തൊട്ടതെല്ലാം വിവാദം; ഉയിരായി കാത്ത ആരാധകര്‍; സിമ്പു വരവ് | Simbu | Silambarasan | STR |

Sdílet
Vložit
  • čas přidán 13. 09. 2024
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 495

  • @Role377
    @Role377 Před rokem +240

    STR ❤ vallavan ആണ് അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് ... അതിലാണ് നായൻതാര തെന്നിന്ത്യൻ സിനിമയിലേക്ക് ഉയരത്തിൽ എത്തിയതും , കൂടാതെ വല്ലവൻ ലെ വിവാദം , സോങ് ഒക്കെ കൊണ്ട് അന്ന് STR ഉം നായൻതാര യും കത്തി നിൽക്കുകയായിരുന്നു ❤

    • @ashwinmohan2534
      @ashwinmohan2534 Před rokem +37

      അതിന് മുൻപേ STR ന്റെ കരിയറിൽ വഴിതിരിവ് ആയ ഒരു പടമുണ്ട് Manmadhan🔥😈🤩

    • @naveennarayanan360
      @naveennarayanan360 Před rokem +16

      മന്മഥൻ 🔥
      But vallavan songs ആണ് സൗത്ത് ഇന്ത്യ മുഴുവൻ ഹിറ്റ് ആയത്

    • @Gaia_devi
      @Gaia_devi Před rokem +1

      Nayatharavuuu.....ufff

    • @libinlibinn4451
      @libinlibinn4451 Před rokem +1

      Poster ente ponno

    • @victoriajosephcheeranchira4560
      @victoriajosephcheeranchira4560 Před rokem +3

      Mr megatron.. Your attention please
      Manmadhan എന്ന സിനിമ ആണ് അദ്ദേഹത്തിന്റെ ആദ്യ ബ്ലോക്ക്‌ ബസ്റ്റർ, തമിഴ്നാട് മാത്രം അല്ല ഇങ്ങു കേരളത്തിൽ 150ദിവസം ഓടിയ പടം ആണത്, താങ്കൾ 90'സ് കിഡ്സ്‌ ആണെങ്കിൽ അറിയാൻ കഴിയും, അതിനു മുൻപ് കുഞ്ഞിന്നാളിൽ കേരളത്തിൽ houseful ഓടിയ പടം ആണ് സബാഷ് ബാബു, 👍🏻പിന്നെ കാതൽ അഴിവതില്ലേ, കുത്ത്, ധം, അലൈ, ഒക്കെ ആവറേജ് ഓടി, ശരവണ സൂപ്പർ ഹിറ്റ്‌ ആയിരുന്നു അതും കഴിഞ്ഞാണ് ബ്രോ വല്ലവൻ വന്നത് 👍🏻

  • @jishnukshylajan9024
    @jishnukshylajan9024 Před rokem +232

    21വയസുള്ള ഞാൻ ഒരിക്കലും 90kid അല്ല.. എന്നിരുന്നാലും ഞാൻ അന്നുമുതൽ ഇന്നുവരെ ഒരു str ഫാൻ ആണ് ❣️.. Thalaivan🔥

  • @nijilnijil2869
    @nijilnijil2869 Před rokem +75

    തമിഴ് സിനിമ ലോകത് ഇദ്ദേഹത്തിന് ഒരു വലിയ brake വന്നില്ലായിരുന്നെങ്കിൽ ഇന്ന് തമിഴിൽ ഒരു വലിയ സൂപ്പർ സ്റ്റാർ ആവണ്ട നായകൻ STR🔥

    • @martinsam8787
      @martinsam8787 Před 7 měsíci +2

      Inniyum pullik tier 1 star Avan potential ondu

  • @pravieen8679
    @pravieen8679 Před rokem +476

    STR അന്നും ഇന്നും എന്നും..❤❤❤ multitalented..

