ശവപ്പറമ്പും പള്ളിയും ഭൂമിയിൽ താഴ്ന്നു പോകുന്നതിന്റെ രഹസ്യം എന്ത്

Sdílet
Vložit
  • čas přidán 4. 09. 2024

Komentáře • 514

  • @NRV-volgs
    @NRV-volgs Před 2 měsíci +260

    താൻ പറഞ്ഞ ഒരുപാട് കാര്യങ്ങൾ വളരെ ശരിയാണ് .ഏറ്റവും നല്ല മൂവിയാണിത് .കാരണം നമ്മുടെ ലൈഫിൽ നമുക്ക് അക്സെപ്റ്റ് ചെയ്യാൻ പറ്റാത്ത ഒരുപാട് കുറവുകൾ ഉണ്ട് . നമ്മൾ ആ കുറവുകൾ മനസിലാക്കി കഴിഞ്ഞാൽ നമ്മുടെ റിയൽ life happy ആയിരിക്കും. So ❤

    • @malluexplainer185
      @malluexplainer185  Před 2 měsíci +31

      🥰🥰🥰

    • @magnumopus537
      @magnumopus537 Před 2 měsíci +10

      ​@@malluexplainer185njn nthelum comment itta no reply... bakki ullork face nerach loveinte kuru pidicha emoji😏🤪

  • @mychannel-gu3mk
    @mychannel-gu3mk Před 2 měsíci +99

    ഇത് പോലെയാണ് എന്റെ life. ഞാൻ ഒരു പെണ്ണിനെ സ്നേഹിച്ചിരിന്നു എനിക്ക് ഒരുപാട് ഈഷട്ടായിരുന്നു ഞാൻ വിചാരിച്ചു അവളെ എനിക്ക് തന്നെ കിട്ടും എന്ന് ,എന്റെ സ്നേഹം സത്യം അന്ന് എന്ന്. പക്ഷേ എന്ത് കൊടെന്ന് അറിയില്ല അവള് എന്നെ ഇഷ്ട്ടം അല്ല എന്ന് പറഞ്ഞു എന്നിട്ടും ഞാൻ മനസ്സിനോട് പറഞ്ഞു അവൾ തിരിച്ചു വരും എന്ന്. അവൾ വന്നില്ല ഒരുപാട് വേഷമിച്ചു കുറേ നാള് കഴിഞ്ഞു. എന്നിട്ട് ഒരു ദിവസ്സം മനസ്സിലാക്കി അവൾ പോഴി അവൾ വേണ്ട എനദിന ഇങ്ങനെ വിഷമിക്കുന്നേ അവൾ പോട്ടെ അന്ന് ഞാൻ തീരുമാനിച്ചു ജീവിതം ഇനിയും കുറേ ഉണ്ട് അവിടമുതൽ ഞാൻ എന്റെ carrier development ചെയിത് കൊണ്ടിരിക്കുന്നു ഇപ്പം ഹാപ്പി ആയിരിക്കുന്നു bro പറഞ്ഞത് ശെരിയ എന്തിനേയും ഉൾകൊള്ളാൻ പടിക്കണം tnx for information☺😇

    • @malluexplainer185
      @malluexplainer185  Před 2 měsíci +33

      തീർച്ചയായിട്ടും നിങ്ങൾ എടുത്ത ഒരു തീരുമാനം 100% കറക്ട് ആണ്. യാഥാർത്ഥ്യം എന്താണെന്ന് മനസ്സിലാക്കി ജീവിതം മുന്നോട്ടു കൊണ്ടുപോകണം അങ്ങനെയുള്ളവർക്ക് വിജയം ഉണ്ടാവും

    • @ALTHAF3259
      @ALTHAF3259 Před 2 měsíci +5

      ജീവിതയങ്ങനയാ ചില മനുഷ്യർ ജീവിതത്തിൽ വന്നാൽ ആ ഒരു ആൾ നമ്മുടെ ജീവിതം മാറ്റിമറിക്കും 😊🥹

    • @visibler1332
      @visibler1332 Před 2 měsíci +4

      Ith ellavarkkum oru Padamann.
      Nammale vendathavarkk vendi nammal oru nimisham polum kalayaruth.
      Marich nammale vendavarkk vendi nammal jeevikkumbo kittunha oru santhosham indallo muthw athann nammade jeevidathile ettavum valiya nimishangal.
      ath manasilakkiyal ellam ready aavum.
      ❤Love you my Umma❤

