Vahab saqafi About Pakara Usthad

Sdílet
Vložit
  • čas přidán 29. 08. 2024
  • #vahab_saqafi_mampad
    #pakarausthad
    #Pakara Ahsani

Komentáře • 332

  • @goodnature9867
    @goodnature9867 Před rokem +84

    അത് മാത്രം അല്ല ഉസ്താദ്‌ daras നടത്തുന്ന നാട്ടിലാണ് ഞാൻ, ആ പള്ളിയുടെ അടുത്ത്, എന്റെ അറിവിൽ ഇത് വരെ ഉസ്താദ്‌ daras നടത്തുന്നതിന് ശമ്പളം വാങ്ങിയിട്ടില്ല, അത്രയും ആഗ്രഹത്തോടെ ആണ് ഉസ്താദ് കുട്ടികൾക്കു ദർസ് നടത്തുന്നത്. ഇന്ഷാ അല്ലാഹ് എന്റെ മക്കളെയും ഞാൻ അവിടെ ചേർത്തും ഈ ദുനിയാവിൽ ഞാൻ ആഗ്രഹിക്കുന്നതും ഞാൻ എന്റെ റബ്ബിനോട് തേടുന്നതും അതാണ്‌, ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ് ഉണ്ടാവണെ🤲

    • @Abbaskmuhammed
      @Abbaskmuhammed Před rokem +4

      ആമീൻ

    • @alivn1330
      @alivn1330 Před rokem

      പകര പകരം വെക്കാനില്ലാത്ത ബഡായിക്കാരൻ

    • @abduraheemkappil8653
      @abduraheemkappil8653 Před rokem +5

      Aameen 🤲

    • @user-kk7qf5lh1b
      @user-kk7qf5lh1b Před rokem +12

      പണ്ഡിതവേശം കെട്ടി ഇബ്ലീസും പല സ്ഥലങ്ങളിലും കാശ് വാങ്ങാതെ ദർസ് നടത്തിയിട്ടുണ്ട്

    • @goodnature9867
      @goodnature9867 Před rokem +14

      @@user-kk7qf5lh1b ഇബ്‌ലീസിന്റെ ക്ലാസ്സ്‌ കിട്ടിയത് നിങ്ങക് ആയിരിക്കും ലെ

  • @sajidk9759
    @sajidk9759 Před rokem +22

    ഏതു മക്കമായാലും കപരരാധന ഇസ്ലാമിലില്ല സുഹൃത്തേ ഇസ്ലാമിനെ പറ്റി പഠിക്കൂ. വെറുതെ ഇവരൊക്കെ നമ്മളെപ്പോലെ സൃഷ്ടികളാണ് മനസ്സിലായോ സൃഷ്ടിയെ ആരാധിക്കാതെ സൃഷ്ടാവിന് ആരാധിക്കാൻ സൃഷ്ടാവിനോട് ചോദിക്കുക ഒക്കെ ഇസ്ലാം പഠിക്കൂ

    • @moviecutzz572
      @moviecutzz572 Před 6 měsíci

      കബർ ആരാ ആരാധിക്കുന്നത്

    • @suhailkp1125
      @suhailkp1125 Před 5 měsíci

      ​@@moviecutzz572അവൻ പഠിച്ചത് അവൻ പറഞ്ഞു.പക്ഷേ അത് യഥാർത്ഥ ഇസ്ലാമിനേക്കുറിച്ചല്ലെന്ന് മാത്രം...തൗഹീദ് എന്തെന്നോ, ശിർക്ക് എന്തെന്നോ,ഖബർ ആരാധന എന്തെന്നോ അവൻ തന്നെ ആരെന്നോ എന്തെന്നോ എന്ന് ഇനിയും തിരിയാത്ത ഒരു കൃമി.ദാറ്റ്സ് ആൾ...

  • @jaleelkunnakkat9177
    @jaleelkunnakkat9177 Před rokem +11

    താങ്കളാണോ ആലി മീൻ

    • @naseernaseer8253
      @naseernaseer8253 Před 5 měsíci

      അതെ

    • @true2393
      @true2393 Před 4 měsíci

      ഈ ദജ്ജാലിനെ പരിഹസിക്കുന്നത് ഈ ദജ്ജാൽ തന്നെയാണ് അങ്ങനെയുള്ള ഈ ദജ്ജാലിനെ ആണ് മമ്പാട്ടുള്ള മുറീദൻ ദജ്ജാൽ ന്യായീകരിക്കുന്നത് ബല്ലാത്ത ജാതി നട്ടെല്ല് തന്നെയാണ് മമ്പാടെ നിനക്ക്

    • @true2393
      @true2393 Před 4 měsíci

      ഇത്രയധികം കുഫ്റും ശിർക്കും
      കേരളത്തിൽ പ്രചരിപ്പിച്ച വേറൊരു കപട പുരോഹിതൻ ഉണ്ടോ എന്ന് സംശയമാണ്?

