Mannar Murder Case | 15 വർഷങ്ങൾക്ക് ശേഷം ചുരുളഴി‍ഞ്ഞു; കലയുടെ കൊലപാതകത്തിന് പിന്നിൽ പരപുരുഷ ബന്ധം !

Sdílet
Vložit
  • čas přidán 29. 08. 2024
  • Mannar Murder Case : ആലപ്പുഴയിലെ മാന്നാറിലെ കലയുടെ കൊലപാതകത്തിൽ ഭർത്താവ് ഒന്നാം പ്രതി. കലയുടെ ഭർത്താവ് അനിൽ ഉൾപ്പെടെ നാലുപേരാണ് പ്രതികൾ. കലയ്ക്ക് മറ്റൊരാളുമായി ബന്ധമെന്ന സംശയമാണ്കൊ ലപാതകത്തിന് കാരണം. പെരുമ്പുഴ പാലത്തിൽ വച്ചാണ് കൊലപാതകം നടന്നതെന്നും മാരുതിക്കാറിൽ മൃതദേഹം കൊണ്ട് പോയതെന്നും എഫ്ഐആറിൽ പറയുന്നു.
    The husband is the first accused in the murder of Kala in Mannar, Alappuzha. The accused are four including Kala's husband Anil.
    #mannarmurdercase #alappuzhamissingcase #missingcasemannar #womanmissingcase #news18kerala #malayalamnews #breakingnews #keralanews #latestkeralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 50

  • @chandramathimct9453
    @chandramathimct9453 Před měsícem +76

    ആ പെൺകുട്ടിയിൽ സത്യം ഉണ്ട് അതു കൊണ്ടാണ് ഇത്രയും കാലം കഴിഞ്ഞട്ടും പുറം ലോകം അറിയാൻ കഴിഞ്ഞത് 🌺അവരുടെ ആരോപണം മാത്രമാണ് അവിഹിതം 🌹

    • @hajarabiaaju3367
      @hajarabiaaju3367 Před měsícem +2

      Yes

    • @reshmireeji21
      @reshmireeji21 Před měsícem +2

      Kaalathinte kayyil ninnum aarm rashapedillaa....avanu ah penkuttiye ozhivaakaan story undaakii

    • @HarshiniNair_sk
      @HarshiniNair_sk Před měsícem

      ​@@reshmireeji21❤❤

    • @spumbasasi7932
      @spumbasasi7932 Před měsícem

      Sathyam njanum ath paranju aarumillathavarkk vendi daivam chodikkum

    • @krishnannair999
      @krishnannair999 Před měsícem

      ​@@reshmireeji21😮😅😅😅😅😅😅😅😅😅😅😮

  • @johnyissac6451
    @johnyissac6451 Před měsícem +26

    ഇതൊക്കെ എന്ത് കേരളത്തിലെ പല പോലീസ് സ്റ്റേഷനുകളിലും പൊടിപിടിച്ചു കിടക്കുന്ന ഫയലുകൾ തപ്പിയാൽ ഇനിയും നൂറുകണക്കിന് ജടങ്ങൾ കേരളത്തിന്റെ പല ഭാഗത്തുനിന്നും കിട്ടും

  • @haneezpalayil
    @haneezpalayil Před měsícem +24

    റിപ്പോർട്ടർ കുറച്ചു കൂടി ഡെവലപ്പ് വേണം... റിഹേഴ്സൽ നിർബന്ധം...

    • @Shajikr-io2ig
      @Shajikr-io2ig Před měsícem +1

      ശരിയാണ്

    • @priyag1901
      @priyag1901 Před měsícem

      ശെരിക്കും😂...വായിച്ചു പറ യാൻ പോലും കഴിവില്ലാത്ത റിപ്പോർട്ടർ...

  • @babybabu6358
    @babybabu6358 Před měsícem +23

    ഈ കത്ത് വന്നത് കൊണ്ടല്ലേ പുറം ലോകം അറിഞ്ഞത് അല്ലാതെ 15 വർഷം കാണാതായിട്ട് പോലീസ് അന്വേഷണം നടത്തി ചുരുൾ അഴിച്ചതല്ലല്ലോ..... 😳

    • @sasisasi1401
      @sasisasi1401 Před měsícem +1

      കത്ത് SP യ്ക്ക് അയച്ചതുകൊണ്ടാണ്.. അല്ലാതെ ലോക്കൽ പോലീസ് സ്റ്റേഷനിൽ ആയിരുന്നു കിട്ടിയിരുന്നതെങ്കിൽ ഇസ്രായേലിൽ പോയി കാശ് വാങ്ങി ഒതുക്കിയെനേം.

