിന് ഒരു കോട്ടവും തട്ടാൻ പോവുന്നില്ല 😌💙ഏട്ടൻ പോലെ അല അർത്തകരുടെ ഏട്ടൻ തന്നെ സ്വന്തം പോലെ തന്നെ 100%❤️
    ഇറങ്ങിയ 22പടവും കണ്ടേ തീർത്തു die heart fan❤️

  • @Melvincalvin605
    @Melvincalvin605 Před rokem +19

    നിങ്ങളുടെ presentation അടിപൊളി ആണ് ബാബു രാമചന്ദ്രൻ kainjaal എനിക്ക് ഈറ്റവും ഇഷ്ടം ഉള്ള മീഡിയ presenter aanu ningal 🔥🔥🔥🔥 അഭിനന്ദനങൾ 🔥🔥🔥

  • @vinodkumar-by4kt
    @vinodkumar-by4kt Před rokem +49

    As a Telugu person i really feel proud. Kerala people love and respect allu arjun.Thank you Kerala. We also love Kerala people and culture. I don't know Malayalam but I watch Malayalam movies with subtitles I must say i am addicted to Malayalam movies.

  • @yaswanthyadhuafc3952
    @yaswanthyadhuafc3952 Před rokem +7

    അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ മനസ്സിൽ കേറിയതാണ് അല്ലു അർജുൻ നോട് ഉള്ള ആരാധന ✨....
    ഓരോ ദിവസം കഴിയുന്തോറും അത് കൂടിയിട്ടേ ഉള്ളൂ........ 💯💯💯
    അങ്ങനെ അല്ലു അർജുൻ ഫാൻസ് അസോസിയേഷൻ കമ്മിറ്റി (AFWA) യിൽ ഒരു സ്ഥാനവും അതുപോലെ തന്നെ ഏതൊരു അല്ലു ആരാധകൻ്റെയും ആഗ്രഹമായിരിക്കും അദ്ദേഹത്തിനെ ഒന്ന് കാണാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും പറ്റുക എന്നുള്ളത്........
    അതും എനിക്ക് സാധിക്കാൻ കഴിഞ്ഞു ❤️❤️❤️ അല്ലു ഏട്ടൻ്റെ കൂടെ നിന്ന് രണ്ടു തവണ ഫോട്ടോ എടുക്കാൻ ഉള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്............. 🥰🥰🥰🥰
    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടപ്പെട്ടു ❤️❤️🙌

  • @sabilashbalan2747
    @sabilashbalan2747 Před rokem +38

    Allu Ettan Always😘😘😘

  • @afnasonline
    @afnasonline Před rokem +17

    മറ്റുള്ളവർ ഇത് നിർത്തിക്കൂടെ എന്ന് പറയുമ്പോഴും നമ്മളെ കുറ്റം പറയുമ്പോഴും എല്ലാം ഒരു ചെവികൊടുത്തു കേട്ട് മറു ചെവിയിലൂടെ വിട്ടുകളഞ്ഞു ഇപ്പഴും ഞങ്ങടെ ഏട്ടനെ ചേർത്തുപിടിച്ചു സ്നേഹിച്ചതിൽ ഇപ്പൊ അഭിമാനം മാത്രം 🖤

    • @josephdevasia6573
      @josephdevasia6573 Před rokem +1

      ❤❤❤❤ അദ്ദേഹം ഒരു ലഹരി ആണ്

  • @mirshad-
    @mirshad- Před rokem +50

    "Arya" movie dance is the epic one, still remembers those moments.

  • @alluappueditz8371
    @alluappueditz8371 Před rokem +44

    അകലെ നിന്ന് കണ്ടനുഭവിച്ച ഒരു ആരാധകൻ അല്ല എന്റെ ഹൃദയത്തെ കീഴടക്കിയ ഭ്രാന്ത് ആണ് എനിക്കു നീ.... 💯🔥 one and only അല്ലു ഏട്ടൻ💘💝❤️

  • @Triple-SRD3
    @Triple-SRD3 Před rokem +14

    തെലുങ്ക് സിനിമ എന്ന് കേൾക്കുമ്പോൾ മനസ്സിൽ പെട്ടെന്ന് വരുന്ന മുഖം Allu വിന്റെ ആണ്.ഒരേയൊരു Allu Arjun. തെലുങ്കു സിനിമ ലോകത്തിന്റെ ഒരേയൊരു രാജാവ് . ❤️Allu Arjun Sir.