  • @sadarusadaru4747
    @sadarusadaru4747 Před rokem +65

    സ്വപ്ന ജീവി കള്ളത്തരം പകര തൊള്ള തുറന്നാൽ കളവ് അതിനെ ന്യായീകരിക്കാൻ രണ്ടും കണക്കാ തള്ള തുറന്നാൽ കളവ് പറയു

  • @brain7636
    @brain7636 Před rokem +36

    റബ്ബേ മരണ സമയത്തു ഈ സമസ്തയുടെ കഴുത കളുടെ കൂട്ടത്തിൽ ഉൾപെടുത്തരുതേ. .സലഫി വിശ്വാസത്തിൽ മരിപ്പിക്കണേ. .ക അ ബയും മുത്തു റസൂലിന്റെ പുണ്യ ശരീരവും വഹാബികളുടെ കയ്യിൽ സുരക്ഷിതമാണ് അവരാണ് റസൂലിന്റെ മിമ്പറും മിഹ്റാബും നോക്കുന്നത് ❤️അവർ ഹക്കിൽ ആണ് അവരോടൊപ്പം ചേർക്കണേ.
    .ജനങളുടെ മുതൽ നക്കുന്ന ഈൗ നാറി കളോടൊപ്പം ഞങ്ങളെ നീ ചേർക്കരുത് റബ്ബേ. ..ദിനേന ഇവർ പുതിയ തള്ളുകൾ കൊണ്ടു നിന്റെ ദീനിനെ പരിഹസിക്കുകയാണ്.. നല്ല നല്ല വേഷം ധരിച്ചു നല്ല നല്ല പ്രാർത്ഥനകൾ മക്കു കെട്ടി നടത്തി ജനങ്ങളെ പിഴപ്പിക്കുകയാനിവർ.. ഇവരുടെ ഫിത്നയിൽ നിന്നും ഞങ്ങളുടെ ആൺ പെൺ മക്കളെ നീ കാക്കണേ റബ്ബേ..ഹൃദയം തൊട്ടുള്ള പ്രാർത്ഥനയാണിത് റബ്ബേ ❤️

    • @faikff1618
      @faikff1618 Před rokem

      സമസ്ത നെ കുറ്റം പറഞ്ഞു തീ ട്ടം തിന്ന് സലഫി അല്ലെ നിങ്ങൾ

    • @muhammedmohideen7707
      @muhammedmohideen7707 Před rokem

      ആമീൻ ❤

    • @raees9238
      @raees9238 Před rokem

      കുറച്ച് കാലം കഴിഞ്ഞാൽ കഅബ പൊളിക്കും അതാേ !

    • @assainmk9143
      @assainmk9143 Před rokem

      നിന്റെ നേതാവ് ആണ് പറഞ്ഞത് സൗദി അറേബ്യയുടെ ഭരണം കിട്ടിയാൽ ആദ്യം ചെയ്യുക മദീനത്തെ റഹുള പൊളിക്കും എന്ന് പറഞ്ഞത്...

    • @RASHEEDVENGARA-mj3uj
      @RASHEEDVENGARA-mj3uj Před rokem

      Aaameen

  • @Sc-ht4qg
    @Sc-ht4qg Před 11 měsíci +10

    പകര ദീനിനെ നശിപ്പിക്കുന്ന പ്രഭാഷണം നടത്തുന്നു നീയൊക്കെ വായിട്ട് തർകിച്ചിട്ട് കാര്യമില്ല ഈനാം പേച്ചി 🤣🤣🤣🤣

    • @Swalahudheen256
      @Swalahudheen256 Před 3 měsíci

      🫵🏻😡😡

    • @Swalahudheen256
      @Swalahudheen256 Před 3 měsíci

      എന്താടോ എന്തിനാണ് ഇങ്ങനെ ഒക്കെ പറയുന്നത് നിങ്ങൾക്ക് ഉസ്താദിനോട് വെറുപ്പ് ആണെങ്കിൽ എന്തിനാണ് ഇതിൽ കമറ്റ് ഇടുന്നത് ഈ വീടിയോ കാണുന്നത്. നിങ്ങൾ ശ്രന്ദിക്കാതെ പോയാൽ പോരെ എന്തിനാണ് പണ്ഡിതൻമാരെ ഒക്കെ കുറ്റ്യം പറയുന്നത്. കുറ്റ്യം പറഞ്ഞ് വെറുതെ എന്തിനാണ് ശിക്ഷ വാങ്ങി കൂട്ടുന്നത്
      (ഉസ്താദിനോട് വെറുപ്പ് ആണെങ്കിൽ എന്തിനാണ് ഇതിൽ കമറ്റ് ഇടുന്നത് ഈ വീടിയോ കാണുന്നത്. നിങ്ങൾ ശ്രന്ദിക്കാതെ പോയാൽ പോരെ) . 'നിങ്ങൾ ഇനി ഇതിന്പറയും ഞങ്ങളെ ഇഷ്ട്ടം എന്ന് ' പറഞ്ഞോളൂ ഞാൻ നല്ലത് ഉപദേശിച്ച് തന്നതാണ്.
      കൊള്ളാൻ പറ്റുന്നില്ലേ ൻങ്കിൽ വെണ്ടാ
      ന്നാലും ഉസ്താദു മാരെ ഒരിക്കലും കുറ്റ്യം പറയരുത് !

