ബിബിസി തുറന്നുവിട്ട ഭൂതം | Nilapadu | Nishad Rawther | BBC documentary | Modi

Sdílet
Vložit
  • čas přidán 27. 01. 2023
  • #nilapadu
    ബിബിസി തുറന്നുവിട്ട ഭൂതം | Nilapadu | Nishad Rawther | BBC documentary | Modi
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 794

  • @rajankp7040
    @rajankp7040 Před rokem +363

    ഞാൻ ഒരു ഹിന്ദുവാണ് മുസ്ലിങ്ങൾ ഇല്ലാത്ത ഒരു ഇന്ത്യയെ കുറിച്ച് എനിക്ക് ആലോചിക്കാൻ വയ്യ.എൻറെ സ്നേഹിതന്മാരും അടുത്ത സുഹൃത്തുക്കളും എല്ലാ മുസ്ലീങ്ങളും ഹിന്ദുക്കളും ആണ് സംഖ്യകളെയും ആർഎസ്എസിനെയും ഇന്ത്യയിൽ നിന്നും ഒഴിവാക്കുക. സംഘികൾ അല്ല ഹിന്ദുക്കൾ എല്ലാവരെയും സ്നേഹിക്കുന്ന നല്ല ഒരു മതമാണ് ഹിന്ദുക്കൾ

  • @rrr.trucklife1985
    @rrr.trucklife1985 Před rokem +260

    ഇതാണ് മാധ്യമ ധർമ്മം നിഷാദ് ഭായ് ഒരുപാട് നന്ദി 👍🏻👍🏻👍🏻👏👏👏

    • @madhavanmadhavan2705
      @madhavanmadhavan2705 Před rokem +1

      ഗോദ്ര സംഭവം ആണ് ഗുജറാത്ത് കലാപത്തിലേക്ക് നയിച്ചത്
      അതൂടെ പറയുക ..........
      അല്ലെങ്കിൽ സുഡാപ്പികൾ പോലും നിങ്ങളെ പുശ്ചിക്കും ........

    • @ranjith7kumaro201
      @ranjith7kumaro201 Před rokem +3

      Pakistani channel

    • @axxoaxx288
      @axxoaxx288 Před rokem

      Ranjuth, appo nee Manmohane mouni baba ennu vilichirunno samayathu nee pakisthani aayirunno.

    • @sweetchinmusic801
      @sweetchinmusic801 Před rokem

      BBC (Broadcasting British Colonialism) has completed its metamorphosis from a cruel, Colonialist Channel to a jihadi, HINDUPHOBIC Channel. The mouth piece of a thieving robber of a country which oppressed and killed millions over the centuries is now lecturing other countries on human rights.The colonial white man arrogance trying to influence other countries through BBC. Pakistani Jihadists who have infiltrated BBC are scared that Modi is disintegrating Pakistan one province at a time (Latest with the protest in Baluchistan and PoK, the latter to join India) while India is becoming a global super power. So they want to divert attention. This is their latest lame plan. This plan had hit the dust in India long time back. Modi is only going to grow stronger and completely disintegrate the Jihadi snake in his back yard :D. Jihadis can cry all night :D. All patriotic Indians in Britain will make sure this colonialist Jihadist Hinduhobic Propoganda merchant called BBC (The mouth piece of a thieving robber of a country which oppressed and killed millions over the centuries) is defunded and destroyed pretty soon haha :D

    • @rrr.trucklife1985
      @rrr.trucklife1985 Před rokem

      @@sweetchinmusic801 അനക്ക് മനസ്സിലായി അല്ലേ പഹയാ ബല്ലാത്ത പഹയൻ തന്നെ നീ
      ഇച്ചിരി ചാണകം എടുക്കട്ടേ മോനെ
      ഗോദി ചാനൽ പറയുന്ന പോലെ നീ ഗോമൂത്രം കുടിക്കാറുണ്ടോ

  • @alierooth6854
    @alierooth6854 Před rokem +92

    നിഷാദ് ഭായ് നിങ്ങൾ മാത്ര മാണ് ഇപ്പോൾ മാധ്യമ ധർമം ഭയമില്ലാതെ നിർവഹിക്കുന്നത്. ഒരുപാടു നന്ദി.

  • @abdullatheef8482
    @abdullatheef8482 Před rokem +60

    യഥാർത്ഥ പത്രധർമ്മം ഇതാണ്, മാമാ മാപ്രകൾ ഇവരെ കണ്ടുപഠിക്കട്ടെ 🙏

    • @madhavanmadhavan2705
      @madhavanmadhavan2705 Před rokem +1

      ഗോദ്ര സംഭവം ആണ് ഗുജറാത്ത് കലാപത്തിലേക്ക് നയിച്ചത്
      അതൂടെ പറയുക ..........
      അല്ലെങ്കിൽ സുഡാപ്പികൾ പോലും നിങ്ങളെ പുശ്ചിക്കും ........

    • @indrans5487
      @indrans5487 Před rokem

      @@madhavanmadhavan2705 ഗോദ്രാ കലാപത്തിനു മാസങ്ങൾക്ക് മുമ്പു് തന്നെ കാര്യങ്ങൾ എല്ലാം റെഡിയാക്കിയിട്ടുണ്ടായിരുന്നു എന്ന് പറഞ്ഞത് സാർകേട്ടില്ലെ?

    • @abdullakk-vc7zt
      @abdullakk-vc7zt Před 8 měsíci

      ​❤❤❤❤❤❤❤

  • @abdulrahumanabdulrahuman2093

    നിഷാദ്, നിലപാട്, മീഡിയവൺ 👍🏽👍🏽👍🏽❤️❤️❤️

  • @rizadperfect3421
    @rizadperfect3421 Před rokem +19

    നിഷാദിന്റെ അവതരണം ഏറെ പ്രശംസ അർഹിക്കുന്നു ഈ കെട്ട കാലത്തും മാധ്യമ ധർമ്മം ധൈര്യപൂർവ്വം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്ന അങ്ങേയ്ക്ക് ഒരു ബിഗ് സല്യൂട്ട് 👍👍👍

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr Před rokem +72

    അഭിലാഷ് പോയതിൽ വിഷമം ഉണ്ടായിരുന്നു പക്ഷെ അതിലും സൂപ്പറായി നിഷാദ് വന്നല്ലോ മീഡിയാ വണ്ണിൻ്റെ മുഖം നിഷാദിന്ന് സ്വന്തം

    • @abdullaahsan264
      @abdullaahsan264 Před rokem +2

      Rajeev Evde ennariyo

    • @apeoli
      @apeoli Před rokem

      @@abdullaahsan264 അവൻ bbc യുടെ ഷൂ നക്കി കൊണ്ടിരിക്കുവാ.

