ഈ വീഡിയോ ചെയ്യാനുള്ള കാരണം.../Family vlog /Ayurvedha treatment /Allergy /Health /AJU'S WORLD

Sdílet
Vložit
  • čas přidán 30. 10. 2023
  • Sri Bhagavathy Madom Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
    www.sbmayur.com
    Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
    എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    profile.php?...
    Instagram ajus_world_vlog...
    #treatment
    #ayurvedham
    #allergy
    #healthylife
    #familyvlog
    #keralatraditionallife
    #thrissur
    #thrissurkkaran
  • Jak na to + styl

Komentáře • 596

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  Před 6 měsíci +14

    SBM Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
    Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
    വിളിക്കേണ്ട സമയം :9.30 am to 5.30 pm
    website Link :www.sbmayur.com

  • @vaijayanthy581
    @vaijayanthy581 Před 8 měsíci +15

    വളരെ നല്ല വീഡിയോ ആയിരുന്നു അന്ന് Dr ഉം, സരിതതും വളരെ വ്യക്തമായി പറഞ്ഞിരുന്നു ഒന്ന് മനസിരുത്തികേട്ടിരുന്നു എങ്കിൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു, കേട്ടത് പാതി, കേൾക്കാത്തത് പാതി കശപിശ തുടങ്ങി,

  • @user-gn1ft5km1q
    @user-gn1ft5km1q Před 8 měsíci +4

    WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB THANKS YOUR VIDEO VERALEVEL VALTHUKKAL ADIPOLI NANINE KEEPITUP VALTHUKKAL NANINE ADIPOLI ❤❤❤❤🙏🙏🙏🙏🙏

  • @prabharajan5083
    @prabharajan5083 Před 8 měsíci +3

    ഒരു പാട്‌സംശയങ്ങൾക്കുള്ള മറുപടിയുമായി സരിതയും, Dr. ഉം പറഞ്ഞൂ തന്നതിനു ഒരു പാട് Tanks Goad bless you.

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty5702 Před 8 měsíci +21

    വളരെ നല്ല അറിവു പറഞ്ഞു തന്ന ഡോക്ടർക്കും സരിതക്കും അഭിനന്ദനങ്ങളുടെ പൂച്ചെണ്ട്

  • @pramodmefab8760
    @pramodmefab8760 Před 8 měsíci +16

    സരിതേച്ചിയും ഡോക്ടറും കൃത്യമായി ഓരോ കാര്യങ്ങളും വിശദീകരിച്ജിട്ടുണ്ട് ഇതിൽ കൂടുതൽ എന്തു വേണം രണ്ടു പേർക്കും അഭിനന്ദനങ്ങൾ ❤

  • @sheelageorge9714
    @sheelageorge9714 Před 8 měsíci +2

    Thank u so much for both, we need your more help

  • @jessyabraham5445
    @jessyabraham5445 Před 8 měsíci +1

    Hi Aju’s what’s the name of Mukkootti plant in English which is used as natural remedies for allergy called in English. Thanks

  • @ashafrancis9092
    @ashafrancis9092 Před 8 měsíci +3

    Well explained Dr Sreedevi and Sarita Thank you God bless you all

  • @vaijayanthy581
    @vaijayanthy581 Před 8 měsíci +27

    വേണമെങ്കിൽ വാങ്ങാം, ആരെയും നിർബന്ധിച്ചില്ലല്ലോ, ഒരു ഉപകാരം ആയിക്കോട്ടെ എന്നുവച്ചെല്ലേ ചെയ്തേ ❤❤❤

  • @Ashokworld9592
    @Ashokworld9592 Před 8 měsíci +23

    പ്രക്ഷകരുടെ അറിവിലേക്കായി ചോദിക്കേണ്ടിവന്ന കുറച്ചു ചോദ്യങ്ങൾക്കും ശ്രീദേവി ഡോക്ടർ മറുപടി നൽകി... പ്രക്ഷകരുടെ മുന്നിൽ സ്നേഹം നിറഞ്ഞ ശ്രീദേവി ഡോക്ടർക്ക് വീണ്ടും... വീണ്ടും... നമ്മുടെ ഹൃദയം നിറഞ്ഞ..... അഭിനന്ദനങ്ങൾ.....!🙏💙❤️💚💜🙏💜💛💚💙🙏