    • @tcsarath4907
      @tcsarath4907 Před 2 měsíci +3

      ഞാൻ അത് ഇനി പഠിക്കാൻ പോകുന്നെ ഒള്ളു എന്ന് വിചാരിക്കുന്നു കാരണം ബ്രോ പറഞ്ഞപ്പോ ആണ് എന്റെ ജീവിതവും അത് പോലെ ആണ് നടക്കുന്നെ എന്ന് മനസ്സിലായെ അവൾ വരും എന്ന് ഇപ്പോഴും വിചാരിച്ചു ഒരു വട്ടനെ പോലെ നടക്കുന്നു എന്നും അവൾ തിരിച്ചു വന്നെങ്കിൽ എന്നും ആലോചിക്കും ഓരോ മെസ്സേജ് നോട്ടിഫിക്കേഷൻ വന്നാലും അത് അവളുടെ ആണോന് ആണ് നോക്കുനെ 🙂അവക്ക് വേണ്ടി സമയം ഞാൻ കണ്ടെത്തി അവളും തിരിച്ചു അത് തരുമെന്ന് പ്രതീക്ഷിച്ചു പക്ഷെ നടന്നില്ല 🙂

    • @_GO__AT_
      @_GO__AT_ Před 2 měsíci +1

  • @chippysarath4651
    @chippysarath4651 Před 2 měsíci +122

    ഈ ബാക്ക് ഗ്രൗണ്ട് മ്യൂസിക് "ഇന്ത്യൻ സിനിമ കഥ "എന്ന ചാനൽ ഇടുന്ന ഫീൽ ഗുഡ് മൂവീസിനെ ഓർമ്മപ്പെടുത്തുന്നു. രണ്ടു ചാനലും എനിക്ക് ഒരുപാട് ഇഷ്ടമാ 💜💜💜💜

    • @muhammedhaneefa3973
      @muhammedhaneefa3973 Před 2 měsíci

      😢😢😢😢😢😢😢😢😢😢😢😢😢

    • @PresquillaAlben-cr9oz
      @PresquillaAlben-cr9oz Před 2 měsíci

      Background music namee?

    • @vibinkv6687
      @vibinkv6687 Před 2 měsíci +2

      ​@@PresquillaAlben-cr9oz naulo suruwat

    • @smithasiva
      @smithasiva Před 2 měsíci

      ​@@vibinkv6687thanks bro വർഷങ്ങളായി ഞാൻ കേൾക്കുന്ന bgm ആയിരുന്നു, ഒരുപാട് ഇഷ്ട്ടം ആണ് കുറേ ഓർമ്മകൾ തരുന്ന oru heart broken feeling ആണ് എനിക്ക് ഈ music, ഇപ്പോൾ ഞാൻ ഈ coment കണ്ടിട്ട് പോയി download ചെയ്തു എടുത്തു, thanks so much

    • @jeethu8032
      @jeethu8032 Před 2 měsíci

      Film flux ചാനലിലും ഇടാറുണ്ട് feel good/ romantic movies ഒക്കെ explain ചെയ്യുമ്പോ. രണ്ട് പേരും super ആണ്

  • @krishnaja3797
    @krishnaja3797 Před 2 měsíci +26

    Thanks mallu.... Last പറഞ്ഞ കുറച്ചു കാര്യങ്ങൾ എനിക്ക് ഇഷ്ട്ടപെട്ടു

  • @shanushanudeen2254
    @shanushanudeen2254 Před 2 měsíci +4

    കഥയിൽ പറയാൻ എളുപ്പമാണ്. ജീവിതത്തിൽ അനുഭവിക്കുമ്പോൾ ഭയങ്കര വേദനയാണ്....

  • @himakrishna6481
    @himakrishna6481 Před 2 měsíci +26

    ചേട്ടാ ഇതുപോലെ ഉള്ള കഥ ഇനീം ഒരുപാട് പറയണേ ചേട്ടന്റെ ശബ്ദത്തിൽ കേക്കാൻ എന്ധാ രസം.... ചേട്ടന്റെ ശബ്ദവും ആ background music ഉം ആണ് ഇതുപോലെ ഉള്ള സിനിമകൾക്ക് ജീവൻ നൽകുന്നത് ufff...❤❤❤❤❤🎉🎉🎉

  • @Advaith_Ad
    @Advaith_Ad Před 2 měsíci +48

    മല്ലുവിന്റെ കാര്യം ഇപ്പോൾ മനസ്സിൽ ചിന്തിച്ചതെ ഉള്ളു അപ്പോഴേക്കും വന്നു ❤️❤️

  • @UrochiMaru-nq8re
    @UrochiMaru-nq8re Před 2 měsíci +17

    ഞാൻ ഈ സിനിമ കണ്ടിടുഡു ഒന്നുകുടി കണ്ണണ്ണം എന്ന് അഗ്രഹം എനിക്ക് ഒണ്ടുയിരിന്നു thanks എനിക്കു ഒന്നു കുടി കണ്ണൻ സാധിച്ചു😊😊😊😊

  • @RahulVava-kj5mx
    @RahulVava-kj5mx Před 2 měsíci +13

    വളരെ നന്നായി ആണ് ചേട്ടൻ കഥ പറയുന്നത്. ചേട്ടന്റെ ശബ്ദം കഥകൾക്ക് പുതിയ ജീവൻ നൽകുന്നു. ഇനിയും ഇതുപോലുള്ള നല്ല രസകരമായ കഥകൾ ഇടണം.