    • @sunucraju6199
      @sunucraju6199 Před rokem +1

    • @bijoybhaskar9358
      @bijoybhaskar9358 Před rokem +4

      Dhanush ummm

    • @pravieen8679
      @pravieen8679 Před rokem +10

      @@bijoybhaskar9358 ധനുഷ് അസാധ്യനടനാണ്. ഡാന്‍സറാണ് സിങ്ങറാണ് . ഇതെല്ലാം സിമ്പുവും ചെയ്യും. പക്ഷെ സിമ്പു കഥ, തിരക്കഥ, സംവിധാനത്തില്‍ കൂടി കൈവച്ച് തെളിഞ്ഞവനാണ്.

    • @ganabhooshanamgirishkochin
      @ganabhooshanamgirishkochin Před 8 měsíci

      ​@@pravieen8679ധനുഷും സംവിധാനം ചെയ്തിട്ടുണ്ട്

  • @ramithk1577
    @ramithk1577 Před rokem +28

    നല്ല കഴിവുള്ള നടൻ ആണ് ചിമ്പു,, ഏറ്റവും ഇഷ്ട്ട പ്പെട്ട movie മന്മദൻ സൂപ്പർ ആണ്... നല്ല കഥ യും നല്ല സംവിധായകരുടെയും വർക്ക് ചിമ്പു നു കിട്ടിയാൽ ആള് വേറെ ലെവൽ ആവും sure ❤

  • @fanboy14-n6v
    @fanboy14-n6v Před rokem +41

    4:20 ജനിച്ചപ്പോൾ തന്നെ pickup Line പറഞ്ഞ സിമ്പുവാണെന്റെ Hero 🔥🔥

  • @manunatarajan7903
    @manunatarajan7903 Před rokem +282

    അന്നും ഇന്നും എന്നും സിമ്പു അണ്ണൻ ഉയിർ ❤️✌️

  • @saneeshtoms7456
    @saneeshtoms7456 Před rokem +34

    നല്ല കഥയും കഥാപാത്രവും കിട്ടിയാൽ പൊളിച്ചടുക്കും.. ഗൗതം മേനോൻ, മണിരത്നം സിനിമകളിലെ performances നോക്കിയാൽ മനസ്സിലാവും 🔥

  • @ranjithravindran7758
    @ranjithravindran7758 Před rokem +104

    എപ്പോഴും കാത്തിരിരിക്കും ഇങ്ങനെ ഒരു ന്യൂസിന്..... Iam proud of an STR fan in palakkad

  • @shafeesputhethu8278
    @shafeesputhethu8278 Před rokem +23

    ഇങ്ങേരുടെ fans power ഇന്നും സൂര്യക്ക് പോലും സ്വപ്നം മാത്രം. STR ❤

    • @mujmil526
      @mujmil526 Před 7 měsíci +3

      ഡേയ് ചിമ്പുവിനെ എനിക്കും ഇഷ്ടമാണ് എങ്കിലും നീ ഇങ്ങനെ തള്ളി മറിക്കല്ലേ

  • @prasanth2878
    @prasanth2878 Před rokem +44

    ഇങ്ങനെ ഒരാൾ കൂടി ഉണ്ട് തമിഴിൽ...ജീവ❤️..

    • @MKD0619
      @MKD0619 Před rokem +5

      Eda cherukka simbuve okke dose kudiya nadan aahnu. Tier 2 actor. Iyalke okke valare thazhe aanu ee jeeva okke

    • @prasanth2878
      @prasanth2878 Před rokem

      @@MKD0619 ആയിരിക്കാം... ആകാതെയുമിരിക്കാം....

    • @NikhilNjanthanne-nc2ft
      @NikhilNjanthanne-nc2ft Před rokem

      @@MKD0619 tier 2 .tier 1 ennu ullathil onnum karyam illa.nalla padam vanna thaze ullavan mukalil varum athre ullu .ithrem kazhiv ulla.ithrem fans ulla ivan ithrem gyap eduthitt tamil Cinima ninnu onnum poyilla allo. .appo nikkunna position eppo venelum marum ith cinema aanu.. fans kure undavum pakshe fans mathrem kandond oru padavum vijayikula ..ivan orupad. Mukalil aanu ennu ullathil oru karyam illa nalla padam vanna thazhe ullavan mukalil varum.
      Tamil ulla oral thanne vijay adhya samayathu ayalude mugham aarenkilum thiyattaril poyi kano ennu chodhichitt und .innu ayalude position evide.ayalude name mathrem mathi padathinte publicity kk appo athre ullu thazhe ullavanum mukalil vara