    • @Swalahudheen256
      @Swalahudheen256 Před 3 měsíci

      🙏🏻🙏🏻🙏🏻

    • @Swalahudheen256
      @Swalahudheen256 Před 3 měsíci

      ഇനി ഇതിന് എന്നെ തെറി വിളിക്കണോ
      വിളിചോളു കുഴപ്പമില്ല

  • @muneer485
    @muneer485 Před rokem +19

    ഇദ്ദേഹം ഇപ്പൊൾ സ്വപ്നം കാണാറില്ലേ 😮

  • @mohamedshareef3361
    @mohamedshareef3361 Před rokem +6

    നിങ്ങൾ സംസ്കാരശൂന്യരാണ് സംസാരം ആ സ്വരംപോലും പൈശാചികംപ്രകടം

    • @suhailkp1125
      @suhailkp1125 Před 5 měsíci

      കണ്ണാടി നോക്കി പറയുന്നതാണോ... കറക്റ്റ്,👍

  • @habeebneerakatte7971
    @habeebneerakatte7971 Před rokem +2

    Bahumanapetta pagara ustad.
    Allahu Aafiyattode Aarogiyatode deergayus nalgatte. Aa tanal allhu namuk ennum nelanirutti taratte. Avarude duail Allahu namku oruidam nalgatte ❤️❤️❤️💐

  • @jamshadjamshad3615
    @jamshadjamshad3615 Před rokem +15

    ചക്കിക്കൊത്ത ചങ്കരൻ 😮

  • @ajmalajju634
    @ajmalajju634 Před rokem +17

    ഈ വൃത്തികെട്ട ബിന്നിപ് സംഘടനകൾ നശിച്ചു പോയാൽ ഈ ഉമ്മത്ത് രക്ഷപെടും
    അല്ലാഹു അത് സാധിപ്പിച് തരട്ടെ
    മനുഷ്യർ പടച്ചു വിട്ട വൃത്തികെട്ട സംഘടനകൾ തകരട്ടെ
    അല്ലാഹുവിന്റെ ദീനുൽ ഇസ്ലാം വളരട്ടെ ആമീൻ ❤❤

  • @hamsahamsa3696
    @hamsahamsa3696 Před 5 měsíci +1

    Comnd വായിച്ചപ്പോൾ ഒരു കാര്യം ബോധ്യമായി.. ഉസ്താത് മാരോയികേ ബാക്കിള്ളോർക്കു കാര്യം മനസ്സിലായി തുടങ്ങി.. അൽഹംദുലില്ലാഹ്..

  • @koradanmusthafa3511
    @koradanmusthafa3511 Před rokem +5

    പോക്സോ കേസ് എന്തായി ആവോഠ

    • @fanboy-vb2kn
      @fanboy-vb2kn Před měsícem

      Athu nattallukondu alla usthathintey karaamparappukondu thalkkalam rakshapettu

  • @sharafudheenkavungal2917

    മണ്ടത്തരം മാത്രം വിളിച്ചു പറയുന്ന കൗമു 🙄🙄.

  • @moosakottakkal2189
    @moosakottakkal2189 Před 10 měsíci +1

    മമ്പാടെ,,, മൂപ്പരെ സുഖിപ്പിക്കേണ്ട,, കേട്ട സന്തോഷം കൊണ്ട് നിന്ന നിൽപ്പിൽ സ്വപ്നം കാണും

  • @riyasillyas1151
    @riyasillyas1151 Před rokem +2

    ماشاءالله ❤❤❤

  • @musthafam1004
    @musthafam1004 Před 5 měsíci

    نعوذبالله عن شر سوءالعلماء وعلماء الدنيا والمغتابين والمفتنين

  • @user-fj3ec8cn5i
    @user-fj3ec8cn5i Před 3 měsíci +1

    ❤❤❤❤❤

  • @sinanpanambra7759
    @sinanpanambra7759 Před 21 dnem +1

    ❤❤❤❤

  • @Sadhik-ty8sq
    @Sadhik-ty8sq Před měsícem

    പകര ഉസ്താദ് ❤❤❤❤

  • @SalinBabu9181
    @SalinBabu9181 Před rokem +20

    പരിഹാസം നിർത്തണം എങ്കിൽ ആദ്യം വേണ്ടത് സംസാരിക്കുമ്പോൾ ഈ പാട്ടു പാടി സംസാര ശൈലി അവസാനിപ്പിക്കുക ആദ്യം. നിങ്ങൾ നിങ്ങളുടെ വീട്ടിലും ഇങ്ങിനെ ആണോ സംസാരിക്കുന്നത്..? ഇല്ലങ്കിൽ പിന്നെ എന്ത്‌ പ്രത്യേകത ആണ് സ്റ്റേജിൽ മാത്രം ഇങ്ങിനെ സംസാരിക്കുന്നത്?
    മിണ്ടിയാൽ പറയാറുണ്ടല്ലോ മുസ്ലിം ഖുർആൻ പിൻപറ്റി ജീവിക്കണം, മുത്തിനെ പിൻപറ്റി ജീവിക്കണം എന്ന്. എന്നാൽ ഈ ഖുറാനിലോ, നബിയോ പറഞ്ഞിട്ടുണ്ടോ ഇതുപോലെ പാട്ട് പാടി സംസാരം വേണം എന്ന് ഉണ്ടേൽ തെളിവ് കാണിക്കൂ നിങ്ങൾ മിണ്ടിയാൽ തെളിവ് ചോദിക്കുന്നവർ അല്ലേ.
    ഇതരത്തിൽ തുടർന്നാൽ പരിഹാസം ഇനിയും വരാൻ ഇരിക്കുന്നതേ ഉള്ളൂ കാരണം ഇപ്പോൾ ജനങ്ങൾക്ക് മടുത്തു തുടങ്ങി ഈ " പാട്ടു വർത്തമാനം " പ്ലീസ്‌ സ്റ്റോപ്പ്‌ വിഡ്ഢിത്തം സ്റ്റൈൽ. 🙏