  • @shefinbadhriya3940
    @shefinbadhriya3940 Před 2 měsíci +5

    എനിക്കു ഈ കഥയിൽ നിന്നും വലിയൊരു ഗുണപാഠം കിട്ടി.
    നമ്മുടെ കയ്യിലിരിപ്പുകാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ നമ്മൾ വിധിയെയും ദൈവത്തെയും പഴിക്കും 🥰🥰🥰

  • @RahulVava-kj5mx
    @RahulVava-kj5mx Před 2 měsíci +9

    വളരെ നന്നായി ആണ് ചേട്ടൻ കഥ പറയുന്നത്. ചേട്ടന്റെ ശബ്ദം കഥകൾക്ക് പുതിയ ജീവൻ നൽകുന്നു. ഇനിയും ഇതുപോലുള്ള നല്ല രസകരമായ കഥകൾ ഇടണം. ✨

  • @kichoos9410
    @kichoos9410 Před 2 měsíci +40

    എനിക്ക് പ്രതികരിക്കാൻ തോന്നുമെങ്കിലും അവരെന്തു വിചാരിക്കും അവർക്കത് വിഷമമാകും എന്ന് വിചാരിച്ച് ആരോടും ഒന്നും പറയാറില്ല 😊

  • @indhusali
    @indhusali Před 2 měsíci +3

    എനിക്ക് ഇപ്പോൾ ഉള്ള സാഹചര്യത്തിൽ കേൾക്കാൻ പറ്റിയ കഥ... രണ്ട് ദിവസം ആയി ഞാൻ അനുഭവിച്ചു കൊണ്ട് ഇരിക്കുന്ന കാര്യങ്ങൾ അത് എല്ലാം ഒന്നും മറികടക്കാൻ പറ്റാതെ ഞാൻ ഇങ്ങനെ..... മനസ്സിൽ ഇട്ടു.... നിറി നിറി.... Thank u മല്ലു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sreelekhak.v6594
    @sreelekhak.v6594 Před 2 měsíci +6

    കരയിപ്പിച്ചു കളഞ്ഞല്ലോ ബ്രോ..😢😢സാധാരണ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പറയുന്ന ഫീലിലെ അല്ല പറഞ്ഞിരിക്കുന്നത്.. സൂപ്പർ.. 👌👌👌reality accept ചെയ്യാൻ പലപ്പോഴും നമ്മൾക്ക് കഴിയാറില്ല.. പ്രത്യേകിച്ച് അത് നമുക്ക് വിഷമം ഉണ്ടാക്കുന്ന കാര്യങ്ങളാണെങ്കിൽ.. നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടില്ല.. പക്ഷേ ജീവിതം മുന്നോട്ടു പോയേ മതിയാകൂ.. അത് മനസ്സിനെ പറഞ്ഞു പഠിപ്പിക്കണം.. അതാണ് ബുദ്ധിമുട്ട്..😢

    • @malluexplainer185
      @malluexplainer185  Před 2 měsíci

      🥰🥰🥰🥰🥰🥰

    • @sreelekhak.v6594
      @sreelekhak.v6594 Před 2 měsíci

      ബ്രോ എപ്പോഴും സിക്ഷ എന്നാണ് പറയുന്നത്.. ശിക്ഷ എന്ന് മാറ്റി പറയാൻ ശ്രമിക്കുമല്ലോ..negative പറഞ്ഞതല്ലാട്ടോ..suggestion മാത്രമാണ്..ഓരോരുത്തരും സംസാരിക്കുന്ന ശൈലി വ്യത്യാസം ഉണ്ടല്ലോ.. But your videos are super👍🏻👍🏻

    • @rvr6201
      @rvr6201 Před 2 měsíci +1

      Broo sherikum samkadam vannu..