  • @rejikarthika2441
    @rejikarthika2441 Před měsícem +11

    ഒരാളെ കൊന്നിട്ട് എങ്ങനെയാണ് ഇയാൾക്ക് ഉറങ്ങാൻ പറ്റിയത് 😮

    • @sumeshs8239
      @sumeshs8239 Před měsícem +1

      കൊന്നില്ലെങ്കിൽ അവിഹിതം കാരണം ഭർത്താവിന് ഉറങ്ങാൻ പറ്റില്ല

  • @Rasnaraj9716
    @Rasnaraj9716 Před měsícem +6

    ഇത് മലയാളം വാർത്ത അല്ലെ
    കുറച്ചെങ്കിലും ശുദ്ധ മലയാളം അറിയുന്ന വ്യക്തമായി സംസാരിക്കാൻ അറിയുന്ന ആരെയെങ്കിലും കൊണ്ട് റിപ്പോർട്ട് വായിപ്പിക്കു
    ഇതു വാർത്തയല്ലേ അതിന്റെതായ ഒരു മാന്യത വേണ്ടേ ചുമ്മാ അയല്പക്കത്തെ ചേച്ചി സംസാരിക്കുന്നതു പോലെ ഉണ്ടല്ലോ ഇതു കേൾക്കുമ്പോൾ
    പിന്നെ കാലം മാറി ആർക്കും വലിച്ചുവാരി പറഞ്ഞത് തന്നെ പറയുന്നത് ഇഷ്ടമില്ലാതായി.
    ആവർത്തവിരസത
    കഷ്ട്ടം. ...

  • @valiyapurakkalaneeshkumar3296
    @valiyapurakkalaneeshkumar3296 Před měsícem +4

    റിപ്പോർട്ടർ കുറച്ചുകൂടി improve ആകാനുണ്ട്...കുറച്ചു വലിച്ചു നീട്ടുന്ന പോലെ തോനുന്നു...

  • @jabbarjabbar8494
    @jabbarjabbar8494 Před měsícem +1

    മാതൃകാപരമായ ശിക്ഷ നേടി കൊടുക്കണം

  • @aneewilson9715
    @aneewilson9715 Před měsícem +6

    ഇതൊക്ക ഇവന്‍മാര്‍ വേണ്ടാതീനം പറഞ്ഞു പരത്തുന്നു പാവം ആ സ്ത്രീ സ്നേഹിച്ചു വീട്ടുകാരെ വിട്ടുപോന്നു തനിക്ക് വേണ്ടെങ്കില്‍ ഉപേക്ഷിമായരുന്നില്ലെ

  • @user-hq1yr9pf8g
    @user-hq1yr9pf8g Před měsícem +1

    കലയെ വഴിയിൽ നിന്നും കളഞ്ഞു കിട്ടി അവർ സ്വന്തം വീട്ടിൽ കൊണ്ട് വന്ന് കടി തീരുന്നത് വരെ താമസിച്ചു ക കടി തീർന്നപ്പോൾ അവൻ വിദേശത്തേക്ക് പോയി കല എങ്ങോട്ടൊ പോയി നല്ല ന്യായീകരണം

  • @priyag1901
    @priyag1901 Před měsícem

    Why the background music..so annoying!!!

  • @gayathridevi8147
    @gayathridevi8147 Před měsícem

    😮

  • @jijomathews3415
    @jijomathews3415 Před měsícem +7

    ചേകന്നൂർ മൗലവിയെ കാണാതാവുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത് പോലെയാണ് ഇത്

    • @razikchembilode
      @razikchembilode Před měsícem +1

      അത് കൊക്കന്മാർ ചെയ്തത് ആവാനാ സാധ്യത

    • @sumeshs8239
      @sumeshs8239 Před měsícem

      അതു എതിർമതക്കാർ ആയിരിക്കും കൊന്നത്.