  • @jeevansreeraj777
    @jeevansreeraj777 Před rokem +38

    ഈ വരുന്ന ഏപ്രിൽ 8️⃣ന് 4️⃣1️⃣ആം പിറന്നാൾ ആഘോഷിക്കുന്ന ഞങ്ങളുടെ ഏട്ടന് എന്റെ Advance B'Day Wishes 😍😘

  • @seyon440
    @seyon440 Před rokem +13

    Dressing + hairstyle+ dance+ swag+fight+fitness = thagdhale🔥

  • @AA-fz3ug
    @AA-fz3ug Před rokem +4

    Allu arjun annum innum poliyaan❤

  • @tyagarajakinkara
    @tyagarajakinkara Před rokem +51

    greatest star of Indian cinema, now in crazy projects of India, ALLU ARJUN!🤩

  • @rijeshk4085
    @rijeshk4085 Před rokem +3

    മലയാളികളുടെ സ്വന്തം ദത്തുപുത്രൻ നമ്മുടെ സ്വന്തം മല്ലു അർജുൻ lov you allu etta ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @maniraj5262
    @maniraj5262 Před rokem +20

    അല്ലുഅർജുൻ❤❤❤ & രാംചരൺ ❤🔥❤🔥❤🔥❤

  • @Aswin__krish_na
    @Aswin__krish_na Před rokem +35

    മല്ലു അർജുൻ🔥🔥

  • @arshadmodon9638
    @arshadmodon9638 Před rokem +10

    *അല്ലു അല്ല, മല്ലുഅർജുൻ...😍🔥*

  • @dipinvinod4190
    @dipinvinod4190 Před rokem +21

    അല്ലു മുത്താണ് 😘

  • @jibinrejimon7955
    @jibinrejimon7955 Před rokem +6

    മല്ലു Arujun❤️❤️🔥🔥

  • @nidheeshraj4861
    @nidheeshraj4861 Před rokem +24

    ആരൊക്കെ വന്നാലും നമ്മുടെ അല്ലു കഴിഞ്ഞേ ഉള്ളൂ വേറെ ഒരു Telugu നടൻ ഉള്ളൂ കേരള മനസ്സിൽ.. കേരളത്തിന്റെ ഒരെ ഒരു ദത്തുപുത്രൻ...❤️👍🏻

  • @youtuberanandhu3796
    @youtuberanandhu3796 Před rokem +19

    അല്ലു അർജുനെ ആരധിക്കുന്നതിന്റെ പേരിൽ എന്നെ ഒരുപാട് പേര് വിമർശിക്കാറുണ്ട് . ഞാൻ അതൊന്നും കാര്യമാക്കില്ല കാരണം. എന്റെ ചെറുപ്പത്തിൽ ഏട്ടൻ എന്റെ മനസ്സിൽ കയറിയതാണ് മൂനാം ക്ലാസ് പഠിക്കുമ്പോൾ. അന്നുമുതൽ ഇന്ന് വരെ ഇനി മരണംവരെ മനസ്സിലുണ്ടാകും ഈ മനുഷ്യൻ ❤️😘

    • @josephdevasia6573
      @josephdevasia6573 Před rokem +1

      എന്തിനു വിമര്ശിക്കണം? ഇന്ന് ഇന്ത്യക് പുറത്തും ആരാധകർ ഉള്ള നടൻ ആണ് AA ❤മറ്റുള്ളവരെ വളരെ റെസ്‌പെക്ട് ചെയ്യുന്ന ഒരു വ്യക്തി അൾട്രാ talanted ആക്ടർ

