ജിന്നുകള്‍ക്ക് ദര്‍സ് നടത്തിയ മഹാന്‍ | സി.എം വലിയുല്ലാഹി കറാമത്ത് | CM Madavoor Media

Sdílet
Vložit
  • čas přidán 25. 06. 2020
  • ✳️ ജിന്നുകള്‍ക്ക് ദര്‍സ് നടത്തിയ മഹാന്‍
    സി.എം വലിയുല്ലാഹി കറാമത്ത്
    🎙 പകര ഉസ്താദ് സംസാരിക്കുന്നു......
    ഇതുപോലെയുള്ള നല്ല അറിവുകൾ നിങ്ങൾക്ക് ലഭിക്കാൻ ഈ ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക.
    🔔ബെൽ ബട്ടൻ ഓൺ ചെയ്ത് വെക്കുക.
    📲 നന്മ പകർന്ന് കൊടുക്കൽ സ്വദഖ (ധർമ്മം) ആണ്. പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക.
    #MaylayalamIslamicSpeech #CMMadavoorMedia #SunniPrabhaashanam #IslamicSpeech

Komentáře • 328

  • @naisamnaisam5198
    @naisamnaisam5198 Před rokem +18

    ഞാൻ കോമഡി പ്രോഗ്രാം കാണൽ നിർത്തി. ഇപ്പോൾ പകര ഉസ്താദിന്റെ വീഡിയോ ആണ് കാണുന്നത്. ഇനിയും ഇതുപോലെ ഒത്തിരി വീഡിയോ ഇറക്കണേ ഉസ്താദേ. ഉസ്താദിനു സിഎം വലിയുള്ള ആരോഗ്യവും ദീർകയുസ്സും നൽകട്ടെ

    • @user-gh3nk8kj3b
      @user-gh3nk8kj3b Před 10 měsíci

      നല്ല കാര്യം കുറെ kayyumbol നി nannayikkolum

    • @angle075
      @angle075 Před 9 měsíci

      😂😂🤣🤣😂

    • @user-rz4je7dj2c
      @user-rz4je7dj2c Před 7 měsíci

      Balaramekka nirtha pinna cartoon kaananda pinneingal paranjole ini comedy show karda kashtakaalamq😂

    • @minnalmurali6085
      @minnalmurali6085 Před 5 měsíci

      Njanum...😅😅😅😅

    • @gafoorkp8063
      @gafoorkp8063 Před 3 měsíci

      ഞാനും

  • @shakeersak8908
    @shakeersak8908 Před 2 lety +6

    സിഎം വലിയുള്ളാഹിയുടെ ബർകത് കൊണ്ട് കടങ്ങൾ വീടാനുള്ള വഴി തുറന്കിട്ടണേ അള്ളാ 🤲🤲🤲

    • @noushadv828
      @noushadv828 Před rokem +5

      സിഎം ബർകതും കൊണ്ട് നിന്ടെ കടം വീടില്ല അള്ളാഹു വിന്ടെ കാരുണ്യം മാത്രമാണ് അഭയം

  • @muhammedrashid5388
    @muhammedrashid5388 Před 3 lety +37

    *യാ ഷെയ്ഖ് മടവൂരി ❤️❤️❤️*

  • @kunjumuhammedkunju6163
    @kunjumuhammedkunju6163 Před 3 lety +103

    ഉസ്താദേ ധൈര്യമായി പറഞ്ഞോളൂ ലക്ഷക്കണക്കിന് മൂഹിബീങ്ങൾക്ക് ഇത് ഒരു ആനന്ദമാണ്. എത്തിക്കുന്നവർ ഇതിനെക്കുറിച്ച് അറിവില്ലാത്തവരാണ്

  • @binfasmedia3820
    @binfasmedia3820 Před 4 lety +14

    ഔലിയാക്കളുടെ കറാമത്തുകൾ
    അഭിനന്ദനങ്ങൾ

  • @jaleelfarhad2452
    @jaleelfarhad2452 Před 3 lety +37

    Madavooril poy 3 Yaseen othi allahuvinnodu duaa erannal kittunna oru Rahath 😍😍😍👌👌athu vere thannaya...

  • @thahasiyad1292
    @thahasiyad1292 Před 3 lety +24

    Pakara usthathinu allahu aafiyathulla dheergaus nalkumarakatte ...aameen

  • @epalatheefkinalur1493
    @epalatheefkinalur1493 Před 3 lety +11

    സുന്ദരമായ നുണ
    പച്ചനുണ

  • @ajumon9117
    @ajumon9117 Před 3 lety +9

    Masha allah😍😍

  • @mohammedmohammedashraf3636

    ماشاء الله تبارك الله ♥

  • @naturalgreenlover8367
    @naturalgreenlover8367 Před 4 lety +15

    ആമീൻ
    ആമീൻ

  • @fathimazuhra4489
    @fathimazuhra4489 Před 3 lety +7

    മാഷാഅലാഹ് ഞങ്ങളോകെ അറിവിന്നിലാവിന്എ കുടുംബമാണ് ഉസ്താദിനെ ഞങ്ങള്‍ക് അരിയാലോ ഉസ്താദ് ഞങല്ക് ഒകെ ദുഹാചെയണേ എന്റെ വലിയൂപപയും വലിയ പണ്ഡിതനാണ് എന്റെ വലിയൂപപയും ജിന്നുകല്ക് ക്ലാലാസ് എടുത്തിരുന്നു പ്രത്യേകം ദുഹാചെയണേ

    • @hindustanpolymersandplasti4786
      @hindustanpolymersandplasti4786 Před 3 lety +1

      കള്ള കഥകളായി ഒന്നു പോടോ ഇസ് ലാം ദിനിൻ്റെ ശത്രു

  • @mohammedshabin1007
    @mohammedshabin1007 Před 3 lety +9

    Madhihu rasool pakara usthad👍👍👍

  • @usmanyahu9488
    @usmanyahu9488 Před 4 lety +9

    mashaa Allah

  • @muhammedshahidmsd3645
    @muhammedshahidmsd3645 Před 3 lety +5

    മാഷാഅല്ലാഹ്‌

  • @hillermohammedali9394
    @hillermohammedali9394 Před 3 lety +8

    എന്ത് വിടൽ ആണ് ബാബുവേട്ടാ ഇങ്ങള്.