    • @fz9919
      @fz9919 Před rokem

      @@abdullaahsan264 poyenn kelkunnu not confrmed

  • @marvanking4351
    @marvanking4351 Před rokem +253

    Yes.. ഈ ക്രൂരതകൾ എല്ലാം കണ്ടിട്ടും.. മനുഷ്യരായി പിറന്നവരുടെ ഹൃദയം പൊട്ടുന്ന ഇത്തരം കഥകൾ കേട്ടിട്ടും ആ ക്രൂരതകൾ ചെയ്തവരെയും ചെയ്യിപ്പിച്ചവരെയും പിന്തുണച്ച ഒരു ഭീകരവർഗം ഈ രാജ്യത്തുണ്ട്. അത് നമ്മുടെ കേരളത്തിലും ഉണ്ട്..!
    ഏത് ഡോക്യുമെന്ററി വന്നാലും ഏത് അദാനി തകർന്നാലും ആ കറുത്ത ഹൃദയങ്ങളിൽ മാറ്റം വരില്ല. പകരം ആ ക്രൂരതകളോടും ആ ഭീകര ആശയത്തോടും അവർക്കുള്ള മമത കൂടുകയേ ഉള്ളൂ. ഫാസിസം എന്ന എല്ലാ ഭീകര ഇസത്തിന്റെയും ഏറ്റവും വലിയ വളവും അതുതന്നെയാണ്..!☠️☠️

    • @LordTruthH
      @LordTruthH Před rokem +5

      Entha kanditann ee thaullnth? 😂😂

    • @ajithjoj
      @ajithjoj Před rokem +3

      athey popular front😁

    • @jauhar9407
      @jauhar9407 Před rokem

      @@LordTruthH sanghi kuttan spotted

    • @LordTruthH
      @LordTruthH Před rokem

      @@jauhar9407 njan Sanghi ane nnu ninnode aara parajathu... Ambalathill poyal sanghi.. Question chothichal sanghi.. Abiprayam parajal sanghi.. Ninte thalaku valla asugavum undo??? 😏

    • @jauhar9407
      @jauhar9407 Před rokem

      @@LordTruthH da mone nee ambalathil povunado, kuri thodunatho, kazhuthil kontha idunnatho onnum ente concern alla..
      All I am asking is why are you supporting modi after he has done all these kind of fucking things
      Ivde oruthan cheytha thenditheram oru media vilich paranchapo ath ban cheytha teaman. eni athire predishedichal avan jihadi/anti-nationalist/nee oke pakistanilot poda enulla theri villi. ith north korea onnum alla
      thet cheythitundel question cheyum ath aarayalum b'coz India aarudeyum thandayude vakayala

  • @finaltruthjustice9857
    @finaltruthjustice9857 Před rokem +68

    ഗോധ്രയിൽ തീർത്ഥാടകരെ കൊന്നത് മോഡിയുടെ നേതൃത്വത്തിലുള്ള RSS VHP ഗുണ്ടകളായിരുന്നു എന്നത് അന്നത്തെ ഇന്ത്യ ടുഡേ വ്യക്തമായി വരച്ചു കാട്ടിയിരുന്നു. ട്രയിനിലെ സ്ത്രീകളും കുട്ടികളും മാത്രം കയറിയ ബോഗികൾ കത്തിക്കാനുള്ള പെട്രോൾ അതിന്റെ യാത്ര തുടങ്ങിയ സ്റ്റേഷനിൽ നിന്ന് തന്നെ കേറ്റിയിരുന്നു എന്ന് അന്വേഷണം തെളിയിച്ചതാണ്. എന്നിട്ട് മുൻ‌കൂർ തയാറാക്കി വച്ചിരുന്ന നരഹത്യക്ക് trigger ആക്കാനായി ഗോദ്ര സ്റ്റേഷനിലെ കുറേ മുസ്‌ലിം കച്ചവടക്കാരുമായി മനഃപൂർവം VHP ഭീകരർ കശപിശയും അടിയും ഉണ്ടാക്കി. അതിന്റെ മറവിൽ ബോഗികളിലേക്ക് തീപ്പന്തങ്ങൾ എറിഞ്ഞു കത്തിച്ചു.
    പോലീസിനെയും കോടതികളെയും മുൻ‌കൂർ ചിട്ടപ്പെടുത്തിയിരുന്നതിനാൽ അവർ മുസ്ലിങ്ങളെ തെരഞ്ഞു പിടിച്ചു കേസിൽ പെടുത്തി ശിക്ഷിച്ച്, അവരുടെ ഭീകരതക്ക് മുസ്ലിങ്ങൾ കരണക്കാരാണെന്ന കപട ധാരണ ഇൻഡ്യയിൽ മൊത്തം ഉണ്ടാക്കി. അതിന് വൻകിട വേശ്യാ മാധ്യമങ്ങൾ ചൂട്ടു പിടിച്ചു. തുടർന്ന് എത്രയെത്ര ഭീകരാക്രമണങ്ങൾ ഇന്ത്യയിൽ നടപ്പാക്കി.
    അങ്ങനെയാണ് മോഡിയെന്ന ഭീകര രാക്ഷസന് അയാൾ ഉൾക്കൊള്ളുന്ന പാർട്ടിക്കും കൂട്ടുകാർക്കും വേണ്ടി ഇന്ത്യയെന്ന മഹാരാജ്യത്തെ പതിറ്റാണ്ടുകൾ കൊള്ളയടിക്കാനുള്ള വഴിയൊരുക്കിയത്

    • @shareefmudavankattil8710
      @shareefmudavankattil8710 Před rokem

      Sathym ethamaraneekiyum purathuvaum. Suynepoele athinte falam maranthinu munb anubavikum. Theercha

    • @apeoli
      @apeoli Před rokem +2

      ജൂതൻ ആയിരുന്നു ജൂതൻ

    • @moviesnow7154
      @moviesnow7154 Před rokem

      @@apeoli അല്ല നിന്റെ അമ്മേടെ പൂവ് പോയി ചാവട ശവമേ

    • @natureindian88
      @natureindian88 Před rokem

      Yes bro athu kondu alle davood ne pidikathe.... Pakistan nil pulli sukamayi jeevikunnu.... davood ne pidichal rahasiyam MUZHAVAN purathu verum...atha pidikathe