  • @SanojTArjunan
    @SanojTArjunan Před 8 měsíci +21

    ഡോക്ടറുടെ വിശദീകരണം എഴുത്താണി കൊണ്ട് എഴുതിയ പോലെ വ്യക്തവും ദൃഢവും,,, ഡോക്ടറെ ഉദ്ധരിച്ചുകൊണ്ട് നിങ്ങൾ ചെയ്ത മുഴുവൻ വീഡിയോയും ക്രിസ്റ്റൽ ക്ലിയർ,,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 8 měsíci +3

      എന്നാലും ഇപ്പോഴും ചില ആളുകൾക്ക് മനസ്സിലാവില്ല🤭🤭❤️🙏🙏🙏

    • @unnikrishnan266
      @unnikrishnan266 Před 8 měsíci

      🙏🙏🙏🙏❤️

  • @Ashokworld9592
    @Ashokworld9592 Před 8 měsíci +66

    അലർജികാരണം കഴിഞ്ഞ വർഷം ഇതേ സമയം നിങ്ങളുടെ ബുദ്ധിമുട്ട് നമ്മൾ മനസ്സിലാക്കിയതാണ് ... ആ... ഒറ്റമൂലി കഴിച്ചപ്പോൾ ഇപ്പോൾ ആ ഒരു ബുദ്ധിമുട്ട് നിങ്ങൾക്കില്ല... അപ്പോൾ പിന്നെ ഒരിക്കലും തെറ്റ് പറയുവാൻ തോന്നുകയുമില്ല.....👍 പക്ഷേ ഞങ്ങൾക്കിത് ഒരിക്കലും ഒരു ഉടായിപ്പ് ആണെന്ന് തോന്നിയിട്ടുമില്ല.....!!👍 സത്യം സത്യമായി പ്രക്ഷകർക്കു മുന്നിൽ ശ്രീദേവി ഡോക്ടർ എല്ലാം പറഞ്ഞുതരുന്നുമുണ്ട്....👍ദൈവത്തെ സാക്ഷിനിർത്തി നമ്മൾ എല്ലാം വിശ്വസിക്കുന്നു...!🙏💜💚💚💚💚👍👍👍👍👍💜💚💙💙💕👍

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty5702 Před 8 měsíci +8

    സരിതയുടെ അവതരണം വളരെ നന്നായിട്ടുണ്ട് ട്ടൊ

  • @AbdulKareem-rl7pb
    @AbdulKareem-rl7pb Před 8 měsíci +2

    അനുഭവത്തിലൂടെ മനസ്സിലാക്കുന്നതാണ് ഏറ്റവും വലിയ അറിവ്

  • @arjunkrishna4505
    @arjunkrishna4505 Před 8 měsíci +1

    Next week najn povanirikane ente Monte alergy Karanam orupad vishamikuna orala njan food control chaith maduthu ela foodum kodukan patila selective food mathre kodukan patu

  • @angelinandrea7385
    @angelinandrea7385 Před 8 měsíci +1

    I saw this video today only. Felt very happy by seeing such an honest doctor , assets to our world, keep going Mam,

  • @A63191
    @A63191 Před 8 měsíci +4

    Thank u very much for sharing your information also cleared d main doubts by d right person Dr Sreedevi.

  • @__love._.birds__
    @__love._.birds__ Před 8 měsíci +27

    ആരെങ്കിലും എന്തങ്കിലും പറയുന്നത് കേട്ട് വിഷമിക്കണ്ട ❤❤

  • @premasasimenon3243
    @premasasimenon3243 Před 8 měsíci +2

    Dr detailed ayi thanne paranju Dai veekamaya oru chikilsa thanneyanu Ayurvedam ee kalakhatathil athyavasyavum thank you Dr.