    • @Niyas_Delampady
      @Niyas_Delampady  Před rokem +10

      ആവശ്യമുള്ളവർ മാത്രം കേട്ടാൽ മതിയല്ലോ
      ഓരോ സന്ദർഭത്തിലും ഓരോ സാഹചര്യത്തിലും പ്രാസംഗികർ അവസരോചിതമായിട്ടാണ് ഓരോ ശൈലികളും സ്വീകരിക്കാറുള്ളത് ജനങ്ങൾക്ക് ഏതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുക ആ ഒരു ശൈലിയും സ്വഭാവവും ആയിരിക്കും പ്രാസംഗികൻ ഉപയോഗപ്പെടുത്തുക ഇത് എല്ലാവരും കേട്ടേ പറ്റൂ എന്ന് യാതൊരു നിർബന്ധവും ആർക്കും ഇല്ല ആവശ്യമുള്ളവർക്ക് കേൾക്കാം അല്ലാത്തവർക്ക് ഒഴിവാക്കാം അത്രയേ ഉള്ളൂ

    • @junaisjunuvgd-qe8be
      @junaisjunuvgd-qe8be Před rokem +4

      നിങ്ങൾ വീട്ടിൽ പാട്ട് പാടുന്നത് കഥ വായിക്കുന്നത് പോലെയാണൊ ......

    • @jasirkavalappara9673
      @jasirkavalappara9673 Před rokem +2

      വിവര മില്ലായ്മ തെറ്റല്ല അത് അഹങ്കാരംമാക്കരുത് 🥱

    • @Beingsha
      @Beingsha Před rokem +1

      Paaatu kathapole parayana patto? Illalo. Take it easy bro

    • @Niyas_Delampady
      @Niyas_Delampady  Před rokem

      @@mush8371 എടോ
      സുന്നികളെ നിങ്ങള് ട്രോളുമ്പോൾ ഈ കന്നീരോന്നും കാണാരില്ലല്ലോ....

  • @unneenkalathingal1227
    @unneenkalathingal1227 Před 11 měsíci +2

    ഈ നക്കികൾക്ക് എന്നാണ് ബുദ്ധികൊടുക്കുക

  • @YoYo-sd7sk
    @YoYo-sd7sk Před 9 měsíci +1

    മായാവി കഥ കളുടെ കവി പകര ലഹൻസ്തുല്ലാഹി

  • @floccinaucinihilipilification0

    തള്ളുൽ ഉലമ പകര ഉസ്താദ്❤❤❤🎉

  • @abdullatheef6966
    @abdullatheef6966 Před rokem +8

    അല്ലാ ഓഹാബെ അന്റെ പോക്സോകെസൊക്കെ എന്തായി.. അനക്കൊക്കെ ഇതുപറയാനുള്ള എന്തുയോഗ്യതയാണ് ഉള്ളത് 😡😡😡😡

    • @Muhammadmueenuddeen
      @Muhammadmueenuddeen Před 7 měsíci

      Usthadin anghne oru kes illado adh vera aala ne evidanna varunne

    • @suhailkp1125
      @suhailkp1125 Před 5 měsíci

      നീ ആ കേസിൽ അകത്തായീന്ന് വച്ച് എല്ലാവരേയും അത് പോലെ മുട്ടി നിൽക്കുകയാണെന്ന് വിചാരിച്ചോ...

  • @aonetag1689
    @aonetag1689 Před rokem +3

    കള്ള കഥകൾ പറയാതെ സഹോദര!

  • @ansarv1317
    @ansarv1317 Před rokem +10

    Vahab saqafi usthad..sunnath jama athinte simham..rabb arogyavum afiyathum deergayusum nalkatte..ameen

  • @AnvarKk-wm3bl
    @AnvarKk-wm3bl Před 5 měsíci +1

    ഒരാൾ തെറ്റ് പറഞ്ഞാൽ സപ്പോർട്ട് ചെയ്യാൻ മറ്റൊരു ഉസ്താദ്.