    • @gunamala1559
      @gunamala1559 Před rokem

      ലക്ഷക്കണക്കിന് കാശ്മീർപണ്ഡിറ്റുകളെ സ്വന്തം നാട്ടിൽനിന്നും അടിച്ചോടിച്ച്, പതിനായിരക്കണക്കിന് സ്ത്രീകളെയും പെണ്കുഞ്ഞുങ്ങളെയും ക്രൂരമായി ബലാത്സംഗം ചെയ്ത്‌, പതിനായിരക്കണക്കിന് മനുഷ്യരെ മതത്തിന്റെ പേരിൽ കൊന്നൊടുക്കിയ കാശ്മീർ കലാപത്തെപ്പറ്റി മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഒരു ഡോക്യുമെന്ററി ചെയ്യാൻ BBC തയ്യാറായോ ?
      മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷം, ചരിത്ര രേഖകളുടെ പിന്ബലത്തോട് കൂടി വിവേക് അഗ്നിഹോത്രിയെന്ന കാശ്മീർ പണ്ഡിറ്റ് സംവിധാനം ചെയ്ത ചരിത്രസത്യമായ "കാശ്മീർ ഫയൽസ്" എന്ന സിനിമ നാടുനീളെ പ്രദർശിപ്പിക്കാൻ DYFI യും, കോൺഗ്രസ്സും തയ്യാറായോ ?
      പതിനായിരക്കണക്കിന് സിഖ്‌കാരെ പച്ചക്കു കത്തിച്ചു കളഞ്ഞ 1984 ലെ സിഖ് കലാപത്തെപ്പറ്റി ഒരു ഡോക്യുമെന്ററി ചെയ്യാൻ BBC തയ്യാറായോ ?
      ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും പതിനായിരക്കണക്കിന് ഹിന്ദുക്കളെ പച്ചക്ക് കൊത്തിയരിഞ്ഞ്‌ കിണറ്റിൽ തള്ളിയ മാപ്പിള ലഹളയെപ്പറ്റി ഒരു ഡോക്യുമെന്ററി ചെയ്യാൻ BBC തയ്യാറായോ ?
      എന്തിനേറെപ്പറയുന്നു കേരളമെന്ന കൊച്ചു സംസ്ഥാനത്തെ മാറാട് നടന്ന രണ്ടു കലാപങ്ങള്രപ്പറ്റി ഒരു പരസ്യ സംവാദത്തിന് അക്കാലത്ത് നാട് ഭരിച്ചിരുന്ന കോൺഗ്രസ്സും, പ്രതിപക്ഷത്തിരുന്ന CPM ഉം ഇന്നും തയ്യാറാണോ ?
      പക്ഷേ, രാജ്യത്തെ പരമോന്നത കോടതിവരെ തള്ളിക്കളഞ്ഞ ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്കിനെപ്പറ്റി BBC തയ്യാറാക്കിയ ഡോക്യുമെന്ററി നാടാകെ പ്രദർശിപ്പിച്ചു നാട്ടിൽ കലാപമുണ്ടാക്കാൻ ഇടതനും, വലതനും മത്സരിക്കുന്നു..!!
      ഇതൊക്കെ വെറുതെയങ്ങു സംഭവിക്കുന്നതാണോ ? ഭാരതത്തിന്റെ വളർച്ച ലോകത്തെ അസ്വസ്ഥമാക്കുന്നു... ഡോളറിനു പകരം രൂപയിൽ വിനിമയം നടത്താൻ ലോകരാഷ്ട്രങ്ങൾ വൈകാതെ നിരബന്ധിതരാകും... ഭാരതത്തെ പിടിച്ചുകെട്ടാൻ ഇനി പ്രയാസമാണ്... ലോകത്തിന്, ഭാരത വിരുദ്ധരായ കമ്യുണിസ്റ്റുകൾക്ക് വേണ്ടത് രാഹുൽ ഗാന്ധിയെപ്പോലെ ഒരു പപ്പറ്റിനെയാണ്... നരേന്ദ്ര മോദിയെപ്പോലെ നട്ടെല്ലുള്ള ഒരു ഭരണാധികാരിയെയല്ല...!! അതിലേക്കുള്ള ശ്രമങ്ങളാണ് ഇതൊക്കെ എന്ന് മനസിലാക്കാൻ പാഴൂർ പടിപ്പുരവരെയൊന്നും പോകേണ്ട കാര്യമില്ല..!!
      പരിണിത ഫലം, ഹിന്ദുക്കൾ ഒന്നിക്കും... 2024 ൽ ഹിന്ദുക്കൾ ഒന്നാകെ ബിജെപിക്ക് വോട്ട് ചെയ്യും... ബിജെപി മൃഗീയ ഭൂതിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരും... കോൺഗ്രസ്സ് അപ്രസക്തമാകും... കനൽത്തരികൾ അണയും... !! അതിന്റെ കൂടുതൽ ക്രെഡിറ്റും കേരളത്തിലെ ചൈനീസ് പടക്കങ്ങൾക്കു മാത്രമായിരിക്കും..!!

  • @Usmanmundott
    @Usmanmundott Před rokem +28

    നിലപാടിൽഉറച്ച നിഷാദിന്ആയിരം നന്ദി

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 Před rokem +108

    ഗുജറാത്ത്‌ കലാപം ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും അറിയാം, BBC യുടെ ഡോക്യുമെന്റ് ലൂടെ ലോകജനതയും മനസിലാക്കി, ഇനി വിലക്കിയിട്ടു എന്തു കാര്യം 🤔

    • @moideenkutty3251
      @moideenkutty3251 Před rokem

      ഇതിലെല്ലാം ഉപരി ഇന്ത്യ ഭരിക്കുന്ന നെറികെട്ടവനെയും കൂട്ടാളികളെയും ലോകത്തിനു അറിയിക്കാണെങ്കിലും കഴിഞ്ഞല്ലോ... അൽഹംദുലില്ലാഹ്....

    • @jithinrajendran1431
      @jithinrajendran1431 Před rokem

      BBC britainilae oru deshabhimani ada potta avaru polum kanarila

    • @user-kj4oi6tj8r
      @user-kj4oi6tj8r Před rokem

      Nokkam

    • @rafeeqbabu5424
      @rafeeqbabu5424 Před rokem +1

      @@user-kj4oi6tj8r ഇനി നോക്കണമെന്നില്ല 🤣🤣

    • @pushpothamangp3413
      @pushpothamangp3413 Před rokem

      ini bbc india bharikkumo husainkaakka.ennaal sukhamayi jeevikkaayirunnu

  • @marshookmrhmrh3390
    @marshookmrhmrh3390 Před rokem +15

    MEDIA ONE ആഗ്രഹിക്കുന്നത് എല്ലാ മനുഷ്യരും സമാധാനത്തോടെ ജീവിക്കണം എന്നാണ്
    യഥാർത്ഥ പത്ര ധർമ്മം ഉള്ള media
    അതിലെ എല്ലാ ജീവനക്കാരും എല്ലാ മനുഷ്യരും സമാധാനത്തോടെയും ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന മനുഷ്യസ്നേഹികൾ ആണ് media one💯👍❤️❤️❤️

  • @MTii412
    @MTii412 Před rokem +122

    മുസ്ലിങ്ങൾക്ക് അല്ലാഹുവിന്റെ സഹായം ലഭിക്കട്ടെ ആമീൻ

    • @fancyfishlagoon8253
      @fancyfishlagoon8253 Před rokem +1

      Appo baki aarudeym sahayam vende ? Ellaam kittikayinaalm athinn orithiri nandi illatha allah enn matram vilich nadaknna chila muslims illath baki ullavark budhimutindakunnu

    • @fancyfishlagoon8253
      @fancyfishlagoon8253 Před rokem +2

      Ippo sahayichath bbc aan allathe allah alla

    • @anseenafaizal1988
      @anseenafaizal1988 Před rokem +2

      Ellareyum ellavarudeyum daivangal sahayikkatte... Muslims mathramalla marikkunnath, svantham nilanilppin vendi aare venamenkilum Ivar kollum

    • @mummykasrod9553
      @mummykasrod9553 Před rokem +2

      മനുഷ്യരുടെ തന്ദ്രം ഒന്നും നില നിൽക്കില്ല
      ഏറ്റവും വലിയ തന്ദ്രഞ്ഞൻ ദൈവമാണ്
      കാത്തിരുന്നു കാണാം കാലം സാക്ഷി

    • @manzoor2378
      @manzoor2378 Před rokem +2

      Ninne Pole ullavar Karanaman E madhathin Ithra Hate.... Respect all human....