  • @shahenshah_srijith9602
    @shahenshah_srijith9602 Před rokem +7

    Kettavan nu per edutha nallavan engal annan❤

  • @ajeeshsuperbmachaloveuda5916

    സിമ്പു അണ്ണൻ എന്നും ഉയിരാണ് ഞങ്ങൾക്ക് 🤩❣️❤️💯

  • @ranjithravindran7758
    @ranjithravindran7758 Před rokem +35

    നല്ല സന്തോഷം ഉണ്ട്... ഒരുപാട് നന്ദി ഉണ്ട്. എന്റെ റോൾമോഡൽ ആണ് സിമ്പു... ഒരുപാട് ഇഷ്ടവും ആണ്.. മനോരമന്യൂസ്ഓട് ഒരുപാട് നന്ദി

  • @deeepak307
    @deeepak307 Před 6 měsíci +3

    സിമ്പു വിനെ പോലെ world സിനിമയെപ്പ റ്റി knowledge ഉള്ള ഒരു യുവ നടൻ south ഇന്ത്യയിൽ ഇല്ല. A perfect all rounder.

  • @user-jb6je4ur9c
    @user-jb6je4ur9c Před rokem +19

    ചിമ്പുവിനെ പാട്ട് വേറെ.ലെവലാ♥️♥️♥️

  • @sunucraju6199
    @sunucraju6199 Před rokem +33

    സിമ്പു ഉയിർ.....ജീവൻ.... ❤♥️❤♥️

  • @sreelakshmim.u9806
    @sreelakshmim.u9806 Před rokem +61

    His voice is so beautiful, romance also vinaythandi varuvaya ❤❤

    • @statusworld5166
      @statusworld5166 Před rokem

      Voice beautiful ooo
      😂😂😂

    • @sreelakshmim.u9806
      @sreelakshmim.u9806 Před rokem +3

      @@statusworld5166 anything that pleases the sense is beautiful.... Hearing is a sense.... His voice is peculiar.... I like to hear.....

    • @statusworld5166
      @statusworld5166 Před rokem

      @@sreelakshmim.u9806 oru adanja , thondayil aaro njekki pidichath pole ulla voice alle Simbuvinte

    • @sreelakshmim.u9806
      @sreelakshmim.u9806 Před rokem +3

      @@statusworld5166 different people different perspective..😁😁👍👍....

    • @statusworld5166
      @statusworld5166 Před rokem

      @@sreelakshmim.u9806 ath seriya..
      Simbu, Jay ivarde okke voice nu fans undenn ariyan patty..
      😃😃😃😃

  • @devanandan2882
    @devanandan2882 Před rokem +5

    STaR 🤟❤️‍🔥

  • @FRQ.lovebeal
    @FRQ.lovebeal Před rokem +60

    *സിമ്പു... രണ്ടാം വരവിൽ വല്ലാത്ത ഒരു mass pakkoutha കൈവരിച്ചു 🔥🔥🔥അതാണ് ഏറ്റവും വലിയ മാറ്റം 🔥🔥അത് കൊണ്ട് പോകാൻ കഴിഞ്ഞാൽ 🔥🔥തീയായി വളരും 🔥🔥വീണ്ടും 🔥*

  • @mgopikrishnan3465
    @mgopikrishnan3465 Před rokem +19

    STR one of most controversial but most open and honest actor in Kollywood ❤️ especially best multi talented actor + Star 💥

  • @premyjos
    @premyjos Před rokem +5

    Super...back.again❤❤

  • @creator-world-786
    @creator-world-786 Před rokem +111

    STR ൻ്റെ ലെവലിൽ എനർജിയും ഫാൻസ് പവറും തമിഴ് നാട്ടിൽ ഒരു യൂത്ത് നടനും ഇല്ലാ എന്നതാണ് സത്ത്യം 💯

  • @jishnuskrishnan1152
    @jishnuskrishnan1152 Před rokem +43

    " ഫാസ്റ്റിൽ നിന്ന് ലസ്റ്റ്ക്ക് പൊയവനല്ല. ലസ്റ്റിൽ നിന്ന് ഫാസ്റ്റിലെക്ക് വന്നവൻ.🥰🥰🥰🥰

  • @princemoncy5998
    @princemoncy5998 Před rokem +22

    പാട്ടും സംഗീതവും രണ്ടും രണ്ട് ആണല്ലേ... Thank u മനോരമ

  • @diljithp8582
    @diljithp8582 Před rokem +58

    Always a diehard Simbu fan...