  • @zeenavlogkkd
    @zeenavlogkkd Před 8 měsíci

    Thenkyou dr 🥰🥰🥰❤❤❤❤വിഡിയോ മുഴുവൻ കേട്ടു നല്ലൊരു മെസേജ് എല്ലാർക്കും ഉപകാര പെടുന്ന വീഡിയോ 👌👌👌❤❤❤❤

  • @mohdansil89
    @mohdansil89 Před 8 měsíci +3

    എന്തായാലും സംശയം പറഞ്ഞു കൊടുക്കുന്നത് അടിപൊളി 🥰👍👍👍

  • @sunilashaji946
    @sunilashaji946 Před 8 měsíci +1

    Enikaa dr ine valiya ishttaayi nalla dr poli

  • @user-ys1bd3yl5h
    @user-ys1bd3yl5h Před 8 měsíci +1

    Ente molku 5 vayassayi. Molkennum kafakettaanu.aellaadoctormaarum allergy aanennaanu paranjayhu.ippozhumallergy marunnum inhalerum use cheyyunnu.ithinte koode mukutti kurumulaku arachu koduthotte

  • @Ali-wt9ko
    @Ali-wt9ko Před 8 měsíci +1

    നിങ്ങളുടെ സത്യ സന്ദ ദ ക്ക് അഭിനന്ദനങ്ങൾ.... പിന്നെ ഈ പറഞ്ഞത് എല്ലാം വേണ്ട വ ർ കണ്ടു ഴി ക്കട്ടെ....

  • @JyothiAmmu-fp5dn
    @JyothiAmmu-fp5dn Před 8 měsíci +25

    സ്നേഹം നിറഞ്ഞ അജു ചേട്ടനും സരിതയ്ക്കും ജഗ്ഗുവിനും നമസ്കാരം. സംശയങ്ങൾക്കുള്ള മറുപടി നല്ല രീതിയിൽ പറഞ്ഞു തന്ന ശ്രീദേവി ഡോക്ടർക്ക് ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുന്നു. നെഗറ്റീവ് കമൻസ് ഒന്നും കാര്യമാക്കണ്ട നിങ്ങളുടെ വീഡിയോസ് എല്ലാം കാണുന്ന ഒരാളാണ് ഞാൻ. ഇതുവരെ ഒരു വീഡിയോസിലും നെഗറ്റീവ് ആയിട്ട് ഒന്നും തോന്നിയിട്ടില്ല. ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകാൻ ഒരുപാട് സ്നേഹത്തോടെ പ്രാർത്ഥിക്കുന്നു❤️❤️❤️❤️

  • @sabitha.k4545
    @sabitha.k4545 Před 8 měsíci +1

    Dr super.well explained ❤

  • @schannel4550
    @schannel4550 Před 8 měsíci +3

    Nattu marunnu kadayil vagiya Unagiya mukkutti upayogikkamo

  • @babyradhakrishnan7945
    @babyradhakrishnan7945 Před 8 měsíci +9

    ഇങ്ങനെ ഒരു ഡോക്ടറെ പരിചയപ്പെടുത്തി തന്നത് ഞങ്ങൾ കൊക്കെ വലിയ ഉപകാരമാണ്. ആളുകൾ വീഡിയൊ മുഴുവൻ കാണാതെ ഇവർ ചെയ്യുന്ന ഉപകാരം ഇല്ലാതാക്കരുത്. നിങ്ങൾ നല്ല വീഡിയൊ ചെയ്യുന്നതിൽ നന്ദി അറിയിക്കുന്നു. ഡോക്ടറെ കാണാൻ പറ്റിയതിൽ സന്തോഷം.