  • @rasheedtanur2125
    @rasheedtanur2125 Před 5 měsíci +1

    ടോയ്ലറ്റിൽ പോയി വന്ന് പ്രസംഗിച്ചാൽ പോരെ എന്തിനാണ് ഇങ്ങനെ പിടിച്ച് വെച്ച് ബുദ്ധിമുട്ടുന്നത്😊😊😊

  • @Sidheeqpk.1616
    @Sidheeqpk.1616 Před 5 měsíci +1

    ഉസ്താദ് ചിന്തിക്കുക ഇല്ലാത്ത കാര്യം ഉണ്ട് എന്ന് പറഞ്ഞു വരല്ല നല്ല ഒരു പേനയും പേപ്പറും കണ്ട് പിടിക്കാൻ കഴിയാത്ത ആൾകാർ ആണ് നിങ്ങളെ മുൻഗാമികൾ

  • @muhammadkubaib6168
    @muhammadkubaib6168 Před 10 měsíci +1

    الحمد لله الحمد لله

  • @FirozafnanFirozafnan
    @FirozafnanFirozafnan Před rokem +7

    വഹാബ് സലഫി എവിടെ വന്നാലും മുജാഹിദ് ഉണ്ടാകും😅😅😅

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 Před 5 měsíci +1

    Fight caa NRC
    My dear brothers ❤

  • @realme95g
    @realme95g Před rokem +3

    മത്തങ്ങ തലയന്മാര് ഡിങ്കൻ കഥകൾ പറഞ്ഞുകൊണ്ടേയിരിക്കും

  • @sulusulu9565
    @sulusulu9565 Před rokem +8

    നിങ്ങൾക് ഇതിന് ദിവസകൂലിയോ മാസ കൂലിയോ

  • @maflakpk5054
    @maflakpk5054 Před 11 měsíci +1

    ❤❤❤

  • @SalamSalam-yo2tt
    @SalamSalam-yo2tt Před rokem +1

    ദീൻ പറഞ്ഞാൽ ആലിമീങ്ങളെ എല്ലാവരും ബഹുമാനിക്കും..അല്ലാഹുവിന്റെ റസൂലിന് കഴിയാത്ത, റസൂലിന്റെ സഹാബത്തിനു കഴിയാത്ത കാര്യങ്ങൾ നിങ്ങളിൽ ചിലർക്ക് വകവെച്ചു കൊടുത്തു ആ കഥകളുമായി വിശ്വാസികൾക്കിടയിൽ വന്നാൽ പരിഹസിക്കുക മാത്രമല്ല പരിസരം നോക്കാതെ ചിലപ്പോൾ കിട്ടിയെന്നുമിരിക്കും 🤣

  • @Madeena-3368
    @Madeena-3368 Před 9 měsíci

    💯👍❤💥

  • @AnvarKk-wm3bl
    @AnvarKk-wm3bl Před rokem +4

    ഇത്രയും തള്ളിയത് പോരെ

  • @myheartrose2477
    @myheartrose2477 Před rokem +1

    ❤❤ mashallah ❤

  • @mdashraf2893
    @mdashraf2893 Před rokem +5

    പാറക്കക് മാത്രം അല്ല നീയും കൂടിയാണ് നാക്കുന്നത് 🤣

  • @makboolkp9727
    @makboolkp9727 Před rokem +3

    വെറുതെ വ വിട്ട്കരയാതെ ഞങ്ങൾക്ക് വിവരം വച്ചത് അറിഞ്ഞില്ല അല്ലെ

    • @suhailkp1125
      @suhailkp1125 Před 5 měsíci

      ഹൗ പഹയന്റെ ഒരു ബിബരം... ബല്ലാത്ത ജാതി ബിബരം...

  • @sulusulu9565
    @sulusulu9565 Před rokem +4

    അതിന് പകര പൊട്ടത്തരം പറയാതിരുന്നാൽ മതി പെട്രോൾ ഇല്ലാതെ വണ്ടി ഓടിച്ചു cm ലോകം നിയന്ദ്രിക്കുന്നത് cm ഇതൊക്കെ പറയാതിരുന്നാൽ മതി പിന്നെ ഇയാൾ മക്കളെ പഠിപ്പിക്കാതിരിക്കലാന്ന് നല്ലത്

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Před rokem +1

    N😇

  • @shihabchirakkak6237
    @shihabchirakkak6237 Před rokem +3

    ഇങ്ങള് വല്ല്യ മുന്തിയ ആളാണല്ലോ 😂

  • @alfidha6199
    @alfidha6199 Před rokem +6

    വെറുതെ മഹാനായ C M വലിയുള്ളഹിയെ കുറിച്ച് അതും, ഇതും, പറയല്ലേ. ഉസ്താതെ നിങ്ങൾക്ക് വേണ്ടത് ദുനിയാവണ്. നിർത്തിക്കൂടെ ഇനിയെങ്കിലും. കോളക്കല്ലേ
    പരിശുന്ധമായ ഇസ്ലാമിനെ വിറ്റുതിന്നല്ലേ. നിർത്തു

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz Před 5 měsíci

    മോനെ നീ അടക്കമുള്ള,ഇവരാണ് പറയിപ്പിക്കുന്നത്.... ‼️‼️‼️

  • @IbrahimThansir-wr2kl
    @IbrahimThansir-wr2kl Před 11 měsíci +1

    ഹോട്ടലിൽ കയറി മൂക്ക് മുട്ടെ തിന്നിട്ട്,, ക്യാഷ് കൊടുക്കാതെ ഇറങ്ങിപ്പോയി.. പിനീട് കാശ് ചോദിച്ചതിന് ഹോട്ടൽ കത്തിച്ചു.. വല്ലാത്ത ജാതി cm🤣🤣🤣

  • @abdulmajeed9032
    @abdulmajeed9032 Před rokem +7

    ഇവന്റെ പോസ്കോ കേസ് ഒതുക്കി തീർത്തതാണ് പറ്റിയത്.