  • @mindfulmatters3856
    @mindfulmatters3856 Před rokem +6

    Come on baby let's go on the bullet പാട്ട് ചിമ്പു പാടിയത് ആണ് എന്ന് ഇനിയും അറിയതവർ ഉണ്ടോ

  • @J10GURU
    @J10GURU Před rokem +27

    വിഷ്ണു നല്ല അവതരണം 👍🏻

  • @SarathStr-zt1tu
    @SarathStr-zt1tu Před rokem +108

    Team Silambarasan fans Kerala❤

  • @motivatedmalayali597
    @motivatedmalayali597 Před rokem +53

    ജീവിതത്തിൽ ഇഷ്ടപെട്ട ഒരേ ഒരു നടൻ അത് സിമ്പു ആണ്.. അതിൽ മാറ്റമില്ല.. സിമ്പു നെ പറ്റി ഒരു വീഡിയോ ചെയ്തതിൽ ഒരുപാടു സന്തോഷം ഉണ്ട്.. First Yaaru munnadi porangaradhu mukkiyam illa; Last la yaaru 1st uh varangaradhu dhaan mukkiyam🔥🔥🔥🔥 അണ്ണൻ 🔥🙏🏻🙏🏻🔥❤️❤

  • @nandusidharth497
    @nandusidharth497 Před rokem +38

    തലയും തലപതിയും കഴിഞ്ഞാൽ കോളിവുഡിൽ മൂപ്പര് തന്നാണ് !🔥
    ഫാൻ ക്രേസ്💥

    • @nandhu2154
      @nandhu2154 Před rokem +3

      Ehehe😹fans kooduthal thalavairkaaan. athu kazhinj thalapathy athi kazhinj Surya athu kazhinj thala...

    • @ashwinmohan2534
      @ashwinmohan2534 Před rokem +3

      @@nandhu2154 Nalla comedy vishwasam petta clash release aayappol viswasam nediathinte pakuthi collection mathrame petta nediyullu thalaivarkk okke pandayirunnu TN il fanpower ippol Thalapathi yum Thalayum aanu avide fanpower il munpil pinne suriyakk keralathil ullathinte pakuthi polum fans TN il illa

    • @naveennarayanan360
      @naveennarayanan360 Před rokem +2

      @@nandhu2154 എവിടുന്നു കിട്ടി ഈ കണക്ക്?
      വിജയ് - അജിത്ത് കഴിഞ്ഞേ ഉള്ളൂ രജനി പോലും ( നിലവിൽ) surya not even in the list

    • @roshinsiby5390
      @roshinsiby5390 Před rokem

      ഒലക്ക ..

    • @redpillmatrix3046
      @redpillmatrix3046 Před rokem +4

      @@nandhu2154 poda manda thala thalapathy str danush oke kazhinju ahnu suru 😂

  • @DevDev-uj2mc
    @DevDev-uj2mc Před rokem +24

    My inspiration STR ❤️🥰

  • @sachinms1258
    @sachinms1258 Před rokem +18

    Vallavan and Vinnaithaandi Varyvaaya made him a star all over South.