  • @smilekitchen9223
    @smilekitchen9223 Před 8 měsíci +2

    Ente sarithe njan innu SBM il poyi dr kandu pakshe Kure doubt undayirunnu...Athinulla uthram ellam nigal thannu thanks ❤

  • @moosaroyal4675
    @moosaroyal4675 Před 8 měsíci +3

    ഡോക്ടര്‍ക്ക് ഒരു ബിഗ് സല്യൂട്ട് 🙋‍♂️

  • @user-um7lx8ny1g
    @user-um7lx8ny1g Před 8 měsíci

    Can you put that video link again. Will not see that video. My son have allergy issue

  • @anjuannmathew
    @anjuannmathew Před 8 měsíci +5

    I tried asking a question in their website, whether international shipping is possible (I live in the US). I have not received any information from them , so not sure whether to order or not😔

  • @RameshKumar-xm1nx
    @RameshKumar-xm1nx Před 5 měsíci

    ഇത്രയും വ്യക്തമായി പറഞ്ഞു തരുന്ന ഡോക്ടർ ക്ക് നന്ദി.

  • @lakshmikuttynair8818
    @lakshmikuttynair8818 Před 8 měsíci +16

    Every body can easily understand dr's talk.Don't worry. Thanks for your good effort ❤❤❤

  • @dr.shirlyo.y2636
    @dr.shirlyo.y2636 Před 8 měsíci

    Good, can i get the skin allergy medicine details

  • @abdurahimanc6909
    @abdurahimanc6909 Před 8 měsíci +1

    Doctor neednot worry much.all the commend owners will come back and accept ayurveda.american doctors are doing research on aswagandha fo cancer as i saw the experience of a cancer patient worked in america.

  • @spallipurath7399
    @spallipurath7399 Před 8 měsíci

    Thankyou for such a nice video creatinine high ayavarku kazikamo my husband's creatinine 3 pls rply

  • @sabirasabi2336
    @sabirasabi2336 Před 8 měsíci

    Orupad nandhiund.docter.

  • @sajanmpaulpiulpiul9964
    @sajanmpaulpiulpiul9964 Před 8 měsíci +1

    aju chettan and Saritha cheche and doctor also supper .I am watching ur all videos supper .supper supper .

  • @rsn61252
    @rsn61252 Před 8 měsíci +2

    Detailed explanation, thank you

  • @subisanu4266
    @subisanu4266 Před 8 měsíci +2

    Yes, correct ma'am 100% sure😊

  • @cookingathome-287
    @cookingathome-287 Před 5 měsíci

    Thank you for your valuable information ❤❤❤

  • @sreeranjinib6176
    @sreeranjinib6176 Před 8 měsíci +14

    ❤❤ കുറച്ചൂടെ കാര്യങ്ങൾ മുക്കൂറ്റി ലേഹ്യത്തെ പറ്റി പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ അജു and സരിത

  • @rajinandakumar7282
    @rajinandakumar7282 Před 8 měsíci

    Tku so much,Dr.

  • @shailajavelayudhan8543
    @shailajavelayudhan8543 Před 8 měsíci +3

    Mamum Sarithayum ethra visadhamayi karyangal paranju thannu mansilakan pattunavar manasilakatte. Dr ku thanks.

  • @girijadeviammap.k.5293
    @girijadeviammap.k.5293 Před 8 měsíci +2

    Enikku severe asthma undu.enthenkilum medicine undo sreedevi Dr ude kail.

  • @lituskitchen7498
    @lituskitchen7498 Před 6 měsíci

    Njangalke evide mukkutti kittilla athukonde mukkutti leahy yathinte name onnu parayamo please

  • @ambikarnair3072
    @ambikarnair3072 Před 8 měsíci

    Ellavarum oru pole Allallo doctor. Atonnum mind cheyenda.enike mukuti lehyam venam.googil pay cheithal mathiyo.