  • @anilmele5606
    @anilmele5606 Před 2 měsíci +22

    നല്ലൊരു കൗൺസിലിംഗ് ആണ് ഈ സിനിമ ❤️❤️❤️

  • @zulfi_muhdsufi1022
    @zulfi_muhdsufi1022 Před 2 měsíci +9

    ബ്രോ ഇങ്ങനത്തെ കഥകൾ ഇനിയും വേണം😢 സൂപ്പർ കഥ

  • @blackylover5063
    @blackylover5063 Před 2 měsíci +12

    എന്റെ മുത്തശ്ശിക്ക് 98വയസായിരുന്നു. ഒരു ദിവസം അമ്മുമ്മ വീണു. ഞാൻ മാത്രം ആയിരുന്നു വീട്ടിൽ ഞാൻ pragnent ആയിരുന്നു ആ വീഴ്ചയിൽ ഇടുപ്പ് എല്ലു പൊട്ടി കിടപ്പിലായി സർജറി ചെയ്യാൻ പറ്റില്ല എന്ന് dr പറഞ്ഞു രണ്ടുമൂന്നു ഹോസ്പിറ്റലിൽ കാണിച്ചു ഒരു ഫലവും ഉണ്ടായില്ല. ഒരാഴച മുത്തശ്ശി കിടന്നു വേദന കൊണ്ട് നില വിളി ആയിരുന്നു കണ്ടു നിക്കാൻ പറ്റിയില്ല. Dr വീട്ടിൽ വന്നു ചെറിയ ട്രിപ്പ്‌ ഒക്കെ ഇടും but വേദനക്ക് ഒരു കുറവും ഇല്ലായിരുന്നു. അമ്മുമ്മ വിഴുന്നതിനു മുൻപ് ഞങ്ങൾ വീലചെയർ വാങ്ങി എല്ലായിടത്തും കൊണ്ടുപോയി കാറിൽ കറങ്ങാനൊക്കെ പോയി. ഞാൻ happy അടിരുന്നു അന്നൊക്കെ. പെട്ടന്ന് ഒരു ദിവസം ആണ് എഴുന്നേറ്റു നടക്കാൻ നോക്കിയത്. അമ്മുമ്മയുടെ വേദന സഹിക്കാൻ പറ്റാത്ത അവസ്ഥ കണ്ടു ഞാൻ ദൈവത്തിനോട് കരഞ്ഞു പ്രാർഥിച്ചു അമ്മുമ്മ മരിക്കണേ എന്ന് പിറ്റേന്ന് അമ്മുമ്മ മറിച്ചു. എനിക്ക്‌ ഷോക്ക് ആയി എന്റെ റൂമിനടുത്തു അമ്മുമ്മ മരിച്ചുകിടക്കുന്നു എന്ന് കാര്യം ആലോചിച്ചു ഞാൻ വല്ലാത്തൊരു മാനസിക അവസ്ഥയിലായി. എനിക്ക് അത്രയും ഇഷ്ടമുണ്ടായിരുന്ന ഒരാൾ ഞാൻ പ്രാർത്ഥിച്ചത് കൊണ്ട് മരണപ്പെട്ടു എന്ന് ആലോചിച്ചപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല. ഞാൻ അമ്മൂമ്മയുടെ ബോഡി കണ്ടില്ല ഞാൻ റൂമിനകത്ത് അടച്ചിരുന്നു. കുറച്ചു കുറച്ചുനാൾ കഴിഞ്ഞു ഞാൻ ആ ട്രോമിൽ നിന്ന് പുറത്തു വരാൻ. എന്റെ ഡെലിവറി കഴിഞ്ഞു കുഞ്ഞൊക്കെ ആയപ്പോഴാണ് കുറച്ചു നോർമലായത്. എപ്പോൾ 3year ആയി ചിലപ്പോഴൊക്കെ ഇപ്പോഴും കുറ്റബോധം തോന്നാറുണ്ട്

    • @malluexplainer185
      @malluexplainer185  Před 2 měsíci +1

      😔😔

    • @prebeshmohay1858
      @prebeshmohay1858 Před 2 měsíci +2

      ഇതേ പോലത്തെ സിറ്റുവേഷൻ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്... വർഷങ്ങൾ പലതു കഴിഞ്ഞിട്ടും..... ഇപ്പോഴും ഒരു കുറ്റബോധം എന്റെ മനസ്സിൽ കിടക്കുന്നുണ്ട്,... ഒരു പക്ഷെ... എന്റെ അമ്മുമ്മയായിട്ട് എന്നെക്കാണിച്ച ഒരു ഫിലിം ആകാമിത്.. എന്നാലും ആ നഷ്‌ടം ഓർമയിൽ വരുമ്പോൾ കണ്ണ് നിറയും. ഒരു പാട് ഇഷ്‌ടമായിരുന്നു.... എന്റെ അമ്മുമ്മ...❤

    • @Axxxbi
      @Axxxbi Před 2 měsíci

      😥🥺

  • @ajmaljabir424
    @ajmaljabir424 Před 2 měsíci +9

    110 accept your current situation and believe yourself, മനോഹരമായ കഥ

  • @siwosworld9732
    @siwosworld9732 Před 2 měsíci

    ഈ Movie യെ പറ്റി പറയാൻ ആണെങ്കിൽ കുറഞ്ഞ് പോക്കും എന്ന Reallity ഞാൻ Accept ചെയ്തു കഴിഞ്ഞു .... Super Story ഇതിലും നല്ല ഒരു വാക്ക് പറയില്ല.. ഗംഭിര കഥ...❤❤