    • @hillermohammedali9394
      @hillermohammedali9394 Před 3 lety

      😂😂

    • @mubashirpagat9291
      @mubashirpagat9291 Před měsícem

      ബിടല് മാത്രം കേൾക്കുന്നത് കൊണ്ട് അനക്ക് തോന്നിയതാ സാരല്യ 😄

  • @sirajuddeensirajuddeengadi5291

    ما شاء الله 🤲

  • @kamarudheengkz4399
    @kamarudheengkz4399 Před 2 lety +28

    ആത്മീയത കച്ചവടമാക്കരുത്
    വിശ്വാസം മുതലെടുക്കരുത്
    ഇത്രയും കാലം ഉമ്മത്തിനെ പറ്റിച്ചു ജീവിച്ചു മതിയായില്ലേ ഇനിയെങ്കിലും വെറുതെ വിട്ടുകൂടെ 🙏🏻

    • @dilshaddilu3798
      @dilshaddilu3798 Před 2 lety

      പറ്റിക്കാണെന്ന് പറന്നല്ലോ നിങ്ങളെ പോലെ ഔലിയാക്കളെ അപമാനിക്കുന്നില്ല ആ മഹാൻ നിങ്ങൾ നിങ്ങളുടെ ആഹിറം നോക്കിക്കോ

    • @angle075
      @angle075 Před 9 měsíci

      അജ്ജാതി thallu🤣😂😂👍🏻

  • @sinaspksinaspk1386
    @sinaspksinaspk1386 Před 3 lety +4

    Masa Allah

  • @ismailnaluparabin9858
    @ismailnaluparabin9858 Před rokem +1

    ഹാവൂ.... തകര തകര തന്നെ

  • @shahidashahi297
    @shahidashahi297 Před 3 lety +3

    Masha allah

  • @sharokhansha4813
    @sharokhansha4813 Před 3 lety +3

    അൽഹംദുലില്ലാഹ്

  • @fathimathulmuhsina2803
    @fathimathulmuhsina2803 Před 3 lety +3

    Ma sha allah

  • @mkcrasheedthamarassery5315

    👌

  • @voiceofbasheerashrafikudal3084

    🌹🌹🌹

  • @Sadiqali-mh3gf
    @Sadiqali-mh3gf Před 2 lety +2

    ماشاءالله، അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ
    امين يا ربل ءالمىن🤲🏻🤲🏻🤲🏻

    • @Sadiqali-mh3gf
      @Sadiqali-mh3gf Před 2 lety

      @@moossak8814 🙄

    • @ubaidullan6269
      @ubaidullan6269 Před rokem +1

      ഇനിയും കൂടുതൽ തളളി മറിക്കാനോ ?

    • @Sadiqali-mh3gf
      @Sadiqali-mh3gf Před rokem

      @@ubaidullan6269 venamenkil kettal pore

    • @namithanamitha3976
      @namithanamitha3976 Před rokem

      Ee bidaluvidunna
      Pakarack endinaanado
      Deergaayuss
      Onnum ellenkilum
      Ramadan maasamalle
      Thanick marikandado

    • @Sadiqali-mh3gf
      @Sadiqali-mh3gf Před rokem

      @@namithanamitha3976 athenne ramdan alle, nallath paranjirikk

  • @fasilavilayil5180
    @fasilavilayil5180 Před 3 lety +4

    Mashallah

  • @user-bf1ob8ex9b
    @user-bf1ob8ex9b Před 3 lety +5

    Ya allah

  • @abdunnazarpc6358
    @abdunnazarpc6358 Před rokem +4

    തകര ഇപ്പോൾ സ്വപ്നം കാണാറില്ലേ..... എന്തിനാ റബ്ബേ ഈ ഹായവാന് ദീർഘായുസ് കൊടുക്കുന്നത്...,...

  • @shahidashahidapalazhi994
    @shahidashahidapalazhi994 Před 4 lety +8

    uppappante kaval namukk allavarkkum allahu nalkatte aameen yarabbal aalameen

    • @mohammedjamsheer918
      @mohammedjamsheer918 Před 3 lety

      അപ്പൊ അല്ലാഹുവിന്റെ കാവൽ. വേണ്ടേ....

    • @ayshasaeeda4807
      @ayshasaeeda4807 Před 3 lety +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @ummibeebi4622
      @ummibeebi4622 Před 2 lety

      🤲🤲🤲

  • @tahakutty3117
    @tahakutty3117 Před 3 lety +8

    ماشاء الله تعالى اللهم ارفع درجاته وفضائله

  • @shifakallingal2139
    @shifakallingal2139 Před 3 lety +1

    Al hamdullillha avidthe daraja uyarthi kodkatte avidthe kavalum pirutham namukk ellavarkum undavatte ente kudumbathinum

  • @naziyaa4033
    @naziyaa4033 Před 3 lety +5

    Cm valliyullah almadad ya allah

  • @cmmedia2717
    @cmmedia2717 Před 3 lety +4

    CM MASHA ALLAM

  • @mohammedaliali9421
    @mohammedaliali9421 Před 3 lety +16

    കഅബാലയത്തെക്കാൾ ബഹുമാണിക്കേണ്ടത് റസൂലിന്റെ മുടിയാണെന്നുപറഞ്ഞ ജാഹിലുകളാ

    • @VoiceofJunaidSaquafi
      @VoiceofJunaidSaquafi Před 3 lety

      നീ പടുജാഹിലല്ലേ

    • @mohammedaliali9421
      @mohammedaliali9421 Před 3 lety

      ആര്

    • @mohammedaliali9421
      @mohammedaliali9421 Před 2 lety

      എന്തൊരു തള്ള്

    • @mohammedaliali9421
      @mohammedaliali9421 Před 2 lety

      ഫ്ലൈറ്റ് കേടുവന്നപ്പോൾ ഒരു ഭാഗം താങ്ങിയത് സിഎം ആണ്

    • @VoiceofJunaidSaquafi
      @VoiceofJunaidSaquafi Před 2 lety

      @@jabbarp4313 നീ നിൻ്റെ അവസ്ഥ ആലോചിക്കണ്ട cm വലിയുല്ലാഹിയുടെ അവസ്ഥ ആലോചിച്ചിരിക്കൂ