    • @youtuberanandhu3796
      @youtuberanandhu3796 Před rokem

      ​@@josephdevasia6573വെറുക്കുന്നവരെ ആരാധകർ ആക്കി ഏട്ടൻ 🥰

  • @bahubali325
    @bahubali325 Před rokem +9

    അല്ലു അർജുൻ ❤️🔥

  • @renjithbennyraghav4187
    @renjithbennyraghav4187 Před rokem +10

    ഉയിരാണ് അണ്ണൻ 😘😘

  • @r_meditz6388
    @r_meditz6388 Před rokem +28

    അങ്ങനെ യൊന്നും താഴത്തില്ലടാ ❤️❤️❤️❤️

  • @SanthoshPeroor1
    @SanthoshPeroor1 Před rokem +2

    എനിക്ക് ഏറ്റവും കൂടുതൽ ആരാധന തോന്നിയ ഒരേയൊരു നടൻ...... ❤️🥰🙏

  • @rob6846
    @rob6846 Před rokem +37

    മല്ലു അർജുൻ ഇഷ്ടം
    ❤️❤️❤️

  • @prasadhari6508
    @prasadhari6508 Před rokem +12

    _Allu_ 💞💞💞
    _Pan India star പുഷ്പ_ 💟

  • @alluarjunfan5901
    @alluarjunfan5901 Před rokem +4

    Mallu arjun ❤

  • @SivaKumar-wh8zf
    @SivaKumar-wh8zf Před rokem +8

    ഞാനും കട്ട മല്ലു അർജ്ജുൻ ഫാൻ😍😍😍

  • @bhabinsikha
    @bhabinsikha Před rokem +4

    Allu Arjunntea Film's Kanumbol Thannea Oru Tharam Romaanchamaanu... 🥰🥰🥰
    Pinnea Alinea Kurichu Prethyegichu Eduthu Parayenda Karyamundooo... 😇😇😇
    Ishttam❤️ Aanu Orupaadu... ❤️

  • @abnes_sanuzz_editz
    @abnes_sanuzz_editz Před rokem +15

    അല്ലു ഏട്ടൻ 😇🥰

  • @RameshRamesh-rc7rd
    @RameshRamesh-rc7rd Před rokem +6

    അല്ലു അർജുൻ നമ്മുടെ സ്വന്തമാണ് 🔥🔥

  • @jobjacob2984
    @jobjacob2984 Před rokem +13

    Ozm Dancer , energetic performer, superb actor, നമ്മുടെ സ്വന്തം ബണ്ണി ❤️

  • @maheswaranvinod2626
    @maheswaranvinod2626 Před rokem +9

    അല്ലു അർജുൻ അല്ല He is our മല്ലു അർജുൻ 🔥🔥🔥

  • @DON10455
    @DON10455 Před rokem +12

    അല്ലു അണ്ണയ്യാ 🔥❤‍🔥😌💫

  • @dreammaker9555
    @dreammaker9555 Před rokem +31

    കൃഷ്ണ യിലെ പാട്ട് ടീവിയിൽ കണ്ട് അത് ഒരു നോക്കിയ ഫോണിൽ റെക്കോര്ഡ് ചെയ്ത് കേട്ട ഒരു കാലം ഉണ്ടായിരുന്നു പാടിയത് അഫ്‌സൽ ഇക്ക ആണേലും മനസ്സിൽ അല്ലു അർജുന്റെ രൂപം ആയിരുന്നു
    ഇപ്പോളും അതേ ഫീലിൽ മനസ്സിൽ ഒരാളെ ഉള്ളു അല്ലു അർജുൻ

  • @MrSpy-zh4hs
    @MrSpy-zh4hs Před rokem +20

    Allu Arjun & Jis joy ❤️

  • @allusalamon
    @allusalamon Před rokem +10

    അല്ലു ഏട്ടൻ ഉയിർ ❤️❤️

  • @jishnuskrishnan1152
    @jishnuskrishnan1152 Před rokem +4

    " അല്ലു ഭാഗമായ ഒരു മലയാള സിനിമക്കായി കാത്തിരിക്കുന്നു🙂🙂🙂🙂🙂🙂🙂

  • @eeemm1112
    @eeemm1112 Před rokem +3

    സമ്മതിച്ചേക്ക്.. മലയാളികൾ ഇത്രയും അതികം സ്നേഹിച്ച, സ്വീകരിച്ച തെലുങ്കു നടൻ വേറെയില്ല 🔥⚡️⚡️ MALLUARJUN FOR A REASON ❤️❤️
    ആര്യ ❤️
    ബണ്ണി ❤️
    കൃഷ്ണ ❤️
    ഹാപ്പി ❤️
    ഹീറോ ❤️
    ആര്യ 2❤️
    THOSE DAYS nostalgia ✨️