  • @srlkshmi9764
    @srlkshmi9764 Před 2 měsíci +39

    ഈ background music കേട്ടാൽ എനിക്ക് പാതാളത്തിലെ രാജകുമാരിടെ story ഓർമ വരും 😍

    • @SafffMmmm
      @SafffMmmm Před 2 měsíci

      Aa music nte name ariyumo

    • @ROLEX_LEO5
      @ROLEX_LEO5 Před 2 měsíci +1

      ​@@SafffMmmmsaigrace naulo surwat👍

    • @Advaith_Ad
      @Advaith_Ad Před 2 měsíci

      Ath ethu stry ahnuu

    • @srlkshmi9764
      @srlkshmi9764 Před 2 měsíci +1

      @@Advaith_Ad kure munmb anu name njan orkunnilla super anu last mallunte amma pattu padiyirunnu😇

    • @SafffMmmm
      @SafffMmmm Před 2 měsíci

      @@ROLEX_LEO5 thanks 🙏

  • @umeshkmanoharanumu2256
    @umeshkmanoharanumu2256 Před 2 měsíci

    ഞാൻ ഈ പടം കണ്ടു കുറച്ചു കുറച്ചു കാര്യങ്ങൾ മനസിലായില്ല നിങ്ങളുടെ ഈ ഒരു കഥ കേട്ടപ്പോൾ ആ കുറച്ചു കുറച്ചു കാര്യങ്ങൾ മനസിലായി thanks👍🏻 നിങ്ങൾ നന്നായി സംസാരിക്കുന്നു..

  • @Nandasree0424
    @Nandasree0424 Před 2 měsíci +9

    Eallathinum ee background music mathi chetta nalloru feel 🤌🏻🤍

  • @ManasaUdaykumar
    @ManasaUdaykumar Před 2 měsíci +8

    Mallu adipwoli story
    Really loved it❤ inniyum inganathe feel good stories cheyyanam

  • @ZanTae-pz4ft
    @ZanTae-pz4ft Před 2 měsíci +5

    Story pwlichu mallu anna.. "missing you" polulla mysterious thriller, serial killer oke olla stories ondel kooduthal idane....❤

  • @salmasalucm7294
    @salmasalucm7294 Před 2 měsíci +6

    horror movie venam ennullavar like 👇😁

  • @rahulcm9888
    @rahulcm9888 Před 2 měsíci +3

    Nalla feel ulla storyum🥰🥰🥰 Background Musicum🎹🥰🥰🥰

  • @mayakrishnan7339
    @mayakrishnan7339 Před 2 měsíci +20

    10 min kond 1k athanu mallu explainer 💥🔥🔥🔥❤

  • @muhammedhisham27
    @muhammedhisham27 Před 2 měsíci +7

    i dont know why but i wanna like this video a milloin times it hits different🤧

  • @SKBOYSkboy-js2wi
    @SKBOYSkboy-js2wi Před měsícem

    എന്തോ ഞാൻ ഈ കഥ കേട്ടപ്പോൾ അറിയാതെ കരഞ്ഞു പോയി എന്റെ ജീവിതവും ഈ കഥയുടെ ആശയവും തമ്മിൽ നല്ല സാമ്യമുണ്ട് റിയാലറ്റിയെ കുറിച്ചുള്ള ഭയം ഓരോ അവസ്ഥകൾ എന്നെ അങ്ങനെ ആക്കി രക്ഷ പെടാൻ പറ്റണില്ല ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു

  • @kmcshaz6777
    @kmcshaz6777 Před 2 měsíci +7

    Nice video bro ഞൻ എൻ്റെ തിരക് പിടിച്ച work ill കുറച്ച് relax അവൻ വേണ്ടി നോക്കി തൊടങ്ങിയത് annu brodey video's. Now my favourite one annu brodey ee Chanel um brodey ശബ്ദവും. ഇപ്പം brodey വീഡിയോ upload അവന്ന് വേണ്ടി evidey എൻ്റെ staff's vere waiting annu🥰❤️ avarr avardey job speed kuttan vendi brodey video vech annu work cheyunee sandhosham മാത്രം ❤️

    • @malluexplainer185
      @malluexplainer185  Před 2 měsíci +4

      താങ്ക്യൂ താങ്ക്യൂ 🥰😍😍 ഇനിയും നല്ല കഥകൾ പറയാൻ വേണ്ടി ശ്രമിക്കാം സപ്പോർട്ട് എപ്പോഴും ഉണ്ടാവണം

    • @kmcshaz6777
      @kmcshaz6777 Před 2 měsíci

      @@malluexplainer185 always broo. Keep going ❤️

  • @itzmaker509
    @itzmaker509 Před měsícem

    🥹🥹❤❤❤❤❤ bro എനിക്ക് ഈ കഥ വളരെ ഇഷ്ടമായി അതുപോലെ തന്നെ എനിക്ക് കരച്ചിൽ വന്നു ഞാൻ ഈ കഥ കണ്ട് ഞാൻ ഒരു കാര്യം പഠിച്ചു എല്ലാ കാര്യവും നമ്മൾ ഉൾകൊള്ളാൻ കഴിയണം 😢🥹🥹🥹ഹാപ്പി ആയി ലൈഫ് കൊണ്ടുപോകണം 🥹bro ഇനിയും ഇതുപോലത്തെ കഥ പറയണം taqzz❤️ bro🫂🥹❤️❤️❤️❤️❤️❤️❤️❤️