  • @gafoorkvk6154
    @gafoorkvk6154 Před měsícem

    റബ്ബെ - നീ കാക്കണെ

  • @Abusabiqmedia
    @Abusabiqmedia Před 4 lety +12

    ماشاء الله

  • @abbasee320
    @abbasee320 Před 3 lety +14

    ഉസ്താദെ : ചായക്കടയിൽ കയറി തിന്നിട്ട് പൈസാ കൊടുക്കാതെ പോയാൽ , സിഗരറ്റ് വലിച്ചാൽ, സ്വർണ്ണം പുരുഷൻമാർ ധരിക്കുന്നത് ശരിയോ? തെറ്റോ ? തെറ്റാണങ്കിൽ മടവൂരും തെറ്റുകാരനാണ്

    • @falahthenhipalam3277
      @falahthenhipalam3277 Před 3 lety

      എടൊ മുഴുവൻ വായിക്കണം.. അതിന് പൈസ കൊടുത്തിട്ടുണ്ട്

    • @Anzilamakeove
      @Anzilamakeove Před 2 lety +2

      @@falahthenhipalam3277 cm മടവൂർ vailiyann oky sammadhikm cm മടവൂർ ഏത് വലിയെ വിളിച്ച dua cheythe 😀apo avaralle ettam nalla Vali.padachonod nerit choikan ithra madiya 😀

    • @nnsworldchannel1620
      @nnsworldchannel1620 Před rokem

      Pooda chette nee yarada saiqunane kuttam parayan

  • @riyasillyas1151
    @riyasillyas1151 Před 2 lety +1

    ماشاءالله 💞💞💞

  • @MohammedAli-th7xq
    @MohammedAli-th7xq Před 2 lety +1

    അടിപൊളി ആയി 👍🌹🌹🌹

  • @shanidiyachannel9544
    @shanidiyachannel9544 Před 3 lety +1

    Subahanallha

  • @MuhammedMuhammed-hf5is

    Masha Allah
    Alhamdulillah
    Allahu Akbar

  • @safujaan5180
    @safujaan5180 Před 4 lety +13

    Quthbul aalam ❤️❤️❤️

  • @afsalkuniyil844
    @afsalkuniyil844 Před 4 lety +12

    مَاشَاءَ الله

  • @mrdoc1292
    @mrdoc1292 Před 5 měsíci

    *مـــا شـــاء الـلّٰـــه

  • @jaleelfarhad2452
    @jaleelfarhad2452 Před 3 lety +11

    Oru pavam usthada 😍😍...
    Ravum pakalum ounum urakavum illatha Allahu enna orotta chindayil nadakunnavaranu Allahuvite awliuakkal..avarku allahu pala karamathukalum nalkum...Cm usthadinte oru guru Malayalamma Aboobakkar musliyarude kabar ente mahallil anu..

  • @MINALLLLLLLLLLL
    @MINALLLLLLLLLLL Před 3 lety +2

    🤲🤲🤲🤲

  • @nihalroyal9995
    @nihalroyal9995 Před 3 lety +1

    💪

  • @muhammednafihk9721
    @muhammednafihk9721 Před 3 lety +1

    🤲

  • @shameershame1450
    @shameershame1450 Před 3 lety

    Woooo

  • @burhannazar1045
    @burhannazar1045 Před 2 lety

    👍👍💞

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 Před 3 lety

    Mushrekk

  • @arifat8627
    @arifat8627 Před 3 lety +1

    🤲🤲🤲

  • @shafeeqali7780
    @shafeeqali7780 Před 3 lety

    🙋🏻‍♂️🙋🏻‍♂️🙋🏻‍♂️

  • @2cents112
    @2cents112 Před 2 lety

    جَزَاكَ ٱللَّٰهُ خَيْرًا

  • @anasayinippullu657
    @anasayinippullu657 Před 3 lety

    Allahu akbar

  • @shrfkt1
    @shrfkt1 Před 3 lety +5

    yaa shaikh yaa kuthubul aalam

  • @rafeekstu6536
    @rafeekstu6536 Před 4 lety +27

    ഇനിയും ഇത്തരം കഥകൾ പോരട്ടെ 2070 ൽ ഒന്നാം സ്ഥാനത്തു എത്തേണ്ടതാണ്.

  • @mariyamhameed328
    @mariyamhameed328 Před 3 lety

    CM valiyullaah cm valiyullaah al madhath ya allaah

  • @najeelas66
    @najeelas66 Před 4 lety +6

    അള്ളാഹുവിനെയും അവന്റെ റസൂലി(സ)നെയും കളിയാക്കുന്ന വേറെ ഒരു ഖൗമുണ്ടാവില്ല....
    ഉസ്താദ്വോ... സി എം ഉം നിങ്ങളും ഞാനുമൊക്കെ നാളെ അള്ളാഹുവിനു മുമ്പിൽ കൊണ്ടു വരപ്പെടും പരസഹായത്തിന് ആരുമുണ്ടാവാത്ത ആ നാളിനെ ഭയപ്പെടുക... ദീനിനെപ്പറ്റി നല്ലത് പറഞ്ഞ് കൊടുക്കുക... ഇല്ലെങ്കിൽ, അതിന്റെ ഫലം ഭയാനകം! അള്ളാഹു ഹിദായത്ത് നൽകട്ടെ... 😢

  • @salamsalu8565
    @salamsalu8565 Před rokem

    ❤️❤️❤️

  • @saleemkm8042
    @saleemkm8042 Před 3 lety +9

    ഇയാളെ കണ്ടാൽ ചിരി വരും അമ്മാതിരി ബഡായി പൊട്ടിക്കും ഇടക്ക്... 🤣🤣

  • @thameem4349
    @thameem4349 Před 10 měsíci

  • @AshrafAshraf-ko8pm
    @AshrafAshraf-ko8pm Před 4 lety

    Jafer bagafi usthathu mazyil kannur distic

  • @mpnaheemmpnnaheem2269
    @mpnaheemmpnnaheem2269 Před 3 lety +18

    ഇനിയെങ്കിലും കെട്ട് കഥകൾ പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കരുത്..

