നിന്റെ കണ്ണുനീരിനുള്ള ഉത്തരമാണ് ഈ ആരാധന അമ്മ നിനക്ക് ആശ്വാസം നൽകും

Sdílet
Vložit
  • čas přidán 14. 05. 2024
  • #kreupasanam
    #udambadi
    #kreupasanamlive
    #marian
    #viralvideo
    #saakshyam
    #kreupasanamlatestvideo
    #kreupasanamlive #kreupasanam
    #kreupasanamtestimony
    #kripasanamathavinodullasakshyagal
    #kripasanamsashyagal #joseph
    #frvpjosephkreupasanam
    #kreupasanammarianshrine
    #kripasanam
    #kripasanamathavu
    #kripasanam live
    #marymiracle
    #kreupasanamudambadiprayerinmalayalam
    #kreupasanamlive today
    #kripasanamcandlelight prayer
    #goodnesstvlive
    #kripasanamsashyagal
    #shalomtvlive
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #sashyagal
    #malayalamprayer
    #frjosephachan
    #biblequotesmalayalam
    #kripasanadhyanagal
    #lightacandle prayer
    #marianudampadiprarthana
    #marianudampadiprayer
    #kreupasanammarianudampadiprarthana
    #kreupasanammarianudampadiprayer
    #kreupasanam
    #youtubeshorts
    #viral
    #കൃപാസനം
    @KreupasanamMarianShrine
    @kreupasanamchannel
    @KreupasanamMarianShrine
    #jesusprayermalayalam
    #kurbanamalayalam
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #church
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #bible
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam

Komentáře • 442

  • @Vasu_ko
    @Vasu_ko Před 8 dny +4

    അമ്മേ മാതാവെ എന്റെ അമ്മയെ സമർപ്പിക്കുന്നു ആരോഗ്യം കൊടുക്കണമെ കൂലിപണിയെടുത്ത് ജീവിക്കുന്നവരാണ് സഹായിക്കണെ സംരക്ഷിക്കണമെ

  • @ushabalan7078
    @ushabalan7078 Před 15 dny +2

    എന്റെ കടംവീടാൻഅമ്മവഴികാട്ടിതരണം🎉

  • @sheebafrancis-6352
    @sheebafrancis-6352 Před 15 dny +7

    ജീവിത പങ്കാളിയെ വിശ്വാസത്താൽ നിറയ്ക്കേണമേ ആമ്മേൻ

  • @AshaAp-hc6kc
    @AshaAp-hc6kc Před 7 dny

    എന്റെ ഭർത്താവ് ഷെയർ ചേർന്ന് എടുത്ത വാഹനം കച്ചവടം നടക്കാൻ ഈശോയും മാതാവും സഹായിക്കണേ ഞങ്ങളെ🙏🙏🙏

  • @vipingeorge9634
    @vipingeorge9634 Před 6 dny

    എന്റെ കൃപാസനം അമ്മേ എന്റെ ബ്രദറിന്റെ കാലിന്റെ സർജറി കഴിഞ്ഞു എന്നാൽ അവനു ഉറക്കംകിട്ടുന്നില്ല അവനു വേദനയില്ലാത്ത ഉറക്കംനൽകണമേ

  • @swalilalluworld6428
    @swalilalluworld6428 Před 6 dny

    അമ്മ മാതാവ എന്റെ ബ്യൂട്ടിപാർലറിന്റെ കച്ചവടം നടക്കണമേ രണ്ടുദിവസത്തിനുള്ളിൽ വരും പരിശുദ്ധ അമ്മയെ അനുഗ്രഹിക്കണമേ

  • @ashwins10.c99
    @ashwins10.c99 Před 10 dny

    അമ്മേ മാതാവേ എന്റെ മക്കളെ പഠന മേഖലയിൽ ഉയർത്തണമേ ഓർമ്മശക്തി നിറയ്ക്കണമേ❤️❤️❤️

  • @lissyae4767
    @lissyae4767 Před 15 dny +2

    അമ്മേ എന്റെ ജീവിതത്തിൽ ഒരു സമാധാനം കിട്ടാൻ വളരെ നാളുകളായി വളരെയേറെ സങ്കടപ്പെട്ടു കരഞ്ഞു മുന്നോട്ട് ജീവിക്കുമ്പോൾ എന്റെ പരിശുദ്ധ അമ്മ എല്ലാവരുടെ ഭവനത്തിലും അമ്മ പോകുന്നുണ്ടല്ലോ അമ്മ എന്റെ ഭവനത്തിൽ ഒന്ന് സമാധാനം നൽകാൻ വരണമേ 😭😭😭