  • @syam-gq2hq
    @syam-gq2hq Před 2 měsíci +1

    Orupaad ishttaan chetta chettande voice , Njan oru heartbreak situationiluude kadannuppovaayirunnu , ippo ee cinema ettan paranj thannappo enikk vellaathoru idh thonna manassil , madupp thonnaathe upadesichath pole thonni , ❤Thank you chetta, and keep going

  • @ajogeorgehere
    @ajogeorgehere Před 4 dny

    Good one.. എനിക്കും ഉള്ള പ്രശ്‌നം.. Will try

  • @sunandak1859
    @sunandak1859 Před 2 měsíci +9

    Vare lavel 👌👌👌💖💖💖💖😮

  • @MuhdNihal-qi8bz
    @MuhdNihal-qi8bz Před 2 měsíci +6

    Mazha, background music, story

  • @sudheers3344
    @sudheers3344 Před 2 měsíci +1

    ചേട്ടൻ പറഞ്ഞതിൽ വച്ച് ഏറ്റവും നല്ല കഥ ഇതായിരുന്നു❤❤

  • @rajijijo6607
    @rajijijo6607 Před 2 měsíci +2

    Mallunte voicem pinne bgm hoooooo vere level❤❤❤

  • @jewel4448
    @jewel4448 Před 2 měsíci +5

    Mallu Anna poli stories I am in 10 i have exam fear

  • @shigulsgeorgekutty9355
    @shigulsgeorgekutty9355 Před 2 měsíci +5

    Adhyam aayitta enikk kurachu like tharamo

  • @Shebeen_nj
    @Shebeen_nj Před 2 měsíci +2

    Ethra kalam kettathil vech yettavun nalla story

  • @Razal407
    @Razal407 Před 2 měsíci +1

    Movie super and background music 😢😢😢😢😢😢 fully Imotional😊😊😊

  • @FathimasanaKp-qu7qj
    @FathimasanaKp-qu7qj Před 2 měsíci +2

    Ne una mas parna filim explain cheyyo pls

  • @amalraj3624
    @amalraj3624 Před 2 měsíci +2

    Heart touching background music 🎶🎶 bro 😍

  • @SinishajanPr
    @SinishajanPr Před 7 dny

    Chttan poliyaa tto last messg athut💗💗💗🙌🏻heart touched

  • @haseebinnovation5228
    @haseebinnovation5228 Před 2 měsíci +1

    Njan kandathi vechu ettavum nalla kadhayum presentationnim❤❤❤❤❤❤❤❤❤

  • @redcodes2354
    @redcodes2354 Před 2 měsíci +1

    Ithuvare ketathil eetavum ishtapetta katha❤❤❤
    Bg music 🔥 🔥

  • @user-bl7gv9pr1u
    @user-bl7gv9pr1u Před 2 měsíci +35

    ഒരു 10 like tharumo

  • @SumayyaVk-d2n
    @SumayyaVk-d2n Před 17 dny

    Eda mone kidilan ninte oro kadhayum super

  • @user-ln6sf7zi1m
    @user-ln6sf7zi1m Před 2 měsíci +1

    Polich adaki machaa nalla story movies ❤❤❤❤❤❤❤

  • @josephvictor8586
    @josephvictor8586 Před 2 měsíci +3

    Enikkum enthu karyam chayumbolum oru pediyane kooduthalum school lifil but ippol korayokke mattangal enikk vannittund enn enikk soyam thonnarund. 😀

  • @Adilsalah6704
    @Adilsalah6704 Před 2 měsíci +1

    Ennik vellathe feel ayyi thanks mallu explainer

  • @smithasiva
    @smithasiva Před 2 měsíci

    ഈ bgm select ചെയ്തതിനു thanks mallu chetta 😊

  • @lightzz1
    @lightzz1 Před 2 měsíci +1

    Thanks for sharing a little part of yourself at last.. I really needed it.. This movie is very relatable to my situations.. Thank you ❤

  • @Fear3yt3
    @Fear3yt3 Před 2 měsíci +1

    Feel good music ❤

  • @thariqreshma
    @thariqreshma Před 2 měsíci +1

    😢 first, engane oru movie cheythu thannathilll tnq 🙏🏻 . Second , back ground music 🎶 eniku ettavum isttapetta music annu. Ahh musikum mallunte voicesum kadha parayunna rethiyum okay aayapol njn serikum feel aayii poyiii 🥹 . Oru rekshaillathaa making 😪👌🏻👌🏻 njn serikum karanju poyii . Enthoo ente lifill ennodu aayii parayunna polee undaayirunnu story. Reality 💯 njn orikalum accept cheyaathaa oru person annu. But eniku pediaannu . Avasaanam mallu paranja WORDS athill njn impressed aayyii . Enik pattumoo ennu ariyillaa, njn reality accept cheyaan sremikaam 😊. Thank you for wonderful story ❤ keep going 💪🏻🔥 Full support undaakum 🤝🏻 all the best 🙌🏻