    • @VoiceofJunaidSaquafi
      @VoiceofJunaidSaquafi Před 3 lety

      നീ ബുദ്ധിമാനായി നടക്ക്

    • @attitude9824
      @attitude9824 Před 2 lety

      @@VoiceofJunaidSaquafi ജുനൈദ് സഖാഫി, തയ്യാറാണെങ്കിൽ ഞൻ കുറച്ചു കാര്യങ്ങൾ ചോദിക്കട്ടെ? മറുപടി കിട്ടുമോ? കിട്ടുമെങ്കിൽ ഞാൻ ചോദിക്കാം.

    • @VoiceofJunaidSaquafi
      @VoiceofJunaidSaquafi Před 2 lety

      @@attitude9824 ചോദിക്കൂ സുഹൃത്തേ

    • @Anzilamakeove
      @Anzilamakeove Před 2 lety +1

      @@VoiceofJunaidSaquafiusthathe എനിക് കുറച്ച് സംശയം ind ഉത്തരം തരോ.അപ്പോ cm madaviorinte karamath kond ath vrnnam namale കക്കണ്ണം ennoke പറയിനില്ലെ cm jeevichirunapo aroda dua cheythe

    • @Anzilamakeove
      @Anzilamakeove Před 2 lety +1

      @@VoiceofJunaidSaquafi കഴിഞ്ഞില്ല cm madaviorin kodukne പരിഗണന പടച്ചോൻ കൊടുക്കാതെ എന്താ.എല്ലാം നൽകുന്നവൻ padachone annegil.namal നേരിട്ട് ചോയിച്ച തേരൂലെ.സിഎം പറഞ്ഞാലേ അല്ലാഹ് തരു.സംശയം മാത്രം അണ് തെറ്റാണെങ്കിൽ shemiku

  • @vahabvahab7877
    @vahabvahab7877 Před 4 lety +1

    😃

  • @shifakallingal2139
    @shifakallingal2139 Před 3 lety +1

    Canser polotha asukam illathirikan prathyekam duha cheyyane

  • @thahasiyad1292
    @thahasiyad1292 Před 3 lety +1

    Islamil gurutham porutham valiya pradhanymaanu...

  • @nizarpulukkool4481
    @nizarpulukkool4481 Před 3 lety +3

    അസ്തഗ്ഫിർല്ലാഹ് ഇവർ ജനങ്ങളെ നരകത്തിലേക്ക് കൊണ്ടുപോകുന്നവർ ഇവർക്കൊന്നും പേടിയും ഇല്ലേ റബ്ബേ

  • @shareefmanja2
    @shareefmanja2 Před 4 lety +16

    ഇയാൾക്ക് തലക്ക് എന്തോ ചെറിയ പ്രശ്നമുണ്ട്.. പടച്ചവൻ സുഖപ്പെടുത്തി കൊടുക്കട്ടെ .. ആമീൻ

    • @SOAOLSRY
      @SOAOLSRY Před 4 lety +2

      മനുഷ്യൻ അവനറിയാത്തതിൻ്റെ ശത്രുവാണ്. അള്ളാഹു നിങ്ങളുടെ ഹൃദയം വിശാലമാക്കി തരട്ടെ - യാഥാർഥ്യം അറിഞ്ഞാൽ ഒരു പക്ഷെ നിങ്ങളുടെ വാക്കിലെ അനിസ്ലാമികത മാറിയേക്കാം.

    • @shareefmanja2
      @shareefmanja2 Před 4 lety +1

      @@SOAOLSRY ഒരു തർക്കത്തിന് ഞാനില്ല.. ഇത് മാത്രമല്ല ഇദ്ദേഹത്തിന്റെ ഇത് പോലുള്ള പല കറാമത്ത് പ്രഭാഷണവും കേട്ടിട്ടുണ്ട്..താങ്കളും ഒന്ന് കേട്ട് നോക്കൂ..

    • @SOAOLSRY
      @SOAOLSRY Před 4 lety

      @@shareefmanja2 നിങ്ങൾ സൂചിപ്പിക്കുന്ന ഇസ്ലാം നിങ്ങളുടെ വാക്കിൽ കാണാനായില്ല അത് സൂചിപ്പിച്ചു. നിങ്ങളുടെ സ്വാതന്ത്രം കൊണ്ട് നിങ്ങൾക്ക് വിലയിരുത്താം അത് മറ്റുള്ളവരെ പരിഹസിക്കുന്ന സ്വരത്തിലാവരുത് എന്ന് മാത്രം ആണ് എൻ്റെ ഉദ്യേശം. തർക്കം ബറക്കത് നഷ്ടപ്പെടുത്തുന്ന കാര്യമാണ്.

    • @mkcrasheedthamarassery5315
      @mkcrasheedthamarassery5315 Před 4 lety

      Kallam parayukaya

    • @muttumusthafa3949
      @muttumusthafa3949 Před 3 lety +1

      ഒന്ന് പോടാ

  • @shajirkanthapuram2940
    @shajirkanthapuram2940 Před 3 lety +2

    ആ മഹാന്റെ അപ്പി എടുക്കാനുള്ള അവകാശം പോലും എനിക്കില്ല....

    • @muhammedsaleemmangallam227
      @muhammedsaleemmangallam227 Před 3 lety

      ഇൻശാഅല്ലാഹ്‌ മഹാനവർകളുടെ കറാമത്ത് കൊണ്ട് നീ നശിച്ച് ചാവും.ഉറപ്പ് മഹാന്മാരെ ദിക്കരിച്ച ഒരാളും അവസാനം രക്ഷപെട്ട ചരിത്രം ഇല്ല

  • @abootyebrahim
    @abootyebrahim Před 4 lety +3

    മതം മാത്രം പഠിക്കുകയും ലോക വിവരം ഇല്ലെങ്കിൽ പിന്നെ പിടിച്ചാൽ കിട്ടാത്ത അവസ്ഥ യിലേക്ക് പോകും ഇതാണ് ഇവിടെ ഈ ഉസ്താദിന്റെ പ്രസംഗം കേൾക്കുമ്പോൾ തോന്നുന്നത്. ഇതൊരു മാനസിക രോഗമാണ്...