  • @KuttoosanumCousinsum
    @KuttoosanumCousinsum Před 9 dny

    അമ്മേ മാതാവേ എൻ്റെ എല്ലാം കടബോധ്യ ളെ നിൻ്റെ തിരുമുൻപിൽ സമ്മർപ്പിക്കുന്നു എൻ്റെ ഭർത്താവിനെ ഒരു സ്ഥിരമായി ജോലി ലഭിക്കാൻ അനുഗ്രഹിക്കണമേ🙏🙏

  • @elsammakuriakose9990
    @elsammakuriakose9990 Před 11 dny

    അമ്മയെ കൃപാസനം അമ്മേ എന്റെ കുഞ്ഞിനെ അഡ്മിഷൻ നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @josephmathai3101
    @josephmathai3101 Před 11 dny

    അമ്മെ മാതാവെ എൻ്റെ മകൻ്റെ മദ്യപാനം എടുത്ത് മാറ്റി അവനെ ഒന്ന് തൊടണമെ അമ്മെ മാതാവെ കൈവെടിയരുതേ

  • @deepabinoy9855
    @deepabinoy9855 Před 11 dny

    ഈശോയെ, പരിശുദ്ധ അമ്മേ എന്റെ 2 മക്കളും അനുസരണയും ശാന്തരും ആക്കണേ 🙏🏻അമ്മേ അനുജത്തിയെയും അവരുടെ family യെയും അനുഗ്രഹിക്കണെ 🙏🏻💞

  • @shynisaji9556
    @shynisaji9556 Před 6 dny

    അമ്മേ മാതാവേ കുടുംബ ജീവിതത്തിൽ വന്നു ഇടപെടേണമേ 🙏🙏🙏🙏🙏

  • @ancyancy1144
    @ancyancy1144 Před 12 dny

    അമ്മ മാതാവേ ചൊവ്വാഴ്ച 21തീയതി അമ്മ എനിക്ക് കിട്ടുവാൻ ഉള്ള കാശു pass ആയി കിട്ടുവാൻ സഞ്ചാരി മാതാവേ അമ്മ അവിടെ ഉണ്ടായിരിക്കേണമേ, എന്റെ മാനസിക പ്രശ്നത്തിനു പരിഹാരം തരേണമേ, ഞാനും അമ്മക്ക്‌ അൾത്താരയിൽ ഒരു സാക്ഷി ആക്കി മറ്റേണമേ 🙏🙏🙏

  • @thankamani5443
    @thankamani5443 Před 7 dny

    അമ്മ മാതാവേ ഞാൻ ഇന്ന് കരഞ്ഞു കൊണ്ട് ഇരിക്കുന്നത് കടം കൊടുത്ത പൈസ കിട്ടുന്നില്ല ഞാൻ കൊടുക്കാൻ ഉള്ളവർക്ക് കൊടുക്കാൻ പറ്റാത്തത് കൊണ്ട് എന്റെ മനസ്സ് വല്ലാതെ വേദനിക്കുന്നു അമ്മ മാതാവേ എത്രയും പെട്ടെന്ന് പൈസ തിരിച്ചു കിട്ടുവാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏

  • @sajic1823
    @sajic1823 Před 11 dny

    അമ്മേ കൃപാസന സഞ്ചാരി മാതാവേ എന്റെ മകളുടെ വിഷമങ്ങൾ മാറി അത്ഭുതങ്ങൾ അടയാളങ്ങൾ കാണുവാൻ ഈശോ അനുഗ്രഹിക്കേണമേ ആമേൻ ❤❤❤❤❤❤

  • @mariyajoseph4429
    @mariyajoseph4429 Před 13 dny

    ഈശോയെ ഞങ്ങൾക്ക് കൂട്ടായും തുണയായും നിൻ്റെ ഇഷ്ടപ്രകാരം ഒരു കുടുംബനാഥനെ നല്ല്കി അനുഗ്രഹിക്കണേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @VineethaNk-pb4dt
    @VineethaNk-pb4dt Před 7 dny

    ഇന്ന് 2.30നു സമയത്തിന്റെ മാതാവേ എന്റെ അനുജത്തിയെ സ്പർശിച്ചു സുഖപ്പെടുത്തണമേ

  • @sumag3116
    @sumag3116 Před 15 dny +1

    മാതാവേ നല്ല സാലറി ഉള്ള ഒരു ജോലി kittane

  • @crzpeshujubr6743
    @crzpeshujubr6743 Před 10 dny

    അമ്മേ മാതാവേ മെയ്‌ 29 ൽ എന്റെ നിയോഗപ്രാർത്ഥനയിൽ ഫലം കാണുവാൻ സഹായിക്കണമേ 🙏അമ്മേ ഇന്ന് വരെ അമ്മ എനിക്ക് തന്ന എല്ലാ അനുഗ്രഹത്തിനും നന്ദി 🙏