    • @malluexplainer185
      @malluexplainer185  Před 2 měsíci +2

      ബ്രോ തീർച്ചയായിട്ടും reality അതെന്താണോ അത് മനസ്സിലാക്കി ജീവിതം ധൈര്യമായിട്ട് മുന്നോട്ടേക്ക് കൊണ്ടുപോകു🥰🥰🥰

    • @thariqreshma
      @thariqreshma Před 2 měsíci +1

      @@malluexplainer185 pinnee, bro allattoo sis aannu name reshma thariq 😊

    • @irfu_jr10
      @irfu_jr10 Před 2 měsíci

      ​​@@thariqreshmamallu ariyathe pranjathakaum bro nn😅sis ayirunu le 😌

  • @user-ey8vf8gt8p
    @user-ey8vf8gt8p Před 2 měsíci +9

    Mallu enik oru hai tharo

  • @njguppy
    @njguppy Před 2 měsíci +1

    Bro njan broyude videos pande muthale kannan thudangiyath
    Pakshe bro e background music 1
    Or 2 pravashyama ittitulu ithu pollath feel good moviesil bro e
    Song ittal adipoli ayirikum❤
    Eth nte favourite song annu ithinte peru nthane enne ariyoo

  • @munseer77
    @munseer77 Před 2 měsíci +1

    ഈ മ്യൂസിക് ഏതാ, ഒരുപാട് ഇഷ്ടമുള്ള മ്യൂസിക് ആണ് 😍😍

  • @shivaa6029
    @shivaa6029 Před 2 měsíci +2

    Yenthanu bro oru vatam etta movie anu eth😢 yenthina egane chey youne

  • @BinithaScaria-bg3sy
    @BinithaScaria-bg3sy Před 2 měsíci +3

    Thank you for good story❤❤😢😢

  • @RihanSayyidkhan
    @RihanSayyidkhan Před 2 měsíci +1

    super
    i went so imotional

  • @anuvibeesh232
    @anuvibeesh232 Před 2 měsíci +1

    Anikku eshtayi ee story

  • @ajithabinu1796
    @ajithabinu1796 Před 2 měsíci +3

    It was wonderful ✨

  • @salmanashraf3549
    @salmanashraf3549 Před 2 měsíci +2

    Enik oru 100 like thanjal njaladhayirunju 😁

  • @ConfusedArchery-me7cg
    @ConfusedArchery-me7cg Před 2 měsíci +1

    ഇങ്ങനെ ഉള്ള വീട്ടിയോ ഇട് അടി പൊളി👍🥰🥰🥰🥰💕

  • @azlam3139
    @azlam3139 Před 2 měsíci

    What a story man👏👏.It's heart touching 💔.

  • @itzmaker509
    @itzmaker509 Před měsícem

    ഈ കഥയാണ് ഏറ്റവും നല്ല കഥ
    യായിരുന്നു ❤️❤️❤️❤️🥹🥹

  • @Nagatofx48
    @Nagatofx48 Před 2 měsíci +2

    Thanks bro ith enik vendiyulla kadha anann tonni❤

  • @nusrathnusrathnoushad3048
    @nusrathnusrathnoushad3048 Před 2 měsíci

    Ifeel very good movie in the world ഒരുപാട് ഇഷ്ടമായി എനിക്ക് .

  • @user-tc8gm7kl1k
    @user-tc8gm7kl1k Před 2 měsíci

    Bro 👌👌👌👌 Katha . enikk ishdam ayi bro 👌👌 Katha. bro paranjatha Sheri Bro .👌

  • @ijlalkk2231
    @ijlalkk2231 Před 2 měsíci +7

    Oru like tharamo 😢

  • @aamy6630
    @aamy6630 Před 2 měsíci

    Thanks മല്ലു ചേട്ടാ ❤ ഈ movie തിരഞ്ഞെടുത്തതിന്

  • @anaswaravs1844
    @anaswaravs1844 Před 2 měsíci

    Ur Last words that really touched my Herat Tkuu for giving such a valuable thoughts