  • @aikikkaklusman4870
    @aikikkaklusman4870 Před rokem +10

    സത്യം വിളിച്ചു പറയാൻ എന്തുകൊണ്ടും യോഗ്യർ മീഡിയ വൺ തന്നെ കാരണം അത് സത്യത്തിന്റെ കൂടെയാണ്🌹. എല്ലാവരെയും ജീവിക്കാൻ അനുവദിക്കുക യെന്നത് ഏറ്റവും പുണ്യമുള്ളകാര്യമാണ് കുറഞ്ഞ കാലത്തെ ജീവിതം ആരും ഭൂമിയിൽ സ്ഥിരമായിട്ടുള്ളവരല്ല എത്രയോ പേർ ആവരുടെ സമയം ആവുമോൾ പോവും അത് വരെ യൊള്ളു ഈ ജീവിതം. നിരപരാധികളെ കുട്ടക്കൊല ചെയ്തവർ തീർച്ചയായും അതിന്റെ ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും എങ്കിലേ നീതി ആവൂ ദൈവം നീതി മാനാണ് കൊടും ക്രൂരന്മാർ അനുഭവിക്കുക തന്നെ ചെയ്യും കാലം സാക്ഷ്യം

  • @fazilrahman799
    @fazilrahman799 Před rokem +18

    കുറെ കാലത്തിന് ശേഷം ഫുൾ വീഡിയോ കണ്ട ഒരു ന്യൂസ്‌ ചാനൽ പ്രോഗ്രാം 👍🏻👍🏻

  • @mathmon4958
    @mathmon4958 Před rokem +18

    Nilapadu❤nishad❤mediaone❤. The real journalism. Hats off mediaone

  • @englishhelper5661
    @englishhelper5661 Před rokem +90

    *BIG SALUTE TO BBC AND HINDERING*

  • @calpetinfo4031
    @calpetinfo4031 Před rokem +23

    Media one is a voice of voiceless people. A big salute all team, media one is soul of our democracy. Please continue your contributions to the great nation .

  • @liyakathali8744
    @liyakathali8744 Před rokem +37

    നിലപാട്.....മീഡിയ വൺ....👍👍👍👍

  • @mohammednavas9317
    @mohammednavas9317 Před rokem +20

    അഭിനവ ഫരൊവ ramses second നു നാഥന്റെ ശിക്ഷ കിട്ടിയത് 40 കൊല്ലം കഴിഞ്ഞ ശേഷം ജഗ നിയന്താവു വളരെ യധികം പരീക്ഷിക്കുന്നവനും കഠിനമായി ശിക്ഷ നൽകുന്നവനും ആണ് muslims തെറ്റുകൾ തിരുത്തുക ഈശ്വര നൊ ടു ദുആ ചെയ്യുക അവൻ എല്ലാം കാണുന്നു കേൾക്കുന്നു അറിയുന്നു....

  • @ajuaju8486
    @ajuaju8486 Před rokem +9

    എത്ര മൂടിവെച്ചാലും "സത്യം " അത് പുറത്തു വരുക തന്നെ ചെയ്യും.

  • @muhammadsha9523
    @muhammadsha9523 Před rokem +56

    ചുരുക്കി പറഞ്ഞാൽ ഒരുപാട് പേരുടെ തലകൾ കൊണ്ട് മോദിയൊരു സിംഹാസനം ഉണ്ടാക്കി.. 🙏🙏🙏🙏

    • @Niki00037
      @Niki00037 Před rokem

      1921 l Hindukale konile

    • @gunamala1559
      @gunamala1559 Před rokem

      ലക്ഷക്കണക്കിന് കാശ്മീർപണ്ഡിറ്റുകളെ സ്വന്തം നാട്ടിൽനിന്നും അടിച്ചോടിച്ച്, പതിനായിരക്കണക്കിന് സ്ത്രീകളെയും പെണ്കുഞ്ഞുങ്ങളെയും ക്രൂരമായി ബലാത്സംഗം ചെയ്ത്‌, പതിനായിരക്കണക്കിന് മനുഷ്യരെ മതത്തിന്റെ പേരിൽ കൊന്നൊടുക്കിയ കാശ്മീർ കലാപത്തെപ്പറ്റി മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഒരു ഡോക്യുമെന്ററി ചെയ്യാൻ BBC തയ്യാറായോ ?
      മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷം, ചരിത്ര രേഖകളുടെ പിന്ബലത്തോട് കൂടി വിവേക് അഗ്നിഹോത്രിയെന്ന കാശ്മീർ പണ്ഡിറ്റ് സംവിധാനം ചെയ്ത ചരിത്രസത്യമായ "കാശ്മീർ ഫയൽസ്" എന്ന സിനിമ നാടുനീളെ പ്രദർശിപ്പിക്കാൻ DYFI യും, കോൺഗ്രസ്സും തയ്യാറായോ ?
      പതിനായിരക്കണക്കിന് സിഖ്‌കാരെ പച്ചക്കു കത്തിച്ചു കളഞ്ഞ 1984 ലെ സിഖ് കലാപത്തെപ്പറ്റി ഒരു ഡോക്യുമെന്ററി ചെയ്യാൻ BBC തയ്യാറായോ ?
      ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും പതിനായിരക്കണക്കിന് ഹിന്ദുക്കളെ പച്ചക്ക് കൊത്തിയരിഞ്ഞ്‌ കിണറ്റിൽ തള്ളിയ മാപ്പിള ലഹളയെപ്പറ്റി ഒരു ഡോക്യുമെന്ററി ചെയ്യാൻ BBC തയ്യാറായോ ?
      എന്തിനേറെപ്പറയുന്നു കേരളമെന്ന കൊച്ചു സംസ്ഥാനത്തെ മാറാട് നടന്ന രണ്ടു കലാപങ്ങള്രപ്പറ്റി ഒരു പരസ്യ സംവാദത്തിന് അക്കാലത്ത് നാട് ഭരിച്ചിരുന്ന കോൺഗ്രസ്സും, പ്രതിപക്ഷത്തിരുന്ന CPM ഉം ഇന്നും തയ്യാറാണോ ?
      പക്ഷേ, രാജ്യത്തെ പരമോന്നത കോടതിവരെ തള്ളിക്കളഞ്ഞ ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്കിനെപ്പറ്റി BBC തയ്യാറാക്കിയ ഡോക്യുമെന്ററി നാടാകെ പ്രദർശിപ്പിച്ചു നാട്ടിൽ കലാപമുണ്ടാക്കാൻ ഇടതനും, വലതനും മത്സരിക്കുന്നു..!!
      ഇതൊക്കെ വെറുതെയങ്ങു സംഭവിക്കുന്നതാണോ ? ഭാരതത്തിന്റെ വളർച്ച ലോകത്തെ അസ്വസ്ഥമാക്കുന്നു... ഡോളറിനു പകരം രൂപയിൽ വിനിമയം നടത്താൻ ലോകരാഷ്ട്രങ്ങൾ വൈകാതെ നിരബന്ധിതരാകും... ഭാരതത്തെ പിടിച്ചുകെട്ടാൻ ഇനി പ്രയാസമാണ്... ലോകത്തിന്, ഭാരത വിരുദ്ധരായ കമ്യുണിസ്റ്റുകൾക്ക് വേണ്ടത് രാഹുൽ ഗാന്ധിയെപ്പോലെ ഒരു പപ്പറ്റിനെയാണ്... നരേന്ദ്ര മോദിയെപ്പോലെ നട്ടെല്ലുള്ള ഒരു ഭരണാധികാരിയെയല്ല...!! അതിലേക്കുള്ള ശ്രമങ്ങളാണ് ഇതൊക്കെ എന്ന് മനസിലാക്കാൻ പാഴൂർ പടിപ്പുരവരെയൊന്നും പോകേണ്ട കാര്യമില്ല..!!
      പരിണിത ഫലം, ഹിന്ദുക്കൾ ഒന്നിക്കും... 2024 ൽ ഹിന്ദുക്കൾ ഒന്നാകെ ബിജെപിക്ക് വോട്ട് ചെയ്യും... ബിജെപി മൃഗീയ ഭൂതിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരും... കോൺഗ്രസ്സ് അപ്രസക്തമാകും... കനൽത്തരികൾ അണയും... !! അതിന്റെ കൂടുതൽ ക്രെഡിറ്റും കേരളത്തിലെ ചൈനീസ് പടക്കങ്ങൾക്കു മാത്രമായിരിക്കും..!!