  • @ajojose3744
    @ajojose3744 Před 8 dny

    എന്റെ കുഞ്ഞിന്റെ ഹൃദയം പരിശുദ്ധാത്മാവ് കൊണ്ടു നിറയ്ക്കണം മേ ആമേൻ

  • @ANIMEBOT3.0
    @ANIMEBOT3.0 Před 13 dny

    ദൈവമേ അമ്മേ മാതാവേ എന്റെ മകന് നല്ലൊരു കോഴ്സ് എടുത്ത് പഠിക്കാൻ അനുഗ്രഹിക്കണേ കോളേജിൽ അഡ്മിഷൻ സഞ്ചാരിമാവേ നൽകണേ

  • @lissyae4767
    @lissyae4767 Před 15 dny

    പരിശുദ്ധ അമ്മ മാതാവേ എന്റെ മോളുടെ കുടുംബ ജീവിതത്തിൽ ശാന്തി സമാധാനം പരിശുദ്ധ അമ്മ മാതാവിന്റെ മാധ്യസ്ഥം വഴി കൊടുക്കണം എന്ന് പ്രാർത്ഥിക്കുന്നു 😭😭😭

  • @RadhikaksRadhu
    @RadhikaksRadhu Před 15 dny +44

    അമ്മേ ഞാൻ date ഇട്ടു പ്രാർത്ഥിക്കുന്ന തീയതിയിൽ അമ്മക്ക് ഇഷ്ട്ടം ഉണ്ടകിൽ ജോലി തന്നു അനുഗ്രഹിക്കേണമേ 🙏അമ്മയുടെയും അപ്പയുടെയും ഹിതം അനുസരിച്ച് ജോലി തന്നു അനുഗ്രഹിക്കേണമേ 🙏

    • @gladwinrixon7682
      @gladwinrixon7682 Před 15 dny +4

      എനിക്ക് ഓസ്ട്രേലിയയിൽ ജോലി ലഭിക്കുന്നതിനുവേണ്ടി.. അമ്മ അമ്മയുടെ തിരുക്കുമാരനിൽ നിന്നും അനുഗ്രഹം വാങ്ങി തരണമേ

    • @RajiMol-ys8it
      @RajiMol-ys8it Před 10 dny

      Ente report oru kuzhappamilla ennu dr parayane

    • @maryjoseph6612
      @maryjoseph6612 Před 9 dny

      അമ്മേ മാതാവേ മെയ് 23 25 28 എൻറെ അപേക്ഷ സാധിച്ചു തരുന്ന അനുഗ്രഹിക്കപ്പെട്ട ദിവസങ്ങൾ ആകണം കൊച്ചു വിനു സുഖപ്രസവം അനിതയ്ക്ക് സന്താനഭാഗ്യം നൽകണമേ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ ഈശോയെ ഇടപെടണേ അമ്മയെ മാധ്യസ്ഥം അപേക്ഷിക്കനേ

    • @maryjoseph6612
      @maryjoseph6612 Před 9 dny

      നല്ല കള്ളനെ കുരിശിൻ ചുവട്ടിൽ ആശ്വസിപ്പിച്ച ദൈവമേ പാപികളായ ഞങ്ങളെയും ആശ്വാസിപിക്കിനെ അനുഗ്രഹിക്കണേ

    • @user-px4wf8es9l
      @user-px4wf8es9l Před 9 dny

      Ente mone inte interview mulla date.innuthanne onnu.kittanne

  • @sijojose6656
    @sijojose6656 Před 9 dny

    എന്റെ വിവാഹ തടസ്സം എടുത്തുമാറ്റി നല്ലൊരു കുടുംബ ജീവിതത്തിന് എന്നെ അർഹനാക്കേണമേ ആമേൻ

  • @RadhaPonnachan-fe9bj
    @RadhaPonnachan-fe9bj Před 9 dny

    അമ്മേ എനിക്കും ഒരു ഉടമ്പടിക്ക് സാധ്യമാക്കി താരാണമേ എന്നെ അതിനു എനിക്ക് വഴിയെരുക്കണമോ അമേൻ അമേൻ

  • @remanath661
    @remanath661 Před 15 dny

    എൻ്റെ മാതാവേ എൻ്റെ ഭർത്താവിനെ വയറിൽ വേദന മാറ്റി വേഗം സുഖം പ്രാപിക്കാൻ ഞാൻ അമ്മയോട് അപേക്ഷിക്കുന്നു ആമേൻ ആമേൻ

  • @user-rq6vp6uk3o
    @user-rq6vp6uk3o Před 12 dny

    അമ്മേ മാതാവേ എനിക്ക് നല്ല കോളേജിൽ നേഴ്സിങ്ങിന് അഡ്മിഷൻ തരണേ.......
    എനിക്ക് പെട്ടന്നുണ്ടാവുന്ന ദേഷ്യം എടുത്തു മാറ്റണമേ......