  • @arunnatht.a1261
    @arunnatht.a1261 Před rokem +9

    മല്ലു അർജുൻ 💥🔥❤️

  • @steevo_nt1710
    @steevo_nt1710 Před rokem +9

    Allu ettan uyir 😍❤️

  • @gamerappu6331
    @gamerappu6331 Před rokem +13

    Mallu Arjun💝😻

  • @athulrajesh9991
    @athulrajesh9991 Před rokem +24

    എന്റെ 13-നാം വയസ്സിൽ കണ്ടുതുടങ്ങിയ മുഖം . അന്ന് അല്ലുവിന്റെ പഴയ സിനിമകൾ അതിലെ അഭിനയവും എനിക്ക് അത്ര പിടിച്ചില്ല.. വർഷങ്ങൾ കഴിഞ്ഞു എനിക്ക് 28 വയസ്സായി.. ഇപ്പോ യൂട്യൂബിൽ ആ പഴയ മല്ലു സിനിമകൾ കാണാനും അന്നത്തെ നൊസ്റ്റാൾജിയ ഓർക്കാനും എന്താ സുഖം... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @SanjuTechy
    @SanjuTechy Před rokem +16

    Nenu allu fanlu❤

  • @nishanm9320
    @nishanm9320 Před rokem +16

    മല്ലു അർജുൻ ❤️❤️

  • @million_dollar_boy_17
    @million_dollar_boy_17 Před rokem +9

    മല്ലു അർജുൻ 🙂😌😍💫☺️

  • @sujayjs3580
    @sujayjs3580 Před rokem +4

    AA style icon 🔥🥵

  • @iamAKHIL1999
    @iamAKHIL1999 Před rokem +6

    മല്ലു അർജുൻ...😘😘😘

  • @_Albert_fx_
    @_Albert_fx_ Před rokem +16

    6:27 to 6:52 🥺💝😍💖 💯 true 👍 💫 Allu Ettan uyir ❤💞💘💞❤

    • @cautionB0SS
      @cautionB0SS Před rokem +1

      ❤️✨✨
      Nithe cmmt nokki nokki vannathada Aliya kitti ❤️

  • @Anandu751
    @Anandu751 Před rokem +6

    അഞ്ചാം വയസ്സിൽ മനസ്സിൽ കയറിയതാ
    Eppo 22. Alluarjun ❤️❤️❤️

  • @vanix7540
    @vanix7540 Před rokem +16

    AA FOREVA ❤️

  • @subinbaby3852
    @subinbaby3852 Před rokem +9

    Allu arjun 🥰😻

  • @nithinansarisworld7862
    @nithinansarisworld7862 Před rokem +5

    My favorite Tollywood Superstar is ALLU ARJUN and my mother also like Allu ARJUN Very much.

  • @sachusajeev8836
    @sachusajeev8836 Před rokem +1

    Allu arjun എന്ന് കേൾക്കുമ്പോൾ happy be happy എന്നാ സിനിമ ഓർക്കും 🥰

  • @rijeshk4085
    @rijeshk4085 Před rokem +2

    അല്ലു അണ്ണൻ ഉയിർ ❤❤❤

  • @ajinramachandran5866
    @ajinramachandran5866 Před rokem +9

    Stylish icon star Allu Arjun ❤️❤️❤️

  • @drfahadbinsiraj730
    @drfahadbinsiraj730 Před rokem +2

    16 vayssil class cut cheydh theatre kanan poyadh aan adhyam. Inn 31..ipozhuk ishttam. 💕 ❤️

  • @thasnijameel893
    @thasnijameel893 Před rokem +5

    Njan enda 15 vayasil thudangiya eshdamanu eppol 29vayasayi.god bless you allu

  • @sreejithr7342
    @sreejithr7342 Před rokem +4

    ഈ നിമിഷം അദ്ദേഹത്തെ നമ്മൾ മലയാളികളുമായ് ബന്ധിപ്പിക്കുന്ന " Jiss joy " യെ കൂടെ ഓർക്കേണ്ടത് ആണ് 🥰❤️💝