    • @muhammadsiddique.n1577
      @muhammadsiddique.n1577 Před rokem

      Appo oru karyam urp rocky varum

  • @user-nn1yf8hr8b
    @user-nn1yf8hr8b Před rokem +33

    BBC 💥💥

  • @gdhttxjgkh6052
    @gdhttxjgkh6052 Před rokem +21

    വ്യക്തമായ നിലപാട്

  • @rasikmv8357
    @rasikmv8357 Před rokem +16

    ഇത് പറയാനുള്ള ചങ്കൂറ്റം ഇന്ത്യയിൽ ഒരേയൊരു ചാനലിനെ ഉള്ളൂ മീഡിയവൺ

  • @prajeethakuriakose6127
    @prajeethakuriakose6127 Před rokem +22

    ആ ഭൂതത്തെ തിരിച്ചു കുപ്പിയിൽ ആക്കാൻ കിടന്നു പാടുപെടുന്നു.. 😁

    • @user-mu5jv6ly1e
      @user-mu5jv6ly1e Před rokem +3

      സംശയിക്കേണ്ട എല്ലാത്തിനും ഒരു അവസാനം ഉണ്ട്

    • @apeoli
      @apeoli Před rokem

      @@user-mu5jv6ly1e അതു മദ്രസ മയിരുകളുടെ അവസാനം ആയിരിക്കും

  • @b.sblogger6093
    @b.sblogger6093 Před rokem +29

    ബിബിസി ♥️

    • @apeoli
      @apeoli Před rokem

      നീയൊക്കെ ആണ് യഥാർത്ഥ ഷൂ നക്കികൾ.

  • @b.sblogger6093
    @b.sblogger6093 Před rokem +39

    ബിബിസി ഇത് അന്താ രാഷ്ട്ര കോടതിയിൽ പ്രദർശിപ്പിക്കണം ലോക കോടതി ഇത് കാണട്ടെ

    • @the_patriot_47
      @the_patriot_47 Před rokem

      *ലോകം മുഴുവൻ ഇസ്ലാമിക വൽകരിക്കുന്നതിന് ഒരു വിഭാഗം കൊന്നും കൊള്ളിവച്ചും നടക്കുന്നതിനെ ഇസ്ലാമഫോബിയ എന്ന പേരിൽ പ്രതിരോധിക്കുകയും, ഇന്ത്യയിൽ ഹിന്ദു അവൻ്റെ സ്വത്വം നിലനിർത്താൻ നോക്കുന്നത് വർഗീയതയും ഫാസിസവും ആകുന്നത് എങ്ങനെ ആണെന്ന് എനിക്ക് മനസിലാകുന്നില്ല.*
      *ഇന്ത്യയെ ഇസ്ലാമിക വത്കരിക്കുന്നതിന് ആദ്യം ഹിന്ദു സംസ്കാരം ഇല്ലാതാക്കണം അതാണ് ഹൈന്ദവമായ എല്ലത്തിനെയെനും സംഘപരിവാറുമായി ചേർത്ത് വച്ച് അതെല്ലാം മോശം ആണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഇസ്ലാമിക തീവ്രവാദികൾ നടത്തുന്നതിന് ഇസ്ലാം ഉത്തരവദി അല്ല എന്ന് വാദിക്കുന്നതും ഒരു തീവ്രവാദവും ഇല്ലെങ്കിലും ഹിന്ദുവും ആയി ബന്ധപ്പെട്ട എല്ലാം വർഗീയവും ആക്കുന്നത്.*

    • @jameelayumna3178
      @jameelayumna3178 Před rokem

      Athuthanneyann vendath

    • @ajithjoj
      @ajithjoj Před rokem +1

      Godhra and Kashmir for sure

    • @ranjith7kumaro201
      @ranjith7kumaro201 Před rokem +1

      The Kashmir Filesum venam, Nadakoo

    • @jaisalfawad9377
      @jaisalfawad9377 Před rokem

      @@ranjith7kumaro201 nadakkum nadakkanam but adh sangaparivaram undakki vecha Kashmir files alla. Annathe Kashmir sarkar kodutha report vech adhini vishvasa yogya mallenkl annathe kashmiri pandittukalde sangadana paranja pole.
      Allenkl idh verum verupp srishtikkanundakya ore srishti aaye parayu.

  • @mohamedfaizal1429
    @mohamedfaizal1429 Před rokem +14

    ഹിറ്റ്ലറുടെ നിറഞ്ഞാടിയ പാത തന്നെയായിരുന്നു ഇവിടെയും പയറ്റിയത് , സൂക്ഷ്മമായി പഠിച്ചു പരിശോധിച്ചാൽ മനസ്സിലാവും,,,,

    • @apeoli
      @apeoli Před rokem

      അതെ ഗോദ്രയിൽ മദ്രസ പന്നികൾ തുടങ്ങി വെച്ചു ഹിന്ദുക്കൾ കേറി മേഞ്ഞു

  • @jaibhim2290
    @jaibhim2290 Před rokem +48

    Truth always triumphs

    • @moidunnigulam6706
      @moidunnigulam6706 Před rokem +1

      ☑️👍👌

    • @the_patriot_47
      @the_patriot_47 Před rokem

      *ലോകം മുഴുവൻ ഇസ്ലാമിക വൽകരിക്കുന്നതിന് ഒരു വിഭാഗം കൊന്നും കൊള്ളിവച്ചും നടക്കുന്നതിനെ ഇസ്ലാമഫോബിയ എന്ന പേരിൽ പ്രതിരോധിക്കുകയും, ഇന്ത്യയിൽ ഹിന്ദു അവൻ്റെ സ്വത്വം നിലനിർത്താൻ നോക്കുന്നത് വർഗീയതയും ഫാസിസവും ആകുന്നത് എങ്ങനെ ആണെന്ന് എനിക്ക് മനസിലാകുന്നില്ല.*
      *ഇന്ത്യയെ ഇസ്ലാമിക വത്കരിക്കുന്നതിന് ആദ്യം ഹിന്ദു സംസ്കാരം ഇല്ലാതാക്കണം അതാണ് ഹൈന്ദവമായ എല്ലത്തിനെയെനും സംഘപരിവാറുമായി ചേർത്ത് വച്ച് അതെല്ലാം മോശം ആണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഇസ്ലാമിക തീവ്രവാദികൾ നടത്തുന്നതിന് ഇസ്ലാം ഉത്തരവദി അല്ല എന്ന് വാദിക്കുന്നതും ഒരു തീവ്രവാദവും ഇല്ലെങ്കിലും ഹിന്ദുവും ആയി ബന്ധപ്പെട്ട എല്ലാം വർഗീയവും ആക്കുന്നത്.*