  • @AbhishekAbhishek-sh5kp
    @AbhishekAbhishek-sh5kp Před 2 měsíci +1

    Bro john wick explanetion cheyamo

  • @nadeervloge1146
    @nadeervloge1146 Před 2 měsíci +4

    Nice voice broo so cute ❤🎉

  • @fathimathaslim2669
    @fathimathaslim2669 Před 2 měsíci

    Super movie bro❤ente ഇപ്പോഴത്തെ സിറ്റുവേഷന് പറ്റിയ movie🎉

  • @Skull-qt5lx
    @Skull-qt5lx Před 2 měsíci +3

    Your voice ❤❤❤

  • @Arjyouu
    @Arjyouu Před 2 měsíci +1

    Athe tym 12.07am inn arelum e movie kanan ondo😂

  • @LIFETIMEGAMER100
    @LIFETIMEGAMER100 Před 2 měsíci

    Nan Kure Movies Kandittund Pakshe Ithu Endo Something Special Anu❤Sathyathil Enikk Ithrayum Satisfaction kittiya Vere Kadahayilla

  • @wellwisher197
    @wellwisher197 Před 2 měsíci +2

    കരയിപ്പിച്ച് കളഞ്ഞല്ലോ ബ്രോ 😓

  • @poojams6469
    @poojams6469 Před 2 měsíci

    Sherikkum nalla feel-good movie 🥹🥹. Innyum nalla nalla feel-good movies chayyane bro. Ee movie sherikkum enik manasilaki thannu engane oroo karyavum accept chayyanum ennu. Tnx bro ❤️😍😍❤️😍😍❤️😍😍❤️🥹🥹🥹🥹🥹🥹🥹🥹

  • @Devika-ls3sw
    @Devika-ls3sw Před 2 měsíci +1

    Kollatto..nalla kadhaya❤

  • @dhaanish___
    @dhaanish___ Před 2 měsíci

    The best movie in your channel👍🏻🙃

  • @arjunanil3013
    @arjunanil3013 Před 2 měsíci

    എനിക്ക് കഥയെക്കാൾ ഇഷ്ട്ടം ആയത് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണ് ❤️❤️

  • @sameeranaser7512
    @sameeranaser7512 Před 2 měsíci

    Thank you rialsti story
    Beautiful story

  • @ALTHAF3259
    @ALTHAF3259 Před 2 měsíci

    കരച്ചിൽ വരുന്നു😢🥺🥹മല്ലു explain bro❤❤😊

  • @Jasy-sc7tj
    @Jasy-sc7tj Před 2 měsíci +2

    Nalla movie ❤

  • @USA-r6z
    @USA-r6z Před 2 měsíci +2

    Super bro ❤❤

  • @ashfakanu1019
    @ashfakanu1019 Před 2 měsíci +4

    Dog kadichu friends 😢

  • @social2924
    @social2924 Před 2 měsíci

    ഇതിലും മികചത് എവിടെ കിട്ടും ❤

  • @tinumathew5408
    @tinumathew5408 Před 2 měsíci +1

    This movie 💎✨️

  • @jayakrishnan6261
    @jayakrishnan6261 Před měsícem +1

    Wonderful movie ❤❤

  • @sruthimohan6495
    @sruthimohan6495 Před 2 měsíci

    Dont post background music with this beautiful story.

  • @smithasiva
    @smithasiva Před 2 měsíci

    കരയിപ്പിച്ചു കളഞ്ഞല്ലോ, bgm പിന്നെ ആ kutty അനുഭവിക്കുന്ന pain അത് എനിക്ക് feel ചെയ്യാൻ കഴിയും, അമ്മ ഇല്ലാത്ത പലർക്കും ഇത് കാണുമ്പോ ഒരു thulli കണ്ണുനീർ എങ്കിലും പൊടിഞ്ഞേക്കാം 😞

  • @dia1576
    @dia1576 Před 2 měsíci

    മല്ലു പറഞ്ഞ കഥയിൽ, ഏറ്റവും വിഷമവും സങ്കടവും വന്ന കഥ

  • @ayishatanur7195
    @ayishatanur7195 Před 2 měsíci

    Polichu ighane ulla filimonnu ummak athra ishtatta but idhile kadha kett ummanne parnj injndo idh polthe nalla rasand kekkan nalla kadhaa nnokke adh kettappothanne ighale njammalu subscib cheydhu

  • @ansavarghese1999
    @ansavarghese1999 Před 2 měsíci +1

    "Munjya" Anna movie erangiyenkil onn explain cheyyamo

  • @capriconcap7531
    @capriconcap7531 Před 2 měsíci +3

    I HAD CLEARLY WARNED YOU, NOT TO MAKE IT PAID MEMBERSHIP PROGRAM. NOW WAIT AND WATCH HOW YOUR SHIP WILL SINK.

  • @arafathnoushad6315
    @arafathnoushad6315 Před 2 měsíci

    Hi mallu iam a big fan of you .This story really make me cry. we are all like that kid were not ready to accept the fact.anyway one of best story from you...and the bgm is really heart touching....

  • @user-fh6pg7vs7x
    @user-fh6pg7vs7x Před 2 měsíci

    enikku vallere ishtapettu movie