  • @renukadevi4446
    @renukadevi4446 Před 8 měsíci +2

    Velukan the chathu pandaye yennu paray unnadu pole aaye alle madam

  • @travelwithdk7138
    @travelwithdk7138 Před 8 měsíci +2

    വളരെ നന്നായിട്ടുണ്ട് ...🥰

  • @daisyjohneychan-oh2jk
    @daisyjohneychan-oh2jk Před 12 dny

    Thanks,verygoodinformation🙏🙏🙏🌹❤

  • @drksrinivasan-co6yb
    @drksrinivasan-co6yb Před 6 hodinami

    Very good openion dr thanks

  • @naturearound2020
    @naturearound2020 Před 8 měsíci +8

    അങ്ങനെ വരട്ടെ,😍🤩 ഞങ്ങളും നിര്‍മ്മലാനന്ദ ഗിരി മഹാരാജ് പറഞ്ഞത് അനുസരിച്ചാണ് കാലാ കാലമായി മുക്കുറ്റി കുരുമുളക് വിദ്യ പ്രയോഗിക്കുന്നത്. Allergy ക്ക് മാത്രം അല്ല, ജലദോഷം കഫക്കെട്ട് ഒക്കെ ഭേദം ആവാറുണ്ട്.

  • @angelo6325
    @angelo6325 Před 8 měsíci +1

    Don't warry Dr.

  • @SuchithBayushi
    @SuchithBayushi Před 8 měsíci +3

    Enikku aa docrorindu bahumaman thonnunnu.. She is not exaggerating yer products... Yet she is trying to educate people. Respect mam

  • @tomeldo2348
    @tomeldo2348 Před 8 měsíci +5

    ഈ ചാനൽ ൽ ഒരു specialty ഞാൻ കണ്ടത് നിങ്ങൾ ഉപയോഗിച്ച് നോക്കിയതാ (bed, purifier, മുക്കുറ്റി........)അല്ലെങ്കിൽ നിങ്ങൾക്ക് ആ സാധനത്തെ പറ്റി നല്ല വിവരമുള്ളവർ (AAC block)പറഞ്ഞതോ ആയ കാര്യങ്ങൾ മാത്രമേ നിങ്ങൾ മറ്റുള്ളവർക്ക് suggest ചെയ്യാറുള്ളൂ (promation ആണെങ്കിൽ പോലും)പൈസ യെക്കാൾ ചെയ്യുന്ന ജോലിയോട് ഒരു ആത്മാർത്ഥ കാണിക്കുന്നു, keep going......

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 8 měsíci

      ❤❤❤❤ നമ്മളൊക്കെ ഒരേ കുടുംബാംഗങ്ങൾ അല്ലേ.... മോശം സാധനങ്ങൾ ഞങ്ങൾ ഒരിക്കലും നിങ്ങൾക്ക് റെക്കമെന്റ് ചെയ്യില്ല ❤🙏

  • @PremThekkathil
    @PremThekkathil Před 8 měsíci +1

    Dr.... Zooooperb.....❤❤❤❤❤

  • @ushakrishna9453
    @ushakrishna9453 Před 8 měsíci

    October 28th medicne onlinel booked ane pay chaithu kittilla please check 28th

  • @sheelajosekutty9120
    @sheelajosekutty9120 Před 8 měsíci +1

    I live in delhi,ordered online two weeks ago not yet received. Our problem is chronic

  • @merijaanlifestyles4306
    @merijaanlifestyles4306 Před 8 měsíci

    Well explained dr💕💕..... Thankyou💕

  • @bijukuttan162
    @bijukuttan162 Před 8 měsíci +1

    അജുവേട്ട 🙋‍♂️അടിപൊളി 👍

  • @blessyblessy8259
    @blessyblessy8259 Před 5 měsíci

    1.30 vayasulla kuttik ingne mukkutti arachu kodukamo...isnophills cout 18 anu ...randara masamayi cough anu.. ..medicine koduth maduthu..😢..