    • @moidunnigulam6706
      @moidunnigulam6706 Před rokem

      @@the_patriot_47 / 2001 വരെ ഈ മുസ്ലിംകളെ തീവ്രവാദിയാക്കി മുദ്രകുത്തൽ ഇല്ലായിരുന്നു . പിന്നീട് അത് നട്ടുനനച്ചു വളർത്തിയത് ആരായിരുന്നു ? എന്തിനായിരുന്നു ? അതിന്റെ നേട്ടം കൊയ്തത് ആരാണ് ? എന്നൊക്കെ നോക്കുക . അപ്പോൾ മനസ്സിലാകും., ഇസ്ലാമിനോട് വിദ്വേഷം , ഇസ്ലാം പേടി എന്നിവ എങ്ങനെയുണ്ടായി എന്ന് .
      കുറ്റം ചെയ്താൽ അതിന്റെ നേട്ടം ആർക്കാണ്, എന്താണ്? എന്ന് നോക്കണ്ടേ.... അതെങ്കിലുംനോക്ക്.... പ്രജ്ഞ സിംഗ് ഠാക്കൂർ കുറച്ചൊക്കെ പറഞ്ഞ് തരും . എത്ര സ്ഥലത്ത് അവരുടെ സംഘം ബോംബ് വെച്ചു എന്ന് . പത്ര മാധ്യമങ്ങൾ അത് ആരുടെ തലയിൽ ഇട്ടു എന്ന് പ്രത്യേകം ചോദിക്കണം. . കളവ് പറഞ്ഞുവെങ്കിൽ നേരേ പോയി സ്വാമി അസിമാനന്ദയുടെ കുറ്റസമ്മത മൊഴി സൂക്ഷിപ്പുണ്ടോ എന്ന് അന്വേഷിക്കുക .

  • @alimathary1304
    @alimathary1304 Před rokem +8

    നിലപാട്. 🫵⚔️✍️👈 റാവുത്തർ. 👍👈 Media ☝️👍

  • @rahimjkutty971
    @rahimjkutty971 Před rokem +8

    ഇയ്യാൾ സ്കൂളിൽ പോയിട്ടില്ല ചെറുപ്പത്തിൽ rss സാഖായിൽ പോയി കൊടും ക്രൂരത പഠിച്ചു അതിന് സപ്പോർട് പറയാൻ കുറെ ആളുകൾ

  • @FebinReemaTrancesun
    @FebinReemaTrancesun Před rokem +17

    Keep it up great work 🤟 and Thank you BBC 🤟

  • @manuelvincent3096
    @manuelvincent3096 Před rokem +46

    Popular Front is banned but RSS is not banned why?

    • @ajithjoj
      @ajithjoj Před rokem

      simple they are terrorist group

    • @salimsayed7377
      @salimsayed7377 Před rokem +6

      bjp government is ruling India. Then how they Will banned rss...

    • @axxoaxx288
      @axxoaxx288 Před rokem

      Nee Mandan. Nee ninte achane kollumo?

  • @nparla4763
    @nparla4763 Před rokem +5

    രക്ത ദാഹി!

  • @aseesasi9668
    @aseesasi9668 Před rokem +97

    ചായകടക്കാരൻ ഇന്ത്യൻ പ്രധാനമന്ത്രി ആയാൽ ഇങ്ങനെയിരിക്കും ഇന്ത്യക്കുവേണ്ടി ഇയാൾ ചെയ്തതുമുഴുവൻ ക്രൂരതകളാണ് വിദ്യഭ്യാസയോഗ്യത തെളിയിക്കാൻപറ്റാത്ത ലോകത്തെ ആദ്യ പ്രധാനമന്ത്രി

    • @apeoli
      @apeoli Před rokem

      എടാ മദ്രസ തള്ളയോളി ഗോദ്രയിൽ ഇസ്ലാമിക പൂറി മക്കൾ കസേവകരെ കത്തിച്ചില്ലായിരുന്നെഗിൽ ഗുജറാത്തിൽ കലാപം ഉണ്ടാകുമായിരുന്നില്ല. നിന്റെ കാട്ടറബി തള്ളയോളി മുഹമ്മദിനെക്കാൾ നല്ലവൻ ആണ് മോദി ji

    • @shareefmudavankattil8710
      @shareefmudavankattil8710 Před rokem +1

      Vadi karakalll

    • @user-kj4oi6tj8r
      @user-kj4oi6tj8r Před rokem

      Aare bhodhippikanam

    • @FRINDSHIP4U
      @FRINDSHIP4U Před rokem

      @@user-kj4oi6tj8r Indian janagale bodhipikanam. Pulli chayakadakkaranane. Degree de karyathil vare kallam paranja PM

    • @abuthahiralbadri
      @abuthahiralbadri Před rokem +3

      @@user-kj4oi6tj8r ആരെയെങ്കിലും ഒന്ന് ബോധിപ്പിച്ചാൽ മതി😁😁😁

  • @akku8341
    @akku8341 Před rokem +3

    സൂപ്പർ അവതരണം..❤️👍

  • @muhammadjabir4360
    @muhammadjabir4360 Před rokem +3

    No words sir❤️..i can't how to appriciate you . Well done, keep going.. 👍🏻I was search this but i not get

  • @naseerkwt6352
    @naseerkwt6352 Před rokem +1

    ഈ ക്രൂരത ചെയ്ത ആൾക്കാര്
    ചേരോഗം പിള്ള വാദം മാനസികം വന്ന് തളരട്ടെ

  • @user-oh1xe4tb9e
    @user-oh1xe4tb9e Před rokem +12

    truth.. 😐

  • @b.sblogger6093
    @b.sblogger6093 Před rokem +19

    സിപിഐഎം സുപ്രീം കോടതിയിൽ ബിബിസി ഡോക്യൂമെന്ററി പ്രദർശിപ്പിക്കണം

    • @ranjith7kumaro201
      @ranjith7kumaro201 Před rokem

      The Kashmir Filesum koode onnu 🤌

    • @user-kj4oi6tj8r
      @user-kj4oi6tj8r Před rokem

      Ivarkkipo bjp iranganam nadannathuthane ivaru uduthuni illathe alle jeevikunne ivide onnupoinada

    • @jithinrajendran1431
      @jithinrajendran1431 Před rokem +1

      Malabar kalapavum koodae onnu

    • @jithinrajendran1431
      @jithinrajendran1431 Před rokem +1

      Bengal kalapavum koodae

    • @mahi_talk
      @mahi_talk Před rokem +2

      @@jithinrajendran1431 നമുക്ക് പറയാൻ ഷൂ നക്കിയ കഥയെ ഒള്ളൂ 😢

  • @sopnajalakham3295
    @sopnajalakham3295 Před rokem +2

    അവതരണ ശൈലി. നന്നായിട്ടുണ്ട്

  • @iamyoonusali5893
    @iamyoonusali5893 Před rokem +17

    ഇന്ന് ഇവിടെ നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു തുടങ്ങിയാൽ നാളെ ഇന്ത്യ Kim Jong-un ഭരിക്കുന്ന ഉത്തര കൊറിയ ആയി മാറും..
    ഇനി ഒരു അവസരം കൊടുക്കാതെ ചിന്തിച്ചു തീരുമാനം എടുക്കുക.. ഇവിടെ നമ്മൾ മിണ്ടാതെ ഇരുന്നാൽ ഒരു വലിയ തലമുറ ഇതിന്റെ ഭാവിശത്തു അനുഭവിക്കേണ്ടി വരും...
    🇮🇳......Save india save our freedom.....🇮🇳

    • @madhavanmadhavan2705
      @madhavanmadhavan2705 Před rokem

      ഒരു കാര്യവും ഇല്ല സുഡാപ്പീ .......
      ആദ്യം സ്വന്തം നാടിനെ സ്നേഹിക്കുക ....