  • @mgopikrishnan3465
    @mgopikrishnan3465 Před rokem +19

    Most celebrated comback and loyal fans actor in Tamil proud to be his fan ❤️❤️❤️

  • @B.H.A.FirthasSriLanka
    @B.H.A.FirthasSriLanka Před rokem +9

    Little Super Star Str🔥🔥Young Super Star Str🌟🌟⭐.40.YR.Cinema.....❤❤❤❤❤

  • @unniiguruvayoor9012
    @unniiguruvayoor9012 Před rokem +12

    നല്ല നടൻ ആണ് ചിമ്പു ❤

    • @Sinannn_mhd
      @Sinannn_mhd Před rokem

      ചിമ്പു അല്ല simbu

  • @ibbuibbu5715
    @ibbuibbu5715 Před rokem +14

    என்றும் சிலம்பரசன் ரசிகன்❤

  • @akeshsuseelbhaskar
    @akeshsuseelbhaskar Před rokem +9

    Mr.Vishnu....neengha vere level explainer....👏🏻👏🏻👏🏻

  • @lijosimonofficial
    @lijosimonofficial Před rokem +19

    Thalaivaaaa ❤❤❤❤STR❤❤❤❤

  • @aneesh1400
    @aneesh1400 Před rokem +102

    Chimbu is back 💯❤

  • @vavachiprajitha2371
    @vavachiprajitha2371 Před rokem +3

    ലൂസ് പെണ്ണെ ലൂസ് പെണ്ണെ ❤️❤️

  • @johnnishan1073
    @johnnishan1073 Před rokem +4

    My STR❤❤

  • @RRR-vb4cr
    @RRR-vb4cr Před rokem +9

    4: 10 must watch🔥goosebumps ❤️

  • @princehaze2721
    @princehaze2721 Před rokem +7

    Heartily respect for those rise frm ashes, sometimes challenging situations, sometime life do give downs but every hope will lost, ur expectations of life become inversion , affects of negative people who cheat by standing next with u, but God will give them a hope of living by getting to live for others who love u, to live for those who have lost, God is there sometimes god will come to u as good humans

  • @Fathima_Ak
    @Fathima_Ak Před rokem +43

    Proud to be an STR fan

  • @jaisonv1776
    @jaisonv1776 Před rokem +19

    എന്തായാലും നയൻതാരയെ ഒരു വഴിയാക്കി സിമ്പുക്കുട്ടൻ ആയിടയ്ക്ക് ചിമ്പു നയൻസിന്റെ ഉള്ളിൽ വിത്തിട്ടു എന്ന് ഏതോ ഒരു മാസികയിൽ വായിച്ചത് ഓർക്കുന്നു. പുള്ളിയുടെ പാട്ട്കൾ ഒക്കെ insta reels ൽ hit list ആണ്

    • @DevDev-uj2mc
      @DevDev-uj2mc Před rokem +2

      Eni nayantyrayoke thirnu eni STR vanu

  • @thebarmate
    @thebarmate Před rokem +4

    true STR fan pls assemble here

  • @imnoble4258
    @imnoble4258 Před rokem +5

    സകലകലാവല്ലഭൻ....😍😍😍

  • @adarshadarsh9608
    @adarshadarsh9608 Před rokem +5

    ഒരു ഒറ്റ പേര് silambarasan TR

  • @sakeer.andathode
    @sakeer.andathode Před rokem +11

    22 വർഷമായി എന്റെ ഇഷ്ടം ❤️ STR

  • @atmanmtv9947
    @atmanmtv9947 Před rokem +3

    S T R 💙💎

  • @Bala27802
    @Bala27802 Před rokem +8

    From a hater to katta fan❤ STR❤

  • @zaaisrahman9810
    @zaaisrahman9810 Před rokem +3

    STR de aa dialogue " prashnanjal njn nokikolaam ennal ninjal enne nokikolanee" ❤❤❤❤

  • @gaminggarage2.016
    @gaminggarage2.016 Před rokem +24

    Maanadu കൊള്ളാമായിരുന്നു.. But sj surya score ചെയ്തു

    • @J.m0203
      @J.m0203 Před rokem +2

      Thalaivare..😂

  • @themaskman46
    @themaskman46 Před rokem +18

    Annum ennum...eni eppozhum...str... 🔥🔥🔥🔥🔥🔥🔥 Motivation to millions

  • @joker..7495
    @joker..7495 Před rokem +4

    മന്മഥൻ, വിന്നൈ താണ്ടി വെരുവയ......👌

  • @krishnandu1089
    @krishnandu1089 Před rokem +4

    Enthokke kuravukal paranjalum,pulli screenil vannal full energya,Str-gvm combo is ultimate