  • @sinimolkp6996
    @sinimolkp6996 Před 8 dny

    അമ്മേ 🙏ഇച്ചായൻ ഗൾഫിലേക്ക് പോവുന്നതിനു മുന്നേ എന്നെ leagalayi സ്വീകരിക്കണമേ

  • @salythampi8294
    @salythampi8294 Před 12 dny

    മാതാവേ എൻ്റെ മകളുടെ കുടുംബ ജീവിതം അമ്മയുടെ കൈകളിൽ ഏൽപ്പിക്കുന്നു

  • @valsalamani6368
    @valsalamani6368 Před 13 dny

    അമ്മേ നിമിഷക്ക് ഗർഭാവസ്ഥയിലെ ബുദ്ധിമുട്ട് മാറ്റിതരണമെ അവൾക്ക് സഹിക്കൻ ശക്തി കൊടുക്കണമെ

  • @user-vg7id6ki7x
    @user-vg7id6ki7x Před 10 dny

    എന്റെ ദൈവമേ എന്റെ മാതാവേ ഈ ധ്യാനത്തിൽ കൂടി എന്റെ അപേക്ഷ ഉപേക്ഷിക്കരുത് എന്ന് പ്രാർത്ഥന കേൾക്കണമേ ഞാൻ മൂന്നു കാര്യം ആഗ്രഹിക്കുന്നു എനിക്ക് നടണം മനസ്സിലുള്ള വിഷമങ്ങളും പ്രയാസങ്ങളും 😭😭 ആമീൻ ആമീൻ

  • @user-lh5pm4gm9x
    @user-lh5pm4gm9x Před 12 dny

    എൻെറ ഈശോയെ കുടുംബത്തിലെ കടബാധ്യത മാറ്റി തരണേ സമാധാനം നൽകി അനുഗ്രഹികണേ

  • @sheebafrancis-6352
    @sheebafrancis-6352 Před 15 dny

    കുടുബ പാർത്തനയിൽ അപ്പനും മകളും പങ്കുചേരുവാൻ ദിവ്യബലിയിൽ പങ്ക കാരാകാൻ അനുഗ്രഹിക്കണമേ ആമ്മേൻ

  • @user-pd8ed4uo3c
    @user-pd8ed4uo3c Před 12 dny

    അമ്മേ അവിടുന്ന് എന്റെ കുടുംബത്തെ സ്വീകരിക്കേണമേ 🙏🙏🙏🙏

  • @RemyaSuji728
    @RemyaSuji728 Před 8 dny

    അമ്മേ മാതാവേ എന്റെ എക്സാം പാസ്സായി ജോലി തുടരാൻ സഹായിക്കണം 😰🙏

  • @jeseenthabijoy5436
    @jeseenthabijoy5436 Před 9 dny

    അമ്മേ സഞ്ചാരി മാതാവേ മക്കളുടെകൂടെ ഉണ്ടായിരിക്കണമേ. സ്കൂളിൽ ഒരു കംപ്ലയിന്റ് പോലും ഇല്ലാതെ ദൈവസ്നേഹത്തിൽ നന്നായി
    വളരുവാൻ അനുഗ്രഹിക്കണമേ

  • @user-rr5pl8zd4v
    @user-rr5pl8zd4v Před 11 dny

    അമ്മേ അവിടുന്ന് ഇത് വരെ എന്നെ സഹായിച്ചു ഇനിയും എന്റെ കടങ്ങൾ കൊടുത്തു തീർക്കാൻ എന്നിൽ കനിവ് തോന്നണേ

  • @Beenasaju1974
    @Beenasaju1974 Před 7 dny

    2025 may മാസം ആകുബോൾ എന്റെ മകന് govt serviceil teacher ജോലി ശരിയാക്കിത്തരാണമേ അമ്മേ മാതാവേ ഞാൻ ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുന്നു