  • @kadhiriem644
    @kadhiriem644 Před 4 lety +2

    Yu

  • @fawasmkd1090
    @fawasmkd1090 Před 3 lety

    Arathana.kkarhan.allhau.matram

  • @m.a.abdulsathar2750
    @m.a.abdulsathar2750 Před 9 měsíci +1

    യെ പകര ഞാൻ C. M. നെ നേരിട്ട് കണ്ടതാ തല മാത്രമേ കണ്ടുള്ളൂ പിന്നിലും മുന്നിലും പോലീസ് ജീപ്പ് ഉണ്ടായിരുന്നു കൊടിവെച്ച കാറിൽ ഭയങ്കര സ്പീഡിലായിരുന്നു യാത്ര 😄😄😄

  • @shifakallingal2139
    @shifakallingal2139 Před 3 lety +1

    Usthath enikum vendi duha cheyyanam usthath. Punninte asukam und duha cheyyane cm valliyullhahiyude barkath kondd ella asukangalum marikittan duha cheyyane

  • @AshrafAshraf-ko8pm
    @AshrafAshraf-ko8pm Před 4 lety +4

    Enik ethe jeevithathile ethavum vakiya akrahem anu jinukale kanuka enathu

  • @thaha7959
    @thaha7959 Před 3 lety +4

    ഈ c m ഏത് ഭാഷയിലാണ് ക്ലാസ്സ്‌ എടുത്തത്, ഈ ജിന്നുകളുടെ ഭാഷ ഏതാണ്, എന്തിനെ കുറിച്ചാണ് ക്ലാസ്സ്‌ എടുത്തത്, ഖുർആനെ കുറിച്ചോ ഇസ്ലാമിനെ കുറിച്ചോ, നമ്മസകരത്തെ കുറിച്ചോ, പ്രവാചകനെ കുറിച്ചോ

    • @hindustanpolymersandplasti4786
      @hindustanpolymersandplasti4786 Před 3 lety +1

      പകര പോലത്തെ ആൾക്കാർ ദീനിൽ കള്ളക്കഥകളoമായി വരുമെന്ന്

    • @thaha7959
      @thaha7959 Před 3 lety +1

      @@alivn1330 ശരിയാ, എന്നാൽ മതത്തിന്റെ (ഇസലാമിന്റെ )പേരിൽ ഉണ്ടാക്കുന്ന ഓരോ കഥകളും ചോദ്യം ചെയപെടുന്ന ഒര് ദിവസം ഉണ്ട്

  • @abuyazeedshukoor3345
    @abuyazeedshukoor3345 Před 2 lety +2

    ഖുത്തുബുൽ ആലംCM വലിയുള്ളാഹി
    ഖദ്ധസല്ലാഹു സിർറഹുൽ അസീസ് -ന്റെ ബർകത്തിനാൽ
    ഖൈറായ എല്ലാ മുറാദുകളും ഹാസ്വിലാക്കി നൽകണേ നാഥാ...🤲🏻

    • @Sanjay_Sachuz
      @Sanjay_Sachuz Před rokem +1

      ലോകം നിയന്ത്രിക്കുന്നത് സി എം ആണോ... 🙂
      ഖുതുബുൽ ആലം
      മുദബ്ബിറുൽ ആലം എന്നൊക്കെ 🙃

  • @ayshasaeeda4807
    @ayshasaeeda4807 Před 3 lety +25

    കുറ്റം പറയാൻ ആണെങ്കിൽ എന്തിനാ കാണാൻ വരുന്നത്... വെറുതെ ഔലിയാക്കളുടെ ശാപം വാങ്ങാനോ...?
    Pls ഇങ്ങനെ വേണ്ടാത്ത comment ഇടാനും ഉസ്താദിനെ ചീത്ത പറയാനും ആണെങ്കിൽ ഇങ്ങനെയുള്ള കറാമത്തുകൾ പറയുന്ന വീഡിയോസ് കാണേണ്ടതില്ല. ആരും നിങ്ങളെ നിർബന്ധിക്കുന്നില്ല..
    CM ഉപ്പാപ്പനെ പോലെയുള്ള മഹാന്മാരെ കുറിച്ചാണ് പറയുന്നത്... അതിനെ കളിയാക്കുന്നവരെ ഓർത്തോ..നിങ്ങൾക്ക് വരാനിരിക്കുന്നെ ഉള്ളു...

    • @sajithashabeer4720
      @sajithashabeer4720 Před 3 lety

      Thangalkk ee randd masat

    • @sajithashabeer4720
      @sajithashabeer4720 Před 3 lety

      Thankal enthinado ith kanan vannath

    • @mad_max2050
      @mad_max2050 Před 3 lety

      Aa pottanmaarkku parannal manasilavilla.

    • @habeebk6393
      @habeebk6393 Před rokem +1

      കോമഡി കേൾക്കാൻ വേണ്ടി കാണുന്നതാ. ജാലിയൻ കണാരൻ ഇയാളുടെ മുന്നിൽ ഒന്നുമല്ല.