    • @shareefshanu8000
      @shareefshanu8000 Před rokem +1

      എന്തിനാണ് നിങ്ങൾ അവരെ കുറ്റം പറയുന്നത് നമ്മൾ വരുത്തി വച്ചതല്ലേ നല്ല ഫുഡ് എല്ലാ വീട്ടിൽനിന്നും കൊടുക്കുന്നു എല്ലാദിവസവും ചിക്കൻ ബീഫ് ഫിഷ് എല്ലാദിവസവും വിയർക്കാതെ അടിച്ചു കയറ്റുകയാണ് അപ്പോ അവരുടെ ടെമ്പർ നമ്മുടെ മക്കളുടെ മേൽ കാണിക്കും അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അതിനുള്ള സാഹചര്യം നമ്മൾ ഉണ്ടാക്കി എന്നിട്ട് കിടന്നു മോങ്ങും

  • @ajmalbasheer7510
    @ajmalbasheer7510 Před rokem +4

    ഈ നാം പേച്ചിക്ക് മരപ്പട്ടി കൂട്ട്. രണ്ടും ഒന്നിനൊന്ന് മെച്ചം

  • @malarvadivlog845
    @malarvadivlog845 Před 8 měsíci +1

    ആ പ്ലൈൻ പിടിച്ചു അത് ഏത് കൊല്ലം ആണ് 😂

  • @user-cs3qv7bl5g
    @user-cs3qv7bl5g Před 14 dny

    നേർച്ചപ്പെട്ടിയാണ് ഞമ്മട മെയിൻ

  • @fayizali3481
    @fayizali3481 Před rokem +1

    ❤👍🏻

  • @hajirakarammal6819
    @hajirakarammal6819 Před 5 měsíci

    3. അറിയുക: കളങ്കമറ്റ കീഴ്വണക്കം അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. അവനെക്കൂടാതെ മറ്റുള്ളവരെ രക്ഷാധികാരികളായി സ്വീകരിക്കുന്നവര്‍ അവകാശപ്പെടുന്നു: "ഞങ്ങളെ അല്ലാഹുവുമായി കൂടുതല്‍ അടുപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ അവരെ വണങ്ങുന്നത്." എന്നാല്‍ ഭിന്നാഭിപ്രായമുള്ള കാര്യത്തില്‍ അല്ലാഹു അവര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുന്നതാണ്. നിശ്ചയമായും നുണയനെയും നന്ദികെട്ടവനെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല
    Surah azumar ayath 3

  • @niyasrahmanpkm7138
    @niyasrahmanpkm7138 Před 9 měsíci +1

    പോക്സോ കേസ് എന്തായി ഉസ്താദേ 🤣🤣

  • @MusthafaMusthafa-zc4np
    @MusthafaMusthafa-zc4np Před 5 měsíci

    AALAMUL AALIM........

  • @Alsafa-gp6jd
    @Alsafa-gp6jd Před měsícem

    25 വർഷത്തോളം എന്നിട്ടും ഈ മടവൂർ വലിയിൻ്റെ കറാമത്ത് മറ്റുള്ളവർ പരിഹസിക്കുന്ന തരത്തിൽ പറഞ്ഞു നടക്കുകയല്ലേ ചില കറാമത്തുകൾ പരസ്യമാക്കു ന്നത് അവർ ഇഷ്ട പെടുമോ

  • @Alavudeen-yd4gw
    @Alavudeen-yd4gw Před 27 dny

    പകര മൈക്ക മുന്നിലെത്തിയാൽ നൊണ തന്നെ പറയുള്ളൂ... ഒക്കെ കണ്ട ഇജ്ജവടെ നിക്ക് കേട്ട ഞാൻ പറയാ എന്ന് പറഞ്ഞ മാതിരി ആണ് 😂😂😂

  • @Indian.3455
    @Indian.3455 Před 5 měsíci

    പുരാവസ്തു തട്ടിപ്പ് പോലെ ഒരുതരം കബർ തട്ടിപ്പാണ് ഇത് വരുമാനം കുറഞ്ഞു എന്നു തോന്നുന്നു

  • @user-ph3le1mu2x
    @user-ph3le1mu2x Před měsícem

    ഈ നൂറ്റാണ്ടിലും വഹാബ് സഖാഫി ഒക്കെ സ്റ്റേജിൽ വിളിച്ച് പരിപാടി നടത്തുന്നവരെ കുറിച്ച് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നില്ലേ

  • @ADHOLOKAM119
    @ADHOLOKAM119 Před 10 měsíci

    ഞൻ ഒരു സുന്നിയും ssf കാരൻ മാണ് പകര എന്ന ഈ ഈ കപടൻ ഔലിയാക്കളുടെ പേരിൽ ഇല്ല കഥകൾ പറഞ്ഞു പരത്തുന്ന ഇവനെ സ്റ്റേജിൽ കയറ്റാതിരിക്കാൻ പേരോട് പേരോട് തന്നെ ഇവനെ എതിർത്ത് സംസാരിച്ചിട്ടുണ്ട്