  • @Beenasaju1974
    @Beenasaju1974 Před 7 dny

    അമ്മേ മാതാവേ അമ്മയുടെ ഹിതം എന്നിലും കുടുംബത്തിലും നിറവേറട്ടെ

  • @alicepm2295
    @alicepm2295 Před 5 dny

    ദൈവമേ ഞങ്ങൾ അനുഭവിക്കുന്ന ഈ പ്രതിസന്ധി കാലം തീർത്ത് തരേണമേ ആമേൻ

  • @ushamanoj6168
    @ushamanoj6168 Před 10 dny

    കർത്താവ് ഞങ്ങളുടെ വണ്ടിക്ക്‌ നല്ല ഓട്ടം കിട്ടേനെ ഞങ്ങൾക്ക് കടങ്ങൾ ഉണ്ട് അനുഗ്രഹിക്കണേ 🌹🙏🙏

  • @nithyashiju9366
    @nithyashiju9366 Před 14 dny

    അമ്മേ സഞ്ചാരി മാതാവേ ബ്രദറിന്റെ ട്രാൻസ്ഫർ അമ്മ ഇടപെട്ടു മാറ്റാണെ ഇപ്പോൾ ചെയ്യുന്നിടത് തന്നെ തുടരാൻ സഹായിക്കേണമേ 🙏🏾🙏🏾

  • @sajeelat2973
    @sajeelat2973 Před 6 dny

    അമ്മേ മാതാവേ എൻ്റെ മോൾക്ക് ഡിപ്രഷൻ ഉണ്ട് അവൾക്ക് ഒരു വയസുള്ള മോള് ഉണ്ട് എല്ലാവരും എൻ്റെ മോൾക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം😂

  • @Reetha-iq2pl
    @Reetha-iq2pl Před 11 dny

    .അദ്യ അവളുടെ ഭാർത്താവും കുട്ടികളും ഒത്ത് സുഖമായിഅവളുടെ ഭർത്താവിന്റെ വിട്ടിൽ ജീവിക്കാൻ മനസുണ്ടാകണേ അവളിൽ ദൈവ സ്റ്റേ ഹം നീറക്കണേ മാതാവേ

  • @sumagopi8025
    @sumagopi8025 Před 12 dny

    അമ്മെ എനിക്ക് അമ്മ തന്ന ജോലിയാണ് അത് വോണോ വേണ്ടയോ അമ്മെ തീരുമാനം അമ്മയുടെയാണ് ഈശോ സഹായിക്കാൻ വരണമെ.

  • @siji.gssiji2347
    @siji.gssiji2347 Před 15 dny

    എന്റെ അമ്മേ മറ്റന്നാൾ സ്വർണ്ണം പണയത്തിൽ എടുക്കാൻ ഒരു വഴി കാണിച്ചു താ മാതാവേ

  • @VishnuVishnu-qd8ep
    @VishnuVishnu-qd8ep Před 13 dny

    ഞാൻ ആശുപത്രി പോയിരുന്നു ഒരു കുഞ്ഞിന് വേണ്ടി കുഞ്ഞു കിട്ടണമേ മാതാവേ

  • @sajithasanthosh6909
    @sajithasanthosh6909 Před 7 dny

    അമ്മേ എന്റെ അമ്മേ ഞങ്ങളെ സഹായിക്കണമേ 😭😭 🙏🙏🙏🙏

  • @anniethomas8073
    @anniethomas8073 Před 6 dny

    അമ്മേ എന്റെ കാൽ മുട്ടുവേദന പൂർണമായി മാറ്റി തരണേ 🙏

  • @user-nk7cc8cb1u
    @user-nk7cc8cb1u Před 13 dny

    അമ്മേ എനിക്ക് ഒരു ജോലി തരേണമേ എന്റെ വീട് പണി നടക്കേണമേ

  • @vijayanvyshnavam7394
    @vijayanvyshnavam7394 Před 15 dny +18

    അമ്മേ ഈ രോഗാവസ്ഥയെ മാറ്റിത്തരണേ ... ആമ്മേൻ

  • @sheebafrancis-6352
    @sheebafrancis-6352 Před 15 dny

    സഞ്ചാരി മാതാവേ അമ്മ സഞ്ചരിക്കുമ്പോൾ യു - കെ.യിലുളള എന്റെ മകന്റെ കൂടെ അമ്മ ഉണ്ടാവണം ആ മ്മേൻ

  • @nirmalasanthosh301
    @nirmalasanthosh301 Před 10 dny

    അമ്മേ മാതാവേ എന്റെ മോൾക്ക്‌ ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @SasikalaKala-iz5re
    @SasikalaKala-iz5re Před 11 dny