  • @Rijuchannel2971
    @Rijuchannel2971 Před 3 lety

    Sobnam

  • @nihalroyal9995
    @nihalroyal9995 Před 3 lety +2

    വിശ്വസിച്ചില്ലെങ്കിൽ പുറത്ത് ആകുമോ ദീനിന്ന്

  • @saleenamuneer4161
    @saleenamuneer4161 Před 3 lety +2

    അള്ളാഹു അഹ്‌ലം

    • @saleenamuneer4161
      @saleenamuneer4161 Před 3 lety +2

      ഞാൻ ഒരിക്കൽ ചന്ദ്രനിൽ (fully moon ന്റെ സമയത്തു ) ലാഹിലാഹ ഇല്ലള്ള എന്ന് അറബിയിൽ എഴുതി ( t v യിൽ flash news അടിയിൽ എഴുതി കാണിക്കുമ്പോലെ ) കാണിച്ചത്, രാത്രി 2 മണി നേരം കണ്ടു, തനി bjp, rss അനുകൂലികളായ ഒരു ഫാമിലി യും കണ്ടു (അവർ ഇത് മുസ്ലിങ്ങൾ മതപ്രചാരണം നടത്താൻ ആരോ ചെയ്തു എന്ന് പറഞ്ഞു ). വീടിനുള്ളിൽ ഉണ്ടായിരുന്ന എന്റെ ഭർത്താവിന് വിളിച്ചു കാണിക്കാൻ കഴിഞ്ഞില്ല, ഷോക്ക് അടിച്ച പോലെ ആയിപോയി, 2 സെക്കന്റ്‌ നേരം എഴുതി കാണിച്ചു . 6 years മുമ്പാണ്. എന്നേ അടുത്തറിയുന്നവർ വിശ്വസിച്ചു. അല്ലാത്തവർക് ഒരു അദ്‌ഭുതം കേട്ടതുപോലെ,, നിങ്ങളൊക്കെ ഓരോന്ന് പറഞ്ഞു തർക്കിക്കുമ്പോൾ എഴുതി പോയതാണ്. നമ്മുടെ ഉസ്താദ് മാർ വരെ വിശ്വസിക്കില്ല ( ഇതു ക്രിസ്ത്യൻ or ഹിന്ദുക്കൾ ടെ ആയിരുന്നെങ്കിൽ TV, news എല്ലാത്തിലും വരുമായിരുന്നു. പിന്നേ ഞാൻ ഇത് കാണും മുമ്പ്, അള്ളാഹു എന്ന് വലുതായി എഴുതിയിരുന്നു, അത് ആ നടുവിൽ നമ്മൾ മുയൽ എന്നൊക്കെ പറയുന്ന ആരൂപം കൊണ്ടാണ് എഴുതിയിരുന്നത്. അത് ഒരാൾ ബസ്സ് ഇറങ്ങി രാത്രി 1 മണിക്ക് ശേഷം കണ്ടു, കുറേ ആളുകളെ അറിയിച്ചു, അതൊരു 75 ആളുകൾ എങ്കിലും കണ്ടു ഞങ്ങളും കാണാൻ പുറത്തിറങ്ങി, എല്ലാരും നോക്കി പെട്ടന്ന് ഉള്ളിൽ കയറി, ഞാനും ബീന എന്ന അയൽവാസിയും നോക്കി നിന്നു, അപ്പോഴാണ് ഈ അദ്‌ഭുതം നടന്നത്

    • @saleenamuneer4161
      @saleenamuneer4161 Před 3 lety +1

      പിന്നേ ഞാൻ ഒരു സുവിശേഷ കാരിയല്ല. നുണ പറഞ്ഞു പ്രചാരണം നടത്താൻ. 5 നേരം നിസ്കരിച്ചു, ഈമാനോടെ ജീവിക്കുന്ന വെക്തി യാണ്‌. ഇസ്‌ലാം മതത്തിലെ ഗ്രൂപ്പ്‌ കളിയിൽ താല്പര്യം ഇല്ലാത്ത ആളാണ്‌
      അള്ളാഹു സത്യം എന്ന് ഞാൻ മുമ്പ് പറയുമ്പോൾ പറഞ്ഞിരുന്നു. കാരണം ഏറ്റവും വലിയ സത്യമിടൽ അത്‌ തന്നെയാണ്..

  • @thardactalli3954
    @thardactalli3954 Před 3 lety +1

    Oraal kallam parayunnundu ennathinu ettavum valiya Thelivaanu ayaalude kannile krishnamani valathu bhagathu mukalilekku chalikkum .ith scientific aayi Theliyichittullathanu..ee video kandalariyam..

  • @kunhimoideenkunhan3000
    @kunhimoideenkunhan3000 Před 2 lety +1

    മൂസ നബി റബിനെ കണ്ടപ്പോൾ ബോധം കെട്ട പോലെ .പിന്നെ എന്താണ് നമുടെ ഓലിയ അതിന്റെ മുകളിലാണ്.

  • @riyasaboobacker8920
    @riyasaboobacker8920 Před 3 lety +7

    ബിടൽസ് വിടാൻ കാന്തപുരം വളർത്തുന്ന ഒരു ഉപകരണം

  • @jainulabdeenks7160
    @jainulabdeenks7160 Před rokem +1

    എന്താ ഡോ മൊല്ലാക്കെ താൻ നന്നാവാത്തെ ഇനി എപ്പൊഴാടോ താൻ നന്നാവുക, പ്രായം ഇത്ര ഒക്കെ ആയില്ലേ ങ്ങേ ഇനി യെങ്കിലും ഒന്ന് നന്നായിക്കൂടെ.

  • @rabiyabeevivp455
    @rabiyabeevivp455 Před 4 lety

    Avidea ap undayirunnu

  • @ameersuhail670
    @ameersuhail670 Před 4 lety +3

    Swapnam

  • @AshrafAshraf-ko8pm
    @AshrafAshraf-ko8pm Před 4 lety +3

    Jinukaleee kanan ethe vay

  • @mohammadnazeer6819
    @mohammadnazeer6819 Před 3 lety +4

    Koooyy. Kalav......kalav.....kooy
    Nammude samudayathe kakaname Allah

  • @user-if6tj6un5z
    @user-if6tj6un5z Před 2 měsíci

    Alvaliyulkamillayathfiaunurumahrifathi

  • @riyasap9420
    @riyasap9420 Před rokem +1

    നിങ്ങൾക് ചാവാം

  • @basheernenminibasheer2595

    ഏതു വർഷമാണ് ഹജ്ജിന് പോയത് ( അതു ചരിത്രം ആകുമല്ലോ )