    • @msdvideos4447
      @msdvideos4447 Před 9 měsíci

      അത് പടു വഹാബികൾ പണ്ടേ അങ്ങനെ ആണ് സുന്നി ആണ് ssf ആണ് എന്നും പറഞ്ഞു വഹാബികൾ കളവ് പറയാൻ ഉളുപ്പും ഇല്ലാത വർഗ്ഗം തന്നെ

  • @RasheedRasheed-px2bp
    @RasheedRasheed-px2bp Před 9 měsíci

    ആരെങ്കിലും റസൂലുള്ളാഹിയുടെ പേരിൽ കളവ് കെട്ടി പറഞ്ഞാൽ അവൻ നരകത്തിൽ ഒരു സീറ്റ് ഉറപ്പിച്ചു കൊള്ളട്ടെ എന്ന് നബി പറഞ്ഞിട്ടുണ്ട് അങ്ങനെയുള്ള ഈ പകര ഉസ്താദ് കളവു പറഞ്ഞതൊക്കെ തിരുത്തണം എ പി ഉസ്താദ് അറിയാതെ അല്ലാഹു നീ ദുനിയാവിൽ ഒന്നും ചെയ്യൂല അതുപോലെതന്നെ നബിയുടെ മഖ്ബറ ലേക്ക് ഒരാൾ ചെന്നപ്പോൾ റസൂലുള്ളാഹിയുടെ ചാരത്ത് ശൈഖുന എപി ഇരിക്കുന്നു ഇതുപോലെയുള്ള പച്ച കളവുകൾ തിരുത്താൻ നോക്ക് ആദ്യം

  • @shihabakhouse9990
    @shihabakhouse9990 Před měsícem

    Cm മഖാമിൽ പൈസ കൈകാര്യം ചെയ്യാൻ അവിടെ ആളുണ്ട്
    മേനോൻ സംഘടനക്ക് മതിൽ പുറത്ത്

  • @faisalsvlog
    @faisalsvlog Před 10 měsíci

    നാളെ മഹ്ഷറ വിചാരണ ഉണ്ട് മറുപടി പറയേണ്ടിവരും 😢

  • @jareeshfajar6215
    @jareeshfajar6215 Před 5 měsíci

    ഇങ്ങനെ കളവു പറയാനാണ് ഈ കാലത്ത് നട്ടെല്ല് വേണ്ടത് 😅

  • @muhammedalikinangattil1017

    സംവദിക്കാൻ നിങ്ങൾക്കും കഴിയില്ല, പരിഹാസം മാത്രമാണ് നിങ്ങൾക്കും അറിയുക.
    മടവൂര് കഥകൾ നിങ്ങൾക്ക് തന്നെ വിനയാകുന്നു എന്ന് പേരോട് തന്നെ പറഞ്ഞപ്പോൾ, പേടി തുടങ്ങി അല്ലെ?

  • @abdullatheeflatheef7916
    @abdullatheeflatheef7916 Před 5 měsíci

    തന്നെപ്പോലെയുള്ള മൂക്ക് മാഫികൾ അല്ലെ പകരെയും തകരെയും ഒക്കെ താങ്ങി നടക്കുന്നത് വഹാബേ 😂😂😂😂

  • @Indian.3455
    @Indian.3455 Před 5 měsíci

    ചക്കപ്പി ഒരു കാര്യം ചെയ്യ് ആ സി എമ്മിനോട് പറഞ്ഞു ആ പറഞ്ഞ അവനെ അങ്ങ് ഒതുക്കു പകര പറഞ്ഞാൽ കേൾക്കും സി എം കാരണം കപ്പൽ ഒക്കെ തള്ളി മറിച്ച അനുഭവം ഉള്ളവനാണ്

  • @bestwiremanbest6404
    @bestwiremanbest6404 Před 10 měsíci

    കബറിന്റെ അടുത്ത് എന്തിനാണ് ഭണ്ഡാരം
    ആരെ തീറ്റിപ്പോറ്റാൻ ആണ്

  • @fanboy-vb2kn
    @fanboy-vb2kn Před měsícem

    Posco case nthai?

  • @anyoneanyone3530
    @anyoneanyone3530 Před 11 měsíci

    അതൊന്നും ഇപ്പോ ജിന്നിനെ ആരാധിക്കനോട് പറഞ്ഞിട്ട് കാര്യമില്ല

  • @abdullahcholkkal4739
    @abdullahcholkkal4739 Před 5 měsíci

    മൂർഖൻമാരുടെ കൂട്ടത്തിൽ പെടുമെന്നാ പാവം ഞാഞ്ഞൂലിൻ്റെ മോഹം. ?!!!😂

  • @user-mi8rf6sl8k
    @user-mi8rf6sl8k Před 5 měsíci

    ഇതിൽ കമന്റിട്ട വഹാബിസിയോണിസ്റ്റുകൾ സ്വന്തം തൗഹീദ് ഒരു തീരുമാനത്തിലാക്കണേ..

  • @zinuddinworlsport958
    @zinuddinworlsport958 Před 5 měsíci

    Kundanadikkaran വഹാബ്
    കണ്ണ് കണ്ടാൽ അറിയാം kundante പ്രകൃതി

  • @Indian.3455
    @Indian.3455 Před 5 měsíci

    അതിന് ആലിമീങ്ങളെ ആര് കുറ്റം പറഞ്ഞു പകരയും നിങ്ങളും ഒക്കെ ആലിമീങ്ങൾ ആണോ?