  • @thimmannursreegeetha4971
    @thimmannursreegeetha4971 Před 8 měsíci +11

    നിർമ്മലാനന്ദഗിരി സ്വാമി ആയുർവേദത്തിൽ ഔഷധങ്ങളുടെ ഋഷിശ്രേഷ്ഠൻ തന്നെയാണ് 🙏🏻❤️

  • @neeravneerav6767
    @neeravneerav6767 Před 8 měsíci +1

    Njanum vaangi. Innu muthal kazhichu thudangi

  • @sarmilavishnukanth6181
    @sarmilavishnukanth6181 Před 8 měsíci +1

    WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS FOR YOUR VIDEO VERA LEVEAL WELL DONE WELCOME VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI ADIPOLI CHECHI THANKS CHECHI KEEPITUP NANINE CHECHI 🙏🙏🙏🙏🙏🙏

  • @shemeelamustafa934
    @shemeelamustafa934 Před 8 měsíci +5

    ഇനി ഒന്നും പറയണ്ട❤❤🙏.വേണ്ടവർ വീഡിയോ കാണട്ടെ.അതിനും സമയമില്ലതവർ ചെയ്യണ്ട😊😊

  • @shemeelamustafa934
    @shemeelamustafa934 Před 8 měsíci +20

    പാവം dr: അവരുടെ അറിവിനെയും .പഠിച്ച ഡിഗ്രീ കളെയും ചോദ്യം ചെയ്യാൻ നമ്മൾ ആരുമല്ല.സത്യസന്ധമായി കാര്യങ്ങളും പറഞ്ഞു തന്നു .കണ്ടപ്പോൾ വിഷമമായി.🙏🙏

    • @Thetrump-s6g
      @Thetrump-s6g Před 8 měsíci

      ചോദ്യം ചെയ്യപ്പെടേണ്ട കാര്യങ്ങൾ ചോദ്യം ചെയ്യുക തന്നേ വേണം 😏

  • @NaeesMeharaj-iq9ks
    @NaeesMeharaj-iq9ks Před 8 měsíci

    Saritha doctore rakshapeduthy

  • @jane47go
    @jane47go Před 8 měsíci +2

    Since it is not medically tested, it is better not to take for pregnant n breastfeeding mothers. Minimum take under supervision of an ayurvedic doctor with consent of gynaecologist.

  • @adensworld8095
    @adensworld8095 Před 8 měsíci +1

    ഞങ്ങൾ ഈ ചാനൽ കണ്ടിട്ട് എസ് ബി എമ്മിൽ പോയിട്ടുണ്ടായിരുന്നു, മരുന്നിന് പാലിന് വരെ 10 മുണ്ട്

  • @radhamani7817
    @radhamani7817 Před 8 měsíci

    Njan mukkutty kazhikkunnu...dr.sreedeviyude vedio kandittanu...21 days ayi.

  • @resmi.mnaradan3219
    @resmi.mnaradan3219 Před 8 měsíci +2

    Njan 5days kazhichu ini 41days kazhichu nokkate valare nalla explanation Dr ne neritt contact cheyyam negatives mind cheyyalle Dr and saritha allergy karanam life munnott pokan pattatha kure perund, pinne Dr ne moshamakkan vedi negative parayunnavarundavum business nu vendiyavum never mind

  • @fahadvk608
    @fahadvk608 Před 5 měsíci +1

    Aarengilum parayunnad keete thullerude sir

  • @leemolshaju8539
    @leemolshaju8539 Před 8 měsíci +1

    I agree with doctor I am taking mukkutty lehyam I could make out there is no preservatives One thing I have noticed when I am taking lehyam three times day I am getting too much of gas problem my son also taking just started may god bless you Aju’s world and Dr sreedevi . Phone call very difficult and what’s up no answer. My son ordered lehyam he got very fast .

  • @benasiranajumuddin5536
    @benasiranajumuddin5536 Před 8 měsíci

    Medicine enganeya order cheyyuka

  • @sobhanakumari.s7887
    @sobhanakumari.s7887 Před 8 měsíci +1

    That's nice.. U have clarified everything, potujanam palavidham😊

  • @rosé9990-u6y
    @rosé9990-u6y Před 5 měsíci

    Ayurvedic medicines il preservatives undo ennathanu alkarkku preshnam... Bakki ella vishavum makkalk kodukkam no probs... Paracetamol amruth pole anu makkalk ozhich kodukkunnath.... Ayurvedic med kazhicha chath pokum.....😂oro vivarakkedukal...
    All the best Dr god bless you☺️

  • @butterflies8941
    @butterflies8941 Před 8 měsíci

    ഫാറ്റി ലിവർ, ദാഹനപ്രശ്നം, തുടങ്ങിയ കരൾ രോഗത്തെ പറ്റിയുള്ള ഡോക്ടറിന്റെ വീഡിയോ ചെയ്യുമോ?