  • @al-jusamarkv5378
    @al-jusamarkv5378 Před 3 lety +8

    "اول من تسعر به النار, عالم"
    ജീവിതത്തിൽ ഇന്നേവരെ കള്ളം പറയാത്ത അല്ലാഹുവിന്റെ ഹബീബ്
    സ്വന്തം ലാഭത്തിന് വേണ്ടി കള്ളം പറയുന്ന പണ്ഡിതന്മാരെ കുറിച്ച് പറയുന്നു
    "അവ്വലു മൻ തുസ3aറു ബിഹി നാറു ജഹന്നം, ആലിം"
    ആദ്യമായി നരകത്തിൽ ഇടുന്നു(യദ്khuലു ബിഹി) എന്നല്ല പറഞ്ഞത് നരകത്തെ ആളിക്കത്തിക്കും എന്നാണ് പറഞ്ഞത്
    ഇതുവരെ ഒരു പണ്ഡിതനും (ഔലിയയാണോ അല്ലയോ എന്നത് അല്ലാഹുവിന്റെ തീരുമാനമാണ്, അവരെ അളക്കാനും ഇന്നിന്ന ആള് ഔലിയയും ഇന്നിന്ന ആള് മറ്റുള്ള സാധാ ആളുകളും എന്ന് സർട്ടിഫിക്കറ്റ് കൊടുത്ത് വിധി എഴുതാൻ പടച്ച റബ്ബ് ആരെയും നിയോഗിച്ചിട്ടില്ല) ഇത് എന്റെ കറാമത്ത് ആണ് എന്ന് പറഞ്ഞ് വന്നിട്ടില്ല
    ഇതൊക്കെ ഉള്ളതാണോ, അള്ളാഹു അവന്റെ അമ്പിയാക്കാൾക്ക് കൊടുക്കുന്ന മു'3ജിസത്തിനെ കിട പിടിക്കുന്ന രീതിയിൽ കഥകൾ പറയുന്നത് ശരിയാണോ(പറയപ്പെടുന്ന മഹാൻ ഇതൊന്നും അറിയുന്നില്ല എന്നതാണ് മറ്റൊരു രസം)
    എന്നൊക്കെ ചോദിക്കുമ്പോൾ
    "അമ്പിയാക്കാൾക്ക് ഉണ്ടായത് നിങ്ങൾ നിഷേധിക്കുമോ എന്ന മറു ചോദ്യമാണ് വരുന്നത്"
    ഉത്തരം വളരെ ലളിതമാണ്
    "അതൊക്കെ അല്ലാഹുവിന്റെ തീരുമാനങ്ങളാണ് ഖുർആന്റെ ആദ്യാപനമാണ് അത് വിശ്വസിക്കലാണ് യഥാർത്ഥ വിശ്വാസിയുടെ കടമ"
    അതിലെ ഓരോ മു'3ജിസത്തും അല്ലാഹുവിന്റെ കല്പനയോടെ നബിമാർ അറിഞ്ഞു കൊണ്ട് ചെയ്യുന്നതായിരുന്നു
    അല്ലാതെ ഒരു പണ്ഡിതൻ വഫാത്ത് ആയതിന് ശേഷം അനുയായികൾ പടച്ചു വിടുന്നതായിരുന്നില്ല
    ഒരു സംശയം ചോദിച്ചോട്ടെ
    "നാട്ടിലെ ഒരു ബീവി നല്ല ഈമാനും ഇഖ്‌ലാസുമുള്ള എല്ലാവരും നല്ല അഭിപ്രായം മാത്രം പറയുന്ന ദീനി വിഷയങ്ങളിൽ നല്ല പണ്ഡിത്യമുള്ള അല്ലാഹുവിനെ അങ്ങേയറ്റം ഭയപ്പെട്ട് ജീവിച്ച, നാട്ടിലെ സ്ത്രീകൾക്ക് ദീനി ക്ലാസ്സുകൾ വരെ നടത്തുന്ന ഒരു മഹതി ഗർഭിണിയാവുന്നു പക്ഷെ, അവരുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്‌യുന്നു ഒരു വർഷമായി പോയിട്ട്
    ഇങ്ങനെ ഒരു സംഭവത്തെ നിങ്ങൾ എങ്ങനെ നോക്കിക്കാണും
    ആളുകളുടെ മുന്നിൽ നല്ല പിള്ള ചമഞ്ഞ് തെറ്റ് ചെയ്ത വ്യഭിചാരിയെന്നോ...,?
    എന്നാൽ അവരുടെ അനുയായികൾ പറയുന്നു "ഇത് ദിവ്യ ഗർഭമാണ്, അള്ളാഹു അവന് ഇഷ്ട ദാസന്മാർക്ക്(ദാസികൾക്കും) കൊടുക്കുന്ന കറാമത്താണ്, പണ്ട് മറിയം ബിവി (അ) ക്ക് നൽകപ്പെട്ടതു പോലെ"
    ഇതാണ് അവസ്ഥ എന്ത് ചോദിച്ചാലും അമ്പിയാക്കളുമായി താരതമ്യം ചെയ്യും
    അള്ളാഹു, അമ്പിയാ പദവി മുഹമ്മദ്‌ നബി(സ്വ അ) യിൽ അവസാനിപ്പിച്ചത് നന്നായി
    അല്ലെങ്കിൽ മുക്കിലും മൂലയിലും വരെ നബിമാർ ഉണ്ടായേനെ
    ഇതിപ്പോ താരതമ്യപ്പെടുത്തലിൽ ഒതുങ്ങിയല്ലോ(അതിന് പടച്ചോനോട് മറുപടി പറഞ്ഞോളൂ )അൽഹംദുലില്ലാഹ്...👍

    • @makkarmm165
      @makkarmm165 Před 3 lety

      ഇവർ നബിമാർക്ക് തുല്യർ ആണെന്നാണ് വിചാരം....

    • @saleenamuneer4161
      @saleenamuneer4161 Před 3 lety +1

      ശരി, പക്ഷേ കറാമത്തുകൾ ഒന്നും ഇല്ല എന്ന് പറയാൻ കഴിയില്ല
      . നുണ പറഞ്ഞു ണ്ടാകുന്നവർ മുസ്ലിം അല്ലല്ലോ. എനിക്കുണ്ടായ ഒരു അനുഭവം പറയാം. അള്ളാഹു വാണ് സത്യം, ഒരിക്കൽ രാത്രി 2 മണി നേരം, ചന്ദ്രനിൽ (fullimoon, poorna chandran aayirunnu ) ലാഹിലാഹ് ഇല്ലള്ള,
      മു ഹമ്മദ്‌ റസൂലുള്ള എന്ന് , TV യിൽ ഫ്ലാഷ് ന്യൂസ്‌ kaanikum പോലെ എഴുതി കാണിച്ചു, കുറേ പ്രാവശ്യം, എന്റെ അടുത്ത വീട്ടിലുള്ള ഒരു ഹിന്ദു സ്ത്രീ യും കണ്ടു, ഞാൻ കാണുന്നത് എനിക്ക് തന്നേ വിശ്വാസം വരാത്തത് കൊണ്ട്, ഞാൻ ആ സ്ത്രീ യോട് നിങ്ങൾക്ക് ചന്ദ്രനിൽ വല്ലതും എഴുതി ഓടുന്നത് കാണുന്നുണ്ടോ ചോദിച്ചു, അവർ പറഞ്ഞു കാണുന്നുണ്ട് വായിക്കാൻ അറിയില്ല. ഞാൻ നിലത്ത് എഴുതി കാണിച്ചു , പിറ്റേ ദിവസം അവരുടെ ആളുകളോട് ഈ വിഷയം ആ സ്ത്രീ പറഞ്ഞപ്പോൾ, അവർ പറയുകയാണ്, ദീൻ വലുതാകാൻ വേണ്ടി ഓരോ സൂത്രം എഴുതി കാണിക്കുകയാണ് മുസ്ലിങ്ങൾ എന്ന്, ആർക്കാണ് ചന്ദ്രനിൽ എഴുതി കാണിക്കാൻ പറ്റുക. ഈ കാര്യം ഞാൻ കുറച്ചു പേരോടെ പറഞ്ഞുള്ളു, വിശ്വസിച്ചവരും, അല്ലാത്തവരും ഉണ്ട്. അൽഹംദുലില്ലാഹ്, ഞാൻ ഒരു സ്ത്രീ ആയത് കൊണ്ട് ഇതിനു publicity കൊടുക്കാനും പോയില്ല. സത്യം (രാത്രി ഒരു യാത്ര കഴിഞ്ഞു വന്നപ്പോൾ ആണ് വീട്ട് മുറ്റത്തുവെച്ചാ ണ് )അള്ളാഹു വലിയവൻ