    • @pushpothamangp3413
      @pushpothamangp3413 Před rokem

      kim jong ne pttiparajaal cpm ka vadiyedukkum pahayaa.
      pinne kimt
      jong N,Koria aanu farikkunnath madayaaa

  • @jayaramck2471
    @jayaramck2471 Před rokem +3

    വീരനായകനല്ല! ഭീരുനായകൻ!!

  • @rajusainudheen7332
    @rajusainudheen7332 Před rokem +13

    👍👍👍👍🙏🙏🙏🙏🙏

  • @kasimkp1379
    @kasimkp1379 Před 10 měsíci +1

    നിഷാദ് നിലപാട് medea one പൊളി 👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍👍👍👍👍👍👍👍👍👍🙏🏽🙏🏽🙏🏽🙏🏽👍👍👍👍👍👍👍🙏🏽🙏🏽🙏🏽👍👍👍👍🙏🏽🙏🏽🙏🏽🙏🏽

  • @arifkmrdn9448
    @arifkmrdn9448 Před rokem +1

    Your session at Wisdom Youth PROFACE 2.0 was lit💥💖

  • @muneermunna1233
    @muneermunna1233 Před rokem +5

    Wow

  • @muhsinranger1465
    @muhsinranger1465 Před rokem +1

    BBC Hindenburg MediaOne ഇവരെല്ലാം ഉള്ളത്കൊണ്ട് നമ്മൾ ഇതെല്ലം അറിയുന്നു ❤

  • @sereenasebastian2945
    @sereenasebastian2945 Před rokem +15

    Enthu democracy, equality, secularism😏.... Athokke indian janadhayude swapnamayi maari...

  • @rashi7866
    @rashi7866 Před rokem +2

    Beautiful sir💯💯💐

  • @azeezam4115
    @azeezam4115 Před rokem +2

    ഒരു വിശ്വാസത്തിന്റെ പേരിൽ ഒരു സമൂഹത്തെ മുഴുവൻ ചെയ്യാനും അവരുടെ ജനാധിപത്യം മതേതര വിശ്വാസത്തെയും ഉൽമോഹനം ചെയ്യാനും കൂട്ടുനിന്ന ഏത് മന്ത്രിയായാലും ആരായാലും ശരി അത് വെളിച്ചത്തു കൊണ്ടുവരണം നിയമപരമായ ശിക്ഷ ജനാധിപത്യം ആയ രീതിയിൽ നടപ്പാക്കണം എന്നാണ് അഭ്യർത്ഥന ബിബിസി റിപ്പോർട്ടും ഇന്ത്യയുടെ ഇടപെടലും ജനാധിപത്യത്തിന്റെ ഉന്മൂലനവും എല്ലാം കണക്കിലെടുത്ത് ഒന്നും മനസ്സിലാകാത്ത രീതിയിലാണ് കാര്യങ്ങൾ പോകുന്നത് വരും ദിവസങ്ങളിൽ ഇതിന്റെ സത്യാവസ്ഥ പുറത്തുവരണം എന്ന് ആഗ്രഹിക്കുന്നു ഒരു കാര്യം സത്യമാണ് ഇന്നല്ലെങ്കിൽ നാളെ ഈ ഒരു ചെയ്തികൾ ചെയ്ത ഈ കൂട്ടത്തെ അള്ളാഹു സുബാന ഇത് കണ്ടറിഞ്ഞ് ദൈവം ശിക്ഷിക്കുക തന്നെ ചെയ്യും😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @raagilraj.5576
    @raagilraj.5576 Před rokem +10

    Sabarmathi xpress, s9.. Godra kalapam, detail ayit Oru episode expect cheyunu

    • @umaizp
      @umaizp Před rokem

      Bbc cheythath kanan sammadikkatha ivide athokke nadakuo? Chance kuravanu

  • @santhoshchandu89
    @santhoshchandu89 Před rokem +5

    B B c is very good it's taken a good decision

  • @shan2865
    @shan2865 Před rokem +5

    ദൈവം എന്നരാൾ ഉണ്ട്

  • @abdullahcholkkal4739
    @abdullahcholkkal4739 Před rokem +5

    BBC യെ നിയന്ത്രിക്കാൻ ഭാരതസർക്കാരിന് സാധിക്കാത്തതിനാൽ അവർ ചില കാര്യങ്ങൾ പറയുന്നു അത് പലർക്കും വിഭ്രാന്തിയും
    ചിലർക്ക് സന്തോഷവും സ്വാഭാവികം

  • @socialedutips9615
    @socialedutips9615 Před rokem +9

    നിഷാദ് 🌹🌹🌹🌹🌹

    • @apeoli
      @apeoli Před rokem

      കൂതി

    • @socialedutips9615
      @socialedutips9615 Před rokem

      എന്താണ് സഹോ മനസിലായില്ലല്ലോ

    • @apeoli
      @apeoli Před rokem

      @@socialedutips9615 ഗുജറാത്തിൽ കലാപം ഉണ്ടാക്കാൻ കാരണം 59 കരസേവകരെ ഇസ്ലാമിക തീവ്രവാദികൾ കൊന്നത് കൊണ്ടാണ്. ഞമ്മന്റെ ആളായതുകൊണ്ട് വെറുതെ തള്ളൽ മാത്രം

    • @justicemp3200
      @justicemp3200 Před rokem

      @@apeoli
      ഗ്രഹാം സ്റ്റെയിൻസ്, ഒറീസയിലെ 150 ഗ്രാമങ്ങൾ കത്തിച്ചു

    • @apeoli
      @apeoli Před rokem

      @@justicemp3200 അയിന്?

  • @mohamedesa3271
    @mohamedesa3271 Před rokem

    Great Commentary Nishad ji
    Keep it up ❤

  • @hairusameerhairu6688
    @hairusameerhairu6688 Před rokem +3

    അയാൾ വിചാരിച്ചു ഭരണം കയ്യിൽ കിട്ടിയ കുരങ്ങിന്റെ കയ്യിൽ പൂമാല കിട്ടിയ മാതിരി ആണെന്ന് അയാളോട് ആരും ചോദ്യം ചെയ്യപ്പെടില്ല എന്നാണ് അയാൾ കരുതിയത് ദൈവം ചോദ്യം ചെയ്യപ്പെടുമെന്ന് അയാൾ ഇപ്പോൾ മനസ്സിലായിട്ടുണ്ടാവും ബിബിസിക്ക് ഒരായിരം നന്ദി

    • @Aji57
      @Aji57 Před rokem

      കർത്തരി പ്രയോഗമാണ് ശരി

    • @nujumayoob4143
      @nujumayoob4143 Před rokem

      വ്യക്തമായ നിലപാട് സൂപ്പര്‍

  • @majeedmuhammedaliali6752

    നിലപാട് 👍👍👍

  • @calpetinfo4031
    @calpetinfo4031 Před rokem

    Nishad , what a clarity .crystal clear

  • @Kottayam14
    @Kottayam14 Před rokem +2

    Thanks Media one

  • @ibrahimqreshi9714
    @ibrahimqreshi9714 Před rokem +6

    നിലപാട് നിഷാദ് 🔥🔥🔥

  • @pnmoideenkutty
    @pnmoideenkutty Před rokem +1

    Great talk 👌

  • @jasminbasheer2146
    @jasminbasheer2146 Před rokem +5

    Nishad,👌👌👌

  • @mithranjm8907
    @mithranjm8907 Před rokem +1

    Good Presentation 👌👏👏👏

  • @rasheedra3702
    @rasheedra3702 Před rokem

    Medeo one supper. Neshad wooooooow suppper. 🙏🙏🙏

  • @pskuruvila1365
    @pskuruvila1365 Před rokem

    Nizad you are current. Don't afraid they may against you. You are right.