    യേശുവേ എന്റെ നിയോഗം സാധിച്ചു നൽകേണമേ ആമേൻ

  • @DollyThomas-re2sv
    @DollyThomas-re2sv Před 7 dny

    അമ്മേ, മാതാവേ, ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കേണമേ 🙏

  • @jessyk.g.5640
    @jessyk.g.5640 Před 13 dny

    മാതാവേ എന്റെ മകൾ ഇന്ന് പരീക്ഷയ്ക്കായി ഒരുക്കുന്നു അവന്റെ കൂടെ ഉണ്ടായിരിക്കണമേ🙏🏻🙏🏻

  • @johnarchibald7634
    @johnarchibald7634 Před 11 dny

    ദൈവമേ.. മാത്തവിലൂടെ അങ്ങയുടെ കൈയിൽ.. എനിക്ക് വേണ്ടിയുള്ള സന്തോഷിന്റെ പൂർണതയുണ്ട്... ഉണ്ടാമ്പടിയിലൂടെ sashsthaയുടെ സന്തോഷമുണ്ട്.. അങ്ങയുടെ സാന്നിത്തിയുടെ സന്തോഷം.. ഉടപാടിയിലൂടെ നിന്റെ സാന്നിധ്യം സന്തോഷം ഞാൻ ആഗ്രഹിക്കുന്നു.

  • @user-rs8rt2mr8j
    @user-rs8rt2mr8j Před 15 dny

    മാതാവെ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു അമ്മച്ചിയെയും എൻ്റെ മക്കളെയും സമർപ്പിക്കുന്നു രന്നു കൂട്ടർക്കും ക്ഷമിക്കാൻ സാധിക്കണമെ

  • @shayeemohan8495
    @shayeemohan8495 Před 12 dny

    അമ്മേ മാതാവേ എന്റെ ഈശോ മനസമാധാനം തരേണമേ 🙏🙏🙏🙏

  • @amithabenny8744
    @amithabenny8744 Před 8 dny

    മെയ്‌ 25ന് എന്റെ ശ്രീക്കുട്ടിയെ കൊണ്ടുവന്നുതരേണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AnnieJigu
    @AnnieJigu Před 12 dny

    എന്റെ അയൽവാസികളുടെ അസൂയയിൽ നിന്നും എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ

  • @rugminip1887
    @rugminip1887 Před 12 dny

    എന്റെ ഭർത്താവിനെ നല്ല സ്വഭാവം ആക്കി തരണമേ 🙏🙏🙏🙏അമ്മേ ലോക നാഥാ 🙏🙏🙏🙏കാത്തോളണേ

  • @salomychackochan1118
    @salomychackochan1118 Před 13 dny

    അമ്മേ എന്റെ നിയോഗത്തിന്മേൽ അത്ഭുതം പ്രവർത്തിപികേണമേ.🙏🙏🙏

  • @preethashiyana5451
    @preethashiyana5451 Před 11 dny

    എന്റെ കൃപാസന മാതാവേ എന്നെ രക്ഷിക്കണമേ

  • @leenajiji4576
    @leenajiji4576 Před 15 dny

    അമ്മേ ആൾഫിനെയും പപ്പയെയും mariyayeyum അനുഗ്രഹിക്കേണമേ

  • @ArchithV-tb3ih
    @ArchithV-tb3ih Před 15 dny

    അമ്മേ മാതാവ് കൈൽ മല്ലികയുടെരോഗം മാറ്റിക്കെടുക്കണേ മേ ആരുമില്ല അമ്മ ഒരു ആൽഭുത o നടനിടണമ്മേ അമ്മമാതാവ്

  • @user-nb8mh7xp6y
    @user-nb8mh7xp6y Před 13 dny

    കർത്താവേ ചേച്ചിയുടെ കാലിലേ ആണിമാറ്റിതരണ മേ. കാലിന് നടക്കാനുള്ള ബലവും അങ്ങയുടെ സാണ് ദ്ധ്യവും ഉണ്ടായിരിക്കേണമേ❤

  • @jishnakv5099
    @jishnakv5099 Před 8 dny

    അമ്മേ മാതാവേ എന്റെ പാപങ്ങൾ പൊറുക്കണമേ 🙏

  • @sheebaanil7752
    @sheebaanil7752 Před 15 dny

    അമ്മേ.. ഞാൻ സമർപ്പിച്ച നിയോഗം തിരുകുമാരനെ ഓർമിപ്പിക്കണേ 🙏🙏🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is Před 14 dny