  • @AshrafAshraf-ko8pm
    @AshrafAshraf-ko8pm Před 4 lety +2

    Mansileee adagathe akrahem cm valiyuhullahi (R) ziyarathinu poy akrahem pranu pala vatteem nadanilla

    • @offline673
      @offline673 Před 4 lety +1

      അങ്ങനെ കാണാൻ എളുപ്പവും അതുപോലെ സുഖവും ഉള്ള സംഭവമല്ല. ആത്മീയ ഉന്നതിയിൽ എത്താൻ ശ്രമിക്കുക. ഇതിലും വലുത് കാണും. അപ്പോൾ റബ്ബിനോട് സംസാരത്തിന്റെ രുചി അറിയുമ്പോൾ ഇതെല്ലാം ഒരു വിഷയമേ ആവില്ല.
      ഫർളുകൾ അതിന്റെ പൂർണതയിൽ ചെയ്യണം , ഹറാമുകൾ തീർത്തും ഒഴിവാക്കണം. വിട്ടു പോയ നിർബന്ധ കാര്യങ്ങൾ ചെയ്തു വീട്ടണം. അങ്ങനെ ഏറ്റവും താഴെ ഉള്ള ആ പടവുകൾ കയറി , സുന്നത്തുകളും ശ്രദ്ധിച്ചും , കറാഹത്ത് ഒഴിവാക്കിയും വീണ്ടും നടക്കണം. അതുപോലെ ഹബീബിന്റെ മേൽ സ്വലാത്തുകൾ വർധിപ്പിച്ചും , ഹദ്ദാദ് മുറുകെ പിടിച്ചും ജീവിക്കുക. Insha allah എല്ലാ ആഗ്രഹങ്ങളും പൂർത്തിയാവും , അപ്പോൾ ജിന്ന് ഒന്നും ഒരു വിഷയമേ ആവില്ല .

    • @AshrafAshraf-ko8pm
      @AshrafAshraf-ko8pm Před 4 lety

      @@offline673 ഉസ്താതിനു ഉറക്ക് എഴുത്തല്ലേ

    • @AshrafAshraf-ko8pm
      @AshrafAshraf-ko8pm Před 4 lety

      @@offline673 സിഎം വലിഹുഅഹ്‌യ്‌ (R) മജ്‌ലിസിൽ താർലെം anuvbem nerirtt allathayum undu anuvachavn anu

    • @offline673
      @offline673 Před 4 lety

      @@AshrafAshraf-ko8pm masha. Allah

    • @mohamedjaseer3211
      @mohamedjaseer3211 Před 4 lety

      @@offline673 koottathil daivathum nadathanam, kalimayudey pravarthanamanathu

  • @Baachipapa
    @Baachipapa Před 4 lety +5

    ഇയാൾ ദീൻ പഠിപ്പിക്കുന്ന പാവം മക്കളുടെ അവസ്ഥ എന്തായിരിക്കും റബ്ബേ.... 😢😢😢

    • @salihussan8198
      @salihussan8198 Před 3 lety

      @@latheefmji8305 പോടോ അവിടന്ന്.. അദ്ദേഹത്തെ അടുത്തറിയുന്ന ആൾ ആണ് ഞാൻ.. അറിയില്ലങ്കിൽ അറിയില്ലെന്ന് പറഞ്ഞോ. നിഷേധിക്കാൻ നിക്കണ്ട

    • @salihussan8198
      @salihussan8198 Před 3 lety

      @@latheefmji8305 താൻ വല്ല മുജാഹിദോ , സുന്നി ആശയം എന്തെന്ന് പഠിക്കാത്ത അറിയാത്ത ek സുന്നി ആവും..
      അപ്പൊ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ലാ

    • @salihussan8198
      @salihussan8198 Před 3 lety

      @@latheefmji8305 madeenayil kure kaalam joli chaythathil sunnikalum undallo.. Sahodhara quraan padikkanam .. Athan ilm

    • @salihussan8198
      @salihussan8198 Před 3 lety

      @@latheefmji8305 😄. Nalla patharamatt ek sunnikare enikkariyam.. Avar iyale pole onnum alla.. Ningal partiye nyayeekarikunna parttikkare pole yulla ek sunni aan.. Adisthanam sunnisam ariyilla

    • @salihussan8198
      @salihussan8198 Před 3 lety

      @@latheefmji8305 പിന്നെ ഇന്ന് സാഹുദ്ധി ആരെഭ്യ ബാറുക്കുന്നത് ആരാണ് അറിയുമോ.. ? ഇബ്നു അബ്ദുൽ വഹാബിന്റെ ആശയം ആണ്. സാഹുദ്ധി കുടുംബം പിൻ പറ്റി പോരുന്നത്..

  • @mahammadpm3917
    @mahammadpm3917 Před rokem +1

    ഈ ഉസ്താദ് സിഎം ന്റെ ബ്രാൻഡ് അംബാസിഡർ ആണോ

  • @aboobackerambalath8054
    @aboobackerambalath8054 Před 2 měsíci

    ഇവനെ ഇപ്പോൾ കാണാനില്ലല്ലോ

  • @younusvs8100
    @younusvs8100 Před rokem

    Uthbath, shaibath, abulahab. Abujahal... nalla arabiperanu but ....