  • @johnnishan1073
    @johnnishan1073 Před rokem +3

    One and only hero🎉

  • @CHN222
    @CHN222 Před rokem +13

    സിമ്പു... വേറെ ലെവൽ ഭായ് 🔥🔥🔥🔥🔥

  • @the_v3_boyy835
    @the_v3_boyy835 Před rokem +16

    After maanadu simbu earn my respect

  • @anantharaj9610
    @anantharaj9610 Před rokem +2

    STR...mass👍🔥💥💕

  • @usernamenot_found4236
    @usernamenot_found4236 Před rokem +18

    STR daaahh🔥🔥😍

  • @AnbuTamilanMohan
    @AnbuTamilanMohan Před rokem +2

    "Thank you so much brother I am simbu fan chennai ❤️❤️❤️

  • @shemeerkb54
    @shemeerkb54 Před rokem +6

    സിമ്പു ഫാൻ അല്ല പക്ഷെ മൂപ്പരുടെ ആക്ടിങ്ങും എനർജിയും ടാലന്റും ഇഷ്ട്ടം ആണ്

  • @Bunnyfollower
    @Bunnyfollower Před rokem +7

    Ithonum alla inniyum kaanan irikunolo angerde valarchakal 🥰 simbu annan

  • @sunucraju6199
    @sunucraju6199 Před rokem +52

    അന്നും ഇന്നും എന്നും.... മരിക്കുന്ന വരെ SILAMBARASAN T R ഫാൻ മാത്രം ആയിട്ടല്ല ജീവനായി കൂടെ കാണും

  • @ajmalbilal2862
    @ajmalbilal2862 Před rokem +25

    എനിക്ക് തീരെ ഇഷ്ടം അല്ലായിരുന്നു... കഴിഞ്ഞ മാസം ഇവന്റെ ഒരു ഫിലിം കണ്ടു.. അതിൽ siddiqum നീരജ് ഒക്കെ ഉള്ള പടം ❤️❤️❤️എന്റമ്മോ 😇😇😇
    Pinne മാനാട് കണ്ടു.. ഇപ്പോ ഫാൻ ❤️❤️❤️

    • @hackerzz367
      @hackerzz367 Před rokem +2

      Manmmadhan kand nokk 😍

    • @jaisonthomas1562
      @jaisonthomas1562 Před rokem

      Which film

    • @ajmalbilal2862
      @ajmalbilal2862 Před rokem

      @@jaisonthomas1562 venthu thaninthathu kaadu ❤️

    • @jaisonthomas1562
      @jaisonthomas1562 Před rokem +1

      @@ajmalbilal2862 nice aano bro film

    • @ajmalbilal2862
      @ajmalbilal2862 Před rokem

      @@jaisonthomas1562 ഹെന്റമ്മോ ❤️❤️ഞാൻ ഈ മൈരന്റെ ഫാൻ ആയിപ്പോയ ഫിലിം.. കണ്ടിട്ട് അഭിപ്രായം പറയുക.. യൂട്യൂബിൽ ഉണ്ട്...

  • @great....
    @great.... Před rokem +8

    നയൻസിനെ ലിപ് ലോക്ക് അടിച്ചത് 🔥🔥🔥

    • @harikumar2484
      @harikumar2484 Před rokem

      Ivane nayantharaye ozhivakiyathano atho nayn ozhivakiyathano

  • @manishamanu666
    @manishamanu666 Před rokem +2

    All timee 🔥🔥🔥🔥🔥

  • @merinkuriakose2106
    @merinkuriakose2106 Před rokem +6

    STR super ❣️ love u

  • @pratheeshprithiv57
    @pratheeshprithiv57 Před rokem +3

    യാറു ഫസ്റ്റ് പോർഥില്ലേയ് മുഖ്യ ലാസ്റ്റ് ഇരുട്ഡ് ഫസ്റ്റ് വറുത് മൂഗ്യം str 💞സൊന്ന വാക്ക് 👌👍