    അമ്മേ മാതാവേ എന്റെ ആശ്രയമേ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നുഎല്ലാം അവിടുന്ന് അറിയുന്നല്ലോ അമ്മ സഹായിക്കാൻ വരുമെന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @jessygeorge3556
    @jessygeorge3556 Před 11 dny

    മാതാവേ ചിഞ്ചുവിനെ സമർപ്പിക്കുന്നു കനിവോടെ സ്വികരിക്കണമേ

  • @Remyaremesan
    @Remyaremesan Před 13 dny

    🙏🏻 അമ്മ മാതാവേ , കർത്താവായ യേശുവേ, എല്ലാ അസുഗം ഉളളവരയും അനുഗ്രഹികണമേ

  • @ushapradeep8381
    @ushapradeep8381 Před 15 dny +12

    അമ്മേ എനിക്ക് ഈ ആഴ്ച കടം തീർക്കാനുള്ള പൈസ ലഭിക്കണേ 🙏🏻ആമേൻ 🙏🏻♥️അമ്മേ മുടങ്ങിയ ശമ്പളം ലഭിക്കണേ 🙏🏻. മോൾക് ഗ്രാൻഡ് ലഭിക്കണേ 🙏🏻♥️ആമേൻ 🙏🏻♥️

  • @user-vg7id6ki7x
    @user-vg7id6ki7x Před 10 dny

    അമ്മേ ദേവമാതാവേ സഞ്ചാരിമാതാവേ ദുബായിൽ വീട്ടു ജോലി അമ്മേ ഞാൻ എന്റെ മോൻ ഞാൻ ഇവിടെ കൊണ്ടുവന്നു റാസൽഖൈമയിൽ ഷാർജ റാസൽഖൈമയിൽ ജോലി ചെയ്യുന്ന ഹോട്ടലിൽ അവന് നല്ല ജോലി ആയിരിക്കണമേ പാടുള്ള ജോലിയായിരിക്കരുത് അവന് വിഷമിപ്പിക്കരുത് വേദനിപ്പിക്കരുത് സന്തോഷമായി ഇരിക്കണം അമ്മേ മാതാവേ😭😭 ഒരമ്മയുടെ അപേക്ഷയാണ് മാതാവേ മോന്റെ പേര് അഖിൽ ആമേൻ ആമേൻ

  • @user-wp1md3xv1h
    @user-wp1md3xv1h Před 15 dny

    അമ്മ എന്റെ രമ്യ മോടെ കാലിൽ ചൊറിഞ്ഞു തടിച്ച് നിര് ഉണ്ട. മദ്ധ്യസ്ഥയിൽ യേശു പ്ന്റെ തിരു കരം കൊൺ സൗഖ്യം മാക്കന്ന ഈ നിമിഷം ആമേൻ

  • @user-qv8rj2px1q
    @user-qv8rj2px1q Před 13 dny

    അമ്മേ മാതാവേ ഞാൻ ഡെയിട് ഇട്ടു പ്രാർത്ഥിക്കുക കാര്യം അമ്മ ഇടപെട്ടു നടത്തിത്തരാണമേ

  • @shijoantony7758
    @shijoantony7758 Před 12 dny

    മദ താ വേ എന്റെ അനിയത്തിയക്ക് പുറത്തോട്ട് പോകുവാൻ ഉള്ള എല്ലാ സാമ്പിക്കാത്താ താ ട ങ്ങൾ മാറ്റി താരേണ

  • @preethashiyana5451
    @preethashiyana5451 Před 11 dny

    മാതാവേ ഞാനൊരു പ്രവാസിയാണ്

  • @jollyvarghese2289
    @jollyvarghese2289 Před 15 dny

    ഇപ്പോൾ നടക്കുന്ന ഇന്റർവ്യൂ എന്റെ മോനെ പാസാക്കണമേ അമ്മേ ഇടപെടണം

  • @ushapanicker9767
    @ushapanicker9767 Před 12 dny

    അമ്മേ കാത്തുരക്ഷിക്കണമേ 🙏ആമേൻ 🙏🙏🙏❤️❤️❤️

  • @gisalrixon2616
    @gisalrixon2616 Před 12 dny

    അമ്മേ, വിസ കിട്ടാനുള്ള വഴി കാണിച്ചുതരണേ...