  • @rajkunjumon3517
    @rajkunjumon3517 Před měsícem +3

    Even after her death you people won’t spare her
    Why do you keep repeating she had an affair so she was killed
    Can’t you say he wanted to remarry that’s why he killed her
    You bloody reporters

  • @reshmireeji21
    @reshmireeji21 Před měsícem +2

    Kollaan theerumaanichu thanne nerathe ah penkuttiye patti story undaakiii....

  • @AR-jp4qw
    @AR-jp4qw Před měsícem +2

    ഈ പ്രതി കൾക്ക് പേരില്ലേ പേര് വെളിപ്പെടുത്തണം ഇനി ഇവരെ ശ്രദ്ധിക്കാല്ലോ

    • @thrissurgadi
      @thrissurgadi Před měsícem +1

      പ്രതികളുടെ പേര് പറയുന്നുണ്ടല്ലോ. ചെവി കേൾക്കില്ലേ?

  • @sadhujanavision7088
    @sadhujanavision7088 Před měsícem +1

    കലയെ കൊന്ന ശേഷം കാറിൽ കൊണ്ടുപോകുന്നതു കണ്ടതായ സുരേഷിൻ്റെ ബൈറ്റ്സ് ക്ലിപ്സ് എടുത്ത് exclusive ആക്കൂ.

  • @newslite8744
    @newslite8744 Před měsícem +5

    ഈ പറയുന്ന കുട്ടിക്ക് വിക്ക് ഉണ്ടോ

    • @dia6976
      @dia6976 Před měsícem

      Thanniku chevikku pottundo?

  • @priyankayahvik
    @priyankayahvik Před měsícem

    Koppu enthu parachilaa news ano atho

  • @dreamcometrue35
    @dreamcometrue35 Před měsícem +1

    റിപ്പോർട്ടറിന് കുളത്തിൽ മുങ്ങിയിട്ടുള്ള യോഗ ചെയ്യണം...

  • @anithakm9344
    @anithakm9344 Před měsícem +1

    Umakathkondu.rakshapatu.allangil.aru.pidikan..

  • @Malayalam101
    @Malayalam101 Před měsícem +1

    Pand 2017 yil njan palakkad kollangod ayirunu. Avide oru auto driver chettante bharya yude pere kala ene ayirunu. Avare kanan ithe pole thane ane. Avarum adhya bharthavineyum makaneyum upeshichu vana alanane. Sathyam enthe ane ene dhaivathinu ariyam. Sathyam avale ene prathikunu 🙏

    • @Shyamshyam-jw4sh
      @Shyamshyam-jw4sh Před měsícem

      Sathyam ano parayune . Angane avaru jeevichu orupundangil .eee kolakuttam chumathiya 4 perku undaya mana nashttam aru kodukkum thechalum machalum pokilla aaa oru

    • @Malayalam101
      @Malayalam101 Před měsícem

      @@Shyamshyam-jw4sh enik Nala doubt und.

  • @geethuvlogs9618
    @geethuvlogs9618 Před měsícem +1

    Perumbuzha alla valiyerumbuzha ente nadu annu

  • @jabbarjabbar8494
    @jabbarjabbar8494 Před měsícem +2

    ചുരുക്കിപ്പിക്കുകയാണെങ്കിൽ കലയെ കൊലപ്പെടുത്തി

  • @spumbasasi7932
    @spumbasasi7932 Před měsícem

    Aarumillathavarkk vendi daivam chodikkum avalil oru sathyam und athaanu ithra kalam kazhinjum ith ingane thelinje

  • @veviewz4225
    @veviewz4225 Před měsícem

    Ith ntha ith CBI filim pole ayaloooooo

  • @munnizz1533
    @munnizz1533 Před měsícem +3

    15 yrs ൽ ipozhano oomakkath kittye

  • @reshmireeji21
    @reshmireeji21 Před měsícem

    Avanu vivaham kazhikkan vendi avan swayam ah penkuttiye pattii story undaaakiii....

  • @p.c.thankappan6973
    @p.c.thankappan6973 Před měsícem

    രാഷ്ട്രിയ ഇടപെടിൽ ഉണ്ടായാൽ കേസ് തല തിരിഞ്ഞു പോകും

  • @abhinandhvinodabhinandhvin9361

    Vartha vaagikkan ariyilla . Vere valla panikkum podiii