  • @abdulatheef3677
    @abdulatheef3677 Před rokem +1

    പകര ഉസ്താദ് അസ്‌കറലി അണ്ണൻ തമ്പി

  • @bighouse491
    @bighouse491 Před rokem

    👍❤❤❤

  • @jarbeespm8573
    @jarbeespm8573 Před 5 měsíci

    ആ നട്ടെല്ലാണ് മാമ്പാടി സഖാഫി നിനക്കില്ലാത്തത്... അല്ലാഹുവിന്റെ ദീനിന്റെ പേരിൽ പച്ച കളവ് മാത്രം പറഞ്ഞുകൊണ്ട് ജീവിക്കുന്ന നിന്നെ പോലുള്ള നികൃഷ്ട ജീവികൾക്ക് എവിടുന്നെന്നാണ് ആ നട്ടെല്ല് ഉണ്ടാകുക

  • @sahadpadinharayil4074
    @sahadpadinharayil4074 Před 5 měsíci

    ആശാനോട് തള്ള് കുറച്ചു കുറക്കാൻ പറ 😂😂😂

  • @satyamevajayathe2183
    @satyamevajayathe2183 Před rokem

    എങ്ങനെയാലും മടവൂര് വേണ്ടാത്തതാണ്

  • @IbrahimMattara-mh7gl
    @IbrahimMattara-mh7gl Před 5 měsíci +1

    aaalimeeengalmannaamkattaa. ningaleykandaalkulikkendaavasthayaanu

  • @ummerummer9160
    @ummerummer9160 Před 11 měsíci

    കബർ കെട്ടിപ്പൊക്കുക, ഭാന്നാരം സ്ഥാപിക്കുക,
    മദ്ധ്യസ്ഥ പ്രാർത്ഥന നടത്താൻ. ഖുർആൻന്റെ ആശയം എന്തെന്ന് അറിയാത്തവർ ഓടിക്കൂടും ഭാന്നാരം നിറക്കാൻ. അല്ലാഹു മനുഷ്യരെ നേർമാർഗത്തിലാക്കട്ടെ, ആമീൻ.

  • @hidayataurus
    @hidayataurus Před 5 měsíci

    പലരെ യെപോലുള്ള മതത്തിന്റെ ശത്രു ക്കളെ ന്യായീകരിക്കാൻ വേണം ലേശം ഉളുപ്പ്

  • @abdumohamed1942
    @abdumohamed1942 Před 5 měsíci

    സ്വപ്ന ജീവി എന്ന കളവ് മാത്രം പറയുന്ന പരിഹാസ ജീവി

  • @shihabnv504
    @shihabnv504 Před rokem

    Cm thozilaalikal

  • @rasakperingattil427
    @rasakperingattil427 Před 5 měsíci

    പകര എന്ന പച്ച കാഫിർ

  • @abdulsalam.m2865
    @abdulsalam.m2865 Před měsícem

    നമ്പാടൻ കാട് പോത്തിന്റെ മുഖം കരിവാളിച്ച് പോകുന്നത് എന്ത് കൊണ്ടാണ് 😂

  • @abdulla4678
    @abdulla4678 Před rokem

    ഈ വഹാബിന് അല്പം വിവരം ഉണ്ടായിരുന്നെങ്കിൽ

  • @AbdulAzeez-fj8cn
    @AbdulAzeez-fj8cn Před 9 měsíci

    chardhikanda kurafi

  • @abdulnasir4181
    @abdulnasir4181 Před měsícem

    All mudiyamar

  • @mohammedashraf8062
    @mohammedashraf8062 Před 5 měsíci

    ആ ഉസ്താദ് കള്ള കാരാമത് പറഞ്ഞാൽ എന്താ ചെയ്യുക

  • @user-zo5yp1du9b
    @user-zo5yp1du9b Před 5 měsíci

    Iyal cm ne kurichh pariyakkal

  • @noushadmk9635
    @noushadmk9635 Před 11 měsíci

    പാര ഇപര്യ നേർച്ച നക്കിഗൾ ഫു

  • @abduljaleel7542
    @abduljaleel7542 Před 5 měsíci

    എല്ലാം ദീൻ വിറ്റ് ജീവിക്കുന്ന പുരോഹിതജീവികൾ

  • @AbduRahiman-ky3pl
    @AbduRahiman-ky3pl Před 6 dny

    Bafayi.mollapla

  • @abdullamanambam1076
    @abdullamanambam1076 Před 10 měsíci

    Nirtado

  • @shajahanki5649
    @shajahanki5649 Před 5 měsíci

    ഇയാള് പാസ്റ്റർമാരുടെ സ്വരത്തിൽ പറയുന്നു

  • @althaaltha9826
    @althaaltha9826 Před 11 měsíci

    തള്ളിനെ ന്യായീരിക്കന്ന് 😅😅😅

  • @brokenbroken7744
    @brokenbroken7744 Před rokem

    Thallu veeram thakara and vayadi chakaapi 😂

  • @ayoobkuruvangadan2220
    @ayoobkuruvangadan2220 Před 5 měsíci

    You kept yuar father linkam deep inner mummy utres