  • @athulananth4654
    @athulananth4654 Před rokem +7

    STR 🔥♥️

  • @Malayali385
    @Malayali385 Před rokem +1

    പക്ഷെ.. ഇങ്ങേരുടെ ഫാൻസ്‌ ആണ് ഫാൻസ്‌..
    കൂടെ നിന്നു

  • @phasuludeensaleem4855
    @phasuludeensaleem4855 Před rokem +2

    തോട്ടി ജയ സൂപ്പർ ഹിറ്റ് ആയിരുന്നു

  • @jeevanraj8279
    @jeevanraj8279 Před rokem +7

    വിജയ്കും അജിത്നും ശേഷം Silambarasan തന്നെ സ്റ്റാർ

  • @muhammedanas3859
    @muhammedanas3859 Před rokem +2

    Str fan daaa

  • @ashrafm1639
    @ashrafm1639 Před rokem +5

    നല്ല അവതരണം👍👏

  • @sandrosurey6332
    @sandrosurey6332 Před rokem +2

    STR❤

  • @spider492
    @spider492 Před rokem +12

    പക്ഷെ ഇങ്ങേര് great ആൾ റൗണ്ടർ ആണ്

  • @jerinthomas5725
    @jerinthomas5725 Před rokem +5

    STR😍

  • @sandeepksd6472
    @sandeepksd6472 Před rokem +4

    I love you Sinbu ❤❤❤❤❤❤

  • @ranjithravindran7758
    @ranjithravindran7758 Před rokem +3

    തിരിച്ചു വന്നു ❤️❤️❤️❤️❤️👍👍👍👍

  • @jayanMT-wl6qg
    @jayanMT-wl6qg Před rokem +2

    S T R❤❤❤

  • @eattravelbysuhail3246
    @eattravelbysuhail3246 Před rokem +2

    4:20 pickup line

  • @aneeshjoseaneeshjose4297

    Aarendhu,paranjaloom ingeru odukkatha,hard work aanu,,

  • @fitnesstipsbyryan
    @fitnesstipsbyryan Před rokem +2

    STR ❤️🔥 thalivaaa love u ❤️

  • @ajvlog1995
    @ajvlog1995 Před rokem +5

    മാനാട് ❤അടിപൊളി

  • @manjunathallu8894
    @manjunathallu8894 Před rokem +4

    ❤️STR♥️

  • @rajrrr1470
    @rajrrr1470 Před rokem +2

    ഇന്ത്യൻ സിനിമയുടെ STR..🔥

  • @B.H.A.FirthasSriLanka
    @B.H.A.FirthasSriLanka Před rokem +1

    Little Super Star Str🔥🔥Young Super Star Str🌟🌟⭐.40.YR.Cinema🔥🔥💣💣

  • @priyaabhiramimt1998
    @priyaabhiramimt1998 Před rokem +4

    ലൂസുപെണ്ണേ മതി പുള്ളി ആരാണ് അറിയാൻ 🥰

  • @akashchandradas1143
    @akashchandradas1143 Před rokem +1

    Ee avatharakane noki vecho vere level presentation ❤❤

  • @sanoopb8573
    @sanoopb8573 Před rokem +2

    Str❤❤❤

  • @adhiroop7967
    @adhiroop7967 Před rokem +2

    STR💋💘

  • @chinthunathrs
    @chinthunathrs Před rokem +2

    Ingerude fans aanu mass

  • @praveenj3797
    @praveenj3797 Před rokem +1

    Silambarasan💥💥💥

  • @jeenajohn2030
    @jeenajohn2030 Před rokem +2

    Talented ❤

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 Před rokem +3

    എനിക്ക് ഇവന്റെ ആകെ ഇഷ്ടമൊള്ള രണ്ടേരണ്ട് സിനിമകള് മന്മദനും മാനാടും മാത്രം, തമിഴ് സിനിമേല് എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരു നടനാണ് ഇവൻ😏

    • @mujmil526
      @mujmil526 Před 7 měsíci +2

      ധനുഷ് മൈരേനെക്കാളും കൊള്ളാം

  • @MrLGKM
    @MrLGKM Před rokem +3

    Cheka ചിവന്ത vaanam ❤

  • @sreelallalukabadi7928
    @sreelallalukabadi7928 Před rokem +2

    STR🔥