  • @MrTitto1212
    @MrTitto1212 Před 8 měsíci +1

    Nigalude video orupadu perkku njan ayachittuunu .last Saturday vare athu കണ്ടിട്ട് doctor ne west fort il poyeee kandu..nigal karananm Doctor famous ayittuundu. Itrem valiya promotion ചെയ്തതിൻ്റെ benifit doctor de kayyennu കിട്ടാനുള്ള work ചെയ്തിട്ടുണ്ടു് and i am also planning to buy thos product

  • @talebroypranatha4042
    @talebroypranatha4042 Před 8 měsíci +2

    aju chetto, nadakam kazhinjappol kittiya cheemuttakal kondoru omlet receipe cheyyamo.. hi hi hi.. nhan oodi.. nne pidichal kittoola 😂😂😂😂...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 8 měsíci +5

      പൂച്ചെണ്ടുകൾ ആണ് നിറയെ കിട്ടിയത്... 🥰
      അത്‌ കൊണ്ട് നമുക്ക് ഒരു വലിയ പൂക്കളം തന്നെ ഉണ്ടാക്കാം 👍

  • @nihaljinujinua3199
    @nihaljinujinua3199 Před 8 měsíci +1

    ആ നിങ്ങളെ വീഡിയോ ആദ്യം മുതലേ കാണാറുണ്ട് പിന്നെ അതിന്റെ ഇടയ്ക്ക് നിന്നുപോയി

  • @soumyark8367
    @soumyark8367 Před 8 měsíci +2

    njan Maharashtra aanu ttoo thamasam video kandu ende frnd nde monu vendi njan product order cheythu kitty ttoo 1st use il thanne tummalum mukkolippum alppam kurav undu na paranje avaru paranje, dr ne ph vilichhu samsaricchu na paranje usage um alavum okke ariyan

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 8 měsíci

      Thank you❤️❤️❤️❤️

    • @indirac2810
      @indirac2810 Před 8 měsíci

      Just a suggestion dosage athil ezhuthiyaal nannayirunnu ...for the oil too how to use ..enthaayalum ithu kandappol manassilaayi ...anganaavumbol ithu chodhikkaan alukal vilikkilla..

    • @indirac2810
      @indirac2810 Před 8 měsíci

      N thank u for the initiative u both took ..n genuinely thank the dr for her efforts in this field ...allergy kondu kashttapedunnavar ethreyo aanu ..thanx a lot Dr ..n ee arivu parichayappeduthiya ningalkkum 🙏

  • @juliewilson4386
    @juliewilson4386 Před 8 měsíci

    Hi, njan nigalude video kand ante mone doctor re kanichu. Avanu kuravund.

  • @geethadhananjayan2857
    @geethadhananjayan2857 Před 8 měsíci +1

    Nhaan order cheydhittundu..Waiting 🙏🙏🙏Thank you ..God bless you🙌🙌🙌

  • @supriyasrikumar6001
    @supriyasrikumar6001 Před 8 měsíci +1

    Nanni, Namaskaram

  • @user-ml7yy2ss2f
    @user-ml7yy2ss2f Před 3 měsíci

    Mattu rogegal ullever treatment cheyunna Dr nodu chodhikathe onnum kazhikan Padilla. Liver kidney agne problem ullever. Mukutty nallathanu

  • @deepakm7825
    @deepakm7825 Před 8 měsíci +1

    Very useful video👍👍

  • @NirmalaMohan-wd1ct
    @NirmalaMohan-wd1ct Před 8 měsíci +2

    Mole thyroidinu ravile med.edukkunnavar ethano aadyam kazhikkendathu. Oru swasam muttalinte prasnamundayirunnu. Athu kondanu chodichathu

    • @shynaram2694
      @shynaram2694 Před 11 dny

      ആദ്യം തൈറോയ്ഡ് മരുന്ന് കഴിച്ചു മാത്രം മറ്റു മരുന്ന് കഴിക്കൂ. ഏകദേശം ഒരു മണിക്കൂറിനു ശേഷം.