  • @ratheeshvh136
    @ratheeshvh136 Před rokem +1

    👍

  • @mohammedfahis165
    @mohammedfahis165 Před rokem +5

    Nishad ❤media one ❤

  • @abdhulhameed1390
    @abdhulhameed1390 Před rokem +3

    Real fact bymediaone

  • @abdulsamad.wafycampykalika6608

    Well said

  • @mohammediqbal9612
    @mohammediqbal9612 Před rokem +4

    നിഷാദ്,👍

    • @apeoli
      @apeoli Před rokem

      മയിരാണ്

  • @ashrafkudallur3229
    @ashrafkudallur3229 Před rokem +1

    Great report 👍🌹

  • @suhaibmk5535
    @suhaibmk5535 Před rokem

    💪🏻💪🏻💪🏻bro big salute..

  • @suhraubaid5352
    @suhraubaid5352 Před rokem

    നന്ദി നൗഷാദ്

  • @calpetinfo4031
    @calpetinfo4031 Před rokem +4

    Arundhadhi ma'am is the icon of humanity

  • @rasalpanambron5901
    @rasalpanambron5901 Před rokem

    👏👏👍

  • @SPEEDCARS7
    @SPEEDCARS7 Před rokem

    👏👏👏

  • @shibees3612
    @shibees3612 Před rokem +2

    Can't keep lid on truth forever👋🏻

  • @training.bimarc
    @training.bimarc Před rokem

    Well said 👍

  • @yccichapikannur
    @yccichapikannur Před rokem +1

    🎉

  • @akbarmknwdrakbarmknwdr6016

    Suuuuuuper

  • @illyasmuhammad1322
    @illyasmuhammad1322 Před rokem +1

    U are good

  • @gazalpalace8346
    @gazalpalace8346 Před rokem

    👍👍👍

  • @hammadfariz7939
    @hammadfariz7939 Před rokem

    👍🏻

  • @arifkmrdn9448
    @arifkmrdn9448 Před rokem

    ♥️💥

  • @JobinJoy007
    @JobinJoy007 Před rokem +11

    BBC 🔥

    • @apeoli
      @apeoli Před rokem

      നീയും ഷൂ നക്കിയാണല്ലേ bbc യുടെ ആസനം കൂടി നക്കി കൊട്

    • @Kerala36
      @Kerala36 Před rokem

      ❤️

    • @apeoli
      @apeoli Před rokem

      @Ashid Mohammed ഖത്തർ ലോകകപ്പിന്റെ സമയത്തു bbc മയിർ ആയിരുന്നല്ലോ 😂😂😂😂 ഉളുപ്പില്ലാത്ത വർഗം മുസ്ലിംസ് 😂😂😂😂

    • @apeoli
      @apeoli Před rokem

      @@Kerala36 😂😂😂😂

  • @shafeeraralam5169
    @shafeeraralam5169 Před rokem

    Excellent 👌

  • @hamsak39
    @hamsak39 Před rokem +4

    The BBC and the Nilapaad of media one is 100% correct

    • @apeoli
      @apeoli Před rokem

      നീയൊക്കെ യെഥാർത്ത ഷൂ നക്കി ആണെന്ന് മനസിലായി

  • @joypeter2471
    @joypeter2471 Před rokem +12

    Very true....insia has been racialy divided by modi and bjp

    • @jithinrajendran1431
      @jithinrajendran1431 Před rokem

      Don't blame bjp blame peaceful community who wanted Sharia law and islamic rule in India ....

    • @jithinrajendran1431
      @jithinrajendran1431 Před rokem

      @dre gaz aru paranju e mandatharam to okae ...ahindukaludae kazhuthu vettan aru paranju hindukalae akramichavarae thirichu akramichu atrayum ollu kooduthal decoration onnum venda pinae kafirukalae konnu kalayan thankaludae veda bookil anu parayunathu ...

    • @justicemp3200
      @justicemp3200 Před rokem

      @@jithinrajendran1431
      Graham stains and his family,
      Raped nuns in Orissa.
      ഒറീസയിലെ കന്ധമാലിൽ 150 ഗ്രാമങ്ങൾ സംഘപരിവാർ പൂർണ്ണമായും കത്തിച്ചു.

    • @jithinrajendran1431
      @jithinrajendran1431 Před rokem

      @@justicemp3200 athu madham parivartanam cheyan poyitanu ...so anubhavicho. Numbers are important for politics ...pinae avanmaru panam kanditanu madham marunathu alathae bible vayichatala

  • @rahmanelangoli9746
    @rahmanelangoli9746 Před rokem +5

    അതിന്റെ ടൈമിംഗ് ദുരൂഹം. രണ്ടു ദിവസം കൊണ്ട് തന്നെ ഹിൻഡൻ ബർഗ് വന്നപ്പോൾ നിങ്ങൾക്കൊക്കെ മനസ്സിലായില്ലേ??? എന്തിനായിരുന്നു ബിബിസി എന്ന്.... 😄

  • @rinshasharafudheen5080

    Media one 💕 Nishad 👏🏻👏🏻👏🏻

  • @shijoantony198
    @shijoantony198 Před rokem

  • @rasiabeevi6491
    @rasiabeevi6491 Před rokem

    BBC എപ്പോഴെങ്കിലും സത്യം പുറത്തു വിട്ടതിനു nannni

  • @sabirusman8997
    @sabirusman8997 Před rokem

    👍👍🔥🔥

  • @ajimajim2671
    @ajimajim2671 Před rokem

    👍👍👍👍💖💖💖

  • @unnikrishnan1797
    @unnikrishnan1797 Před rokem

    Well reporting

  • @shajirkutyav8381
    @shajirkutyav8381 Před rokem +2

    യഥാർത്ഥത്തിൽ ഈ റിപ്പോർട്ട് ആരും കാണാതെ പോകുമായിരുന്നു. ബിജെപി ഇതിനെതിരെ ആഞ്ഞടിച്ചത് കൊണ്ടാണ് ജനങ്ങൾ ഇത് കാണാൻ താല്പര്യപ്പെട്ടത്. ഇന്ത്യയിലെ മാധ്യമം ഇതെല്ലാം കണ്ടു പഠിക്കണം ആരുടെയും ചട്ടുകം ആകാൻ പാടില്ല

  • @umaircmumaircm1921
    @umaircmumaircm1921 Před rokem +1

    Super Media one channel