  • @roshantalks9141
    @roshantalks9141 Před rokem +4

    Allu arju 🔥🔥🔥
    mallu arjun❤

  • @abysonhopz.15yearsand
    @abysonhopz.15yearsand Před rokem +2

    Allu ❤ അന്നും ഇന്നും എന്നും ഇഷ്ടമുള്ള ഒരേ ഒരു നടൻ

  • @OO-ez6bu
    @OO-ez6bu Před rokem +4

    എന്നും ഹൃദയത്തിൽ ചേർത്ത
    നമ്മം Allu ഏട്ടൻ 💙😌
    പ്രാണൻ ആണ് Allu ഏട്ടൻ 😘മലയാളികളുടെ ദത്തു പുത്രൻ 💙

  • @mehul_anilkumar
    @mehul_anilkumar Před rokem +2

    അല്ലു ഏട്ടൻ എന്റെ 10 വയസ്സിൽ മനസ്സിൽ കയറി പറ്റിയതാ
    Love you അല്ലു ഏട്ടാ ❤️

  • @justinpeter-kw5cl
    @justinpeter-kw5cl Před rokem +13

    Mallu arjun🥰

  • @sujins5977
    @sujins5977 Před rokem +2

    Allu arjun uyir ❤❤❤🔥🔥🔥

  • @Yashodee
    @Yashodee Před rokem +4

    Always അല്ലു അർജുൻ 💜

  • @jayaraj3974
    @jayaraj3974 Před rokem +4

    Ramcharan & Allu Arjun🔥

  • @user-rq9zg2cn9k
    @user-rq9zg2cn9k Před rokem +7

    മല്ലു അർജുൻ
    അല്ലു ഏട്ടൻ ഉയിര് ❤

  • @gemstudiosoffcl
    @gemstudiosoffcl Před rokem +4

    ALLU ANNAN 🔥🔥🔥🔥🔥🔥

  • @aswinunni6746
    @aswinunni6746 Před rokem +2

    അല്ലു ഏട്ടൻ മുത്ത്‌ ആണ് ❤️❤️❤️

  • @chandhugokul1594
    @chandhugokul1594 Před rokem +3

    ചെറുപ്പം തൊട്ടേ അല്ലുവിന്റെ പടങ്ങൾ കണ്ടുവളർന്ന എനിക്ക് പുള്ളി ഒരു മലയാളി അല്ല എന്ന് വിശ്വസിക്കാൻ കഴിയില്ല♥️

  • @suneersuneer4499
    @suneersuneer4499 Před rokem +1

    ഒരു നടന്റെ എല്ലാ സിനിമയും കണ്ടിട്ടുണ്ടെങ്കിൽ അത് ഈ മൊതലിന്റെ ആയിരിക്കും അല്ലു ❤❤❤❤

  • @gokulkrishnavv3898
    @gokulkrishnavv3898 Před rokem +6

    ALLU ARJUN ❤‍🔥❤‍🔥

  • @vyshnav467
    @vyshnav467 Před rokem +8

    മല്ലു അർജുൻ 🔥😘😘😘

  • @sahalshalumedia
    @sahalshalumedia Před rokem +3

    Allu Arjun❤️❤️

  • @vishnubiju4150
    @vishnubiju4150 Před rokem +5

    🎩 ഒരേയൊരു😘 മല്ലുരാജാവ് 🕶️

  • @sudheeshsudhi2202
    @sudheeshsudhi2202 Před rokem +6

    +2 വിനു പഠിക്കുമ്പോൾ മനസ്സിൽ കയറിയതാ. Always bunny❤️❤️

  • @badushabadu3488
    @badushabadu3488 Před rokem +3

    AlluArjun🔥🔥🔥🔥💞💞💞💞

  • @ajuz629
    @ajuz629 Před rokem +6

    Allu Annaaa💥🔥❤️

  • @pradyungopi4370
    @pradyungopi4370 Před rokem +10

    Allu 🥰

  • @_Albert_fx_
    @_Albert_fx_ Před rokem +5

    Allu Ettan uyir ❤💞💘💞❤