  • @sarojinik6194
    @sarojinik6194 Před 6 měsíci

    EeMarunneshopilkittumo..Avideakittum..Anthnnuvila...

  • @gladysstanley5254
    @gladysstanley5254 Před 8 měsíci +1

    Could you ask doctor,is any medicine for IBS.I am from Hyderabad.

    • @gangabinu4460
      @gangabinu4460 Před 8 měsíci

      I have ulcerative colitis
      I drink mukkutti water helps symptoms free

    • @gangabinu4460
      @gangabinu4460 Před 8 měsíci

      I have ulcerative colitis
      I drink mukkutti water helps symptoms free

  • @bezigeorge5449
    @bezigeorge5449 Před 8 měsíci +1

    Mukutty arachukudichit oru mallikappi kudikund karanam eniku illenkil kureshe shardhikan varund kuzhappam undo

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 8 měsíci

      മുക്കുറ്റി അരച്ച് കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞിട്ടേ എന്തെങ്കിലും കഴിക്കാവൂ

  • @thankav6808
    @thankav6808 Před 8 měsíci +1

    Eppozozum annattakke ollate matram edukkunnataywrekkum nallate gunam kudum kazeyunnatum fridgel vachu kazekkate erekkuka😊

  • @renukabalakrishnan1742
    @renukabalakrishnan1742 Před 8 měsíci +1

    I got the medicine from website. Thanks saw the video got all the information. Thanks for univers getting such information through you tube

  • @user-zw8zu4nd7v
    @user-zw8zu4nd7v Před 8 měsíci

    ഞാനും tonzilol order ചെയ്തു പക്ഷേ ഇതുവരെ വന്നില്ല താമസിക്കുന്നത് എന്താ ആണ്ണന് അറിയാൻ s b m ൽ വിളിച്ചിട്ടു ഫോൺ എടുക്കുന്നില്ല

  • @sstok9457
    @sstok9457 Před 8 měsíci +1

    Enikku randu kuttikalanu avarkk randalkum alergy yund. Ee video kandathinu sesham njan randuperkum mukkuti arachu koduthu. Valya monu mukkuty kudichu kazhinju kurachu kazhinjapo sareeram motham chorinju thinarka pine parayenda ake chorichil. Cheriya al 6 varshamayi alergy marunnu kudikkunnu avanum mukkuti arachu koduthu. Chumayum thummalum ravile eneetal. Ith enthu kondanu ingane varunnath pls replay

    • @valleylife5804
      @valleylife5804 Před 8 měsíci

      Ella marunnum ellavarkkum orupole aavilla. English marunninu chilarkku side effects/ allergy vararille athupole thanne kuttikku allergy undakkunna enthenkilum aa chediyil kanuvayirikkum. . So better kuttikku first allergy test nadathi enthinokkeyanu allergy ennu kandu pidikku. And then treat for that or avoid foods that gives him allergies.

    • @udayakumar1197
      @udayakumar1197 Před měsícem

      Super.ayusvedam

  • @rijaap6499
    @rijaap6499 Před 4 dny

    Mygran thalavedhanakulla ottamooli undo undenkil venam

  • @Harsha-dx3cd
    @Harsha-dx3cd Před 8 měsíci +1

    Kodungallur ഡോക്ടർ വരുന്നുണ്ടോ

  • @anni5162
    @anni5162 Před 8 měsíci +2

    Natural medicine has always been a question of benefit I use natural medication for my immune problem this does work you have to be patient and take this in a timely matter, we all want a quick fix I too had my doubts but after following through I am doing much better this is years of use thanks for the video have a blessed day

  • @SijikvSijikv
    @SijikvSijikv Před měsícem

    Mukkutty samoolam aano arachu kazhikandathu