  • @sujashaju273
    @sujashaju273 Před 11 dny +3

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശോയോട് മദ്ധ്യസ്ഥം വഹിക്കണമെ

  • @susanzachariah9457
    @susanzachariah9457 Před 7 dny

    അനുജക്ക് ഒരു ക്രിസ്ത്യൻ വിവാഹം നടത്തണെ അമ്മേ

  • @ShibuVincent
    @ShibuVincent Před 15 dny

    😢😢😢😢എൻറെ സഹോദരൻറെ എല്ലാ രോഗവും മദ്യപാനവും മാറ്റണമേ

  • @user-nr7tc3bm7s
    @user-nr7tc3bm7s Před 8 dny

    അമ്മേ കടം വീട ണം മക്കളെ അനുഗ്രഹിക്കണം🙏🙏🙏🙏🙏🙏

  • @lisammaka9993
    @lisammaka9993 Před 15 dny

    അമ്മേ വീടുപണി ഈമാസം 31നു തീർത്തു തരണമേ.

  • @user-th8ru4qo4e
    @user-th8ru4qo4e Před 13 dny

    അമ്മേ മോൻൻ്റെ അഗ്രഹങ്ങൾ സാധിച്ചു തരണമേ ആമേൻ

  • @salyjose1362
    @salyjose1362 Před 15 dny

    Amme പോന്നുന്റെ മേലുള്ള അവിടുത്തെ പ്ലാൻ വെളുപ്പെടുത്തി തരേണമേ അതനുസരിച്ചു പ്രവർത്തിക്കാൻ krpcheyaname🙏🏻🙏🏻🙏🏻 amen

  • @VishnuVishnu-qd8ep
    @VishnuVishnu-qd8ep Před 13 dny

    രോഗങ്ങളെല്ലാം മാറണമേ മാതാവേ

  • @animolk.a.5248
    @animolk.a.5248 Před 7 dny

    അമ്മേ മാതാവേ ചേച്ചിക്ക് സൗഖ്യം നൽകണമെ

  • @ushapradeep8381
    @ushapradeep8381 Před 15 dny +6

    ആമേൻ 🙏🏻♥️ആമേൻ 🙏🏻🙏🏻👍🏼♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ ♥️♥️ആമേൻ 🙏🏻♥️

  • @preethashiyana5451
    @preethashiyana5451 Před 11 dny

    എന്റെ ജീവന്റെ ജീവനായ മാതാവേ

  • @binugeorgebinu321
    @binugeorgebinu321 Před 15 dny

    അമ്മേ പപ്പയുടെ അസുഗം മാറ്റാനമീ

  • @sajeerani7979
    @sajeerani7979 Před 15 dny

    എന്റെ കൃപാസനം അമ്മയ്ക്കും എന്റെ ഈശോയ്ക്ക് അറിയാം എന്റെ മനസ്സിന്റെ വേദന എന്താണെന്ന് അത് അമ്മ ഈശോയും എനിക്ക് അത് സാധിച്ചു തരും എനിക്ക് നല്ല വിശ്വാസമുണ്ട് എന്റെ അമ്മയെ ഈശോയെയും കാണാൻ ഞാൻ ഓടി വരുന്നുണ്ട് അത് കഴിഞ്ഞ് ഞാൻ എന്റെ ഭവനത്തിലേക്ക് പോകുന്നുള്ളൂ

  • @sunithachandran7986
    @sunithachandran7986 Před 15 dny +2

    എൻ്റെ കർത്താവായ യേശുവേ അമ്മേ മാതാവേ എൻ്റെ മാഷിനും കുടുംബത്തിനും വേണ്ടുന്ന എല്ലാ കാര്യങ്ങളും അനുഗ്രഹങ്ങളും കാരുണ്യവും നൽകി അ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @moana.kottayam9544
    @moana.kottayam9544 Před 15 dny +3

    അമ്മേ മകളെ കാത്തുകൊള്ളണമേ 🙏🙏ജോലിക്ക് വേണ്ടി പോകുന്ന വഴിയിൽ ഒരു തടസ്സങ്ങളും വരാതെ കാത്തുകൊള്ളണമേ 🙏🙏നേർവഴിക്കു നടത്തേണ്ണമെ 🙏🙏ഞങ്ങൾക്ക് സമാധാനം സന്തോഷം തന്നു അനുഗ്രഹിക്കെണ്ണണ്ണമേ 🙏🙏🙏ആമേൻ 🙏🙏

  • @preethashiyana5451
    @preethashiyana5451 Před 11 dny

    ഒരിക്കലും ഞാൻ ഉപേക്ഷിക്കില്ല മാതാവേ

  • @abrahamvj3359
    @abrahamvj3359 Před 11 dny +1

    Please pray for mr and gamily, മാതാവേ കാക്കണമേ.

  • @jameschacko3279
    @jameschacko3279 Před 12 dny

    May 25 എന്റെ എല്ലാം പ്രശ്നം അമ്മ തീർക്കു അമ്മ അനുഗ്രഗിക്കു